Video není dostupné.
Omlouváme se.

simple ആയിട്ട് സ്ക്വയർ ഫീറ്റ് എങ്ങനെ കണക്ക് കൂട്ടാം.

Sdílet
Vložit
  • čas přidán 12. 02. 2021
  • • എൻ്റെ വീട്ടിലെ ഫ്ളോറിങ് 43 രൂപയുടെ 1200×600 കിടിലൻ GVT/105 രൂപയുടെ ഗ്രാനൈറ്റും
    • Video ടൈൽസ് വാങ്ങാൻ പോകുമ്പോൾ ശ്രദ്ധിക്കുക .പിന്നീട് അയ്യോ പെട്ടല്ലോ എന്ന് പറഞ്ഞിട്ട് കാര്യമില്ല
    • Video സെക്കൻഡ് ഹാൻഡ് ടൈൽസ് & ഫസ്റ്റ് ക്വാളിറ്റി ടൈൽസ് ഇതിൽ ഏതാണ് ലാഭകരം.
    • Video ഒരു മാസം കൊണ്ട് ടൈൽസ് പണിക്കാരൻ ആവാം🤩നല്ലൊരു ജോലി നല്ലൊരു വരുമാനം❤️
    • Video ഭംഗിയോടെ വൃത്തിയോടെ ലീക്ക് വരാതെ എങ്ങനെ ബാത്ത്റൂമിൽ ടൈൽസ് ഒട്ടിക്കാം.❤️
    • 2×2 ടൈൽസ് 2×4 വിപണിയിൽ... 2×2 ടൈൽസ് 2×4 വിപണിയിൽ കിട്ടുന്ന ടൈൽസ് എത്ര square feet.
    • 1000 സ്ക്വയർ ഫീറ്റ് വീ... 1000 സ്ക്വയർ ഫീറ്റ് വീടിന് എത്ര സ്ക്വയർ ഫീറ്റ് ടൈൽസ് വേണം. ഇതിന് എത്ര രൂപ വേണം.1200mm×600mm
    • 1000 സ്ക്വയർ ഫീറ്റ് പ്... 1000 സ്ക്വയർ ഫീറ്റ് പ്ലാനിൽ ഉള്ള വീട്ടിൽ ടൈൽസ് ഒട്ടിക്കാൻ എത്ര രൂപ ടൈൽസ് ജോലിക്കാർക്ക് കൊടുക്കണം
    • Video ടൈൽസ് വർക്ക് ചെയ്യാൻ ഹിന്ദിക്കാരോ മലയാളി ജോലിക്കാരോ ആരാണ് നല്ലത്
    • Video എന്തിനാ ടൈൽസ് കൊണ്ട് ഫ്ളോറിങ് ചെയ്യുമ്പോൾ spacer + ഇടുന്നത് ..
    • Video അടിപൊളി സിംപിൾ ബാത്ത്റൂം/1200mm×600mm wall 600mm×600mm floor
    • 1000 സ്ക്വയർ ഫീറ്റ് വീ... 1000 സ്ക്വയർ ഫീറ്റ് വീടിൻ്റെ ടൈൽസ് പണികൾ/1600mm×800mm tiles
    • Video സാധാരണ ഒരു കൂലി പണിക്കാരൻ സ്ക്വയർ ഫീറ്റിന് 110 രൂപക്ക് 🙆🏻‍♂️ ഞാൻ വരെ വാങ്ങിയത് 43 ൻ്റേ ടൈൽസ് ആണ്.
    • Video 15000 സ്ക്വയർ ഫീറ്റ് ഉള്ള ഷോപ്പിലെ ടൈൽസ് ഒന്ന് കണ്ട് നോക്കിയാലോ. part-1 to 3
    • simple ആയിട്ട് സ്ക്വയർ... simple ആയിട്ട് സ്ക്വയർ ഫീറ്റ് എങ്ങനെ കണക്ക് കൂട്ടാം.
    • Video measurement tape ഇല്ലാതെ അളവ് എടുക്കാം ആർക്കും.😎
    • Video വീട്ടിൽ ആദ്യം ടൈൽസ് പതിക്കേണ്ടത് എവിടെ നിന്നാണ്
    Tile/tiles/granite/marble/gvt/vetrified/double charge/full body tiles/digital tiles/Pgvt/wall tiles/flooring tiles/bathroom tiles/mate tiles/glossy/
    600×600/1200/600/1600×800/300×300Rak tiles/Jonson tiles kajaria/
    Susheelkumar 8129231377
    niyas 9947524716
    #gvttech #susheelkumar #tilework
    Square feet
    Square feet Malayalam
    സ്ക്വയർ ഫീറ്റ് അളക്കുന്നത് എങ്ങനെ
    Square feet calculation Malayalam
    How to calculation square feet of a room in Malayalam
    Square feet calculation
    How to calculate square feet
    Explore with ambro
    Gvt tiles Malayalam
    Steel door Malayalam
    ടൈല്സ്
    Tiles
    Cladding stone Kerala
    Full body tiles Malayalam
    Marble price
    Granite price
    Tiles price
    Tile price
    How to make bonda in Malayalam
    Tiles work Malayalam
    Vettukallu tiles
    അടുക്കള ഡിസൈൻ
    Home front design
    ടൈല്സ് എങ്ങനെ ഒട്ടിക്കാം
    മാര്ബിള്
    Budget home Malayalam
    Kajaria
    Kajaria tiles
    Granite molding
    Marble molding
    Tiles molding
    Tile molding
    ഗ്രാനൈറ്റ് എങ്ങനെ ട്ടിക്കാം
    മാർബിൾ എങ്ങനെ ഒട്ടിക്കാം
    Granite fitting
    Marble fitting
    Tiles fitting
    Water proofing Malayalam
    വാട്ടർ പ്രൂഫ് എങ്ങനെ ചെയ്യാം
    Adhasive
    Mapei adhesive
    Roof adhesive
    Mapei water proof
    Epoxy
    Mapei epoxy
    Laticrete epoxy
    Laticrete adhesive

