കല്യാണപ്പന്തലിടുന്നവർ ( 22 /06 /2024 -1220 )

Sdílet
Vložit
  • čas přidán 20. 06. 2024
  • അഭിഷേകവചസുകൾ - 1220
    വിശുദ്ധ അന്തോണീസ് പുണ്യവാള,
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
    കോട്ടയം നാഗമ്പടം വി. അന്തോണിസിന്റെ തിരുശേഷിപ്പ് ദേവാലയത്തിലെ ശുശ്രൂഷകളും വചന സന്ദേശങ്ങളും പങ്കുവയ്ക്കുവാനുള്ള വാട്സ്ആപ്പ് കൂട്ടായ്മ.
    താഴെയുള്ള ഗ്രൂപ്പിന്റെ ലിങ്കിൽ കയറി അംഗമാകാം :
    chat.whatsapp.com/D1RQQdfAuFI..

Komentáře • 133

  • @SoumyaRaman-vc9he
    @SoumyaRaman-vc9he Před měsícem

    ഈശോയെ പ്രാർത്ഥന കേൾക്കേണമേ എന്റെ കുടുംബത്തിന്റെയും എന്റെ മാതാവിന്റെയും എന്റെ സഹോദരന്റെയും പ്രാർത്ഥന കൈ കൊള്ളേണമേ ആമേൻ

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +8

    പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും തീവ്രവാദത്തിൽ നിന്നും ദുഃഖ ദുരിതങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ ഈശോ

  • @appuzzloveshore4279
    @appuzzloveshore4279 Před měsícem

    എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ......🙏🙏🙏🙏🙏🙏🙏

  • @meevalanne2142
    @meevalanne2142 Před měsícem

    കർത്താവേ, കനിയണമേ. അനുഗ്രഹിക്കേണമേ.

  • @kumariramdas1298
    @kumariramdas1298 Před měsícem

    എന്റെ പുണ്ണ്യളച്ച എന്റെ സങ്കടം മാറ്റിതരണേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻എന്റെ മോൻ ഒരു ജോലി കിട്ടണേ 🙏🏻🙏🏻

  • @metildaaugustine5573
    @metildaaugustine5573 Před měsícem +3

    ഈശോയെ ഇന്ന് ktest എഴുതുന്ന ജോസഫിന് വിജയം നൽകി അനുഗ്രഹിക്കണമെ

  • @salimmamathew7917
    @salimmamathew7917 Před měsícem

    പോന്നയെ ജയേപ്പിക്കണമേ ഈശോയെ 🙏🏿🙏🏿🙏🏿❤🌹

  • @bindusajeev8407
    @bindusajeev8407 Před měsícem

    എൻ്റെ പുണ്യലച്ച, കർത്താവേ എന്നോട് കരുണ തോന്നേണമേ😢.. എൻ്റെ ദുഖങ്ങൾ തീർത്തു തരേണമേ 😢 എൻ്റെ മനസ്സിൻ്റെ aaghrahanga സാധിച്ചു തരേണമേ..😢😢 ആമേൻ 😢😢 ആമേൻ, ആമേൻ.. ഹാലിലൂയ്യ 😢😢

  • @sallyrajan8088
    @sallyrajan8088 Před měsícem +1

    പരിശുദ്ധ അമ്മേ എന്റെ മകനെ നല്ലൊരു ജീവിതപങ്കാളിയെ തരണേ🙏🙏 പ്രാർത്ഥിക്കണം

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ അവരുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @anitttajoseph2903
    @anitttajoseph2903 Před měsícem

    യേശുവേ സിജോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നു അവിടുത്തെ കൃപയും അനുഗ്രഹവും കൂടെ ഇരിക്കേണമേ ആമേൻ 🙏🙏🙏

  • @soumythomas9422
    @soumythomas9422 Před měsícem

    പുണ്യാള മോനെ സമർപ്പിക്കുന്നു 🙏🙏🙏, ചിന്തകളെ നേരെയാക്കേണമേ 🙏🙏🙏, ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤

