My frocks sewing tips 3 /nool pottunnathu /Sewing machine repair Malayalam /നൂൽ പൊട്ടിപ്പോകുന്നുണ്ടോ

Sdílet
Vložit
  • čas přidán 12. 09. 2024
  • My frocks sewing tips 3 / നൂൽ പൊട്ടിപ്പോകുന്നുണ്ടോ ??? . This is a My frocks sewing tips 3 , and I am showing sewing machine thread breaking problem and its 4 solutions. Thread breaking might be with the tension bar tightness , or bobbin screw tight problem. You can simply solve sewing machine needle and thread breaking problem by your self by seeing this step by step repair video.
    My frocks sewing tips 1 : • My frocks sewing tips ...
    My frocks sewing tips 2 : • My frocks sewing tips ...

Komentáře • 226

  • @shijarasheed1545
    @shijarasheed1545 Před 3 měsíci +6

    നൂല് പൊട്ടി പൊട്ടി പോയിരുന്നതാണ് അപ്പൊ നോക്കിയപ്പോൾ ഈ വീഡിയോ കണ്ടു ഇപ്പൊ ശെരിയായി കേട്ടോ thanks🥰😘

  • @merinrose7668
    @merinrose7668 Před 2 lety +5

    എനിക്ക് വളരെ ഉപകാരം ആയി. Thankyou chechi

  • @rinushasworldbyrinu6095
    @rinushasworldbyrinu6095 Před 3 lety +13

    Ith moonnum cheithittum kattiyulla baagam varumbol nool pottuvaanallo ,appol enth cheyyanam

  • @1million_stitching
    @1million_stitching Před 4 lety +8

    15 വയസ്സുള്ള പെൺക്കുട്ടിയുടെ അളവിൽ യൂണിഫോം കോട്ട് കോളർ വെച്ചതിൻ്റ കട്ടിങും സ്റ്റിച്ചിങും ഒന്നു കാണിക്കുമോ?

  • @sijilijinsijilijin8475
    @sijilijinsijilijin8475 Před 4 měsíci +1

    Thank you ente mechine ee vdo kanda seri aakkiye thank uuuu so much😊

  • @brigitthomas73
    @brigitthomas73 Před 4 lety +6

    മെഷീൻ നിൽ ബെൽറ്റ്‌ ഇടുന്നത് കാണിക്കാമോ

  • @anithaprince4331
    @anithaprince4331 Před 10 měsíci +1

    Chechi
    Umbrella machine tips koodi parayumo

  • @nishmolac4288
    @nishmolac4288 Před 2 lety +2

    വളരെ സിംപിൾ ആയി ആണ് പറയുന്നത് 🙏👌👍

  • @saranyasnair4450
    @saranyasnair4450 Před 2 lety +1

    Thanks chechi എന്റെ മെഷീൻ e വീഡിയോ യിൽ കണ്ടത് പോലെ ചെയ്തപ്പോൾ ശെരിയായി thank you

  • @anjusuresh5838
    @anjusuresh5838 Před 3 lety +166

    Nte സൂചി ഒടിഞ്ഞു പോയി അത് മാറ്റി ഇട്ടതിനു ശേഷം നൂൽ പൊട്ടിപോകുന്നു അടിക്കാൻ പറ്റുന്നില്ല..

    • @rehinar7511
      @rehinar7511 Před 3 lety +25

      Same problen

    • @nithink.m496
      @nithink.m496 Před 3 lety +9

      Needle ittathu sariyalla. Athanu nool potti pokunnath.

