ADV Deepthi IPS മനസ്സ് തുറന്നപ്പോൾ...

Sdílet
Vložit
  • čas přidán 10. 10. 2021
  • ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 1K

  • @xavytrolls7794
    @xavytrolls7794 Před 2 lety +526

    All കേരള ദാസൻ അളിയൻ ഫാൻസ് പോത്തൻകോട് യൂണിറ്റ്💜(എകെഡിഎഫ്)

  • @ajaljose3395
    @ajaljose3395 Před 2 lety +551

    Kartik Surya യുടെ hostel വിശേഷങ്ങൾ മൊത്തം വെച്ച് ഒരു podcast ചെയ്യണം എന്ന് ഉള്ളവർ അഭിപ്രായം രേഖപ്പെടുത്തുക

  • @aneesh88
    @aneesh88 Před 2 lety +179

    നിങ്ങളും ദീപ്തിയും ക്ലാസ്സ്‌ മേറ്റ് എന്ന് വിചാരിച്ചിരുന്ന ഞാൻ 🙄
    അത്രയ്ക്ക് ഒരു vibe, sync ആണ്

  • @nithinsivalokam2070
    @nithinsivalokam2070 Před 2 lety +351

    അച്ഛനെ ഒന്നു കൂടി കൊണ്ടു വരാമോ പുള്ളിക്കാരന്റെ സംസാരം ഒന്നു കേട്ടിരിക്കാൻ തന്നെ വല്യ സന്തോഷം ആണ്

  • @TOM-rs4nx
    @TOM-rs4nx Před 2 lety +553

    ഓരോ എപ്പിസോഡിലും പാട്ട് രണ്ട് പ്രാവശ്യം കേകണ്ടി വരുന്ന ഉല്ലാസിന്റെ ആ ധൈര്യം വാഴ്ത്തപ്പെടേണ്ട ഒന്നാണ് :,)
    നേരിട്ടും കേക്കണം edit ചെയ്യുമ്പോഴും കേക്കണം 😅

  • @FOOTALKS
    @FOOTALKS Před 2 lety +965

    ലജ്ജാവതി അണ് പാട്ട് എന്ന് അറിഞ്ഞത്.... ലജ്ജാവതി എന്ന് തൊടങ്ങ്യപ്പോ ആണ്..... അത്രക്ക് നന്നായിരുന്നു.... 😂😂❤️

  • @shoainasharafudeen8601
    @shoainasharafudeen8601 Před 2 lety +63

    ദീപ്തിയെ പണ്ടേ ഇഷ്ട്ടമാർന്നു... 🙌🏻💜പൊളി പെണ്ണ്🔥❤നിങ്ങളുടെ അതേ വൈബ് ആണ് അവൾ...

