മരുഭൂമി ഏദൻതോട്ടം ആകും ( 28 /06 /2024 - 1225 )

Sdílet
Vložit
  • čas přidán 26. 06. 2024
  • അഭിഷേകവചസുകൾ - 1225
    വിശുദ്ധ അന്തോണീസ് പുണ്യവാള,
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
    കോട്ടയം നാഗമ്പടം വി. അന്തോണിസിന്റെ തിരുശേഷിപ്പ് ദേവാലയത്തിലെ ശുശ്രൂഷകളും വചന സന്ദേശങ്ങളും പങ്കുവയ്ക്കുവാനുള്ള വാട്സ്ആപ്പ് കൂട്ടായ്മ.
    താഴെയുള്ള ഗ്രൂപ്പിന്റെ ലിങ്കിൽ കയറി അംഗമാകാം :
    chat.whatsapp.com/D1RQQdfAuFI..

Komentáře • 157

  • @jesus_user
    @jesus_user Před měsícem +7

    അന്തോണീസ് പുണ്യവാനെ ഓട്ടിസ്റ്റിക് ആയ എന്റെ മകളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Před měsícem +5

    എന്റെ കടബാധ്യത വീട്ടുവാൻ വഴികാട്ടിതതരേണമേ 🕯🕯🕯🕯🕯🕯🕯🕯🕯

  • @sebastianvarghese3864
    @sebastianvarghese3864 Před měsícem +4

    എന്റെ കുഞ്ഞിന്റെ ഒരു ജോലി ശരിയാക്കി തരണമേ

  • @lincysaji1952
    @lincysaji1952 Před měsícem

    കർത്താവേ എൻറെ ആമവാതം സൗഖ്യ പെടുത്തി തരണമേ

  • @LaisammaShalom
    @LaisammaShalom Před 23 dny

    എല്ലാവരുടെയും നിയോഗങ്ങൾ ചേർത്ത് വച്ച് എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു കടബാധ്യതയിൽ ഇടപെടേണ്ണമേ 👏🙏🙏🙏

  • @jainjohnson5805
    @jainjohnson5805 Před měsícem

    എന്റെ ഈശോ യെ എന്റെ മക്കൾ അനുഗ്രഹിക്കപെടണമേ. അവരിൽ പരിശുദ്ധത്മാവ് നിറയണമേ, പരിശുദ്ധത്മാവിന്റെ ഫലങ്ങളും, ദാനങ്ങളും അവരിൽ ചൊരിയണമേ. 🙏🏻🙏🏻🙏🏻

  • @mariammajoseph6476
    @mariammajoseph6476 Před měsícem

    ഈശോയെ അനിലിന് exam എളുപ്പമാക്കി കൊടുക്കണമേ 🙏🏻🙏🏻🙏🏻

  • @nirmalaantony6209
    @nirmalaantony6209 Před měsícem +1

    ENT punniylachaa anugrhokkaname Amen makkele anugrahkaname Amen Molde kudubageevithil edapedanamee Eshoye Amen

  • @teenamariyamthomas6997
    @teenamariyamthomas6997 Před měsícem

    ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏
    ഇന്നത്തെ ദിവസത്തെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏🙏
    ആമേൻ 🙏🙏🙏

  • @sinithomas8007
    @sinithomas8007 Před měsícem

    സഹോദരനുമായുള്ള പ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കണേ ദൈവമേ

  • @maryphilipose1038
    @maryphilipose1038 Před měsícem

    Ente eshoye ente ehachaneyum ammayeyum kathukollane avarku ayusum arogyavum nalkane amen hallelujah.

