ദൈവത്തിൻ്റെ ഉമ്മറപ്പടി കാഴ്ചകൾ ( 23 /06 /2024 - 1221 )

Sdílet
Vložit
  • čas přidán 21. 06. 2024
  • അഭിഷേകവചസുകൾ - 1221
    വിശുദ്ധ അന്തോണീസ് പുണ്യവാള,
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
    കോട്ടയം നാഗമ്പടം വി. അന്തോണിസിന്റെ തിരുശേഷിപ്പ് ദേവാലയത്തിലെ ശുശ്രൂഷകളും വചന സന്ദേശങ്ങളും പങ്കുവയ്ക്കുവാനുള്ള വാട്സ്ആപ്പ് കൂട്ടായ്മ.
    താഴെയുള്ള ഗ്രൂപ്പിന്റെ ലിങ്കിൽ കയറി അംഗമാകാം :
    chat.whatsapp.com/D1RQQdfAuFI..

Komentáře • 124

  • @neethumathew70
    @neethumathew70 Před měsícem +9

    എൻറെ ചേച്ചിയുടെ പപ്പാ ഇന്നലെ മരത്തിൽ നിന്നും വീണു പാലാ ഹോസ്പിറ്റലിൽ ഓപ്പറേഷന് വിധേയമായി കിടക്കുന്നു പുണ്യാളഒരു സൗഖ്യം നീ കൊടുക്കണമേ 🙏

  • @rajeevamVLOGS
    @rajeevamVLOGS Před měsícem +1

    ഈശോയെ എന്റെ സങ്കടങ്ങൾ അവിടുന്ന് എടുത്തു മാറ്റണമേ 🌹❤

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +2

    തമ്പുരാനേ പകർച്ച വ്യാധികളിൽ നിന്ന് പ്രകൃതി ദുരന്തങ്ങളിൽ നിന്ന് യുദ്ധങ്ങളിൽ നിന്ന് തീവ്ര വാദങ്ങളിൽ നിന്ന് ദുഖങ്ങളിൽ നിന്ന് അങ്ങയുടെ മക്കളെ കാത്തുകൊള്ളണമേ ഈശോ ലോകം മുഴുവനെയും കരുണയോടെ രക്ഷിക്കണേ

  • @nayanapr2715
    @nayanapr2715 Před měsícem +2

    ദൈവമേ ഞാൻ സ്നേഹിക്കാൻ ആളുമായി എന്റെ കല്യാണം അടുത്ത മാസം നടക്കണമേ പുണ്യാളച്ച എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🏻

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +1

    തമ്പുരാനേ ഷാജു അച്ചന് പൂർണ ആരോഗ്യം സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോ

  • @suseelakk4504
    @suseelakk4504 Před měsícem

    വിശുദ്ധ അന്തോണീസ് പുണ്ണിയാള സുജ്ചേച്ചിടെ പനി കുറയുവൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +1

    സെബാസ്റ്റ്യൻ അച്ചനെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ഈശോ ഒരാപത്തും രോഗദുരിതങ്ങളും വരുത്തരുതേ

  • @LaisammaShalom
    @LaisammaShalom Před 24 dny

    കർത്താവെ എന്റെ kudumbathinte💕നിയോഗങ്ങൾ ഏറ്റെടുക്കേണമേ 🙏🙏

  • @lizamma179
    @lizamma179 Před měsícem

    പ്രപഞ്ച സ്രഷ്ടാവ് ...... ദൈവമേ നന്ദി സ്തുതി ആരാധന........ Amen....Praise the Lord......

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +1

    തമ്പുരാനേ എന്റെ മക്കളെ കാത്തോളണേ ലിയോ ലിലി ലാൻസി കുഞ്ഞുലിസാ കാത്തുകൊള്ളണമേ കൂടെയുണ്ടാകണമേ ഈശോ കൈവിടല്ലേ ഒരാപത്തും വരുത്തരുതേ

  • @antonyjohn-cb3to
    @antonyjohn-cb3to Před měsícem

    അവിടുന്നു തന്ന എല്ലാ നന്മകൾക്കും ഈശോയെ നന്ദിയും സ്തുത്രിയും ആരാധനയും അർച്ചിക്കുന്നു

  • @jomonkizhakkedath2531
    @jomonkizhakkedath2531 Před měsícem

    ഈശോയെ
    കരുണതോന്നണേ
    എന്റെ പ്രശ്നങ്ങളുടെ മേൽ
    നിന്റെ കരം വയ്ക്കണേ

  • @tomijoseph8064
    @tomijoseph8064 Před měsícem

    എന്റെ ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @jainjohnson5805
    @jainjohnson5805 Před měsícem +4

