പൊറ്റെക്കാട്ട് കണ്ട അർധനഗ്നരായ സുന്ദരിമാരുടെ നാട്ടിൽ |Oru Sanchariyude Diary Kurippukal |Safari TV

Sdílet
Vložit
  • čas přidán 20. 11. 2018
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal
    പൊറ്റെക്കാട്ട് കണ്ട അർധനഗ്നരായ സുന്ദരിമാരുടെ നാടിനെക്കുറിച്ച് ശ്രീ.സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
    ORU SANCHARIYUDE DIARY KURIPPUKAL|Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

Komentáře • 489

  • @SafariTVLive
    @SafariTVLive  Před 5 lety +242

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html

    • @anandkrishna660
      @anandkrishna660 Před 5 lety +26

      ഇതൊന്നും നിങ്ങൾ പറഞ്ഞു തരണ്ട കാര്യം ഇല്ല. ഞങ്ങൾ ചെയ്തോളും. നിങ്ങളുടെ ചാനൽ വേറെ ലെവൽ ആണ്.

    • @nishadbinhussain5775
      @nishadbinhussain5775 Před 5 lety +6

      ഒന്നും നോക്കേണ്ട പൊളിച്ചിരിക്കും 👌👍

    • @muhammedjiyad
      @muhammedjiyad Před 5 lety +3

      അല്ല പിന്നെ

    • @boomboom23023
      @boomboom23023 Před 5 lety +2

      safari tv...എല്ലാ രാജ്യങ്ങളുടെ വീഡിയോസുകളും(sancharam episodes) ഓരോ രാജ്യങ്ങൾ തിരിച്ച് Upload youtubil cheyyamo?

    • @hareeshum7799
      @hareeshum7799 Před 5 lety +5

      PROMO CAPTION സഫാരിയുടെ പരിപാടികൾക്ക് ചേർന്നതല്ല, മൂന്നാംകിട സീരിയലുകളുടെ ശൈലിയിൽ സഫാരിയുടെ പരിപാടികൾക്ക് 'പരസ്യം'(ആദ്യം കാണിക്കുന്ന പരസ്യമല്ല! വ്യൂവർഷിപ്പിന് വേണ്ടിയുള്ള പരസ്യവാചകങ്ങളെയാണ്.) കൊടുക്കാത്തിരിക്കൂ....

  • @iboxmedia3504
    @iboxmedia3504 Před 5 lety +726

    എനിക്ക് ഒരു മകൻ ഉണ്ട് അവന് 9 വയസേയുള്ളു, അവൻ ജീവിതത്തിൽ വിജയിക്കും എന്ന് എനിക്ക് തോന്നുന്നതെപ്പോൾ ആണെന്ന് അറിയാമോ.. അവൻ ഒരു മടിയും കൂടാതെ എന്റെ കൂടെ ഇരുന്ന് ഈ പ്രോഗ്രമും, സഞ്ചാരവും കാണുമ്പോൾ, അത്രക്ക് ഇഷ്ടമാണ് അവന് "സഫാരി".
    സഞ്ചാരത്തിന്റെ മുഴുവൻ ദൃശ്യങ്ങളും
    ഇതിലെ ഇടക്ക് ഇടക്ക് വരുന്ന ദൃശ്യങ്ങളുംമൊക്കെ അവൻ ഒരുപാട് ആസ്വദിക്കുന്നത് കാണുമ്പോൾ ഒര് അച്ഛൻ എന്ന നിലക്ക് എനിക്ക് ഉണ്ടാകുന്ന സന്തോഷം അത് സഫാരിക്ക് മാത്രം അവകാശപ്പെട്ടതാണ്, നല്ല നാളേക്കുവേണ്ടി സന്തോഷ്ജി തരുന്ന ഒരുപാട് നല്ലകാര്യങ്ങൾ ഉണ്ട് അതിനെ ഉൾകൊള്ളാൻ ഉള്ള ഒരുനല്ല സമൂഹം നമുക്കുണ്ടായി വരട്ടെ....
    Thankyou santhoshji & safari team....

    • @sruthikrisnan2798
      @sruthikrisnan2798 Před 5 lety +5

      Great

    • @royjoseph6945
      @royjoseph6945 Před 5 lety +21

      True thing.... enik oru makan und 3 vayas ayathe ullu wife oru Teacher ayathkond avalum epolum safari kanum so makane choruttumbol polum safari specially " sancharam " kanichkondakum ahh visuals kanumbol ah kutty manaspolum athil muzhukunnath kanunnathanu anu kavuthukam..

    • @aneeshkb369
      @aneeshkb369 Před 5 lety +19

      😀ഞാൻ ആദ്യമായാ ഇത്രയും ചെറിയ കുട്ടി സഞ്ചാരം കുത്തി ഇരുന്ന് കാണുമെന്ന് കേൾക്കുന്നത്. അവന്റെ ആ craze പോകാതെ നോക്കണോട്ടാ... ചേട്ടാ... ഈ ഞാൻ അദ്യമായിട്ട് സഞ്ചാരം ( അന്നും ഇന്നും ഉള്ളിൽ ഇടം പിടിച്ച ചാനലുകളാണ് Safari tv, nat geo, Discovery, Animal planet) കണ്ട് തുടങ്ങിയത് ഒരു 7th standard ൽ ആണ്. now i'm 19. അന്നു തുടങ്ങിയതാ... അപ്പോഴൊക്കെ ഞാനും എന്റെ രു കൂട്ടുകാരനുമുണ്ട് അവനും സഞ്ചാരം തലക്കു പിടിച്ചതാ അന്ന് ഞങ്ങ രണ്ടും കൂടി സൈക്കിൾ എടുത്ത് ഇറങ്ങും അന്ന് ട്ട വീടിന്റെ അരികത്തു തന്നെ കണ്ടതും കാണത്തതുമായ സ്ഥലത്തേക് അങ്ങാട്ടു പോകും🤣... ഇപ്പോഴും ആ ഒരു ഇത് !😅 ഉള്ളിൽ ഉണ്ട്...

