Mylanchi Pattukal | KJ Yesudas | KF MUSIC MALAYALAM

Sdílet
Vložit
  • čas přidán 25. 07. 2022
  • Mylanchi Pattukal (Selected Songs)
    Lyricist : Bappu Velliparampu , Poovachal Khadar , S M Jameela beevi , Moyinkutty Vaidiar , Vazhappully Muhammad
    Musician : Kozhikkode Aboobackar , A T Ummar , V M Kutty , Vadakara Krishnadas
    Singers : KJ Yesudas,Vilayil Faseela
  • Hudba

Komentáře • 198

  • @ayshaashraf8701
    @ayshaashraf8701 Před 2 měsíci +51

    2024ലും കേൾക്കുന്നവർ ആരേക്കെ എന്നെ പോലെ ഉണ്ട് ❤❤❤🔥🔥🔥

  • @moviebox5658
    @moviebox5658 Před 4 měsíci +29

    ചെറുപ്പകാലത്ത് ഉപ്പ കാസറ്റിൽ വെച്ച് കേട്ട പാട്ട്...
    നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും കേട്ടപ്പോൾ ഉപ്പയോട് വല്ലാത്ത സ്നേഹം തോന്നുന്നു..
    സത്യത്തിൽ ഇതൊക്കെ അല്ലേ ശരിക്കും ഉള്ള മാപ്പിളപ്പാട്ടുകൾ

  • @AneeshA-un9gi
    @AneeshA-un9gi Před 3 měsíci +7

    ഒരുദിവസം പോലും കേൾക്കാതെ ഉറങ്ങാൻ പറ്റാതായി അത്രക്കും ഇഷ്ടമാണ് ഈ പഴയ പാട്ടുകൾ 😊

  • @Baboocha
    @Baboocha Před rokem +66

    പണ്ടത്തെ പാട്ടുകൾ എന്നും നിലനിൽക്കും ... അതിന്റെ മൊഞ്ച് ഒന്ന് വേറെ തന്നെയാണ് '

  • @anwarkaadiya4734
    @anwarkaadiya4734 Před 5 dny +1

    😢എന്റെ ഉമ്മാക്ക് ഇഷ്ടമുള്ള പാട്ടുകളായിരുന്നു ഇതെല്ലാം കുട്ടിക്കാലത്ത് വീട്ടിൽ എപ്പോഴും കേൾക്കാറുണ്ടായിരുന്നു ഇതെല്ലാം

  • @shafeekshafi8098
    @shafeekshafi8098 Před 8 měsíci +15

    21.10.2023 പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഒരു സുഖം 👌

  • @user-hs3wh5gh2o
    @user-hs3wh5gh2o Před 3 měsíci +22

    ഞാൻ ഹിന്ദുവാണ് എനിയ്ക്ക് വളരെ ഇഷ്ടമാണ് ഈ പാട്ടുകൾ

    • @binoybtk
      @binoybtk Před 2 měsíci

      പാട്ടിനു എന്ത് ഹിന്ദു മുസ്ലിം 🥰

    • @SadikSadik-mf4gk
      @SadikSadik-mf4gk Před 2 měsíci

      😊😅😅😅😅😅😊😊​@@binoybtk

    • @aradhyaarya2693
      @aradhyaarya2693 Před měsícem

      ഞാൻ മനുഷ്യൻ ആണ് എനിക്ക് ഇഷ്ട്ടമാണ് ഈ പാട്ട്

  • @asharafkky
    @asharafkky Před rokem +65

    എത്ര കേട്ടാലും മതിവരാത്ത ദാസേട്ടൻറെ ഗാനങ്ങൾ

  • @muhammedmuhammedpvk2599
    @muhammedmuhammedpvk2599 Před rokem +14

    ഞാൻ അല്ല ഇടുകൾ പാടുന്നദ് എനിക്ക് യാടൊരു കഴിവും ഇല്ല എല്ലാം Deivatin കഴിവ് കൊണ്ട് എന്ന തൗഹീദ് ഉണ്ടായിരുന്നങ്കിൽ കേള്ക്കാനും എഴുടാനും എനിക്ക് ഉള്ളകഴിവ് എന്റേ തല്ല എന്ന Samarpannatilooday സകല വിട ബാവുകങ്ങളും മംഗ്ലീഷ് കീ Bordilaann ഇടക്ക് ഇന്ഗ്ലിഷ് മലയാളം ❤❤❤👌👌👌👍

