Mai#*@ ഒരു തെറി ആണോ??

Sdílet
Vložit
  • čas přidán 17. 10. 2021
  • ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 1,4K

  • @ViPEREsSports
    @ViPEREsSports Před 2 lety +1299

    aadhyam aai podcastil njn paranja oru nalla karyam paranju.. nanni und alia..😂😂😂😂

    • @faris263
      @faris263 Před 2 lety +28

      Nanmayulla karthik ettan🤣🤣🤣🤣🤣🤣😂

    • @amalskumar1049
      @amalskumar1049 Před 2 lety +11

      Aduthayile marikollum

    • @Niyatravelpartner
      @Niyatravelpartner Před 2 lety +12

      Vishamikanda bro ...l mean adhikam angot sandhoshikanda..next time avar angot matti paranjolum

    • @akshayashok9077
      @akshayashok9077 Před 2 lety +9

      Kannan ser 😂🤩🏃

    • @Dileepdilu2255
      @Dileepdilu2255 Před 2 lety +5

      ആശാനേ❤️❤️🤞

  • @niranjankris8023
    @niranjankris8023 Před 2 lety +427

    0:50 song
    2:25 nanma ulla logam
    8:00 davarayoli annan
    10:35 palle **
    15:31 barani paattu
    18:19 dark humor
    21:50 squid game
    26:11 karthik bro singing
    28:55 akus bro driving
    34:51 karthik bro car review
    41:30 bike talks
    49:12 cycle
    52:35 karthik bro scared of height
    55:12 theatre opening
    57:40 new airport and port
    58:50 about drugs
    1:07:09 malana culture
    1:10:51 e bull jet and drugs

  • @user-ue3yf7yr3r
    @user-ue3yf7yr3r Před 2 lety +112

    9:35 വിനു പറഞ്ഞതാണ് ശരി👏നിങ്ങളുടെ പോഡ്കാസ്റ്റിൽ ആരെ കൊണ്ടുവരണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.പിന്നെ പ്രേക്ഷകർക്ക് ഒരു വിധത്തിലും useful അല്ല എന്ന് നിങ്ങൾക്ക് തോന്നുന്ന ടോക്സിക് ഇൻഫ്ലുവെൻസെർസിനെ കൊണ്ടുവരാതിരിക്കുക !!

  • @abhiramiraveendran
    @abhiramiraveendran Před 2 lety +65

    സ്നേഹത്തിൽ ആയാലും ദേഷ്യത്തിൽ ആയാലും തെറി തെറി തന്നെയല്ലേ.. As a social media influencer കൊണ്ടു വരണ്ട എന്നാണ് അഭിപ്രായം.. കൊച്ചു കുട്ടികളും channel കാണുന്നുണ്ടാകും.. ആള് പാവം ആയാലും natural slang ആയാലും oru public platform il തെറി വിളിക്കുന്നത് ന്യായീകരിക്കാൻ പറ്റില്ലല്ലോ

  • @jishnulal9010
    @jishnulal9010 Před 2 lety +369

    പല്ലവി
    അനുപല്ലവി
    സായ്പല്ലവി
    😂😂😂😂
    Practice makes man perfect
    വന്ന് വന്ന് പാട്ടൊക്കെ professional ആയിത്തുടങ്ങി 🔥🔥🔥

  • @amarnathsagar1137
    @amarnathsagar1137 Před 2 lety +317

    Dasanaliyan :പല്ലവിയും അനുപല്ലവിയും തമ്മിലുള്ള വ്യത്യാസം എന്താ?
    Vinu annan : pallavide koode anu cherumbol അനുപല്ലവി
    Dasanaliyan: അപ്പൊ charanamo
    Sreekanthaliyan : athu sai pallavide🤣🤣🤣🤣

  • @sajeersajeer9052
    @sajeersajeer9052 Před 2 lety +68

    സോങ് നന്നായി ട്ടോ 🤗🤗
    അമ്മുമ്മയ്ക്ക് കാശ് കൊടുത്ത വീഡിയോ കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 👌🤗

  • @LEOOMESS1
    @LEOOMESS1 Před 2 lety +504

    ചിലർക്ക് അതൊരു തെറിയാണ്.. മറ്റുചിലർക്ക് അടുപ്പം കാണിക്കാനുള്ള ഒരു വാക്ക്..!😌😂🚶🏼‍♂️

  • @aswinar5158
    @aswinar5158 Před 2 lety +145

    ഈ ദുരിത പ്രളയകാലം എത്രയും പെട്ടന്ന് മാറിപോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 👏👏

