സ്ഥലം എത്ര സെന്റ് എന്ന് എളുപ്പം കാണാൻ മൂന്ന് വഴികൾ.

Sdílet
Vložit
  • čas přidán 17. 09. 2020
  • ആകൃതി ഇല്ലാത്ത പ്ലോട്ടുകൾ കൃത്യമായി അളന്ന് സെന്റ് കാണേണ്ട മൂന്ന് വ്യത്യസ്ത രീതികളെ കുറിച്ചാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്.
    _________________________________________
    app link ഇത് അതേ app അല്ല. മാറ്റം ഉണ്ട് എന്നാൽ ബെസ്റ്റും ആണ്. ഈ app ഇൻസ്റ്റാൾ ചെയ്തോളൂ
    link play.google.com/store/apps/de...

Komentáře • 305

  • @fjrider2416
    @fjrider2416 Před 3 lety +6

    കുറേ വീഡിയോ കണ്ടു ഒന്നും മനസ്സിലായില്ല...😔😔ഇത് കണ്ടപ്പോൾ സിംപിളായി മനസ്സിലായി..😊😊താങ്ക്സ്

  • @kabanibamsuri1237
    @kabanibamsuri1237 Před 3 lety +4

    താങ്കൾ ഒരു നല്ല മാഷ് കൂടെയാണ്.ഈ calculation (area കാണൽ)school, college കാലങ്ങളിൽപഠിച്ചത് ഓർമ്മ വന്നു.ഒരുപാട് നന്ദി. സാധാരണ ക്കാർക്ക് എളുപ്പം മനസ്സിലാവൂ
    ന്ന വിധം അവതരിപ്പിച്ചു.
    അണിയാരം സ്വദേശി ആണല്ലോ.ഞാൻ മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വരാറുണ്ട്.
    താങ്കളെപ്പോലെ ഒരാളെ
    Scooter ൽ പോകുന്നത് ഒരു
    തവണ കണ്ടിട്ടുണ്ട്.

  • @rasheedpalakkad4315
    @rasheedpalakkad4315 Před 3 lety +35

    ചേട്ടാ പഠിക്കുന്ന സമയത്തു ചേട്ടനെ പോലെ ഒരു മാഷിനെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എന്തെങ്കിലും ഒക്കെ ആയിരുന്നേനെ, നന്ദി ചേട്ടാ

    • @saijojacob
      @saijojacob Před 3 lety +2

      It's true

    • @rasheedahammed3018
      @rasheedahammed3018 Před 3 lety +1

      വളരെ ശരി. കണക്ക് പഠിക്കണമെന്കിൽ ആദ്യം ടീച്ചർ വിദഗ്ദൻ ആയിരിക്കണം

  • @AbdulSalam-wk3hb
    @AbdulSalam-wk3hb Před rokem +2

    ചാനലുകളും കണ്ടിട്ടുണ്ട് പക്ഷേ ഏറ്റവും വ്യക്തമായ രീതിയിൽ അവതരിപ്പിച്ച പരിപാടി താങ്കളുടേത് വളരെ നന്ദി

  • @krishnannambeesan3330
    @krishnannambeesan3330 Před 3 lety +10

    You are a best teacher നല്ല അദ്ധ്യാപകന്റെ ഒരു മാതൃകയാണ് താങ്കൾ

  • @haneefait5171
    @haneefait5171 Před 3 lety +3

    വിവരിച്ച മൂന്ന് രീതികളും വളരെ വ്യക്തമായി. കൂട്ടത്തിൽ ആദ്യത്തെ രീതിയാണ് കൂടുതൽ അഭികാമ്യം. നന്ദി.

    • @haridasanc8513
      @haridasanc8513 Před rokem

      1st method is not correct. You see there is difference between the actual area and 1st method.

  • @thajumoopantm825
    @thajumoopantm825 Před 3 lety +4

    മികച്ച അറിവുകൾക്ക് അഭിനന്ദനങ്ങൾ 👏

  • @josemputhussery
    @josemputhussery Před 3 lety +4

    Very informative and useful ... thank you so much

  • @anir165
    @anir165 Před 3 lety +1

    സാർ നിങ്ങളുടെ വീഡിയോകൾ ഒരുപാട് പേർക്ക് അറിവ് നൽകുന്നു അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ അറിവുകൾ എന്നെ പോലെയുള്ളവർക്ക് പകർന്നു നൽകാൻ ദെയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ajemmanual3335
    @ajemmanual3335 Před 3 lety +8

    Yes. Third method is the easiest.
    Good presentation 👍

  • @jamalp5004
    @jamalp5004 Před 3 lety +3

    നല്ല വിശദീകരണം thank U sir

  • @DPTRICKZONE
    @DPTRICKZONE Před 3 lety

    താങ്കളുടെ എല്ലാ വീഡിയോകളും, കാണുന്നവർക്ക് സ്വയം അറിവുകൾ നേടാൻ പര്യാപ്തമായ വിശദീകരണം. Good.