Komentáře • 178

  • @sanalkumar9935
    @sanalkumar9935 Před 3 lety +11

    4.66x3.38x10.76=169.478 sqft(10.76 എന്നത് ഫോർമുല ആണ് ) ഇതാണ് എളുപ്പം.

    • @Agrofoodtech1
      @Agrofoodtech1  Před 3 lety +2

      . ഒന്നും ഇടാതെ ഞാൻ ചെയ്ത രീതിയിൽ ചെയ്ത് നോക്കൂ..

  • @babumottammal2584
    @babumottammal2584 Před 3 lety +3

    👍 ഇതിൽ കൂടുതൽ എളുപ്പവഴി വേറെ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. Thank u

    • @sunilkumarchidangil1654
      @sunilkumarchidangil1654 Před 3 lety +1

      ഉണ്ട് നീളം in inches x വീതി in inches ÷ 144 = Sq. Feet

  • @satheeshrevathy3598
    @satheeshrevathy3598 Před 3 lety +5

    പ്രതീക്ഷിച്ച കാര്യം പറിച്ചുതന്നതിനു ഒരുപാട് താങ്ക്സ് bro 💞💞👌

  • @sunilvechoor
    @sunilvechoor Před 3 lety +8

    1 feet = 30 cm, 1 feet =12 inch
    This is the correct method,don't confuse with 30.48 or like that
    Example a room with 150 cm width and 300 length is 5 *10=50sqft

  • @rakkup6731
    @rakkup6731 Před 3 lety

    സൂപ്പർ ബ്രോ
    പൊളിച്ചു ....... ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
    വീടിന്റെ പ്ലാൻ നോക്കി അളവ് വെക്കുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യു .....
    എന്നിട്ട് വേണം ഒരു മേസ്തിരി പോസ്റ്റിലേക്ക് ചാടിക്കയറാൻ

  • @sunilkumarchidangil1654
    @sunilkumarchidangil1654 Před 3 lety +14

    റൂം size ഇഞ്ചിൽ (inches) എടുത്ത് ചെയ്താൽ എളുപ്പമല്ലേ
    ie. Room length 128 inches x 198 inches = 23,760 ÷ 144 = 165 സ്‌ക്വയർഫീറ്റ്

    • @Agrofoodtech1
      @Agrofoodtech1  Před 3 lety +3

      മതി.പക്ഷേ സാധാരണക്കാർക്ക് ഇഞ്ച് മനസ്സിലാക്കി എടുക്കാൻ ബുദ്ധിമുട്ട് അല്ലേ.

