ISRO Spy case whose Conspiracy? ചുരുളഴിയുന്നത് കൊടും ചതിയുടെ പിന്നാമ്പുറ കഥ | Nambi Narayanan | N18V

Sdílet
Vložit
  • čas přidán 10. 09. 2024
  • ISRO Espionage case whose Conspiracy? ചുരുളഴിയുന്നത് കൊടും ചതിയുടെ പിന്നാമ്പുറ കഥ, Nambi Narayanan | N18V
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 15

  • @mohansubusubu2116
    @mohansubusubu2116 Před 2 měsíci +10

    സോണിയ ഗാന്ധി ഉമ്മൻ ചാണ്ടി AK ആന്റണി മനോരമ ഇന്ത്യൻ എക്സ്പ്രസ്സ്‌ സിബി മാത്യൂസ് എന്നിവരാണ് ഈ കേസ് ന് പിന്നിൽ ഉള്ളത് ലക്ഷ്യം ISRO കെ കരുണാകരൻ

    • @pbsurendran6626
      @pbsurendran6626 Před 2 měsíci +2

      സത്യം ഈ നാസികളുടെ സ്വത്ത് പിടിച്ച് ആ പാവങ്ങൾക്ക് കൊടുക്കണം

    • @mohansubusubu2116
      @mohansubusubu2116 Před 2 měsíci +1

      @@pbsurendran6626 സോണിയ യ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടു പിടിയ്ക്കാൻ ഒരു ശക്തി യ്ക്കും സാധിക്കില്ല കാരണം അധികാരത്തിന്റെ പിന്നാമ്പുറങ്ങളിൽ അവരെ സഹായി യ്ക്കാൻ ആളുണ്ട്

  • @chandranms6882
    @chandranms6882 Před 2 měsíci +4

    കരുണകാരനെ വീഴ്ത്താൻ കുഞ്ഞുഞ്ഞു നടത്തിയ നാടകം.

  • @miniaugustine8179
    @miniaugustine8179 Před měsícem +1

    How can ordinary man live peacefully in a land where saintly men are tarnished like this

  • @thetruth9377
    @thetruth9377 Před 2 měsíci +1

    CI വിജയൻ്റെ കാമഭ്രാന്ത് ചാര കേസായി മാറി തുണിയില്ലാതെ നിർത്തിയാണ് മറിയത്തെ ചോദ്യം ചെയ്തത് പോലിൻ്റെ ക്രൂരത ഉമ്മൻ ചാണ്ടിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല ഈ ക്രൂരതയിൽ നിന്നും

  • @numanhouse
    @numanhouse Před měsícem

    കോൺഗ്രസ് എ ഗ്രൂപ്പിന്റെ കയ്യിൽ കിട്ടിയ ആയുധം അവർ ഉപയോഗിച്ച് എന്നേയുള്ളൂ
    ഇവിടെ യഥാർത്ഥ വില്ലന്മാർ ഇത് ചമച്ചുണ്ടാക്കിയ പോലീസുകാർ തന്നെയാണ്

  • @jvince3971
    @jvince3971 Před měsícem

    PV Narshima Rai ruined congress for self interest and lot of things??

  • @devidast1123
    @devidast1123 Před měsícem

    The case shows the deleterious consequences of the abdication by traitor Nehru to the states the Union's powers and duties in terms of Entry 8 List I Sch. VII. Why is this unconstitutionality continuing?

  • @numanhouse
    @numanhouse Před měsícem

    അക്കാലത്തു മാലിക്കാർ ടൂറിസ്റ്റ് വിസയിൽ പല പാരിപാടികൾക്കും തിരുവനന്പുരത്ത് വരുമായിരുന്നു. അവരെ ഉപയോഗിച്ച് ഇന്ത്യയുടെ മുതിർന്ന ശാസ്ത്രജ്ഞനായ നമ്പി നാരായണനെയും കേരള മുഖ്യമന്ത്രിയായിരുന്ന കരുണാകരനെയും കുടുക്കാൻ ഒരു പറ്റം പോലീസുകാരും രാഷ്ട്രീയ നേതാക്കളിൽ ചിലരും വിചാരിച്ചപ്പോൾ എത്ര വലിയ അനീതിയാണ് ഇവിടെ നടന്നത്.
    നിയമം രക്ഷിക്കേണ്ട പോലീസുകാർ വിചാരിച്ചാൽ ആരെയും കൊടുക്കാമെന്ന് അത് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ അവർ ചോദിച്ചിട്ടു കൊടുക്കാത്തതുകൊണ്ട് ആ സ്ത്രീകളെ ഉപയോഗിച്ച് അവരെയും പീഡിപ്പിച്ചു അവരെ കസ്റ്റഡിയിൽ കിട്ടിക്കഴിഞ്ഞാൽ അവർക്ക് പിന്നെ പ്രശ്നമില്ലല്ലോ പല നേതാക്കളെയും കുടുക്കി വമ്പിച്ച ഒരു കേസ് ആക്കി മാറ്റി 30 വർഷത്തോളം പലരെയും വേട്ടയാടി. അതുകൊണ്ട് നമ്മൾ മനസ്സിലാക്കേണ്ടത് ഈ പോലീസ് എടുക്കുന്ന കേസുകൾ എല്ലാം നിയമപരമാണ് എന്ന് നാം വിചാരിക്കരുത് എല്ലാം സംശയത്തോടെ കൂടി മാത്രമേ നോക്കാൻ പാടുള്ളൂ. അന്ന് ഗൂഢാലോചന നടത്തിയ പോലീസുകാരിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രതികളാക്കപ്പെട്ടവരുടെ പിൻ തലമുറക്കാരെങ്കിലും ഉണ്ടെങ്കിൽ ആ പോലീസുകാർക്ക് ഒരു പണി കൊടുക്കാൻ തയ്യാറാകണം എന്നാൽ മാത്രമേ ഇനി വരുന്ന ഭാവിയിലെ ഉദ്യോഗസ്ഥന്മാർ ഇതുപോലുള്ള അനീതിക് കൂട്ട് നിൽകുവർ പേടിക്കുകയുള്ളൂ.