  • @wicky908
    @wicky908 Před 2 lety +77

    ദീപ്തി എന്ന പേര് കേട്ടാൽ ദീപ്‌തിയും സൂരജു ഗുളിക ബോംബ് തിന്നു മരിച്ചതാ ഓർമ വരുക 🥺😅
    1:44 ഉഫ് 🔥
    2:25 ജാസ്സി ഗിഫ്റ് ഒരിക്കൽ ഇവിടെ കൊണ്ടുവരണം
    4:18🤣 കേരളത്തെ രക്ഷിച്ചവരെ അപമാനിക്കുന്നോ
    6:41 ആ ടെക് ടെക് ഞാൻ കാണാറില്ല 😸
    9:16 കോഴി അറിയപ്പെടുന്ന 😂
    11:18 അറിയാമേ 🙏😍 ചെലപ്പോ ആ കുട്ടി ഈ വീഡിയോ കാണുനുണ്ടാകും ഈ കഥ ഒരു ചിരിയിൽ പറയുവാണേൽ ആ അമ്മയും അച്ഛനും അറിയും 😂
    13:42 വിനു എന്തോ ജാമ്യം എടുക്കുന്ന പോലെ 😂
    14:29 ആക്ച്വലി ഇപ്പൊ ശ്രീകാന്തിൻറ് ചളിലൊക്കെ വിനു പൊക്കുന്നുണ്ട്
    15:47 ഓട്ടം ഓക്കേ sixpack challenge ഒക്കെ ഒരു വിവരും ഇല്ലാലോ
    24:22 പാവം കണ്ണൻ 😂
    25:00 വിനു ഓട്ടത്തിന് എന്നും ഫസ്റ്റാ 🤣
    27:58 കണ്ണൻ ഡിസംബർ ആകുമ്പോ ദുബായ് എക്സ്പോ ക് പോകുവായിരിക്കും 😂
    35:49 നല്ല മാഷണല്ലോ
    38:05 നിങ്ങടെ നാട്ടിൽ എല്ലാര്ക്കും govt ജോബ് ഉണ്ടല്ലോ
    38:47 മോളെ ആ ശ്രീകാന്ത് അത്ര പോര 😂😂
    41:31 കാർത്തിക് മോൻ കൊള്ളാം 😍
    46:02 വെറുതെ എന്തിനാ അതൊക്കെ പറഞ് സമയം കളയുന്നെ 😂😂
    47:28 എനി നീ എങ്ങാനും 😂
    48:48 എന്താ ഒരു ചെരിവ്
    51:30 ring മാസ്റ്ററിൽ സുരാജേട്ടന്റെ ചോദിക്കേണ്ടതായിരുന്നു 😂😅
    54:20 😂
    56:39 ഇന്നലെ 2020 സിനിമ കണ്ടിരുന്നു അതിൽ മമ്മൂട്ടി കോടതി സീനിൽ മാമുക്കോയയുടെ കണ്ണടക് വെള്ളം സ്പ്രൈ അടിചിട് അത് ഇട്ടു കൊടുക്കുമ്പോൾ തുടക്കരുത് പറയുന്നത് ഞാനോര്ക്കുന്നു കന്നടയിൽ വെള്ളം ആയിനെങ്കിൽ ശരിക്കും തുടച്ചിട്ടാലേ നോക്കുക 😂
    57:56 നാളെ തൊട്ട് ദീപ്തി ആയിരിക്കും ഓഫീസിലെ ചെണ്ട 😂🥴
    59:43 ചിന്താമണി കൊലക്കേസ്
    01:01:10 അപ്പൊ ഒരു കേസും കൊണ്ട് കാർത്തികളിയാൻ കോടതിയിലേക്കു വരുന്നതായിരിക്കും
    01:01:50 ഈ കൂട്ടത്തിൽ ജഡ്ജിയുടെ ലൂക്കും പ്രൗഢിയും ഉള്ളത് ദാസനാളിയാനാണ
    01:04:00 ഈ ജഡ്ജി കോട്ട് ഇട്ടിട്ടു തന്നെയാണോ ഇരികുന്ത്
    01:12:34 വിനു സർ 😂😂😂
    01:13:32 ആ കാര്യം പറഞ് കൊണ്ട് ഈ വീഡിയോ അവസാനിപ്പിക്കുകയാണ് 😂😂
    01:15:05 thumbnail
    01:16:05ഇത് കാർത്തികിനോടും പറയാം
    01:16:36 ദീപ്തി വാദിച്ച ഏതോ പ്രതിക് ജാമ്യം കിട്ടിയെന്ന് തോന്നുന്നു ഗുയ്സ് 😂😂
    നില്ല് നില് നീല കുയിലേ പാട്ടു ഒന്നു പാടിയാൽ നന്നായിരിക്കും
    #ladieshostel

    • @areaakhil7266
      @areaakhil7266 Před 2 lety +3

      Ente ammamma vare chirich chathu wit aarn 🤣

    • @dipin7734
      @dipin7734 Před 2 lety +1

      Ninakk pranthada panni

  • @mubeenabinu879
    @mubeenabinu879 Před 2 lety +94

    1:01 vinu ചേട്ടനും sreekanth ചേട്ടനും maic ഉം തമ്മിൽ അടി 😹

  • @ebyser8929
    @ebyser8929 Před 2 lety +123

    ഞാൻ വിചാരിച്ചു ദീപ്തി നിങ്ങളെ ക്ലാസ്സ്‌മേറ്റ് ആണെന്ന് ❤️😊

  • @midhulkrishna6718
    @midhulkrishna6718 Před 2 lety +170

    മഴവിൽ മനോരമയിലെ ബ്രോയുടെ ജീവിത കഥയുടെ ബാക്ക്ഗ്രൗണ്ട് ആയിട്ടുള്ള മ്യൂസിക് കേട്ട് 5 മിനിറ്റ് ചിരിച്ചു😂

  • @shanidmohammed8817
    @shanidmohammed8817 Před 2 lety +112

    പാടുമ്പോൾ ഉള്ള ആ ഒത്തൊരുമാ ഉണ്ടല്ലോ
    കരയിപ്പിചു കളഞ്ഞു😅😅😅

  • @ahammedshank
    @ahammedshank Před 2 lety +23

    എന്റെ വീട്ടുകാരും എതിർപ്പായിരുന്നു (ഇപ്പോഴും) LLB. അത് ആ കോഴ്സിനോടും അത് കഴിഞ്ഞ് കിട്ടുന്ന ജോലിയോടുമുള്ള എതിർപ്പാണ്. സത്യം പറഞ്ഞാൽ അതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് .