  • @vilcymukalel2029
    @vilcymukalel2029 Před měsícem

    എന്റെ പുണ്യാളാ അങ്ങു ഞങ്ങൾക്കു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി ഞങ്ങളെ കൂടുതലായി ദൈവത്തിങ്കലേക്ക് അടുപ്പിക്കണമേ യേശുവേ ആരാധനാ 'യേശുവേ നന്ദി ഹല്ലേലുയ്യാ🙏🙏🙏🙏

  • @MariyaJoseph-gk8cz
    @MariyaJoseph-gk8cz Před měsícem

    ഈശോയെ അനുഗ്രഹിക്കണമേ

  • @shylaissac2950
    @shylaissac2950 Před měsícem

    ഈശോയെ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před měsícem

    Praise the Lord. Thank you Jesus for your blessings and mercy and guidance and protection. Amen 🙏

  • @sujasnehasareesh1050
    @sujasnehasareesh1050 Před měsícem

    എന്റെ പുണ്യാള എന്റെ ജോലി സ്ഥിരപ്പെടുത്തണേ. എങ്കിലേ എന്റെ പ്രശ്നങ്ങൾ മാറുള്ളു. കാത്തോണേ പുണ്യാള

  • @jifiyajames8680
    @jifiyajames8680 Před měsícem +1

    Yeshuve sthothram yeshuve nanniii...I can do all things through Christ who strengthens me 🙏

  • @neethumathew70
    @neethumathew70 Před měsícem

    അൽഭുത പ്രവർത്തകനായ വിശുദ്ധ അന്തോനീസ് പുണ്യാള ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം പുണ്യാളൻ തരേണമേ എൻറെ ഭർത്താവിനെയും കുഞ്ഞിനെയും അങ്ങയുടെ കരങ്ങളിൽ താങ്ങി കൊള്ളണമേ വിമലഗിരിമാതാവേ കൂടെ ഉണ്ടാകണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @DENNISAnil-nm9zo
    @DENNISAnil-nm9zo Před měsícem +1

    എന്റെ പുണ്യാളച്ചാ എന്റെ എന്നെ കൈവിടല്ലേ, എന്റെ 3 മക്കളെ ഓർത്തു എനിക്ക് ജീവിക്കാൻ കൃപ തരണേ 🙏 ഭർത്താവ് എന്നും കുടിച്ചു വഴക്ക്. കടബാധ്യതകൾ.. Ichan എന്നോട് കാണിക്കുന്ന ഈ അകൽച്ചയും ദേഷ്യവും കുറ്റപെടുത്താലും എല്ലാം കൂടി എനിക്ക് ജീവിക്കാൻ തോന്നുന്നില്ല പുണ്യാളച്ചാ.... മരണത്തെ കുറിച്ച് മാത്രം ആണ് എന്റെ ചിന്ത... പുണ്യാളച്ചാ കൈവിടല്ലേ 🙏ഈശോയെ 🙏വിമലഗിരി മാതാവേ 🙏 കൈവിടല്ലേ 🙏🙏🙏

  • @susangeorge4219
    @susangeorge4219 Před měsícem

    Esoye Rickey sammarpikunu joly nalhi Anugrahikanname Amen Hallelujah Hallelujah Hallelujah

  • @maryphilipose1038
    @maryphilipose1038 Před měsícem

    Ente punnyalacha njangalude makalu nalla joli nalkane amen

  • @maryphilipose1038
    @maryphilipose1038 Před měsícem

    Eshoye njangalude kashttathangal mattitharane.amen.

  • @MolammaSain
    @MolammaSain Před měsícem +1

    Amen 🙏

  • @simonabraham9645
    @simonabraham9645 Před měsícem

    Anthonys punyala njangalkuvendi prarthikename kadabharam neekki samadanam nalkename 👏🙏✝️🌹🌷

  • @susangeorge4219
    @susangeorge4219 Před měsícem

    Esoye karuna thonnaname Hallelujah Hallelujah Hallelujah Hallelujah

  • @jeemolseby6531
    @jeemolseby6531 Před měsícem

    Pithaave nee thanna Ella anugrahangal kum nandi 🙏🙏🙏. Daivame njangale kaividaruthee 😭🙏🙏🙏

  • @suseelakk4504
    @suseelakk4504 Před měsícem

    ദൈവത്തിൻ്റെ കൃപ jiza മോഡ് കൂടെ undairikaname ജോലിയിൽ കൂടെ ഉണ്ടാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു അന്തോണീസ് പുണ്ണിയാല പരിശുക്താ അമ്മേ ദൈവമാതാവേ ഞങ്ങൽ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose makade padanavakaliyam matti parishuda athemave nirakename amen 🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala entemakanu daivanugrahamulla jeevithapankaliye nalki anugrahikkaname ammen.