  • @nixrml5413
    @nixrml5413 Před 2 lety +43

    ലിംഗം, യോനി എന്നിവ മലയാളം വാക്കുകൾ അല്ല സംസ്‌കൃത വാക്കുകൾ ആണ്, നമ്മൾ തെറിയായി ഉപയോഗിക്കുന്ന വാക്കുകലാണ് ശെരിക്കും അതിന്റെ മലയാളം

  • @princealexander3912
    @princealexander3912 Před 2 lety +119

    അടുപ്പം കൂടും തോറും തെറി വിളിയുടെ കടുപ്പം കൂടും 🤣

  • @amalraju6004
    @amalraju6004 Před 2 lety +35

    #കടത്ത്.
    Pratice makes man more perfect... പാട്ട് നന്നായിരുന്നു 😍. ദാസണ്ണൻ പറഞ്ഞ പോലെ തന്നെ ... കൊടുങ്ങല്ലൂർ ഭരണി പാട്ടിന്റെ കമന്റ്‌ ബോക്സ്‌ full intelerks മയം 😂😂

  • @amrutha7287
    @amrutha7287 Před 2 lety +43

    ഞാൻ നിങ്ങളുടെ podcast കണ്ടുകൊണ്ടിരിക്കുമ്പോൾ എൻ്റെ മുംബൈകാരി ഫ്രണ്ട് നിങ്ങളുടെ സോങ്ങ് repeat ചെയ്ത് വെക്കാൻ പറഞ്ഞു. എന്ത് മനസ്സിലായിട്ട് ആണോ എന്തോ 😂

    • @dreamcatcher6878
      @dreamcatcher6878 Před 2 lety +11

      സംഗീതത്തിന് ഭാഷ ഇല്ലെന്ന് മനസിലായില്ലേ ഇപ്പോൾ.. 🤣🤣
      ഇത്തവണ പാട്ട് നന്നായിരുന്നു 🤣

    • @averageconsumer5374
      @averageconsumer5374 Před 2 lety +1

      Inganeyoke thallaamo?

    • @amrutha7287
      @amrutha7287 Před 2 lety +1

      @@averageconsumer5374 🤔thall ayit ithil ipo entha ullath serious ayit paranjathan

  • @ambiliprakash3002
    @ambiliprakash3002 Před 2 lety +18

    2L quality viewers. Congratulations to all 🥳🥳🥳keep going with good contents.
    Hard work of both on screen and off screen crew of podcast 👏👏👏

  • @naveenthankachan5109
    @naveenthankachan5109 Před 2 lety +25

    50:42
    #kadathu
    The cycle track is being implemented on a temporary basis as a low cost intervention (Tactical Urbanism) to gather citizen feedback before a permanent cycling track is being implemented on this corridor.
    The government of India has encouraged cities to experiment with such micro public transformations to gather feedback from user groups and document the same before actual projects are implemented.

  • @aquahome6797
    @aquahome6797 Před 2 lety +88

    സാബു ഏട്ടനെ podcastil കൊണ്ടുവരാമോ 😜😜

  • @ATN369
    @ATN369 Před 2 lety +63

    Aa paissa ammummayude കയ്യിൽ നിന്ന് ആരും പറ്റിച്ചൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു🤷

  • @jishnap3904
    @jishnap3904 Před 2 lety +68

    Yeeee....Our Intelerks Podcast reached 200K 🤗🤗🤗😍😍😍😍😍😍😍❤️❤️❤️❤️❤️❤️
    #Kadath
    #Vinualiyanfan❤️❤️😍

  • @abhijithss4363
    @abhijithss4363 Před 2 lety +99

    വിധു പ്രതാപ് ചേട്ടനെയും വൈഫിനേയും കൊണ്ട് വരാൻ പറ്റോ?? കാർത്തിക് bro ന് പറ്റും

  • @migheyarivyra
    @migheyarivyra Před 2 lety +80

    18മിനിറ്റ് ആയപ്പോ ഞാൻ ഭരണി പാട്ടു കേക്കാൻ ഓടിപ്പോയി കേട്ടപാടെ തിരിച്ചു പൊന്നു, എന്റ ശിവനെ 😅എന്തുവാ അത്🙂

