Video není dostupné.
Omlouváme se.

അപകട സാധ്യത; മൂന്ന് പേരിൽ രണ്ട് സ്കൂബാ ഡൈവേഴ്സിന്റെ വലിച്ചു കയറ്റി

Sdílet
Vložit
  • čas přidán 13. 07. 2024
  • അപകട സാധ്യത; മൂന്ന് പേരിൽ രണ്ട് സ്കൂബാ ഡൈവേഴ്സിന്റെ വലിച്ചു കയറ്റി| Thampanoor | Fire & Rescue | Scuba Team
    #Keralafireandrescue #Thampanoor #Scuba #trivandrum #NDRF #amayizhanjancanal #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 7

  • @Guss12144
    @Guss12144 Před měsícem +7

    അവരും മനുഷ്യർ തന്നെ alle😢😢😢എല്ലാവരെയും കാക്കണേ 🤲🏻🤲🏻🤲🏻

  • @johnkuttygeorge5859
    @johnkuttygeorge5859 Před měsícem +4

    ഞാൻ കാലങ്ങളായി നിക്ഷേപിച്ച മാലിന്യത്തിൻ്റെ ഗൗരവം മനസ്സിലാക്കാൻ ഒരു ദാരുണ സംഭവം ഉണ്ടാകേണ്ടതായി വന്നു

    • @bobymathew5740
      @bobymathew5740 Před měsícem +1

      അതിൽ പശ്ചാത്തപിച്ചു കുറച്ചു പരിഹാര ക്രിയകൾ ചെയ്യൂ. Waste Management Companies like Solinas Integrity Pvt Ltd, which is the first company in India to create septic tank cleaning robots and also doing a lot to minimize water contamination.
      Simple ആയി, Plastic Minimise ചെയ്യേണ്ട ആവശ്യകതയെ പറ്റി Facebook post ഇട്ട് സാമൂഹിക അവബോധം വളർത്തൂ.

  • @johnkuttygeorge5859
    @johnkuttygeorge5859 Před měsícem +4

    നമ്മുടെ എൽ പി സ്കൂൾ വിദ്യാഭ്യാസം മുതൽ മാലിന്യ സംസ്കരണം പാഠ്യ പരിശീലന വിഷയമാക്കണം

  • @sujathasasikumar2818
    @sujathasasikumar2818 Před měsícem +1

    ആര്യ മാഡം സുരക്ഷിത ആണല്ലോ അതാണ് ഒരു സമാധാനം

  • @ikkaikka2486
    @ikkaikka2486 Před měsícem +3

    മാലിന്യം തള്ളുന്നവരെ അറസ്റ്റ് ചെയ്തു അകത്തിടാൻ നിയമമില്ലേ?

  • @johnkuttygeorge5859
    @johnkuttygeorge5859 Před měsícem +1

    എൻ്റെ വീട്ടിലെ മാലിന്യം പ്രത്യേകിച്ച് ദ്രവിക്കാത്തവ ഞാൻ പൊതു സ്ഥലത്തും തോടുകളിലും ഒരിക്കലും നിക്ഷേപിക്കില്ല എന്ന് ഞാൻ തന്നെ ഉറച്ച തീരുമാനം എടുക്കണം