    • @shaminmanoharan
      @shaminmanoharan Před 5 lety +3

      Super

    • @aakashsakku1255
      @aakashsakku1255 Před 5 lety +2

      Ningal oru Nalla pithavan,swandam chindakal adichelpikate makane valarti valutakuvan kazhiyatte,God bless you

  • @user-dk6zx3gw2t
    @user-dk6zx3gw2t Před 5 lety +187

    തിരിച്ചു വരുമെന്ന് ഉറപ്പില്ലാതെ യാത്രയ്ക്ക് ഇറങ്ങി തിരിച്ച ചരിത്രത്തിലെ എല്ലാ സഞ്ചാരികൾക്കും പ്രണാമം.

    • @davidj3613
      @davidj3613 Před 5 lety +1

      Jithin K njan

    • @davidj3613
      @davidj3613 Před 5 lety +8

      Jithin K njan ippol jamaciayil anu ullathu evida kanjavu valich erikkunnu jamacia is a heaven

    • @shareefkanam782
      @shareefkanam782 Před 5 lety +1

      🙏🙏🙏

  • @jamessoumya
    @jamessoumya Před 5 lety +320

    Beeyar sir ന്റെ അവതരണം ഈ പ്രോഗ്രാം ന്റെ സൗന്ദര്യം കൂട്ടാന്‍ വലിയ ഒരു ഘടകം ആണ്.
    സന്തോഷ് സർ fans ക്ലബ് register ചെയ്യേണ്ട സമയം ആയി എന്ന് തോന്നുന്നു.
    Latvia il നിന്നും കട്ട fan

    • @suhailparambatt
      @suhailparambatt Před 5 lety +7

      Steve J നിങ്ങളാണോ സന്തോഷ്ജി പറയാറുള്ള ആ സ്റ്റീവ്.. ഒരുപാട് കേട്ടിരിക്ക് ണു. 👍🏻

    • @jamessoumya
      @jamessoumya Před 5 lety +25

      @@suhailparambattഞാൻ
      അല്ല ആ മഹാനായ ആ സ്റ്റീവ്. സകല കല വല്ലഭന്‍ ആയ ആ സ്റ്റീവ് Ukraine il medicine പഠിച്ച് doctor ആയ ഒരു ആൾ ആണ്.

    • @suhailparambatt
      @suhailparambatt Před 5 lety +4

      @@jamessoumya okay boss, sorry misunderstood

    • @binusivan122
      @binusivan122 Před 5 lety +4

      @@suhailparambatt ഞാനും തെറ്റിദ്ധരിച്ചു 😁😁😁😁

    • @rihaan298
      @rihaan298 Před 5 lety +1

      katta support brosssss....

  • @JJand000
    @JJand000 Před 5 lety +223

    Safari ചാനൽ ഒരു വ്യക്തിയെ നല്ലൊരു മനുഷ്യനക്കുന്നു

    • @rexrover7441
      @rexrover7441 Před 5 lety +1

      Satyam njan eente yatrayil koode yadarta maushyan ayi

    • @thetraveler2837
      @thetraveler2837 Před 4 lety

      czcams.com/channels/IEy4qP7bFRZGz13Vn8Jk7Q.html

  • @shutupandgo451
    @shutupandgo451 Před 5 lety +278

    സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യ സ്നേഹിയെ നമുക്ക് ലോകത്തിനു മുൻപിൽ പരിചയപ്പെടുത്തണം. ലോകം അറിയണം. നമുക്കും കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു ചരിത്ര വ്യക്തിയുണ്ട് എന്ന്!!!!

  • @nishadbinhussain5775
    @nishadbinhussain5775 Před 5 lety +312

    Vannalloooooooo❤️❤️❤️❤️😍😍😍😍😍 നട്ടപാതിരാക് അപ്‌ലോഡ് ചെയ്താലും കുത്തിയിരുന്നു കാണുന്ന ഒരേ ഒരു പരിപാടി ....സന്തോഷ് ചേട്ടാ😘😘👌👌👌👌ദുബായിൽനിന്നും താങ്കളുടെ ഒരു കട്ട ഫാൻ 😍

  • @venumohanannair7197
    @venumohanannair7197 Před 5 lety +13

    നമ്മുടെ മാതൃഭാഷയായ മലയാളം ആണ് ലോകത്തിലെ ഏറ്റവും രമണീയമായ ഭാഷ എന്ന്‌ ലോക മലയാളിയെ പഠിപ്പിച്ച വ്യക്തിയാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര..
    അറിവിന്റെ വാതായനങ്ങൾ, അതിന്റെ, ദൃശ്യ, ശ്രാവ്യ ഭംഗിയോട്‌ കൂടി സഫാരി TV മലയാളത്തിനു മുന്നിൽ തുറന്നിട്ടിരിക്കുന്നു..
    സന്തോഷ് സാറിന്റെ അവതരണം.. Stunningly Beautiful...
    വശ്യമനോഹരം...
    "മലയാളഭാഷതൻ മാദകഭംഗി നിൻ മലർമന്ദഹാസമായ് വിരിയുന്നു "....
    നമ്മുടെ മലയാളത്തിനു എന്തു ഭംഗി.. എത്ര ചാരുത...

