ഇതറിയുന്നവരുടെ ജീവിതം രക്ഷപ്പെടും 100% ഉറപ്പ് thodukuri shastram. തെടുകുറി. Jyothisham Malayalam.

Sdílet
Vložit
  • čas přidán 6. 05. 2024
  • malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammal

Komentáře • 1,7K

  • @jijigokul2068
    @jijigokul2068 Před měsícem +24

    രണ്ടാമത്തെ ആണ് ഞാൻ എടുത്തിരിക്കുന്നത്. പറഞ്ഞത് 💯സത്യം 🙏🙏ഓം നമഃ ശിവായ 🙏🙏🙏. എല്ലാവർക്കും നല്ലത് വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

    • @kshethrapuranam2.0
      @kshethrapuranam2.0  Před měsícem

      🙏

    • @geethan7806
      @geethan7806 Před měsícem +1

      അമ്മേ നാരായണ ശ്രീജിത്ത്, അവിട്ടം നക്ഷത്രം, സുജിത്ത്, ഉത്രം നക്ഷത്രം, കവിൻ ജിത്ത്, ചിത്തിര നക്ഷത്രം,

    • @geethan7806
      @geethan7806 Před měsícem

      നവിൻ ജിത്ത്, മകം നക്ഷത്രം

    • @AjithKR-nc9jw
      @AjithKR-nc9jw Před měsícem +1

      ബിന്ദു ഷ്ട്ട o ദേവ ധ മ ഹദേവേ 'ൽ ഓം നമശിവായ

    • @selvarajkg6274
      @selvarajkg6274 Před měsícem

      ​@@geethan7806❤q¹❤😊😊😊😊😅😅😅😅😅😊😅😅¹½

  • @user-ds7bj6ms4p
    @user-ds7bj6ms4p Před měsícem +12

    ഓം നമഃ ശിവായ 🙏🙏🙏എനിക്ക് എന്റെ തടസങ്ങൾ എല്ലാം മാറണം എന്റെ എല്ലാ വിഷമങ്ങളും മാറുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഓം നമശിവായ

  • @sreedeviram2667
    @sreedeviram2667 Před 27 dny +3

    നമസ്കാരം തിരുമേനി ഞാൻ രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് നുറു ശതമാനം ശെരിയാണ് കണ്ണ് നിറഞ്ഞുപോയി നാവ് പൊന്നായിരിക്കട്ടെ 🙏🙏🙏🙏🙏🙏 നന്ദി ഓം നമഃശിവായ

  • @renjuraj2412
    @renjuraj2412 Před 20 dny +3

    ഞാൻ രണ്ടാമത്തെ ആണ് എടുത്തത്. ഓം നമഃ ശിവായ.
    തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ്. എല്ലാവർക്കും നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏. ഓം നമഃ ശിവായ

  • @leelammaleela9865
    @leelammaleela9865 Před měsícem +47

    ഞാൻ രണ്ടാമത്തെ Piles ആണ് തിരഞ്ഞെടുത്തതു തിരുമേനി പറഞ്ഞതു 100% സത്യമാണു നാവു പൊന്നാകട്ടെ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před měsícem +3

    താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🙏🙏 താങ്ക്‌യൂ ഏഞ്ചൽ,,, 🙏🙏👍👍 നന്ദിയുണ്ട് തിരുമേനി,,,,, 👍👍👍👍

  • @mayamayagod9173
    @mayamayagod9173 Před 29 dny +4

    Anagha pooradam aarabhi ppooruruttathi ❤Thirumeni makkalkku vendi prarthikkane❤🙏

  • @geetakurup-8160
    @geetakurup-8160 Před měsícem +2

    Namaskaram thirumeni 🙏
    Vinod -vishakam Geetha -revathy araty -avittam Adhwaith -attam njangalku vendi prarthikane thirumeni poojayil njangalekudi ulpedthane 🙏🙏

