തയ്ക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം |sewing machine home repair malayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • Hai friends...
    Welcome to my hobbies...
    today i am going to show you stitching machine Maintanance tutorial in simple way
    Try it out and write your feedback
    watch &enjoy
    pls subscribe &support my channel
    thanks for watching...
    തയ്യൽ മെഷീനിൽ സൂചി മാറ്റി ഇടുന്നത് എങ്ങനെ. തുണിയുടെ thickness അനുസരിച്ചു needle select ചെയ്യാം.. • How to replace a needl...
    സിംഗിൾ മെഷീനിൽ ബനിയൻ ക്ലോത്ത് എങ്ങനെ ഈസി ആയി തയ്ക്കാം. How to sew a banion cloth on a single machine -
    • സിംഗിൾ മെഷീനിൽ ബനിയൻ ക...
    Pattupavada cutting and stitching very easy method in malayalam.. Kids skirt and top • Pattupavada cutting an...
    Simple Round collar kurti cutting and stitching malayalam.😍ഇനി നിങ്ങൾക്കും എളുപ്പത്തിൽ തയ്ക്കാം..😍
    • Simple Round collar ku...
    വളരെ എളുപ്പത്തിൽ ഒരു HAIRBAND ഉണ്ടാക്കാം.😍how to make simple Hairband at home.
    • HAIRBAND.😍how to make ...
    പഴയ തുണികൾ കൊണ്ട് മനോഹരമായ Door Mat തയ്ക്കാം.Simple Door mat from waste clothes😍 • പഴയ തുണികൾ കൊണ്ട് മനോഹ...
    വളരെ എളുപ്പത്തിൽ ഒരു മാസ്ക്ക് തുന്നാം.How to make a Face Mask.without sewing machine • വളരെ എളുപ്പത്തിൽ ഒരു മ...
    5 മിനിറ്റിനുള്ളിൽ സ്റ്റൈലിഷ് Kaftan kurti തയ്ക്കാം.|Stylish kaftan kurti cutting&stitching.😍
    • 5 മിനിറ്റിനുള്ളിൽ സ്റ്...
    വെറും 10 മിനിറ്റിനുള്ളിൽ Handbag തയ്ക്കാം.😍Handbag cutting and stitching easy method
    • വെറും 10 മിനിറ്റിനുള്ള...
    Usha power machine review in malayalam|തയ്യൽ മെഷീൻ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഈ വീഡിയോ കണ്ടു നോക്കൂ. • Usha power machine rev...
    Composed music Credit
    #bywww.bensound.c...
    #sewingmachineproblems
    #stitchingmachine #Maintanancetutorial
    #sewingmachine
    #noolpottal
    #thayyalmachine
    #tutorial
    #repairing
    #machinerepairingmalayalam
    #machinemaintance

Komentáře • 387

  • @najnanishad3537
    @najnanishad3537  Před 3 lety +31

    Hai dears....😍
    ഈ വീഡിയോ ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെട്ടു എന്ന് അറിയാൻ കഴിഞ്ഞു... കമന്റ്സ് ആയിട്ടും നേരിട്ടും അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു......😍
    ലൈക്‌ ചെയ്തോർക്കും നല്ല comments അയച്ചവർക്കും subscribe ചെയ്തോർക്കും ഒരുപാട് നന്ദി...😊

    • @sulaikariza6405
      @sulaikariza6405 Před 3 lety

      Puc

    • @mufeedaa
      @mufeedaa Před 3 lety

      😘😘😘😘😘😘😘😘🙄Abu sadi Abu sadi

    • @shamilafazil3094
      @shamilafazil3094 Před 3 lety

      Nool ooripovunnuu pls suggest a solution

    • @priyanka30745
      @priyanka30745 Před 3 lety

      കോട്ടൺ തുണി തുന്നുമ്പോൾ സ്റ്റിച്ച് വിട്ടു വിട്ടു അടിക്കാൻ എങ്ങനെയാ അഡ്ജസ്റ്റ് ചെയ്യേണ്ടത്