  • @muhammedfaiz3593
    @muhammedfaiz3593 Před 2 lety +51

    ശ്രീകാന്ത് - ne തല wax ചെയ്യടാ
    ആരും ആ counter ശ്രെദ്ധിച്ചില്ല 🥲🥲

    • @lo8940
      @lo8940 Před 2 lety +1

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🙄🙄🙄

  • @muhammedfaiz3593
    @muhammedfaiz3593 Před 2 lety +158

    ‼️actually നമ്മടെ podcast ഇപ്പോൾ വളരെ progressive ആണ് ‼️‼️‼️‼️.. (.....loading.....) ‼️‼️‼️‼️‼️

  • @archanabhanu7159
    @archanabhanu7159 Před 2 lety +12

    Deepthi chechiye patti kooduthal ariyan kazhinju 🤗❤✨️

  • @juziworld9
    @juziworld9 Před 2 lety +71

    Karthik suriya......💕💕💞💕💞💞

  • @CameraManSajeev
    @CameraManSajeev Před 2 lety +9

    Very entertaining...laughed all the way to the end!!!

  • @shiyasyt
    @shiyasyt Před 2 lety +61

    ലജ്ജവതി പാട്ട് കേട്ട് എന്റെ മരിച്ചുപോയ പൂച്ചക്ക് വരെ ജീവൻ വെച്ചു താങ്ക്സ് ചേട്ട. ഇനിയും നിങ്ങൾ എത്രപേർക്ക് ജീവൻ കൊടുക്കാൻ ഉള്ളതാ 🤚

  • @youtubehd843
    @youtubehd843 Před 2 lety +39

    ഇവരുടെ പാട്ട് skip ചെയ്യുന്നത് കൊണ്ടാണ് വീഡിയോ Trending ൽ വരാത്തത് എന്ന് എത്ര പേർക്ക് അറിയാം😂😂😂

  • @njan-gu3po
    @njan-gu3po Před 2 lety +34

    പാട്ട് തുടക്കം കണ്ടാൽ പറയില്ല ഈ പാട്ട് ആണ് എന്ന് 🤣🤣🤣

  • @abhiramia.k5105
    @abhiramia.k5105 Před 2 lety +191

    പാട്ടിന്റെ ആദ്യ potion മനസ്സിലാകാത്ത ഞാൻ 😂😂

    • @faris263
      @faris263 Před 2 lety +4

      Lyrics anu udeshichathu ennu thonnunnu 🤣😂

    • @LuttappiFF
      @LuttappiFF Před 2 lety

      😹

  • @xtreamforce
    @xtreamforce Před 2 lety +30

    ദാസൻ 10 കിലോമീറ്റർ റണ്ണിംഗ് challenge ഏറ്റെടുക്കണം എന്നു അഭിപ്രായം ഉള്ളവർ, please comment 😀

  • @rominajohnson5197
    @rominajohnson5197 Před 2 lety +111

    Yes this is real music😭😂

  • @sreeharischandrahari5032
    @sreeharischandrahari5032 Před 2 lety +40

    Untold story of Vinu aliyan venam..

  • @originalgangstercinderella9992

    Waiting for Sabu Annan's episode🌚

  • @pramodpd6023
    @pramodpd6023 Před 2 lety +34

    59:56 il karthik bro de left side il oru palli vannitt poi... ⚔️

  • @TechLifeAKA
    @TechLifeAKA Před 2 lety +4

    Nalla episode aarnu.time poayath arinjilla . Kollam🔥

  • @naveenashibuninan1275
    @naveenashibuninan1275 Před 2 lety +6

    First of all thanku so much...endhinnan vechal ningal ethokeyo podcastil paranja points okke Enn Ente English Exmn upakaarapettu.....Ennem Aduthath Malayalam exm...Streekal anubavikunna prashnangal...Financial independence angane palathum ningade videozz ond.. Ente exm kazhinj samayam kittumbol njn eh podacastum kaanum.....