  • @gayathrikr2793
    @gayathrikr2793 Před měsícem +7

    ഒത്തിരി ഒത്തിരി നന്ദി 🙏 എൻ്റെ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏എൻ്റെ മഹാവിഷ്‌ണുദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏 ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Gayathri, പൂരം നക്ഷത്രമാണ്, സന്തോഷവും ആയുരാരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും, നല്ല ജോലി ലഭിക്കുവാനും,വിദ്യാഭ്യാസ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏 തിരുമേനി🙏🙏🙏 Jayalakshmi, രേവതി നക്ഷത്രമാണ് സന്തോഷവും ആയുരാരോഗ്യ സൗഖ്യവും, സമ്പൽ സമൃദ്ധിയും, ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏 തിരുമേനി🙏 രണ്ടു നിലവിളക്കു ചിത്രങ്ങളിലും പറഞ്ഞതു മുഴുവൻ 💯💯ശരിയാണ് തിരുമേനി🙏🙏🙏എൻ്റെ അനുഭവങ്ങളും വിഷമങ്ങളും ആണു പറഞ്ഞത്
    🙏ഓം മഹാവിഷ്ണു ദേവായ നമഃ🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @npnairotp1077
    @npnairotp1077 Před měsícem +22

    ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്.... ഹരേ കൃഷ്ണാ 🙏

    • @ushababu123pk7
      @ushababu123pk7 Před měsícem +3

      ഓം നമോ നമശിവായ🙏

    • @sharatchandra.r9597
      @sharatchandra.r9597 Před měsícem

      Vishhnuvenamaha​@@ushababu123pk7

    • @sharatchandra.r9597
      @sharatchandra.r9597 Před měsícem

      Omnamassivaya.omvishnuvenama.smmekathukollename

    • @midhularajesh51
      @midhularajesh51 Před měsícem

      സംത്യം മാണ് തിരുമോനി പറഞ്ഞത് എനിക്ക് സുഖമില്ല നട്ടോലിന് വിണ് പരിക്ക എന്നാലു ഞാൻ പണി എടുക്കും അരുമില്ല സഹായിക്കാൻ സൗമിനി തിരുവോണം ഒന്നാമതെ വിളക്ക് ആണ് തിരഞ്ഞ എടുത്തത് വിട് ഒന്നുമില്ല പണിക്ക് പോക്കാൻ പറ്റുന്നില്ല എനിക്ക് വോണ്ടി പ്രാർത്ഥ ക്കണെ തിരുമേനി മറക്കരുത്

  • @ambilyvr5109
    @ambilyvr5109 Před 23 dny +1

    Thirumeni njan 2 aane Chiranjeevi eduthathe, paranjathe correct aane.
    Prarthikkene thirumeni
    Othiri. Thanks

  • @user-ie4gf1es4j
    @user-ie4gf1es4j Před 28 dny +1

    തിരുമേനി പറഞ്ഞ കാര്യം എല്ലാം ശരിയാണ് നന്ദി വളരെ നന്ദി

  • @ambikal1685
    @ambikal1685 Před 21 dnem +3

    Rajeev Bharani,Gayathri maham, Aatmaja Lekshmi pururutathi, Goutham Bharani, AMBIKA Bharani Harea Krishna 🙏

  • @darsanamanikandan7885
    @darsanamanikandan7885 Před měsícem +16

    ഒരേയൊരു പ്രാർത്ഥനയെ ഉള്ളൂ നല്ലൊരു ജോലി വേണം. നടത്തിതരണേ മഹാദേവാ
    ഓം നമഃശിവായ

    • @leelabibin4015
      @leelabibin4015 Před měsícem

      ഒന്നാമത്തെ ഫയലാണ് തെരഞ്ഞെടുത്തത് പേര് ലീല വിപിൻ നാളെ ഭരണി

    • @ChithraSuresh-cm3ri
      @ChithraSuresh-cm3ri Před 24 dny

      Omnamasivaya

  • @pushpababu4974
    @pushpababu4974 Před měsícem +1

    Namaskaram Thirumeni
    Babu Pooram
    Pushpa Makam
    Adithya chothi
    Abiram Thiruvonam 🙏🙏🙏🙏🙏

  • @user-qt3gd3uw9i
    @user-qt3gd3uw9i Před měsícem +2

    Ellam sathyam aanu paranjath.baghavan anugrahikate.om namo narayana namaha.

