നടൻ സിദ്ദിഖ് ഭൂട്ടാൻ ടി വിയിൽ എത്തിയതെങ്ങനെ ?|Oru Sanchariyude Diary Kurippukal |Safari TV

Sdílet
Vložit
  • čas přidán 13. 11. 2018
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal
    നടൻ സിദ്ദിഖ് ഭൂട്ടാൻ ടി വിയിൽ എത്തിയതെങ്ങനെ എന്ന് ശ്രീ.സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
    ORU SANCHARIYUDE DIARY KURIPPUKAL|Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

Komentáře • 427

  • @SafariTVLive
    @SafariTVLive  Před 5 lety +131

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html

    • @ibrahimthayyil4076
      @ibrahimthayyil4076 Před 5 lety +1

      നല്ല അവതരണം

    • @munnalala7936
      @munnalala7936 Před 5 lety +3

      ഗായകൻ കെസ്റ്ററിന്റെ ഒരു ഇന്റർവ്യൂ എടുക്കൂ.... പ്ലീസ്‌ പ്ലീസ്‌...
      കാലങ്ങളായയ് കാത്തിരിക്കുന്ന ഒരു ഇന്റർവ്യൂ.... അദ്ദേഹം പ്രശക്തി ആഗ്രഹിക്കാത്ത ഒരു വലിയ ഗായകൻ ആണ്. വിളിച്ചാൽ വരുമോ എന്നറിയില്ല. എങ്കിലും ഒന്ന് ശ്രമിക്കൂ പ്ലീസ്‌...

    • @juliyasebastian6262
      @juliyasebastian6262 Před 5 lety +1

      À

    • @natureloverkerala1773
      @natureloverkerala1773 Před 5 lety +1

      Sanjaram upload chyu plss

    • @farhansha7840
      @farhansha7840 Před 5 lety +1

      ഇത് കാണുന്നതിന് എനിക്ക് ക്യാഷ് വല്ലതും കിട്ടുമോ 🤔🙄😉

  • @RAZI9000
    @RAZI9000 Před 5 lety +368

    പുട്ടിൽ തേങ്ങ ഇടുന്ന പോലെ ഇംഗ്ലീഷ് ഉപയോഗിക്കാത്ത ഒരു അത്ഭുത മലയാളി 👌👌❤

    • @gopikasnair162
      @gopikasnair162 Před 4 lety +3

      @Questman S R Bharati 🙄because Malayalam is our mother tongue no need for English or any other languages

    • @rjohn987
      @rjohn987 Před 3 lety +4

      അതും വളരെ നല്ല പദപ്രയോഗങ്ങൾ

    • @rajeshmmrajeshmm4841
      @rajeshmmrajeshmm4841 Před 3 lety

      Satyam

    • @comradeleppi2000
      @comradeleppi2000 Před 2 lety

      @Questman S R Bharati because we are Indians not English people

    • @manojkumarsb7210
      @manojkumarsb7210 Před 2 lety +1

      സത്യം😀

  • @jinsonthomastcr
    @jinsonthomastcr Před 5 lety +493

    സഫാരിയുടെ യൂട്യൂബിലെ പരസ്യങ്ങൾ ഞാൻ skip ചെയ്യാതെ മുഴുവനും കാണും. കാരണം ഈ ചാനൽ നിലനിൽക്കണം എങ്കിൽ വരുമാനം വേണം. skip ചെയ്യാതെ പരസ്യം മുഴുവനും കണ്ടാൽ അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും... വരുമാനം ഇല്ല എന്ന കാരണത്താൽ ഈ ചാനൽ ഒരിക്കലും നിന്നുപോകരുത്..

  • @afsalmtk7853
    @afsalmtk7853 Před 5 lety +257

    കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് സന്തോഷ് ജോർജെന്ന സത്യം???

