sewing machine repair Malayalam / How to solve Needle not moving / തയ്യൽ വീഴുന്നില്ലേ ???

Sdílet
Vložit
  • čas přidán 28. 08. 2024
  • sewing machine repair Malayalam / How to solve Needle not moving / തയ്യൽ വീഴുന്നില്ലേ ???. How to self repair your sewing machine for not stitching and needle not moving.

Komentáře • 298

  • @renjithaswaraj884
    @renjithaswaraj884 Před rokem +10

    Thank You So so much Chechiiiii. മെഷീൻ കടയിൽ കൊണ്ട് പോകണമല്ലോ എന്നോർത്ത് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഈ വീഡിയോ കണ്ട് ഞാൻ തന്നെ ശരിയാക്കി.🥳🥳🥳🥳🥳🥳🥳

  • @sindhumolkn3045
    @sindhumolkn3045 Před 3 lety +9

    Thankyou ചേച്ചി ഈ video ഞങ്ങൾക്ക് ഒരുപാട് ഉപകാരം ആയി thankyou 🙏🏻

  • @ninurishuridu
    @ninurishuridu Před 5 měsíci +3

    Thankyou ചേച്ചി . ഉപകാരപ്രദമായ video

  • @aswathikrishna8244
    @aswathikrishna8244 Před 2 lety +1

    എൻ്റെ മെഷീൻ ഇതുപോലെ കംപ്ലൈൻ്റ് ആയി നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു വീഡിയോ ഉപകാരപ്പെട്ടു നന്ദി

  • @lailalaila2558
    @lailalaila2558 Před 10 měsíci +3

    വളരെ നല്ല അറിവ് നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു

  • @rajalakshmiramesh7760
    @rajalakshmiramesh7760 Před 3 měsíci +1

    Thank you Sister, your teaching is accurate and easily followed.
    I solved my machine problem with practicals of your vedio

  • @hakkimabbas6044
    @hakkimabbas6044 Před 2 lety +1

    ന്റെ മിഷനിൽ വിൽ കറങ്ങുന്നില്ലായിരുന്നു അത് ഞാൻ shariyakiyath chechinte vedio kandindan.... Thankzzzz chechii.. ഇപ്പോ sticth വിഴുനില്ല atha ചേച്ചിന്റെ വീഡിയോ കാണുന്നത്
    .... 💞💞💞

  • @bindujomon3073
    @bindujomon3073 Před rokem +2

    ഞാൻ ആകെ വിഷമിച്ചിരിക്കുവായിരുന്നു.. എനിക്കും ഈ പ്രോബ്ലം ആയിരുന്നു thank you sooo much

  • @raseenashams2803
    @raseenashams2803 Před 9 měsíci +1

    എന്റെ മിഷനിലെ sooji എപ്പോളും തയ്ക്കുമ്പോൾ പൊട്ടിപോകുന്നു. ഇങ്ങനെ ചെയ്തുനോക്കാം thanks ചേച്ചി 🥰

  • @reeshmaponnu1022
    @reeshmaponnu1022 Před 3 lety +3

    Thank you medam enta അതുപോലെ ടെയ്‌ലർ maching ayi e video കണ്ടത്തുകൊണ്ട് athu sheriyayi

  • @AswathiDreams-ev1mi
    @AswathiDreams-ev1mi Před měsícem +2

    വളരെ നല്ല ഒരു വീഡിയോ ആണ് ചേച്ചി ചെയ്തത്👍❤️❤️🥰

  • @nasifashafeek9281
    @nasifashafeek9281 Před 2 lety

    Thank u chechi. Very helpful video. Ee problem nerathe vannappol anu ente kaiyil ninn 350 Rs vangichu kadakkaran .ippol ee problem vannappol njan search cheytha ee video kande❤️❤️

  • @johnvarghese396
    @johnvarghese396 Před 2 lety +1

    താങ്ക്യൂ എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 😊🙏
    ഒരുപാട് നന്ദി 😍😊🙏

  • @smvlog1674
    @smvlog1674 Před rokem +1

    ഒരുപാട് thanks 👍 ഞാൻ വീട് മാറുമ്പോൾ മെഷീൻ്റെ eatho സ്ക്രൂ ഇളകി വീണു evde vekkanamenn അറിഞ്ഞില്ല thanks for the video ❤

