Komentáře •

  • @anumolanumol1767
    @anumolanumol1767 Před rokem +13

    വളരെ നല്ല ഒരു കാര്യം തന്നെയാണ് താങ്കൾ ഈ ചാനലിൽ കൂടി പറഞ്ഞു തന്നത് ഇതിൽ രണ്ട് ടീമിനും അതായത് വർക്ക്‌ ചെയുന്ന ഇലക്ട്രിഷനും അതുപോലെ വീട് വെക്കുന്ന ആ വ്യക്തിക്കും ഉപകാരപ്രതം താങ്കൾ വ്യക്തമാക്കികൊടുത്തു വളരെ നന്ദി 💐

  • @mrtechnemmara7454
    @mrtechnemmara7454 Před rokem +3

    കുറെ നാളായി ഈ ഒരു സംശയം ഉണ്ട് ഈ വീഡിയോയിൽ എല്ലാം ക്ലിയർ ആയി 👍👍 നല്ല വീഡിയോ കിടിലൻ 🙏🙏

  • @sanchari734
    @sanchari734 Před rokem +6

    സത്യ സന്ദ മായി പറഞ്ഞ താങ്കൾക്ക് അഭനന്ദനങ്ങൾ ❤️
    Keep it up

  • @bijoypillai8696
    @bijoypillai8696 Před rokem +15

    Enjoy Malayalam ചാനൽ പേര് മാറ്റി അല്ലേ ?? ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു ചാനൽ ആണിത്. . സത്യം സത്യമായി പറയുന്ന ചേട്ടൻ 👍

  • @neethinyayam775
    @neethinyayam775 Před rokem +31

    10sqmm 4mm 6mm 2.5mm 1.5mm earth copper ഇത്പോലുളള വയര്‍ വലിച്ചതിന്‍റെ കണക്ക് ആരാണ് കൂട്ടുക
    മാത്രമല്ല ആധുനിക രീതിയിലുളള spd system, latching relay master control wiring, inverter connection, solarsystm, cctv cable laying, network data socket, intercome/vdp system
    താന്‍കള്‍പറഞ്ഞതില്‍ പലതും ഇനിയുംകൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്
    15വര്‍ഷംമുംബുളള കണക്കുമായി വന്നിട്ട് ചുമ്മാ തെറ്റിദ്ധരിപ്പിക്കല്ലേ
    താന്‍കള്‍ പകുതിപറഞ്ഞതുംകേട്ട് വീട്ടുകാര്‍നടന്നാല്‍ അവസാനം ഇലക്ട്രീഷ്യന്‍മാരുമായി തല്ലുകൂടി തല്ലിന്‍റെകണക്കായിരിക്കും കൂട്ടേണ്ടിവരിക...

    • @homezonemedia9961
      @homezonemedia9961 Před rokem

      ബാക്കി രണ്ടാം ഭാഗം ചെയ്യുമ്പോൾ പറയും.

    • @althafalthaf6247
      @althafalthaf6247 Před rokem

      @@homezonemedia9961 ningele vidio kansal
      electrician nn onm oru വിലയും ഇലാണ് തോന്നും

    • @homezonemedia9961
      @homezonemedia9961 Před rokem

      മുകളിൽ കണ്ടില്ലേ വിചിത്ര മായ ചോദ്യം.1.5 to 10sq. Mm വയർ വലിച്ചാൽ പ്രത്യേകം ചാർജ് ഈടാക്കുന്ന രീതി ഉണ്ടത്രേ. ഉണ്ടാകുമായിരിക്കും. പല വയറിങ് സംഘടനക്കും പല വിധ ചാർജ് ആണ്.