    • @anjulinson375
      @anjulinson375 Před 3 lety +5

      Needil shariyayitt anu ettath enitum nool pottunnu

    • @sairabhanukk3040
      @sairabhanukk3040 Před 3 lety +24

      സൂചി ഒടിഞ്ഞതിനു ശേഷം മാറ്റി ഇട്ടു പക്ഷേ നൂൽ പൊട്ടിപ്പോകുന്നു

    • @RamaRama-ux1uf
      @RamaRama-ux1uf Před 3 lety +17

      എന്റെതും ഇങ്ങനെ തന്നെയാണ്

  • @abdulazeezazeez8226
    @abdulazeezazeez8226 Před 2 lety +2

    എന്റെ സുചി ഒടിഞതിന് ശേഷം മറ്റിഇട്ടപോ നൂല് പൊട്ടുന്നു ചേച്ചി പറഞതൊക്കെ ചെയ്തു നോക്കി എന്നിട്ടും ശെരിയാവുന്നില്ല

  • @aryanandha2624
    @aryanandha2624 Před 3 lety +6

    I'm your new student. Super presentation.

  • @nazoo22shuhaib2
    @nazoo22shuhaib2 Před 11 měsíci +1

    Veettavasyathinulla miniature sewing machine nallath ethane?

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 11 měsíci

      Machines വീഡിയോ channelil ഉണ്ട്. കണ്ടു നോക്കാമോ👍

  • @Shamsiya-t6p
    @Shamsiya-t6p Před 3 měsíci +2

    Thanks Chechi❤️❤️❤️

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 Před 7 měsíci +1

    Thankyou dear ❤️എന്റെ മെഷീൻ നൂൽ പൊട്ടി പോകുന്നുണ്ടായിരുന്നു. കൊറച്ചു ലൂസ് ആക്കിയപ്പോൾ redy ആയി.. Thanks 🥰

  • @oldkitchen6032
    @oldkitchen6032 Před 4 lety +3

    Nool idunna sprinde bhakam mothamaayum ilaki varunnu athinu endaanu cheyyendathu

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 Před 4 lety +3

    Supper video thanks chechi share and like cheythu Dhanyasanthosh

  • @ushavijayakumar3096
    @ushavijayakumar3096 Před 4 lety +3

    ente machine e problem aanu. onnu try chaidu nokkatte sari aakumo ennu. thanks for the useful information.

  • @comyt1783
    @comyt1783 Před 4 lety +2

    Readymade dressil sleeve attach cheyyunnath kanikkamo

  • @flowerslover2049
    @flowerslover2049 Před 4 lety +5

    Thanks ചേച്ചി. നല്ല ക്ലാസ്

  • @bushra.V.T
    @bushra.V.T Před 4 lety +1

    Nhan ee channel kaanan valare vyki poyi very helpful

  • @jayasankarjs3252
    @jayasankarjs3252 Před 4 lety

    Ente main problem anu ith. Thnq. Resmi Sankar

  • @safurahakeem8193
    @safurahakeem8193 Před 2 lety +2

    Debil mechin aanu enteth. Tention engine adjust cheithittum nool loosaanu. Stich adiyil setiyaakunnilla. Help cheyyamo

  • @arshimeethaleillath6053
    @arshimeethaleillath6053 Před 4 lety +3

    Thanku🥰

  • @shanthinikitchen4070
    @shanthinikitchen4070 Před 3 lety +1

    നല്ല Information chechi

  • @sajeevankr1977
    @sajeevankr1977 Před 3 lety +3

    Nice video Chechi 👍👍🎉

  • @safwansafu4349
    @safwansafu4349 Před 4 lety +1

    Nalla upakarapradamull veedio

  • @vinodhiniramoji1058
    @vinodhiniramoji1058 Před 4 lety +4

    Thank you very much sister

  • @reenaunni5786
    @reenaunni5786 Před 3 lety

    Valare upakaran aaya tips thanks

  • @soudhakabeer1939
    @soudhakabeer1939 Před 5 měsíci +1

    Thank you mole

  • @san_feer_x
    @san_feer_x Před 2 dny

    Tnks

  • @its.me.ragesh
    @its.me.ragesh Před rokem

    Hi ee machine new enth rate varum?
    Old oru 1yr old machine 5300 rs n kandu nallathaakumo