    • @sherinbabukkbabu952
      @sherinbabukkbabu952 Před 5 lety +3

      Aaa comment sathyamayitum polichu njan adyam vicharichath oru joliyumillathe ellasdhalavum karangi nadannu jeevitham aswadhikunnavan ennayirunnu but valareyere agaadhamaya arivulla orumanushyananennu ippozhanu sarikkum tiricharinjath l am really sorry sir

    • @indirakuttappan3436
      @indirakuttappan3436 Před 3 lety

      Yes..

  • @silentguardian4956
    @silentguardian4956 Před 5 lety +80

    ഈ പ്രോഗ്രാം കണ്ടിട്ടു addicte ആയി അവസാനം കൂട്ടുകാരെയും കൂട്ടി ഒരു യാത്ര അങ്ങു തിരിച്ചു ഇപ്പോൾ മനസ്സിൽ നിറയെ ആ യാത്ര നൽകിയ ഒരുപിടി ഓർമ്മകൾ മാത്രം.... യാത്രയെ ഇഷ്ട്ടപെടുന്നവർക്ക്, യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്കു ഇദ്ദേഹം നൽകുന്ന ഊർജം വാക്കുകൾക്ക് അതീധമാണ്.... അടുത്ത യാത്ര മനാലിയിലോട്ടു 🏔🏔

    • @poptrat-ak4740
      @poptrat-ak4740 Před 5 lety +1

      Bro.. 😍😍😍

    • @sanutiewda2585
      @sanutiewda2585 Před 5 lety +2

      Njan ippolum yathrayil aanu. Shillong aanu lakshyam. I travell aways

    • @paddock0945
      @paddock0945 Před 5 lety

      Njanum oru sanchari ayi👍👍👍👍👍

  • @akhilpm6122
    @akhilpm6122 Před 5 lety +15

    താങ്കളൊരു അത്ഭുതമാണ് സന്തോഷ് സർ. ഒരു ആധുനിക പൊറ്റെക്കാട്. എത്ര മനോഹരമാണ് താങ്കളുടെ വിവരണം.

  • @ShahulHameed-gf3lc
    @ShahulHameed-gf3lc Před 5 lety +35

    ഭയങ്കര സന്തോഷം തരുന്ന പരിപാടിയാണിത് ഡയറിക്കുറിപ്പുകൾ, സാറിന് അച്ഛനും അമ്മയും അറിഞ്ഞിട്ട പേരാണ് 'സന്തോഷ്'. ❤❤❤❤❤

  • @steminstalin5170
    @steminstalin5170 Před 5 lety +153

    ആരും ad skip ചെയ്യാതെ കാണണം.. സന്തോഷ് sir നു ഒരു വരുമാനം ഉണ്ടാക്കിക്കൊടുക്കണം

    • @farhansha7840
      @farhansha7840 Před 5 lety +7

      🙄😏അതൊന്നും വലിയ വരുമാനം അല്ല മൂപ്പർക്ക് 😅😂😆😄

    • @Arjun_krishna97
      @Arjun_krishna97 Před rokem +1

      😁

    • @sagar5ag
      @sagar5ag Před 10 měsíci

      Skip cheytha cash കിട്ടില്ലേ

  • @AbdulSalam-zj5sl
    @AbdulSalam-zj5sl Před 5 lety +118

    ഇതു കണ്ട സിദ്ദീഖ് " എട സിബിഐയ്യെ എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഭൂട്ടാനിലും പിടിപാടുണ്ട് "

  • @nithinbenny7329
    @nithinbenny7329 Před 5 lety +202

    Santhosh സർനു നമ്മൾ viewers തന്നെ ട്രാവൽ ചെയ്യുവാനുള്ള money youtubil ude ഉണ്ടാക്കി കൊടുക്കണം👍☺

