Can Universe Come from "Nothing" ? |ശൂന്യതയിൽ നിന്നും ഇത്രയും ഊർജ്ജം ഉണ്ടായതെങ്ങനെ?

Sdílet
Vložit
  • čas přidán 23. 09. 2023
  • What Happened Before the Big Bang?
    The Big Bang theory is the most widely accepted explanation for the origin of the universe. However, it does not tell us what happened before the Big Bang, or how the universe came into existence in the first place.
    In this video, we will explore some of the most popular hypotheses about what happened before the Big Bang, including:
    Cyclic Cosmology: This hypothesis suggests that our universe is just one in a series of infinitely repeating universes.
    Zero Energy Universe: This hypothesis suggests that the total energy of the universe is zero, and that positive and negative energy cancel each other out.
    Quantum Fluctuation: This hypothesis suggests that the universe arose from quantum fluctuations in the vacuum.
    Eternal Inflation and the Multiverse: This hypothesis suggests that our universe is just one of an infinite number of universes, all of which are constantly expanding.
    These hypotheses are all still under development, but they offer fascinating insights into the possible origins of our universe.
    #bigbang #cosmology #universe #Conformalcycliccosmology #whathappenedbeforebigbang #zeroenergyuniverse #astronomyfacts #astronomy #science #physics #astrophysics #science4mass #scienceformass
    നമ്മൾ ഇന്നീ കാണുന്ന പ്രപഞ്ചം ആരംഭിച്ച അന്ന് തൊട്ട് ഇന്ന് വരെയുള്ള ചരിത്രമാണ് Big Bang തിയറി പറയുന്നത്.
    എന്നാൽ കൃത്യം പ്രപഞ്ചം ആരംഭിച്ച ആ ഒരു instantഇനെ കുറിച്ചോ അതിനു മുമ്പുള്ള കാര്യങ്ങളെ കുറിച്ചോ ബിഗ് ബാംഗ് തിയറി പറയുന്നില്ല. കാരണം സമയം ആരംഭിച്ചു എന്ന് പറയപ്പെടുന്ന ആ ഒരു instant എത്തുമ്പോഴക്കും തന്നെ ഇന്ന് നിലവിലുള്ള ശാസ്ത്ര തിയറികൾ ഒക്കെ പരാജയപ്പെടും.
    Big Bangഇന് മുമ്പുള്ള കാര്യങ്ങൾ മനസ്സിലാക്കണമെന്നുണ്ടെങ്കിൽ ഒരു പുതിയ ശാസ്ത്ര തിയറി കൊണ്ട് വരണം. അത്തരം ഒരു ശാസ്ത്ര തിയറി develop ചെയ്യാനുള്ള ശ്രമങ്ങൾ വളരെ കാലമായി നടക്കുന്നുണ്ട്. അതിന്റെ ഫലമായി ഈ ഒരു വിഷയവുമായി ബന്ധപെട്ടു ചില ഹൈപ്പോതെസിസുകൾ ഇന്ന് നിലവിൽ ഉണ്ട്.
    അതിൽ പ്രധാനപ്പെട്ട ചില Hypothesisഉകൾ ആണ്, Cyclic Cosmology, Zero energy Universe, Quantum Fluctuation, Eternal Inflation and Multiverse , Brane cosmology മുതലായവയൊക്കെ.
    ഇതിനു മുമ്പുണ്ടായിരുന്ന ഒരു പ്രപഞ്ചത്തിന്റെ അവസാനത്തിൽ നിന്നാണ് നമ്മുടെ ഈ പ്രപഞ്ചം ഉണ്ടായത് എന്നും നമ്മുടെ ഈ പ്രപഞ്ചത്തിനു ശേഷം ഇനിയും വേറെ പ്രപഞ്ചങ്ങൾ ഉണ്ടാകും എന്ന് പറയുന്ന ആശയായാണ് Cyclic കോസ്മോളജി. അതിൽ Conformal Cyclic Cosmology എന്ന ആശയം നമുക്ക് ഈ വിഡിയോയിൽ കാണാം.
    ബിഗ് ബാംഗ് തിയറി അനുസരിച്ച് പ്രപഞ്ചത്തില്‍ ആദ്യമുണ്ടായത് ഊര്‍ജ്ജമാണ്. ആ ഊർജത്തിൽ നിന്നാണ് മാസ്സ് ഉണ്ടായത്. ഒന്നുമില്ലാത്ത ഒരവസ്ഥയിൽ നിന്നും അത്രയും ഊർജ്ജം എങ്ങിനെ വന്നു എന്നുള്ള ഒരു ചോദ്യം അപ്പോഴും ബാക്കിയാണ്. എന്നാൽ നമ്മുടെ പ്രപഞ്ചത്തിന്റെ ടോട്ടൽ ഊർജ്ജം ഇപ്പോഴും സീറോ തന്നെയാണ്. അതുകൊണ്ടു ഇത്രയും ഊര്‍ജ്ജം എവിടെ നിന്നു വന്നു എന്ന ചോദ്യം തന്നെ നിലനില്‍കുന്നില്ല. എത്രത്തോളം positive എനർജി നമ്മുടെ പ്രപഞ്ചത്തിൽ ഇന്നുണ്ടോ അത്രയും തന്നെ നെഗറ്റീവ് എനെർജിയിയും പ്രപഞ്ചത്തിലുണ്ട് എന്ന് പറയുന്ന ആശയമാണ് Zero energy Universe.
    മാത്രമല്ല ശൂന്യതയിൽ നിന്നും ഒരിക്കലും ഒന്നും തനിയെ ഉണ്ടാകില്ല എന്നുള്ള ആശയവും പൂർണമായും ശരിയല്ല എന്നാണു quantum mechanics പറയുന്നത് . ശൂന്യതയിൽ നിന്നും quantum Fluctuations വഴി Virtual Particles സദാസമയവും ഉണ്ടാവുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ virtual Particlesഇന്റെ സാനിധ്യം പ്രകടമാകുന്ന പല പ്രതിഭാസങ്ങളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്.
    എണ്ണമാറ്റാത്ത പ്രപഞ്ചങ്ങളിൽ ഒന്ന് മാത്രമാണ് നമ്മുടെ ഈ പ്രപഞ്ചം എന്ന് പറയുന്ന ആശയമാണ് eternal inflationഉം അതുമായി ബന്ധപ്പെട്ട Multiverse Hypothesisഉം.
    ഈ എല്ലാ ആശയങ്ങളെയും ഡീറ്റൈൽഡ് ആയിട്ട് ഒരൊറ്റ വിഡിയോയിൽ പറയാന്‍ കഴിയില്ല. മാത്രമല്ല ഇന്നും developmentഉകൾ നടന്നുകൊണ്ടിരിക്കുന്ന ആശയങ്ങൾ ആണ് ഇവയൊക്കെ. അതുകൊണ്ട് ഈ ആശയങ്ങളൊക്കെ എന്താണ് പറയുന്നത് എന്ന് വളരെ ബ്രീഫ് ആയിട്ടു ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    CZcams: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Věda a technologie

