Aliyans - 757 | പുതുമയിൽ അൽപ്പം പഴമ | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 17. 01. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Zábava

Komentáře • 399

  • @meeraarun7424
    @meeraarun7424 Před 4 měsíci +298

    ഇഷ്ടപെടാത്തവന്മാർ കണ്ടം വഴി ഓടിക്കോ,, നിങ്ങൾക്ക് ഒക്കെ കണ്ണീർ സീരിയൽ മാത്രമേ പറ്റു. ഞങ്ങൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല അളിയൻസ്.. വര്ഷങ്ങളുടെ പാരമ്പര്യം എന്ന് പറയാറില്ലേ അത് തന്നെ ആണ് ഞങ്ങൾക്ക് അളിയൻസ്.. ❤❤❤

  • @Wanderingsouls95
    @Wanderingsouls95 Před 4 měsíci +126

    എന്തൊക്കെ പരിഷ്കാരം വന്നാലും പഴയ ഭക്ഷണ രീതികൾ തരുന്ന ഒരു ആത്മസംതൃപ്തി വേറെ തന്നെയാ 😍

    • @mujeebmanaloor3302
      @mujeebmanaloor3302 Před 4 měsíci +4

      സാമ്പാറും ചോറും ❤️❤️❤️❤️

    • @Wanderingsouls95
      @Wanderingsouls95 Před 4 měsíci

      @@mujeebmanaloor3302 ഉയിശ് 🤤

    • @newkudir6439
      @newkudir6439 Před 4 měsíci

      ആൻഡ്‌സിറ്റ്സ്

  • @bijukumar961
    @bijukumar961 Před 4 měsíci +89

    ഈ എപ്പിസോഡ് കണ്ട് പഴങ്കഞ്ഞി കൊതി ഇട്ട് തു ആരൊക്ക 😂

    • @amalchandran9342
      @amalchandran9342 Před 4 měsíci

      അറിഞ്ഞിട്ട് എന്തിനാ പറ

  • @ikozhikod1391
    @ikozhikod1391 Před 4 měsíci +55

    റൊണാൾഡും ഇല്ല - ക്ലീറ്റോയും ഇല്ല
    അമ്മാവനെയും നടരാജനയും ഉടൻ കൊണ്ട് വരിക.❤❤

  • @aneesasaleemmpm994
    @aneesasaleemmpm994 Před 4 měsíci +71

    അമ്മ പോവരുത് ഇവിടെ വേണം സൂപ്പർ epsd 👍🏻👍🏻

  • @Shibikp-sf7hh
    @Shibikp-sf7hh Před 4 měsíci +34

    അമ്മയും മോളും സൂപ്പർ, തങ്കം മുത്ത് ❤️❤️❤️

  • @sdhiksidhikbhashi8784
    @sdhiksidhikbhashi8784 Před 4 měsíci +11

    മുത്തിന്റെ ഈ ദേഷ്യം ഉള്ള അഭിനയം പൊളി ആണ് 👍👍👍😀

  • @shobhanakk1989
    @shobhanakk1989 Před 4 měsíci +27

    നന്നായിട്ടുണ്ട്
    മുത്തിന്റെ acting super
    Congrats

  • @prathapanbhaskaran6553
    @prathapanbhaskaran6553 Před 4 měsíci +51

    തങ്കത്തിന്റെ സൂക്ഷ്മാഭിനയം വേറെ ലെവൽ!!

  • @swapna1515
    @swapna1515 Před 4 měsíci +15

    ഇനി അളിയൻസിൽ ഞങ്ങളുടെ രത്നമ്മ അമ്മയുടെ കാലം ആണ് 🤗

  • @inilam424
    @inilam424 Před 4 měsíci +16

    അമ്മ ..... മഹാനടി എല്ലാ episode ലും വേണം. ഒപ്പം അമ്മാവൻ അമ്മായി എല്ലാവരും വേണം

  • @mathewgeorge957
    @mathewgeorge957 Před 4 měsíci +9

    കെട്ടിച്ചു വിട്ട് വല്ലവന്റെയും വീട്ടിൽ കഞ്ഞിയും കറിയും വെയ്ക്കാനുളളതാണ് പെണ്‍കുട്ടികൾ എന്ന dialogue was sooooo cheap .shame on the director

