Universal Spiritual Signs Right Karma or Guides to New Karma work location Metaphysics Guru Kappen
Vložit
- čas přidán 26. 07. 2024
- Universal Spiritual Signs Right Karma or Guides to New Karma work location Metaphysics Guru Kappen
DISCLAIMER: This video is only for infotainment purpose and not intended to give any advice or directions. You are advised to use your critical thinking or consult your personal life coach to distinguish facts.
How do you know that you are in right path of Karma from a spiritual perspective? Here Kerala's popular New Age Spiritual Guru Geo Kappen, who is also a Psychologist and Life Coach explains a number of subtle and specific signs displayed by universe to shift or move to new Karma or location to give your contribution. It's not a plan of failure but a plan of success as universe or creator want you to upgrade to the next level of Karma after the mastery of lessons from the previous one. Kappen says inactive state is unproductive and the highly successful state is when one must realize and do the karma that demanded by universe instead of doing the typical traditional work forced by the society or one's own intentions. If one is doing right karma, it will result in growth in personal life. According to Kappen, or he clearly states that, satisfaction of one or two signs he states here comes true doesn't means a shift in current Karma, but 99% of the signs he explained comes true one have to rethink that he or she is on the right path of Karma or not. If one is easily face boredom or fed up with the repetitive pattern of work routine and if it exhausting the doer and not allowing time for his or her personal wellness and family life he or she must check for other signs like low salary, not enough money to investing after the living expenditure, health issues, stagnation and absence of growth to next level, overlap of another karma, lack of satisfaction, toxic workplace, strained workplace relationships, lack of peace, numerous obstacles and challenges or roadblocks, persistent rejection from colleagues, lack of excitement, appearance of better opportunities, inner push to resign and move to another workplace, rejection from the current workplace atmosphere, high energy drain or burnout, continuous emotionally overwhelmed situations, no time to enjoy happiness with your family, unmatched personal values and workplace values, increased inner conflict and cognitive dissonance, low or no life satisfaction, increased inner motive to shift to higher potential etc. Kappen asks everyone to evaluate, look within and rethink for a Karmic shift if all these signs exist instead of jumping without thinking. We are all here to raise up to our higher potential, i. e., the self actualization, higher self, transpersonal self or the highest good.
പറഞ്ഞത് മുഴുവനും ശരിയാണ്... ഇത്ര കറക്റ്റ് ആയിട്ട് പറയുന്ന വീഡിയോ ഇത് വരെ കണ്ടിട്ടില്ല,.. ഒരുപാട് നന്ദി 🙏🙏
എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പോൾ ഫുൾ പോസിറ്റീവ് ആയ ആളുകൾ ആണ് നല്ല സമാധാനം ഉണ്ട്
സര് പറഞ എല്ലാ അനുഭവങ്ങഴും എനികുണ്ടായിരുന്നു.12വര്ഷം ഞാന് ജോലിചെയ്ത സ്ഥാപനത്തില് നിന്നൂം കഴിഞ വര്ഷം resign ചെയ്തു..ഇപം പ്രപഞ്ച ം കാണിച്ചു തന്ന വഴികളിലൂടെ ഹാപ്പി ആയി മുന്നോട്ടു പോവുന്നു..ഞാന് corect pathil എത്തി❤😊
ഈ അനുഭവങ്ങൾ അവിടെനിന്ന് ഉണ്ടായതുകൊണ്ടാണ് ഏഴുവർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഇറങ്ങിയത്. ഇപ്പോ പുതിയൊരു ജോലിക്ക് ട്രൈ ചെയ്യുന്നു ശരിയാകുന്നതേയുള്ളൂ ചെയ്തിരുന്നതിനേക്കാൾ മികച്ചൊരു ജോലി ആണ്
ഞാനും നോക്കിക്കൊണ്ടിരുന്ന വീഡിയോ. കുറച്ചു പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴത്തെ ജോലി തുടരുക എന്നുള്ളതാണ് എനിക്കായി പ്രപഞ്ചം കാണിച്ചു തരുന്നത് എന്നാണ് മനസിലാകുന്നത് 🙏🤩
Thank you 🤩🙏
Excellent video sir thank you so much 💯
Thank u sir...good lesson for us...🙏🙏
It has happend to me ,and changed my job ,a better place ,good lesson for us thank you sir
Thikachium correct statement. Thank you. Adutha jolikiu pravesilkuvsnulla prochjathana
Right vedio at right time thankyou❤🙏👌👍
Very helpful vedeo ❤ thankyou
Thanks🎉
കൃത്യമായ സമയത്താണ് ഈ vidio കാണുന്നത്. Thank you sir🙏🏻
Namaskaram Sir.