  • @sumayyasumu6310
    @sumayyasumu6310 Před 3 lety +11

    ചേച്ചി sound poli😍😍
    Videos ooke ഉഷാറാണ് 👏👏👏

  • @raheefkunchani3545
    @raheefkunchani3545 Před 3 lety +1

    Nool misheenil kudukkan video idumoo

  • @ajmalyzr
    @ajmalyzr Před 4 lety +11

    My problem success full ❤️

  • @ayishusheaven4014
    @ayishusheaven4014 Před 3 lety +2

    Chechi kattiyulla bagangalil ethumbol stich pidikunnilla.mathramalla nool pottipokuvem chryyunnu..idinendha jaranam.ented highspeed mechin aan.pls rpy

  • @06.agnessabu77
    @06.agnessabu77 Před 2 lety +3

    Thank you ❤️🥰🥰

  • @Happy-sf6xg
    @Happy-sf6xg Před 4 lety

    Chechy help, normally ethu measurement aanu idandathu. Nte machine il thattiyi kidukkuwanu.

  • @mercyjoseph4292
    @mercyjoseph4292 Před 2 lety

    രണ്ടു വീലിൽ കൂടിയും ബിൽറ്റ് ഇടുന്ന വിധം ഒന്ന് കാണിച്ചു തരാമോ?

  • @salamneroth9159
    @salamneroth9159 Před rokem

    Tention screw, spring kanathayipoyal
    Entha cheyya
    Evdnna vagaan kittuka
    Plz reply

  • @sumayyasuhail4168
    @sumayyasuhail4168 Před 3 lety +1

    Velvet Thuni ordinary mechinil stich cheyà n ent cheyum

  • @shifasurus9451
    @shifasurus9451 Před 4 lety +7

    മിഷീനിൽ അടിക്കുമ്പോൾ അടിയിലുള്ള നൂല് കട്ട കെട്ടി സ്റ്റിച് ചെയ്യാൻ kayunilaa. ഇതിനെന്താ പരിഹാരം

  • @shuhadaapt8193
    @shuhadaapt8193 Před rokem +3

    Thank you for the info ❤

  • @suhararaheem9501
    @suhararaheem9501 Před rokem +1

    പ്രെഷർ ഫൂട്ടിൽ തട്ടി സൂചി പൊട്ടിപ്പോകുന്നു. അതിന് എന്താണ് ചെയ്യേണ്ടത് ചേച്ചീ? Pls rply

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před rokem

      Foot inte position correct ആണോ എന്നു നോക്കു. അല്ലെകിൽ needle position നോക്കു

  • @prathibharetheesh6619
    @prathibharetheesh6619 Před rokem +1

    Thank you..

  • @shibilazzzz3420
    @shibilazzzz3420 Před rokem +1

    Chechi enikk onn reply taro....thaykkumbol stictinu oru kuzhappavum illa.pakshe pettann adi nool kett kudungunnu engane redy aakka please reply

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před rokem

      അതിന്റെ വീഡിയോ channelil ഉണ്ട്. കണ്ടു നോക്കാമോ

  • @manasadshibu7939
    @manasadshibu7939 Před 2 lety +1

    Chechee noolu adiyil kurungunnu dress adikkumbo entha karyam

  • @Tharaakasham5920
    @Tharaakasham5920 Před 2 lety +2

    Thank you so much❤. It worked well

  • @kannanalan3427
    @kannanalan3427 Před 4 lety +2

    എന്റെ തയ്യൽ സൂചി ഇടയ്ക്കിടയ്ക്ക് പൊട്ടുന്നു ചേച്ചി എന്തുകൊണ്ടാണ് എന്ന് അറിയില്ല സൂചി തുണിയിൽ വെച്ച് താഴ്ത്തുമ്പോൾ ഒരു പ്രതലത്തിൽ തട്ടുന്ന ശബ്ദം കേൾക്കുന്നു അതുകഴിഞ്ഞ് തയ്ക്കുമ്പോൾ ഒന്നുകിൽ സൂചി തുമ്പു വളയുന്നു അല്ലെങ്കിൽ പൊട്ടുന്നു എന്തുകൊണ്ടാണ് എന്ന് അറിയില്ല ഞാൻ അതൊക്കെ അഴിച്ച് സൂചിയുടെ ഭാഗം വൃത്തിയാക്കി പിന്നെയും സൂചി വളയുന്നു എന്താ ചെയ്യാ