  • @hardwin7461
    @hardwin7461 Před 5 lety +79

    ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ
    ഞങ്ങൾ മലയാളിയുടെ സ്വകാര്യ അഹങ്കാരം
    സന്തോഷ് ചേട്ടൻ ഇസ്‌തം 😍😍

  • @chandupj9519
    @chandupj9519 Před 5 lety +82

    കേര നിരകളാടും ഒരു ഹരിത ചാരു തീരം, കിളിച്ചുണ്ടൻ മാമ്പഴമേ, കൂന്താലി പുഴയൊരു വമ്പത്തി, മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടാൻവഴി, കണ്ടോ കണ്ടോ കടല് കണ്ടോ...ഇവയെല്ലാം ബീയാർ പ്രസാദ്‌ എഴുതിയ ഗാനങ്ങൾ ആണ്.

    • @monasinoy6478
      @monasinoy6478 Před 5 lety +2

      Atheyo...enik ishtapetta paattukal oke idheham aanu ezhuthiyath enu ariyilllaarnu...thanks

    • @wayfarerdreamz
      @wayfarerdreamz Před 5 lety +1

      മന്ദാരപ്പൂവെന്തേ പുലരിയോട് കിന്നാരം ചോദിച്ചു
      സിന്ദൂരം പോരെന്നോ ചൊടിയിതളിൽ
      സമ്മാനം വേണ്ടെന്നോ(ബീയാറിന്‍റെ ഏറെ പ്രിയമുള്ള വരികള്‍..രവീന്ദ്ര സംഗീതം..)

    • @Globetrotter924
      @Globetrotter924 Před rokem +1

      All songs are masterpieces❤❤❤

  • @rahul-ix7qi
    @rahul-ix7qi Před 5 lety +57

    ചിവീടിന്റ ശബ്ദത്തിന് ഇത്ര സൗന്ദര്യമുണ്ടെന്ന് മനസിലാക്കിത്തന്ന സന്ദോഷേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ😊

  • @prajiponnu27
    @prajiponnu27 Před 5 lety +171

    എന്റെ ഫേവറൈറ്റ് എഴുത്തുകാരനാണ് sk പൊറ്റക്കാട് കാപ്പിരികളുടെ നാട്ടിൽ എത്രതവണ വായിച്ചു എന്ന് ഓർമയില്ല. മലയാളികളെ സഞ്ചാരപ്രിയരാക്കിയ പ്രിയപ്പെട്ട എഴുത്തുകാരന് പ്രണാമം

    • @hotelier9609
      @hotelier9609 Před 5 lety +1

      ഞാനും

    • @noufalveluthakkathodi
      @noufalveluthakkathodi Před 5 lety +2

      SK pottekadinte kurachu grandhagal paranju tharamo

    • @sajimohan9283
      @sajimohan9283 Před 5 lety +7

      കാപ്പിരി കളുടെ നാട്ടിൽ മറക്കാൻ പറ്റുമോ😍

    • @thomsonbabu6019
      @thomsonbabu6019 Před 5 lety +1

      പ്രണാമം

    • @prajiponnu27
      @prajiponnu27 Před 5 lety +11

      @@noufalveluthakkathodi കാപ്പിരികളുടെ നാട്ടിൽ, വിഷ കന്യക, നാടൻ പ്രേമം, ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, സിംഹ ഭൂമിയിൽ, പാതിരാ സൂര്യന്റെ നാട്ടിൽ, നൈൽ ഡയറി, കുറെ മറന്നുപോയി ഇതൊക്കെ വായിച്ചിട്ടു കുറെ കാലമായി

  • @roopeshlakshmananlaksmanan1817

    സന്തോഷേട്ടന്‍ ഇന്ന് കിടു ലുക്കാണ്👌👌👌
    തട്ടുംപുറത്ത് അച്ചുതനിലെ ബീയാര്‍സാറിന്‍െറ ''രാധ'' പാട്ട് സൂപ്പറാണ് 👍👍👍

  • @SahilAli-ux7ix
    @SahilAli-ux7ix Před 5 lety +181

    Beeyaar prasad ആണ്‌ വെട്ടം movie യിലെ ഒരു kathilolaa ഞാന്‍ kandeela എന്ന പാട്ട് എഴുതിയത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്