Mahalekshmi Shivan.
Very Correct Words.
സത്യം ഗുരുജി പറയുന്നത് 100%ശെരിയാണ് ❤🎉
ഞാൻ പ്രൈവറ്റ് സ്കൂളിൽ കുറേ വർഷം ടീച്ചറായിരുന്നു .. Salary വളരെ തുച്ഛം .. പക്ഷേ ടീച്ചിംഗ് പാഷൻ ആയതു കൊണ്ടും വീടിൻ്റെ തൊട്ടടുത്ത് സ്കൂളായതുകൊണ്ടും തുടർന്നു പോയി .. പിന്നീട് ഈ പറഞ്ഞ എല്ലാ കാരണങ്ങളാലും ടീച്ചിംഗ് വേണ്ടെന്ന് വെക്കണമെന്ന ടെണ്ടൻസി കൂടി വന്നു .. അങ്ങനെ ആ ജോലി വേണ്ടന്ന് വച്ചു .. ഇപ്പോ അവിചാരിതമായി വന്നുപെട്ട ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു🙏 ഈ അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി🙏
Thanks for sharing your valuable experience.
ഞാൻ teaching nirthi
😢😮😮😮😮😮😮😮😮😮😢😢😮😢😢😢😢😮😮😮😮😢😢😮
Sir, it's so important to the employee's future planning
Thank you ❤❤
Thank you sir
Thanku.. Power of cosmic❤❤❤🦋🦋🦋
Thanq sir
Job satisfaction is the best satisfaction in this world❤❤❤❤❤❤❤
Thank u Sir❤❤❤
എനിക്കൊരു വഴികാട്ടിയാണ് sir ഇടുന്ന ഓരോ വീഡിയോയും. അടുത്ത സ്റ്റെപ്പ് എന്ത് എങ്ങനെ എന്ന് ചിന്തിക്കുന്നതിന്റെ കറക്റ്റ് ആയ അൻസർ വഴി ഒക്കെ തുറന്നു തരുന്നു. എത്ര നമ്മളെ മുതലെടുക്കുന്നു എന്ന് മനസിലായാലും ചില ആളുകളോട് നമുക്ക് പ്രതികരിക്കാൻ പറ്റില്ല. നെഗറ്റീവ് കാര്യങ്ങൾ പറയുന്നവരെയും അത് കേൾക്കുന്നതും എനിക്ക് മുള്ളിൽ മുറുക്കെ പിടിക്കുന്നപോലെ ആസ്വസ്ത ത ഉണ്ടാക്കുന്നു. എന്നെ ഒത്തിരി അവര്ക്കിഷ്ടമായിരിക്കുന്നപോലെ പെരുമാറുമെങ്കിലും വല്ലാതെ ശാരീരിക മാനസിക ദോഷങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. നന്നായിയുള്ള പ്രാർത്ഥനക്ക് പോലും തടസമാകുന്നു. ഇതിൽ പറഞ്ഞത് എന്തൊക്കെയാണോ അതെ കറക്റ്റ് അവസ്ഥയിൽ ആണിപ്പോ ഞാൻ. 🥰... ☪️🕉️✝️🙏🙏🙏. ഇതുപോലെ ചെയ്യു എന്ന് യൂണിവേഴ്സ് പറഞ്ഞു തരുന്ന പോലെ 🙏
ആകുലതയില്ലാതെ നിരന്തരം ശ്രമിച്ചാൽ നിങ്ങൾക്ക് മികച്ച അവസരം വന്നുചേരും. താങ്കളുടെ വിലയേറിയ അനുഭവം പങ്കുവച്ചതിന് വളരെ നന്ദി.