  • @princypeter1269
    @princypeter1269 Před 2 lety +64

    Ohh Adv Deepthi IPS 🤣🤣caption കൊള്ളാം 😂😂😂
    Deepthi chechi Advocate ആണെന്ന് ഇപ്പോളാണ് അറിയുന്നത് 😊😊😇💕

  • @nikhilmanoj2051
    @nikhilmanoj2051 Před 2 lety

    ചുമ്മാ ഇരുന്നപ്പോൾ ദേ വന്നു podcast❤️❤️

  • @mosss30
    @mosss30 Před 2 lety +99

    എന്റെ ജാതകം എനിക്ക് ഒന്ന് തുറന്നു നോക്കാൻ പോലും thannittillya 😹😹😹

  • @avanthikadasan3652
    @avanthikadasan3652 Před 2 lety +10

    Njanum 11,12 home science anu padichath... Nalla subject anu... Ellarudeyum vicharam cooking anenna angane paranj puchikunvr Und,, Sherikum home science life science anu 💕💕💕😍😍😍

    • @strong6707
      @strong6707 Před rokem

      Life science vere sadanam alle

  • @anjana.v7123
    @anjana.v7123 Před 2 lety +3

    Orudivasam ningalude favourite podcasts ethokkeyanennu suggest cheyyanam. Vinu chetta u especially.
    Fullum kandu theerumbo ee comment kanillennu karuthi aa video idunna 1 manikkoorinullil comment idunna le njan 😁. Ee video class kazhinju download cheyyum nale kanum 😄

  • @imyou7198
    @imyou7198 Před 2 lety +1

    Innathe podcast evide .waitinggg....

  • @ihsan2104
    @ihsan2104 Před 2 lety +11

    ഞാൻ ആദ്യം വിചാരിച്ചിരുന്നത് ദീപ്തി ചേച്ചി നിങ്ങളുടെ classmate ആയിരുന്നു എന്നാണ്. ഇത്രയും നാൾ ഇങ്ങനെ വുചാരിച്ചിട്ട് ഇപ്പോൾ അങ്ങനെ അല്ല എന്ന് അറിഞ്ഞപ്പോൾ.... Awh unbelievable 😱

  • @gokulg7252
    @gokulg7252 Před 2 lety +7

    ഫിറോസ് ഇക്കയെ podcast il കൊണ്ടുവരൂ ചേട്ടാ ❤️❤️

  • @AFRAAZ-ALI
    @AFRAAZ-ALI Před 2 lety +13

    കാർത്തിക് സൂര്യ മേരി അമ്മച്ചിക്ക് 50000രൂപ കൊടുത്തില്ലേ അപ്പൊ അവരെ സഹായിച്ചതല്ലേ ദീപ്തി പറയുന്ന പോലേ അല്ല ഇത്പോലേ ആരെകിലും കാണും🥰🥰🥰

  • @sethulakshmips
    @sethulakshmips Před 2 lety +18

    Deepthi Chechi 😍❤

  • @rasheedadhur
    @rasheedadhur Před rokem +2

    Deepthi 👍👍👍
    Njan Innanu e eppisod kandath👏👏👏

  • @anjithabalakrishnan9540
    @anjithabalakrishnan9540 Před 2 lety +23

    Wowww🔥Ejjaathii paattt😂😂 Deepthii chechii ishtm😘 Ningle ellaarrem oru divssm kaanum😍 D2D❤️

  • @BLACKMAN-hz4wu
    @BLACKMAN-hz4wu Před 2 lety +29

    Podcast ഇൽ luke നെ കൊണ്ട് വരണം 🥰

  • @arunasokan4442
    @arunasokan4442 Před 2 lety +1

    team work is good and dasan bro powli 👌👌👌💕👏

  • @itsmemuhsin5832
    @itsmemuhsin5832 Před 2 lety +3

    Hahaha... Kollam poli..... Njan vijarichirunnadh dhepthi ningade koode padichadh vallom avumenan...... Twist twisteee🤩

  • @ajworld2744
    @ajworld2744 Před 2 lety +7

    Ee video kanunnathinu munb enikk cheriyoru thalavedhana undairunnu...... Enthannariyilla patt theernnappo aa karyathil oru theerumanam aayi. Ini admit cheyyendi varum enne. 🤗🤗🤗🙇‍♀️🙇‍♀️🙇‍♀️

  • @anunambiar8703
    @anunambiar8703 Před 2 lety +8

    32:47 nanum home science aa padiche its an amazeing subject includes lot nanum eete pole maths padikanda vicharicha poyee.. Its amazing to score mark.. Good for those who concentrate on medical entrance..