    • @spencertitus5496
      @spencertitus5496 Před 3 lety

      InstaBlaster

  • @vineshpn7070
    @vineshpn7070 Před 3 lety +9

    ചേച്ചി ഒരുപാട് നന്ദി. രണ്ടു ദിവസം കഴിഞ്ഞു റെഡി ആക്കുവാൻ വച്ചിരുന്ന മിഷ്യൻ ചേച്ചിയുടെ ഈ വീഡിയോ കണ്ടു ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്തു സംഭവം ഓക്കേ ഒരുപാട് താക്സ് chechi😍😘😘😘😘

  • @manjupillai43
    @manjupillai43 Před 3 lety +25

    Enthu Nalla channel...othiri പേർക്ക് ഉപകാരം ചെയ്യും ഇത്.

  • @renjinivinod4798
    @renjinivinod4798 Před 3 lety +6

    ചേച്ചി താങ്ക്സ് ഞാനും വീട്ടിൽ തയ്ക്കുന്നുണ്ട് വീഡിയോ സൂപ്പർ

  • @abdusamadppputhuparamba8134

    കൊള്ളാം നല്ലൊരു അറിവ് ക്കാണാൻ കഴിഞ്ഞതിൽ നിങ്ങൾക്ക് വളരെയധികം നന്ദി okay tangs ✋👌

  • @sujithapramod9719
    @sujithapramod9719 Před 3 lety +5

    Thankyou ചേച്ചി for the first tip👍🏻👍🏻🙏🏻🙏🏻🥰🥰🥰

  • @usham5473
    @usham5473 Před 3 lety +3

    മേൽ നൂൽ കട്ട പിടിക്കുന്നതിനു എന്തചെയ്‌യ

    • @najnanishad3537
      @najnanishad3537  Před 3 lety +1

      സൂചി മാറ്റി ഇട്ടു നോക്കൂ.. പിന്നെ വീഡിയോയിൽ കാണുന്നത് പോലെ clean ചെയ്യൂ

    • @usham5473
      @usham5473 Před 3 lety

      Ok

  • @risiyapr4420
    @risiyapr4420 Před 3 lety +5

    Thank u. എൻ്റെ മെഷീൻ ok ആയി.

  • @MSVKitchen
    @MSVKitchen Před 4 lety +2

    നല്ല അവതരണം നന്നായി പറഞ്ഞു കൊടുത്തു

  • @saleemsha868
    @saleemsha868 Před 3 lety +1

    ഞാൻ ഒരു തയ്യൽ മെഷീൻ റിപയർ ആണ്
    ഇതിൽ പറഞ്ഞത് ക്ലീൻ ചെയ്യുന്ന വിധം മാത്രമാണ് നൂൽ പൊട്ടുന്നത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം സ്റ്റിച് ടൈം ശരിയല്ലെങ്കിലും പൊട്ടും

  • @anithababu8851
    @anithababu8851 Před 3 lety +4

    നന്നായി പറഞ്ഞു തന്നു. Thanks

  • @craftandcookwithremya
    @craftandcookwithremya Před 4 lety +2

    വളരെ നല്ല വീഡിയോ . പ്രസേൻറ്റേഷൻ നന്നായിട്ടുണ്ട് . ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു .

  • @AamiAppu
    @AamiAppu Před 3 lety +2

    സൂപ്പർ വീഡിയോ എനിക്കു ഉപകാരം ആയി തങ്കു

  • @ajithap9706
    @ajithap9706 Před 3 lety +5

    Ed ellavarkkum upakaramayirikkum super 👌👍

  • @swathi_ksd1285
    @swathi_ksd1285 Před 3 lety +4

    It's really working.... Thanks chechi😍😍

  • @smithasuresh6119
    @smithasuresh6119 Před 3 lety +20

    അടിനൂൽ കട്ടപ്പിടിക്കാതിരിക്കാൻ എന്ത് ചെയ്യും?