Thank you sir🙏🙏🙏
സാറ് പറഞ്ഞത് 100% ശരിയാണ്. ഞാൻ 7 വർഷമായി ജോലി ചെയ്തിരുന്ന സ്ഥലത്തു എനിക്ക് നിരന്തരമായ, മടുപ്പും ബോറടിയും,, ഉണ്ടായിരുന്നു. അതിനെ തുടർന്ന് എനിക്ക് തൃശൂർക്ക് promotion transfer ആയി പോകേണ്ടി വന്നു
നല്ല ക്ലാസ്സ് നന്ദി🙏
Thank you sir Thanks Universe ❤
Correct aanu sir.. ❤
ഈ പറഞ്ഞ കാര്യങ്ങൾ 100% യോജിക്കുന്നുഎനിക്കും.. ഈ അനുഭവങ്ങൾ വന്നു... അടുത്തായി നല്ലൊരു സ്ഥലത്ത് ജോലിയിൽ കയറാൻ പോകുന്നു.. വാക്ക് പറഞ്ഞ് വന്ന ദിവസം തന്നെ ഈ വിഡിയോ കാണാൻ സാധിച്ചു.. സന്തോഷം.🙏 പ്രപഞ്ചശക്തിക്ക് കോടി കോടി പ്രണാമം.🙏🙏🙏
Good Good
Sir, thank u so much ❤, ippol ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു...❤
Thank you universe ❤
💯💯💯✅✅✅🙋🙋🙋resonated words Sir.
My situation u telling sir . great
🙏Thank you sir🌹
Thank u sir 🙏🙏🙏❤❤❤
താങ്കൾ പറഞ്ഞത് ശരിയാണ് എൻറ ജോലിയിൽ ഞാൻ തൃപ്തിയല്ല പണി നിർത്തിയാലോ എന്ന് ആലോചിക്കുകയാണ്. സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ട് പക്ഷെ ഒരു ഐഡിയ കിട്ടുന്നില്ല കയ്യിൽ കാശുമില്ല. ഇപ്പോൾ സാർ പറഞ്ഞ പോലെ ഞാൻ അല്ലാതെയായി പോകുന്ന പോലെ. അടിമ പോലെ സ്വസ് തയുമില്ല. പ്രപഞ്ചം എനിക്ക് ര വഴി കാണിക്കുമെന്ന പ്രതീക്ഷയിൽ ആണ് ഞാൻ. പ്രായം കൂടുന്നു. നന്ദി സാർ
മറ്റൊരു വഴി തെളിച്ചെടുത്തതിനു ശേഷം മാത്രം നിലവിലുള്ളതിൽ നിന്ന് മാറുക.
നന്ദി 🙏🏻
Yes 😂😳 my dear 😊👍 sir.... thank you 💕😘.........
Very true ❤❤❤❤
100 percent true sir
Tku sir🙏🏻 tku universe🙏🏻
ഞാനും ഈ അവസ്ഥയിലൂടെ കുറച്ചു വർഷം ആയി കടന്നു പോകുന്നു. പറഞ്ഞ മുഴുവൻ കാര്യവും സത്യമാണ്. നാളെ തന്നെ റിസൈൻ ചെയ്താലോ എന്നു ചിന്തിച്ചിരിക്കുമ്പോൾ ആണ് വീഡിയോ കാണുന്നത്
Thanks for sharing your valuable experience.
