എസ് വിജയൻ കെട്ടിച്ചമച്ച കഥയാണ് ISRO ചാരക്കേസെന്ന് CBI കുറ്റപത്രം| ISRO | S Vijayan | Nambi Narayanan

Sdílet
Vložit
  • čas přidán 9. 07. 2024
  • ചാരപ്രവർത്തനത്തിന് ഒരു തെളിവുമില്ല, എസ് വിജയൻ കെട്ടിച്ചമച്ച കഥയാണ് ഐഎസ്ആർഒ ചാരക്കേസെന്ന് സിബിഐ കുറ്റപത്രം
    ##ISRO #nambinarayanan #ISROespionagecase #CBI #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Independence Day 2024 ...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 136

  • @Dragan67
    @Dragan67 Před měsícem +67

    അന്നത്തെ മാധ്യമ കൂട്ടിക്കൊടുപ്പുകാരായ മൂന്നു മ മ മ പത്രങ്ങളിലെ ലേഖകരെയും സിബിഐ പ്രതി ചേർത്തോ 😵

    • @lipinms1
      @lipinms1 Před měsícem

      മൂന്നാമത്തെ മ ഏതാ

  • @manojmaripurath1060
    @manojmaripurath1060 Před měsícem +86

    വിജയൻ്റെ മുതൽ എല്ലാം കണ്ടെത്തണം

    • @gladsonjose344
      @gladsonjose344 Před měsícem

      വിജയൻ വെറും ഉപകരണം , പിന്നിൽ വൻ ശക്തികളുണ്ട്

    • @girijamd6496
      @girijamd6496 Před měsícem

      ഞരമ്പ് രോഗി 😮😮😮😢

  • @RR-tc1se
    @RR-tc1se Před měsícem +78

    വിശുദ്ധൻ ഉമ്മൻ‌ചാണ്ടിയെ വെറുതെ വിട്ടോ 😂. രാഷ്ട്രീയ നേതൃത്വവും മനോരമയും കെട്ടിച്ചമച്ചതെന്ന സത്യം ഒരു കാലത്തും പുറത്ത് വരില്ല

    • @VinodKumar-yo3yb
      @VinodKumar-yo3yb Před měsícem +19

      ആ പുണ്യാളനാ ഇതിൻ്റേ ആശാൻ. അതിനുകിട്ടീ സോളാർപണീ.

    • @user-tf7tm9yn9p
      @user-tf7tm9yn9p Před měsícem

      കാലം കണക്ക് എന്തേയെ ​@@VinodKumar-yo3yb

    • @user-tf7tm9yn9p
      @user-tf7tm9yn9p Před měsícem +8

      ചത്തു കഴിഞ്ഞപ്പോൾ പുണ്യാളൻ

    • @user-tf7tm9yn9p
      @user-tf7tm9yn9p Před měsícem +4

      അവരെല്ലാം പുണ്യാളൻ മാർ

    • @archanamanoj8493
      @archanamanoj8493 Před měsícem +2

      True...but still athu purathu varilla😢

  • @shibuchakrapani6015
    @shibuchakrapani6015 Před měsícem +48

    ചെയ്യാത്ത കുറ്റത്തിന് എന്ത് മാത്രം വേദന അവർ അനുഭവിച്ചു കാണും 😢

  • @shines3411
    @shines3411 Před měsícem +19

    ഉമ്മൻ ചാണ്ടിയും ആന്റണിയും മനോരമയും കൂടി കളിച് കരുണാകാരനെയും ഇതിൽ ചേർത്ത് രാജി വെപ്പിച്ചു. ഇപ്പം എല്ലാം പുണ്യാളന്മാർ. മലയാളികൾ രാഷ്ട്രിയ പ്രബുദ്ധരായത് കൊണ്ട് അവർ വീണ്ടും വീണ്ടും ജയിച്ചു 🙏🏻

  • @user-cw1lx7lc2j
    @user-cw1lx7lc2j Před měsícem +26

    സിബി മാത്യൂസ് എന്ന ഉദ്യോഗസ്ഥനെ വിശ്വാസമായിരുന്നു ഇന്നുവരെ . ഒരു പക്ഷെ സഹപ്രവർത്തകരെ കണ്ണടച്ച് വിശ്വസിച്ചിരിക്കാം.