    • @rishadkalikavu6610
      @rishadkalikavu6610 Před rokem

      @@homezonemedia9961 powerplug 5 pointalle

    • @homezonemedia9961
      @homezonemedia9961 Před rokem +6

      എലെക്ട്രിക്കൽ rate കാർഡ് ജന്മം കൊണ്ടത് മുതൽ ഒരു power plug 3പോയിന്റ് ആണ്. അതിന് ഒരു കാലത്തും മാറ്റം വരില്ല. വന്നു കൂടാ. പോയിന്റ് rate മാത്രമേ കൂടി കൂടി വരികയുള്ളൂ

  • @MALABARMIXbyShemeerMalabar

    ഏറെ ഉപകാരപ്രദം. 👍
    എർത്ത്മായി ബന്ധപ്പെട്ട വീഡിയോ ഇതുവരെയും വന്നില്ലല്ലോ😊

  • @shabeebmkd2670
    @shabeebmkd2670 Před 10 měsíci

    👍🏻 വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ

  • @rajanav2718
    @rajanav2718 Před rokem

    വീഡിയോ വളരെ ഉപകാരപ്രദം

  • @safiyapocker6932
    @safiyapocker6932 Před rokem +2

    Thanks good information

  • @Binuchempath
    @Binuchempath Před rokem +1

    3bhk motham house wireing normal etra point varum apo total charges

  • @georgemammen5493
    @georgemammen5493 Před 2 měsíci

    Wonderful Calculations

  • @onetoone1582
    @onetoone1582 Před měsícem

    Profile light fitting charge engane calculate cheyyunnathu ?

  • @nivedyasworld4109
    @nivedyasworld4109 Před rokem

    2.5,4,6Mm wire valikkunnathinte running meeter charge ethrayane

  • @shemeersbr4597
    @shemeersbr4597 Před rokem +1

    Plumbing rats kudi cheyyanam . bathroom conseeld. fings. trainage

  • @saijumohandas1802
    @saijumohandas1802 Před rokem +1

    Pump house wiring and electricity connection please make video

  • @kehla
    @kehla Před rokem +2

    ഇങ്ങനെ വിവരിക്കുന്ന വിഡിയോ യൂട്യൂബ് ഇൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.... 👌

  • @Sankar407
    @Sankar407 Před rokem

    With meterial rate ano atho without rate ano?

  • @sameerthottiyil9195
    @sameerthottiyil9195 Před rokem +1

    plumping engene aanu kanakk koottunnath

  • @MyInitial
    @MyInitial Před rokem

    Sakalakala vallabhanallayo.2inchu slabu cheyyumbol8mm kambi upayogikkamo.cross one 16mm ethra cover kottum bhai.25 years labhikkumo.kettidam illatha wiring cheitholu

  • @vinodareekara7457
    @vinodareekara7457 Před rokem +1

    Thanks for gd information

  • @venugopalkv4101
    @venugopalkv4101 Před rokem

    Very nice 👌

  • @sivadasandasan6209
    @sivadasandasan6209 Před rokem +3

    തികച്ചും ആശാസ്ത്രീയമായ വീഡിയോ ഇതിൽ നിന്നും എത്രയോ മാറ്റം വന്നിട്ടുണ്ട് 18ആം നൂറ്റാണ്ടിലെ വയർമാൻ മാർക്ക്‌ പറ്റും

    • @homezonemedia9961
      @homezonemedia9961 Před rokem

      ഈ നൂറ്റാണ്ടിൽ പറ്റും. എന്താ പറ്റാത്തത്.

  • @nvmaneeshmanu9060
    @nvmaneeshmanu9060 Před rokem

    Wiring kayinj switches m plates light ok installatiins were charge ano?

    • @homezonemedia9961
      @homezonemedia9961 Před rokem

      ലൈറ്റ് fitting ചാർജ് മാത്രം എക്സ്ട്രാ. സ്വിച്ച് ഇതിൽ പെടും

  • @muzzammilmuzza4581
    @muzzammilmuzza4581 Před 7 měsíci

    Plumbing rate list parayo

  • @samad2705
    @samad2705 Před rokem +3

    എവിടെയണു power plug 3 point കൂട്ടുന്നത്

  • @sangeethkmanu1516
    @sangeethkmanu1516 Před rokem

    വയറിങ് എങ്ങനെ sqf alakkunnath

  • @sheebajacob470
    @sheebajacob470 Před 3 měsíci

    Db bord avide vaikkunath anu nallath

  • @zulfikkl
    @zulfikkl Před rokem +3

    മുറ്റത്ത്‌ ഇന്റർലോക്ക് ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

  • @myunus737
    @myunus737 Před rokem

    👍

  • @nazeerthekkekara5688
    @nazeerthekkekara5688 Před 10 měsíci

    Good ❤

  • @A-to-Z555
    @A-to-Z555 Před rokem

    Point charge etra aaanu

  • @joshysenastion5150
    @joshysenastion5150 Před rokem +2

    Ponit rait is out sqft feet rait in electrical work my place 1sqft 30 rs

  • @sumodvs17
    @sumodvs17 Před rokem +1

  • @niyadeu7037
    @niyadeu7037 Před rokem

    pls wiring rate card 2023

  • @rahulkumar296
    @rahulkumar296 Před rokem +1

    Vilvex cables use chythit undo ? quality engane und ?