  • @Abitharminiworld
    @Abitharminiworld Před měsícem +4

    Namaskaram thirumeni appachikku vendi prathikamo Binikrishna ചോതി 🙏🙏🙏

  • @nimishaprabhad6518
    @nimishaprabhad6518 Před měsícem +12

    നിമിഷ ചോതി ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സങ്കടങ്ങൾ ക്ക് പരിഹാരം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @user-ce2zl5xv2o
      @user-ce2zl5xv2o Před 19 dny +1

      എന്റെ പൊന്നു ചേച്ചീ

  • @nikhilmohan6704
    @nikhilmohan6704 Před měsícem +2

    Amal Ailyam,vivahamudane nadakkan prarthikane thirumeni.❤

  • @priyaprabhakaran190
    @priyaprabhakaran190 Před 28 dny +1

    Namaskaram Thirumeni 🙏🙏🙏 angayude vakkukal phalikkatte..OM NAMO NARAYANAYA..HARE KRISHNA ❤

  • @bindhujanardhanan6137
    @bindhujanardhanan6137 Před 24 dny +8

    രണ്ടാമത്തെ വിളക്കാണ് ഞാൻ എടുത്തത് എല്ലാം സത്യമാണ് 🙏🙏🙏

    • @sobham9820
      @sobham9820 Před 3 dny

      1 anu eduthayhu ohm namasivaya 🙏🌹🙏

    • @user-lu5zf9dw1t
      @user-lu5zf9dw1t Před 12 hodinami

      Vijayakumat😂,,,,​@@sobham9820

  • @maheshmahi7118
    @maheshmahi7118 Před měsícem +7

    ചിത്രം 2 ഓം നമ ശിവായ
    ഓം നമ ശിവായ❤❤❤
    Har Har Mahadev ❤❤
    Har Har Mahadev ❤❤

    • @samip490
      @samip490 Před měsícem

      എൻ്റെ maganuuvendiprarthikamthirumeni Prabhu.bharani❤

  • @sindhuganesh753
    @sindhuganesh753 Před 23 dny +1

    ഓം നമഃ ശിവായ, സിന്ധു....രോഹിണി, ബിസിനസ് ഒന്നൂടി നന്നായി കടങ്ങൾ എല്ലാം തീർത്തു സമാധാനം കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @user-yw8pu4cm4f
    @user-yw8pu4cm4f Před 42 minutami

    നമസ്കാരം തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് ഒരുപാട് സന്തോഷം ഭദ്രകാളി അമ്മയാണ് പ്രവർത്തിക്കുന്നത് എന്നും എപ്പോഴും എൻറെ കൂടെയുണ്ട് അമ്മ

  • @Rahul-se3sp
    @Rahul-se3sp Před 28 dny

    രാഹുൽ. ചോതി ജീവിതത്തിലെ ദുഖവും ദുരിതവും ദാരിദ്രവും മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @devikadas541
    @devikadas541 Před měsícem +1

    Thank you

  • @sajayasree1490
    @sajayasree1490 Před měsícem

    Namaskaram thirumeni🙏🙏🙏prarthanayil ulpeduthane.Sajayasree:uthrattadhi.

  • @LEELARAVI-zb1ft
    @LEELARAVI-zb1ft Před 20 dny +1

    Hare Krishna ❤❤❤❤AthiraVisahakam Kallayanam nadakkan prarthikkane

  • @jyothirejimon6409
    @jyothirejimon6409 Před 24 dny +2

    100%correct തിരുമേനി...സിവിൽ സർവീസ് ആണ് ലക്ഷ്യം ഐപിഎസ്....2025 il എഴുതി എടുക്കണം എന്ന് ആണ് ആഗ്രഹം...പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏

  • @jayashanmughan1847
    @jayashanmughan1847 Před 4 dny +1

    നമസ്ക്കാരം തിരുമേനി
    ഒന്നാമത്തെ വിളക്കാണ് തിരഞ്ഞെടുത്തത് 100% സതൃം ആണ് പറഞ്ഞത്
    ജയ ഉത്രിട്ടാതി പൂജയിൽ ഉൾപ്പെടുത്തണം മകന് നല്ലൊരു ദോലി കിട്ടുവാൻ prarthikkane
    ജയേഷ് പുണർതം 🙏🙏🙏