  • @alen.s2485
    @alen.s2485 Před měsícem

    ആമേൻ 🙏🙏🙏 എന്റെ പുണ്യാളച്ച അലെൻമോനെ കാത്തോണേ അവനെ പ്ലസ്ടു വിനെ നല്ല മാർക്ക് കിട്ടണേ കെമിസ്ട്രി , മാത്‍സ്., ഫിസിക്സ്‌ നല്ല മാർക്ക് കിട്ടണേ ഈശോയെ എന്റെ കുഞ്ഞിനെ കാത്തോണേ ആമേൻ 🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem +1

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എല്ലാം മാറി കിട്ടി ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @georgemv1483
    @georgemv1483 Před měsícem

    പുണ്യാളാ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @neethumathew70
    @neethumathew70 Před měsícem +1

    അമ്മയെഅമ്മയെ എൻറെ ഭർത്താവിൻറെ പനിയും ക്ഷീണവും എല്ലാം മാറ്റി കൊടുക്കേണമേ അങ്ങയുടെ കൈകളിൽ താങ്ങി കൊള്ളണമേ എൻറെ മകനെയും സമർപ്പിക്കുന്നു ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകേണമേ അന്തോണീസ് പുണ്യാള ഞങ്ങളുടെ കൂടെ ആയിരിക്കണ കാത്തുകൊള്ളണമേ 🙏🙏🙏

  • @mekhamathew4939
    @mekhamathew4939 Před měsícem

    എന്റെ ഈശോയെ മേഘയെ അനുഗ്രഹിക്കേണമേ വിജയം കൊടുക്കണമേ 🙏മെബിനെ അനുഗ്രഹിക്കേണമേ 🙏നല്ലൊരു മകനാകണമേ 🙏ഈശോയെ നന്ദി 🙏

  • @shajigeorge9934
    @shajigeorge9934 Před měsícem

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏 🙏 🙏.

  • @joseyjoseph9658
    @joseyjoseph9658 Před měsícem

    എന്റെ കര്‍ത്താവേ എന്റെ കുടുംബത്തിലെ നിയോഗം സാധിച്ചു തരണം

  • @maryphilipose1038
    @maryphilipose1038 Před měsícem

    Eshoye ennodu karuna thonnane, ente kalinte asugam poornamayi mattitharaname nadakan sadickane. Yeshuve sthothram hallelujah amen.

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Před měsícem +1

    PraiseTheLord

  • @alvinmayhew4526
    @alvinmayhew4526 Před měsícem

    എൻറെ പൊന്നാനി ചാണ്ടി മകനെ വിദേശത്ത് നല്ലൊരു ജോലി ലഭിക്കാനുള്ള സഹോദരൻ

  • @shajuthomas9089
    @shajuthomas9089 Před měsícem

    Eesoye ente Eesoye koode yundakaname🙏 enne Orkaname🙏 Karunayayirikaname🙏🙏

  • @valsathomas6867
    @valsathomas6867 Před měsícem

    Yeasuve njangleke ethuvare thanna ella anugrahangalkum nanni yesuve Nanni yesuve Nanni yesuve ❤❤❤❤❤❤❤❤❤❤

  • @antonypinto64
    @antonypinto64 Před měsícem

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalagsmulluvila8455
    @kalagsmulluvila8455 Před měsícem +1

    പരിശുദ്ധ അമ്മേ ഞാൻ 18/07/2023 പുണ്യവാളൻ്റെ അടുത്ത് വന്ന് എൻ്റെ മകളുടെ വിവാഹം അങ്ങയുടെ ഹിതം അനുസരിച്ച് നടത്തി തരുവാൻ കരഞ്ഞു പറഞ്ഞു. ദൈവം അവൾക്ക് ഒരു തുണയെ 27/11/2023 കൊടുത്തു. പക്ഷേ മോൻ മോളോട് ഒരു സ്നേഹവും കാണിക്കുന്നില്ല. മോൾ നല്ല വിഷമത്തിലാണ്. അവരുടെ മേൽ ദൈവ കരുണ വർഷിക്കണുമേ