    • @brownmedia5658
      @brownmedia5658 Před 5 lety +1

      Correct

    • @kiranmohan6540
      @kiranmohan6540 Před 5 lety

      Yes

    • @phantom6204
      @phantom6204 Před 5 lety

      😍😍

    • @a2zphone535
      @a2zphone535 Před 5 lety +6

      Nithin Benny സന്തോഷ് സാറിന്റെ ആസ്തിയെക്കുറിച്ച് വല്യ ഗ്രാഹ്യമില്ലെന്ന് തോന്നുന്നു. ലേബർ ഇൻഡ്യ എന്ന സ്കൂൾ ഉൾപ്പെടെ സഹസ്ര കോടികളുടെ ആസ്തിയുള്ള പാവപ്പെട്ടവനാ സാർ. സഞ്ചാരം CDs വിറ്റ കാശ്മതി പുള്ളിക്ക് ഇനി മുപ്പത് കൊല്ലം കൂടി ലോകം ചുറ്റാൻ.

    • @nithinbenny7329
      @nithinbenny7329 Před 5 lety +13

      @@a2zphone535 അതൊക്കെ ആർക്കാ ബ്രോ അറിയാത്തതു സന്തോഷ് സർ നു മറ്റു പ്രസ്ഥാനത്തിൽ നിന്നും ക്യാഷ് എടുക്കാതെ സഫാരിയിൽ നിന്നും തന്നെ ഒരു യാത്രാ ചെയ്യാനുള്ള revenue ഉണ്ടാക്കി കൊടുക്കുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്

  • @azharibrahim6804
    @azharibrahim6804 Před 5 lety +137

    ഒരു കാര്യം ഉറപ്പാണ്...ഇങ്ങേർക് ഒടുക്കത്തെ ഹ്യൂമർ സെൻസ് ഉണ്ട് ...😆

    • @sreeramp5672
      @sreeramp5672 Před 5 lety +4

      True. പട്ടി സംഗീതം

    • @mahirahammed1583
      @mahirahammed1583 Před 4 lety

      ഭീഗരൻ ലിംഗം

    • @beekey
      @beekey Před 4 lety

      Sathyam 👌👌😃

    • @naveenbenny5
      @naveenbenny5 Před 3 lety

      😄😄😄😀

    • @gaanamusic547
      @gaanamusic547 Před rokem

      ഭൂട്ടാനിലെ പട്ടികൾ ഇപ്പോഴും സജീവമായി ഓരിയിടുകയാണ് 😂

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 5 lety +40

    കണ്ടു കണ്ട് ഈ സഞ്ചാരിയുടെ യാത്രയുടെ ഒരു ഭാഗമായി.... ഇതിൽ നിന്നും ഒരു വിടുതൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല... ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്കും... പ്രസാദ് സാറിനും അഭിനന്ദനങ്ങൾ

  • @muhammadmusthafa1473
    @muhammadmusthafa1473 Před 5 lety +6

    തികച്ചും വ്യത്യസ്തമായ പ്രേക്ഷകർക്ക് ഒരു മടുപ്പും ഇല്ലാതെ മുഴുവനായും കാണാൻപറ്റുന്ന ഒരു മികച്ച പരിപാടിയാണ് സന്തോഷ് ജോർജിന്റെ ഈ യാത്രാ വിവരണം.ഒപ്പം തന്നെ പ്രസാദിന്റെ പിന്തുണയും.