  • @deepan3694
    @deepan3694 Před 3 lety +1

    Thanks

  • @jayank6912
    @jayank6912 Před 3 lety +1

    Thanks For the info

  • @sanaworld2886
    @sanaworld2886 Před 2 lety +2

    Spool 3 illa athano noolpottunnath

  • @sheejasumesh58
    @sheejasumesh58 Před 3 lety +3

    പ്രസ്സ് പൊന്തി നിൽക്കുന്നു. എന്തു ചെയ്യണം

  • @shamseenashamsi1540
    @shamseenashamsi1540 Před 2 lety +2

    Thankzzz chechiii😘

  • @vineethvineeth5520
    @vineethvineeth5520 Před 3 lety +1

    നല്ലവണ്ണം തയ്യ്ക്കാൻ പറ്റുന്നില്ല ഒന്ന് രണ്ടു തയ്യൽ ചെറുതായിരിക്കും പിന്നെ വലുതായിട്ടു വരും ഇത് എന്ത് കൊണ്ടായിരിക്കും ഒന്ന് പറഞ്ഞു തരാമോ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 3 lety

      ഇതിന്റെ വീഡിയോ ചാനലിൽ ഉണ്ട്.കണ്ടുനോക്കു

  • @rafitalks7999
    @rafitalks7999 Před 5 měsíci

    സ്‌പൂണിന്റെ ഉള്ളിലെ ചെറിയ കമ്പി എങ്ങനെ ഇടണം

  • @rashida7759
    @rashida7759 Před 3 lety +1

    ഹായ് ചേച്ചി.. ഞാൻ ഒരു beginner ആണ്. ചേച്ചീടെ vedio കണ്ട് തയ്യൽ പഠിക്കാൻ തുടങ്ങി... But തയ്ക്കുമ്പോൾ കുറച്ചു problems വരുന്നു.. നൂൽ ഇടയ്ക്ക് പൊട്ടിപോന്നു. പിന്നെ handwheel കറങ്ങുന്നില്ല ചിലപ്പോൾ.. അപ്പോൾ സൂചിടെ ഭാഗവും കറങ്ങുന്നില്ല.. അതെന്താ ചേച്ചി? നൂൽ കുരുങ്ങുന്നോണ്ട് ആണോ ചേച്ചി? അതിനു എന്താ ചെയ്യുക? Pls rply ചേച്ചി...

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 3 lety

      Rashida.. channelil ഒത്തിരി problems videos. And beginner's tips ഉണ്ട്. Pls watch.

  • @anshidashefeek6851
    @anshidashefeek6851 Před 2 lety

    Kore chavitti kazhiyumbho mechine chavittumbhol tight aayitt aanulle adhin endha cheyyende

  • @sumithavishnu7898
    @sumithavishnu7898 Před 4 lety +1

    Hai
    Chechi
    Super

  • @ambikasasi9368
    @ambikasasi9368 Před rokem +1

    Thread adiyil katta pidukunnathinu entha cheyya.. Pls.

  • @sameerjamshisameer1465

    ചേച്ചി ഈൗ ഭാഗത്തു നൂല് കുടുങ്ങിയത് ശെരിയാക്കാൻ വേണ്ടി ഇവിടെ ഉറിയിരുന്നു. Ippo stich പൊട്ടുന്നു അടിനൂൽ കുഴപ്പമില്ല. But അടിനൂലിന്മ്മേ മേലെ നൂൽ പൊട്ടി നിൽക്കുന്ന പോലെ. മനസിലാവുന്നുണ്ടോന്നറിയില്ല
    മേലെ stich പൊട്ടി വീണ്ടും അടിയുന്നു. എന്നാൽ വീണ്ടും വീണ്ടും സൂചിയിൽ നൂൽ ഇടേണ്ട ആവിശ്യം വരുന്നില്ല. Stich അടിഞ്ഞു പോവുന്നുണ്ട്. എന്നാ മേലെ stich പൊട്ടുന്ന പോലെയും. തായേ അടിനൂലിൽ മേലെ നൂൽ potti potti നിൽക്കുന്ന. ആത് എന്തൊണ്ട rpl tharane