    • @kujimma
      @kujimma Před 11 měsíci +2

      Ng BBC's in in I'm In the

  • @hamsapachelli4396
    @hamsapachelli4396 Před 3 měsíci +6

    നിത്യഹരിതം എന്നൊക്കെപ്പറയുന്നത് ഇത്തരം പാട്ടുകളാണ്

  • @ummerk8827
    @ummerk8827 Před rokem +26

    ഓതിക്കോ... പാടിക്കോ... അതെ. ആലം. പടച്ചവൻ. ഒരുവൻ. മാത്രം....... 🇮🇳....... 🕋..
    . 🌹.. 🌹

  • @PreethaUnnikrishnan-jx9zo
    @PreethaUnnikrishnan-jx9zo Před 8 měsíci +24

    എത്ര കേട്ടാലും കൊതി മാറാത്ത പാട്ട് ♥️♥️♥️♥️

  • @Gamingboymone123
    @Gamingboymone123 Před 14 dny +2

    ഞങ്ങളുടെ വീടിന്റെ അടുത്ത് പള്ളിയിൽ മതപ്രഭാഷണം തുടങ്ങുന്നതിന്ന് മുൻപായി ഇട്ടിരുന്ന പാട്ട് ആ നല്ല കാലം കഴിഞ്ഞു പോയി😭😭😭😭

    • @rajeshpv1476
      @rajeshpv1476 Před 10 dny

      Nammal vicharichal athueniyum kondu varam vicharikkanam

  • @user-qr2rf2pd2c
    @user-qr2rf2pd2c Před 7 měsíci +9

    ഒരിക്കലും പുതുമ മാറാത്ത ഗാനങ്ങൾ, എത്ര കേട്ടാലും മതിയാകാത്തവ

  • @saleemsali2928
    @saleemsali2928 Před rokem +17

    Nalla.ganagallan.marakkan.aavilla❤️❤️

  • @skdirector1062
    @skdirector1062 Před 11 měsíci +191

    ചെറുപ്പകാലത്ത് ഞങ്ങൾ പണ്ട് കൊച്ചിക്കാർ റമളാൻ മാസത്തിൽ രാത്രി കാലത്ത് ഉറങ്ങി കിടക്കുന്നവരെ അത്തായം കഴിക്കാനും നെയ്യത്ത് വെക്കാനും വേണ്ടി എഴുന്നേൽപ്പിക്കുന്ന പതിവുണ്ട് അതിന്റെ പേര് അത്തായം മുട്ട് എന്നാണ് ഞങ്ങൾ കൂട്ടുകാർ എഴോ എട്ടോ പേര് ചേർന്നാണ് അത്തായം മുട്ട് നടത്തുന്നത്.. വീട് വീടാന്തരം കേറി ഇറങ്ങി ഈ പ്പാട്ടുകൾ പാടി നടക്കുക പതിവാണ് നോമ്പ് തീരുന്നത് വരെ എല്ലാ രാത്രി കാലങ്ങളിലും ഇങ്ങനെ പാട്ട് പാടി ജനങ്ങളെ എഴുന്നേൽപ്പിക്കുക പ്പതിവായിരുന്നു ഞാൻ ആയിരുന്നു പാട്ടു പടിയിരുന്നത് ബാക്കി ഉള്ള കൂട്ടുകാർ കൊറസ് പാടും... അത്തായം മുട്ടമായി ബന്ധപ്പെട്ട് ഞാൻ ഒരു സിനിമ എഴുതി സംവിധാനം ചെയ്യാൻ പ്ലാനുണ്ട്... ഇപ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ പഴയ നോമ്പ് കാലത്തെ രാത്രിയിലേക്ക് മടങ്ങി പോയ ഫീലിംഗ് കിട്ടി... പിന്നെ ദാസേട്ടന് മാപ്പിള പാട്ടുകൾ പ്പാടാനുള്ള കഴിവ് അപാരം തന്നെയാണ്...🙏🏻🙏🏻🙏🏻🙏🏻