  • @iboxmedia3504
    @iboxmedia3504 Před 5 lety +29

    ഈ ഡയറികുറിപ്പും, നേപ്പാൾ സഞ്ചാരവും ഞാൻ ഒരിക്കൽ കണ്ടിട്ട് ഉണ്ട്, But ഒരിക്കൽകൂടി ഈ എപ്പിസോഡുകളെ അതീവ ജീവനോടെ യൂട്യൂബിൽ upload ചെയ്തതിനു നന്ദി,
    ഇതിനിടയിൽ വരുന്ന visuals എത്ര മനോഹരമാണ്, ഇദ്ദേഹം എടുത്ത നേപ്പാൾ visuals-ന്റെ സ്ക്രീൻ ഷോട്ടിനൊപ്പം അത് തകർന്ന അവസ്ഥകൂടി ആയപ്പോൾ ശെരിക്കും ഹൃദയസ്പർശിയായ ആ രംഗം എന്റെ മനസിലുടെയും കടന്നുപോയി. നേപ്പാളിന്റെ താരതമ്യം ചെയ്‌ത visuals SDK-യിൽ കണ്ടപ്പോൾ, എനിക്ക് ഒരു കാര്യം കൂടി മനസിലാക്കാൻ സാധിച്ചു "സഞ്ചാരം" എന്ന പ്രോഗ്രാം ശെരിക്കും ഒരു അമൂല്യ വസ്തുവാണു, വരാനിരിക്കുന്ന തലമുറയ്ക്ക് നഷ്ടമാകാൻ പോകുന്ന പല ചരിത്ര നഗരങ്ങളും, കാലഘട്ടങ്ങളും, ജീവിതവും, ഇദ്ദേഹം നമ്മുടെ തലമുറയ്ക്ക് വേണ്ടി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്, നാളെ നമ്മുടെയൊക്കെ കൊച്ചുമക്കളോട് പല രാജ്യങ്ങളും ഇങ്ങനെ ആയിരുന്നു, ഇതായിരുന്നു അതിന്റെ ചരിത്രം, ഇവിടെ ആയിരുന്നു ആ നഗരചത്വരം, ഈ കല്ല് ആ പുരാമന്ദിരത്തിന്റെ ഒരു അവശിഷ്ടമാണ്, എന്നൊക്കെ പറഞ്ഞുകൊടുക്കുമ്പോൾ " സഞ്ചാരം എന്ന അമൂല്യ ശേഖരം " ആ തലമുറയെ ഈ കാഴ്ചകളിലേക്കൊക്കെ കൊണ്ടുപോകും, ഈ സഞ്ചാരി ആ തലമുയുടെ മനസിലുടനീളം ജീവിക്കും...

  • @baby8712
    @baby8712 Před 5 lety +223

    ലൈക് അടിച്ചതിനു ശേഷം കാണുന്ന ഒരേ ഒരു പരിപാടി

  • @vishnusunilramapuram1749
    @vishnusunilramapuram1749 Před 5 lety +9

    എത്രകണ്ടാലും മതിവരാത്ത ഒരേ ഒരു പരിപാടി ♥♥

  • @sbs3308
    @sbs3308 Před 5 lety +7

    ഒരു പരസ്യത്തിന്റെ പിൻബലം പോലുമില്ലാതെ ഒരു ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ താങ്കൾ കാണിക്കുന്ന ഈ ചങ്കൂറ്റം തന്നെ ഇന്നത്തെ തലമുറക്ക് ഉള്ള ഏറ്റവും വലിയ പ്രചോതനം ആണ് ..ഒരു പരസഹായമില്ലാതേയും എഴുനേറ്റു നിന്ന് എനിക്ക് സാധിക്കും എന്ന് ഉറക്കെ വിളിച്ച് പറയാനുള്ള വലിയ പ്രചോതനം .ഒരു പ്രോഗ്രാം നമ്മുടെ മനസ്സിനെ എത്ര സ്വാധീനിക്കും എന്നതിനുള്ള ഉദാഹരണം ആണ് താങ്കളുടെ സഫാരി ചാനൽ ഈ യാത്ര തുടരുക കൂടെ ഞങ്ങളുമുണ്ട് ഒപ്പം തന്നെ 👍🏻😍

  • @ajumalkazab007
    @ajumalkazab007 Před 5 lety +53

    എല്ലാരും വായോ....പുലി ഇറങ്ങി😘

  • @akshayraju3891
    @akshayraju3891 Před 5 lety +220

    ഭൂട്ടാനിൽ സിദ്ധിക്ക് 😂😂😂😂😂

  • @moidunniayilakkad8888

    പ്രസാദ് സാറിനെ ഞാൻ ഈ പരിപാടിയിലൂടെയാണ് അറിയുന്നത്. പിന്നീട് അദ്ദേഹത്തെ കുറിച്ച് സെർച്ച് ചെയ്ത് പല കാര്യങ്ങളും അറിഞ്ഞു. ഒരു പാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മനം നൊന്തു. ഞങ്ങൾക്ക് അങ്ങയുടെ യാത്ര തീരാ നഷ്ടമാണ് സാർ. പ്രണാമം🙏
    പ്രണാമം സാർ