    • @lmr10
      @lmr10 Před 2 lety +1

      Mee to 😅

  • @midhund.p8645
    @midhund.p8645 Před 2 lety +1

    #Ladies hostel... Poli.. podcasts...chechide samsaram rasand kelkkan👍

  • @achusidharth4242
    @achusidharth4242 Před 2 lety +19

    Oru 10 year kaznj ningal tanne ee episodokke eduth kanum.. Anne ee song okke kand ningal dridangitha pularitharakum goooooyss😂

  • @msgaming2644
    @msgaming2644 Před 2 lety +8

    പാട്ട് സൂപ്പർ ഇനിയും ഇങ്ങനത്തെ പാട്ട് പ്രേതിഷിക്കുന്നു 😁😁

  • @Deepak____14
    @Deepak____14 Před 2 lety +6

    Plz vinuvin oru mic vaangi kodukku...

  • @disnasebastian2556
    @disnasebastian2556 Před 2 lety +1

    Thanks

  • @alpersiancat
    @alpersiancat Před 2 lety +17

    #ladies hostel....njan karuthirunnathu deepthy ningalude classmate aanennanu......deepthi vakkeel aalu pwoli.....ee ore vibe ulla aalkaru evidanelum kandumuttum....adipoli episode

  • @viswas_a
    @viswas_a Před 2 lety +11

    ഒരു പ്രത്യേകതരം സ്വഭാവമാണ്
    "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" ന്
    രണ്ട് ദിവസം കൂടുമ്പോൾ മനസ്സ് നിറയ്ക്കുന്ന
    ഒരു വീഡിയോ കൃത്യമായി ഇടുക
    ഹൃദയം തട്ടി നീങ്ങിയ തമാശകൾ
    പരിചയം പുതുക്കി ഞങ്ങൾക്ക് പകർന്നു നൽകുക
    അവിടുന്ന് കിട്ടിയ അറിവുകൾ
    ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുക
    കൂടെയുള്ള ഹോസ്റ്റുകളുടെ തമാശ പറഞ്ഞു ആസ്വാദകരുടെ മനം കീഴടക്കുക
    "ഇങ്ങനെത്തെ പ്രത്യേക തരം
    ഹോബികളാണ്" ഈ ട്രിവാൻഡ്രങ്കാർക്ക്

  • @Aesthetik_007
    @Aesthetik_007 Před 2 lety +15

    50:28 epic dialogue 🥰# dasan aliyan

  • @lo8940
    @lo8940 Před 2 lety +3

    എന്റെ അക്കൗണ്ടിൽ എന്റെ പാടുണ്ട് ( ഞാൻ ഇങ്ങനെയാണ് )ആരെങ്കിലും കേട്ട് എന്തെങ്കിലും പറയുമോ 😔

  • @jobinjose4089
    @jobinjose4089 Před 2 lety +156

    ഇമ്മാതിരി thumbnail ഉണ്ടാക്കുന്ന ആൾക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🔥😂😆🤩

  • @TheSreejith1004
    @TheSreejith1004 Před 2 lety +137

    സുജിത്തേട്ടൻ മാസ്സ് ആയിരുന്നു.. പക്ഷെ വോളിയം കൂടി പോയി 🤣

    • @shahin2978
      @shahin2978 Před 2 lety +9

      Density ക് കുഴപ്പം ഒന്നും ഇല്ലല്ലോ😁😁

    • @jacksparow6796
      @jacksparow6796 Před 2 lety +2

      @@shahin2978 ath gram arnu

    • @asnaasna3902
      @asnaasna3902 Před 2 lety

      czcams.com/video/CRO1lyvbY5I/video.html

  • @LuttappiFF
    @LuttappiFF Před 2 lety +54

    RIP നെടുമുടി വേണു സാർ ❤️💯

  • @hari_vp
    @hari_vp Před 2 lety +36

    podcast nu vendi katta waiting aayirunnu. ethayalum innathe podcast adipoli aayi.
    always dasettan ishtam
    #LadiesHostel