  • @user-pl6wp6wt3i
    @user-pl6wp6wt3i Před 28 dny

    പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി നന്ദി

  • @user-ml4qk6ev4w
    @user-ml4qk6ev4w Před měsícem

    Hsridas. Makeeriyam
    Asuka m Matti tharanay .
    Memory improve ment Kittanam
    Pranam thirumeni

  • @anilababu2037
    @anilababu2037 Před měsícem +1

    Om namo bhagavante vasudevaya, anila ayilyam apakadangal ozhinju pokanum, Narayan punartham joli thadassam maruvanum, aiswarya ayilyam prardhanayil ulpeduthane thirumeni

  • @RAMESHK-uq2wu
    @RAMESHK-uq2wu Před měsícem

    Sindhu-moolam, ramesh-uthradam, sambathika budhimuttukal thirunathinu vendi prathikaname thirumeni, 🙏🙏

  • @arathy3321
    @arathy3321 Před 27 dny

    Oohm namashivaya
    Nte sankadagal ellam neekki ntem nte bharthavnte idayilulla preshnagal ellam neekki santhoshathide munnot pokan anugrahikane

  • @shimaykrishnashimay8851
    @shimaykrishnashimay8851 Před měsícem

    Om.Namahshivayapile...1..thiranjefuthath
    ellam..sathyamanu
    🙏🏻🙏🏻🙏🏻

  • @user-hd1gq3wb5f
    @user-hd1gq3wb5f Před měsícem

    Adhithyan- പുണർതം, നടക്കാൻ വേണ്ടിപ്രാര്ഥിക്കണേ തിരുമേനി 🙏🙏🙏♥️

  • @Rajan-ge5le
    @Rajan-ge5le Před 22 dny

    നമസ്കാരം തിരുമേനി 1, ആണ് തിരഞ്ഞടുത്തത് വളരെ ശരിയാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം രാജൻ കാർത്തിക 🙏🏻🙏🏻

  • @sreejasanjeevkumar143
    @sreejasanjeevkumar143 Před 29 dny

    Hare Krishna Sanjeev Kumar barani sreeja Rohini Nandana chathayam saratha pooyam prarthana elulpeduthanam 🙏🙏🙏

  • @manjuadithya4272
    @manjuadithya4272 Před měsícem

    2nd one.. All very crct...

  • @user-ns4or6rd8m
    @user-ns4or6rd8m Před měsícem

    ആകാശ് - ചോതി
    രോഹിണി -രോഹിണി
    അതൃത് -അനിഴo
    പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏🙏🙏🙏

  • @anithamavila
    @anithamavila Před 27 dny

    ഓം നമശിവായ. ഞാൻ. ഒന്നാമത്തേതാണ് എടുത്തത് പറഞ്ഞത് ശെരിയാണ്

  • @Ameyaputhiyaveettil22Ame-fp5xz

    Smitha ഉത്രട്ടാതി ഞങ്ങളുടെ veettil anubavikkunna budhimuuttu maatti തരുവാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏

  • @ushakumary8698
    @ushakumary8698 Před měsícem

    Om namashivaya 🙏
    Thirumeni 🙏
    Ealla thadasangalum maranum sambathika buthymut maranum
    Sthelam vangi veed vekkanum prarthikane
    Ushakumari moolam
    Subeeshkumar pooyam
    Akshara Revathy
    Shathru thoshagal maranum prarthikkane

  • @user-sg4uy9yk9s
    @user-sg4uy9yk9s Před měsícem

    Ohmnamom narayanaya ❤❤❤ aswinkrishna ayilyam adithyankrishna makayiram sajimon pooram saji uthram veedupani varshamayi thudangiyitt ithuvare theernnittilla vegam theerunnathinuvendi prardhikkane thirumeni🙏🙏🙏🙏❤❤❤

  • @anilkumar-jd3fr
    @anilkumar-jd3fr Před 15 dny

    താങ്ക്സ് യു സർ 🙏👍👌

  • @pathummapathumma1776
    @pathummapathumma1776 Před 19 dny

    താങ്ക്യു യൂണിവേഴ്സ്

  • @ramatgi940
    @ramatgi940 Před měsícem

    Namaskaram thirumeni. Remabai. M00lam. Kadathil ninnum moch Anam. Swanthamai veedu. Prarthikkenae thirumeni.