    • @santhoshpjohn
      @santhoshpjohn Před 5 lety +4

      Is it

    • @ChamayamAestheticMot
      @ChamayamAestheticMot Před 5 lety +8

      Woow I never know that

    • @mallulovesfootball
      @mallulovesfootball Před 5 lety +2

      OMG

    • @vinodkumarv7747
      @vinodkumarv7747 Před 5 lety +37

      കേര നിരകളാടും.. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് piece ആണ്.... ഒരുപാടു നാടകങ്ങൾ എഴുതിയിട്ടുണ്ട്.. ഷഡ്കാല Shadkala ഗോവിന്ദ മാരാർ നാടകം.സിനിമയാക്കാൻ തിരക്കഥ thirakkatha എഴുതിയിട്ടുണ്ട് പ്രൊജക്റ്റ് നടന്നിട്ടില്ല. അദ്ദേഹം ഒരു ആട്ടക്കഥ എഴുതിയിട്ടുണ്ട്... Legend... ഞാൻ അദ്ദേഹത്തിന്റ നാട്ടുകാരാണ്

    • @roopeshlakshmananlaksmanan1817
      @roopeshlakshmananlaksmanan1817 Před 5 lety +2

      പുതിയതായി അദ്ദേഹത്തിന്‍െറ ഗാനം ലാല്‍ജോസിന്‍െറ തട്ടുംപുറത്ത് അച്ചുതനിലാണ്

  • @vishnukpillai6446
    @vishnukpillai6446 Před 5 lety +40

    സന്തോഷ് ചേട്ടനും പ്രസാദ് ചേട്ടനും കഥകൾ പറഞ്ഞു തുടങ്ങുബോൾ, ഒരു മുത്തശ്ശിക്കഥ കേൾക്കാൻ ഇരികുന്നപോലെ ഞങ്ങൾ ഉണ്ടാവും.

  • @deepplusyou3318
    @deepplusyou3318 Před 5 lety +14

    ഞാൻ ഏറ്റവും ഇഴ്പ്പെടുന്ന എഴുത്തുകാരൻ sk പൊറ്റക്കാട്. ഇത്രയൊക്കെ നാട്ടിൽപോയാലും നാടിനെകുറിച്ചു എഴുതിയാലും നമ്മുടെ നാടിനെകുറിച്ചു എഴുതിയ കഥയാണ് അതി ഗംഭീരം...

    • @vijithpp7126
      @vijithpp7126 Před 4 lety +1

      ഒരു ദേശത്തിന്റെ കഥ

  • @ajumalkazab007
    @ajumalkazab007 Před 5 lety +81

    സന്തോഷ് ജോർജ് സർ ഫാൻസ് ലൈക്ക് അടിച്ചേ😍😍😍😍😘😘😘😘

  • @iampsycho6182
    @iampsycho6182 Před 5 lety +97

    ബാലിദ്വീപ് വായിച്ച് ബാലിയിൽ പോകാൻ കൊതിച്ചവർ കമോൺ

    • @rajithmm445
      @rajithmm445 Před 3 lety

      ഞാൻ

    • @sabarigireesanrajan2029
      @sabarigireesanrajan2029 Před 3 lety

      Me too..

    • @ARUN.SAFARI
      @ARUN.SAFARI Před 2 lety

      വായിക്കാതെ ബാലിയിൽ പോയി പിന്നീട് ഇപ്പൊൾ മാത്രം അത് വായിക്കുന്നയാൾ peesent ടീച്ചർ

  • @MrSreeharisreekumar
    @MrSreeharisreekumar Před 5 lety +46

    സര്‍ താങ്കള്‍ പണ്ട് ഉണ്ടായിരുന്ന ഏതോ സഞ്ചാരിയുടെ , മഗല്ലനോ , വസ്കോട ഗാമ , ഹുയാന്‍ സാങ്ഗ് , കോളുംബുസ് അങ്ങനെ ആരുടെയെങ്കിലും പുനര്‍ ജന്മം ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ...

    • @joejim8931
      @joejim8931 Před rokem +3

      കറക്റ്റ്
      സന്തോഷ്‌ നല്ല നിരീക്ഷകൻ ആണ്.

  • @josevjoseph1
    @josevjoseph1 Před 5 lety +31

    SKപൊറ്റക്കാട് '.... ഓർമ്മിക്കപ്പെടുന്നു.!!!

  • @satheeshankr7823
    @satheeshankr7823 Před 2 lety +1

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചാനൽ പ്രോഗ്രാമാണ്,സന്തോഷ് സാറിന്റെ യാത്രാ വിവരണങ്ങൾ.ഓരോ നാടിന്റേയും ചരിത്ര പശ്ചാത്തലം ഉൾക്കൊണ്ടുള്ള വിവരണങ്ങൾ വിജ്ഞാനപ്രദമാണ്, ഒപ്പം രസകരവും!.. സത്യത്തിൽ കൊതിച്ചു പോകുന്നു, അങ്ങയോടൊപ്പം യാത്രചെയ്യാൻ !❣️❣️❣️

  • @aswinjayakumar5353
    @aswinjayakumar5353 Před 5 lety +13

    ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ്....കണ്ടില്ലായിരുനെങ്കിൽ ഒരു വല്യ നഷ്ടമായി പോയേനെ...ആദ്യമായിട്ടാണ് സഞ്ചാരിയുടെ ഡയറികുറിപ്പ് കാണുന്നത്...s k pottakad എന്ന ടൈറ്റിൽ ആണ് ഈ എപ്പിസോഡ് കാണാൻ എന്നെ പ്രേരിപ്പിച്ചത്....ഇതിലെ visuals കണ്ടപ്പോൾ ശേരിക്കും ആ യാത്രയിൽ ഞാനും പങ്കാളിയായി എന്നൊരു തോന്നൽ ഉണ്ടായി... അത്രക്ക് മനോരഹമാണ് അങ്ങയുടെ യാത്ര അനുഭവങ്ങളും അതിന്റെ കൂടെ കാണിച്ച ദൃശ്യങ്ങളും..ഇനി മുതൽ ഞാനും ഈ സഞ്ചാരിയുടെ ഒരു സ്ഥിരം പ്രേഷകനായിരിക്കും...