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Parisuthalmave entekudumbathilek entemakalilek entejeevithapankalilek emtearogithilek erangivarenem🙏🙏🙏🙏🙏🙏

  • @joseyjoseph9658
    @joseyjoseph9658 Před měsícem

    എന്റെ കര്‍ത്താവേ എന്റെ കുടുംബത്തിലെ നിയോഗം സാധിച്ചു തരണം

  • @antonypinto64
    @antonypinto64 Před měsícem

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala njangale devalayathodu cherthu nirthan kripayundakaname ammen.

  • @devikareji7845
    @devikareji7845 Před měsícem

    എന്റെ ഈശോയെ പഠിച്ച ഒരു ചോദ്യം പോലും വന്നില്ല പരീക്ഷയ്ക്. ഞൻ എഴുതിയതെല്ലാം തെറ്റ് ആണ് ഈശോയെ എന്റെ തെറ്റ് ഉത്തരങ്ങൾ അവിടുന്ന് ശെരി ആക്കി മാറ്റി എന്നെ nusring ഞാൻ എഴുതിയ പരിക്ഷ വിജയം തരണമേ 😭🙏

  • @jesus_user
    @jesus_user Před měsícem +3

    അന്തോണീസ് പുണ്യവാള ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ.

  • @lincysaji1952
    @lincysaji1952 Před měsícem

    എൻറെ ഭർത്താവിൻറെ നടുവിൻ്റെ തേയ്മാനം സൗഖ്യ പെടുത്തി തരണമേ

  • @beenaalex4228
    @beenaalex4228 Před měsícem

    അന്തോണീസ് പുണ്യാളച്ചാ കഴിഞ്ഞ ദിവസം നടന്ന ഇൻ്റർവ്യൂ ആൽക്കിഷ് പാസ്റ്റാകണേ

  • @lissybabu350
    @lissybabu350 Před měsícem

    Ente makalku nalloru jeevithapankaliye nalki anugrahikaname 🙏🙏🙏

  • @anitttajoseph2903
    @anitttajoseph2903 Před měsícem +2

    വിശുദ്ധ അന്തോണിസു പുണ്ണിയാളാ ഞങ്ങളുടെ മകൻ സിജോയെ അനുഗ്രഹിച്ചു നല്ല ഒരു ജോലി കൊടുക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @jesus_user
    @jesus_user Před měsícem +2

    അത്ഭുത പ്രവർത്തകനായ അന്തോണീസ് പുണ്യവാനേ എന്റെ മകളുടെ കാലിന്റെ വളവ് മാറ്റി തരണമേ.

  • @shajigeorge9934
    @shajigeorge9934 Před měsícem

    Tanku Jesus vimalagri matha St.antony for all blessings amen tanku 🙏 .

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj Před měsícem

    Eshoye mathave Anthony's punyala nanniyum sthuthyum samarpikkunnu kripayundakaname ammen.

  • @annachandy3508
    @annachandy3508 Před měsícem

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Thank you St.Antony🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @sajujoseph2119
    @sajujoseph2119 Před měsícem

    First Job nurse confirmed✅ in New Zealand for my eldest daughter... Thanks St Antony Amen🙏

  • @lincysaji1952
    @lincysaji1952 Před měsícem

    എൻറെ കാൽമുട്ടുകളു സൗഖ്യ പെടുത്തി തരണം

  • @georgemv1483
    @georgemv1483 Před měsícem +4

    ഈശോയെ കാത്തുകൊള്ളണമേ 🙏🙏ആമേൻ 🙏🙏🙏പുണ്യാളാ കാത്തുകൊള്ളണമേ 🙏🙏🙏കരുണ കാണിക്കണേ 🙏🙏🙏ആമേൻ 🙏🙏🙏

  • @sobhajoby7061
    @sobhajoby7061 Před měsícem

    Ente antoniyose ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @chackothomas7577
    @chackothomas7577 Před měsícem

    ഈശോയെ Naithan ഏ അ നു ഗ്ര ഹി ക്കേ ണ മേ. Pray to solve his speaking problem Amen 🙏🙏🙏

  • @angelaldrenamariaaugustine3622

    St Antony pray for us . Bless my family .bless my children ,help them to study well . Protect us in the holy blood of jesus .