Artistic abilities are more creative field in this world❤❤❤❤❤❤❤
100%സത്യം എനിക്ക് അനുഭവം ഉണ്ട് ഒരുപാട് നഗറ്റീവ് ആളുകൾ കൂടെ രൂപപ്പെട്ടു എനിക്ക് ഒരു നിമിഷം ജോലി സ്ഥലത്തിൽ നിൽക്കാൻ സാധിച്ചില്ല അപകടം ഒറ്റപ്പെടൽ ആരോഗ്യ പ്രശ്നം കുടുബ പ്രശ്നം അങ്ങനെ എന്റെ ശരീരം വിട്ട് പോകാൻ ഞാൻ തീരുമാനിച്ച നിമിഷം ഇത് എല്ലാം ഗൾഫിൽ വെച്ചാണ് ഉണ്ടായതു നാട്ടിൽ വന്ന് യാദൃച്ഛികമായി പ്രപഞ്ചം എനിക്ക് ഒരു ഗുരുവിനെ കാണിച്ചു തന്നു 2021നിൽ ഇപ്പോൾ പ്രശ്നം അങ്ങനെ ഇല്ല ഉണ്ടായാലും എന്നെ അലട്ടാറില്ല ഈ വിഡിയോ കണ്ടപ്പോൾ പഴയ എന്റെ ദുരുന്ത കാലം ഓർമ വന്നു ഞാൻ അത് ഓർക്കാൻ ശ്രമിക്കാറില്ല സർ സത്യം പറഞ്ഞത് കൊണ്ട് മാത്രം നന്ദി നമസ്തേ ജീ 🙏🙏🙏🙏🙏
ഗുരുവചനങ്ങൾ 'പുനർ ചിന്തകൾക്കുള്ള വിഷയം !!!❤❤❤
താങ്കളുടെ വിലയേറിയ അനുഭവം പങ്കുവച്ചതിന് വളരെ നന്ദി. നല്ലത് വരട്ടെ.
100% സത്യം.. 🙏🙏🙏🙏🙏
💞💞💞💞💞💞💞💞💞💞
Namaste. ❤
Kure yr ayit kittiandirunn kitia job 2.30 yr njan work cheythu …. Ellavrkum ennod valare snehm ayirunnu …. Chila sambhavgl nadakunnu … nisara problems ath valuthakki valuthakki … enne avdenn purathakunnu …. Njan kriya yoga il ethipedunnu …. Oru pakshe agane oru problem stress enik undaillarnegil njan enn evde ethillayirunnu ….. epozhum struggling situations undakarund …. Cosmic energy connection varubozhanu problems face cheyndi varunnath …. Thank u universe .. Thank u sir …. Orupaad kargl sir nte videos il ninn ariyn sadikund ….🙏
താങ്ക് യൂ സാർ താങ്ക്സ് ഗോഡ് 🙏🏼🙏🏼🙏🏼🙏🏼
അനുഭവിച്ചു കഴിഞ്ഞു Sir ഈ ഒരവസ്ഥ ഇപ്പൊ സ്വസ്ഥം🙏🙏🙏
Paranjathu 100% sariynu
അനുഭവം ഉണ്ടായി. ശ്രദ്ധിക്കാതെ പോയി പണി കിട്ടി. ഇപ്പൊ ച്വയ്യുന്ന കാര്യത്തിലും ഈ full അനുഭവങ്ങൾ ഉണ്ട് 😍
കൊറേ ആയി ഇത്തരം കാണുന്നു.. ഇറങ്ങാനും പറ്റുന്നില്ല.. അപ്പൊ മാറാൻ സമയം ആയി എന്നുറപ്പായി. എല്ലാം ശരിയാണ്..!
Thank you sir 😍😍
H i
@@ashokanvk8782 ✋
100% true
ഞാൻ അറിയേണ്ട കാര്യങ്ങൾ എല്ലാം പ്രപഞ്ചം എന്നിലേക്കു കൊണ്ടുവന്നുതരുന്നു അത്ഭുതം വീഡിയോ കേട്ടപ്പോൾ എനിക്കുള്ളതാണോ എന്ന് തോന്നിപോയി Thanku സർ Thanku യൂണിവേഴ്സ് 🙏🙏🙏👍👍
സന്തോഷം.
