ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിർമാതാക്കൾ; മരണ വീടുകളിൽ പോലും ക്യാമറയുമായി പിന്തുടരുന്നു | FEFKA

Sdílet
Vložit
  • čas přidán 2. 07. 2024
  • ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിർമാതാക്കൾ; മരണ വീടുകളിൽ പോലും ക്യാമറയുമായി പിന്തുടരുന്നു, ഫെഫ്ക നാളെ ചർച്ച ചെയ്യും | Online Media | FEFKA
    #onlinemedia #cyberattack #mollywood #fefka
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 39

  • @georgethomas3870
    @georgethomas3870 Před 11 dny +50

    മുഖ്യധാരാ മാധ്യമങ്ങളും മോശം അല്ല..

  • @ardaspn
    @ardaspn Před 11 dny +36

    പ്രൊമോഷൻ കിട്ടാൻ വേണ്ടി നിങ്ങളായി വളർത്തിയവർ

  • @prinumarangattil
    @prinumarangattil Před 11 dny +19

    Hyderali😂

  • @jasirpjasir6169
    @jasirpjasir6169 Před 11 dny +13

    ഈ പാപരസികൾ എന്നാൽ ശരിക്കും അർത്ഥം എന്താണാവോ.. 🤔

    • @LiveLyv
      @LiveLyv Před 10 dny

      1960-ൽ ഫെഡറിക്കോ ഫെല്ലിനി സംവിധാനം ചെയ്ത *ലാ ഡോൾസ് വിറ്റ* എന്ന ഇറ്റാലിയൻ സിനിമയിൽ നിന്നാണ് "പാപ്പരാസി" എന്ന വാക്ക് ഉത്ഭവിച്ചത്. ചിത്രത്തിലെ ഒരു കഥാപാത്രം പാപ്പരാസോ എന്ന ഫോട്ടോഗ്രാഫറാണ്. ഈ ഫോട്ടോഗ്രാഫർമാരുടെ കടന്നുകയറ്റവും സ്ഥിരതയുള്ളതുമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന, മുഴങ്ങുന്ന പ്രാണിയുടെ ഒരു ഇറ്റാലിയൻ വാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കഥാപാത്രത്തിൻ്റെ പേര്. കാലക്രമേണ, കാൻഡിഡ് ഫോട്ടോഗ്രാഫുകൾ പകർത്താൻ സെലിബ്രിറ്റികളെ ആക്രമണാത്മകമായി പിന്തുടരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരെ പരാമർശിക്കാൻ "പാപ്പരാസികൾ" വന്നു.

  • @fridaymatineee7896
    @fridaymatineee7896 Před 10 dny +5

    അങ്ങനെ ഹൈദ്രലിയുടെ പരിപാടി പൂട്ടി

  • @aryaharshan7997
    @aryaharshan7997 Před 9 dny +2

    Very good decision

  • @abilashrs4904
    @abilashrs4904 Před 10 dny +3

    Ban all online interview channel's.. Or give under a law and guidelines.. 😡

  • @BibikarickalKv
    @BibikarickalKv Před 11 dny +8

    നിങ്ങൾ ഇവരെ കൊണ്ട് നടന്നതല്ലേ

  • @athul8157
    @athul8157 Před 9 dny

    Need strict regulations

  • @vazhipokka
    @vazhipokka Před 11 dny

    നന്നായുള്ളു...

  • @scariyapappachan4280
    @scariyapappachan4280 Před 11 dny +1

    Shame on you to go after this type of people.

  • @fridaymatineee7896
    @fridaymatineee7896 Před 10 dny +2

    നിങ്ങൾ മാധ്യമങൾ ഒട്ടും മോശം അല്ല. മരണവീട്ടിൽ പോയി ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 Před 10 dny

    Tv news channels also same.... Now they can't because of social media thats it

  • @savariya833
    @savariya833 Před 10 dny +1

    ഹൈഡ്രോളി നെ ആദ്യം വിലക്കണം 😂😂

  • @akottapp
    @akottapp Před 11 dny +1

    Ningalum angane okke thanne aaanu.. chechiye

  • @spctr6867
    @spctr6867 Před 10 dny +1

    Hydroli🙏🏻

  • @ashinnazer3603
    @ashinnazer3603 Před 10 dny

    Nighalum ath thanne allley cheyyuneee😂😂😂😂😂😂

  • @iamsreejithgmenon
    @iamsreejithgmenon Před 10 dny +1

    Sathyam, nariya online madhyamangal. Oru respect illatha items

  • @thisisme1208
    @thisisme1208 Před 10 dny +1

    പടം Hit ആയാലും ഇല്ലെങ്കിലും എല്ലാ Media നല്ല രീതിയിൽ പൊക്കി അടിക്കും അതിനുള്ള Fund ഇവർക്ക് കിട്ടാറുണ്ട്
    പടം hit ആയതിനു ശേഷം വീണ്ടും നല്ല support കൊടുക്കും, പടം മൂഞ്ചിയാൽ എല്ലാ channels ഉം കൈ വിടും
    പടം മൂഞ്ചിയ producers എല്ലാം കുരു പൊട്ടി ഓരോന്നും ചെയ്തു കൂട്ടും, ആദ്യമൊക്കെ reviewers നു എതിരെ ആയിരുന്നു ഇപ്പൊ യുട്യൂബ് channel നു എതിരെ