    • @basheerkk9119
      @basheerkk9119 Před 8 měsíci +5

      ഞാൻ മലപ്പുറം ആണ് എന്റെ നാട്ടിൽ അങ്ങിനെ ഉള്ളതായി എനിക്കറിയില്ല കേട്ടപ്പോൾ സന്ദോഷം തോന്നി ട്ടോ 👍❤

    • @sidheeqsidheeq353
      @sidheeqsidheeq353 Před 8 měsíci

      X❤❤❤❤

    • @Whiteshope
      @Whiteshope Před 7 měsíci +8

      ഞാൻ കൊടുങ്ങല്ലൂർ. ഞാനും ഫ്രണ്ട്സും ഇത് പോലെ തന്നെ ആയിരുന്നു.. ആ നല്ല കാലം സുഹൃത് പറഞ്ഞപ്പോൾ 😢

    • @ashrafbanu1
      @ashrafbanu1 Před 7 měsíci

      😢😢😢

    • @user-cm7yp4dt1o
      @user-cm7yp4dt1o Před 7 měsíci +1

      Adipoli ishttam thonunnu aa kaalathod

  • @user-dp7pu8jm1r
    @user-dp7pu8jm1r Před 15 dny +1

    Aboobackerkka,vaakkukalylla❤yeshudhasynte,swaram,❤❤gambeeram,ishta,ganangal❤❤❤❤❤❤❤❤❤❤❤

  • @nisamichu8127
    @nisamichu8127 Před rokem +15

    സുബ്ഹി ബാങ്ക് കേട്ട്.... Suppeerrr🥰🥰🥰🥰🥰

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr Před 7 měsíci +7

    അടിപൊളി അടിപൊളി ദാസേട്ടന്റെ മാപ്പിളപ്പാട്ടുകൾ അടിപൊളിയായിട്ടുണ്ട്

  • @vinuvk7252
    @vinuvk7252 Před měsícem +3

    എനിക്ക് ഇഷ്ട്ടം... എല്ലാം padayithulla

  • @ishaquepananilathpananilat7716

    👍👍👍👌👌ദാസേട്ടൻ 🔥🔥🥰🥰🥰🥰🥰

  • @user-gi8iz8hr5x
    @user-gi8iz8hr5x Před 21 dnem +1

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷം

  • @user-hs3wh5gh2o
    @user-hs3wh5gh2o Před 3 měsíci +4

    ❤❤❤❤ ചിത്രയുടെ മൈലാഞ്ചി പാട്ടുകൾ കിട്ടാൻ എന്ത ചെയ്ക

  • @nizamudeenabdhulkhadar6858

    പണ്ടത്തെ പാട്ടു എന്നും നിലനിൽക്കും ഇന്നും നിലനിൽക്കും അതാണ് മൈലാഞ്ചി പാട്ടുകൾ👋👋👋

  • @AnasSajna-qv1nz
    @AnasSajna-qv1nz Před 11 dny +1

    My favouirte songs

  • @ikkru100
    @ikkru100 Před rokem +13

    Kozhikkode Aboobacker..❤️

  • @preethiukrajubahi9933
    @preethiukrajubahi9933 Před rokem +18

    Machan pwoli.... 👏👏👏👌song so beautiful shukran jazeelan...