    • @aamicuts
      @aamicuts Před 4 měsíci +1

      Athe ipolum parayanavare unde

    • @marina23757
      @marina23757 Před 4 měsíci

      Correct. This serial gives out cheap toxic messages through the character of Thankam😡

  • @Suresh-tu3sw
    @Suresh-tu3sw Před 4 měsíci +31

    👏👏👏👏സൂപ്പർ... ഒരു ഫുഡ്‌ ചാനൽ തുടങ്ങിയാലോ അമ്മേ... പഴമയുടെ രുചി ട്രെൻഡിംഗ് ആവും 😊
    ആദ്യത്തെ വഴക്ക് പൊളിച്ചു... മുത്തിനോട് സംസാരിച്ചു ജയിക്കാൻ ആവില്ല മിസ്സിസ് തങ്കം ക്‌ളീറ്റസ് 😊😊😊😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Před 4 měsíci +33

    Very happy to see amme's variety in expression, so fantastic. A born actor. Great. My heart throbs in joy. Thanks to aliyans team. Respect to great ratnamme.

  • @janeeshk9173
    @janeeshk9173 Před 4 měsíci +22

    ഇന്നത്തെ എപ്പിസോഡ് കിടുക്കി... "പഴമ" എന്നാ സുമ്മാവാ...

  • @jalajas1376
    @jalajas1376 Před 4 měsíci +15

    അമ്മേ സൂപ്പർ❤അമ്മയുടെ പാചകം അടിപൊളി🎉..മുന്നോട്ട് പോകട്ടെ❤മുത്ത് മോളെ സൂപ്പർ acting ❤

  • @mpaul8794
    @mpaul8794 Před 4 měsíci +7

    Please dont give toxic messages through Aliyans. Girls are not slaves.They too have their own life n dreams.

  • @gdcd6094
    @gdcd6094 Před 4 měsíci +17

    മുത്തിന്റ പക്ഷത്ത ആണ് ഞാൻ കാരണം എല്ലാവർക്കും എന്താ ചെയ്തല്ലാം നാട്ടുകാര് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു നമ്മൾ നാട്ടു ക്കാരുടെ ചിലവിൽ ആണ് നമ്മൾ ജീവിക്കുന്നത്

  • @Dreams-jm7hl
    @Dreams-jm7hl Před 4 měsíci +12

    അമ്മ വന്നപ്പോൾ അടിപൊളിയാണ് ❤❤
    എന്തിന് ഫീസ് ഊരാനാ 😂😂 സുലു ചേച്ചിയും അമ്മയും പൊളി 👍👍
    എല്ലാരും തകർത്തു 👍👍
    തങ്കമ്മേ ഇപ്പോഴുള്ള കുട്ടികളോട് പറഞ്ഞു ജയിക്കാൻ പറ്റില്ല 😅 പണ്ട് പഴങ്കഞ്ഞി കുടിച്ചവരുടെ അത്ര ആരോഗ്യമൊന്നും ഇന്ന് ബർഗറും പിസയും കഴിക്കുന്നവർക്ക് ഇല്ല ...😅

    • @zulfikarfafag5626
      @zulfikarfafag5626 Před 4 měsíci

      Tankham ക്‌ളീറ്റോ പറയുന്നത് പോലെ പോത്ത്

  • @santaclara9725
    @santaclara9725 Před 4 měsíci +4

    Njan ithu kanunnath nirthan irunnatha. Apozha ammomma thirichu vannu ee sitcom nu jeevan veppichath. I'll be continue watching❤

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 4 měsíci +12

    മുത്ത് - മറ്റ് പിള്ളേരൊക്കെ യെവിടെ.. അമ്മ വന്നതോടെ പെട്ടെന്ന് മുങ്ങല്ലെ- അമ്മാവനെയും അമ്മാവനെയും വരുത്തുക