Komentáře • 674

  • @tm92489
    @tm92489 Před 8 měsíci +19

    Hi Anoop, Thanks for summarising these great Scientifics ideas. You made it look easy. Please keep up the good work! Note: That big bang graphics was a bit overboard for those who watch it in the night. Kindly note this for future videos as there are people like me who watch these videos at late night. Thanks in anticipation 👍

  • @indiananish
    @indiananish Před 8 měsíci +4

    Great job Sir👌
    Which one is your pick among these hypotheses?
    Would like to know❤

  • @arjun3309
    @arjun3309 Před 8 měsíci +14

    Great work!

    • @Science4Mass
      @Science4Mass  Před 8 měsíci +4

      Thank You Very Much For Your Generous Support

  • @nishadnisakaran5291
    @nishadnisakaran5291 Před 8 měsíci +5

    ഞാൻ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിച്ച Topic, Thanks so much 🥰👌🙏 Interested in CCC of Roger Penrose, I expect we will get information abt the previous universe

    • @nlastquesten
      @nlastquesten Před 8 měsíci

      i doubt if we can scientifically prove the existence of previous universe or that universe was created from nothing How can anything be created from nothing t all?

  • @syamambaram5907
    @syamambaram5907 Před 8 měsíci +128

    എല്ലാ ചെറിയ കണികകൾക്കുള്ളിൽ മറ്റൊരു പ്രപഞ്ചമുണ്ട്. ആ പ്രപഞ്ചത്തിലെ എല്ലാ ചെറിയ കണികൾക്കുള്ളിൽ മറ്റു പ്രപഞ്ചം. അതങ്ങനെ അനന്തമായി തുടരും.

    • @surendranmk5306
      @surendranmk5306 Před 8 měsíci +8

      അവയുടെ സമയക്രമത്തെ കുറിച്ചുകൂടി ചിന്തിക്കൂ,

    • @niafurniturestimbers6588
      @niafurniturestimbers6588 Před 8 měsíci +15

      മലർ.... തല കറങ്ങുന്നു..... 🙏🙏🙏🙏🙏

    • @shyjukayamkulam5769
      @shyjukayamkulam5769 Před 8 měsíci +5

      Ente veettile oro kanikakkullium oru prapanjamund. Njan kandayirunnu.