    • @homezonemedia9961
      @homezonemedia9961 Před rokem

      പരസ്യം കണ്ട് പിറകെ പോകേണ്ട. കമ്പനി യൂട്യൂബ്ർമാരെ പിടിച്ചു പരസ്യം ചെയ്യാൻ ഇറങ്ങിയിട്ടുണ്ട്.

    • @arunkrishnangmchempoor4081
      @arunkrishnangmchempoor4081 Před rokem

      Vilvex wire valiya kuzhappamilla but main company wire ne apekshich kollilla athinte copper kollilla pettenn karuthupokum

    • @arunkrishnangmchempoor4081
      @arunkrishnangmchempoor4081 Před rokem

      Copper kollilla pettenn karukkum

  • @noidentity6587
    @noidentity6587 Před rokem +1

    💯

  • @shahanasfady8760
    @shahanasfady8760 Před 3 měsíci

    1600 sqft ഉള്ള വീട്, 4 ബെഡ്‌റൂം, 2 ബെഡ്‌റൂം മേലേയും 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിലും. ഏകദേശം എത്രെ ചെലവ് വെരും വയറിംഗ് ചെയ്യാനായിട്ട് 🙏🙏pls rply

  • @vinodareekara7457
    @vinodareekara7457 Před rokem +2

    വളരെ നല്ല അവതരണം

  • @surajsuriya.4800
    @surajsuriya.4800 Před rokem +1

    🙏🏼🥰

  • @nidhinpk4133
    @nidhinpk4133 Před rokem +1

    Upto 5 മീറ്റർ അല്ലെ 1 point.

  • @robinalex5537
    @robinalex5537 Před rokem

    Puthiya veedu vekumpol 3 way ano 1 way cheyunathu ano nalathu?

  • @harirprasad4763
    @harirprasad4763 Před 4 dny

    Point rate ethrayanu

  • @alipmalipm7864
    @alipmalipm7864 Před rokem

    ഓപ്പൺ വയറിങ്ങും ഈ ചാർജ് തന്നെയാണോ

  • @manualexander3119
    @manualexander3119 Před rokem +3

    സർ യ്ക്കൂട്ട് wire വലിക്കുന്നതിന്റെ റണ്ണിംഗ് ചാർജ് പറഞ്ഞിട്ടില്ല

  • @rajishvavalayil9681
    @rajishvavalayil9681 Před rokem +3

    Wire running charge undallo.

  • @shahulmj7487
    @shahulmj7487 Před rokem +1

    Fan regulator 2md anenkil box size kutande apo panikudum dimmer 2md anenkil 2point singleanenkil 1point

  • @melbinmani9015
    @melbinmani9015 Před rokem +1

    കൺസീൽഡ് വർക്കിനു് ദൂരം കൂടുമ്പോൾ പോയ്ൻ്റ് ചാർജ് കൂടുമോ
    ഉദാ- .ഒരു സ്വിച്ചിൽ നിന്ന് ഒരു ബൾബിലേക്ക് 18 മീറ്റർ നീളം ആയാൽ എത്ര പോയിൻ്റ്.

    • @homezonemedia9961
      @homezonemedia9961 Před rokem

      2പോയിന്റ് ആണ് ചാർജ് ചെയ്യാറ്.3പോയിന്റ് ആയി കണക്ക് കൂട്ടുന്നവരും ഉണ്ട്.