  • @reghunandananvarma998
    @reghunandananvarma998 Před rokem +1

    തുന്നുമ്പോൾ തുണിയിൽ നൂൽ കട്ട പിടിക്കുന്നത് എങ്ങനെ പരിഹരിക്കാം?

  • @ismailok4007
    @ismailok4007 Před 3 lety +10

    എന്റെ മിഷൻ തയ്ക്കുമ്പോൾ സൂചി പൊട്ടി പോവുന്നു
    എന്താ കാരണം എന്ന് പറയാമോ plz

  • @subaidake4724
    @subaidake4724 Před 3 lety +5

    വളരെ നല്ല വീഡിയോ

  • @tastewish2861
    @tastewish2861 Před rokem

    thanku.ente mechine mattivangan erikumpola e vedio kandatu.clean cheitu.epo nannayi stich cheyyan pattunundu.thanku soomuch

  • @NICHUSFUNS
    @NICHUSFUNS Před 3 lety +10

    വളരെ.. ഉപകാരം ഉള്ള വീഡിയോ 🥰🥰

  • @gafoorn6786
    @gafoorn6786 Před 2 lety +3

    നല്ല അവതരണ ശൈലി എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി

  • @Free_birds755
    @Free_birds755 Před 3 lety +2

    Thank uuu dear 3divasayi njan edhumayi udham cheyyunnu

  • @Arekkal
    @Arekkal Před 4 lety +1

    Thanks enikku eppozhum nool pattukayaa ini cheythu nokkam

  • @sindhubinufamilykitchen1046

    Sewing machine home repair, വളരെ പ്രയോജനപ്രദമായ വീഡിയോ
    ....👌👌👍

  • @nandanabijunandhu758
    @nandanabijunandhu758 Před 3 lety +2

    Tku our padu upakaram ayii ❤❤❤tkuuu

  • @mikkysmikku8629
    @mikkysmikku8629 Před 24 dny +1

    Thaykkumbol urayunna shabdham kelkkunnu.Needle bar inte complaint aano???

  • @achubabu8616
    @achubabu8616 Před 3 lety +2

    എന്റെ മെഷീനിൽ തുണി അടിക്കുപോൾ തുണി പ്ളീറ്റ് പോലെ ആകുന്നു അതു വലിച്ചാൽ സ്റ്റിച് പൊട്ടും. പിന്നെ സ്റ്റിച് നല്ല പോലെ വിഴുന്നില്ല.എന്താ പ്രോബ്ലം Repley തരാമോ? പ്ലീസ്‌

  • @faizaskitchen1
    @faizaskitchen1 Před 3 lety +4

    Very useful thanks for sharing

  • @SheejaT-nd8lf
    @SheejaT-nd8lf Před 5 měsíci +1

    Thank you

  • @satheedevi679
    @satheedevi679 Před 3 lety +3

    thank you so much. 👌👌👌👍

  • @anitha9422
    @anitha9422 Před 6 měsíci +1

    Puthiya meshine kootan koodi onnu paranju tharane speyar part vanji koottunnathu

  • @rosemarymohan6484
    @rosemarymohan6484 Před 3 lety +3

    Hi...my problem is, when I told the cloth and stich ,the upper thread break...
    Can pl reply.
    Otherwise no problem...
    Very nice and useful tutorial..
    Thanks

  • @dharsanaanildas1474
    @dharsanaanildas1474 Před 4 měsíci +1

    എൻ്റെ മെഷിയൻ വൃത്തിയാക്കുന്നതിനിടയിൽ അതിൻ്റെ ഉള്ളിലെ പല്ലു പോലത്തെ ഒരു ഭാഗം അത് പൊട്ടി പോയി എന്തു ചെയ്യാൻ കഴിയും

  • @reshmajayaramreshma2206
    @reshmajayaramreshma2206 Před 3 lety +2

    Needle screw azhikkan pattunillaaa kuree oil koduthu ennittum azhikkan pattunillaaa ndhaa cheyya chechii plz reply 🙏🏻

    • @najnanishad3537
      @najnanishad3537  Před 3 lety +1

      WD 40 Spray ഒന്ന് അടിച്ചിട്ട് ഊരി നോക്കൂ..