  • @shajahanasiya2744
    @shajahanasiya2744 Před rokem

    Thanks. Enikkum idhu pole problem undayirunnu. Kadayil koduthu orupad paisa chilavayi😕.
    Ippo manasilayi

  • @sandhyarajeev4251
    @sandhyarajeev4251 Před 3 lety +54

    നൂൽ തയ്ക്കുമ്പോൾ പൊട്ടി പൊട്ടി പോകുന്നു.. അതിനു എന്ത് ചെയ്യാൻ പറ്റും

    • @jaimijoseph8022
      @jaimijoseph8022 Před 3 lety +2

      ഇതിനൊരു പരിഹാരം ഉണ്ടെങ്കിൽ ഒന്ന് comment ചെയ്തേക്കണെ

    • @parvathy2840
      @parvathy2840 Před 3 lety +4

      Tension set ille. Athonnu adjsut cheyth nokkiyal mathii.. Pinne needle touch cheyyana bhaagath 2 screw attached aayittulla onnu azhichu clean cheyth nokku..

    • @deekshic6146
      @deekshic6146 Před rokem

      Oil കുറഞ്ഞാലും നൂൽ പൊട്ടും

  • @shamidhanoor9096
    @shamidhanoor9096 Před 3 lety +4

    Chechi ende machinil sooji ullil kadakkunnilla adibagatt noolonnum kudungitilla pakshe wheel piragot pokunnu mumbot varunnilla nda cheyya pls rply

  • @nishyunni7187
    @nishyunni7187 Před 3 lety +4

    ഒത്തിരി കഷ്ടപ്പെട്ട് പക്ഷെ ശെരിയായില്ല. ചേച്ചി പറഞ്ഞേ എല്ലാം മനസിലായി പക്ഷെ ന്റെ മെഷീൻ ന്റെ സ്‌ക്രീവ എല്ലാം ഒളിച്ചു ഇരിക്ക 😢

  • @vijayamahadevan5418
    @vijayamahadevan5418 Před 2 lety

    Hi ende machine idhe problem undayi neengalode vedio kandapinne nannaki thanks 👍 viji

  • @francisgeorge9074
    @francisgeorge9074 Před 2 lety +1

    Thanks chechi ഒരുപാട് ഉപകാരമായി 👍

  • @fashionmart3104
    @fashionmart3104 Před 3 lety +3

    ചേച്ചി എന്റെ മെഷീൻ ഈ ടൈപ് അല്ല.. രണ്ടു ടേബിൾ പോലെ വരുന്ന ടൈപ് ആണ്.. അത് സൂചി പൊട്ടി പോയപ്പോൾ വേറെ ഇട്ടു.. But സൂചി താഴോട്ട് പോകുമ്പോ തട്ടുന്നു.. ഇതിൽ കണ്ടത് പോലെ ഒക്കെ നോക്കി.. പരിഹരിക്കാൻ പറ്റിയില്ല.. ഒന്ന് സഹായിക്കൂ

  • @jasminpshereefnk5441
    @jasminpshereefnk5441 Před 2 lety +2

    വളരെ അധിക നന്ദി ഉണ്ട്🙏🙏 ഞാൻ കരുതി എന്റെ മെഷീൻ പോയിപ്പോയി എന്ന്🥵 ഇപ്പോൾ പ്രശ്നം ഇല്ല 🥰🥰

  • @nasi7978
    @nasi7978 Před 3 lety +7

    പറയുന്നത് പെട്ടന്ന് മനസിലാകുന്നുണ്ട് 👍

  • @shefeenaabulgafoorabdulgaf1622

    Thanks chechi enik valare helpfully I...

  • @priyaaneesh6889
    @priyaaneesh6889 Před 2 lety +2

    Hi ente mition stiching cheyyumo സൂചി ഭാഗം അനങ്ങാതെ ബോബനിൽ വീണ്ടും വീണ്ടും നൂൽ കുരുങ്ങുന്ന...എത്ര അഴിച്ചു ശരി അക്കിയലും inganeya
    ചേച്ചി engae ശരി ആകും

  • @anjanaanilkumar3057
    @anjanaanilkumar3057 Před 3 lety +6

    Needle bar anangathathanalloo problem. Apo engne thazhekk akkiyitt screw tight cheyyane?