  • @shiyonbyju4451
    @shiyonbyju4451 Před měsícem

    വി. അന്തോനീസേ എന്റെ മോനെ German language B2 പരീക്ഷ july 6 നാണ്. ദൈവകൃപയോട് attend ചെയ്യുവാനും പൂർണ്ണ വിജയം കിട്ടുവാനും അനുഗ്രഹിക്കണേ 🙏

  • @jibingeorge7434
    @jibingeorge7434 Před měsícem

    - ആമേൻ -

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem

    മക്കളുടെ വീടുകൾ സമർപ്പിക്കുന്നു ഈശോ അങ്ങ് അവിടെ ഉണ്ടാകണേ പ്രിൻസ് മക്കളെ ചതിക്കരുതേ ഈശോ

  • @annammaphilip7772
    @annammaphilip7772 Před měsícem

    Halaluyya Praise The Lord Halaluyya Amen

  • @jittojain
    @jittojain Před měsícem

    ഈശോയെ എന്നെ സഹായിക്കണം 🙏🙏🙏

  • @tdthomas7856
    @tdthomas7856 Před měsícem

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @MolammaSain
    @MolammaSain Před měsícem +1

    Amen 🙏

  • @jesfinalias2246
    @jesfinalias2246 Před měsícem +1

    Thank God 🙏

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Před měsícem +1

    PunyalChaAndeMagandeMarriageNadathiTharaname

  • @jeenaabraham9829
    @jeenaabraham9829 Před měsícem

    Ente punyalacha ente kudubathe kathukollane anugrahikkane punyala 🙏

  • @mullingardiaries7926
    @mullingardiaries7926 Před měsícem

    Thank you, Lord, for all the blessings.

  • @jeemolseby6531
    @jeemolseby6531 Před měsícem

    Pithaave nee thanna Ella anugrahangal kum orupaadu nandi. 🙏🙏🙏 Daivame njangalil parishudhanmavinal nirackane🙏🙏🙏

  • @valsathomas6867
    @valsathomas6867 Před měsícem

    Hallelujah hallelujah hallelujah 🙌

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala nanniyum sthuthyum samarpikkunnu kripayundakaname ammen.

  • @kumarikwt268
    @kumarikwt268 Před měsícem

    അമേൻ ആമേൻ സ്തോത്രം ഹാലേലുയ്യാ ദൈവമേ കർത്താവേ പുണ്യാളച്ച എന്റെ മക്കളെ രണ്ടുപേരെയും ദൈവം ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു അതുപോലെ തന്നെ ഭർത്താവിനെയും എന്റെ മരുമക്കളെയും എന്റെ കൊച്ചു മക്കളെയും ഏൽപ്പിച്ചു അവരെ നീ കാത്തു പരിപാലിക്കണം യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @ManjuBabu-oz3cs
    @ManjuBabu-oz3cs Před měsícem

    Yesuve ente kudumbathe anugrahikkename

  • @LaisammaShalom
    @LaisammaShalom Před měsícem

    ഈശോയെ 🙏🙏👏അന്തോണിസ് പുണ്യ വാള എന്റെ niyogathil ഇടപെടേണ്ണമേ 👏🙏🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala entemakkalude jolikalil angu koodeayirikkename ammen.