  • @bipinramesh5221
    @bipinramesh5221 Před 5 lety +20

    സന്തോഷ്‌ sir ആണ് യാത്രകളിൽ എന്റെ മാതൃക

  • @sunischannaelu8184
    @sunischannaelu8184 Před rokem +1

    ദൈവം കയൊപ്പ് വച്ച കാഴ്ചകൾ നമ്മൾക്ക് കാണിച്ചു തരാൻ അനുഗ്രഹിച്ച യച്ച അപൂർവ വ്യക്തി യാണ് സന്തോഷ്‌ സാർ 🙏

  • @anandk2345
    @anandk2345 Před 5 lety +8

    എപ്പിസോഡിന്റെ സമയം ഇനിയും വേണം, സന്തോഷേട്ടാ.. മനസ്സ് അറിഞ്ഞു കാണുന്ന ഒരേ ഒരു പരുപാടി ആണ്..☺ വേഗം വേഗം തന്നൂടെ ഓരോ എപ്പിസോഡും. 😘

  • @busownerbabu6828
    @busownerbabu6828 Před 5 lety +15

    02:38 ഭൂട്ടാനിലെ ചായക്കടയിൽ സിദ്ദീഖ്.😁

  • @bindusajeevan4945
    @bindusajeevan4945 Před 4 lety +2

    ഇതെല്ലാം പലതവണ കണ്ടിട്ടുണ്ട്, എങ്കിലും വീണ്ടുംവീണ്ടും കാണുന്നു❤🙏

  • @mccp6544
    @mccp6544 Před 5 lety +51

    തകരുന്നതിന് മുമ്പ് താങ്കൾ അവിടങ്ങളിലെല്ലാം ഒപ്പിയെടുക്കാൻ ദൈവം niyogichaal അതൊരു ഭാഗ്യമാണ്.

    • @sajan5555
      @sajan5555 Před 4 lety +1

      Inyippoll China thakarumo santhosham avideyum poyrunnu pakisthan muzhuvan shoot cheyannam

    • @comradeleppi2000
      @comradeleppi2000 Před 2 lety

      @@sajan5555 china engana thakkaran?

  • @prasanthpushpan1696
    @prasanthpushpan1696 Před 5 lety +15

    സഫാരി ചാനൽ ഒരു വികാരമാണ് 😍

  • @rajpereira7280
    @rajpereira7280 Před 5 lety

    Thanks for Bhutan information. thanks Santosh.liked much.

  • @bijuvadakkedath
    @bijuvadakkedath Před 5 lety +1

    Thanks Santhosh bhai...

  • @mejojose7
    @mejojose7 Před 5 lety +2

    ഇതിങ്ങനെ കേൾക്കുമ്പോൾ ഒരു travel ചെയ്ത feel ആണ്

  • @pachusfaiz9551
    @pachusfaiz9551 Před 5 lety +5

    അന്തോഷ് സർ നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും എന്റെ കണ്ണുകളാൽ കാണുന്നപോലെ തോന്നുന്നു അത്രയുണ്ട് നിങ്ങളുടെ വിവരണം നിങ്ങൾക്കു എന്റെ വക ഒരു big സല്യൂട്ട് ഇരിക്കട്ടെ

  • @blessedalex1
    @blessedalex1 Před 5 lety +2

    Well presentation. Each episode very interesting. Keep it up !!!

  • @mohammedbabu4795
    @mohammedbabu4795 Před 5 lety +1

    വളരെ നല്ല അനുഭവം ഓരോ എപ്പിസോഡ് കഴിയുമ്പോഴും ..