  • @user-mx3hb9md4l
    @user-mx3hb9md4l Před měsícem

    Breema uthraadam ente Ella sagadagalel maran prathikane thirumeni ❤❤❤❤❤

  • @yourteacheryourfriend1518

    ഓം ഗണപതായേ നമഃ 🙏🏻🙏🏻 bindu പുണർതം Ginu pooyam, Archana pooram 🙏🏻🙏🏻🙏🏻

  • @soumyasuresh4766
    @soumyasuresh4766 Před měsícem

    Oom Namo Narayana🙏🏻🙏🏻
    soumya thiruvathira

  • @user-ed9ig9ug9o
    @user-ed9ig9ug9o Před 15 dny

    Ohm namo narayanaya.thirumeni enik arogyam tharanum,samadhanavum undakanum prarthikane.sudha, thiruvonam

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Před měsícem

    ഓം നമോ നാരായണാ നമസ്കാരം തിരുമേനി എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി നാളെ പ്ലസ് ടുവിന്റെ റിസൾട്ട് വരുക ഭഗവാന്റെ നാമത്തിൽ പ്രാർത്ഥിക്കണേ തിരുമേനി വിഷ്ണുപ്രിയ അവിട്ടംp🙏🙏🙏🙏

  • @user-kh3jk2my4b
    @user-kh3jk2my4b Před měsícem

    Sasikalavenugopal
    Thank God

  • @user-ld6vm2yb3g
    @user-ld6vm2yb3g Před měsícem

    രാധാകൃഷണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യ ശ്രീ പുണർതം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തുണേ തിരുമേനി

  • @sreekalaunnikrishnan511

    Govind uthradam nalla vivaham nadakkanam prarthikanam thirumani

  • @syamalas2257
    @syamalas2257 Před měsícem

    Harekrishna Syamala Revathy kadam Theeranam 🙏🙏🙏

  • @AnjaliAnjalirajesh
    @AnjaliAnjalirajesh Před měsícem

    സത്യംമാണ് തീരുമേനീ 2ആണ്ഓർത്തത് തിരുമേനി പറഞ്ഞത് സ ത്യംആണ് 🙏🙏🙏ഓം നമഃശീവായ എന്റെ കുട്ടി സംസാരി കില്ലപ്രർതി കാണാം തിരുമെനി 🙏🙏🙏

  • @user-sp1td1fk2c
    @user-sp1td1fk2c Před měsícem

    അമ്മേ ശരണം ദേവി ശരണം ശോഭ അനിഴം രാഹുൽ പൂയം രാജേഷ് പുണർതം എല്ലാ സങ്കടങ്ങളും മാറ്റി നല്ലതു വരുത്തി തരണം അമ്മേ ശരണം

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk Před 9 dny

    നന്ദി തിരുമേനി

  • @girijagirija2457
    @girijagirija2457 Před 26 dny

    Girija bharani i want financial stability. Pray for me Thirumeni, thank you universe

  • @rajalekshmigopan1607
    @rajalekshmigopan1607 Před měsícem

    ഞാൻ രണ്ട് തെരഞ്ഞെടുത്തു. പറഞ്ഞല്ലൊം ശരി തന്നെയാണ്. ഞാൻ പൂരുരുട്ടാതി,husband പൂരം.. ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @anithak9555
    @anithak9555 Před měsícem

    Hare krishna hare krishna harekrishna🙏🙏🙏🙏🙏🙏bhagavane എന്റെ മോളുടെ കാര്യം എല്ലാം ഭംഗിയായി നടക്കണേ, തടസങ്ങൾ ഒഴിഞ്ഞു പോകണേ
    എനിക്ക് lic വർക്ക്‌ ചെയ്യാനുള്ള സാഹചര്യം undakane

  • @sunilkumar-em7wk
    @sunilkumar-em7wk Před měsícem

    നമസ്കാരം തിരുമേനി, സുനിൽ കുമാർ ചോതി മനസുഖത്തിനും ആയുരാരോഗ്യ സൗഖ്യം തന്ന് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ

  • @ambikalt-yw8fh
    @ambikalt-yw8fh Před měsícem

    ഓം നമഃ ശിവായ 🙏🙏🙏🙏
    അനുശ്രീ. പുണർതം. മംഗല്യം നടക്കാൻ പ്രാത്ഥിക്കന്നെ തിരുമേനി

  • @sheejasalim960
    @sheejasalim960 Před měsícem +1

    എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ ഷീജ അവിട്ടം

  • @anaswaraachu-rw3wk
    @anaswaraachu-rw3wk Před 20 dny

    ശ്രീകൃഷ്ണൻ, ഞാൻ തുടങ്ങിയ Day Care, Preschool വിജയിക്കാൻ പ്രാർത്ഥിക്കണം, ദീപ, അത്തം

  • @babisha.b.s10abibinb.s8a7
    @babisha.b.s10abibinb.s8a7 Před měsícem

    ഓം നമഃ ശിവായ🙏🙏
    ബബിഷ-പൂയം, ബാബു-വിശാഖം, ബിബിൻ-അനിഴം.,ഷീജ-ഉത്രാടം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ 🙏🙏

  • @SeenaPremraj-dx5lc
    @SeenaPremraj-dx5lc Před měsícem

    Om namah sivaya 🙏 premarajan pooyam..... Sugham poornayum vittu maran prathikkane....seena chothi ....aagrahikkunna kaaryam nadakkan .,🙏 primna makam exam thadasam koodathe ezhuthi pass avan prathikkane.....🙏

  • @swarajcherupuzha5665
    @swarajcherupuzha5665 Před měsícem

    ഓം നമ: ശിവായ കടം വീട്ടാനും മകന്റെ കല്യാണം നടക്കാനം പ്രാത്ഥിക്കണേ തിരുമേനി സുജാത പൂരം നക്ഷത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyaanil9981
    @sandhyaanil9981 Před měsícem

    Anil Thriketta
    Sandhya Thriketta
    Abhinav Thiruvathira
    Project success akan prarthikane

  • @smithat.m4433
    @smithat.m4433 Před 23 dny

    Enikku joli nashtappettu. Vere nalloru joli kittanam. Prarthikkanam thirumeni🙏Smitha-Pooruruttathi

  • @ashokanp4441
    @ashokanp4441 Před měsícem

    🙏🙏 നമസ്ക്കാരം🙏🙏 അശോക് കുമാർ - പി. കാർത്തിക / ദീപവേലായുധൻ - രേവതി / സാമ്പത്തിക കടങ്ങൾ തീർക്കുന്നതിനുള്ള കഴിവ് ഉണ്ടാവുന്നതിനും, സാമ്പത്തിക ഉന്നമനത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ /അഭിനവ് കൃഷ്ണൻ - അശ്വതി /അതുൽ കൃഷ്ണൻ - രേവതി / ഉന്നത വിദ്യഭ്യാസം നേടുന്നതിനും, ജോലി ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ /സരോജിനി - ചതയം രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏 ഓം നമഃ ശിവായ🙏🙏

  • @pap5987
    @pap5987 Před měsícem

    Pankajam chathayam,purushothaman pooram,aswathy aswathy,rohini rohini,Aneesh uthrattathy,aswin aswathy,adithihy revathy,Padmini uthrattathy, kuttyrishnan atham, aathira thrilketya, midhun thrikketta.

  • @vijayalekshmid8089
    @vijayalekshmid8089 Před měsícem

    Vivek, makayeeram
    Sathya, Avittam
    Thirumeni please pray for them for ikamathyam

  • @ReshmaReshma-bu2vr
    @ReshmaReshma-bu2vr Před 21 dnem

    അമ്മേ നാരായണ എനിക്ക് നല്ലൊരു ജോലിയും സ്വന്തമായി ഒരു വീടും ഉണ്ടാവാൻ അനുഗ്രഹിക്കണേ ദേവി

  • @user-tk1wo7vs8p
    @user-tk1wo7vs8p Před měsícem

    വിജയൻ രേവതി
    ദീപ അത്തം
    ഗൗരി തിരുവാതിര
    ഗാഥ തിരുവോണം
    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏🙏ഓം നമ ശിവായ

  • @user-pp6gy6st6i
    @user-pp6gy6st6i Před 7 dny

    Namaskaram thirumeni chithram 1 ellam nallathavatte malu puradam pujayil ulpeduthane thirumeni

  • @subhadrabhaskaran2213
    @subhadrabhaskaran2213 Před 18 dny

    Subhadra Bhaskaran Avittam . Ente nastapetta dhanam thirichukittan prarthikane . Thirumeni.