    • @surendranmk5306
      @surendranmk5306 Před 8 měsíci

      @@shyjukayamkulam5769 കണ്ടതു കണ്ണു കൊണ്ടല്ലേ, അതു കണി! കണികയെ കാണാൻ അകകണ്ണു വേണം

    • @higgsboson_alphaone
      @higgsboson_alphaone Před 8 měsíci

      ​@@surendranmk5306As per theory of Infinite Hierarchical Nesting of Matter the progression of time regarding the rate of occurrences of similar events is much faster at a microlevel and progresses more slowly at a macrolevel.

  • @narayanannair8981
    @narayanannair8981 Před 8 měsíci +35

    കേട്ടിരിക്കാൻ നല്ല രസമാണ് അവസാനം എന്തേ മനസ്സിലായി എന്ന് സ്വയം ചോദിക്കുമ്പോൾ ഒന്നും മനസ്സിൽ ആയില്ല എന്ന് മനസ്സിലാവുന്നു 😂😂😂😂

    • @vkvk300
      @vkvk300 Před 3 měsíci +2

      അതാണ് മനുഷ്യൻ ദൈവത്തിൽ അർപ്പിക്കുന്നത് എളുപ്പമാർഗംമുന്നോട്ട് ചിന്തിക്കേണ്ടി വരില്ല
      ഏവർകും ശാത്രബോധം വന്നാൽ ദൈവം അവസാനിക്കും

    • @shahshamon5996
      @shahshamon5996 Před 3 měsíci

      🤣

    • @Rajesh.Ranjan
      @Rajesh.Ranjan Před 3 měsíci

      Yes, exactly.

    • @mayinthidil8653
      @mayinthidil8653 Před měsícem

      ​​​@@vkvk300 ന്യൂടനും മറ്റും വിശ്വാസികൾ , അപ്പോൾ താങ്ങളുടെ വാദം നിലനിൽക്കില്ല .

  • @francisfernandez9557
    @francisfernandez9557 Před 19 dny +2

    ഇതെല്ലാം കേൾക്കുമ്പോൾ ഞാൻ അറിയാതെ ദൈവത്തേ ഓർത്തു പോകുന്നു

  • @serowesowa
    @serowesowa Před 8 měsíci +5

    I support Roger Penrose CCC theory. We are a bit stuck as we can’t comprehend multidimensional situations.

  • @jobyjohn7576
    @jobyjohn7576 Před 8 měsíci +9

    അതെ അറിവ് അറിവിൽത്തന്നെ പൂർണ്ണമാണ് ❤️

  • @jyothibasu9114
    @jyothibasu9114 Před 8 měsíci +6

    സമയത്തെ കുറിച്ചുമാത്രമേ സർ പറയുന്നുള്ളൂ. സ്ഥലത്തെ കുറിച്ച് മൗനമാകുന്നു, ശൂന്യത എന്നത് സ്ഥലകാലത്തിന്റെ പ്രേത്യേകതയാണ് എന്ന് മുന്നത്തെ ഒരു വീഡിയോയിൽ സർ പറഞ്ഞിട്ടുണ്ട്. സ്ഥലത്തെ പറ്റി വിശദീകരണം ആവശ്യമാണ്

  • @RooneyK-lp6ve
    @RooneyK-lp6ve Před 8 měsíci +5

    +1,+2 physics concepts explain ചെയ്യാമോ ?????

  • @shadesmusics455
    @shadesmusics455 Před měsícem

    You are great. In a simplest way you give us a general idea about universe. All you videos are simple to understand

  • @rudheeshrk
    @rudheeshrk Před 8 měsíci +1

    Very Good Video....

  • @nandhukrishna3278
    @nandhukrishna3278 Před 8 měsíci +3

    Quantum properties നെ കുറിച്ചു വിശദമായ ഒരു വീഡിയോ ചെയ്യാമോ....?
    Pls reaplay 😊

  • @basheerbasheer6648
    @basheerbasheer6648 Před 8 měsíci

    My favourite channel..
    Sir could you make a video about Kepler's law.

  • @aslrp
    @aslrp Před 8 měsíci +3

    Very very interesting

  • @bhagyalekshmirajan3963
    @bhagyalekshmirajan3963 Před 8 měsíci

    Reasonable narrations

  • @mansoormohammed5895
    @mansoormohammed5895 Před 8 měsíci +1

    Thank you anoop sir ❤

  • @freethinker3323
    @freethinker3323 Před 8 měsíci +3

    Very informative

    • @GopalaKrishnan-jc2lm
      @GopalaKrishnan-jc2lm Před 2 měsíci

      Know that we know very little about the Universe and that 'very little' is so great ! Thank you Anoop sir !

