ഒരൊറ്റ നോട്ടം കൊണ്ട് എന്തും നടക്കും,ദുരുപയോഗം ചെയ്യരുത്,ஏழாம் அறிவு,nambyattumanaastrology,lifehacks

Sdílet
Vložit
  • čas přidán 2. 04. 2024
  • ഒരൊറ്റ നോട്ടം കൊണ്ട് ആരെയും വശീകരിക്കാം ആ രഹസ്യം വെളിപ്പെടുത്തുന്നു...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #lifehacks #lifehackvideo #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 248

  • @sukumarivg9479

    തിരുമേനി വിട് പണി പുറത്തീകരിക്കുവാൻ പ്രാർത്ഥിക്കണംസുകുമാരി പുരുരുട്ടാതി ❤❤❤

  • @SINISNAIR94

    സിനി അനിഴം മനസ്സിൽ ഉള്ള ആഗ്രഹം സാധിക്കാൻ prarethikenna തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @fasisajuzworld8132

    എൻറെ ഫ്രണ്ടിന് ഒരുപാട് കടമുണ്ട് അവർ കുറെ വസ്തു വിൽക്കാൻ ഇട്ടിട്ടുണ്ട് അത് എത്രയും പെട്ടെന്ന് ഒന്ന് വിട്ടു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @Durwasav

    തിരുമേനി, എന്റെ ഭാര്യക്കു ആത്മാർഥത, ഊഷ്മളമായ സ്നേഹം, ബഹുമാനം, ആർദ്രത, തുടങ്ങിയ പോസിറ്റീവ് കാര്യങ്ങൾ ഒന്നുമില്ല. നികൃഷ്ടമായ ഒരു വികാരം മാത്രം. അഞ്ജന, ആയില്യം.

  • @Kunji797

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങാനും ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം

  • @lakshmi-op2lv

    തിരുമേനി നമസ്തേ 🙏🏻ഓരോ രാശിയിലുള്ളവർക്കും ഓരോ സമയത്തിലും ഉണ്ടാവുന്ന മാറ്റങ്ങൾ നന്നായി മനസ്സിലാക്കി തരുന്നുണ്ട്. മോശം സമയം എന്നു വിചാരിച്ചു വിഷമിക്കുമ്പോൾ അടുത്ത സമയമാറ്റത്തിലൂടെ സന്തോഷം തരുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നു. ഇതിനു വല്യ നമസ്കാരം തിരുമേനി🙏🏻. ആനന്ദ് പുണർതം 10-04-2003 ആർഷ ഉത്രം 23-12-2005. രണ്ടുപേർക്കും ഉയർച്ചയിൽ എത്താൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @mollyjoseph7661

    തിരുമേനി വശ്യ തൈലം കിട്ടാൻ വഴി ഉണ്ടോ

  • @user-zk9oe5ym9k

    സരിത കാർത്തിക ബാബു അനിഴം വിവാഹം കഴിഞ്ട്ട് 24വർഷം ആയി എപ്പോഴും സമാദാനം ഇല്ല 6മാസമായിട്ട് പിരിഞ്ഞു ഇരിക്കുന്നു 2മക്കൾ 23വയസ് രാഹുൽ മകം ഭയങ്കര വാശി anu17വയസ് മകൾ സാന്ദ്ര പൂയം നടക്കില്ല സംസാരിക്കില്ല. മോളെന്റെ കൂടെ ഉണ്ട്. അമ്മായി അമ്മ ആണ് പ്രശ്നം ഒരു മിച് ജീവിക്കാൻ സമ്മദിക്കില്ല ഞാൻ എന്ത് ചെയ്യണം തിരുമേനി ഫോൺ നമ്പർ ഒന്ന് തരുമോ pls🙏🙏🙏🙏🙏🙏

  • @umadeviomana3639

    വൃന്ദ ചിത്തിര സ്ഥിരമായ ഗവണ്മെന്റ് ജോലി ലഭിക്കാനും അനുയോജ്യമായ വിവാഹം നടക്കാനും പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻

  • @parasannakunarc4360

    നമസ്കാരം തിരുമേനി ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏 ലത തിരുവാതിര 20 4 1974 പ്രസന്നകുമാർ തൃക്കേട്ട 15 9 1973 കാർത്തിക് കാർത്തിക 19 9 2000 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഉദിത്ത് ഉത്രം 18 3 2003 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണം അങ്ങയുടെ പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണം 🙏🙏🙏

  • @11RATHEESH

    തിരുമേനീ...നമസ്കാരം 🙏

  • @hamarasapna931

    തിരുമേനി, എൻ്റെ മോൾക്ക് ഇൻ്റേൺഷിപ്പ് കിട്ടാൻ പ്രാർത്ഥിക്കണമേ🙏 സൂര്യ ആയില്യം

  • @ajithakumari5429

    🙏💐💐💐നമസ്കാര० തിരുമേനി💐💐💐🙏

  • @satheeshkumark3289

    നമസ്തേ 🙏🙏🙏

  • @deepasunil198

    Monu internship kitty thirumeni sales aanu..avanu marketing aanu thalparyam...athilot kittan prarthikane thirumeni

  • @divyabm295

    HHH

  • @kannanna8314

    Kannan. Karthika

  • @kinginithomas2092

    േ എന്റെ മോളി നാള അത്തം ശത്രുദോഷം മാറാ പ്രത്യേകം പ്രാത്ഥിക്കണം❤🙏🙏

  • @pradeeppraveen6456

    നമസ്തേ തിരുമേനി 🙏🙏🙏

  • @user-uq9ux8iu6p

    🙏🙏🙏 നമസ്തേ തിരുമേനി