    • @jsguppiesjijisp3020
      @jsguppiesjijisp3020 Před 2 lety +1

      176

    • @ukkaskp3413
      @ukkaskp3413 Před 2 lety

      128×198÷144=176

  • @nassafsvoice6275
    @nassafsvoice6275 Před 3 lety +5

    ഒരു വീടിന്റെ വ്യത്യസ്ത ഭാഗങ്ങൾ ഉദാഹരണം കോണി, ബീമുകൾ കോര്ണറുകൾ ഇതൊക്കെ എങ്ങിനെ അളക്കും എങ്ങിനെ കണക്കു കൂട്ടും?

  • @prabhakumar.k.b6187
    @prabhakumar.k.b6187 Před 3 lety +2

    ഈ ഭൂലോകത്തിnte സ്പന്ദന० പോലു० കണക്കിലാണ് മാഷേ മാഷിnte വീഡിയോ സൂപ്പർ എന്നാലു० അധിക० വലിച്ചു നീട്ടാതെ പറയണേ

  • @ani-ud7zj
    @ani-ud7zj Před 3 lety +2

    സാധാരണ ആളുകൾക്ക് വളരെയധികം ഉപകാരപ്പെ ട്ടു

  • @bijuvs7916
    @bijuvs7916 Před 3 lety

    എല്ലാം അറിയാം ഇനി അറിയാൻ മേലാത്തത് വല്ലതും കിട്ടുമോയെന്ന് നോക്കുന്നവരാണ് വേഗം തീർക്കാൻ പറയുന്നത്.

  • @raneeshbala4073
    @raneeshbala4073 Před 3 lety +2

    സംഭവം പൊളിച്ചു ബ്രോ, നന്ദി ❤

  • @saleemsali1525
    @saleemsali1525 Před 2 lety +1

    നല്ല വീഡിയോ മുത്തെ താങ്ക്സ്❤️❤️❤️❤️

  • @rijukp3313
    @rijukp3313 Před 3 lety +2

    ഒരുപാട് നന്ദിയുണ്ട് ബ്രോ

  • @mohammedbasheer865
    @mohammedbasheer865 Před 3 lety +2

    നീ മുത്താണ് 😊👍

  • @muhammedsameelsameel3304

    വളരേഉപകാരപ്പെട്ടു thankyou

  • @rajkumarr2358
    @rajkumarr2358 Před 3 lety +1

    ഒരു ഇഞ്ച് 2.54c. m ആണ് 2.54×12ഇഞ്ച് =30.48 അങ്ങനെ യും പറയാം...

    • @shajilkc7513
      @shajilkc7513 Před 3 lety

      വലിച്ചു നീട്ടാതെ

  • @dangergamer7969
    @dangergamer7969 Před 3 lety

    നീളം x വീതി % 10.76
    ചെയ്തു നോക്കൂ
    സ്‌ക്വാർ ഫീറ്റ് കിട്ടും

  • @alawiksa574
    @alawiksa574 Před 3 lety +2

    ആവർത്തനം ഒഴിവാക്ക്

  • @soujisoujith785
    @soujisoujith785 Před 3 lety +12

    ഇത്രക്ക് വലിച്ച് നീട്ടണോ ( ടേപ്പല്ല - വീഡിയോ😀) മാഷേ🙏

  • @sumadevisuma3839
    @sumadevisuma3839 Před 2 lety

    👌👌chetta pettannu manasilavunund

  • @rameesar950
    @rameesar950 Před 3 lety +1

    M2 നെ sq ft ആക്കാൻ അതിനെ 10.764കൊണ്ട് ഗുണിച്ചാൽ മതി

  • @ashrafchandroth7218
    @ashrafchandroth7218 Před 3 lety +2

    അയ്യോ അവാർഡ് പടം പോലെയായിപ്പോയി

  • @MrRajeevsundar
    @MrRajeevsundar Před 3 lety +2

    പത്താം ക്ലാസു വരെ പഠിച്ച എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. Irregular ആയ plot ൻ്റെ area കാണുന്നതാണ് അറിയേണ്ടത്.