  • @abhilashkrishnan9005
    @abhilashkrishnan9005 Před 3 lety +1

    Enim othiri ethupolathe video undakkanm , machine nannakkunnath. Chechide machine nakkanuna videos othiri kannidit ulla alude cheriya request anee

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 3 lety

      Problems videos ഒത്തിരി ഉണ്ട്. Pls. Watch. Thanks

    • @abhilashkrishnan9005
      @abhilashkrishnan9005 Před 3 lety

      @@myfrocksmalayalamstitching njan full watch cheythit undu chechi . Like um cheythitum undu . Enim cheyanm enna paranjee

  • @meeravijil7988
    @meeravijil7988 Před rokem +1

    Chechi kattiyulla cloth stich chayan pattunila,nool pitti pokunnu, nice cloth matram stich chaiayn pattunnulu, entha chaiyaaa ,plzzzz replay

  • @jyothisworld1480
    @jyothisworld1480 Před 2 lety +2

    Nool karagunilla chechii nth cheyanam plz rpl🙏🏻🙏🏻

  • @Mohammed_Ashiq_2024
    @Mohammed_Ashiq_2024 Před 2 lety +1

    Thanks chechi ee video oru paadu helpfull aayi❤️❤️❤️❤️

  • @rayyarayya1239
    @rayyarayya1239 Před 2 lety +3

    Stitch there varunnilla Ethan cheyyendath vedio ittittundekil link ayach tharumo

  • @mubashirap9963
    @mubashirap9963 Před 3 lety +2

    ഒരു പാട് നന്ദി യുണ്ട്.

  • @Sigma56716
    @Sigma56716 Před 2 lety +2

    Merrittinte സൂചിയുടെ നമ്പർ ഏതാണ് ചേച്ചി 110,18 ആണോ ചേച്ചിയുടെ മെഷീൻ പോലെത്തേതാ എന്റേത് മോട്ടർ വെച്ചിട്ടുണ്ട്

  • @shibilazzzz3420
    @shibilazzzz3420 Před 5 měsíci +1

    ചേച്ചി എനിക്ക് മുകളിലെ നൂൽ അറിയുന്നില്ല. എന്താ prblm ന്ന് പറഞ്ഞു tharuvo

  • @ayshaazz316
    @ayshaazz316 Před 2 lety +3

    ബോബ്ബിന് കുടുങ്ങി പോയാൽ എന്താണ് ചെയ്യുക

  • @arshirafiarshi1525
    @arshirafiarshi1525 Před 3 lety +4

    മെഷീൻ ചവിട്ടുമ്പോൾ എന്തോ സൗണ്ട് വരുന്നു അതെന്താ

  • @stelbystebi9572
    @stelbystebi9572 Před 2 lety +1

    എനിക്കു എന്നും ഇത് ഒരു പ്രശ്നം ആണ് thank you

  • @soulkings73
    @soulkings73 Před 3 lety +4

    Thanks it is very useful

  • @ajeel869
    @ajeel869 Před 3 lety +3

    Sada meshinil invisible zib attaching
    Onnu kanikamo pls

  • @nitisworld7365
    @nitisworld7365 Před 3 lety +6

    Nice and informative... thank u

  • @thesleemathechu4300
    @thesleemathechu4300 Před 3 lety +4

    Ente mechine stich pidikkunnilla
    Enthu cheyyum
    Stich adjust cheyyanum pattunnilla

  • @sanoopamanoj4758
    @sanoopamanoj4758 Před 3 lety +3

    Chechi ente machine il thaychukondirikumbo stich edayk pidikunilla . Ithinentha solution? Njan bobbin case um mattum clean cheythittum ready aavunilla

  • @ruksananazar5976
    @ruksananazar5976 Před 2 lety +2

    Hii chechii, thread idunna pool work aavunnilla, needle portionum wheelum ellam move cheyyunnund, bt, thread neengunnatheyilla, so stitchum veezhunnilla, plz reply

  • @seokjinparkjimin8252
    @seokjinparkjimin8252 Před 2 lety +1

    മുകളിലത്തെ നീഡിൽ കേസും ബോബനും ഇരിക്കുന്ന ഭാഗത്തു ചെന്ന് ജാമാകുന്നു ഇതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ ചേച്ചി.