  • @muhammedsudeer7648
    @muhammedsudeer7648 Před 3 lety

    താങ്ക്സ് സർ. വളരെ കൃത്യമായും വ്യക്തമായും മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി.

  • @sasmas810
    @sasmas810 Před 3 lety +1

    താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട് എല്ലാം തന്നെ എന്റെ ജോലിയുമായി വളരെയധികം ഉപകാര പ്രധമാണ് തുടർന്നും ഇത്തരം വീഡിയോകൾ ഉണ്ടാകട്ടെ

  • @moideenkutty3413
    @moideenkutty3413 Před 2 lety

    സാർ, വളരെ നന്ദി .
    ഇനിയും ഇത്പോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sureshshenoy6393
    @sureshshenoy6393 Před 3 lety +7

    You have got excellent teaching Capacity.

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před rokem +1

    എനിക്ക് പൊതുവെ കണക്ക് വല്ലാ
    ത്ത വിഷമമാണ് ,എന്നാൽ ഈ സാ
    റിൻ്റെ അറിവുള്ള അധി ബുദ്ധിയു ടെ പരിശുദ്ധിയിൽ സംഗതി മനസ്സി
    ലായി ,ഞാൻ ആവർത്തിച്ച് കേട്ടി രുന്നു .... Thank you Sir So mach

  • @sivankuttym475
    @sivankuttym475 Před 3 lety +2

    അറിവ് പകർന്നു കൊടുക്കുന്നതിൽ നന്ദിയുണ്ട്

  • @dayadev648
    @dayadev648 Před 3 lety +1

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ താങ്ക്സ് യൂ സർ.

  • @usmansha559
    @usmansha559 Před 3 lety

    മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി സാർ.

  • @ramyaetk4186
    @ramyaetk4186 Před 3 lety +3

    ഞാൻ കണക്കിൽ വളരെ പിന്നിലാണ് പക്ഷെ എനിക്ക് ഈ കണക്കുകൾ അറിയാം.. ഒരുകാര്യം തുറന്നു പറയട്ടെ ഏത്‌ പൊട്ടനും മനസിലാകുന്ന രീതിയിലാണ് താങ്കൾ ക്ലാസ് എടുക്കുന്നത്... വളരെ നന്ദി... 🌹🌹🌹🌹🌹

  • @rajasekharanottapalam1448

    First calculation is very easy to find out the above said plot.keep it up

  • @abdurahmank.p5029
    @abdurahmank.p5029 Před 3 lety

    Thank you very much. Very very informative.

  • @pathummakk5996
    @pathummakk5996 Před 4 měsíci

    വളരെ നന്ദി സാർ ഈ വീഡിയോ ഉപകാരപ്പെട്ടു

  • @selvakumars9764
    @selvakumars9764 Před 3 lety

    വളരെ വ്യക്തതയോടെ പറഞ്ഞു തന്നു. മാഷിന് നന്ദി

  • @anilk8627
    @anilk8627 Před 3 lety +3

    Very helpful, thnx sir

  • @780rafeeq
    @780rafeeq Před 3 lety +1

    നല്ല വീഡിയോ .ഇതൊക്കെ മനസ്സിലാക്കാൻ സാധിച്ചു

  • @fredymonvj6470
    @fredymonvj6470 Před 3 lety

    Sir " ന്റെ ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ് Good Luck "Thank you sir "

  • @georgematthai8012
    @georgematthai8012 Před 2 lety

    Thanks ,a very useful video.

  • @AbdulSalam-wk3hb
    @AbdulSalam-wk3hb Před rokem

    വളരെ നന്ദി സർ നല്ല വ്യക്തമായ അവതരണം

  • @josemathew2875
    @josemathew2875 Před 3 lety +2

    Thank you for your kind information

  • @vivekvenugopalan5697
    @vivekvenugopalan5697 Před 3 lety +2

    നല്ല ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഉപകാരപ്രദം ആയി

  • @vijayakumarannairen9149
    @vijayakumarannairen9149 Před 3 lety +1

    Very much informative

  • @ajithanv3119
    @ajithanv3119 Před 3 lety

    വളരെ ഉപകാരപ്രദം.

  • @abdurahman9774
    @abdurahman9774 Před 3 lety

    വലിയ ഉപകാരപ്രദമായ ഒരു പോസ്റ്റ്, നന്നായി

  • @prakasanvakayat8846
    @prakasanvakayat8846 Před 3 lety

    നല്ല അറിവ് തന്നതിൽ നന്ദി ചേട്ടാ

  • @pradipanp
    @pradipanp Před 3 lety

    Very Useful ..