  • @nimeshtp4244
    @nimeshtp4244 Před rokem

    Wire Ethan nallath, Tracho engane

    • @hashilpm7134
      @hashilpm7134 Před rokem +1

      Apar anushakthi nalla cable aanu njan electrition aanu njangal use cheyyunnadh edhanu

  • @arunm6799
    @arunm6799 Před rokem +2

    Db ബോക്സ്‌ എവിടെയാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്... Stairinte ലാൻഡിംങിൽ മുകളിലെത്തെയും താഴെത്തെയും കൂടി ഒരു db വച്ചാൽ മതിയോ... Separate വെക്കണോ... ബാത്‌റൂമിന്റെ പുറം വാളിൽ db ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ തണുപ്പോ മറ്റോ അതിനെ സാധിക്കുമോ

    • @homezonemedia9961
      @homezonemedia9961 Před rokem

      Stair ലാൻഡിംഗിന്റെ വിടെ രണ്ടിനും കൂടി ഒന്ന് വെക്കാം. വലിയ വീട് ആണെങ്കിൽ mcb കൂടുതൽ വെക്കാൻ ഉണ്ടാകും അങ്ങനെ വരുമ്പോൾ മുകളിൽ ഒന്നും താഴെ ഒന്നും കൊടുക്കണം. അതായിരിക്കും ബെറ്റർ

    • @arunm6799
      @arunm6799 Před rokem

      ചെറിയ വീടാണ് താഴെ 792sq . മുകളിൽ 600sq ആണ്... എന്തെങ്കിലും ഓഫ്‌ ചെയ്യേണ്ട സാഹചര്യം വന്നാൽ stair കയറേണ്ട ബുദ്ധിമുട്ട് പ്രശനമാവുമോ ലാൻഡിംഗിൽ കൊടുത്താൽ..

    • @homezonemedia9961
      @homezonemedia9961 Před rokem +1

      ചെറിയ വീടാണെങ്കിൽ ലാൻഡിംഗിൽ മതി. പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല. വല്ലപ്പോഴും അല്ലേ ഓഫ് ചെയ്യേണ്ടി വരാറുള്ളൂ..

    • @arunm6799
      @arunm6799 Před rokem

      Thankz

  • @sivadasant4717
    @sivadasant4717 Před rokem

    Dear
    വയറിംഗ് പണി തുടക്കം മുതൽ അവസാനം പൂർത്തിയാക്കുന്നതിന്റെ ചാർജ്ജ് ആണല്ലോ പറഞ്ഞിരിക്കുന്നത്.?

  • @rajishvavalayil9681
    @rajishvavalayil9681 Před rokem +1

    PWD irakkiya nirakkundallo.

  • @muhammadrafi5056
    @muhammadrafi5056 Před rokem +6

    വയറിം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഒരു പൈപ്പിൽ കൂടി കൊണ്ടു പോകുന്ന വയറിന്റെ എണ്ണമാണ് വയറിംഗ് കുറഞ്ഞ റേറ്റിൽ ചെയ്യൂന്ന ആളുകൾ പൈപ്പിന്റെ എണ്ണം കുറച്ചിറ്റ് സ്റ്റാൻഡേർഡ് അനുസരിച്ച് രണ്ട് പൈപ്പിൽ കൂടി കൊണ്ടു പോകേണ്ട വയർ ഒരു പൈപ്പിൽ കൂടി കൊ ണ്ടു പോകും അങ്ങിനെ വയർ പെട്ടന്ന് ചൂടാകാനും കത്തിപ്പോകാനും സാധ്യതയുണ്ട് പൈപ്പിന്റെ പകുതി ഭാഗം ഒഴിഞ്ഞ് കിടക്കുന്ന രീതിയിൽ ആണ് വയറ് കടത്തിവിട്ടത് എന്ന് ഉറപ്പ് വരുത്തണം

    • @homezonemedia9961
      @homezonemedia9961 Před rokem +1

      ഒഴിഞ്ഞു കിടന്നില്ലെങ്കിൽ ഒന്നും സംഭവിക്കില്ല 100%guaranty.