  • @rejiaudit
    @rejiaudit Před měsícem

    ഇപ്പോൾ പലരും വസ്തുതകൾ മനസ്സിലാക്കിയാണോ പറയുന്നത് എന്ന് സംശയം ഉണ്ട്. പലരും രാഷ്ട്രീയമായി ആണ് അഭിപ്രായം പറയുന്നത്. എല്ലാവരും അവരുടെ താല്പര്യം അനുസരിച്ചു വേണ്ടത് എടുക്കും, ബാക്കി വിട്ടു കളയും. കുറെ പേര് നമ്പി നാരായണൻ പറയുന്നത് മുഴുവൻ സത്യം ആണെന്ന് വിശ്വസിക്കുന്നു. അദ്ദേഹം പറഞ്ഞത് ഇതിന്റെ പുറകിൽ
    അമേരിക്കയും നാസയും ആണ്. അദ്ദേഹത്തെ അവർ അവിടേക്കു കൊണ്ട് പോകാൻ ശ്രമിച്ചു,ക്രായോജനിക് എൻജിന്റെ വളർച്ച തടഞ്ഞു എന്നൊക്കെയാണ്. ആദ്യം പറഞ്ഞത് വിശ്വസിക്കാമെങ്കിൽ, നമ്മൾ അമേരിക്കക്കെതിരെ എന്ത് നടപടി എടുത്തു? വേറെ രാജ്യം ആണെങ്കിൽ നാസയെ ഉപരോധിക്കുക എങ്കിലും ചെയ്യില്ലേ? രസകരമായ കാര്യം , നമ്പി നാരായണൻ, സർക്കാരിന്റെ ഉപദേശ പ്രകാരം ആയിരിക്കും, ഇത് അധികം പറയുന്നില്ല. മറ്റൊന്ന്, ഇത്ഇപ്പോൾ ആരും പറയുന്നില്ല, ഇദ്ദേഹം ഈ സംഭവം നടക്കുമ്പോൾ, രാജി സമർപ്പിക്കുകയും , അത് അവർ അംഗീകരിക്കുകയും ചെയ്തു, അതായതു ഐ എസ ആർ ഓയിൽ നിന്നും പുറത്തായി എന്ന് സാരം. അമേരിക്കയുടെ ഏക താല്പര്യം ക്രയോജനിക് എൻജിൻ , റഷ്യ ഇന്ത്യക്കു നൽകരുത് എന്നാണ്, അത് സംഭവത്തിന് മുൻപ് അത് അവർ ഉറപ്പാക്കുകയും ചെയ്തു. നമ്പി നാരായണന് ക്രയോജനിക്ക് പ്രൊജെക്ടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ മേൽ ഉദ്യോഗസ്ഥർ തന്നെ സാക്ഷി പെടുത്തിയിട്ടുണ്ട്. ഇനി കേരള പോലീസ്, അവർ ഈ വനിതക്കെതിരെ കേസ് എടുത്തു, എന്ത് താല്പര്യവും ആകട്ടെ, ഈ കേസിൽ സിബി മാത്യുവിനെ ഒരാഴ്ച കഴിഞ്ഞു കേസ് ഏൽപ്പിക്കുന്നു, മേൽ ഉദ്യോഗസ്ഥനായ രാമൻ ശ്രീവാസ്‌തവയുടെ പേര് വന്നപ്പോൾ, അയാൾ ഇത് സീ ബീ എയെക്കു കൈമാറാൻ നിർദേശിക്കുന്നു, അതായത് , അയാൾ കേസ് അന്വേഷിച്ചത് ഒരു ദിവസം മാത്രമാണ്. അയാൾക്ക്‌ എന്തെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഒരു ദിവസത്തിന് ശേഷം ഇങ്ങനെ ആവശ്യപ്പെടുമോ? കേരള പോലീസ് തന്നെ ഇത് അന്വേഷിച്ചത് ഒരാഴ്ചയോ മറ്റോ ആണ്, അതിനു ശേഷം അമ്പതോ അൻപത്തി അഞ്ചോ ദിവസം അന്വേഷിച്ചത് സീ ബീ ഐ ആണ്, എന്ന് വെച്ചാൽ വെറും ഒരു പെണ്ണ് കേസ്, പ്രഥമ ദൃഷ്ട്യാ ഒരു തെളിവും ഇല്ല എന്ന് തെളിയിക്കാൻ ആണ് സീ ബീ ഐ ഇത്രയും സമയം എടുത്തത്