  • @kannanramachandran2496
    @kannanramachandran2496 Před 8 měsíci +1

    Membrane കുറിച്ച് കൂടുതൽ വിശദീകരിക്കാമോ?

  • @64906
    @64906 Před 8 měsíci

    very good presentation

  • @pavithrank9505
    @pavithrank9505 Před 8 měsíci

    Anoop the great. Thanks a lot

  • @nishadkaitharam
    @nishadkaitharam Před 8 měsíci +2

    Hi Sir . ROCHE LIMIT ne kurich detailed video cheyamo .. What happens to Astroids if they reach ROCHE Limit? we have so many doubts about it .

  • @sreedevisreekumar989
    @sreedevisreekumar989 Před 8 měsíci

    Thank you Sir for your valuable information 🙏🙏💐💐

  • @user-tz9ko8wg1o
    @user-tz9ko8wg1o Před 8 měsíci +8

    ദൈവവിശ്വാസിയെ സംബന്ധിച്ച് ദൈവത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും പല വിധത്തിൽ അനുഭവേദ്യമാണ്.

  • @johncysamuel
    @johncysamuel Před 8 měsíci +2

    Thank you🙏❤ 👍

  • @sagarr5129
    @sagarr5129 Před 8 měsíci +2

    May Quantum fluctuations !!
    I think we need more practical knowledge in Quantum gravity ! to explain singularity, and properties of the singularity along with Quantum fluctuations can give a more clear picture to the hypothetical possibility !

  • @josephbaroda
    @josephbaroda Před 8 měsíci

    Very good is your lecture

  • @moyteen
    @moyteen Před 8 měsíci

    I have been convinced by CCC hypothesis.

  • @ank7423
    @ank7423 Před 8 měsíci +6

    This is why i follow, Hinduism

  • @Dipin_iyyad
    @Dipin_iyyad Před 8 měsíci +1

    KEPLER 452B യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @kochipropertymall5240
    @kochipropertymall5240 Před 4 měsíci

    Excellent narration

  • @ssheeriin
    @ssheeriin Před 3 měsíci +1

    Thanks!

  • @sheminjose5481
    @sheminjose5481 Před 8 měsíci +3

    Thanks teacher

    • @Science4Mass
      @Science4Mass  Před 8 měsíci +1

      Thank You Very Much For Your Support

  • @07wiper
    @07wiper Před 8 měsíci

    അടുത്ത വീഡിയോ വെർചുവൽ പാർട്ടിക്കിൽസ് നെ പറ്റി ആകട്ടെ....❤

  • @sandipraj100
    @sandipraj100 Před 8 měsíci

    First u told that U238 will decay to thorium 234 and while repeating you told that U238 will decay to Radium 224. Is thorium 234 further decaying to Radium 224.
    Can you please explain a little bit more on this.

  • @ciniclicks4593
    @ciniclicks4593 Před 4 měsíci

    Ethellam വെസ്ത്യസ്തങ്ങളായ പുതിയ അറിവുകൾ 👑👑👑👑👑w👑👑👑

  • @rithiklal4580
    @rithiklal4580 Před 8 měsíci

    Great 👍

  • @calpetinfo4031
    @calpetinfo4031 Před 8 měsíci

    This channel has to be played in all schools ❤

  • @devarajanpothy4002
    @devarajanpothy4002 Před 8 měsíci

    Logic gates, Boolian algebra ചെയ്യാമോ?

  • @vijayannaird2584
    @vijayannaird2584 Před měsícem

    Very nice performance thanks

  • @ramachandrankv7499
    @ramachandrankv7499 Před 8 měsíci

    We know there are four dimensions like electricity , magnetism, gravity and time now we are addressed so far . My question is of which is most uncontrollable in a mass of the universe. Next which is the fifth and sixth and more dimensions will you think of the existences of the universe 17:30

  • @vishnup.r3730
    @vishnup.r3730 Před 8 měsíci

    നന്ദി സാർ ❤️

  • @HealthMy-rg8bj
    @HealthMy-rg8bj Před 8 měsíci +1

    Oru Srishtavu undo ennonnum ariylla but ellam onninodu onnamyi chain pole connected anu oru atom mattnnine stristikkunna pole oronnum mattonnine karanamakumalle

  • @SureshBabu-vg9sl
    @SureshBabu-vg9sl Před 8 měsíci

    Oru speakerinte mgnetic field engineaano angine aayirikkaam prapanjathinte aadi madyanda avasta anneram ring magnetinte ullilethunna field adhava prapanjam bigbanginte singularitiyil ethum pinne vikasikkunna v shapilekumaari vikasichu ritern v shapileku churungukayu cheyyunnu

  • @rageshknair
    @rageshknair Před 8 měsíci

    Eternal inflation and multiverse
    Can you tell about the hard problem of consciousness?