  • @ambumone7382
    @ambumone7382 Před 2 lety +43

    വിനു അളിയന്റെ ഇരുപ്പ് അത്ര ശെരിയാകുന്നില്ല 🤣🤣🤣🤣 എന്ന് സ്വന്തം
    പച്ച പരിഷ്കാരി

    • @ambumone7382
      @ambumone7382 Před 2 lety +7

      Be positive ❤️❤️❤️❤️ vinu aliyan ishttamm ❤️❤️❤️

    • @rajinae
      @rajinae Před 2 lety +2

      Vinu aliyan ishtam..❣️
      Ee comment കണ്ടതിനു ശേഷം, it's so disturbing to see his leg movement.
      Allel ശ്രദിക്കില്ലയിരുന്നു.😬

    • @ambumone7382
      @ambumone7382 Před 2 lety +1

      @@rajinae yes leg movement anu njanum udeshichee open ayi paranjillann mathramm , vinu aliyan sradikkumm 👍👍 sradichal polumm arumm paranj kodukkillaa atha problem

  • @siddhijayahari2833
    @siddhijayahari2833 Před 2 lety +17

    magician samraj, mentalist preeth azhikod and gayathri this are my favourite podcasts

  • @adarshj7049
    @adarshj7049 Před 2 lety +54

    Congrats Dasa aliyaa Sreekanth aliyaa vinu aliyaa and Karthik bro for this 200k victory ✌️... 😌

  • @anaghasajeevan984
    @anaghasajeevan984 Před 2 lety +101

    ഐഷ് 🤩പാട്ട് ഒരേ പൊളി 😂🙌.... തൂത്തുരു തൂത്തുരു തു തുമ്പി ക്കു വേണ്ടി വെയ്റ്റിംഗ് 🕺😅

  • @mohammadshan7877
    @mohammadshan7877 Před 2 lety +11

    Dasen fan❤️
    Eth kanunna thasen njn oru killadi thenne .pakshe real ayitt ishttanu dasa ummmmma 😘

  • @ammusammus4460
    @ammusammus4460 Před 2 lety +3

    Congrats for 200K & loading😍😍wishing entire team to reach more heights soon❤❤

  • @SaNjU_202
    @SaNjU_202 Před 2 lety +8

    Fun podcast aairunu 😂😂❤❤
    Stories verum poli 😂😂
    200k subscribers aai...njan ippozhanu kandath 🥳🥳🥳
    #kadath🍁

  • @vinayek
    @vinayek Před 2 lety +18

    Podcast il guest ആയിട്ട് കൊണ്ട് വരാൻ പറ്റിയ ആളുകൾ.
    -Chekuthan
    -Maitreyan
    -Jasmin moosa
    -Ravichandran C
    - Unni vlogs...

  • @MrSreenath1111
    @MrSreenath1111 Před 2 lety +8

    ഇത്രേം lengthy ആണെങ്കിലും ഫുൾ കാണുന്ന ഒരേഒരു പ്രോഗ്രാം ❤️❤️

  • @kiran_jr
    @kiran_jr Před 2 lety +3

    #kadath
    It's 200k Fam now❤️ congratulations machanmare😍
    Ganemela set aayi verunind orru professional touch okke ind keep going ❤️
    Pure entertainment ✨
    Intelerks ishtam❤️😍😘

  • @abhijithlal5163
    @abhijithlal5163 Před 2 lety +18

    Bro.. Squid Game pole oru game vaykku.. (content content) 🤭
    Ningade oru team set aakkiyitt pandathe games okke vach.. oro aalkkare eliminate cheyth last winner nu paisa kodukkane pole.
    Nice aayirikkum 🔥🔥

  • @amal-eu4yn
    @amal-eu4yn Před 2 lety +3

    Ee aduthu anu njan podcast kandu addicted ayath😀 onnum parayanilla poli 1, 1:30 manikkor poyath arijilla njan old episode ellam kandu varunnath ollu ennalum almost ellam kandu
    ithilude palarem ariyan Patti palarem Patti ulla kure thettudharanagal mattan Patti
    kure entertainment kidukachi oru podcast anu ith sathyam paranjal enikku Karthik chetante vlognekalum enikk istam ee podcast anu pinne dasettan anu ente favorite aa nisku anu poli😂 ee comment ellam kooti oru podcast koodi njan predhishikanam ee vibe thudaruka 200k to 200m adikkan prathikkunnu polikk bro😍😋🤩🤗♥️

  • @nishalnv5432
    @nishalnv5432 Před 2 lety +6

    #kadath nannayirunnu pinnea congratulations for 200k vinu...vinushoban, njan nigaldea svandham host karthiksurya, akhildas &sreekanth👽👽👽