  • @purushothamancherupurakkal1832

    പുതിയ പുതിയ അറിവുകളാണ് ചേട്ടന്റെ വിഡിയോ കാണുമ്പോൾ ലഭിക്കുന്നത്

  • @nowshadsalima9178
    @nowshadsalima9178 Před 11 měsíci

    Sr. Nalla clase

  • @sen2002WestIndies
    @sen2002WestIndies Před 3 lety +2

    You re a good teacheR👍

  • @happyshopjakkur5430
    @happyshopjakkur5430 Před 2 lety

    വളരെ നന്ദി....

  • @faisalvkd4148
    @faisalvkd4148 Před 3 lety +1

    Good
    Detailing mathametic class.

  • @ashrafvaliyaparambil370
    @ashrafvaliyaparambil370 Před 7 měsíci

    നല്ല വീഡിയോ ..അഭിനന്ദനങ്ങൾ 🎉

  • @aslambatheri3377
    @aslambatheri3377 Před 3 lety +1

    Good information 💓Sir👌

  • @abdullahvayalar
    @abdullahvayalar Před 3 lety

    Good .... excellent

  • @ibrahimnaranath6146
    @ibrahimnaranath6146 Před 2 měsíci

    നല്ല വിശദീകരണം 🙏

  • @vijayandamodaran9622
    @vijayandamodaran9622 Před 3 lety

    Nice presentation thank you

  • @ramankollengode9988
    @ramankollengode9988 Před 3 lety

    Good explanation.

  • @devarajps7036
    @devarajps7036 Před rokem

    Highly valuable helps to learn

  • @deepeshr4341
    @deepeshr4341 Před 3 lety

    Sir enikku Randy methods umm nannai manassilakki thannathinu orrupàadu thankssas❤️❤️❤️❤️👍🙏,great man.....❤️❤️🙏

  • @archanajoseph672
    @archanajoseph672 Před 9 měsíci

    Nallathayitt manasilayi

  • @sreemarry
    @sreemarry Před 11 měsíci

    സൂപ്പർ നന്നായി മനസിലാക്കി തന്നു താങ്ക്യൂ

  • @musthafakt3286
    @musthafakt3286 Před 2 lety

    Very good explanation

  • @unnivaava2055
    @unnivaava2055 Před 3 lety +2

    ആദ്യത്തെ മെത്തേഡ് മനസ്സിലായി. പിന്നീടുള്ളത് എന്റെ തലയിൽ കയറില്ല 😢😢👍👍👍👍👍

  • @subrahmanianraman4629
    @subrahmanianraman4629 Před 3 lety

    നന്ദി.

  • @hazamoozikkal1519
    @hazamoozikkal1519 Před 3 lety +1

    Nalla.arivukal

  • @joseem6966
    @joseem6966 Před 3 lety +1

    Very good method .

  • @villageofficerperinad3159

    Supper teaching method

  • @shoukathpk5933
    @shoukathpk5933 Před 3 lety

    Nallathupole manasilaki thannu thanku sir.enik onnum ariyilayirunnu

  • @MrJilsantony
    @MrJilsantony Před 3 lety +1

    Thank you sir

  • @sajeevelias8177
    @sajeevelias8177 Před 3 lety

    . Excellent class

  • @santhoshthampi7156
    @santhoshthampi7156 Před rokem

    അധ്യാപകൻ എന്ന് പറഞ്ഞാൽ ഇതാണ് സല്യൂട്ട് സർ

  • @basheervp7914
    @basheervp7914 Před 3 lety

    Very good message 👌👍

  • @moideen8
    @moideen8 Před 2 lety

    Thank you sir 👌

  • @rajathstatistics8365
    @rajathstatistics8365 Před 2 lety

    Good presentation 👌

  • @sudhakarang6144
    @sudhakarang6144 Před 3 lety

    അറിവിൽ' നന്ദി

  • @devankumaran9114
    @devankumaran9114 Před 2 lety

    Congratulations for good presentation

  • @ShahulHameed-ly1xn
    @ShahulHameed-ly1xn Před rokem +1

    Very nice 👍

  • @aryas5289
    @aryas5289 Před 2 lety

    One of the best class

  • @lakshmananchonnambi7431

    Good information

  • @abyabraham9655
    @abyabraham9655 Před 3 lety

    Excellent

  • @udhayanks8539
    @udhayanks8539 Před 3 lety

    വളരെ ഉപകാരപ്രദമാണ് ചേട്ടൻറെ വീഡിയോകൾ. മര ഒരു പട്ടിയുടെ പെരുക്കം കണക്കാക്കുന്നത് ഒന്ന് പറയാമോ

  • @anoopachuthan1149
    @anoopachuthan1149 Před 3 lety

    Sir, super

  • @MyWorld-ok4sy
    @MyWorld-ok4sy Před 3 lety

    THANK YOU SIR

  • @chalzjoseph3256
    @chalzjoseph3256 Před 3 lety

    Superb sir

  • @manishvn5831
    @manishvn5831 Před 3 lety

    ചേട്ടാ..adipoly...