  • @renjithtvm598
    @renjithtvm598 Před 5 lety +32

    സന്തോഷേട്ടാ.. എന്റെ ആദ്യ യൂറോപ്യൻ യാത്രയിൽ താങ്കളുടെ വിവരണവും സഞ്ചാരം എന്ന പരിപാടിയും ഉറപ്പായും എനിക്ക് സഹായകമാകും.

  • @jafarkk1682
    @jafarkk1682 Před 5 lety +111

    ആദ്യം ലൈക്ക് പിന്നെ കാണൽ
    SK പൊറ്റക്കാട്‌

    • @kiranrs8210
      @kiranrs8210 Před 5 lety +1

      പിന്നല്ലാതെ

  • @renjith2081
    @renjith2081 Před 5 lety +33

    അപ്ലോഡ് ചെയ്യുന്ന അന്ന് തന്നെ കൃത്യമായി കാണുന്ന ഒരേ ഒരു പ്രോഗ്രാം ....

  • @wecanwewill6408
    @wecanwewill6408 Před 5 lety +7

    എന്ത് മനോഹരമാണ് ഓരോ എപ്പിസോഡ് കളും,

  • @salihsmubarak
    @salihsmubarak Před 5 lety +77

    Caption കണ്ട് കാണാൻ വന്നവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം..ഇവിടെ come on

  • @muralikrishnan3658
    @muralikrishnan3658 Před 5 lety +24

    എല്ലാ ഏപിസോടുകളും ഒന്നിനൊന്ന് മികച്ചതാണ്......ആശംസകള്....💗💗💗

  • @abdulshukoorpareekutty9610

    എത്ര മനോഹരമായിട്ടുള്ള അവതരണമാണ്

  • @shailajrao
    @shailajrao Před 5 lety +3

    സഞ്ചാരം കഴിഞ്ഞാൽ...ഓരോ എപ്പിസോഡുകൾക്കും ഇങ്ങനെ കാത്തിരുന്ന ഒരു പ്രോഗ്രാം വേറെ ഇല്ല, എനിക്ക് സ്വന്തം ചേട്ടനെ പോലെ തോന്നുന്ന ഒരാൾ😍😍😍😍😍😍😍😍😍😍

  • @rajithasandeep3283
    @rajithasandeep3283 Před 5 lety +15

    നോക്കിയിരുന്നു, നോക്കിയിരുന്നു കാത്തിരുന്നു പുതിയ കഥകളിലേക്കുള്ള യാത്ര

  • @Shan17992
    @Shan17992 Před 5 lety +6

    14:38 സന്തോഷ് ചേട്ടൻ അര്ധനഗ്ന സ്ത്രീകളെ പറ്റി പറയുമ്പോൾ അവതാരകൻ ചേട്ടന്റെ ചിരി കണ്ടോ 😂

  • @harikv7288
    @harikv7288 Před 5 lety +3

    13 min kazhijal pinne episode theerunnathe ariyuvela.. Totally adipoli.. Ennalum 2nd half so superb...

  • @bijuvadakkedath
    @bijuvadakkedath Před 5 lety +2

    Thanks Santhosh Ji...

  • @jamshidpk976
    @jamshidpk976 Před 2 lety +1

    ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തികളിൽ ഒരാൾ... SK❤❤❤

  • @nirmalmathew
    @nirmalmathew Před 5 lety +3

    അടുത്ത മാർച്ചിൽ ബാലി പോകാൻ പ്ലാൻ ഇട്ടിരിക്കുവാരുന്നു... 8 വർഷമായി എന്റെ മനസിൽ കിടക്കുന്ന ആഗ്രഹമാണ് ബാലിദീപ്.. അടുത്ത എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യു....

  • @ambikagopalakrishnan8403
    @ambikagopalakrishnan8403 Před 2 lety +1

    നമ്മുടെ നാട്ടിലെ ഓടയുടെ വർണ്ണന അതി ഗംഭീരം😀. പൈതൃകം കാത്തുസൂക്ഷിക്കുന്ന ബാലിയിലെ ജനങ്ങൾ . 🙏🙏🙏

  • @shahnasaleemsm2916
    @shahnasaleemsm2916 Před 5 lety +9

    Fantastic program giving a positive energy

  • @thewaytostories3812
    @thewaytostories3812 Před 5 lety

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും പ്രിയപ്പെട്ട t v പ്രോഗ്രാം. ഈ യാത്രകൾ അവസാനിക്കാതെ എന്നും കൂട്ടായി ഉണ്ടാകനമെന്ന പ്രാർത്ഥന മാത്രം.എല്ലാ വിധ ആശംസകളും

  • @shutupandgo451
    @shutupandgo451 Před 5 lety +12

    Thank you sir for reuploading old eppisodes with visuals

  • @jodseyksamuel7205
    @jodseyksamuel7205 Před 5 lety +2

    എന്നും കാണും ഈ പരിപാടി ....................എന്തേ ഇപ്പോള്‍ ബീയാറിനെ ഒഴിവാക്കി ...................