  • @sherinjohn1380
    @sherinjohn1380 Před 4 měsíci +6

    Aliyans. Super❤❤❤❤❤

  • @Mallufamily88
    @Mallufamily88 Před 4 měsíci +1

    Rishi ❤
    Vishnu ❤
    മുടിയൻ ❤
    Jo Jo ❤
    Jithu ❤
    Only watching for മുടിയൻ ❣️

  • @samuelmathai4843
    @samuelmathai4843 Před 4 měsíci +3

    അമ്മ വന്നതോടെ എപ്പിസോഡുകള്‍ ഒരു മനോഹരത്വം വന്നു കൂടി. ഒരു ഐശ്വര്യം ഇത് വരെ ഇല്ലാത്തത് കാണാന്‍ സാധിച്ചു. എന്തായാലും മുത്തിന്റെയും, ജിത്തുവിന്റെയും, കനകന്റെയും, അമ്മയെടുയും പ്രതിഭകള്‍ ഒരുമിച്ച് ചേര്‍ത്തിലാക്കി ഒരു സൂപ്പര്‍ പഴങ്കഞ്ഞി ഇന്ന് കുടിക്കാന്‍ കിട്ടി.. ഉപ്പും, എരിയും, പുലിയും, കരിവേപ്പിലെയുടെ മണവും എല്ലാം ചേര്‍ത്തിളക്കി ഇന്ന് കഴിക്കാന്‍ കിട്ടിയതു വളെരെ നന്നായിരുന്നു.
    അമ്മ വരാന്‍ കാത്തിരുന്നവര്‍ ഒരു ലൈക് അടി

  • @sasidharannair9159
    @sasidharannair9159 Před 4 měsíci +5

    തങ്കം തടി ഒരുപാട് ഓവറാകുന്നു കാണാൻ ഒരു ചേലുമില്ല ലില്ലിയെ കാണാൻ എന്ത് രസം സ്ലിം ബ്യുട്ടി സുന്ദരികുട്ടി തങ്ക ത്തിനു ശ്വാസം മുട്ടുന്നതുപോലെ

    • @user-wl8fl5eb2p
      @user-wl8fl5eb2p Před 4 měsíci +1

      ലില്ലി സ്ലിം ആണോ കാണാൻ സുന്ദരി ആണ് ആൾക് ചേരുനത് തടി ആണ് മെലിഞ്ഞൽ കൊള്ളില്ല. സ്ലിം ബുട്ടീ എന്നാ മെലിഞ്ഞ സുന്ദരി എന്നാ അർത്ഥം ലില്ലി തടിച്ച സുന്ദരി ആണ്

  • @sinixavierk3262
    @sinixavierk3262 Před 4 měsíci +2

    അഴകേശൻ അമ്മാവന്റെ അമ്മായിയെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ?

  • @Infinity-x_x
    @Infinity-x_x Před 4 měsíci +5

    Happy that Mudiyan is back

  • @krishnekumar1781
    @krishnekumar1781 Před 4 měsíci +7

    അമ്മ പോകരുത് ഇവിടെ വേണം വിഡിയോ ചെയ്യാൻ❤❤❤❤❤❤❤

  • @acsajanpeermade2035
    @acsajanpeermade2035 Před měsícem

    മുത്തിനോടുള്ള വാത്സല്യമാ ഈ Serial കാണാനുള്ള പ്രേരണ

  • @chandrajohn166
    @chandrajohn166 Před 4 měsíci +4

    I love this show. RASHI. keep it up

  • @FarsanaSana-io1dz
    @FarsanaSana-io1dz Před 4 měsíci +9

    അളിയൻസ് മുഴുവൻ എപ്പിസോടും യൂട്യൂബിൽ കണ്ടവർ ആരൊക്കെ 😌🤍

  • @surajak295
    @surajak295 Před 4 měsíci +6

    . മുത്ത്. പോളിയാണ്.എല്ലാവരും. നന്നായി. Abinayam

  • @saranyaiyer285
    @saranyaiyer285 Před 4 měsíci +10

    Kpac യിൽ നിന്ന് ആള് വന്നു
    എന്തിന് fuse ഊരാനാ 🤣🤣 അമ്മ റോക്ക്സ് 🔥

  • @latamenon5872
    @latamenon5872 Před 4 měsíci +3

    Superb!!
    So happy to see mother back..welcome!!
    Aliyans ever green serial!!👍🏼