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Před měsícem +1

    AndeMagandeMrriageNadathiTharaname

  • @elsammachacko6694
    @elsammachacko6694 Před měsícem

    Ente punnayala ente makele kathu kolleneme. Bethnangel matte threneme. 🙏🙏🙏

  • @annammaphilip7772
    @annammaphilip7772 Před měsícem

    Halaluyya Praise The Lord Halaluyya Amen

  • @aleyammajohn3736
    @aleyammajohn3736 Před měsícem +1

    Anthonise punyala ente നഷ്ടപ്പെട്ടുപോയ പൈസ തിരിച്ചു thareekkane(valuthundil financil ittathu) 13noveena 30th nu തീരും അത്ഭുത പ്രവർത്തകനെ, ഞാൻ അവിടെ വന്നു നന്ദി അർപ്പിക്കാം എന്റെ മക്കൾക്കും വിശ്വാസം വർധിക്കാൻ ഇടയാക്കണേ 🙏🏻oru viswasi from Mumbai 🙏🏻

  • @sinidevasia4335
    @sinidevasia4335 Před měsícem

    Thank you Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @graceabraham5464
    @graceabraham5464 Před měsícem

    Amen, hallelujah hallelujah hallelujah

  • @lizamma179
    @lizamma179 Před měsícem

    Amen.....Praise the Lord.......

  • @tdthomas7856
    @tdthomas7856 Před měsícem

    ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @joseyjoseph9658
    @joseyjoseph9658 Před měsícem

    എന്റെ അന്തോണി സ് പുണ്യവാളന്‍ Jithin Josey USA visa kittan കൃപ തരണം

  • @ManjuBabu-oz3cs
    @ManjuBabu-oz3cs Před měsícem

    Yesuve njagalude kudumbathil asuthaalmaakkal varaathe parisuthaalmaavinaal nirakkaname

  • @elsymohan5929
    @elsymohan5929 Před měsícem

    Ente Eeshoye vaidikare samarppikkunnu, prarthikkunnu

  • @abrahamiype2736
    @abrahamiype2736 Před měsícem

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen

  • @sajujoseph2119
    @sajujoseph2119 Před měsícem

    St Antony prayer for blessing mu eldest daughter Going to Australia . God blessed her Job nurse confirmed✅. Thank❤🌹🙏 In name of Jesus Christ,. St Antony Amen 🙏🙏🙏

  • @graceabraham5464
    @graceabraham5464 Před měsícem

    Thank you very much our beloved father for your earnest prayers, thank you very much for the miracles and increased the sallery, please pray for Julie 's also increase the sallery I believe Amen PTL Hallelujah Appa father our Almighty God Jesus Christ 🙏🙏🙏

  • @sherlychacko5537
    @sherlychacko5537 Před měsícem

    St. Antony pray for our family 🙏🙏🙏🙏

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem

    Kaethave anugrahikename 🙏🏻🙏🏻🙏🏻

  • @user-gp1tt9fs1d
    @user-gp1tt9fs1d Před měsícem

    Amen Amen🙏🙏🙏

  • @lisievarghese7839
    @lisievarghese7839 Před měsícem

    Please pray for my son for breaking the bad relation and for getting suitable spouse and for the gift of holy spirit and for getting priest from him and higher education in us and for long life

  • @treesageorge7684
    @treesageorge7684 Před měsícem

    Esuve parisuthalmavukondu nirakename santhoshamaayi jeevikkuvaanulla fagyam tharename

  • @SoumyaRaman-vc9he
    @SoumyaRaman-vc9he Před měsícem +1

    വിശുദ്ധ അന്തോണിസ് പുണ്യവാനേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @bettyvarghese9265
    @bettyvarghese9265 Před měsícem