    • @najnanishad3537
      @najnanishad3537  Před 3 lety

      തുരുമ്പ് വന്നത് കൊണ്ടാവും ഊരാൻ കിട്ടാത്തത് ഇത് ഉപയോഗിച്ചാൽ തുരുമ്പ് പോകും.. WD 40 spray 50 രൂപയുടെയും ചെറിയ ബോട്ടിൽ വാങ്ങിക്കാൻ കിട്ടും

    • @reshmajayaramreshma2206
      @reshmajayaramreshma2206 Před 3 lety

      Ok idh eadh shopil aan vangikkan kittuka

    • @najnanishad3537
      @najnanishad3537  Před 3 lety

      Building materials ന്റെ ഒക്കെ ഷോപ്പിൽ നിന്നും കിട്ടും ട്ടോ.

  • @jariyajariya6166
    @jariyajariya6166 Před 3 lety +3

    Thankuou

  • @chithral6455
    @chithral6455 Před 3 lety +2

    Clean cheythitum stitch sheriyayilla.. Adinool sheriyavunnilla

    • @najnanishad3537
      @najnanishad3537  Před 3 lety

      Bobbin case യിലെ സ്ക്രൂ ഒന്ന് ടൈറ്റ് ആക്കി കൊടുക്കൂ

  • @fivestarkitchencrafttravel2668

    Useful stitching tips video
    Well presented

  • @AmmuTipTalks
    @AmmuTipTalks Před 3 lety +5

    Useful video ane muthee ✌️😍

  • @anaswaratr3233
    @anaswaratr3233 Před 2 lety +1

    very Thanks

  • @prathibhakurian6494
    @prathibhakurian6494 Před 3 lety +2

    Enik clothl stich pidikunila (nool pidikunila stiching dots mathre vrunulu) plz reply me

    • @apsmystylemylife3971
      @apsmystylemylife3971 Před 3 lety

      എനിക്കും ഇതുപോലെ സംഭവിച്ചു ഇനി നാളെ നോക്കണം ഇത്പോലെ വീഡിയോ കണ്ടു അഴിച്ചത് ആണ്,ഇപ്പോൾ സ്റ്റിച് പിടിക്കുന്നില്ല🤔😄

  • @RkTailorTipsmalayalam
    @RkTailorTipsmalayalam Před 3 lety +1

    വളരെ നല്ല വീഡിയോ👍👍👍

  • @ramees.ayt.2203
    @ramees.ayt.2203 Před 3 lety +3

    Good

  • @hakunamatataletsjustcook116

    Nalla useful aaya vdo.. nannayi present cheythu...

  • @fousiyashahina1962
    @fousiyashahina1962 Před 3 lety +3

    വളരെ ഉപകാരം ഉള്ളതാണ്

  • @preethasureshbabu8661
    @preethasureshbabu8661 Před 2 lety

    Vallare ഉപകാര പ്രദമായ വീഡിയോ 👌👌

  • @emilygeorge7909
    @emilygeorge7909 Před 3 lety +2

    Very useful. Thank you madam

  • @fidafathima6562
    @fidafathima6562 Před 3 lety +1

    നല്ല കാര്യം 👍👍

  • @smithakr1769
    @smithakr1769 Před 3 lety +2

    Very useful vedeo

  • @AbbuVlog
    @AbbuVlog Před 4 lety +2

    Kollam adipoli information....