  • @LathaManikkan
    @LathaManikkan Před 4 měsíci

    പഴകഞ്ഞി യുടെ ടേസ്റ്റ് സൂപ്പർ എന്നും

  • @Sheeba-zn6cm
    @Sheeba-zn6cm Před 4 měsíci +4

    സൂപ്പർ ❤️❤️❤️😊

  • @ajithashibu3850
    @ajithashibu3850 Před 4 měsíci

    Enikothiri ishtaaanu ithil Ullavvareyellaam❤❤❤❤❤❤

  • @madhukumark.m5381
    @madhukumark.m5381 Před 4 měsíci +1

    അതു സത്യം..നമ്മുടെ ജനറേഷൻ ആണ് ഇതൊക്കെ ചെയ്തു കൊടുത്തത്

  • @sp-gf2rs
    @sp-gf2rs Před 4 měsíci +5

    അവസാനം ഇടുന്നത് അജിനോമോട്ടാ തങ്കം പൊളി 😂

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před 4 měsíci +9

    wonderful episode.. and what an actress this Smt Sethulekshmi is..a real show-stealer!!!!😍😍😍 when she is on the screen one has eyes only for her...she eclipses everyone else, excellent though they all are.!!

  • @ShubhaDoulath
    @ShubhaDoulath Před 4 měsíci +5

    Super ..e episode 👏👏...Amma kalaki.👍 ..kothiayii🤤🤤

  • @mjsmehfil3773
    @mjsmehfil3773 Před 4 měsíci +10

    Dear Loving Rajeshji
    Simple content but script and direction took this episode to a different level...
    Congratulations 💕💕💕
    All my precious method actors performed at a very different level..🌹🌹🌹
    Everyone was living in their Characters..all were performing apt expressions and feelings..💕💕💕
    No irritating artificial expressions..
    Congrats to all...🌹🌹🌹
    Missing Riyasbhai and Maniji.☹️
    Today Sethu Lakshmi Amma Aneeshji and Manjuji scored..
    Special congrats..🌹🌹🌹
    God bless you all..
    With regards prayers
    Sunny Sebastian
    Ghazal Singer
    Sunny Mehfil
    Kochi.
    🌹🙏❤️

  • @twolet2072
    @twolet2072 Před 4 měsíci

    എല്ലാവരും കലക്കി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 Před 4 měsíci +4

    Ammayude Presentation nd Presence Adipoli 👏👏👏😘😘😘😘

  • @SeemaTk-ur4oj
    @SeemaTk-ur4oj Před 4 měsíci +7

    Aliyans ❤❤❤

  • @saraswathysiby1111
    @saraswathysiby1111 Před 4 měsíci

    സൂപ്പർ അമ്മ. ഒരുപാട് ഇഷ്‌ടമായി ❤

  • @user-br7ux8wq2j
    @user-br7ux8wq2j Před 4 měsíci +7

    Manju....acting superrrrrrr.....real veettamma.....