  • @sujathasanthosh6425
    @sujathasanthosh6425 Před 4 lety +1

    Very very useful video thank you so much

  • @RizaFathima-oh9ms
    @RizaFathima-oh9ms Před 3 měsíci +2

    എൻ്റെ മിഷൽ നുൽ പെടുന്നു

  • @omanaprakash7913
    @omanaprakash7913 Před 6 měsíci +1

    കട്ടി ഭാഗം കേറുമ്പോൾ നൂല് പൊട്ടുന്നതോ

  • @bhastry
    @bhastry Před 4 lety +1

    ഹായ്
    കട്ടിയുള്ള സ്ഥലത്തെത്തുമ്പോൾ നൂല് പൊട്ടുന്നു അദെന്താ അതൊന്നു പറയണേ

    • @bhastry
      @bhastry Před 4 lety +1

      ഞാൻ ചേച്ചി പറഞ്ഞ പോലെ ചെയ്തു എന്നിട്ടും പൊട്ടി പോവുന്നു
      സൂചി പൊട്ടി അത് മാറ്റിയപ്പോഴാണ് നൂല് പൊട്ടൻ തുടങ്ങിയത് അതിന് എന്താ ചെയ്യുക

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 4 lety

      Athinte video channelil undu. Pls. Watch

    • @hishamsha7074
      @hishamsha7074 Před 4 lety

      @@myfrocksmalayalamstitching ഏതാണ് video koree nokki but kaanunnillla link okka idaamoo

    • @shamnasalih1769
      @shamnasalih1769 Před 4 lety

      Njanum nokki kandilla

  • @subhsh916ramitha9
    @subhsh916ramitha9 Před 2 lety

    chechi video kandu. athupole cheythu ennittum nool pottukayanu. pls healp

  • @rafeeqbadaje3734
    @rafeeqbadaje3734 Před 4 lety +1

    Thnk u

  • @electricalandplumbingworksb-cl

    Good information

  • @vineethshivadha-3334
    @vineethshivadha-3334 Před rokem

    Kattiulla bhagam thaikkumbol nool ponttipokunnath enthukondaanu

  • @savithria.savithri2180
    @savithria.savithri2180 Před 4 lety +1

    Chechi super

  • @libamehabin5695
    @libamehabin5695 Před 2 lety

    Thanks chechi

  • @manjuboss5470
    @manjuboss5470 Před 3 lety +5

    Hi chechi സൂചിയിൽ നിന്നും നുൽ വിട്ടു പോകുന്നു അതിനെ കുറിച്ചു ഒന്നു പറയുമോ

  • @faseelashaheerfaseelashahe3445

    Thyikubol oru sound und enthanu kananam

  • @chidudhanya8660
    @chidudhanya8660 Před 3 lety +1

    Stitch cheyyumbol kayar karangunnund hand tyre karangunnilla enthane cheyyuka

  • @SalySalythomas-bh7vc
    @SalySalythomas-bh7vc Před 23 dny +1

    മിഷൻ എല്ലാം വൃത്തിയാക്കിവന്നപ്പോൾ നൂൽ പൊട്ടിപോകുന്നു നൂൽവലിഞ്ഞുവരുന്നില്ല

  • @jollyjacob5700
    @jollyjacob5700 Před 4 lety +1

    ചേച്ചി...കട്ടിയുള്ള ഭാഗത്ത് തയിക്കുമ്പോൾ നൂൽ പൊട്ടി പോകുന്നു.... ഈ prblm എങ്ങനെയാ പരിഹരിക്കാൻ പറ്റുക