  • @infomic8224
    @infomic8224 Před měsícem +41

    അപ്പൊ മനോരമയും ചാണ്ടിയും പരിശുദ്ധരായി 😂😂😂😂😂

  • @AnilKumar-jv4zl
    @AnilKumar-jv4zl Před měsícem +22

    ഇതുപോലെ എത്ര നിരപരാധികൾ ജയിലുകളിൽ കിടക്കുന്നുവെന്നു ആർക്കറിയാം

  • @couchpotato9369
    @couchpotato9369 Před měsícem +21

    ഒരുത്തന്റെ കുത്തി കഴപ്പ് കാരണം എത്ര കുടുംബങ്ങളുടെ ഒറക്കം നഷ്ട്ടപെട്ടു എത്ര പേരുടെ മാനം പോയി

  • @DrishyalalAchu
    @DrishyalalAchu Před měsícem +22

    Ummachan rakshapettu.

  • @Jehb8tz
    @Jehb8tz Před měsícem +7

    ഒരുവൻെ ലൈംഗീംക ആസക്തി എത്ര കുടുംബഞളെയാണ് ബാധിക്കുന്നത്…കഷ്ടം…അതും നീതി ലഭിക്കാൻ ഇത്ര കാലം…..പരമകഷ്ടം..!!!!😢

  • @kcvdevan-qs9zw
    @kcvdevan-qs9zw Před měsícem +20

    ശ്രീ കുമാർ ലോക കള്ളൻ ആണ് എന്ന് മനസ്സിൽ ആയില്ലേ

  • @user-ui2jb9dy5v
    @user-ui2jb9dy5v Před měsícem +20

    ഇവന്മാരെ വെറുതെ വിടരുത്

  • @Marcos12385
    @Marcos12385 Před měsícem +7

    വിജയന് സപ്പോർട്ട് നൽകിയ കോൺഗ്രസ്‌ സർക്കാർ ആണ് ഈ കേസിലെ ആദ്യ പ്രതി... അത്‌ ആരും മറക്കില്ല.. കോൺഗ്രസ്‌ ചെയ്തത് ഏറ്റവും വലിയ രാജ്യദ്രോഹം 🙏🙏🙏🙏

  • @sureshkumark2672
    @sureshkumark2672 Před měsícem +11

    ഇവനൊക്കെ ചാവുന്നത് വരെ കേസ് പറയട്ടെ.

  • @user-tq9ic9gj7m
    @user-tq9ic9gj7m Před měsícem +5

    പാവം സ്ത്രീകൾ അവർക്ക് നീതി കിട്ടുവോ എന്തോ?

  • @Frommoonlightwithlove
    @Frommoonlightwithlove Před měsícem +2

    excellent daivathinte verdict

  • @binulekshmananbinulekshman1262

    ജനങ്ങൾ ഒന്നു മനസു വെച്ചാൽ മതി ഇനി ആവർത്തിക്കില്ല ഒരുത്തനും

  • @hadizayn
    @hadizayn Před měsícem +5

    Fraud S Vijayan 😡

    • @pradeepak1784
      @pradeepak1784 Před měsícem

      വിജയൻ എന്ന് പേര് ഉള്ള എല്ലാവനും ഫ്രോഡ് ആണ് 😂😂😂

  • @georgechacko3575
    @georgechacko3575 Před měsícem +4

    Siby Mathew was considered to be one of the finest police officer. Now it is proved that he was a fraud. He made a priest as culprit for murder of Jolly. Actually that priest was innocent. Capital punishment should be given to Siby Mathews and S. Vijayan

    • @AKJH5AM
      @AKJH5AM Před měsícem

      Ortho ano. Ravi achen niraoaradi onnum alla. Athu vidu. 😂

  • @BondJFK
    @BondJFK Před měsícem +9

    Ummen chandi, CIA enivar veruthe vitto

  • @vasujayaprasad6398
    @vasujayaprasad6398 Před 16 dny

    ഇടതു കൂട്ടായ്മ.