    എന്റെ പുണ്യാളച്ച ഞങ്ങളുടെ കടബാധ്യതകൾ മാറാൻ ഒരു വഴിയും തെളിയുന്നില്ലല്ലോ പുണ്യാളച്ച ഈ ആഴ്ചയിൽ ഞങ്ങൾക്ക് കടം തീരാൻ ഒരു വഴി കാണിച്ചുതരണമേ. ഞങ്ങളുടെ വീട് ഒറ്റിക്കു കൊടുക്കാതെ ഞങ്ങൾക്ക് ഒരു വെട്ടം കാണിച്ചുതരണമേ. ഈശോ യോട് ഞങ്ങൾക്ക് വേണ്ടി മദ്യസ്ഥം അപേക്ഷിക്കണമേ. ഞാൻ എല്ലാ ദിവസവും പുണ്യാളച്ചന്റെ നൊവേന ചൊല്ലി പ്രാർഥിച്ചോളം ഞങ്ങളെ കൈ വിടരുതേ. അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @appuzzloveshore4279
    @appuzzloveshore4279 Před měsícem +2

    എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ.....🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wd2kw7tq3u
    @user-wd2kw7tq3u Před měsícem +2

    എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് ഞായറാഴ്ചകളിൽ എങ്കിലും ദിവ്യബലിയിൽ പങ്കെടുക്കാനുള്ള ആഗ്രഹവും അനുഗ്രഹവും നൽകണമേ....

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +1

    ട്വിങ്കിൾ മോളെ തൊട്ടു സുഖപ്പെടുത്തണേ ഈശോ accident തുടർന്ന് serious ആയി ഹോസ്പിറ്റലിൽ 2മാസം അങ്ങ് മാത്രമാ കൂട്ട് ഈശോ ..കാത്തോളണേ

  • @karthikayankg1858
    @karthikayankg1858 Před měsícem

    എന്റെ ഈശോ ബിജു ചേട്ടന്റെ മദ്യപാനം നിർത്തി തരണേ

  • @suseelakk4504
    @suseelakk4504 Před měsícem

    ദൈവമെ അപ്പച്ചനെ പനി കുറയുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před měsícem +2

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem

    മക്കളുടെ വീടുപണി സമർപ്പിക്കുന്നു ഈശോ അങ്ങ് അവിടെ ഉണ്ടാകണേ പ്രിൻസ് മക്കളെ ചതിക്കരുതേ ഈശോ

  • @antonyjohn-cb3to
    @antonyjohn-cb3to Před měsícem

    ഈ ദാസൻ്റെ ജോലി മേഖലയെ മക്കളുടെ പഠനമേഖലയെ മാനസ്സികവും ശാരീരിക അസ്വസ്തകൾ 'സാമ്പത്തിക മേഖല എല്ലാം അനുഗ്രഹിക്കണമെ

  • @swapnamanu6436
    @swapnamanu6436 Před měsícem

    എന്റെ പുണ്യാളച്ചാ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼

  • @georgemv1483
    @georgemv1483 Před měsícem

    പുണ്യാളാ കാത്തുകൊള്ളണമേ 🙏🙏ആമേൻ 🙏🙏

  • @vineethavk2969
    @vineethavk2969 Před měsícem

    എന്റെ ഈശോയെ എന്റെ മകൾക്ക് കെ ടെറ്റ് ഹിന്ദി എക്സാം എളുപ്പമായിരിക്കാനുളള കൃപാവരം നൽകണമെ

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem

    തോമസിനെ അങ്ങയുടെ തൃക്കരങ്ങളിൽ ഏല്പിക്കുന്നു ഈശോ

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před měsícem

    Praise the Lord. Thank you Jesus for your blessings and grace. Amen 🙏

  • @sasiparackal6987
    @sasiparackal6987 Před měsícem

    എന്റെ അന്റോണിസ് പുണ്യാളച്ച എത്രയോ വർഷമായി ദേവല്യത്തിൽക്കക് ഞാൻ കടന്നുവരുന്നു അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @shylaissac2950
    @shylaissac2950 Před měsícem

    എന്റെ ഈശോയെ എനിക്ക് എന്റെ മകന് ഒരു മാനസാന്തരം വരും എന്ന പ്രതീക്ഷയോടെ കാത്തിരി യ്യുന്നു അവന് നല്ല ഒരു വിവാഹം നടക്കാൻ അപേക്ഷിക്കുന്നു മനസ്സ് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ

  • @neethumathew70
    @neethumathew70 Před měsícem +3

    എൻറെ ഭർത്താവിൻറെ പനിയും ക്ഷീണവും എല്ലാം മാറ്റി കൊടുക്കണം ഇടതും വലതും മാലാഖമാരെ പുണ്യാളൻ അയക്കേണമേ എൻറെ മകനെയും കാത്തുകൊള്ളണമേ രണ്ടുപേരെയും പുണ്യാളൻ കൈകളിൽ താങ്ങി കൊള്ളണമേ സ്വന്തമായി ഞങ്ങൾക്കൊരു ഒരു ഭവനം പുണ്യാളൻ അനുഗ്രഹത്തോടെ നൽകണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @minimolbaby4190
    @minimolbaby4190 Před měsícem +2

    ഈശോയെ എന്റെ മോന്റെ ജോലി തടസം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @jainjohnson5805
    @jainjohnson5805 Před měsícem +2

    എന്റെ പുണ്യാളച്ച എന്റെ തലമുടി കൊഴിച്ചിൽ മാറ്റിത്തരണമേ. നേരതത്തെ പോലെ എന്റെ തലയിൽ നിറച്ചു തലമുടി ഉണ്ടാകണമേ. എന്നെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @antonypinto64
    @antonypinto64 Před měsícem

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethavnair1236
    @preethavnair1236 Před měsícem

    പുണൃാളാ വീടി ആധാര० ഒരു തടസവു० കൂടാത് നടക്കണമേ❤❤❤❤❤❤

  • @shajigeorge9934
    @shajigeorge9934 Před měsícem

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏 🙏 🙏.

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem +1

    Amem

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem

    ജോയേൽ മോനെ പ്രത്യേകം കാത്തോളണേ ഈശോ

  • @maryphilipose1038
    @maryphilipose1038 Před měsícem

    Ente eshoye avidethe kavalmalagamare ayachu njngalude kunjungle kathukollane .amen.

  • @ashlinbaiju479
    @ashlinbaiju479 Před měsícem

    എന്റെ പുയാളന് ഒരായിരം നന്ദി. എന്റെ മോൾക്ക്‌ ജലദോഷം കാരണം മൂക്കടപ്പും രാത്രയിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയും ആയിരുന്നു. പുണ്യാളൻറെ നൊവേനയിലെ അത്ഭുത പ്രവർത്തനത്താൽ എന്ന പാട്ട് 13 തവണ ചൊല്ലി ഒരു നൊവേനയും അവളുടെ വയസ്സിന്റെ സംഗീർത്തനവും വായിച്ചു. ഒപ്പം അച്ഛൻ വെഞ്ചരിച്ചു തന്ന വെള്ളം കുരിശു രൂപത്തിൽ അവളുടെ മൂക്കിൽ തേച്ചു. എല്ലാം കഴിഞ്ഞപ്പോൾ എന്റെ മോള് സുഖായി ഉറങ്ങി. താമസിച്ചതിനു സോറി പുണ്യാള. ഒരായിരം നന്ദി.

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Parisutbalmave entekudumbathilek dntemakalilek entejeevithapankalek entearogithilek erangivarenem🙏🙏🙏🙏🙏🙏

  • @eashanrobert7522
    @eashanrobert7522 Před měsícem

    പുണ്യാള എന്റെ മകളെ കാത്തോളണമെ

  • @LillykuttyGeorge-fx9or
    @LillykuttyGeorge-fx9or Před měsícem

    തോമസ് & മനോജ് വിവാഹംഒരിക്കതരണമെ പ്രർത്ഥധനാ

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +2

    ഈശോയേ എന്റെ ദൈവമേ ഞങ്ങളോട് ഞങ്ങളുടെ മക്കളോട് മാതാപിതാക്കളോട് സഹോദരങ്ങളോട് ലോകം മുഴുവനോടും കരുണ ആയിരിക്കണേ

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave entemakkalude jolikalil angu koodeayirikkename ammen.