  • @user-fy5nv4xg6w
    @user-fy5nv4xg6w Před 4 měsíci +5

    Super ❤❤

  • @Myaccount-ls5xp
    @Myaccount-ls5xp Před 4 měsíci +1

    തങ്കം അടിപൊളി

  • @saralatk9370
    @saralatk9370 Před 4 měsíci

    സൂപ്പർ❤❤❤❤

  • @user-gt1ht2fg2o
    @user-gt1ht2fg2o Před 4 měsíci +1

    adipoli episode

  • @annuajith5912
    @annuajith5912 Před 4 měsíci +1

    Amma pokaruthsupper episode

  • @faisalknripkp985
    @faisalknripkp985 Před 4 měsíci +8

    Aliyans njan kanunna ore oru serial❤

  • @sreemalu
    @sreemalu Před 4 měsíci +2

    Ammayum molumm super

  • @RashiM-kf2tx
    @RashiM-kf2tx Před 4 měsíci +4

    super ❤️❤️❤️

  • @fathimayh
    @fathimayh Před 4 měsíci +7

    Muthe ni powlichu da❤❤😂

  • @karthikjayasankar8215
    @karthikjayasankar8215 Před 4 měsíci +6

    I like the fight between thangam and muthu.
    So realistic ❤❤

  • @sheelav.r.9200
    @sheelav.r.9200 Před 4 měsíci

    സൂപ്പർ എപ്പിസോഡ് അടിപൊളി

  • @nimmymilton9922
    @nimmymilton9922 Před 4 měsíci +8

    മുത്ത് വല്ലാതെ വിമർശിക്കുന്നുണ്ടോ എല്ലാ കാര്യത്തിനും🤔🤔

  • @sethulakshmidevi8609
    @sethulakshmidevi8609 Před 4 měsíci +2

    Mudiyan, muthu ivar renduperum super cute and super... ❤❤❤

  • @abhilashkerala2.0
    @abhilashkerala2.0 Před 4 měsíci +14

    Grandma❤❤❤
    Pazhamkanjni kappa wow vera level food❤❤❤❤
    Super ❤❤❤
    😂😂😂😂

  • @manikandaneacharan9644
    @manikandaneacharan9644 Před 4 měsíci +1

    Super

  • @abdullrazak4070
    @abdullrazak4070 Před 4 měsíci +6

    സൂപ്പർ എപ്പിസോഡ് 😅 ജിത്തു മുത്ത് തങ്കം ലില്ലി കനകണN sir അമ്മുമ്മ ❤ റൊണാൾഡ് കൂടി ഉണ്ടെങ്കിൽ പോളിച്ചേനെ😅

  • @kalanilayammukundakumar5760
    @kalanilayammukundakumar5760 Před 4 měsíci +10

    കൊള്ളാം.അന്തരീക്ഷം മാറുന്നു. സന്തോഷം.

  • @user-wx4xb2fv6t
    @user-wx4xb2fv6t Před 4 měsíci +1

    വിഷയ ദാരിദ്ര്യം കൂടുതൽ ആവുകയാണ്,,, എല്ലാ കഥാപാത്രങ്ങൾക്കും അവസരം നൽകണം, എന്നാൽ ഈ കാണുന്ന ദാരിദ്ര്യം മാറൂ,,,കുറഞ്ഞച്ചു തുക ചിലവാക്കൂ,,,,എന്നിട്ട് കൂടുതൽ ലാഭം നേടൂ,,,,

  • @salimvs3768
    @salimvs3768 Před 4 měsíci +5

    അമ്മ ❤❤❤
    നല്ല ഒരു എപ്പിസോഡ് 👍🥰

  • @shebziaju
    @shebziaju Před 4 měsíci +2

  • @nichurichu2573
    @nichurichu2573 Před 4 měsíci +3

    ❤❤❤❤

  • @kskvlogs332
    @kskvlogs332 Před 4 měsíci +2

    അടിപൊളി 🌹🌹🌹💝💝💝

  • @shajubh2093
    @shajubh2093 Před 4 měsíci +2

    സത്യത്തിൽ ജീവിക്കുന്ന ഹൃദയം ഉള്ള താരങ്ങൾ എല്ലാരും 100 100🙏🏻🙏🏻🙏🏻👌🏾ഇഷ്ടം ഒരുപാട് ഇഷ്ടം ❤❤❤

  • @aswathybanglavil5703
    @aswathybanglavil5703 Před 4 měsíci +6

    തങ്കം ഗംഭീരം 👌🏻👌🏻

  • @anasvlog8432
    @anasvlog8432 Před 4 měsíci +2

    ❤❤❤

  • @saleenajoseph
    @saleenajoseph Před 4 měsíci +7

    ❤ enjoyed 😂
    Last dialogue 👍👍💪 hit😅!

  • @bindhusreebindhusree715
    @bindhusreebindhusree715 Před 4 měsíci +2

    Muthu Super

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 4 měsíci +9

    ജിത്തു നന്നായിട്ടുണ്ട് മൂങ്ങ മൂളുന്ന പോലെ സംസരാം സൂപ്പർ !!