  • @prabhashs3760
    @prabhashs3760 Před měsícem +6

    What about Mariya rasheeda, still alive

  • @hemanthmohan8206
    @hemanthmohan8206 Před měsícem +4

    Chandy Sir and Manorams paavam aa alleyo😂

  • @SonyAS-ql6iq
    @SonyAS-ql6iq Před měsícem +4

    Ok, but some of the previous ISRO members did some press conferences. Where they say , particular person has nothing to do with cryogenic engine development. But he claimed so. That needs to be investigated.

    • @FriendlyFrolic
      @FriendlyFrolic Před měsícem +1

      ok sir

    • @sanjayk5155
      @sanjayk5155 Před měsícem +1

      Professional jealousy

    • @SonyAS-ql6iq
      @SonyAS-ql6iq Před měsícem

      Then you are calling almost 5 scientists in ISRO bad and jealousy who conducted conferences, they are his colleagues. Even this particular man was asked about a cryogenic engine. He said I am old now and I cannot help. Why?

    • @leonardhofstadter007
      @leonardhofstadter007 Před měsícem

      ​@@SonyAS-ql6iq number doesn't means they are good and he is bad.

    • @SonyAS-ql6iq
      @SonyAS-ql6iq Před měsícem

      @@leonardhofstadter007 I did not say he is bad, they asked evidence.

  • @lissisebastian119
    @lissisebastian119 Před měsícem +1

    Enthoru kashttam 😢

  • @rejipn1332
    @rejipn1332 Před měsícem +2

    വിജയൻ്റെ പിസ്റ്റൺ മൂവ്മെൻറ് പ്രശ്നം വരുത്തിയ വിന!

  • @anishb9216
    @anishb9216 Před měsícem +2

    Why so early report

  • @muraleedharanv4480
    @muraleedharanv4480 Před měsícem +2

    50ലക്ഷം കൊടുത്തില്ലേ. വിജയന്റെ സ്വത്തു മുഴുവൻ കണ്ടുകെട്ടണം

  • @narayanchandran6947
    @narayanchandran6947 Před měsícem +2

    കേരളത്തിൽ ഒരു CI എന്ന് പറഞ്ഞാൽ ഏതാണ്ട് ഡിജിപി യെക്കാൾ വലുതാണ് 😜😜😜😜

  • @sabooooz
    @sabooooz Před měsícem

    സന്തോഷം.. സംതൃപ്തി!

  • @ShajiMp-yc9wu
    @ShajiMp-yc9wu Před 29 dny

    ഇവനെയൊക്കെ പൊതുജനം കൈകാര്യം ചെയ്യണം. എങ്കിലേ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ഇരിക്കു.

  • @csanilkumar5415
    @csanilkumar5415 Před měsícem +1

    മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവരും നമ്പി നാരായണനുമായുളള ബന്ധം എങ്ങനെ?
    നമ്പി നാരായണനെ കാണാൻ തുമ്പ ISRO യിൽ പോയത് എന്തിന്?
    മേൽ പറഞ്ഞ സ്ത്രീകൾക്ക് മലയാളം അറിയാമായിരുന്നുവോ?

  • @subhashsubhash1120
    @subhashsubhash1120 Před měsícem +4

    vijayane thookkanam

  • @nevadalasvegas6119
    @nevadalasvegas6119 Před měsícem +2

    Umman chandi ,chennithala adakam ullavarum pankali

  • @jacobmundapallil99
    @jacobmundapallil99 Před měsícem +1

    There is No arrest.

  • @vasujayaprasad6398
    @vasujayaprasad6398 Před 16 dny

    ബിക്കിനി വിജയൻ തീർന്നു. ബാലവേശ്യ ക.ച്ച വടക്കാരൻ സിബിയും

  • @pradeepchandran5019
    @pradeepchandran5019 Před měsícem +1

    ISRO too want to act

  • @user-eg4le3dj3j
    @user-eg4le3dj3j Před 21 dnem

    അകത്തുള്ളവർ പുറത്തു വരണം പുറത്തുള്ളവർ അകത്തും വരണം. ഭാരത നിയമം..''😂😂😂🎉🎉

  • @priyadasvh3449
    @priyadasvh3449 Před měsícem +3

    Avantay meesha parikkanam

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 Před měsícem +2

    Oruthaneyum veruthe vidaruthu anubhavikkanam

  • @dannyjohn5022
    @dannyjohn5022 Před měsícem

    എന്നായാലും സത്യം ജയിക്കും... ജയ് ഹിന്ദ്.. ജയ് നമ്പി സർ.. 🙏🏻🙏🏻🙂🙂

  • @user-lu4xj6qv3i
    @user-lu4xj6qv3i Před měsícem

    Nice . .