  • @valsathomas6867
    @valsathomas6867 Před měsícem

    Amen amen amen 🙏

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente makkade padanavakaliyam matti parishuda athemave nirakename amen 🙏

  • @gopikagnair1131
    @gopikagnair1131 Před měsícem

    എന്റെ മകനെ അനുഗ്രഹിക്കണെ 🙏

  • @KochumolThomas-pk2ee
    @KochumolThomas-pk2ee Před měsícem

    Amen amen ❤❤❤🙏🙏🙏🙏🙏

  • @jifiyajames8680
    @jifiyajames8680 Před měsícem

    Yeshuve sthothram yeshuve nanniii..I can do all things through Christ who strengthens me 🙏

  • @FennyKuruvilla
    @FennyKuruvilla Před měsícem

    Amen lprayers🙏🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Amen Amen🙏🙏🙏

  • @chackothomas7577
    @chackothomas7577 Před měsícem

    Amen 🙏🙏🙏

  • @hridhyamol8166
    @hridhyamol8166 Před měsícem

    Eshuvae sthothram eshuvae nannniiiiiiii 🙏

  • @LillykuttyGeorge-fx9or
    @LillykuttyGeorge-fx9or Před měsícem

    ജേക്കബ് ജോർജ് പുണ്യാളാ ഇൻറ്റ്റിവു കഴിഞ്ഞരിക്ക കിട്ടാൻ പ്രർത്ഥധനാ

  • @juliejoseph4236
    @juliejoseph4236 Před měsícem

    Amen 🙏

  • @renulakshya3437
    @renulakshya3437 Před měsícem

    Amen🙏🙏🙏

  • @mathewthomas9625
    @mathewthomas9625 Před měsícem

    punyalacha njagalude niyogangal Ellam niravetti tharanee kaathukollane🙏🙏🙏🙏🙏🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala nanniyum sthuthyum samarpikkunnu kripayundakaname ammen.

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @rosammajoseph4480
    @rosammajoseph4480 Před měsícem

    Esoye esoye esoye nanni esoye nanni punnyalacha aksa Justin exam pass akan anugrahichathinu nanni esoye punnyalacha Sebastian Acha 1000 1000 nanni esoye nanni amen Amen Amen🙏🙏🙏

  • @BinduKR-po7cu
    @BinduKR-po7cu Před měsícem

    Amen🙏🙏🙏🙏🙏🙏

  • @padmamenon2843
    @padmamenon2843 Před měsícem

    Amen

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala entemàkanu daivanugrahamulla jeevithapankaliye nalki anugrahikkaname ammen.

  • @jibingeorge7434
    @jibingeorge7434 Před měsícem

    - ആമേൻ -

  • @jollymmaantony5838
    @jollymmaantony5838 Před měsícem

    Amen🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @sherlychacko5537
    @sherlychacko5537 Před měsícem

    St. Antony pray for our family 🙏🙏🙏🙏🙏🙏🙏🙏

  • @linijacob799
    @linijacob799 Před měsícem

    Esoyhe fr sebastian achane anugahikannam amen

  • @susanjohn9300
    @susanjohn9300 Před měsícem

    Bless my family

  • @ManjuBabu-oz3cs
    @ManjuBabu-oz3cs Před měsícem

    Yesuve njagale parisuthaalmaavinaal nirakkaname

  • @chinnammavarghese6008
    @chinnammavarghese6008 Před měsícem +1

    ദൈവമേ ശാന്തയുടെ കൊച്ചുമോൻ അതുൽ കൃഷ്ണ തലയിൽമുഴ 2-nd സർജറി ക്ക് ഇന്നലെ രാത്രി tvm നു കൊണ്ടുപോയി ഈശോ 13വയസു ഈശോ അച്ഛനില്ലാത്ത കുട്ടിയാ ..അങ്ങ് കൂടെ ഉണ്ടാകണമേ തൊടണേ തൊട്ടു സുഖപ്പെടുത്തണേ

    • @lillygeorge8788
      @lillygeorge8788 Před měsícem

      Ente Eesoye Karunayayirikkaname 🙏🙏

    • @lunajins2071
      @lunajins2071 Před měsícem

      ഈശോയെ കുട്ടിയെ ഒരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ ഈശോയേ എല്ലാ കുട്ടികളുടെമേലും കരുണയകനമേ 🙏🏻🙏🏻

  • @rinijoseph954
    @rinijoseph954 Před měsícem

    Punnyala njangale rakshikkename

  • @jibingeorge7434
    @jibingeorge7434 Před měsícem

    - amen -

  • @jomipabraham383
    @jomipabraham383 Před měsícem

    Pray for my family jomal Elza Chinnu and Nirmal jomi Litty and All joychettan and family Mathai and family

  • @sicilyjames1803
    @sicilyjames1803 Před měsícem

    Essoye ente Ammachye suhappeduthane

  • @merlyantony4282
    @merlyantony4282 Před měsícem

    Punyalacha nalla result nalki njngale ellareyum anugrahikkane

  • @maryphilipose1038
    @maryphilipose1038 Před měsícem

    Ente Anthony punniyanacha karuna thonnane appumonu registration kittane amen.