  • @Soufisoufiy
    @Soufisoufiy Před 15 dny

    എന്റെ മെഷീനിൽ ഇത് രണ്ടെണ്ണമേ ഉള്ളു

  • @manojkichu366
    @manojkichu366 Před 8 měsíci +1

    Noolu kurungipotipokunnu athennatha

  • @rifamolrifu5055
    @rifamolrifu5055 Před 4 lety +1

    Adinool melott kittadhe vannal endh chayoum

  • @shabilashabi2989
    @shabilashabi2989 Před rokem

    Nannayi thaychondirikunna mission ayirunu petennu thaykumbol stitch varunuilla

  • @jagathkrishna3475
    @jagathkrishna3475 Před 4 lety

    Nool eeeee paranjapole cheythu but sheri yaaaakunillaaaa enthu ini enthu cheyum

  • @sinansinan1842
    @sinansinan1842 Před 2 lety +1

    Success full

  • @ayrahmariyam4829
    @ayrahmariyam4829 Před 2 lety +1

    Adiyile nool pottikkond nikkunnath endh kondaann

  • @jagathkrishna3475
    @jagathkrishna3475 Před 4 lety

    Stitching correct ayiii

  • @nusaibasalahu75
    @nusaibasalahu75 Před 4 lety +1

    Good

  • @jpdeepa9692
    @jpdeepa9692 Před 4 lety +1

    Thanks. Stitch ചെയ്യുമ്പോൾ അടിനൂൽ കുരുങ്ങി പോകുന്നു .എന്തുകൊണ്ട് എന്ന് പറയാമോ

  • @MuneeraShafeeque
    @MuneeraShafeeque Před 29 dny

    ഹാർടുള്ള ഭാഗം അടിക്കുമ്പോൾ മാത്രം നുൽ pottunnu

  • @sajithatp2013
    @sajithatp2013 Před 3 lety +1

    കട്ടിയുള്ളത് തയ്ക്കുമ്പോൾ നൂലു പൊട്ടിപ്പോകും അതുപോലെ ബനിയനും തയ്ക്കാൻ പറ്റുന്നില്ല എന്താ കാരണം

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Před 3 lety

      ഈ രണ്ടു problems videosum ചാനലിൽ ഉണ്ട്. കണ്ടുനോക്കു

    • @anithabal3740
      @anithabal3740 Před 2 lety

      ബനിയൻ ക്ലോത്ത് തയ്ക്കുമ്പോൾ പേപ്പർ വെച്ച് തയ്ച്ചാൽ മതി

  • @Irfanirfu.lm10
    @Irfanirfu.lm10 Před 4 měsíci

  • @shabeebapk4352
    @shabeebapk4352 Před 2 lety +3

    Spool അല്ലട്ടോ അത് tension disc ആണ്.. useful video thanks 🤗

  • @achuachutty6239
    @achuachutty6239 Před rokem

    Chechi ente machine 2 spool ഒള്ളു

  • @modicare7408
    @modicare7408 Před 3 lety +2

    ആരാണ് ചേച്ചി vedio എടുത്ത് തരുന്നത്

  • @akhilroshanr204
    @akhilroshanr204 Před 3 lety +1

    ഈ ടെൻഷൻ nut മാത്രമായി വാങ്ങാൻ കിട്ടുമോ

  • @sumag5884
    @sumag5884 Před 4 lety +1

    Hai

  • @k.mmishhal8523
    @k.mmishhal8523 Před 3 lety +3

    Vedio aranu edukkunnath

  • @zuhraharis5724
    @zuhraharis5724 Před 2 lety

    Padicha pani 18um noki sheriyavunilla

  • @mekhamariyachacko6572
    @mekhamariyachacko6572 Před 4 lety +1

    ഇടക്കിടെ വലിയ കാണി വീഴുന്നത് എന്തുകൊണ്ടാണ്.

  • @ramseenarazak
    @ramseenarazak Před 3 lety +1

    Adibhagathe stich sariyavunnilla please replay

  • @sumishachelat6216
    @sumishachelat6216 Před rokem +1

    തയ്ക്കുമ്പോ വളയാതെ തയ്ക്കാൻ എന്താ ചെയ്യാ

  • @jagathkrishna3475
    @jagathkrishna3475 Před 4 lety

    Neeedilinte aduthullaaaa ambiiiyill kondu nool pottunnu