    • @muhammadrafi5056
      @muhammadrafi5056 Před rokem +2

      @@homezonemedia9961 ഞാൻ പഠിച്ച തിയറി വെച്ച് പറഞ്ഞതാണ് താങ്കൾ പറയുന്ന കാര്യങ്ങൾ തികച്ചും തെറ്റാണ് സംശയം ഉണ്ടെങ്കിൽ കൂടുതൽ അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കുക

    • @homezonemedia9961
      @homezonemedia9961 Před rokem +3

      ചില അവസരങ്ങളിൽ പൈപ്പ്പിനകത്ത് കൂടി കൂടുതൽ വയർ വലിച്ചിടേണ്ടി വന്നിട്ടുണ്ട്. ഓവർ ടൈറ്റ് അല്ലാതെ.30 വർഷവും അതിൽ കൂടുതലും ആയി. വയർ ചൂടാകുന്ന പ്രശ്നം അവിടെ ഇല്ല, ഓവർ കറന്റ്‌ ബിൽ വരുന്ന പ്രശ്നവും ഇല്ല. ഇട്ട വയർ എപ്പോൾ വേണമെങ്കിലും തിരികെ എടുത്ത് വേണമെങ്കിൽ വേറെ വയർ ഇടാം. ഒരു പരാതിയും ആർക്കും ഇല്ല. ഉണ്ടാവുകയുമില്ല. വർഷം കുറെ ആയി ഞാനും ഈ ഫീൽഡിൽ. ഒരാളോടും ഇതേ കുറിച്ച് ചോദിക്കാനൊന്നും പോകുന്നില്ല. ഞാൻ ഫുൾ ഗ്യാരണ്ടീ തരും. പോരേ.

    • @influxelectricalsolution7600
      @influxelectricalsolution7600 Před rokem

      നിങ്ങൾ പറഞ്ഞതാണ് ശരി, ഒരിക്കലും പൈപ്പിലൂടെ tight ആയിട്ട് വയർ വലിക്കരുത്

    • @anvarsadath5961
      @anvarsadath5961 Před rokem

      @@homezonemedia9961 ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് 20mmpipe ൽ 1.0mm wire 7 എണ്ണം വലിക്കാം , 1957 ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾ

  • @ABDURAHMANKPK
    @ABDURAHMANKPK Před rokem +4

    ഒരു സ്വിച്ചിൽ 10 ലൈറ്റുകൾ ഉണ്ട് അപ്പോൾ എത്ര പോയിന്റ് പോയിന്റ് ആണ്???
    ഇപ്പോൾ ഫാൻസി ലൈറ്റുകൾ അങ്ങനെയാണല്ലോ കൊടുക്കുന്നത്

  • @jithinsai1021
    @jithinsai1021 Před rokem +1

    Second part nu wait cheyyunnu

    • @homezonemedia9961
      @homezonemedia9961 Před rokem

      ഇടുന്നില്ല. പലർക്കും കടുത്ത അഭിപ്രായ ഭിന്നത സെക്കന്റ്‌ പാർട്ടിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.

    • @A-to-Z555
      @A-to-Z555 Před rokem +1

      @@homezonemedia9961
      Point entra charge vangendth

    • @homezonemedia9961
      @homezonemedia9961 Před rokem +1

      300-350വരെ ഉണ്ട്

  • @althafalthaf6247
    @althafalthaf6247 Před rokem

    1000 സ്ക്വുർ ഫീറ്റ് വീടിന്റെ ടോട്ടൽ point ethra ആവും

    • @homezonemedia9961
      @homezonemedia9961 Před rokem

      നമ്മൾ കൊടുക്കുന്ന പോയിന്റ് പോലെ. കൂടുകയും കുറയുകയും ചെയ്യും 100-200ന്റെ ഇടയിൽ വരും

  • @jibijohn5369
    @jibijohn5369 Před rokem +1

    Pointine etra rs eppam

  • @eric.3697
    @eric.3697 Před rokem +5

    ഞാൻ എറണാകുളത്തു നിന്നാണ് വീഡിയോയിൽ പറയുന്ന റേറ്റ് എനിക്ക് കിട്ടിയിരുന്നെങ്കിൽ . (ഇത്രയും ഒന്നും തരുന്നില്ല )

  • @anindiancitizen4526
    @anindiancitizen4526 Před rokem +2

    ഉപഭോക്താക്കളുടെ അടുത്ത് നിന്ന് ഒരു മാനദണ്ഡവുമില്ലാതെയാണ് ഓരോ വയർമാന്മാൻ വയറിംങ്ങ് നിരക്ക് ഈടാക്കുന്നത്.