  • @icyghost5544
    @icyghost5544 Před 2 lety +29

    At 59:56 karthik Surya's right side there is a lizard on the wall.....
    Bro if you are reading this i watch every episode keenly.... That is proved from this.... Thank you lots of love

  • @anaghasajeevan984
    @anaghasajeevan984 Před 2 lety +91

    പാട്ട് കേട്ട് സന്തോഷം കൊണ്ട് കരഞ്ഞ പോയ ദീപ്തി ചേച്ചിയെ ആരും കാണാതെ പോവരുത് 😂😂
    പാട്ട് 🔥🕺

  • @sourav___raj
    @sourav___raj Před 2 lety +6

    Paatt kettirikkunna Deeptheede expressions😀

  • @ashika6503
    @ashika6503 Před 2 lety +12

    Eth paatannu adhye paranja nannayikirikm manasilakalooo,,,, ,♥️😆😆🤣🤣

  • @xtreamforce
    @xtreamforce Před 2 lety +9

    Bring in a Marathon runner... Where is that TVM marathon runner up girl who was in your group..
    Include Sujith annan as well in that episode.. You can exclude Dasan as he looks least interested in running 😛

  • @ammusammus4460
    @ammusammus4460 Před 2 lety +22

    Vicharichathe ulu enna podcast varunen😍by the by song polich🤣
    #ladies_hostel

  • @athulwilson9563
    @athulwilson9563 Před 2 lety +3

    Bagyam ende neram pokathe erikkarnnu tnx machane video eppol thanne ettathu
    Tnx dare to dream🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😆🥰🥰😆😆🥰🥰🥰🥰🥰😆😆🥰😆🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😆😆🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @fayis8365
    @fayis8365 Před 2 lety +1

    Nice episode

  • @babithababitha2010
    @babithababitha2010 Před 2 lety +15

    Pattu Oru rekshayumilla vere level .... 🥰🥰

  • @nikhil.sathyan
    @nikhil.sathyan Před 2 lety +121

    Disclaimer This channel is very addictive 💖

    • @gourisankar4005
      @gourisankar4005 Před 2 lety +2

      Yes please stop here, otherwise addicted

    • @lo8940
      @lo8940 Před 2 lety +3

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG

    • @gourisankar4005
      @gourisankar4005 Před 2 lety +3

      @@lo8940 nice song bro
      Vocals clear അല്ല അത് സെറ്റ് ആകിയൽ പോളി ആകും 👋

    • @nikhil.sathyan
      @nikhil.sathyan Před 2 lety

      @@lo8940 💖💖

    • @nikhil.sathyan
      @nikhil.sathyan Před 2 lety

      @@gourisankar4005 💖💖

  • @vectorgamingyt6406
    @vectorgamingyt6406 Před 2 lety +3

    Eni ulla podcast ill ellam varunna guest um maarude sign vangavo ellarude um.Oru valya board vangi vechitt athil

  • @colaba-ym8if
    @colaba-ym8if Před 2 lety +9

    Deepthiechi 😍❤️

  • @daydreamer_surya
    @daydreamer_surya Před 2 lety +17

    Pattu poliyeee 😍

  • @chaithanyadhanush6763
    @chaithanyadhanush6763 Před 2 lety +16

    Kollam aayirunnu nalla podcast....paat😌💥ellam podcastilum paat vnm....
    #Dare_to_Dream❤️
    #Ladies_hostel💃

  • @parvathy9026
    @parvathy9026 Před 2 lety +23

    Karthiketa nammde golden playbutton um silver playbutton eni epara kanika

  • @aadhi1589
    @aadhi1589 Před 2 lety +2

    Sonu aliyanthe podcast evide......