  • @aadifernweh2911
    @aadifernweh2911 Před 8 měsíci

    Sir, Thank you for the information , Can you do a detailed video about ‘matter anti matter annihilation happening on event horizon and eventually it leads to Hawking radiation’

  • @dr.pradeep6440
    @dr.pradeep6440 Před 8 měsíci

    sr pls explain string theory nd its advanced form M theory..nd brane etc Icould not fully understand it ..

  • @00313
    @00313 Před 23 dny

    Thank you Sir🙏🏽

  • @pranavsujith7300
    @pranavsujith7300 Před 8 měsíci +14

    എന്റെ ഏറ്റവും വലിയ സംശയമാണ് 'എന്തിനാ പ്രപഞ്ചം ഉണ്ടായത്?'🤔

    • @mohamedmusthafa8768
      @mohamedmusthafa8768 Před 8 měsíci +3

      THERE IS NO WHY IN SCIENCE BUT HOW

    • @babeeshcv2484
      @babeeshcv2484 Před 8 měsíci +3

      അതെ...
      എന്തിനായിരിക്കും പ്രപഞ്ചം ഉണ്ടായത്?

    • @pranavsujith7300
      @pranavsujith7300 Před 8 měsíci

      @@babeeshcv2484 ഒരുപക്ഷേ നമുക്ക് ഒരിക്കലും ഉത്തരം കണ്ടുപിടിക്കാൻ പറ്റാത്ത ചോദ്യമായിരിക്കും ഇത്😔

    • @mindsofsoloist
      @mindsofsoloist Před 8 měsíci +5

      പ്രപഞ്ചം എന്തിനുണ്ടായി എന്ന് ഒരുപക്ഷെ എല്ലാവർകും വിശ്വസനീയമായ ഒരു മറുപടി ഇന്ന് ഇല്ല... പക്ഷെ ഇതൊകെ ഇങ്ങനെ ഉണ്ടായി എന്നും ഇപ്പൊഴും ഉണ്ട് എന്നും അതിന്‍റെ ഒരു ഭാഗമായി ജീവിക്കാനും ചിന്തിക്കാനും സാധിക്കുന്നു എന്നും മനസിലാക്കി ജീവിതം മറ്റൊരു ജീവികും പ്രകൃതികും ഉപദ്രവമുണ്ടാക്കാതെ സന്തോഷമായ് നമുക് ജീവിച്ച് - മരികാം.❤

    • @babeeshcv2484
      @babeeshcv2484 Před 8 měsíci +4

      @@mindsofsoloist 👍
      ഉണ്ടായ പ്രപഞ്ചത്തെപ്പറ്റി എല്ലാവരും ചിന്തിക്കുന്നു...
      എന്തിന് ഉണ്ടായി എന്നതിനു ഉത്തരം പ്രയാസം... 🙏

  • @sunilkumarpanicker1055
    @sunilkumarpanicker1055 Před 8 měsíci

    Nice ❤

  • @dr.pradeep6440
    @dr.pradeep6440 Před 8 měsíci

    All theories are equally attractive nd acceptable..but which is right or really happened one is to be undersfood ..sr

  • @sonypadickal3568
    @sonypadickal3568 Před 8 měsíci

    Thank you

  • @jithu__1474
    @jithu__1474 Před 8 měsíci

    Thanks sir🙏

  • @jayachandranchandran1589
    @jayachandranchandran1589 Před 7 měsíci +1

    സമയം കണ്ടു പിടിച്ചത് ആരാണ് എന്ന് മുതൽ ആണ് സമയം കൗണ്ട് ചെയ്യാൻ തുടങ്ങി യത്. ഒരു വീഡിയോ ചെയ്യാമോ.

  • @chitharaajas
    @chitharaajas Před 8 měsíci

    Video de starting il.paraja ...Big bang theory cocept ....mattory video yil....ee concept il alla parayunne....entha inagane

  • @mpsibi
    @mpsibi Před 8 měsíci +1

    Consciousness creates reality,

  • @yurikane4458
    @yurikane4458 Před 4 měsíci

    Uranium 238 alpha particle ne evidekka emitt cheyyunnath...? Ath ATM lekk aanenkil uranium 238 decay aakunnathintte rate oru random no. Aakathe enthu kond eppozhum half aakunnu....?