ഇതിപ്പോൾ.... ജോലി രാജി വച്ചിട്ട് രണ്ട് ദിവസം ആകുന്നു. ഉയർച്ചയിലേക്ക് പോകണം എന്ന് മനസ്സ് പറഞ്ഞു.പലരും എതിർത്തിട്ടും ഉൾപ്രേരണകളെ അനുസരിച്ചു. വലിയ പ്രതീക്ഷ ഉണ്ട്.അപ്പോഴാണ് വീഡിയോ കാണുന്നത്.
തെറ്റായ തീരുമാനം. ഞാൻ ജോലി ഉപേക്ഷിച്ചിട്ട് 8 വർഷം ആയി. ഇന്നുവരെ ഒരു ഉയർച്ചയും ഉണ്ടായിട്ടില്ല. 🥴🥴
@@sabarivl6777 താങ്കളുടെ തെറ്റിപോയേക്കാം.പക്ഷെ ക്യത്യമായ അടയാളങ്ങൾ ലഭിച്ചിട്ട് എടുത്ത തീരുമാനം ആണിത്.തെറ്റില്ല
കറക്റ്റ് ❤
🙏
tq 🧚🙏🙏sir tq
ഞാൻ കാത്തിരുന്ന വീഡിയോ. എങ്ങനെ അറിഞ്ഞു ഇത്. 🙏🙏
❤.. 🙏
❤❤
❤👌
❤
🎉🎉🎉
🙏🙏🙏
Super 👌 👍 😍 message
Sir paranjuthu sathyam njan veedinte aduthu oru jolikku poyi anikku joli must ayirunnu oru divasam 4 women's avide undayirunnu oru divasam ellavarum avarude bagugal ellam valare sushichu eduthuvekkunnu njan kannu thettiyal kakkum ennokke samsarikkunnu njan mentally ake thakarnnu avar ennodu onnum samsarikkilla guruvayoor poyi bhagavante vigrahathil nokki njan enthucheyyum bhagavante ennu prarthichu next week njan vandiyil ninnu veenu randumasam full rest enne kalliyakki samsarikkumbolum njan kettu mindatheyirikkum universe athu eshtapettirunnilla ennu sathyam njan kadichuthoongi erikkayayirunnu
സത്യമാണ്. ചെയ്യുന്ന ജോലി മടുത്തു മാത്രമല്ല ചെയ്യാനായി പറ്റുന്നുമില്ല😢😢😢😢😢 മാറാൻ സമയമായി
👌👌👌👌
🙏🙏🙏🙏
👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻
🙏🙏🙏🙏🙏🙏🙏
ഹരി ഓം🕉️🕉️🕉️🕉️🕉️🙏
Maya prapancham prakrithiyanu eswaran Manasinte chinthakal vakthithamayi roopapedunnu Manasu enganeyano athupole jevitham marunnu
🙏🙏🙏🌹
❤❤❤❤🎉🎉🎉🎉🎉
❤🙏🙏🙏🙏❤
Yes njan ozhivayi ente jobil ninnu.9 yrs ayi.samadanam unde.universe kanichu thanna pathiloode nadakunnu.my dream job njan neduka thanne cheyyum
Ente arivil davood ibrahim,
haji masthan , Kareem lala ivarokeyanu ettavum passionodeyum satisfactionilum thozhil munnot kondupoye😂
ക്ഷമയോടെ മുന്നോട്ടുപോയാൽ നിങ്ങൾക്ക് കർമ്മത്തിൽ വിജയിക്കാൻ ആകും. അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി, സന്തോഷം. നല്ലതു വരട്ടെ.
താങ്കളോട് ഒരു സംശയം ചോദിക്കാനുണ്ട്.. Whatsapil ചോദിച്ചപ്പോൾ താങ്കൾ നോക്കിയത് പോലുമില്ല..