  • @uniqueurl
    @uniqueurl Před 9 dny

    ഓൺലൈൻ മാധ്യമങ്ങളുടെ മൂല്യച്യുതി മുഖ്യധാരാ മാധ്യമങ്ങൾക്കും ഉണ്ട്. തെറി വിളിയും, അലമ്പും ,കൊലവിളിയും ഒക്കെ ആയി അന്തിചർച്ചകൾ.
    ഭേദം നമ്മുടെ ദൂരദർശൻ വാർത്തകൾ ആണ്.

  • @heshe2024
    @heshe2024 Před 11 dny

    Gud

  • @shrpzhithr3531
    @shrpzhithr3531 Před 10 dny +2

    മരണ വീടുകളിൽ നടീനടന്മാരുടെ ഫോട്ടോയും വീഡിയോയും എടുത്ത് സോഷ്യൽ മീഡിയയിൽ ഇടരുത്.
    കാരണം.....
    എല്ലാത്തിന്റേയും ശെരിക്കുള്ള കോലം ജനങ്ങൾ കാണും.. 😂

    • @vickyg1176
      @vickyg1176 Před 10 dny +1

      അവര് പറയാൻ പോകുന്നത് സിദ്ദിഖിന് ഒരു കുഴപ്പവുമില്ല സിദ്ദിഖിന്റെ വീട്ടുകാർക്കും കുഴപ്പമില്ല പിന്നെ എന്താണ് കുഴപ്പം🤪

  • @user-dy6zf7tk8k
    @user-dy6zf7tk8k Před 11 dny +1

    Alpam Uluppundo ningalkku😂😂😂
    Vesya ude charithra prasangam

  • @ansarpk3063
    @ansarpk3063 Před 11 dny

    Nirodikkanam 100 shadamanam

  • @thisisme1208
    @thisisme1208 Před 10 dny

    ഈ youtube channels നെ ഒക്കെ വളർത്തി വിടുന്നത് ഈ സിനിമക്കാർ തന്നെ

  • @xperia1983
    @xperia1983 Před 10 dny +2

    Chechi paparazzi artham onnum paranjae?

    • @vr07744
      @vr07744 Před 10 dny

      E comment iduna time kond ninaku google noki koode kizhanga

    • @xperia1983
      @xperia1983 Před 9 dny

      @@vr07744😂😂😂 eda mara🌴 avarku athu ariyathond allae choikunae

  • @muhammedalishihab3162
    @muhammedalishihab3162 Před 10 dny +1

    നിങ്ങളും ഒരു കണക്കിന് നോക്കുമ്പോൾ ഈ വർഗ്ഗത്തിൽ പ്പെടുന്നതാണ്.
    എത്രയോ മരണ വീടുകളിൽ അകത്ത് കയറി അവരുടെ വൈകാരിക നിമിഷങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്.ഒരു തവണ
    നിങ്ങളുടെ തലപ്പത്ത് ഇരിക്കുന്ന പരുത്തിക്കാടിൻ നേരിട്ട് ചാണ്ടി ഉമ്മൻ ചോദിച്ചിട്ടുണ്ട്.

  • @jithinthomas2839
    @jithinthomas2839 Před 10 dny

    Poyi erunnu kodukan aaru parangu.... ningal ningalude padathinte promotion nu vendi alle poyi erikunnathu allathe interview edukunnavare nannakan onnum allallo

  • @vishnumurali1592
    @vishnumurali1592 Před 10 dny

    Ningal pinne punnyavalanmaarano

  • @vijayakrishnang646
    @vijayakrishnang646 Před 10 dny

    EE Yollow Paper Channel anno eevartha kodukunnadhu 🤣😂😂🤣😂

  • @fayisyousafmokeri9497
    @fayisyousafmokeri9497 Před 10 dny

    നിങ്ങൾ അവരെക്കാൾ paparasikal

  • @mcn6158
    @mcn6158 Před 10 dny

    ഓ പറയുന്ന നിങ്ങള് പിന്നെ വല്യ മര്യാദ ഉളളവർ ആണല്ലോ...കൊള്ളാം...