  • @faisalfaisal6978
    @faisalfaisal6978 Před rokem +1

    Thankyou so much for giving a useful video. Our machine had a big problem and it was fixed after watching your video 😊😊😊😊. You should post more videos it will help everyone a lot.

  • @safiyasafiii2185
    @safiyasafiii2185 Před 3 lety +2

    Chechy needile bar steck ayith anangunilla

  • @navasramshikichen1806
    @navasramshikichen1806 Před 2 lety +1

    Needil bar holilinte aduthekku varunnilla.ini enthanu cheyyendathu

  • @adithyanadhu4013
    @adithyanadhu4013 Před 2 lety

    നീഡിൽ ബാർ ലൂസായി താഴെ വന്ന് മുട്ടുന്നു എന്ത് ചെയ്യണം പറഞ്ഞ് തരാമോ ചേച്ചി . വളരെ ഉപകാരമായിരിക്കും

  • @greeshmajayan7524
    @greeshmajayan7524 Před 3 lety +2

    Machine fullazhichu koottunnathu cheyyamo

  • @Teenz-ti6es
    @Teenz-ti6es Před 2 lety +1

    Hello chechi
    Presser foot thazheykku varunnilla....pls reply

  • @sreelekshmi4719
    @sreelekshmi4719 Před 3 lety +3

    ചേച്ചി.. തുണി 2 മടക്കിട്ട് തയ്ക്കുമ്പോൾ തയ്യൽ വീഴുന്നില്ല.. അത് എന്തുകൊണ്ടാണ്? എങ്ങനെ ശെരിയാക്കും? Plz reply

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 3 lety

      കട്ടിയുള്ള തുണികൾ തയ്ക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്...

  • @anoopknairanoopknair1629
    @anoopknairanoopknair1629 Před 2 lety +1

    Very useful vedio worked for me thanks a lot

  • @aswathinandha8355
    @aswathinandha8355 Před 7 měsíci +1

    Ith randum sheri aayaita ulle pashe adipp veeyunnilla

  • @sreelathasasidharan1199
    @sreelathasasidharan1199 Před 11 měsíci +1

    തുണി വയ്ക്കാൻ നേരം പുറകിൽ പൊക്കുകയും താഴ്ക്കുന്നതുമായ സ്റ്റാന്റ് അനങ്ങുന്നില്ല എന്താണ് കാരണം

  • @Saleempk-jz2vn
    @Saleempk-jz2vn Před 5 měsíci +1

    Nagalth needil pondukayo thayukayo chayonnilla

  • @Arun-bx9ji
    @Arun-bx9ji Před rokem

    Thank you Veronica.

  • @chaithra9719
    @chaithra9719 Před 2 lety +1

    16 am number sooji ittu thaikumpo thayyal veezhunnilla but 14 ittu thaikumppo veezhunnund athentha nu onnu parayo pls

  • @sinisini4003
    @sinisini4003 Před 2 lety +2

    സൂപ്പർ വീഡിയോ

  • @achusbouquet689
    @achusbouquet689 Před 3 lety +1

    Stitch veezhunnilla... Thuni neengunnilla.... Enthu cheyyum?

  • @noushuadhi3108
    @noushuadhi3108 Před 3 lety +3

    Needil baar mukalilek kerirunnu chechi parnja pole azichu sheriyaakki pinna 3 4 inch stich shariykum pinna adi nuul mukalilek vrilla needil baril needil adi bhagth etu vare tazanam