  • @saira9541
    @saira9541 Před rokem +11

    Super super 👏👏👍👍

  • @fathimasulfikar5556
    @fathimasulfikar5556 Před 5 měsíci +3

    Ethra kettaalum mathiyaakaathe paattukal😊

  • @KeechKee-wl5ml
    @KeechKee-wl5ml Před rokem +11

    നന്നായിട്ടുണ്ട് സൂപ്പർ 👏👏👏

  • @shajahan3189
    @shajahan3189 Před rokem +11

    മാഷാ അല്ലാഹ്

  • @faizalfaizal3100
    @faizalfaizal3100 Před rokem +3

    Adi polli mappilla pattu😊😊😊

  • @ayishamn3065
    @ayishamn3065 Před rokem +9

    MASHAALLA❤❤

  • @naziajalal408
    @naziajalal408 Před rokem +7

    5/10/2023great voice mashaallahhh❤❤

  • @goodhope9080
    @goodhope9080 Před rokem +3

    സുബ്ഹി ബാങ്ക് കേട്ട് 🌹🌹🌹👍

  • @koyaaone5741
    @koyaaone5741 Před rokem +6

    പുതുമനഷ്ടപ്പെടത്പടു കൾ

  • @goodhope9080
    @goodhope9080 Před rokem +4

    സൂപ്പർ 🌹

  • @rafiveliparambil793
    @rafiveliparambil793 Před rokem +4

    Love you daseta

  • @muhammedmuhammedpvk2599
    @muhammedmuhammedpvk2599 Před rokem +4

    Sooper is Soper Sow Seet ❤🌹👌👌👌👌

  • @abduljamal1358
    @abduljamal1358 Před rokem +7

    super

  • @binoybtk
    @binoybtk Před 2 měsíci +2

    Feel good...... 👌

  • @nijamnijam1052
    @nijamnijam1052 Před 10 měsíci +4

    Superpatal

  • @user-cl2fy6ev3c
    @user-cl2fy6ev3c Před 3 měsíci +2

    Love u song

  • @ashifakhadeeja5114
    @ashifakhadeeja5114 Před rokem +6

    In 2023 March😊😊😊

  • @muhammedyasinyasi9767
    @muhammedyasinyasi9767 Před rokem +4

    Superb

  • @tomscharly4640
    @tomscharly4640 Před 6 měsíci +1

    Love മൈലാഞ്ചി പ്പാട്ടുകൾ

  • @nafeesatp902
    @nafeesatp902 Před rokem +6

    My favourite songs 😍😍

  • @sakkeerhusain3495
    @sakkeerhusain3495 Před 7 měsíci +1

    ചെറുപ്പത്തിൽ എപ്പോഴും കേ ttirunnu

  • @rajeshpv1476
    @rajeshpv1476 Před 10 dny +1

    Hindhuvanalla parayendath manushyananenn parayanam karanam India

  • @user-sx5iu2ky8y
    @user-sx5iu2ky8y Před 2 měsíci +1

    Super 👌 so much 😍

  • @hussainhussainhussain6516

    Good

  • @jacksonfrancis7150
    @jacksonfrancis7150 Před 10 měsíci +3

    Remembering old songs ❤ ... Very nice

  • @AneeshAneesh-ce2vo
    @AneeshAneesh-ce2vo Před 7 měsíci +1

    Evergreen@dasettan❤️

  • @HUMAN-pu5yp
    @HUMAN-pu5yp Před měsícem +1

    Das what a singer

  • @mohanant.k8053
    @mohanant.k8053 Před rokem +8

    Sooppar

  • @naseerpa4295
    @naseerpa4295 Před 3 měsíci +1

    I feel nostalgia ❤❤❤

  • @thasnishamnad3842
    @thasnishamnad3842 Před rokem +9

    👍🏻

  • @user-jk6kb5pz8r
    @user-jk6kb5pz8r Před 5 měsíci +1

    Masha allha ❤

  • @ramlasyed3482
    @ramlasyed3482 Před rokem +4

    Alhamthulilla

  • @user-nl3zy1nf5e
    @user-nl3zy1nf5e Před 3 měsíci +1

    Nice songs ❤

  • @jacobkv6235
    @jacobkv6235 Před 2 měsíci +1

    Njanum

  • @haseenamustafa7676
    @haseenamustafa7676 Před rokem +6

    Super

  • @hameedottathai7132
    @hameedottathai7132 Před 21 dnem +2

    Adi poly 🌉🏰⛪🎁

  • @abdurahmanrashid1682
    @abdurahmanrashid1682 Před rokem +11

    Iconic collection 🔥

  • @rgtkid4123