    • @josepappachan1329
      @josepappachan1329 Před 3 lety

      ടqr meterഎങ്ങനെ sqr feet ആക്കുന്നത് ഒന്നു പറഞ്ഞു തരുമോ

    • @HANUKKAHHOMES
      @HANUKKAHHOMES Před 3 lety +1

      എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്.. വീടുപണി കൂടുതൽ അറിയാം..

    • @ziyadp.p1391
      @ziyadp.p1391 Před 3 lety

      @@josepappachan1329 sqmtr ×10.76

  • @diyakitchen3459
    @diyakitchen3459 Před 3 lety

    ഈസി മെതേർഡ് .വലിയ ഉപകാരഠ

  • @anoopk2894
    @anoopk2894 Před 3 lety +1

    Idhitea onnum avasyamlla inchu alavu nokkiyal porea

  • @mastercupcafe2104
    @mastercupcafe2104 Před 3 lety +1

    സുശീൽ ഞാൻ പഠിച്ചു കേട്ടോ ✌️👌👌 ഒരുപാട് ഉപകാരമായി

  • @molumonu2983
    @molumonu2983 Před 3 lety +1

    Good information 👏
    Thanks bro

  • @travel.1987
    @travel.1987 Před 3 lety +11

    സ്ക്വയർ ഫീറ്റ് കാണാൻ മീറ്ററിനേ 10.76 കൊണ്ട് ഗുണിക്കുന്നത് അല്ലേ എളുപ്പം

  • @ginilfrancis7229
    @ginilfrancis7229 Před 2 lety

    44 meter length
    60 cm hight
    20 cm depth ulla oru belt compound wall nu mukalil cheydu...ethu ethra square feet undakum ennu parayamo

  • @rajkumarr2358
    @rajkumarr2358 Před 3 lety +3

    ഫീറ്റ് ല് കണക്ക് കൂട്ടുന്നത് ആണ് കൂടുതൽ എളുപ്പം.. ഉദാഹരണം 10feet×12feet. = 120 sq. Ft.

    • @Agrofoodtech1
      @Agrofoodtech1  Před 3 lety

      10.11feet×12.11feet=?

    • @rajkumarr2358
      @rajkumarr2358 Před 3 lety

      @@Agrofoodtech1 ഇങ്ങനെ വരുമ്പോൾ 11×13 ആക്കി കൂട്ടിക്കോ... 1ഇഞ്ചിന്റെ കുറവ് അല്ലെ ഉള്ളൂ