    • @user-ht6rw9st4y
      @user-ht6rw9st4y Před 3 měsíci

      ചോദ്യം ചോദിക്കാതെ കാര്യ-കാരണ സഹിതം വിശദീകരിച്ചാൽ നന്നായിരുന്നു. പ്രത്യേകിച്ചും താങ്കളെ അപേക്ഷിച്ച് അൽപ്പബുദ്ധി കളായ ഞങ്ങൾ വായനക്കാർക്ക് ..!!

  • @madhulalitha6479
    @madhulalitha6479 Před 5 měsíci

    My opinion is ,universe have neither beginning nor end .changes taking place acording to the law of physics.prapancham undayittumilla nashikkunnumilla .universe is eternal .time ,space, matter and energy all are the same for ever.thankyou.

  • @HishamLa-lx9ef
    @HishamLa-lx9ef Před 8 měsíci

    Nice

  • @tgsp5813
    @tgsp5813 Před měsícem

    Everyday they will bring new theory

  • @sundareswaranak1181
    @sundareswaranak1181 Před 3 měsíci

    Many of this kwoledge is revealed through the Tapas to our ancestors long back.they have revealed to us in our level of understanding

  • @bennyp.j1487
    @bennyp.j1487 Před 8 měsíci

    V good 👍

  • @bijuaj7195
    @bijuaj7195 Před 4 měsíci

    ദൈവം പറഞ്ഞു സകലതും ഉണ്ടായി ഇത്രേം ഉള്ളൂ കാര്യം.❤

  • @user-wu6iz3gf6k
    @user-wu6iz3gf6k Před 8 měsíci

    Supper

  • @riyask85
    @riyask85 Před 7 měsíci

    Thanks

  • @izzahchocky2132
    @izzahchocky2132 Před 8 měsíci +17

    I want to die after science found life on other planet 😢😢

    • @Vishnu-jr3wv
      @Vishnu-jr3wv Před 8 měsíci +1

      😂

    • @HealthMy-rg8bj
      @HealthMy-rg8bj Před 8 měsíci

      Sad

    • @Jinx5014
      @Jinx5014 Před 8 měsíci

      Will you do suicide after science discover alien life?

    • @izzahchocky2132
      @izzahchocky2132 Před 8 měsíci

      @@Jinx5014 you don't deserve answer

    • @Jinx5014
      @Jinx5014 Před 8 měsíci

      @@izzahchocky2132 ha ha ha.. just read your comment and laughed a lot. I didn’t expect any answer. No offense.

  • @josephj8447
    @josephj8447 Před 8 měsíci

    Is there something called negative energy? As far as I know energy is a scalar quantity.

  • @everythingisfine692
    @everythingisfine692 Před 24 dny

    Sir ആറോറ യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടുവോ

  • @dayananthant.p.9375
    @dayananthant.p.9375 Před 8 měsíci

    Yes ,nothing but not nothing. See Almopadesa sathaka of Sree Narayana Guru.

  • @rameezmohammed9369
    @rameezmohammed9369 Před měsícem

    നിങ്ങളൊരു ജിന്നാണ് ബായി..❤

  • @Leo-do4tu
    @Leo-do4tu Před 8 měsíci

    One thing is doubly sure, either the Universe or its Creator (if any) is ETERNAL (timeless).The ETERNAL entity MUST be an UNCHANGING entity as it is independent of time and hence ENTROPY. It is undeniable that the place in which we exist do undergo constant changes,and hence is NOT eternal, irrespective of whether it is the part of a stand alone Universe, Cyclical Universe or a Multiverse.Some people argue that Time is an illusion and not real.If time is not real, we should also admit that Space also is not real as the Time and Space is a continuum.This is also contradictory to our day to day experience.

  • @sivadaspb9465
    @sivadaspb9465 Před 5 měsíci

    Pls publish books in Malayalam on your videos.
    It will be very informative.

  • @syamraj2089
    @syamraj2089 Před 8 měsíci

    cyclic കോസ്മോളജി പ്രകാരം ഒരു പ്രപഞ്ചത്തിൻ്റെ crunchil നിന്നും അടുത്ത പ്രപഞ്ചം ഉണ്ടാകുന്നു ഇത് ഒരു സൈൻ വേവ് പോലെ തുടരുന്നു.. ഇങ്ങനെ പോകുന്ന സൈൻ വേവിൻ്റെ ആദ്യത്തെ തുടക്കം എങ്ങനെയാണ് സംഭവിച്ചിട്ടുണ്ടാകുക

  • @days45
    @days45 Před 5 měsíci

    Soonyatha engane undayi..?

  • @ranjithkk569
    @ranjithkk569 Před 8 měsíci

    E= vc3. Where e is energy,v is volume and c is the speed of light. Explanation for this is on my channel..