  • @pradeepak1784
    @pradeepak1784 Před měsícem +1

    മലയാളിക്ക് പറ്റിയ കമ്പി കഥ 🤔, വിശ്വസിച്ച് 🤭🤭🤭, സ്റ്റോറി ഇതൊന്നും അല്ല, മിക്കവാറും അന്താരാഷ്ട്രം ആയിരിക്കും 🤔

  • @sobhanababu5297
    @sobhanababu5297 Před měsícem +2

    Gunampidikilla nasichu naranakallu pidichu thalamura nasikanam

  • @nim3127
    @nim3127 Před měsícem

    Karma returns..

  • @antonyshabine
    @antonyshabine Před měsícem

    വിജയനെ ഒരു കാരണവശാലും വിടരുത്.. അവന്റെ ജീവിതം ഇനി ജയിലിൽ ആയിരിക്കണം.. പെണ്ണ് പിടിയൻ ആയിരുന്നു എന്ന് ഇപ്പോഴാ അറിയുന്നത്

  • @jaykumar492
    @jaykumar492 Před měsícem +1

    ബാക്കി കാലം അകത്തു

  • @ShinuE-rs4gs
    @ShinuE-rs4gs Před měsícem +2

    🤩🤩🤩🤩

  • @jomolemuth5818
    @jomolemuth5818 Před měsícem +2

    Ayaalude life um career um ellaam nashippichille??😢😢😢😢

  • @PintosVlog
    @PintosVlog Před měsícem

    This cases involved many sabotages,
    1.Nambi given all his land in tamil nadu to then cbi chief’s daughter.
    2.There was no trial happened in this case.
    3.Judge was the relative
    4.Nambi met the mali ladies
    5.Nambi resigned when ladies got arrested

  • @jinudaniel6487
    @jinudaniel6487 Před měsícem +7

    Pattikal

  • @kainadys
    @kainadys Před měsícem +2

    R.B.Sreekumar-inu kaalam kanatha shiksha nalkiyalloo.
    Avan eppol Gujarat-ile jayilil aanennu thonnunnu.

  • @PradeepKumar-tl2vn
    @PradeepKumar-tl2vn Před měsícem

    He is there in safari channel’s charithram ennilude program .

  • @kalathmurali6408
    @kalathmurali6408 Před měsícem

    ഇവിടെയും ഒരു വിജയൻ.

  • @vinodedakkandiyil2555
    @vinodedakkandiyil2555 Před měsícem +2

    അന്നത്തെ ഗ്രൂപ്പ് നേതാക്കന്മാർക്ക്

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Před měsícem

    പാവം എന്തുമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും

  • @shinilkumar4613
    @shinilkumar4613 Před měsícem +1

    സിബി മാത്യൂസ് വിശുദ്ധനല്ലായിരുന്നോ? ഞാൻ വിചാരിച്ചു അദ്ദേഹം സത്യസന്ദനായ ഒരു പോലീസ് ഓഫീസർ ആയിരുന്നു എന്ന്

    • @mynewaccount7320
      @mynewaccount7320 Před měsícem

      Kamizhnnuveenal kaal panam. Avaneyum kootatheyum palliyil ketaruthu. Idavakayil ninnum aajeevanantha vilakku kalpikkuka. Avankayariya Devalayangal shudhi kalasham cheyyuka. Karthavinu virudhamayi pravarthichu. Themmadikkuzhipolum ivannum kodumbathinum kodukkaruthu. Ivante ella swathum anadhalayangalku kodukkuka.