  • @donjose9154
    @donjose9154 Před měsícem

    Ente Eesoye heal Don now from all the desease he is suffering from

  • @rajeevs5780
    @rajeevs5780 Před měsícem

    🙏🙏🙏🌹

  • @reenajoy9690
    @reenajoy9690 Před měsícem

    🙏🏻🙏🏻🙏🏻🙏🏻

  • @princysharon284
    @princysharon284 Před měsícem

    എന്റെ മോൻ jubal te xam ayirunnnu Sunday school xam avanu nalla marku thannnu അനുഗ്രഹിച്ചു താങ്ക്സ് ഗോഡ്

  • @ThasnimkThasnimk
    @ThasnimkThasnimk Před měsícem

    🙏🙏🙏

  • @graceabraham5464
    @graceabraham5464 Před měsícem

    Please pray for Julie 's TL duty to be very easy Appa father our Almighty God Jesus Christ bless abundantly Richa, Nikhil and Lucka, Reeba, Sumod and Brion, Julie, Vinod, Abhinav, Able, Achayen and me I believe Amen PTL Hallelujah Appa father 🙏🙏🙏, thank you very much for your earnest prayers our beloved father 🙏🙏🙏

  • @rubysajan8040
    @rubysajan8040 Před měsícem

    ❤️🙏🏻❤️

  • @hridhyamol8166
    @hridhyamol8166 Před měsícem

    Pray for my family 🙏🙏🙏🙏🙏

  • @sheenamol4063
    @sheenamol4063 Před měsícem

    🙏🙏🙏🙏

  • @sherlyeapen6741
    @sherlyeapen6741 Před měsícem

    🤲🤲🤲🙏🙏🙏❤❤❤❤

  • @teenatalvar9295
    @teenatalvar9295 Před měsícem

    🙏🙏

  • @graceabraham5464
    @graceabraham5464 Před měsícem

    Please pray for Julie 's TL duty to be very easy and Thy name be glorified and bless abundantly 🙏🙏🙏

  • @mariakuttyjose6328
    @mariakuttyjose6328 Před měsícem

    🙏🙏🙏🙏🙏

  • @reenajoy9690
    @reenajoy9690 Před měsícem

    🙏🏻🙏🏻

  • @anilvarghese9290
    @anilvarghese9290 Před měsícem

    Father pls 🙏 pray for us to continue the work with out any problems jancy, anil and Anila Varghese 🙏 😢 😢😂

  • @mathewthomas9625
    @mathewthomas9625 Před měsícem

    Anthony's punyalacha njagalkkuvendi madhyastam vahochu prarthikkane 🙏🙏🙏🙏🙏🙏

  • @rosammajoseph4480
    @rosammajoseph4480 Před měsícem

    Esoye punnyalacha Sebastian ach ane anugrahikkaname esoye punnyalacha Sebastian Acha ne anugrahikkaname

  • @sheebastephen8019
    @sheebastephen8019 Před měsícem

    Ente eesoye...,enikku nee allathe aarumilla.enne kaividalle😢

  • @aleyammajohn3736
    @aleyammajohn3736 Před měsícem

    അന്റോണിസ് പുണ്യാള എന്റെ, valuthundil financil - നഷ്ടപെട്ട പൈസ തിരിച്ചു kittane🙏🏻

  • @janvypg8459
    @janvypg8459 Před měsícem

    Ente punnyalachaa ella nanmakalkum nanni ❤ njagde veedinte kadam teerkan patiyalo ❤ katholanamea eppolum 😢 Ammen 🙏🏻❤️🤗

  • @sheebathomas2630
    @sheebathomas2630 Před měsícem

    Punnalacha ente Rohanu vaandi Njan innu velicha penkutti ente Rohanu ulla thanakel ente daiva hithamanakil ithu nadathitharanamay daivamay

  • @hridhyamol8166
    @hridhyamol8166 Před měsícem

    Punyalacha ellam ninnil samarpichu prathikkunnuuu

  • @abrahamtd3936
    @abrahamtd3936 Před měsícem

    Please pray for my Amma she have urine problem continuously passing urine please pray to control and complete cure Thank you jesus all the glory to god Amen

  • @seenastephen1359
    @seenastephen1359 Před měsícem

    Entae puliyala oet examnu vigayam nalgi anugrahikanamae