  • @ArshadArshad-oh2hg
    @ArshadArshad-oh2hg Před 3 lety +6

    4.66*3.38*10.76 =169 ഇതല്ലേ എളുപ്പം

    • @Agrofoodtech1
      @Agrofoodtech1  Před 3 lety

      czcams.com/video/FyKiZLKLlwo/video.html കണ്ട് നോക്കൂ..👍

  • @user-es8we9sq4w
    @user-es8we9sq4w Před 4 měsíci

    Point different aakathe engane kandupidikkam

  • @muralinambiar68
    @muralinambiar68 Před 3 lety

    നാലു വശവും, ത്രികൊണവശ വും ഉള്ളതു എങ്ങിനെ കണ്ടുപിടിക്കാമോ

  • @mujeebmujeemujeemct1356

    Oru arivu koodi kitti
    Thank you

  • @user-gc2ze7jg2k
    @user-gc2ze7jg2k Před 3 lety +3

    സ്‌ക്കർട്ടിങ് ന്റെ അളവ് യെങ്ങനെ എടുക്കുന്നത് bro

  • @unnijesly5701
    @unnijesly5701 Před 2 lety

    How to calculate ft2 of kitchen cupboards

  • @Prasob-pc8uu
    @Prasob-pc8uu Před 2 lety

    Measure cheithanaee one camera lae ku kanichu measuring value parauvoo

  • @jijishjijish6141
    @jijishjijish6141 Před 3 lety

    കാബോർഡ് കിച്ചൺ sq. എഗിനെ ഒന്ന് പറയാമോ

  • @najudheenpullur1705
    @najudheenpullur1705 Před 3 lety

    Sqaure/ Rectangle അല്ലെകിൽ എങ്ങനെ കണ്ടെത്തുക

  • @ayamadutt912
    @ayamadutt912 Před 2 lety

    ഇതിലും നല്ലത്.അളവ്.അടിയിലെടുതാൽ.വല്ല തകരാറും സമയം.കൊല്ലാതിരിക്കൂല്പരത്തിപറയൻ

  • @edmondjackson829
    @edmondjackson829 Před 3 lety +1

    Thanks bro

  • @nandkumarv9277
    @nandkumarv9277 Před 3 lety

    ഒരു കുളിമുറിയിൽ ടൈൽ ഒട്ടിക്കാൻ എങ്ങിനെ അളക്കണം?

  • @ancypj1584
    @ancypj1584 Před rokem

    Thank you brother ❤

  • @sanjivsudevan8295
    @sanjivsudevan8295 Před 3 lety +1

    Nalla video👍

  • @rashidmalol2423
    @rashidmalol2423 Před 3 lety

    466x 338 x 10.76 = 169

  • @user-ck5ks6em4n
    @user-ck5ks6em4n Před 3 lety +1

    10+10 = 100 ഇത് എളുപ്പം അടി

  • @VinodKumar-lm9bt
    @VinodKumar-lm9bt Před 3 lety

    4 bagavum seelingum kudiyano asame E169 yennue

  • @a3svlog850
    @a3svlog850 Před 3 lety +1

    Thankyou....❤❤❤❤

  • @Teenashibu2011
    @Teenashibu2011 Před 3 lety

    Bro oru estimate thannal panikooli etra aakum ennu onnu paranju tharamo??

  • @manikandankn1925
    @manikandankn1925 Před 3 lety

    രണ്ടും ഒരേ അളവ് അല്ലാതെ,, വേറെ വേറെ അളവുകളുടെ സ്കോയർഫീറ്റ് കൂടി പറഞ്ഞു തരുമോ..??

  • @sadiquep9904
    @sadiquep9904 Před 2 lety

    square metres ne pati ulla video indo

  • @sangeethbiju9375
    @sangeethbiju9375 Před 3 lety

    Thanku

  • @sajeevkp367
    @sajeevkp367 Před 3 lety +1

    ബ്രൊ 👍👍👍👍

  • @shiyasvlog9623
    @shiyasvlog9623 Před 3 lety

    Vidio skip cheyth kanum

  • @mywlogs7132
    @mywlogs7132 Před 3 lety

    Tapil inchesil point engane ariyam ( 13.448)

  • @jaleeljallu1886
    @jaleeljallu1886 Před 2 lety

    ടൈല്സിലെ സ്ക്വയർ ഫീറ്റ് കണക്ക് കൂട്ടുന്ന വീഡിയോ എന്തിനാ ഡിലീറ്റ് ചെയ്തത്?

  • @sammonk6136
    @sammonk6136 Před 3 lety

    But nammal window & door oke kurackkande?

  • @muhammedsalimak4000
    @muhammedsalimak4000 Před 3 lety +1

    Thanks macha😙

  • @bijeshfrndzfrndz8219
    @bijeshfrndzfrndz8219 Před 2 lety

    Thank u brroo ❤️

  • @shamsushamsu6439
    @shamsushamsu6439 Před 2 lety

    എന്നെ പോലെ ഇണ്ട് ബ്രോനെ കാണാൻ

  • @hiranhaji7128
    @hiranhaji7128 Před 2 lety

    Enna laga suhruthe

  • @ismailandipattil8896
    @ismailandipattil8896 Před 3 lety

    അവതരണം ഓക്കെ മുപ്പത് പോയൻ്റ് ഏയ് അല്ല മുപ്പത് പോയൻ്റ് എഴ് ആണ് കളിപ്പിക്കുകയല്ല വാക്കുകൾ ശരിയാക്കാൻ ശ്രമിക്കണം ട്ടോ

  • @Gopicherukat
    @Gopicherukat Před 3 lety

    Good. പക്ഷെ, sq.ft. അറിയാൻ inch ൽ അളന്ന് 144 കൊണ്ട് ഹരിക്കുന്നതല്ലെ എളുപ്പം..?