    @rgtkid4123 Před 10 dny +1

    🙏🙏🙏

  • @JafarK-fox
    @JafarK-fox Před měsícem +1

  • @Zahi92
    @Zahi92 Před rokem +2

    Super song

  • @Ashiquesooranad-ti3vu
    @Ashiquesooranad-ti3vu Před rokem +2

    Feel My fevereet songs

  • @Aayisha-zr3jo
    @Aayisha-zr3jo Před rokem +2

    Super songs

  • @attapputhangalpm5069
    @attapputhangalpm5069 Před rokem +4

    AOVKANDA MUSIC DASATTANDA MASMARIGA SHABDA.M

  • @ishasworld8573
    @ishasworld8573 Před rokem +3

    👌🙋‍♀️

  • @sabua2593
    @sabua2593 Před rokem +2

    Dass r namichu

  • @ratheesh8100
    @ratheesh8100 Před rokem +9

    😍😍😍❤❤👍👍👍

  • @harispattambi8427
    @harispattambi8427 Před rokem +4

    ♥️♥️♥️♥️

  • @sabithamujeeb8826
    @sabithamujeeb8826 Před rokem +8

    Dasettanallathe vere oraalkkum ingane paadan pattilla

    • @sathusathar9391
      @sathusathar9391 Před rokem +1

      ദാസേട്ടട്ടൻ പാടിയാത് കാരണman

  • @user-nl3zy1nf5e
    @user-nl3zy1nf5e Před 3 měsíci +1

    11:57

  • @mohamedbashir1270
    @mohamedbashir1270 Před 4 měsíci +1

    best songs by KJY Das the legend!

  • @jayasankarvp5533
    @jayasankarvp5533 Před rokem +9

    👌😍

  • @ahammedkabeer8794
    @ahammedkabeer8794 Před rokem +5

    Fantastic

  • @hidayathklp3400
    @hidayathklp3400 Před 4 měsíci +1

    Nostu

  • @catherinepanackal4431
    @catherinepanackal4431 Před rokem +6

    🌹🌿

  • @manjuprabhakaran3717
    @manjuprabhakaran3717 Před rokem +4

    💞💞💞💯💯💯💯

  • @SelmanulFariz
    @SelmanulFariz Před měsícem +1

    Pand moothappayude koode caril pokumbol kelkunna pattu kore nalukalk shesham veendum kelkunnu

  • @shajidiraagu829
    @shajidiraagu829 Před 6 měsíci +1

    ❤❤❤❤❤❤

  • @abdulrazza6130
    @abdulrazza6130 Před rokem +3

    😘😘😘😘

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr Před 7 měsíci +2

    ഒരു 40 കൊല്ലം പുറകോട്ട് ഒന്ന് ചിന്തിച്ചു പോയി 40 കൊല്ലം പുറകോട്ട്

  • @ahammedkabeer8794
    @ahammedkabeer8794 Před rokem +4

    Fanfastic

  • @user-wq3pv2nj2i
    @user-wq3pv2nj2i Před 8 měsíci +2

    👍🏼👍🏼👍🏼👍🏼

  • @seenathhakkim716
    @seenathhakkim716 Před 4 měsíci +1

    ❤❤❤

  • @shaneerkhan8461
    @shaneerkhan8461 Před rokem +2

    കൊള്ളാം പാട് 🎉😂

  • @user-kc3pw3jv4v
    @user-kc3pw3jv4v Před 8 měsíci +1

    ♥️♥️♥️

  • @aswathynarayanan9414
    @aswathynarayanan9414 Před rokem +5

    ഈ പാട്ടുകൾ download ചെയ്യാൻ പറ്റുന്നില്ലല്ലോ 🙄

  • @richuhi1311
    @richuhi1311 Před 11 měsíci +1

    Mmmm

  • @samadpulse1455
    @samadpulse1455 Před 7 měsíci +1

    👌

  • @shafeekshafe8216
    @shafeekshafe8216 Před rokem +15

    Ee pattu 2 vattamengilum kettavar undo😜😅😜😅

  • @shafimuhammed8289
    @shafimuhammed8289 Před 6 měsíci +1

    🥰

  • @mubashir.pchamsa9753
    @mubashir.pchamsa9753 Před 6 měsíci +1

    ,❤❤

  • @syedjaffer5473
    @syedjaffer5473 Před rokem +3

    ஓஏஏ

  • @user-vm6ce9yq2i
    @user-vm6ce9yq2i Před 6 měsíci +1

    6.34

  • @vinuvk7252
    @vinuvk7252 Před 3 měsíci +1

    I am hindu,,,, can you lyrics comment box third song Pls humble request I need to sing