ആഹാര രീതികൾ.. ആത്മീയ തലത്തിലേക്ക് എത്താൻ ശ്രമിക്കുന്നവർ ഭക്ഷണ കാര്യങ്ങളിൽ എന്ത് ശ്രദ്ധിക്കണം.. Or ശ്രദ്ധിക്കണ്ട.. ഒന്ന് പറയാമോ..
അല്ലെങ്കിൽ മറ്റൊരു വിഡിയോയിൽ ഇതിനെക്കുറിച്ചു പറഞ്ഞാലും മതി 🙏
ഞാൻ ചോദിക്കാൻ വിചാരിച്ച question
വെജിറ്റേറിയൻ ആയിരുന്നാൽ വളരെ നന്നായിരിക്കും എന്ന് VMC മുതലായ ചാനലുകളിൽ കാണുന്നു. മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്തായാലും ഉപേക്ഷിക്കണം.
അതുപോലെ മറ്റു അധ്യാൽമിക ഗുരുക്കന്മാരും ഇതു തന്നെ പറയുന്നു.
ഇതെല്ലാം പതിയെ പതിയെ ഉപേക്ഷിച്ചു മുന്നേറുന്നതായിരിക്കും എളുപ്പം എന്നാണ് എൻറെ വ്യക്തിപരം ആയ അഭിപ്രായം. പൊതുവെ നോൺ വെജിറ്റേറിയൻ കഴിക്കുമ്പോൾ മെഡിറ്റേഷൻ അത്ര എളുപ്പം അല്ല എന്നാണ് കണ്ടിട്ടുള്ളത്.
ഇദ്ദേഹം തന്നെ ഈ വിഷയത്തില് video ചെയ്തിരുന്നു.
അതിനെക്കുറിച്ചു ഒരു വീഡിയോ ഉണ്ടെങ്കിൽ ഇടാമോ
നമസ്തേ സാർ എൻറെ അനുഭവത്തിൽ ഞാൻ എട്ടുവർഷമായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വളരെയേറെ അസ്വസ്ഥതകൾ നേരിടേണ്ടിവന്നു ഓരോ വർഷവും അവിടെ നിൽക്കുമ്പോൾ ചിന്തിക്കും അടുത്തവർഷം മാറണം മാറണം എന്ന് അവസാനം അവിടെയുള്ള സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ വേദനിച്ച് ജോലി റിസൈൻ ചെയ്തു മറ്റൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു പക്ഷേ കിട്ടിയില്ല പ്രപഞ്ചം എനിക്ക് നല്ലത് തരും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നു
ആകുലതയില്ലാതെ നിരന്തരം ശ്രമിച്ചാൽ നിങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിക്കും. അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി.
Seriyanu
അടിപൊളി വാ പോകാം
Eniku angane anu
🌹🌹🌹🌹🙏🌹🌹🌹
Evide chennalum enikku e anubhavangal anu, manasinu yojicha orennam kandethanum sadikkunilla🤔
എനിക്ക് മെഡിറ്റേഷനോ, ചുമ്മാ കണ്ണ് അടച്ചു ഇരിക്കാൻ ഒന്നും ചെയ്യാൻ പറ്റുന്നില്ല അപ്പൊ ഓക്കേ ജയിൽ എന്നൊക്കെ ഉള്ള നെഗറ്റീവ് ചിന്ത കാരണം ഞാൻ വളരെ വലിയ വിഷമത്തിൽ ആണ് ദയവായി എനിക്ക് ഒരു മറുപടി തരണം
ഇത് അല്പം സങ്കീർണ്ണമായ വിഷയം ആയതിനാൽ വരും വീഡിയോകളിൽ സംസാരിക്കാൻ പ്രപഞ്ചം അവസരം തരുമെന്ന് പ്രത്യാശിക്കുന്നു.