  • @graceabraham5464
    @graceabraham5464 Před měsícem

    HalllelluahHallelujah, hallelujah 🙏🙏🙏

  • @jeenaabraham9829
    @jeenaabraham9829 Před měsícem

    Ente punyalacha ennu edunna kurri njangalk ayirikane punyalacha anugrahikkane punyala 🙏

  • @rajeevamVLOGS
    @rajeevamVLOGS Před měsícem

    ഈശോയെ കാത്തോളണമേ 🌹❤

  • @StellaS-jb5ml
    @StellaS-jb5ml Před měsícem

    ഹല്ലേലുയ ആമേൻ 🙏🙏🙏🙏🌹🌹

  • @sosammapa5446
    @sosammapa5446 Před měsícem

    Ente amme mathave njangalkku vendi. Apekshikkaname njangalude niyokangal sadhichutharaname niyokangal samarppichu prarthikkunna ellavarudeyum niyokangal sadhichukodukkaname makkalkku videsathu pokanum joli kittanum makkalude vivaham nadakkanum prarthikkaname njangalkku vazhi illa oru vazhi kittanum prarthikkaname anganawadiyil kuttikal varanum prarthikkaname amen daivam cheythu thanna Ella upakarangalkkum nanny parayunnu amen alfakku joli kittanum prarthikkaname amen

  • @abrahamiype2736
    @abrahamiype2736 Před měsícem

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @rajeshrajan5531
    @rajeshrajan5531 Před měsícem

    പുണ്യാള എന്റെ ജോലി നേടി തരണേ 🙏🙏🙏

  • @KochumolThomas-pk2ee
    @KochumolThomas-pk2ee Před měsícem

    Amen amen amen ❤❤❤🙏🙏🙏🙏🙏

  • @shaletksebastian
    @shaletksebastian Před měsícem

    ente ponnesoye enik vijayamthannathinu orayiram nanni.anuhrahikane

  • @valsathomas6867
    @valsathomas6867 Před měsícem

    Yeasuve njangleke ellavarkum parisuthalmavente kriba labipan samarppikunnu

  • @ajithamadhu7314
    @ajithamadhu7314 Před měsícem

    Esoye canadayil ente makkale anugrehikkane amen

  • @graceabraham5464
    @graceabraham5464 Před měsícem

    Appa father our Almighty God Jesus Christ ,Hallelujah.🙏🙏🙏

  • @jollyjacob1996
    @jollyjacob1996 Před měsícem

    Esoye Abinu nalla oru geevlthapankaliye nalky anugrahikkaname

  • @binilsibichen2349
    @binilsibichen2349 Před měsícem

    Eshoyye. Diva bhayamulla nalla oru geevithapankaliye nalkename....

  • @valsathomas6867
    @valsathomas6867 Před měsícem

    Amen amen amen 🙏

  • @nirmalajacob3757
    @nirmalajacob3757 Před měsícem

    Yesuve please have mercy on my special intentions🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem

    Punyalachaa unnisoyee 🙏🏻🙏🏻🙏🏻

  • @jainmolsuresh3080
    @jainmolsuresh3080 Před měsícem

    In the name of Jesus u ask please give holy spirit🙏🙏 please bless my family,to day duity I surrended enikuu kithunaa patient please bless ,anugigamaya vaduvinayum,varanayum,tharanaa eniku chetayikum e varsum🙏🙏🙏 ,elam papikalda manasantrathnum udakanaa🙏🙏in the name of Jesus I ask🙏🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala enteniyogangal il edapedaname ammen.

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Amen Amen🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem

    Karthave anugrahikename 🙏🏻🙏🏻🙏🏻

  • @dhanudevasia7810
    @dhanudevasia7810 Před měsícem

    Eshoye ngale anugrahikane

  • @merilamoolayil5195
    @merilamoolayil5195 Před měsícem

    Eshoyude nirmalamaya thiruhryadame, Njangalude kudambathe snehamayirikeneme.