  • @yasarchembayil3228
    @yasarchembayil3228 Před 5 lety +3

    ഈ കാത്തിരിപ്പിന്റെ സുഖം ഉണ്ടല്ലോ, അത് വേറെ തന്നെയാ...

  • @Maryrose.12445
    @Maryrose.12445 Před 5 lety +2

    So superb episode, specially ahh Nepal incident... Heart touching....

  • @skariapothen3066
    @skariapothen3066 Před 5 lety

    You have a good aptitude for interesting journalism

  • @sarathsnirmalyam6237
    @sarathsnirmalyam6237 Před 5 lety +58

    കട്ട വെയ്റ്റിംഗ് ആയിരുന്നു ഒരു കഞ്ചാവടിച്ച സുഖം വീഡിയോ കണ്ടപ്പോൾ

    • @christinjoy1402
      @christinjoy1402 Před 5 lety +2

      Ijj kanjavanalle?😀😀

    • @ammedia5613
      @ammedia5613 Před 5 lety +3

      Apol like adicha 41 perum kanjavano..🤔😲🤭🙄

  • @subinrudrachickle23
    @subinrudrachickle23 Před 5 lety +3

    Was waiting patiently.... ❤️❤️

  • @renjithravi2213
    @renjithravi2213 Před 5 lety +1

    Dear, santhosh sir... safari TV chanel ...... I Love you........

  • @Adithyapc2023
    @Adithyapc2023 Před 5 lety +70

    Sorry to use unparliamentary words...
    ഏത് വവ്വാലിനുണ്ടായവനാ ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കുന്നത്. 😬😤

    • @siyadshanu6628
      @siyadshanu6628 Před 3 lety +1

      അതാ ഞാനും ആലോചിക്കുന്നത് ചിലപ്പോ മറ്റുള്ള സഞ്ചാരികൾ ആയിരിക്കണം

  • @vineeshat3764
    @vineeshat3764 Před 5 lety +2

    real inspiration 4 many

  • @rosevillarosevilla9963

    Thanks 🙏

  • @liberallight1081
    @liberallight1081 Před 5 lety +2

    Lot of love

  • @kumarsanal1085
    @kumarsanal1085 Před 4 lety +1

    i like u sir... ur a great person

  • @sajijacob2964
    @sajijacob2964 Před 2 lety

    സന്തോഷ്‌ സാർ, കാലത്തെ അതിജീവിച്ചു നിന്ന fathepur, ബുഗംബത്തിൽ തകർന്നു നാമാവശേഷമായതു കണ്ടപ്പോൾ എന്റെ ആത്മാവ് എന്നെ വിട്ടുപോയതുപോലെ തോന്നി.....

  • @saleem1876
    @saleem1876 Před 5 lety +2

    BR is rocking, very good!

  • @renjithtvm598
    @renjithtvm598 Před 5 lety +6

    സന്തോഷേട്ടാ, എന്റെ ആദ്യ യാത്ര യൂറോപ്പിലേക്കാണ്. അതുകൊണ്ട് തന്നെ "സഞ്ചാരം" എന്ന പരിപാടി വളരെയധികം സഹായിക്കും എന്ന് ഉറപ്പാണ്.

  • @sarathcbbabu6345
    @sarathcbbabu6345 Před 5 lety +16

    സന്തോഷ് സർ താങ്കളിൽ കേരള ടൂറിസം ഭദ്രമായിരിക്കും എന്ന്‌ ഉറപ്പ് ഉണ്ട്..