  • @Visakhnikunjam
    @Visakhnikunjam Před 2 lety +5

    200K adichu Intelerks Podcastinte jaithra yathra munnott💥💥🔥🔥🔥♥️

  • @gopika.p286
    @gopika.p286 Před 2 lety +14

    തെറി പറയുന്നത് അത്ര തഗ് കാര്യം ആണോ? 🤔😏😏😏അങ്ങനെ ഉള്ള ആളുകളെ ഒക്കെ പ്രൊമോട്ട് ചെയ്തു കൊണ്ടു വരരുത് പ്ലീസ് 🙂.തെറി പറയണ്ടവർക്ക് പറയാം പക്ഷെ അത് ഇങ്ങനെ ഹീറോയിസം ആയി കാണണോ? My opinion

  • @godwin_shaji
    @godwin_shaji Před 2 lety +253

    ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ 💥💥

  • @Letufcuk
    @Letufcuk Před 2 lety +63

    ഞാൻ നിങ്ങളുടെ സ്വന്തം ഹോസ്റ്റ് അകിൽ ദാസ്😍😍😍😍😍😍
    അകിൽ ഏട്ടൻ ഫാൻ😎😎

  • @milutreesasiby
    @milutreesasiby Před 2 lety +6

    Song modulations improvement und...kettooo chettanmaree!!!Congrats for 200K!!

  • @gipsonrodriguez9624
    @gipsonrodriguez9624 Před 2 lety +36

    Song 👌👌👌👌aanu.pinne pullikaran valare innocent annu but konduvarenda . bcoz othiri viewers kanunna podcasting aanu ningalude, njanu nte makkalum sthiram prekshakaranu.kuttikalum sthreekalum okay ithu kanunnundu.personally I don't like these bad words, so please. We are expecting more 4 u🙌🙌🙌🙌 like u all 🥰🌹🙏 🌹🙏🥰🥳🥳🥳🥳

  • @anjalianu9094
    @anjalianu9094 Před 2 lety +49

    Theri is theri. Nammal orikkalum oraale santhoshippikan theri vilikkuo 😕 Oraale insult allengi abuse cheyyan thanneyaan ath use cheyyendath. Ippo kuttikal muthal friendsine sneham enna peril theri vilich padikkunnu. Aavashyathin use cheyyaam, situation anusarich maathram. Churukki paranja theri is always offensive, also ath arhikkunnavare maathram vilikkuka 😁

    • @sheenpc
      @sheenpc Před 2 lety +1

      Friends thammil theri vilikunnathu ipo vanna puthiya karyamalla. Pandu muthale undu. Family or ladies oke koode ullapo allenkil oru public spaceil vilikunnathu seriyalla. Pakshe freinds thammil thamasakku vilikunnathu kuzhappamilla... Baki ulla languagesil avar theri nammalekal common ayitu use cheyyum. Ladiesinte munnil vachu vare..

    • @anjalianu9094
      @anjalianu9094 Před 2 lety +5

      @@sheenpc Theri vilikkunnath boysin maathramullathalallo😄 Girlsum friendsinte edayil vilikarund. But ippo kurachayitt ee "my**" aavashyathinum anavashyathinum chila influencersinte influence kaaranam kuttikal, allengi teenagein thaazhe ullavar vare use cheyyunnund. Pinne palappozhum girlsinte munnil vech theri vilikkathath thanne athil kooduthal wordsum girlsumayi connect aayittullathavum. Abusive words angane thanne categorise cheyyapedanam. Normalising orikkalum personality development timeil nallathayi affect cheyyilla. Ippo 18+ theri enn parayunna videosil thanne underaged aayittulla kuttikala....appo thanne manasilakamallo😕

    • @sheenpc
      @sheenpc Před 2 lety

      @@anjalianu9094 boysinu mathram ullathanu ennu njan paranjillallo.. boys thammil vilikum. Girls thammilum vilikum. Pakshe randu perum koodumbo angane vili adhikam undavarilla.. Atha njan udhesiche. Chilar pinne athonnum nokarilla. Aarude munnilum vilikum.