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem

    Amen 🙏🏻🙏🏻🙏🏻

  • @jibingeorge7434
    @jibingeorge7434 Před měsícem

    - amen -

  • @sherlychacko5537
    @sherlychacko5537 Před měsícem

    St. Antony pray for our family 🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhanasaju4007
    @sobhanasaju4007 Před měsícem

    Amen🙏🙏🙏

  • @anilvarghese9290
    @anilvarghese9290 Před měsícem

    Father pls 🙏 pray for us to continue the work with out any problems jancy, anil and Anila Varghese 🙏 😢 😔 ❤

  • @holyversesofgod4778
    @holyversesofgod4778 Před měsícem

    Amen❤

  • @lisashaji6373
    @lisashaji6373 Před měsícem

    Eshoye molk joli nalki anugrahikaname

  • @binithankachanbini3433
    @binithankachanbini3433 Před měsícem

    Àmen

  • @elsymohan5929
    @elsymohan5929 Před měsícem

    Amen

  • @lisashaji6373
    @lisashaji6373 Před měsícem

    Eshoye monte vivaham nadathi tharaname

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Parisuthalmave entekudumbathilek entemakalilek entejeevithapankalilek entearogithilek erangivarenem🙏🙏🙏🙏🙏🙏

  • @jollyjacob1996
    @jollyjacob1996 Před měsícem

    Yesuve oru v azhi thurannu tharaname

  • @jomipabraham383
    @jomipabraham383 Před měsícem

    Pray for my family jomal Elza Chinnu and Nirmal jomi Litty and All joychettan and family Mathai and family

  • @elvinfernandez181
    @elvinfernandez181 Před měsícem

    ❤Amen

  • @user-ul6hc6tv9g
    @user-ul6hc6tv9g Před měsícem

    Nalloru veeu vanjikan anugrahekenamae.punyalanachha

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem

    Mathave

  • @JollyJoy1234
    @JollyJoy1234 Před měsícem

    ക്സ് 🙏joy🙏molly🙏siji🙏bjo🙏

  • @jollyc8566
    @jollyc8566 Před měsícem

    എന്റെ പുണ്യാളച്ച

  • @minishaji7174
    @minishaji7174 Před měsícem

    ഷാരോൺ anugrahikanama

  • @stephenthomas9270
    @stephenthomas9270 Před měsícem

    Jesus please bless my daughter to get a blessed married life ❤

  • @MariyaPhilip
    @MariyaPhilip Před měsícem

    Mariyayepasakaname

  • @GeethaGeetha-sn1uv
    @GeethaGeetha-sn1uv Před měsícem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷

  • @johnykj3336
    @johnykj3336 Před měsícem

    St Antony pray for us and the people those who are offered financial help let them fill with holy spirit and the case of popular let it start quickly and get back money from the people and the people those who are suffering from sick pray for them and help sruhti jeejo vincy Soy and keep the thirukochi and copb keep safe and keep us from all the bad evils and protect from natural calamity and flooding and help us to improve our financial status and this is I pray for to Lord God bless us

  • @LailaSovi
    @LailaSovi Před měsícem

    Aleena oet parisha prathikkannam 🙏🙏🙏

  • @mollypius5767
    @mollypius5767 Před měsícem

    Eesoyaa karunaundakanama

  • @joseyjoseph9658
    @joseyjoseph9658 Před měsícem

    എന്റെ അന്തോണി സ് പുണ്യവാളന്‍ Josna Josey Ielts Exam today helping തരണം

  • @rinijoseph954
    @rinijoseph954 Před měsícem

    Punnyala njangale rakshikkename

  • @anithamathews3485
    @anithamathews3485 Před měsícem

    Entea montea vivaham thadassam mattitharanamea eshoyea

  • @sajimichael5170
    @sajimichael5170 Před měsícem +1

    Ente punnilacha ente mone Arun marriage thadasangle matti tharene ente prathana kelkenene sagadam kannanne karunniyam kanikene kalliyanam nadathikodukene kudeudakene nalla pangalie kanichu tharene

  • @lisashaji6373
    @lisashaji6373 Před měsícem

    Eshoyenjangalod karuna thonnaname

  • @user-vd6vm8ie6f
    @user-vd6vm8ie6f Před měsícem

    ഈശോ❤

  • @ushamathew5026
    @ushamathew5026 Před měsícem

    Stantony pray forus blessus protectus🙏🙏🙏