  • @rajagopal5570
    @rajagopal5570 Před 29 dny

    KASHTAM 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @Geo9TV
    @Geo9TV Před 29 dny

    ഉമ്മൻചാണ്ടി അത് കരുണാകരൻ്റ തലയിൽ കയറ്റി മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് നീങ്ങി, അദ്ദേഹം അതുകൊണ്ട് ലക്ഷ്യത്തിലെത്തി.ഉമ്മൻ ചാണ്ടിയും തലമുറകളും ഈ ശപകറയിൽ മുങ്ങും

  • @venue3169
    @venue3169 Před měsícem +1

    ഈ കൊണാപ്പൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ ??????

  • @Thillai37
    @Thillai37 Před měsícem +1

    Vijayane vidaruthu cbi

  • @Justin-li5kj
    @Justin-li5kj Před měsícem

    ബാക്കിയുള്ളവർ എവിടെ പോയി???

  • @sobhanababu5297
    @sobhanababu5297 Před měsícem +2

    Evanmar puzhuthu chakatte

  • @rameezkhan3510
    @rameezkhan3510 Před měsícem

    Umman chandi the director

  • @radhakrishnanmk9791
    @radhakrishnanmk9791 Před 18 dny

    എന്തൊരു കണ്ടെത്തൽ😂😂

  • @vincentjoseph5168
    @vincentjoseph5168 Před měsícem

    like this today cases including gujarat riots will come out money muscle and power will flow out tomorrow

  • @radhakrishnanv.p5621
    @radhakrishnanv.p5621 Před měsícem

    And ma ma news papers in kerala

  • @Thillai37
    @Thillai37 Před měsícem +1

    Onnineyum vidaruthu 😊

  • @DileepKumar-pq9er
    @DileepKumar-pq9er Před měsícem

    E. Vijayane athyam arast chaiyyanam

  • @sasidharanp7169
    @sasidharanp7169 Před měsícem

    In my opinion it was "peera case's. Involved in higher hierarchy like scientists who were spending their time and energy for national cause find occasions to celebrate in foreign lands vice versa utilising women. Is it a crime? Sasidharan cbe

  • @sobhanababu5297
    @sobhanababu5297 Před měsícem +1

    Evanmarude vasthu kanduketti mardanam ettavarku nashtapariharam nelkanam....Avanmare parasyamayi kalleriyanam

  • @treeboo6621
    @treeboo6621 Před měsícem

    Ok but avr enthina india lu vannath?

  • @muhammedmusthafa6213
    @muhammedmusthafa6213 Před měsícem

    Paavaam

  • @lipinms1
    @lipinms1 Před měsícem

    ട വിജയൻ സ്മാർട്ട് വിജയൻ or സെക്സ് വിജയൻ

  • @rtn3211
    @rtn3211 Před měsícem

    സത്യം ആർക്ക് അറിയാം?

  • @sukumarpb8309
    @sukumarpb8309 Před měsícem

    Ivanmarude muzhuvan vasthu vakakal kandu ketti. Irakalk kodukkanam....ennit pannikale pidich jeevithavasanam vare azhikkullil akkananam...atrem cheyyan niyamathinu pattumo ille ithokke polich ezhuthanam..

  • @AMan-mc5jz
    @AMan-mc5jz Před 27 dny

    Police charanmaarrrr samoohathinu nasangal.

  • @Hashim-vc6wr
    @Hashim-vc6wr Před měsícem

    As para puremon vijayane thukki kollanam aa mariyam rashedaye jeevitham nashipychannarekale vidaruthu

  • @sureshkumarpillai7484
    @sureshkumarpillai7484 Před měsícem

    Ee panna kazhuveri mon ippozhum jeevanodu undu. Sibi yum naari

  • @sooraize
    @sooraize Před měsícem

    Ivanmare veruthe vidaruthu

  • @manikandank8987
    @manikandank8987 Před měsícem

    Bjp play

  • @pathanamthittakaran81
    @pathanamthittakaran81 Před 28 dny

    വിജയൻ പൂമോൻ

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Před měsícem

    വിജയന്റെ കുടുംബം ഒന്നും അനുഭവിക്കരുത്