  • @farsanajabin5022
    @farsanajabin5022 Před 3 lety +2

    Thanks

  • @naseemanasi1319
    @naseemanasi1319 Před 2 lety +3

    Needill loose an athin entha cheya
    Onnu parayo plz😟

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 2 lety

      Needle correct ആയി ഇടുന്ന വീഡിയോ ചാനലിൽ ഉണ്ട്. കണ്ടുനോക്കു

  • @dhanyaajeshkumar7865
    @dhanyaajeshkumar7865 Před 3 lety +2

    Very thanks

  • @noufifanoufi3430
    @noufifanoufi3430 Před 24 dny

    Rand stitchum veezhunnilla engane sariyaakkam madam plz reply

  • @nisharaj6314
    @nisharaj6314 Před 3 lety +1

    Fly wheel connect ചെയ്ത ഭാഗത്തിന്റെ സ്ക്രൂ ലൂസായി എന്താണ് ചെയ്യേണ്ടത്

  • @remyaarun4757
    @remyaarun4757 Před 9 měsíci +5

    enk mathram sheri ayilla 😢

  • @user-zw7hr9re6r
    @user-zw7hr9re6r Před 3 lety +2

    Chechi ente Mechine kurach pazhayathanu 2 time neraki .innale sooji potti vere sooji ittu ipol idavittu idavittu stich vizhunnu athenth kondanu e machine mattano pls reply me.

  • @ammu1582
    @ammu1582 Před rokem +1

    Thank you Chechi.. Usefull video ❤❤

  • @meghamk4366
    @meghamk4366 Před 2 lety +2

    Thank you

  • @user-yt8jn2vu7u
    @user-yt8jn2vu7u Před 2 měsíci +1

    Thank you chechi❤❤

  • @beenabiju7338
    @beenabiju7338 Před 3 lety

    സൂപ്പർ അവതരണം

  • @jafarjafar9357
    @jafarjafar9357 Před rokem +1

    Tnku njn inn sheriyaki tnks und orupaddd

  • @shymasubhash1944
    @shymasubhash1944 Před 3 lety +3

    High speed മെഷീൻ ആണ് ഇപ്പൊൾ സ്റ്റ്റിച്ച് ചെയ്യുമ്പോൾ തുണിയിൽ പല്ല് പതിഞ്ഞ പോലെ അടയാളം വരുന്നു. അത് എന്തുകൊണ്ടാണ്

  • @selin-ym1nw
    @selin-ym1nw Před rokem

    തയ്യൽ മെഷീന്റെ സൂചി ഇടുന്ന സൂചി ഇടുന്ന കമ്പിയുടെ കമ്പി തന്നെ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാൻ പറ്റുമോ സൂചി ഇടുന്ന കമ്പി അത് താഴോട്ടും മുകളിലോട്ട് പിന്നെ പറഞ്ഞു തന്നാൽ മതി നമുക്ക് ഇന്ന് കിട്ടും

  • @aniworld2359
    @aniworld2359 Před 3 lety +1

    Needil bar anagunilla

  • @binuvarghese2181
    @binuvarghese2181 Před 3 lety +2

    Thayal machine vegan struck aakunnathu enthanu

  • @jyothygeorge4464
    @jyothygeorge4464 Před 3 lety +1

    Needle these Bobin il touch cheyunnila

  • @sindhu.parackal3180
    @sindhu.parackal3180 Před 10 měsíci +1

    ഒരുപാട് ഉപകാരം ആയി

  • @moltynoufivayappurath1415
    @moltynoufivayappurath1415 Před 9 měsíci +1

    Thank u chechi

  • @sameerkc6052
    @sameerkc6052 Před 2 lety +1

    Kattiyulla bagath stitch veezhunnilla . Athenthu kondanenn
    onnu paranju tharuoo chechi

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 2 lety

      അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്. കണ്ടുനോക്കു

  • @sheejarajan6424
    @sheejarajan6424 Před 3 lety +1

    50 വർഷം മുൻപ് ഉള്ള മിഷ്യൻ ആണ് എന്റെ.. ഞാൻ ജനിക്കുന്നതിന്റെ മുൻപ് ഉള്ളത്.. ഈ പറഞ്ഞ പ്രശ്നം ഒക്കെയുണ്ട്... എന്തങ്കിലും തൈക്കാൻ ഇരുന്നാൽ ദേഷ്യം വരും.... ഈ മിഷീൻ മറാണോ... കുഞ്ഞു മിഷ്യൻ നല്ലതാണോ...