  • @althafalthaf6247
    @althafalthaf6247 Před rokem +2

    Ningele rate കണക്കാക്കിയത് ഏത് മാനതണ്ട മനുസരിച്ചാണ്

  • @aslammaliyekal3654
    @aslammaliyekal3654 Před rokem +3

    Power plug 5 പോയിന്റ് ആണ്. Ac 6 പോയിന്റ് മുതൽ 8 പോയിന്റ് വരെ കൂട്ടലുണ്ട്. ഇൻവെർട്ടർ ലൈൻ 8 പോയിന്റ് ആണ് അത് ഇവിടെ പറഞ്ഞിട്ടില്ല. പിന്നെ പോയിന്റ് rate 300 പോയിട്ട് 200 പോലും കിട്ടാത്ത സ്ഥലങ്ങൾ ഉണ്ട് അവിടെയാണ് പോയിന്റ് കൂട്ടി ഇടുന്നത്

    • @homezonemedia9961
      @homezonemedia9961 Před rokem +3

      Yes അത് കൊണ്ട് മാത്രമാണ് പോയിന്റ് കൂട്ടിയിടുന്നത്.1985 മുതലുള്ള റേറ്റ് കാർഡ് പരിശോദിച്ചാൽ one power പ്ലഗ് 3പോയിന്റ് ആണെന്ന് കാണാം. അന്ന് ഇന്നുള്ള അത്രയും വയർമെൻ സംഘടനകൾ ഇല്ല. പല തരത്തിലുള്ള rate കാർഡും ഇല്ല.

    • @rishadkalikavu6610
      @rishadkalikavu6610 Před rokem

      @@homezonemedia9961 1985 il ulla reethiyil allallo 2022 il wiring cheyunnath

    • @homezonemedia9961
      @homezonemedia9961 Před rokem +1

      ഇന്നത്തെ കാലത്തും ചില വയറിങ് rate കാർഡിൽ ഒരു പവർ plug 3പോയിന്റ് എന്നും കാണാം. ചിലതിൽ 4എന്നും കാണാം. ഏത് വിശ്വസിക്കണം.

    • @homezonemedia9961
      @homezonemedia9961 Před rokem

      2020ലെ rate കാർഡ്

  • @movieshub-en7ut
    @movieshub-en7ut Před 2 měsíci +1

    ഒരു സംശയം വയറിങ് ഒരു പോയിന്റ്റ് ചെയ്യുന്ന ചാർജ് അല്ലാതെ പഴയ ഒരു സ്വിച്ച് മാറി പുതിയത് വെക്കാൻ എത്രയാകും ചാർജ്, മറുപടി പ്രതീക്ഷിക്കുന്നു

    • @homezonemedia9961
      @homezonemedia9961 Před měsícem

      ഒരു സ്വിച്ച് മാത്രം മാറ്റുവാൻ എന്തെങ്കിലും കൊടുത്താൽ മതി.100 രൂപ മുതൽ 200വരെ മാക്സിമം. അത്രയേ വരൂ

  • @suffamediami1958
    @suffamediami1958 Před rokem

    ഒരു പോയിന്റിനു സുമാർ ആവരേജ് റൈറ്റ് എത്രയാണ് -

  • @mxpro-
    @mxpro- Před rokem +1

    ഒരു പോയിന്റ് എന്നത് 2023 യിൽ എത്ര രൂപയാണ് ?

  • @alipmalipm7864
    @alipmalipm7864 Před rokem

    ഓപ്പൺ വയറിങ്ങിനും ഇതേ ചാർജ് തന്നെയാണോ

  • @naveenmandook9537
    @naveenmandook9537 Před 6 měsíci

    കൺസീൽഡ് പൈപ്പ് ചെയ്യുന്നതിന് എങ്ങനെയാ ചാർജ്

  • @shafeeqshafee4436
    @shafeeqshafee4436 Před rokem

    Magatholi tottal rooba yatra yatra pani yatra kooli invertar yatra

  • @vinodkumar-bh1sb
    @vinodkumar-bh1sb Před rokem

    പോയിന്റിന് റേറ്റ് എത്രയാണെന്ന് പറയുമോ ?