  • @sajjadsalihvk3187
    @sajjadsalihvk3187 Před 8 měsíci +4

    Hypothesis vech conclude cheythu alle adipoli😂

  • @Amen.777
    @Amen.777 Před 8 měsíci

    Sir ഇതിൽ ഏതാണ് വിശ്വസിക്കുന്നത്

  • @abhiramimohandas8256
    @abhiramimohandas8256 Před 7 měsíci +1

    ആവർത്തിച്ചു വരുന്ന പ്രപഞ്ചം ഓരോ യുഗങ്ങൾ.....സത്യ, ത്രേതായുഗ, ദ്വാപര, കലിയുഗങ്ങൾ.....ഇവ സൈക്ലിക് ആയി അനു വരുന്നു

  • @srnkp
    @srnkp Před 8 měsíci

    reed bhagavadham 3 and 4 skandams for higher studyis i suggest you that 5000 slokas interpret its

  • @sk4115
    @sk4115 Před 8 měsíci

    Bro appol event horizon aveda flat anno space

  • @jaffarkattakath2816
    @jaffarkattakath2816 Před 8 měsíci +11

    . മഹാവിസ്ഫോടനം : ഈ ആശയം ആകുന്നു .. തുടക്കമാണ്. തുടക്കവും ഇല്ലാത്തതായാൽ . പരബ്രഹ്മം: രൂപീകൃതമല്ല. ശൂന്യം. രൂപമാണ് .. നമ്മുടെ മനസാണ് മർമം കാഴ്ച മനന മാണ് മനസ് ആപേക്ഷികമാണ് : ദൃശ്യ ആപേക്ഷ കമാണ്. സമയം ഉൽപത്തമല്ല...

    • @INTERNETDREAMS
      @INTERNETDREAMS Před 8 měsíci +6

      അല്പം കഞ്ഞി എടുക്കട്ടെ ??????

    • @HealthMy-rg8bj
      @HealthMy-rg8bj Před 8 měsíci +1

      @@INTERNETDREAMS venda nee kudicho

    • @ShinuE-rs4gs
      @ShinuE-rs4gs Před 5 měsíci

      Arivu mananamanu. Manassu aapekshikamanu

  • @rscrizz4496
    @rscrizz4496 Před 8 měsíci

    ഒന്നുമില്ലായ്മയിൽ നിന്നും ഒന്നുമുണ്ടാകുന്നില്ല
    ഉണ്ടാക്കാൻ ആളില്ലാതെ ഒന്നുമുണ്ടാകില്ല

  • @p.tswaraj4692
    @p.tswaraj4692 Před 8 měsíci +1

    ഇതും നന്നായി മാഷെ

  • @Pro.mkSportsFitness
    @Pro.mkSportsFitness Před 8 měsíci +1

    എന്റെ ദൈവമേ.... 😬

  • @legalresearch8703
    @legalresearch8703 Před 8 měsíci

    Paramaanu porulilum Spuranamaayi minnum,
    Paramapprakaasame saranam Nee Ennum.

  • @chessman222
    @chessman222 Před 7 měsíci

    Whom hole video pls sir

  • @comictap4248
    @comictap4248 Před 8 měsíci +1

    ശാസ്ത്രജ്ഞർക്ക് ചില ഉദാഹരണങ്ങളീലൂടെ ഇങ്ങനെയൊക്കെ ചിന്തിക്കാം എങ്കിൽ എനിക്കും അതിന് അവകാശം ഉണ്ട്.. മനുഷ്യന്റെ തലച്ചോറിന്റെ ബുദ്ധി എന്ന അവസ്ഥയുടെ പരിധി നിർണ്ണയിക്കപ്പെടുന്നത് എങ്ങനെ ആണ്... മറ്റെവിടെയെങ്കിലും നമ്മൾ മനുഷ്യരുടെ കോടാനുകോടി ഇരട്ടി ബുദ്ധി ഉള്ള ഏതെങ്കിലും വിഭാഗം ഉണ്ടെങ്കിൽ നമ്മൾ വെറും ശിശുക്കൾ എല്ലേ.....😎😎😎😎

  • @sreenathijk2952
    @sreenathijk2952 Před 8 měsíci

    Vertual particle May be wright 🤔

  • @jadayus55
    @jadayus55 Před 8 měsíci +5

    Nothing always had something....!!!

    • @ziyaurrahmanms1560
      @ziyaurrahmanms1560 Před 8 měsíci +2

      True. Nothing he mentioned here is the nothingness of the particles. But fields still exist there. So it is not an absolute nothing.