  • @sunilkgeorge
    @sunilkgeorge Před 5 lety +6

    Santhosh Chetta a katta fan from Singapore. Love you. May God bless your Journey

    • @TheAbinn
      @TheAbinn Před 5 lety

      What job are you doing?

  • @abhijiththomas8531
    @abhijiththomas8531 Před 5 lety +9

    Safari is the Malayalam version of National Geographic... Travel, History, Science, Entertainment, Information and All...❤️

  • @jinsgeorge386
    @jinsgeorge386 Před 5 lety +1

    sooooo superb episode. very nice and useful to listen the comparison of two era with the travelogue of Sk Pottakad.

  • @saleelk02
    @saleelk02 Před 5 lety +45

    പൊറ്റക്കാടിന്റെ "കാപ്പിരികളുടെ നാട്ടിൽ" എന്ന പുസ്തകം ഞാൻ പണ്ട് വായിച്ചിട്ടുണ്ട്. എന്താണ് ആഫ്രിക്ക എന്ന് ഞാൻ പഠിച്ചത് ആ പുസ്തകത്തിലൂടെ ആയിരുന്നു.

    • @pramodpillai437
      @pramodpillai437 Před 5 lety +3

      Saleel Kattayadan aa Africaye njan kandarinju anubhavicharinju.It’s nice experience for me......

    • @emmatcr5783
      @emmatcr5783 Před 5 lety

      We had a lesson in Malayalam. It was heart touching to read about racial discrimination on refusing a seat in boat by so called upper class Indians.

    • @saleelk02
      @saleelk02 Před 5 lety +1

      @@emmatcr5783 This racial discrimination is still exists in all over India, especially in North, And the very sad is that, a biggest political party is supporting and promoting these upper classes in all the ways to continue their dirty ideologies against majority lower classes. So racism will not going to end here.

  • @dilshadts3524
    @dilshadts3524 Před 3 lety +4

    ഞാൻ പോകുന്നത് നാടുകൾ കാണാനാണ് അല്ലാതെ ആകാശം കാണാൻ അല്ല...
    എസ് കെ പൊറ്റക്കാട്ട് 💕

  • @jayachandranleojayan5030
    @jayachandranleojayan5030 Před 5 lety +1

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ..
    .....................................................................................................................
    ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം
    .....................................................................................................................
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)

  • @arjunsr1338
    @arjunsr1338 Před 5 lety +11

    Oru adipoli channel...rastriyam Ella jyathi Ella matham Ella. sarikkum manushana arnjukonde oru yathra vivaranum....ethra kandalum mathivaratha veendum veendum kanan agrihikkunna oru parupadi...,😊 Ora oru sangandam avidonnum naritte pokan pattunnillallo ennu orthe mathram,😐

  • @chandramohan8237
    @chandramohan8237 Před 5 lety

    Thanks safari and Santosh sir.we are proud of you Santosh

  • @Ramyajose1985
    @Ramyajose1985 Před 5 lety

    ... Nthoru manoharamanu e yathra vivaranam kelkaaan..duty kayhinju vannal mind onnu relax akkunnad e sanjariyude yathra vivaranam kettanu.👌👌👌👌

  • @abhijithpvkd6412
    @abhijithpvkd6412 Před 5 lety +16

    sir history എന്ന പ്രോഗ്രാം കൂടി യൂട്യൂബിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @rajoshkumarpt4465
    @rajoshkumarpt4465 Před 5 lety

    Thanks a lot

  • @electricalcctvservice
    @electricalcctvservice Před 5 lety

    മനോഹരമായ അവതരണം

  • @mithunnambiar1433
    @mithunnambiar1433 Před 5 lety +2

    Tanikke ariyaavuna pani nalla vrithikke cheyyan ariyavunna malayalathile eka channel!! so much love from US

  • @arunbaijuvg6295
    @arunbaijuvg6295 Před 5 lety +10

    ശ്രീ. സന്തോഷും ശ്രീ. ബിയാർ പ്രസാദും സഞ്ചാരിയുടെ ഡയറികുറിപ്പ് തുടങ്ങിയാൽ ഈ 48‐ാം വയസ്സിലും ഒരു കൊച്ച് കുട്ടിയായി ആ കഥകൾ കേൾക്കാൻ ഞാൻ റെഡി...

  • @subinrudrachickle23
    @subinrudrachickle23 Před 5 lety +7

    Last month I visited Bali... you are an inspiration for my travels ❤️

    • @nirmalmathew
      @nirmalmathew Před 5 lety +1

      ഉടനെ ഞാനും പോകും

  • @Krishnakumar-xq3qi
    @Krishnakumar-xq3qi Před 5 lety +1

    Looks amazing, very professional!

  • @jacksonpjohn592
    @jacksonpjohn592 Před 5 lety

    Sandhoshettndae vivaranm sheriqum... adipoliyaaan.. really feels im in to dat place .

  • @robinvarghese878
    @robinvarghese878 Před 5 lety +2

    പ്രെപ്റ്റ്, ചെർണോബ്, ഉക്രൈൻ... എന്നെ ഏറ്റവും വികാരം കൊള്ളിച്ച സീരിയസ്... ചെർണോബ് എന്നിൽ ഉറങ്ങാത്ത ചിന്തകൾ വിതച്ചു ആണ് കടന്നു പോയത്... കണ്ണുനീരോടെ ആണ് കണ്ടു തീർത്തതും....

