മാപ്പിളപ്പാട്ടിന്റെ മഹാരാജൻ എരിഞ്ഞോളി മൂസ ആലപിച്ച പഴയകാല മാപ്പിളഗാനങ്ങൾ | New Stage Show 2018 | ...

Sdílet
Vložit
  • čas přidán 12. 02. 2018
  • 👉Subscribe to watch more Videos : goo.gl/7bHALy
    You can also follow us on:
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudioandvideo
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Krátké a kreslené filmy

Komentáře • 16

  • @abumuneeb83
    @abumuneeb83 Před 6 měsíci

    ഓർമ്മയിൽ എന്നും ഓമനിക്കാൻ ഒരുപിടി മനോഹര ഗാനങ്ങൾ മാപ്പിളപ്പാട്ട് പ്രേമികൾക്ക് സമ്മാനിച്ചു കൊണ്ട് മാപ്പിളപ്പാട്ടിന്റെ അംബാസ്സഡർ നമ്മെ വിട്ടുപോയി

  • @abumuneeb83
    @abumuneeb83 Před rokem

    ഏറെ ചിന്ദിക്കാനും പശ്ചാതപിക്കാനും പ്രേരിപ്പിക്കുന്ന ഹൃദയ സ്പർശിയായ വരികൾ

  • @abumuneeb83
    @abumuneeb83 Před rokem

    🎶ചിറകറ്റ് വീണെന്റെ റൂഹ് പിരിയുവാൻ നാളെത്രയുണ്ടെന്ന് ആരറിഞ്ഞു? 🎶😢😢

  • @navasgknavasgk8124
    @navasgknavasgk8124 Před 4 lety +5

    മൂസക്കയുടെ പാട്ട് എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ മടി വരില്ല

  • @ibashibikld51
    @ibashibikld51 Před 3 lety +4

    മൂസക്കയുടെ പാട്ടുകൾ എന്നും നിലനിൽക്കും

  • @sajithaa6564
    @sajithaa6564 Před 3 lety +2

    മൂസക്കക്ക് അല്ലാഹു മ ഉ ഫിറത്ത് നൽകട്ടെ ആമീൻ

  • @9997933
    @9997933 Před 5 lety +6

    ഖൽബാണ് മുസക്ക

  • @usmanathikkottil3147
    @usmanathikkottil3147 Před 5 lety +5

    Allahu kabar vishalamaki kodukate anaswara gayakanu.....

    • @shoukathshoukath1948
      @shoukathshoukath1948 Před 5 lety

      , സേർഗo നൽകീ അനുഗ്രഹീക്കട്ടെ

  • @shafeenshafi9028
    @shafeenshafi9028 Před 5 lety +12

    പാടി പാടി ആ മലബാറിന്റെ മാപ്പിളപ്പാട്ട് വിസ്മയം ചിറകുകൾ വിരിയിച്ചു . അനന്തമായ ലോകത്തേക്ക് പറന്നുയർന്നു . മൊഞ്ചുളള റമദാൻറെ പോരിശകൾ അല്ലാഹു അദേഹത്തിന് നൽകി ആദരിക്കട്ടെ പൊറുത്ത് കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു ....
    6/05/2019

  • @ashmeerqt3002
    @ashmeerqt3002 Před 4 lety +1

    Moosa saahib 🤲

  • @myhammadalikeeri1368
    @myhammadalikeeri1368 Před 5 lety +6

    മരണമില്ലാത്ത ഒരുപാട് അനശ്വര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം വിട പറഞ്ഞു

  • @ashrafnafeesas1930
    @ashrafnafeesas1930 Před 2 lety

    വലിയ കലാകാരമാർ ആയിരിക്കാം പക്ഷെ മൂസ്സക്ക പോലുള്ള ഗായ കന്മാർ ഉള്ളത് കൊണ്ടാണ് ഗൾഫ് നാട് കാണുന്നത്, മാപ്പിള patt പാടുമ്പോൾ ചില artist കൾ മുഖം ചിരിക്കുന്നത് കാണാം, പക്ഷെ ഇതു ഒരു തരം ഭ്രാന്ത്യോളജി യാണ്