  • @afeefunnisaafeefunnisa7529

    Ente puthiya meshin aanu scroo okke tite aanu but needil nte bakam angunnilla

  • @riyashashir6015
    @riyashashir6015 Před 2 lety

    Enik ith thanneyanu preshnm.. Kure masangal aayi machine use cheyyathe irikkuva.. Ithpole cheyth nokki. Srew okke correct anu. But ennittum sheriyakunnilla.. Ini enth cheyyum. Plz reply

  • @shanisha4448
    @shanisha4448 Před 2 lety +1

    Chechi stitch cheyyumpo thuniyude mukalil stitch ok alla, athumathram alla eth material aayaalum nannayi churungunnu. Athentha angane😒

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 2 lety +1

      ഇതിന്റെ വീഡിയോ ചാനലിൽ ഉണ്ട്. കണ്ടുനോക്കാമോ

  • @hornetgaming5319
    @hornetgaming5319 Před 2 lety

    മോട്ടോർ മിഷൻ ആണ് wheel ഇന്റെ നടുവിൽ ഉള്ള വട്ടത്തിലുള്ള സാദനം ലൂസ് ആയി പോകുന്നു

  • @sonajames8407
    @sonajames8407 Před 3 lety

    Chechi ent tailoring machine il thayyal vizhunnila... Pinne bhankara soundum anu thayyikumbol...

  • @ansilkabeeransilkabeer2557

    Thuni neegunnillaaanthu chayyanam

  • @afrusjokes5657
    @afrusjokes5657 Před rokem

    Chechi ithil kaanicha bhaagangal onnum thanne work aavunnillaa, valiya wheel maathram karangunnu, nth cheyyum please reply😥😥

  • @Riznagafoor
    @Riznagafoor Před 8 měsíci +1

    Kattiyulla..material...stich..cheyyumpol..sooji..pottunnu..adh...endha cheyya

  • @mubeenaeena9709
    @mubeenaeena9709 Před 2 lety +1

    Thnku chechy

  • @COLONELYT997
    @COLONELYT997 Před rokem +1

    Thanks ചേച്ചി

  • @revathyrajesh7731
    @revathyrajesh7731 Před 3 lety +3

    എന്റെ മെഷീനിൽ കാണി അനങ്ങുന്നില്ല അതിന് എന്തു ചെയ്യണം

  • @ranjushijil1995
    @ranjushijil1995 Před 3 lety +2

    thank u .ur video is very useful

  • @JiyaAnna-uu2uj
    @JiyaAnna-uu2uj Před 8 měsíci +1

    സൗണ്ട് കേൾക്കന്ന് നൂല് വീഴുന്നില്ല

  • @kanijakani4772
    @kanijakani4772 Před 2 lety +1

    എല്ലാം ഓക്കേ ആണ് but. Stitch ചെയ്യുമ്പോ ശരിയാകുന്നില്ല നൂൽ കട്ട കുത്തി വരുന്നു. കുറെ നൂൽ waist ആകുന്നു

  • @user-ll9qy1pb4b
    @user-ll9qy1pb4b Před 2 lety +1

    Stich Sheri awunnila adknn Luse stichu edk nere stich um binny.dress nere thunnan kayinnila. Ayin anth cheyaanam plees onn reply tharany

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 2 lety

      Problems വീഡിയോസ് ചാനലിൽ ഉണ്ട്. കണ്ടുനോക്കു

  • @awesomeboys6161
    @awesomeboys6161 Před rokem +1

    Thanku ചേച്ചി ❤️❤️

  • @sabeenasabeena2635
    @sabeenasabeena2635 Před 3 lety +1

    Ankel pant cutting video plz

  • @radhikar3834
    @radhikar3834 Před 3 lety +1

    തയ്ക്കുമ്പോൾ കുറച്ച് ഭാഗത്ത് ശരിക്കുളള stitch വീഴുന്നു.പിന്നീട്‌ stitch കുറച്ചു ഭാഗത്ത് പിടിക്കുന്നില്ല.ഈ problem എങ്ങനെ പരിഹരിക്കാ൦.

  • @safreedashareef2842
    @safreedashareef2842 Před 2 lety

    Chechi ende mission nil nidel adi thatti t nidle potti pogunnu ippol thanne 3 nidel potti poyi eni endh cheyyanam chechi