  • @anandkrishna660
    @anandkrishna660 Před 5 lety +3

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഒരു ലോഡ് അറിവാണ് ഞങ്ങൾക്ക് കിട്ടുന്നത്.
    ചരിത്ര പുസ്‌തകത്തിൽ മർക്കുകൾക്കു വേണ്ടി പഠിച്ചു മറന്നു പോയ പല കാര്യങ്ങളും ഒരു കാലത്തും മറക്കാത്ത രീതിയിൽ ആണ് സന്തോഷ് സർ പറഞ്ഞു തരുന്നത്.
    ഒരുപാട് നന്ദി.

  • @brushboysmedia6826
    @brushboysmedia6826 Před 4 lety

    Randu perum vallatha compination thanne... amazing

  • @sivakami5chandran
    @sivakami5chandran Před 5 lety +1

    Oh my god what a man SK Pottakadu. Santhosh sir I am your fan.👌👌🙏🙏👏👏👏

  • @subinrudrachickle23
    @subinrudrachickle23 Před 5 lety

    You are an inspiration for my travels ❤️

  • @aswaniratheesh2613
    @aswaniratheesh2613 Před 4 lety

    Njan ningale valareyadhkam aaradhikkunnu bahumanikkunnu santhosh sir

  • @drsatheesh
    @drsatheesh Před 5 lety +8

    ഞാൻ ബാലിയില്‍ പോയിരുന്നു പക്ഷേ ആ മനോഹരമായ കെട്ടിടങ്ങള്‍ വീടുകളാണ് എന്ന് മനസ്സിലായിരുന്നില്ല. റിസോട്ടുകളോ മറ്റോ ആണെന്നാണ് കരുതിയത്.

  • @alexchacko7230
    @alexchacko7230 Před 5 lety +5

    Katta waiting for every new episode......

  • @indian6346
    @indian6346 Před 5 měsíci

    നന്നായിരിക്കുന്നു.

  • @milanmarathe3413
    @milanmarathe3413 Před 5 lety +1

    പ്രസാദ് sir great അവതരണം

  • @thewarewolf9764
    @thewarewolf9764 Před 5 lety

    Nice program my favorite

  • @athirajeesh1679
    @athirajeesh1679 Před 4 lety +1

    Ennum kaathirunnu kaanunna prgrm aanithu.... santhoshettane orupaadu ishttamanu😍

  • @kishorbabu3839
    @kishorbabu3839 Před 5 lety +2

    sir nte Himalayan anubhavathiloodeyanu njan adhyamayi ee programm kanunnathu athoru valya anubhavamayi eppol ella episodum kanum .

  • @yoonusmohammed59
    @yoonusmohammed59 Před 5 lety +32

    ഞാൻ youtube തുറന്നാൽ athiyam തിരയൽ safariyan

  • @arjunrajpalazhi8195
    @arjunrajpalazhi8195 Před 5 lety +1

    കുറച്ചു നാളുകൾ മുൻപ് വരെ യു ടൂബിൽ പാട്ടുകൾ കെട്ടുകൊണ്ടാണ് ഉറങ്ങാൻ കിടന്നിരുന്നത്. ഇപ്പോൾ ഈ പരിപാടി കേട്ടാണ് ഉറങ്ങാറ്. ഒരു ടെലിവിഷൻ പരിപാടിയായി തോന്നാറില്ല. ഒരാൾ നമ്മളോട് കഥ പറയുന്ന നവ്യാനുഭവം. മുത്തശ്ശി പറഞ്ഞ കഥകൾ കേട്ടുറങ്ങുന്ന കുട്ടിയുടെ അനുഭവം പോലെ സുന്ദരമാണ് ഈ പരിപാടി എന്നു പറയാതെ വയ്യ.

  • @Jaya_geevarghese
    @Jaya_geevarghese Před 4 lety

    നല്ല മനോഹരമായ ഇൻട്രൊഡക്ഷൻ ബീയർ ജി

  • @manurajavavm
    @manurajavavm Před 5 lety

    Safari kk you tube il oro divasasavum 1000 vach subscribers koodunnu 😍😍😍😘😘😘

  • @terleenm8892
    @terleenm8892 Před 5 lety +2

    Great, Best wishes Sir

  • @josephgeorge2482
    @josephgeorge2482 Před 5 lety +1

    My favourite program

  • @racercarkimi
    @racercarkimi Před 5 lety +6

    പണ്ട് പത്തിൽ പഠിക്കുമ്പോൾ ട്യുഷനു പോകുന്നുണ്ടായിരുന്നു, അപ്പോൾ ഞങ്ങളെ പഠിപ്പിക്കുന്ന മാഷുമ്മാർ ആശ്രയിക്കുന്ന ഒരു ഘടകമായിരുന്നു " ലേബർ ഇന്ത്യ ". പക്ഷെ കാലം മാറി ഇന്നു 'സഫാരി' ചാനൽ full time ഇരുന്നു കണ്ടാൽ ഏതെങ്കിലും ഒരു അറിവുകൾ കാര്യങ്ങൾ നിങ്ങൾക്ക് അറിയാത്തതാണെങ്കിൽ ആ കുറവ് പരിഹരിച്ചുകൊള്ളും.
    ഈ അറുബോറു സീരിയലുകളുടെ പിന്നാലെ പോകാതെ ആ നേരം സഫാരി ചാനൽ കാണുകയാന്നെങ്കിൽ കുറച്ചെങ്കിലും 'ബോധം' നമ്മൾക്കുണ്ടാകും.