  • @jovinjovin2134
    @jovinjovin2134 Před 3 lety +1

    നല്ല അവതരണം വളരെയേറെ ഇഷ്ടമായി

    • @najnanishad3537
      @najnanishad3537  Před 3 lety

      Thank you😍

    • @jovinjovin2134
      @jovinjovin2134 Před 3 lety

      Good morning. വിലയേറിയ മറുപടി മെസ്സേജിന് നന്ദി അറിയിക്കുന്നു

    • @jovinjovin2134
      @jovinjovin2134 Před 3 lety

      ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കാം ഒന്ന് അറിയാൻ ആണ് ചോദിക്കുന്നത്. ഈ ആളുടെ ചാനൽ ൻറെ പേര് എന്താണ് വീണ്ടും പെട്ടെന്ന് അയക്കുന്ന വീഡിയോ എടുക്കാൻ വേണ്ടിയാണ്

    • @najnanishad3537
      @najnanishad3537  Před 3 lety

      @@jovinjovin2134
      My hobbies by najna nishad

  • @nairsab4947
    @nairsab4947 Před 3 lety +2

    Good madamji. Now am remembering my child hood, i was helping/doing the same exercise for my mother.

  • @KINGUKITCHEN
    @KINGUKITCHEN Před 4 lety

    കൊള്ളാട്ടോ നല്ല preyojanamulla വീഡിയോ കൂട്ടായി angadum varane

  • @thahirashahid5600
    @thahirashahid5600 Před 3 lety +2

    Very useful vedip

  • @afnafathimavv3960
    @afnafathimavv3960 Před 3 lety +4

    Useful video

  • @shareefshareef2359
    @shareefshareef2359 Před 3 lety +2

    adi katta pidukunu . stichum varunila ndaa karenam pkz repli.

    • @najnanishad3537
      @najnanishad3537  Před 3 lety

      വീഡിയോയിൽ കാണുന്ന പോലെ ഒന്ന് clean ചെയ്യൂ.. ബോബിൻ കേസ് ലേ സ്ക്രൂ ഒന്ന് ടൈറ്റ് ആക്കി കൊടുക്കൂ

  • @shareefvavoorkunnu7049
    @shareefvavoorkunnu7049 Před 3 lety +2

    Hello dear merritt nte double machine aan stich pidikkunnilla nool pettenn potti pokunnund stich pidichaal thanne thuni churyngi povukayum ath nivarthiyal stich azhinju povukayum cheyyunnu ithin entha pariharam pls rply me

  • @aachikitchen4014
    @aachikitchen4014 Před 4 lety

    Nalla arivukal athinn orupaad tx ketto👍

    • @najnanishad3537
      @najnanishad3537  Před 4 lety

      ഒന്നുടെ ചെയ്യാമോ കൂട്ട് ഇവിടെ കാണിക്കുന്നില്ല

  • @achuthanachu3498
    @achuthanachu3498 Před 3 lety +3

    Tks

  • @foodfunfiesta1293
    @foodfunfiesta1293 Před 4 lety

    എന്തായാലും ഇത് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ അവിടുത്തെ മെഷീനും ഇങ്ങനെ തന്നെ പ്രശ്നങ്ങളുണ്ട് പുതിയ കൂട്ടായിട്ട്എപ്പോഴും കൂടെയുണ്ടാകും തിരിച്ചും സപ്പോർട്ട് ചെയ്യണേ

  • @fathimafathima7110
    @fathimafathima7110 Před 3 lety +1

    Hyy....adinool meleku varunnilla...adinte karnm endaa....plzzz rply

  • @rajanrajan.p6324
    @rajanrajan.p6324 Před 3 lety +2

    Useful👌👍👌👌👌👌

  • @veenarajesh4003
    @veenarajesh4003 Před 2 lety +1

    ചേച്ചി... എന്റെ മെഷീനിൽ തയ്യൽ വീഴുന്നുണ്ട്... പക്ഷെ ബെൽറ്റ്‌ പെട്ടന്ന് പെട്ടെന്നു ഊരി പോകുവാ... ബെൽറ്റ്‌ ഒത്തിരി മാറി.... എന്നിട്ടും രക്ഷയില്ല... എന്തു ചെയ്യണം

  • @ashnashaji7427
    @ashnashaji7427 Před 3 lety +1

    Back ilokk thirichu machine il nool kudingiyaal entha cheyuvaa

  • @anjusuresh3713
    @anjusuresh3713 Před 3 lety +3

    ചേച്ചി ഈ ത്രെഡ് ടെൻഷൻ ആ രണ്ടു പ്ലേറ്റ് ലൂസ് ആയി കിടക്കുകയാ.അത് ശെരിയാക്കാൻ എന്തു ചെയ്യണം