    • @Agrofoodtech1
      @Agrofoodtech1  Před 3 lety +1

      Inch പെട്ടന്ന് അളന്ന് എടുക്കാൻ കഴിയില്ലല്ലോ.cm ആണെങ്കിൽ എല്ലാവർക്കും അറിയാം .

    • @Gopicherukat
      @Gopicherukat Před 3 lety

      @@Agrofoodtech1 OK

    • @refreshhomecareservices7714
  • @shukoorsubair8191
    @shukoorsubair8191 Před 2 lety

    ഏതു സംഖ്യ എനയും 30.48 കൊണ്ടാണോ ഹരിക്കേണ്ടത്

  • @jabirebrahim903
    @jabirebrahim903 Před 3 lety

    Inches ulla measurements tap vangiya pore bro

  • @pradeeppradeepc214
    @pradeeppradeepc214 Před rokem

    Thanks 👍

  • @midhunchottu100
    @midhunchottu100 Před 4 měsíci

    30.4 cm 30.48? (Feet)

  • @moosiimoosi7873
    @moosiimoosi7873 Před 3 lety +1

    വയറിങ്ങിനു വീടിന്റെ സ്ക്കോയർ ഫീറ്റ് എങ്ങനെ കണക്ക് ആകാം... പ്ലീസ്.. റിപ്ലൈ

    • @fairoosc9844
      @fairoosc9844 Před 3 lety

      വയറിങ് sqare ഫീറ്റ് അല്ല ബ്രോ
      അത് പോയിന്റ് ആണ് കണക്കു കൂട്ടാറു

  • @rajeevrajeevraveendran474

    Machane ethilum nallath adikanaku nokunnathalle.. 10adi neelam. 8 adi veethi.. 80.. 🙄

  • @SanojKumar-ul4op
    @SanojKumar-ul4op Před 2 lety

    Thank you

  • @benjoesha
    @benjoesha Před 3 lety

    വിവരക്കേട് ആണല്ലോ സണ്ണിക്കുട്ടി

  • @vineethv.p8518
    @vineethv.p8518 Před 3 lety +2

    Egane onnum alla chagayi. Simple vere und

    • @Agrofoodtech1
      @Agrofoodtech1  Před 3 lety

      എല്ലായിടത്ത് നിന്നും അറിവുകൾ സ്വീകരിക്കുന്നതാണ്.

  • @musthafakavil7637
    @musthafakavil7637 Před 2 lety +1

    നീളം sqf ×വീതി sqf =
    നീളം 15sqf ×വീതി 12sqf =180sqf.
    ഇത് ശരിയാണോ. ശരിയാണെങ്കിൽ ഇങ്ങിനെ അളക്കുന്നതല്ലേ എളുപ്പം.

  • @hasanulbasari3858
    @hasanulbasari3858 Před 3 lety

    Adipoli..good

  • @mriyas6056
    @mriyas6056 Před 3 lety

    Kidu video

  • @noufaljns4073
    @noufaljns4073 Před 3 lety

    Bro സ്റ്റെയർകേസ് വിരിക്കുമ്പോൾ സ്റ്റെപ്പുകൾ പല അളവുകളാണെങ്കിൽ നിങ്ങൾ എങ്ങനെയാണു ഒരു സ്റ്റെപ്പിന് അളവ് എടുക്കുന്നത് അത് പറയുമോ

    • @Agrofoodtech1
      @Agrofoodtech1  Před 3 lety +3

      അടുത്ത വീഡിയോ ചെയ്യാം. ടൈപ്പ് ചെയ്ത് മനസ്സിലാക്കി തരാൻ ഒരുപാട് ബുദ്ധിമുട്ട് ആണ്.