  • @theschoolofconsciousness
    @theschoolofconsciousness Před 8 měsíci

    പ്രപഞ്ചവ് ഞാനും ഒരു സ്വപ്നം മാത്രം. An unreal reality

  • @ArunSugathanSci
    @ArunSugathanSci Před 8 měsíci

    Sir c s unnikrishnan sir nte പുതിയ കണ്ടെത്തൽ എന്താണെന്ന് പറഞ്ഞു തരുമോ . Einstein il നിന്ന് വ്യത്യസ്തമായി അദ്ദേഹം എന്താണ് ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നത്.

    • @irshadkm2931
      @irshadkm2931 Před měsícem

      ലോകം കണ്ട ഏറ്റവും വലിയ ശാത്രജ്ഞനായ ഐനസ്റ്റീൻ ദൈവ വിശ്വാസിയാണ്.... ഐനസ്റ്റീനിന്റെ IQ വിന്റെ ഏഴ് അയലത്തു എത്താത്ത ആധുനിക ശാസ്ത്രജ്ൻമാർ ദൈവമില്ല എന്ന് പറയുന്നതിനെ ബുദ്ധിയുള്ള ആരെങ്കിലും അംഗീകരിക്കുമോ??????
      ശ്രവിക്കപ്പെടുന്ന തുള്ളിയിൽ നിന്നും മനുഷ്യ രൂപത്തിൽ ആയിട്ടുണ്ടെങ്കിൽ അത് തനിയെ ആയതാണെന്ന് വിശ്വസിക്കുന്ന വിഡ്ഢികളെക്കാളും പമ്പര വിഡ്ഢികൾ ആരാണ്???????

  • @cibythomas7189
    @cibythomas7189 Před 8 měsíci +1

    cyclic cosmology undenkil thanne athoru start illatha prathibhasam avillallo!!! ennalum evidunnu start cheithu ennu kandupidikande???

    • @Science4Mass
      @Science4Mass  Před 8 měsíci +1

      നമ്മുടേത് എത്രാമത്തെ പ്രപഞ്ചമാണെന്നു നമുക്ക് അറിയില്ലല്ലോ. ഒരു പക്ഷെ നമുക്ക് മുൻപ് ആയിരം പ്രപഞ്ചങ്ങൾ ഉണ്ടായിരുനെങ്കിലോ , ലക്ഷം പ്രപഞ്ചം ഉണ്ടായിരുനെങ്കിലോ , അതിനു മുൻപ് എന്ത് എന്ന് അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും എന്ന് തോന്നുന്നുണ്ടോ

    • @Abdulhakeem-fd9gr
      @Abdulhakeem-fd9gr Před 7 měsíci

      ​@@Science4Mass ethra prapanjam undayaalum oru starting point undayalle pattoo!!

  • @abhaydev9400
    @abhaydev9400 Před 8 měsíci

    How new universe bigins after Confirmal rescaling?

    • @akhilrajt
      @akhilrajt Před 8 měsíci

      the reason for this according to quantum mech is quantum flectuations ...

  • @rosammavarkey454
    @rosammavarkey454 Před 7 měsíci

    YOU SAID VIRTUAL PARTICLES ARE FOUND IN NOTHING OR VACUUM.
    BUT IF VIRTUAL PARTICLES ARE FOUND IN VACUUM, THEN THAT IS NOT PERFECT VACUUM.
    IS THERE ANY PERFECT VACUUM IN UNIVERSE?
    PLEASE CLEAR MY DOUBT.

  • @sankarabhilash1
    @sankarabhilash1 Před 8 měsíci

    But gravity is a negative energy? I thought it is a curvature, can you explain?

    • @amal3757
      @amal3757 Před 8 měsíci +1

      Gravitational potential...is negative...that's why..
      Energy debt

  • @user-vh8rg4ij9v
    @user-vh8rg4ij9v Před 7 měsíci

    First theory

  • @artdrawing6276
    @artdrawing6276 Před 5 měsíci

    Om Namah Shivaya....

  • @pranavsujith7300
    @pranavsujith7300 Před 3 měsíci

    2:25 law of conservation of mass തെറ്റാണോ

  • @fieoc6220
    @fieoc6220 Před 8 měsíci +2

    Why are we not hearing the explosions from the universe ?,,,if light comes to us as a result of an explosion sound should also reach us ,,can anyone explain please

    • @raisavthankachan
      @raisavthankachan Před 8 měsíci +1

      Sound waves require a medium to travel while light waves do not require a medium to travel ,since there is no medium to travel for sound in space it can't reach us

    • @seljithomas5754
      @seljithomas5754 Před 5 měsíci

      Then what is that medium. there is no vaccum in this യൂണിവേഴ്സ്. there is some particles in this univerese