  • @nadascookingworld7232
    @nadascookingworld7232 Před 4 lety

    Nalla upakarapradamaya video
    Koottakan marakkalle

  • @priyak-lh3be
    @priyak-lh3be Před 3 lety +4

    ഹൈ സ്പീഡ് മിഷീൻ കട്ടിയുള്ള ഭാഗം വരുമ്പോൾ നൂൽ പൊട്ടുന്നു അതിന് എന്തു ചെയ്യും

    • @najnanishad3537
      @najnanishad3537  Před 3 lety

      സൂചി കറക്റ്റ് ആണോ ഇട്ടിരിക്കുന്നത് എന്ന് ചെക്ക് ചെയ്യൂ

  • @HafsaAbdutty-ep7fr
    @HafsaAbdutty-ep7fr Před měsícem

    പൊളിച്ചു🎉❤

  • @sivancm69sivancm50
    @sivancm69sivancm50 Před 3 lety +3

    Helpful thanks

  • @shafipshafi2624
    @shafipshafi2624 Před 2 lety +2

    Sooper

  • @adhilworldadhilworld6457
    @adhilworldadhilworld6457 Před 3 lety +1

    Adikkunathinte idayil sooji podi ipo mechine dite ayi antha cheyya

  • @kattekkadanfamily8409
    @kattekkadanfamily8409 Před 4 lety

    ഉപകാരപെടുന്ന വീഡിയോ 👍

  • @haseenashafeekhaseenashafe675

    Hi enth oil ആണ് ഇട്ട് കൊടുക്കേണ്ടത്

    • @najnanishad3537
      @najnanishad3537  Před 3 lety

      ആ വീഡിയോയിൽ കാണിച്ചിട്ടുണ്ട്..

  • @AgrimediavlogMusthafa
    @AgrimediavlogMusthafa Před 4 lety +1

    നല്ല അറിവുകള്‍ നാടിന്റെ നന്മക്കു ,അറിയാത്തവര്‍ക്ക് ഉപകാരപ്പെടും ഞാനും ഉണ്ട് ഇനി കട്ടക്ക് കൂടെ

  • @muhammadshafi6565
    @muhammadshafi6565 Před rokem

    Avasaanam scru taittaaki pinne adikumpol motthathil vitt porunnuuu ....athendaaa

  • @ramshadramshad4923
    @ramshadramshad4923 Před 3 lety +3

    👌👌👍

  • @anjalyrajeev513
    @anjalyrajeev513 Před 3 lety +2

    ഒരുപാട് ഉപകാരപ്പട്ടു

  • @faisalsabi3970
    @faisalsabi3970 Před 3 lety +3

    നിങ്ങൾക്ക് മിഷീൻ വില എത്രയായി ഒന്ന് പറയാമോ

    • @najnanishad3537
      @najnanishad3537  Před 3 lety +2

      ഈ സിംഗിൾ മെഷീൻ വാങ്ങീട്ട് 10 വർഷം ആയിട്ടോ.. ഇപ്പോൾ സിംഗിൾ മെഷീൻന് 7300 രൂപയാണ്..ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് ഉഷ പവർ മെഷീൻ ആണ് അതിന്റേം വീഡിയോ ചെയ്തിട്ടുണ്ട് അതിന് 19500 ആണ് വില വന്നത്

    • @fabyibrahim5105
      @fabyibrahim5105 Před 3 lety

      Second hand 2500 മുതൽ 5000 വരെ റേഞ്ച് ഇൽ und

  • @arthavar3209
    @arthavar3209 Před 3 lety +1

    Chechi super video thanku so much❤

  • @sarafiru4748
    @sarafiru4748 Před 3 lety +1

    Needle ninnum thread azhinj pokunnu.... What is the reason and solution

  • @sreejarajeesh7668
    @sreejarajeesh7668 Před 3 lety +1

    Ntam e mission thaneya....but EpoZum stich saryavila.....spring oori nokittum ...