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před měsícem

    Kodungallooramma. എൻ്റെ മകളുടെ വിവാഹ സംബന്ധമായി തീരുമാനം വേഗം എടുത്തു തരണം

  • @shabinatm5334
    @shabinatm5334 Před 8 dny

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻. 2nd വിളക്ക് ഭദ്രദീപം ആണ് എടുത്തത്. പറഞ്ഞത് എല്ലാം ശരി ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asharahi8086
    @asharahi8086 Před měsícem

    Om.namashivaya
    Namaskarm.thirumani
    Njan.bhdra.deepam.anu
    Eduthathu.swanadmai.oru
    Bavanam.undaguvanum
    Kadabadeyada.theruvanum.
    Pojilum.prarthanilum.ull
    Peduthi.prarthikane.thirumani

  • @ArjunArjun-ps8li
    @ArjunArjun-ps8li Před 24 dny

    Pile 2 sathyam🙏👍

  • @rajaniyesod6276
    @rajaniyesod6276 Před měsícem

    Amme saranam 🙏 Bhadrre saranam 🙏

  • @sunithashibu5734
    @sunithashibu5734 Před 25 dny

    ഓം നമഃ ശിവായ 🙏🙏 സുനിത പുരുരുട്ടാതി വൈശാഖ് രോഹിണി എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി വൈശാഖ് രോഹിണി 🙏🙏🙏

  • @oskut6804
    @oskut6804 Před 14 dny

    . Thank you🙏🙏🙏🙏🙏സ്വാമി

  • @SindhuPoolamparampath-yt5vw

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏 Sindhu -Rohini

  • @shashidharananna5479
    @shashidharananna5479 Před měsícem

    Namaskaram thirumeni oru veedu vekkan vendi prarthikkane thirumeni poojayil ulpeduthane thirumeni latha pooradam sasidharan punartham

  • @rajimols9436
    @rajimols9436 Před 26 dny

    രാജി - വിശാഖം കടബാധ്യതകൾ തീർത്തു തരണേ 🙏🙏🙏🙏

  • @padmaja1016
    @padmaja1016 Před 28 dny

    'പത്മജ അവിട്ടം പ്രാർത്ഥിക്കണം തിരുമേനി

  • @greeshma4666
    @greeshma4666 Před měsícem

    Inu ente pirannal anu 😊medathil barani - Greeshma
    Amme narayana Devi narayana Lakshmi narayana Badhre narayana🙏…

  • @rishakallu1521
    @rishakallu1521 Před měsícem

    Risha thiruvathira.nalla oru joli Kittan vendi prarthikane

  • @greeshmaprasad9743
    @greeshmaprasad9743 Před 26 dny

    Enikku swanthmaya oru bhavanam labhikkane daivame

  • @SandhyaLijil
    @SandhyaLijil Před měsícem

    Sandhya..vishakam

  • @user-xg1gz8eb9e
    @user-xg1gz8eb9e Před 26 dny

    Vishnu poojayil ulpeduthanam anagha karthika, bindu atham, sivasankaran anizham

  • @remanivenu8391
    @remanivenu8391 Před 27 dny

    Om durgaye namaha. Venu karthika. Arjun pooram. Arya makayiram. Sudheesh rohini. Remani chothi.

  • @anithaanitha4816
    @anithaanitha4816 Před 3 dny

    Anitha punartham karkkidakakoor Njan 1st aanu eduthath🙏🙏🙏

  • @vanajakv6033
    @vanajakv6033 Před 26 dny

    Ente mon videsath poyittund. Jolikk vendi sramikkunnund.joli sariyaakan vendi prarthikkanam thirumeni🙏🙏🙏

  • @user-ml4qk6ev4w
    @user-ml4qk6ev4w Před měsícem +1

    Adya revathi.
    To get full markin all the subjects
    To study for MBBs
    OM Gan Ganapathayai namah..
    Pls pray

  • @Ashwathi111
    @Ashwathi111 Před 15 dny

    Ashwathi Mohan ( ashwathy nakshatram)plz do poojas for my education , marriage, money