  • @DileepKumar-zq5se
    @DileepKumar-zq5se Před 3 lety

    Big salute

  • @aseebkv2746
    @aseebkv2746 Před 3 lety

    താങ്ക്യൂ സാർ

  • @shereefsinan
    @shereefsinan Před 3 lety

    താങ്ക്സ് 👌👌

  • @saraths6101
    @saraths6101 Před 3 lety

    Sir roof slab steel apply cheyunnathin ulla mearument datails crank cheyunnath egne anee datail ayitt oru video cheyyavo pls

  • @nandakumarannair216
    @nandakumarannair216 Před 3 lety

    സൂപ്പർ

  • @josephalumparambil3970

    Tks sir

  • @josejohn3006
    @josejohn3006 Před 2 lety

    Thank you

  • @johnsonvmvm1644
    @johnsonvmvm1644 Před rokem +1

    ഇതിൽ പറയാൻ വിട്ടു പോയ ഒരു കാര്യമുണ്ട്.
    ഇങ്ങനെ അളക്കുമ്പോൾ
    നിരപ്പ് സ്ഥലം ആയിരിക്കണം!🙋

  • @manurchandran1696
    @manurchandran1696 Před 3 lety

    Thanks

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Před 3 lety

    Super

  • @naseerullahattasseri6680

    nice class.

  • @sabujoseklkk
    @sabujoseklkk Před 3 lety

    👍👍

  • @saraths6101
    @saraths6101 Před 3 lety

    Sir lintel with sunshade il corect rcc wrk kanikkamo

  • @mujeebrahman-th1ct
    @mujeebrahman-th1ct Před rokem

    Very good

  • @shafishafik4767
    @shafishafik4767 Před 7 měsíci

    Good

  • @rameshg7357
    @rameshg7357 Před rokem

    Plz explain s as semi perimeter ie sum of sides divided by 2
    Similarly in slides plz have consistency. Area of 1 cent 40.47. Then it’s shown as 40.46 etc. keep consistency.
    These minor things can improve the quality

  • @abdurahimanchirayil4199

    സാർതാങ്കളോട്ഒരു പാട്നന്ദിയുണ്ട്. പതിറ്റാണ്ടുകളോളം കണക്ക്അദ്ധ്യാപകർപറഞ്ഞു തന്ന കണക്ക് ഇതുവരെതലയിൽ കയറാത്തഎനിക്ക് താങ്കളുടെ ഈ അല്പസമയത്തെ ക്ലാസ്സുകൊണ്ട് മനസ്സിലായി.

  • @rasakpalamossa1246
    @rasakpalamossa1246 Před 2 lety

    👍

  • @rohinil1724
    @rohinil1724 Před 9 měsíci

    ❤😊

  • @user-lz8dl8rl1z
    @user-lz8dl8rl1z Před 7 měsíci

    മനസിലാകുന്ന രീതിയിൽ ഉള്ള നല്ല cls

  • @logginn6618
    @logginn6618 Před 3 lety

    Ee shapillulla athalamallenkil engine alakkum.onnu paranju tharaamo.

  • @paulfernandez4733
    @paulfernandez4733 Před 2 lety

    Square plot il measurement എടുത്തതിനുശേഷം എന്തിനാണ് diagonal measurement edukkunnathu. അതിനു ശേഷം എങ്ങനെ ആണ് അത് calculate ചെയ്യുന്നത് എന്ന് പറഞ്ഞു തരാമോ.മിക്ക സർവ്വേയർ diagonal measurement edukkarundu.

  • @shamsu5330
    @shamsu5330 Před 3 lety

    Sir,oru sent 40'47paranju athu etra meetar und udaaharanam 1m Neelam 1m veethi anganeyaano?

  • @Kannan-oj5lt
    @Kannan-oj5lt Před 3 lety

    ചേട്ടൻറെ വീഡിയോ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമായി പറ്റുമെങ്കിൽ please എൻജിനീയർമാർ തരുന്ന പ്ലാനിൽ ഫൗണ്ടേഷൻ എങ്ങനെ മാർക്ക് ചെയ്തു വീട് പണിയാം എന്ന് അവതരിപ്പിക്കുക ആണെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് ഉപകാരപ്രദമായിരിക്കും എന്ന് വിചാരിക്കുന്നു