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Před 4 měsíci +6

    Super programme. Orginal acting. ❤❤❤❤❤🎉🎉🎉🎉🎉

  • @thameemthameem7339
    @thameemthameem7339 Před 4 měsíci +3

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan amma Ronaldo adipoli ❤️

  • @manigopalanamharicmaniking8295

    Super adipoly ❤😅

  • @zulfikarfafag5626
    @zulfikarfafag5626 Před 4 měsíci

    Super ❤

  • @rubinahusein3111
    @rubinahusein3111 Před 4 měsíci +1

    Super amma thankam

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf Před 4 měsíci +6

    Kanakan amma combo super ❤

  • @kadercp7538
    @kadercp7538 Před 4 měsíci +7

    തങ്കം ചേച്ചി കലക്കി സൂപ്പർ അഭിനന്ദനങ്ങൾ

  • @kannannair1710
    @kannannair1710 Před 4 měsíci +2

    മുത്തേ സൂപ്പർ

  • @sreejashaji3157
    @sreejashaji3157 Před 4 měsíci +2

    🥰🥰super

  • @remakrish7884
    @remakrish7884 Před 4 měsíci

    കനകൻ super. Natural acting

  • @alicejhon3900
    @alicejhon3900 Před 4 měsíci +4

    very nice episode 👍👍

  • @deepthisunny9639
    @deepthisunny9639 Před 4 měsíci

    Aliyans poli

  • @rajendranvyrelil6440
    @rajendranvyrelil6440 Před 4 měsíci +1

    Muthu ...super

  • @ramaprasad2277
    @ramaprasad2277 Před 4 měsíci +8

    അമ്മാവൻ വേണം ഗിരിരാജൻ

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 Před 4 měsíci

    സൂപ്പർ 👍

  • @saisimna2377
    @saisimna2377 Před 4 měsíci +2

    Super😂😂

  • @kummanancheriyile_ammuma
    @kummanancheriyile_ammuma Před 4 měsíci +15

    Thankam as always over acting.. At some point, she forget natural acting 😑

    • @HalaEza
      @HalaEza Před 4 měsíci +2

      Do you know to act.. They are looking someone else to recast thankam👏🏻

    • @sujilasusanth9274
      @sujilasusanth9274 Před 4 měsíci

      ​@@HalaEza😂😂

    • @saleenajoseph
      @saleenajoseph Před 4 měsíci

      @@HalaEza :👋👋
      കൊട് കൈ!
      പിന്നെ അല്ല!!

    • @kummanancheriyile_ammuma
      @kummanancheriyile_ammuma Před 4 měsíci +4

      @@HalaEza I appreciate your passion for the actress, but my opinion on the performance stands. Let's embrace diverse views on acting. ☺

  • @sujithapappan7776
    @sujithapappan7776 Před 4 měsíci +6

    Supper eppisode❤❤❤

  • @user-ie4bp5pt3f
    @user-ie4bp5pt3f Před 2 měsíci

    Muthe adipoli

  • @athiraparu8702
    @athiraparu8702 Před 4 měsíci +3

    അളിയൻസ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @user-pj6ux2dx2w
    @user-pj6ux2dx2w Před 4 měsíci +3

    പഴങ്കഞ്ഞി സൂപ്പർ. അമ്മയും മക്കളും കലക്കി. റൊണാൾഡോ യുടെയും ക്ളീടോയുടെയും കുറവ് ഉണ്ട്.

  • @Pushpamangalam
    @Pushpamangalam Před 4 měsíci +16

    Correct dialogue of Muthu at 2:08 ❤❤

  • @ramlathpa7866
    @ramlathpa7866 Před 4 měsíci +7

    Fine episode.!
    എല്ലാരും ഒന്നിനൊന്നു മെച്ചം !

  • @pbrnath
    @pbrnath Před 4 měsíci +4

    Manju Pathrose a university in acting. super

  • @anbalaganp2930
    @anbalaganp2930 Před 4 měsíci

    Hi..Muthu Angel..!! So sweet..!!!!