  • @Saheedmon
    @Saheedmon Před 3 lety +1

    Ente mechinil needle pottipokunnu . Enganeya nannakuka onn paranj tharumo pleeeeees

  • @jithankrishna2478
    @jithankrishna2478 Před 3 lety +1

    Thaykumbol stich valuthum cheruthum aayittanu vetunnath ithu sheriyakkan enthanu cheyyedath

  • @suharaniya3371
    @suharaniya3371 Před 3 lety +2

    👍👍

  • @seenathuv2120
    @seenathuv2120 Před 2 lety

    thanks chechi

  • @kichusvideos6897
    @kichusvideos6897 Před 4 lety +1

    Useful video. ഞാൻ പുതിയ കൂട്ട് ആണ്

  • @latharamachandran616
    @latharamachandran616 Před rokem

    വളരെ ഉപകാരം

  • @minikphilip4635
    @minikphilip4635 Před 2 lety

    idaku valiya kaani veezhunathu enthukondanu? Athinu enthu cheyanam?

  • @rizquest
    @rizquest Před 4 lety

    Super, വളരെ ഉപകാരം

  • @m4techjr711
    @m4techjr711 Před 3 lety +1

    Madam ente മെഷീനിലെ stich oru മൂന്നാലെണ്ണം പെർഫെക്റ്റ് സ്റ്റിച്ചും pinne വരുന്നത് valicha stichum ath entha karanam plzz rply

  • @bidhac9560
    @bidhac9560 Před 3 lety +1

    Thanks endedh ready aayi to

  • @mastersworldvlog4401
    @mastersworldvlog4401 Před 3 lety +2

    Nool soojiyil നിന്നും ooripporukayaanu... അതെന്താ ചെയ്യാ

    • @najnanishad3537
      @najnanishad3537  Před 3 lety +1

      സൂചി ഇട്ടതു കറക്റ്റ് ആണോ എന്ന് നോക്കു

  • @sreekalap4799
    @sreekalap4799 Před 3 lety +5

    Keyess. ഊരി പോവുന്നു. എന്താ chayuka

    • @najnanishad3537
      @najnanishad3537  Před 3 lety

      കറക്റ്റ് ഇട്ടു കൊടുത്തു നോക്കു... Damage ആയിട്ടുണ്ടോ എന്ന് check ചെയ്യൂ ട്ടോ..

    • @mansoorakalid1861
      @mansoorakalid1861 Před 3 lety

      New stitching machine ഉണ്ട്.
      ഈസിയായി use ചെയ്യാം.
      More details please contact me on instagram mkbabycare and whatsapp 7034244871

  • @ratheeshbvazhichalvazhicha3078

    Ithallam cheythu but idayk idayk noolu clear agunnilla. Valuthum cheruthum agunnu entha cheyga

  • @thahirashahid5600
    @thahirashahid5600 Před 3 lety +2

    എന്റെ മെഷീനും ഇതു തന്നെയാണ്,

  • @anitha9422
    @anitha9422 Před 6 měsíci

    Pallu othiri thenjathannu maran pattomo

  • @laaalaaa5930
    @laaalaaa5930 Před 3 lety +1

    Sooji pottikkondee irikkunnu athin enthaa parihaaram pls

  • @faizusblog8355
    @faizusblog8355 Před 4 lety

    Aiwaaa nalla resm ind
    Pwolich
    Egot verne..

    • @najnanishad3537
      @najnanishad3537  Před 4 lety

      Thank yu
      ഞാൻ നിങ്ങളെ വീഡിയോ ഫുൾ കണ്ടു കൂട്ട് ആയി
      എനിക്ക് കൂട്ട് കാണിക്കുന്നില്ല ഒന്നുടെ ചെയ്യാമോ

  • @latharamachandran616
    @latharamachandran616 Před rokem

    Super

  • @dollmazspot1679
    @dollmazspot1679 Před 4 lety +1

    Informative dear friend