  • @user-hj6lr8yv7p
    @user-hj6lr8yv7p Před 3 lety

    പഴയ ഓടിട്ട തറവാട് വീടിൽ നിലത്തിടാൻ പറ്റിയ ടൈൽ ഏതാണ് ഷൂട്ടബിൾ

    • @Agrofoodtech1
      @Agrofoodtech1  Před 3 lety

      പിന്നീട് വേറെ ചിലവ് വരാതെ ഇരിക്കണമെങ്കിൽ വെട്രിഫൈഡ് ടൈൽസ് ഉപയോഗിക്കുക..

    • @user-hj6lr8yv7p
      @user-hj6lr8yv7p Před 3 lety

      @@Agrofoodtech1 അത്തരം വീടുകൾക്ക് മാച് ചെയ്യുന്ന കളറ് പറഞ്ഞ് തരുമൊ?

  • @GeorgeT.G.
    @GeorgeT.G. Před 3 lety

    GOOD INFORMATION

  • @sunilas5255
    @sunilas5255 Před 3 lety

    സൂപ്പർ '💚💚💚

  • @stonecraftdg8356
    @stonecraftdg8356 Před 2 lety

    സ്കിപ്പ് ചെയ്താൽ പരസ്യം വരില്ല അതാ😄

  • @bijeeshkalarikkal4171
    @bijeeshkalarikkal4171 Před 3 lety

    അപ്പോൾ ഇജ്ജു അളകുന്നുമ്പോൾ

  • @velayudhanm842
    @velayudhanm842 Před 2 lety

    നിങ്ങളൊക്കെ എവിടെയായിരുന്നു
    ഇതുവരെ?

  • @pramodmtmeethalethottathil1902

    Adipoli

  • @ananthakrishnanvenu9004

    Super bro

  • @rajeshchaithram5003
    @rajeshchaithram5003 Před rokem

    😊😊😊😊👌👌

  • @abilashchandran3853
    @abilashchandran3853 Před 3 lety

    1 dhandu etra meter anu ?

  • @sunilkumarks5712
    @sunilkumarks5712 Před 3 lety

    ഏത് വീതിയും നീളവും ഇങ്ങനെ ചെയ്യാമോ

  • @sharathsasa9881
    @sharathsasa9881 Před 3 lety

    Super good

  • @ashrafkalliparampil6991

    Very good

  • @truevision75
    @truevision75 Před 3 lety +1

    ഇങ്ങനെ വല്ലാണ്ട് നീട്ടി പറയണോ.

    • @Agrofoodtech1
      @Agrofoodtech1  Před 3 lety +4

      എല്ലാവർക്കും മനസ്സിലാവാൻ വേണ്ടിയാണ്.

  • @rahulperoth1236
    @rahulperoth1236 Před 3 lety

    👍

  • @mmavdh
    @mmavdh Před 3 lety

    വലിച്ച്നീട്ടി വെറുപ്പിതെ കാര്യം പറയൂ

  • @vineeshkrishnavinee9430

    👌👌👌

  • @shihabuddeenshihab8339

    Good

  • @devikacommunication9164

    30.48 enthanu

  • @ashokanp.k7567
    @ashokanp.k7567 Před 3 lety

    Appol scurting അളവ് ഇതിൽ വരുമോ.

    • @Agrofoodtech1
      @Agrofoodtech1  Před 3 lety

      ഇല്ല..

    • @ashokanp.k7567
      @ashokanp.k7567 Před 3 lety

      @@Agrofoodtech1 appol scurting അളവ് engane edukanam

    • @Agrofoodtech1
      @Agrofoodtech1  Před 3 lety

      @@ashokanp.k7567 ഇതേ രീതി ഉപയോഗിച്ച് തന്നെ സ്കേട്ടിങ്ങിൻ്റെയും അളവ് എടുക്കുക..

  • @rennyaneeshrennyaneesh4746

    👍👍👍👍

  • @jacobjohn1321
    @jacobjohn1321 Před 3 lety

    Tile ഇട്ടത് തന്നേ

  • @rafeekaliap7476
    @rafeekaliap7476 Před 3 lety

    Good wrk

  • @King-kingABC
    @King-kingABC Před 2 lety

    👍🏾👍🏾👍🏾👍🏾