  • @shihabalhamdulillaallahuak3967

    thanks

  • @shakeebdster
    @shakeebdster Před 5 lety +5

    സത്യം പറയട്ടെ കുട്ടിക്കാലത്തു . ആ വീഡിയോ സഞ്ചാരയിൽ കണ്ടത് ഇപ്പോഴും ഓർമയുണ്ട് . അന്നേ ഉള്ള സംശയമായിരുന്നു . എനിക്ക് സിദ്ധിഖിനെ ഓർമയില്ല ശ്രീരാമനെ കണ്ടത് ഇപ്പോഴും ഓർമയുണ്ട്

  • @mccp6544
    @mccp6544 Před 5 lety +2

    സന്തോഷം, ആഴ്ചയിൽ രണ്ട് episode ആക്കിയപ്പോ Wednesday സംപ്രേഷണം ചെയ്യണം എന്ന് അപേക്ഷിച്ചിരുന്നു. Now became reality😍😍😍😍😍

  • @athirajeesh1679
    @athirajeesh1679 Před 4 lety +2

    സന്തോഷേട്ടാ ഒരുപാടു ഒരുപാടു ഇഷ്ട്ടമാണ് ചേട്ടന്റെ prgrm കാണാൻ... ഇനിമുതൽ പരസ്യങ്ങൾ skip ചെയ്യാതെ ഞാനും കാണാൻ ശ്രമിക്കാം.. ചേട്ടന്റെ സംസാരം കേട്ടു കൊണ്ടിരിക്കുമ്പോൾ ധൃതിയിൽ skip ആയി പോകുന്നതാണ്....

  • @nithinj1890
    @nithinj1890 Před 5 lety +35

    ഓടിയെത്തിട്ടും fist അടിക്കാൻ കഴിഞ്ഞില്ല അപ്പോളേക്കും 20കമന്റ്സ് കഴിഞ്ഞു... 😥😥

  • @nafasm
    @nafasm Před 3 lety

    Thanks Safari

  • @SarathKumar-on4jv
    @SarathKumar-on4jv Před 5 lety +1

    We were waiting

  • @bibinpaulose398
    @bibinpaulose398 Před 5 lety +3

    Was waiting

  • @vishnupadmanabhan9704
    @vishnupadmanabhan9704 Před 3 lety +1

    Continue watch. Iam addicted sancharam

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @indiraunnikrishnan2885
    @indiraunnikrishnan2885 Před 5 lety +1

    Please visit Bogota, colombia. Its a very good place to visit

  • @ramachandran.mmezhathur6275

    Very nice Santhosh sir

  • @sheelamukundakumar3849

    Very interesting

  • @bajiuvarkala1873
    @bajiuvarkala1873 Před 3 lety

    super............super................

  • @abhinu02
    @abhinu02 Před 5 lety

    From where can I get the old episodes? Searched in youtube,but less than 60 episodes are there...can anyone share some link? Or if the DVD is available I am ready for purchase..

  • @premjith623
    @premjith623 Před 5 lety

    ലിംഗത്തെക്കുറിച്ചുള്ള പരാമർശം വളരെ രസകരമായിതോന്നി ...

  • @TasteOfTravel84
    @TasteOfTravel84 Před 5 lety

    Super episode

  • @surendranc4446
    @surendranc4446 Před 3 lety

    എന്ത് രസാ... സഫാരി ചാനൽ കണ്ടിരിക്കാൻ. Super

  • @rosilymurikkumthottathilth6841

    Nice to hear

  • @melbinjoseph7241
    @melbinjoseph7241 Před 5 lety

    Kiduveee 😍😍

  • @mohamedziyan9323
    @mohamedziyan9323 Před 5 lety

    Suuuper

  • @vjmathew
    @vjmathew Před 5 lety

    Awesome

  • @busymornings9254
    @busymornings9254 Před 2 lety

    Endu rasaaanu കേൾക്കാൻ👏👏👏👏👏

  • @mohammedunaisunuunais6255

    santoash sar. ningal marana mass anu

  • @davisvlogskerala3723
    @davisvlogskerala3723 Před 2 lety +1

    എത്ര പ്രശംസിച്ചാലും തീരില്ല സന്തോഷ് സാറിന്റെ സംഭാവന

  • @wisetech2420
    @wisetech2420 Před 5 lety +1

    MULAK CHAMMANTHI+ BAR.. sir paranju kettappol chiri vannu.... Lol......but bhutan some different feel while you were detailing abt.. thNk you sir....