    Varghese betty. Sona. Sneha. Samarppikkunnu holy Spirit pray for my family

  • @cicilykurian3139
    @cicilykurian3139 Před měsícem

    Amen hallelujah

  • @anilvarghese9290
    @anilvarghese9290 Před měsícem

    Father pls 🙏 pray for us to continue the work with out any problems jancy, anil and Anila Varghese 🙏 😢😮❤😅

  • @leenajames2745
    @leenajames2745 Před měsícem

    ✝️PRAISE THE LORD 🙏🙏🙏🙏

  • @renulakshya3437
    @renulakshya3437 Před měsícem

    Amen🙏🙏🙏

  • @MaryThimothiyose
    @MaryThimothiyose Před měsícem

    നല്ല ജോലി മകനെ ലഭിക്കണേ

  • @aleena-k-thankachan
    @aleena-k-thankachan Před měsícem

    Amen❤️

  • @IndhuIndhu-ul3th
    @IndhuIndhu-ul3th Před měsícem

    Punyalachaa unnisoyee 🙏🏻🙏🏻🙏🏻

  • @binilsibichen2349
    @binilsibichen2349 Před měsícem

    Amen

  • @mollypius5767
    @mollypius5767 Před měsícem

    St Antony pray for us

  • @sinidevasia4335
    @sinidevasia4335 Před měsícem

    please pray for my family 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MaryThimothiyose
    @MaryThimothiyose Před měsícem

    നല്ല ജോലി ലഭിക്കണേ

  • @MaryThimothiyose
    @MaryThimothiyose Před měsícem

    മകന് നല്ല ജോലി ലഭിക്കണേ

  • @rinijoseph954
    @rinijoseph954 Před měsícem

    Punnyala njangale rakshikkename

  • @rubysajan8040
    @rubysajan8040 Před měsícem

    ❤️🙏🏻❤️

  • @rajeevs5780
    @rajeevs5780 Před měsícem

    🙏🙏🙏🌹

  • @jilcythomas9004
    @jilcythomas9004 Před měsícem

    Take care of my mom St.Anthoney🙏🙏help her to sell her property with good amount of money 🙏🙏

  • @akhilanil5860
    @akhilanil5860 Před měsícem

    Punnala sahayikan vegamvane veedu vikkanam nalloranamvagitharanam

  • @linishibu4560
    @linishibu4560 Před měsícem

    Please pray for my family

  • @cinimolpantony3581
    @cinimolpantony3581 Před měsícem

    🙏🙏🙏

  • @appuzzloveshore4279
    @appuzzloveshore4279 Před měsícem

    എന്റെ കർത്താവേ എന്നോട് കരുണ തോന്നി എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ......🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenajames2745
    @leenajames2745 Před měsícem

    🙏🙏🙏🙏

  • @omanasebastian3742
    @omanasebastian3742 Před měsícem

    🙏

  • @abeythomas841
    @abeythomas841 Před měsícem

    Punivala please pray for us

  • @abin9733
    @abin9733 Před měsícem

  • @mariakuttyjose6328
    @mariakuttyjose6328 Před měsícem

    🙏🙏🙏🙏🙏

  • @achustephen1452
    @achustephen1452 Před měsícem

    Eshoye enike UK pokan visa kittan prathikunnu eshoye 🙏🙏🙏🙏🙏🙏😭

  • @JollyJoy1234
    @JollyJoy1234 Před měsícem

    Anies🙏anju🙏Joye's 🙏jollyjoy 🙏joy🙏molly🙏bjo🙏siji🙏x🙏

  • @MaryThimothiyose
    @MaryThimothiyose Před měsícem

    നല്ല ജോലിമാനി ല

  • @JINCYMOLVINCENT
    @JINCYMOLVINCENT Před měsícem +1

    KUMARANKUDI family members bless undaknm ente vedhne buthmoute edthe matanm please help me

  • @shajigeorge9934
    @shajigeorge9934 Před měsícem

    Please pray for my daughter amala and her baby 🙏