  • @pgeorge4442
    @pgeorge4442 Před 5 lety

    സന്തോഷ് സാറിന്റെ ഒരു കട്ട ഫാൻ

  • @bennetjoseph1956
    @bennetjoseph1956 Před rokem

    വളരെ ഇഷ്ടപ്പെട്ട ഒരു video:

  • @hemass412
    @hemass412 Před 3 lety

    സന്തോഷ് സാറിന്റെ യാത്ര വീഡിയോയും അതിനേക്കാൾ അദ്ദേഹത്തിന്റെ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള വാക്കുകൾ വളരെ വളരെ ഹൃദ്യവും അറിവ് പകരുന്നതും ആണ്.

  • @vyshnavm4083
    @vyshnavm4083 Před 5 lety

    ആഹാ!!!! എന്താ ചോദ്യം 😘😇

  • @ajay_johnson
    @ajay_johnson Před 5 lety

    Safari....channel.....iniyum100 varsham nilanilkkatteee

  • @surendranpk8137
    @surendranpk8137 Před 3 lety +1

    very interesting.

  • @tharunrajtk
    @tharunrajtk Před 5 lety

    Perfect question

  • @sajeevanp.s.7695
    @sajeevanp.s.7695 Před 5 lety

    Good language, speech especially real fact.

  • @donboscochittilappilly1613

    കേരളത്തിന്റെ അതി സാഹസിക സഞ്ചാര സാഹിത്യകാരനായിരുന്നു ബഹുമാന്യനായ എസ്. കെ പൊറ്റെക്കാട് എന്നും, അദ്ദേഹത്തിന്റെ സംഭാവനകളെ പ്രതി മലയാളികൾക്ക് എന്നും അഭിമാനിക്കാൻ വകയുണ്ടെന്നും, എസ്. കെ പൊറ്റെക്കാട് എന്ന സഞ്ചാര സാഹിത്യകാരനെ കുറിച്ചറിയാതെ പോകുന്നത്, മലയാളത്തെ സ്നേഹിക്കുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ തീരാ നഷ്ടമാണെന്നും വ്യക്തമാക്കിത്തന്ന ശ്രീ സന്തോഷ്‌ കുളങ്ങരക്ക് ഒരുപാട് നന്ദി.

  • @shahsadck
    @shahsadck Před 5 lety +2

    Please upload more videos ഡയറിക്കുറിപ്പുകൾ

  • @firstbellmedia19
    @firstbellmedia19 Před 2 lety

    ചരിത്രം പഠിപ്പിക്കാന്‍ ഇദ്ദേഹത്തെപ്പോലൊരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും എന്റെ പ്രധാന പാഠ്യ വിഷയം ചരിത്രമാവുമായിരുന്നു.
    പഠന കാലം ഏറ്റവും കൂടുതല്‍ ഉറക്കം വന്ന അതേ ചരിത്രം ഒട്ടും ബോറഡിക്കാതെ സമയം പോകുന്നതറിയാതെ കണ്ടും കേട്ടുമിരിക്കാനാവുന്നുവെങ്കില്‍ അത് സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന അസാധാരണ വ്യക്തിയുടെ ഒരു മാജിക് തന്നെയാണ് .

  • @kishorkp6958
    @kishorkp6958 Před 5 lety

    Salute u

  • @deepukbabu9077
    @deepukbabu9077 Před 4 lety

    സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...

  • @suhailparambatt
    @suhailparambatt Před 5 lety +7

    first like 💪🏻👍🏻

  • @abdulkhadar5933
    @abdulkhadar5933 Před 5 lety

    nice one

  • @abdulvahabak1667
    @abdulvahabak1667 Před 4 lety +1

    Kidu program

  • @kanagarajp5319
    @kanagarajp5319 Před 5 lety +4

    Good episode.... thumbnail kollam but adyam onn arachu vittukarude munnil vech open Akkan. athukond adyam ottak kandu dhe
    Ippam njanum achanum kude orumich episode kand ettathe ullu. Nalla presentation nalla visuals

  • @vmchanel591
    @vmchanel591 Před 4 lety +1

    🇮🇳 Achayan 🇮🇳 Sothesh 🇮🇳 super 🇮🇳 very 🇮🇳good 🇮🇳

  • @abhijithsnathan3554
    @abhijithsnathan3554 Před 5 lety +3

    പൊറ്റക്കാട് സൂപ്പർ എഴുത്തുകാരനാണ് . ഒരു ദേശത്തിന്റെ കഥ എന്നെ രസിപ്പിച്ച പോലെ മറ്റൊരു പുസ്തകവും ഇല്ല

  • @abymathew6907
    @abymathew6907 Před 5 lety +1

    बहुत अच्छा

  • @raghuram4036
    @raghuram4036 Před 3 lety

    Very nice santhosh sir

  • @vishnur24
    @vishnur24 Před 5 lety

    Good channel