  • @haritharakesh9560
    @haritharakesh9560 Před rokem +2

    പോയി നെറ്റിൽ വർക്ക് ചെയ്യുന്നത് ഒക്കെ ഇപ്പോൾ ഒരു വിധം നിർത്തി കഴിഞ്ഞു ഇപ്പോൾ എല്ലാവരും സ്ക്വയർഫീറ്റ് റേറ്റിൽ ആണ് വർക്ക് ചെയ്യുന്നത്

    • @homezonemedia9961
      @homezonemedia9961 Před rokem +2

      നിർത്തിയിട്ടില്ല.പണി എടുക്കുന്നവർക്ക് ഇതാണ് ലാഭം.

  • @shafeelakk6132
    @shafeelakk6132 Před rokem +1

    സ്വിച്. വാങ്ങിക്കുബോൾ. ഇതു..
    ബ്രാൻഡ്. നല്ലത്
    സ്വിച് ബോർഡ്‌. ഇതു. ബ്രാൻഡ്. നല്ലത്. പ്ലീസ്. റിപ്ലൈ

  • @vishnuvijayan8312
    @vishnuvijayan8312 Před rokem +4

    ഒരു പോയിന്റ് എത്ര രൂപ ആണ്

  • @sajankoshy7554
    @sajankoshy7554 Před rokem

    ഒരു സർക്കൂട്ട് പൈസ ഇടാക്കുമോ..

  • @prashobtechzone5899
    @prashobtechzone5899 Před rokem

    Point rate pranjillaa

    • @homezonemedia9961
      @homezonemedia9961 Před rokem

      വീഡിയോ skip ചെയ്ത് fast ആയി കണ്ട് തീർത്തു. അല്ലേ 😉

    • @prashobtechzone5899
      @prashobtechzone5899 Před rokem +1

      വീഡിയോ full കണ്ടു എവിടെയാണ് rate പറഞ്ഞത് 1 point 2 point 3 Point എന്നൊക്കെ അല്ലെ പറഞ്ഞത് 1 point ന് എത്ര Cash എന്നു പറഞ്ഞോ ഞാൻ കേട്ടില്ല

    • @prashobtechzone5899
      @prashobtechzone5899 Před rokem

      Please give reply

    • @homezonemedia9961
      @homezonemedia9961 Před rokem +1

      300

    • @aneeshkumar7572
      @aneeshkumar7572 Před rokem

      1400 sqft veedine ethra point kanum

  • @manojmanoharan6301
    @manojmanoharan6301 Před rokem +1

    ഇതിൽ ഫാൻ, ട്യൂബ്, led ലൈറ്റ് എന്നിവ ഫിറ്റ്‌ ചെയ്യുന്നതിന്റെ റേറ്റ് കൂടി പറയാമായിരുന്നു

  • @jayadevank9878
    @jayadevank9878 Před 11 měsíci +1

    ഇവിടെ ചില വയറിംഗ് ചെയ്യുന്നവർ പോയന്റിന് 250രൂപ ആണ് എങ്കിൽ ഇവർ 150രൂപക്ക് പാർട്ടിയുടെ അടുത്ത് നിന്ന് പണി വാങ്ങിക്കും. എന്നിട്ട് കണക്ക് കൂട്ടുമ്പോൾ സ്വിച്ച് ന് ഒരു പോയന്റ് ബൾബ് ഒരു പോയന്റ് അങ്ങിനെ 2പോയന്റ്.ഉപഭോക്താവിന് വളരെ സന്തോഷം. പണിക്കാരന് അതിലേറെ സന്തോഷം.

  • @riyasriyaskhan8563
    @riyasriyaskhan8563 Před rokem

    പോയിന്റ് വർക് ചെയ്യുന്നവർ ഉണ്ടോ ഇപ്പോഴും

  • @sahadevanem3754
    @sahadevanem3754 Před 2 měsíci

    ഒരു എർത്ത് പൈപ് ഫിറ്റ് ചെയ്യാൻ 500, രൂപ ധാരാളം മതി

  • @binishkv2328
    @binishkv2328 Před rokem

    വെട്ടി പൊളി, ബോക്സ്‌ വെക്കൽ തുടങ്ങി ജോലികൾ ലേബർ ചാർജിൽ ചെയേണ്ടി വരുമായിരിക്കും.....

    • @homezonemedia9961
      @homezonemedia9961 Před rokem

      ഇല്ല.300-350രൂപ പോയിന്റ് റേറ്റ് വാങ്ങി അതിൽ ഉൾപ്പെടെ എല്ലാം ചെയ്യും.