  • @rajeshgopikuttannair9254

    എത്ര ഭംഗിയായ അവതരണം Good

  • @shajichacko6630
    @shajichacko6630 Před 5 lety

    Very nice

  • @zoomkl9136
    @zoomkl9136 Před 5 lety

    Rino il ninnu naveda vazhi pokumbol ethupole colour mountain kanam..pinne 5 manikoor drive desert vazhi

  • @danishjohn8876
    @danishjohn8876 Před 5 lety +2

    Santhosh sir I like u

  • @subithasmedia898
    @subithasmedia898 Před 5 lety

    God bless you sir 🍭🥀🍭🥀🐰

  • @skyney17
    @skyney17 Před 3 lety

    Ente life il traveling inspiration ee manushan aanu... ente first country bhutan ayirunnu

  • @trbnair
    @trbnair Před 5 lety

    kalakkan anubhavangal thane.. njangalum enjoy cheyunnu.. thangalude vakkukalil ninnum drisiangalil ninnum..

  • @dubaiindia2047
    @dubaiindia2047 Před 5 lety +1

    Superrrr

  • @comradeleppi2000
    @comradeleppi2000 Před 2 lety

    Bhutanil namal malayalam cineama kanikunu en ariyunu valiya athisayam aanu.. Lokath namal ariyathe pala karyangalum kanich tharunu sirinu orupad nanni.

  • @vision9997
    @vision9997 Před 2 lety

    I had the opportunities to see all these areas and different culture of people in himalayan region.

  • @funmore4049
    @funmore4049 Před 5 lety +1

    Pwolich powlich

  • @jayathomas2737
    @jayathomas2737 Před 5 lety

    Good 👌

  • @ranisonny2104
    @ranisonny2104 Před 5 lety +1

    njanum bhutanil poitund .1987 west bengalile hasimara to pumsholing busil poi.avideninn bhutanilekum.

  • @abelisac4971
    @abelisac4971 Před 5 lety +1

    ഇന്റർവെൽ ബ്രേക്ക്‌ കാണുമ്പോ ഒരു ടെൻഷൻ ആണ്, തീരാൻപോകുവാണല്ലോ എന്നോർത്തു .... Good program.

  • @maliktaimoor9218
    @maliktaimoor9218 Před 5 lety +2

    പ്രേക്ഷകരോട് അല്പം നീതിപുലർത്തുന്ന ഒരേ ഒരു മലയാളം ചാനൽ...

  • @vibin.b.k
    @vibin.b.k Před 5 lety +2

    Super

  • @mohamedriyas6784
    @mohamedriyas6784 Před 5 lety +1

    Good

  • @NAKVlogs
    @NAKVlogs Před 5 lety +24

    നിങ്ങൽ എന്നെ സഞ്ചാരിയാക്കി

  • @spykarfiros9812
    @spykarfiros9812 Před 5 lety

    താങ്ക്യൂ സർ

  • @kalakar8981
    @kalakar8981 Před 5 lety +1

    💜i love you ❤❤

  • @Leyman06
    @Leyman06 Před rokem +2

    കേരളവും ഇതുപോലെ ചിത്രീകരിച്ചൂടെ

  • @phalgunanmk9191
    @phalgunanmk9191 Před 3 lety +1

    🙏💎👑നന്മകൾനേരുന്നൂ മഹാനുഭാവാ 🇮🇳ഭാരതത്തിന്റെ പുണ്ണ്യമെ.

  • @abdulkhadar5933
    @abdulkhadar5933 Před 5 lety +1

    nice

  • @AnzalAnz369
    @AnzalAnz369 Před 5 lety +1

    Njanum

  • @blakrishnankk7621
    @blakrishnankk7621 Před 3 lety

    Can you give the route map of your journey by air or road, so we can easily understand the place, country easily. Please consider.i like your efforts, thanks a lot.

  • @shibilrehman9576
    @shibilrehman9576 Před 5 lety +15

    സബ്സ്ക്രൈബേർസ് വർധിച്ചാൽ കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞിരുന്നു ...