  • @jupiterworld1567
    @jupiterworld1567 Před 2 lety +2

    വീഡിയോ കണ്ട് തുടങ്ങുന്നതിനു മുൻപ് പൊട്ടുന്ന സാധനങ്ങൾ എന്തെങ്കിലും അടുത്ത് ഉണ്ടെങ്കിൽ ദൂരേക്ക് മാറി ഇരിക്കുക.
    ഏത് അവസരത്തിലും ദീർഘ ശ്വാസം എടുത്താൽ മതി ശെരി ആകും.
    ശാന്തി ശാന്തി. 😯😌

  • @12-jashsajujohn-8-b6
    @12-jashsajujohn-8-b6 Před 2 lety +8

    Hi bor I am big fan of u I am waiting yesterday for this podcast

  • @TipTop_power_CG
    @TipTop_power_CG Před 2 lety +3

    അടുത്ത തീപൊരി സാനം വന്നിരിക്കുമായാണ് മക്കളെ.......
    🔥🔥🔥🔥🔥

  • @kiran_jr
    @kiran_jr Před 2 lety +1

    #ladieshostel
    Nice epiosode machanmare
    Intelerks ishtam❤️😍😍

  • @sreejithpillai5332
    @sreejithpillai5332 Před 2 lety +1

    ദീപ്‌തി 🧡🧡🧡&പിള്ളേര് love u 💝💝

  • @nimithsanthosh1249
    @nimithsanthosh1249 Před 2 lety +19

    Parayunnath kond onnum vicharikkaruth patt manoharamayirikkunu wonderful😭😭

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +38

    പൊളിച്ചു ദീപ്തി ചേച്ചി 😍😍👍👍👍🤗🤗🤗👏👏👏💛💚💖💖

  • @alohaaloha854
    @alohaaloha854 Před 2 lety +2

    Deepthykk ....podcast / RJ
    fieldil nalla future und..... she must try

  • @Alex-gn7cu
    @Alex-gn7cu Před 9 měsíci

    33:06 chechi njnum home science aaa padechathu cooking kurachu comedy aaa carrot halwa ayerunuu. Pina tie and dye okka indaeee ene eppo njn nursing ena pokunath

  • @roopz9118
    @roopz9118 Před 2 lety +10

    Chechi ynfha varathathe enn alochich erikuvayirunu apo dheee ythii deepthi chechiii💕💕💕💕
    #ladieshostel 🤭🤭

  • @hashimmohammed
    @hashimmohammed Před 2 lety +53

    2:30 ലെ ദീപ്തി മനസിൽ : ഞാൻ പോണ് പുല്ല് വേണ്ടായിരുന്നു😪🤣🤣

  • @fasila6562
    @fasila6562 Před 2 lety +1

    Ethaaa song pwoli settanmareeeee

  • @jishnuaj5957
    @jishnuaj5957 Před 2 lety

    Karthik bro,
    Tricks channelile fazil basheer
    KL prank channelile kichu
    Ee randu pereyum podcastil kondu vannal nannayirikkum.

  • @WOW_EDITING
    @WOW_EDITING Před 2 lety +3

    #ladieshostel 🔥❤ Adipowli podcast 😍😍😍😍🥰

  • @anjana.v7123
    @anjana.v7123 Před 2 lety +16

    Title king 👑 Ullas Chettan 🙂.
    Vinu Chettan uyir ❤️

  • @aswathisankar3010
    @aswathisankar3010 Před 2 lety

    #ladies hostel Deepthi chechiya iniyum kondu varanm

  • @alstgaming2758
    @alstgaming2758 Před 2 lety +1

    Ijathii song pavam chechii egana irunoo enthooo

  • @minhaj9142
    @minhaj9142 Před 2 lety +4

    Introvert and extrovert oru video cheyye

  • @adarshparekkat9284
    @adarshparekkat9284 Před 2 lety +30

    1:43അഡ്കസ്ട്രാ വേണ്ട പാട്ട് പാടാൻ ഞങൾ മാത്രം മതി 😁

  • @SKNxz
    @SKNxz Před 2 lety +1

    Congrats 190K🙃❤️😌.#LADIES HOSTEL

  • @Niyatravelpartner
    @Niyatravelpartner Před 2 lety

    Ennalum Deepthi ee chathi vendayirrunnu...requesting song uff

  • @Kichu-88
    @Kichu-88 Před 2 lety +14

    Sabu chettane kondu va poli ayirikum🔥

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +9

    മച്ചാനെ പൊളി 💞❤️🎉😍🎉👏👏

  • @athulrajkp6264
    @athulrajkp6264 Před 2 lety

    Tricks channelile fazil basheer ikkaye guest aayi konduvaramo, pls

  • @alanroyvarghese8656
    @alanroyvarghese8656 Před 2 lety +2

    Karthik bro
    Oru dhivasam deveraoli annane konduvaranam 😎😎😎😎😎😎😎😎😎