Ethellam sathamayum nadakkumo
ശെരിയാണെകിയിൽ ഞാനും ജോലി മാറണം, സമയം ഒരുപാട് ലേറ്റ് ആയത് പോലെ
Sir ee avastha full familyil anenkil egganane parayamo
ഈ അടയാളങ്ങൾ ജോലിസ്ഥലത്ത് മാത്രമാണ് ബാധകം. കുടുംബത്തിലെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ഓരോ കുടുംബവും വ്യത്യസ്തമായതിനാൽ, വിശദവിവരങ്ങളെ അടിസ്ഥാനമാക്കി മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. പക്ഷേ, ജോലി സ്ഥലത്തെ കുറേ കാര്യങ്ങൾ പൊതുവായി ജനറലൈസ് ചെയ്യാൻ സാധിക്കും എന്നതുകൊണ്ടാണ് ഇത്തരത്തിൽ പറയാൻ സാധിക്കുന്നത്.
If you're satisfied you will be happy❤❤❤❤❤❤❤😂😂😂
ഞാൻ 2 വർഷം മുൻപ് സർക്കാർ ജോലിയിൽ നിന്ന് വോളണ്ടറി റിട്ടയർമെൻ്റ് ചെയ്തു. ഇപ്പോൾ സുഖമായി സന്തോഷമായി ജീവിക്കുന്നു ❤
കറക്റ്റ് ആണ് സർ
കുടുബ ബന്ധങ്ങളുടെ ബന്ധനം എങ്ങനെ കൈകാര്യം ചെയ്യാം?
കുടുംബബന്ധങ്ങളിലെ പ്രശ്നപരിഹാരങ്ങളെ കുറിച്ചും ബന്ധനങ്ങളെ കുറിച്ചും, തീർച്ചയായും വരും വീഡിയോകളിൽ സംസാരിക്കാൻ ശ്രമിക്കാം.
Most of the people are not passionate what they are doing
No creative in their work
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. Thanks for sharing your wisdom.
അങ്ങയുടെ നമ്പർ ഒന്ന് തരാമോ?
*പ്രിയപ്പെട്ട സാർ.. ഒന്നു ഹെൽപ് ചെയ്യാമോ? യോഗയും മെഡിറ്റേഷനും മൈൻഡ്ഫുൾനെസ്സും ഒന്നു താമസിച്ച് പടിക്കാൻ പറ്റിയ ഒരു സ്ഥലവും അവിടെ ഒരു മൈൻഡ് ഗുരുവിനെയും സജസ്റ്റ് ചെയ്യാമോ? രണ്ടോ മൂന്നോ ആഴ്ച്ച നീളുന്ന ഒരു കോഴ്സ് ആണെങ്കിൽ ഉത്തമം. ജീവിതം എവിടെയൊക്കെയോ സ്റ്റക്ക് ആയ പോലെ.. എനിക്ക് ഒരു ഉന്മേഷം വരണം.. ഒരു എനർജി വരണം.. ഒരു മാറ്റം വരണം.. ചില വേണ്ടാത്ത ആഡിക്ഷനിൽ നിന്നും മുക്തമാവണം.. കർമ്മം ചെയ്യണം.. നവലോക നിർമിതിയുടെ ഭാഗമാവണം.. ചെരിയ കാര്യങ്ങൾക്ക് ദേശ്യപ്പെടുന്ന സങ്കടപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കണം.. ഒന്നു പറയാമോ അങ്ങനത്ത ഒരു സ്ഥലം ഒരു ഗുരുവിനെയും.. ഈ മാസം വെക്കേഷൻ ആണു.പിന്നെ ഞാൻ ബിസി ആയി തുടങ്ങും ജോലി യും ആയി.. പറഞ്ഞു തന്നാൽ വല്യ ഉപകാരമാവുമായിരുന്നു.*
I like to know more about you
എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പോൾ ഫുൾ പോസിറ്റീവ് ആയ ആളുകൾ ആണ് നല്ല സമാധാനം ഉണ്ട്
🙏🙏🙏