  • @ManojManu-vt2bn
    @ManojManu-vt2bn Před rokem

    ഫോൺ നമ്പർ തരുമോ

  • @influxelectricalsolution7600

    ഇങ്ങനെ പോയിന്റ് കൂട്ടിയാൽ കൂലി പോലും കിട്ടില്ല, പോയിന്റ് റേറ്റ് കൂട്ടി ഇടേണ്ടി വരും

    • @homezonemedia9961
      @homezonemedia9961 Před rokem

      ഇങ്ങനെയാ കൂട്ടേണ്ടത് അതിൽ മാറ്റം ഇല്ല. റേറ്റ് കൂട്ടിക്കോ.

  • @innus7116
    @innus7116 Před rokem

    എടൊ കാലം മാറിയത് അറിയില്ലേ
    ഇയാൾ പയഞ്ജന
    ഇയാൾക്കു kurach അറിയാം മുറിച്ചു
    വിടുന്നതാണ്

  • @dileepjs9412
    @dileepjs9412 Před rokem +1

    1. 2 plug nu എങ്ങനെ 3 പോയിന്റ് കണക്കാക്കുന്നതു.
    ചേട്ടാ അറിയാത്ത കാര്യങ്ങൾ mistake ആയി പറയരുത്, Indian electricity rule എന്താണെന്നു മനസിലാക്കണം.
    ചേട്ടൻ ഈ വീട്ടിൽ install ചെയ്ടിരിക്കുന്നതു തന്നെ mistake ആണ്,
    നിങ്ങളുടെ സ്ഥാലത്തു മാത്രമാണ് തങ്ങൾ പറയുന്ന rate വരുന്നതു, അതു എങ്ങനെ std ആകും.
    ഞാൻ താങ്ങളുടെ എല്ലാ വിഡിയോ കളും കാണുന്ന വ്യക്തിയാണ്, പക്ഷേ.😔 അറിയാത്ത കാര്യങ്ങൾ മനസിലാക്കി അവതരിപ്പിക്കുക 😀
    ഈ വിഡിയോ ൽ നിന്നും നമുക്ക് 1 information num collect ചെയ്യാൻ കഴിഇല്ല.

    • @homezonemedia9961
      @homezonemedia9961 Před rokem +1

      ഇത് ഇന്ത്യൻ എലെക്ട്രിസിറ്റി റൂളിന് പുറത്ത് വരുന്ന സംഗതി ആണ്. പോയിന്റ് rate കണക്കാക്കുന്നത് ഇന്ത്യൻ എലെക്ട്രിസിറ്റി ആണോ.നിങ്ങൾ പറഞ്ഞു ഈ വീട്ടിൽ ഫിറ്റ്‌ ചെയ്തിരിക്കുന്നത് തന്നെ മിസ്റ്റേക്ക് ആണെന്ന്. അത് എന്താണെന്ന് ഇവിടെ പറഞ്ഞാൽ വിശദീകരണം ഞാൻ തരാം. പിന്നെ കേരളത്തിൽ സ്വകാര്യ ബസ്സിനും, ഓട്ടോ യൂണിയനും,ഒരു വിധം എല്ലാത്തിനും തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഏതാണ്ട് ഒരേ ചാർജ് ആണെന്ന് കാണാം. എന്നാൽ അഞ്ചോ പത്തോ wiremen സംഘടന ഉണ്ടങ്കിൽ പല rate കാർഡ് ആണ് കാണാൻ കഴിയുന്നത്. എന്താ കാരണം. ഇവരെല്ലാം കേരളത്തിന്‌ പുറത്ത് ഉള്ളതാണോ. എന്നാൽ ഇവരെല്ലാം കൂലി വൈസ് വാങ്ങുന്നത് ആയിരമോ, ആയിരത്തി ഉരുന്നൂറോ ആണ്. അതിന് മാറ്റം ഇല്ല. യൂണിയൻ റേറ്റിൽ മാത്രം അന്തരം!!ok ഇത് കണ്ണൂർ, വടകര, തലശ്ശേരി ഭഗങ്ങളിൽ വാങ്ങുന്ന rate ആണ്..... ഒരു കാര്യം പ്രത്യേകം പറയുന്നു നമ്മളും കേരളത്തിൽ തന്നെയാ.