  • @jerlinmathew656
    @jerlinmathew656 Před 2 lety +48

    പാട്ട് പൊളി ആയല്ലോ... 😍😍
    പല്ലവി അനുപല്ലവി സായിപല്ലവി 😜😜😜
    തൂത്തുരു തൂത്തുരു തൂ തുമ്പി തൂത്തുരു തൂത്തുരു തൂ 💃🏻🕺

  • @nimblemariya320
    @nimblemariya320 Před 2 lety +5

    16:01 sathyam njn inn vare kettat illa njn kodungallur ulla oraal aahn..ath porth ullor vann paadane aan.. Aah divasam angne aarum porth erangaar illaa.. Ann kodungallur taluk pothu avathi aayrkm..nthoke Aayalum kodungallurkkark bharanikaar enna vili kitum..😑

  • @abdulhadhi3581
    @abdulhadhi3581 Před 2 lety +3

    Vlogil luke ne kond varannam 😟 pls adutha podcastil ulpeduthanam

  • @aswinthug
    @aswinthug Před 2 lety +18

    Song poli pakshe njn skip cheyth.........🤣🤣🤣

  • @dudegaming3419
    @dudegaming3419 Před 2 lety +85

    മഴയില്ല + ചായയുമില്ല കട്ടിലിൽ കിടന്ന് കൊണ്ട് podcast കാണുന്നു..ഹാ...അന്തസ്സ്.!!😅😁❤️

    • @Shankuuu
      @Shankuuu Před 2 lety +2

      Mazha ind machaneeee

  • @akshaykonoor
    @akshaykonoor Před 2 lety +97

    പാട്ട് ഒക്കെ നന്നായിട്ടുണ്ട് .
    അഖിലേഷ് അളിയൻ ഇതു കേട്ട് സന്തോഷിക്കുന്നുണ്ടാവും

  • @navaneethr2198
    @navaneethr2198 Před 2 lety +35

    Daveroli onnum konduvaralle🙏🙏..over ann daveroli.....🙄

  • @sruthyks2242
    @sruthyks2242 Před 2 lety +27

    ❤❤❤❤
    Song nte last pwolii 😂😂
    Enik bgm idan vere oruthantem aavashym illa😂😂

  • @abay8209
    @abay8209 Před 2 lety +73

    ഗാനമേള മെച്ചപ്പെടുന്നുണ്ട് കേട്ടോ 😂🔥💯

  • @rakeshramachandran9156

    200k😍😍😍...congrats intelerk podcast❤️

  • @babithababitha2010
    @babithababitha2010 Před 2 lety +20

    Song poli 🔥 heart touching moment ayirunnu ammummantte koode ulla video .... ✨
    Manjuchechintte koode undayirunna bakki 48 minit dance kannan agraham ind Karthik chetta 🥰🥰

  • @user-yg1ej3oe2x
    @user-yg1ej3oe2x Před 2 lety +27

    ഡവറയോളി അണ്ണനെ കൊണ്ട് വന്ന് ഇത് വരെ ആരും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും പക്ഷെ Asusual വീഡിയോ ടൈപ്പ് ആണേൽ വേണ്ട ബ്രോ കാരണം ഈ ഒരു പോഡ്കാസ്റ്റ് നു ലാർജ് ടൈപ്പ് ഓടിയൻസ് ഉള്ളതാണ് കമന്റ് ഇടുന്ന ഒരു 4000 പേര് മാത്രം അല്ലലോ ഉള്ളു😊😊😊⛈️⛈️⛈️
    Stay Safe Everyone

    • @ArunSNarayanan
      @ArunSNarayanan Před 2 lety +6

      Pullide samsarareethik pattiya place ano ithu? Pulliye oke agoshikkan undo?

    • @user-yg1ej3oe2x
      @user-yg1ej3oe2x Před 2 lety +2

      @@ArunSNarayanan Social Celebrity എന്ന നിലക്ക് കൊണ്ട് വരാം പുതു തല മുറക്ക് ഇയാളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട് എന്ന നിലക്ക് കൊണ്ട് വരാൻ ഉള്ള ആളുണ്ടോ എന്നു അറിയത്തില്ല അതിന് ആളെ പറ്റി അറിഞ്ഞാലേ സാധിക്കു😊😊⛈️⛈️

    • @ArunSNarayanan
      @ArunSNarayanan Před 2 lety +1

      @@user-yg1ej3oe2x pulli sadarana oru manushyan aanu pulli k kittya celebrity padhavi ee oru gen nte gift anenn larayendi varum.. chilapol pullik nannai samsarikanum namuk manassilakan pakathin Jeevitha anubhavam kanum..
      Karthik kashtapetan ee nilayk ethiyath.. orupad kutikal kanunnathan.. avarude parents, ladies etc.. boys nu pullide reethikal ishtamakam.
      Pulli varate but samsaram sredikanm bro. Athre ullooo.. allathe oru sadharanakaranod enik oru virodavumilla.

    • @user-yg1ej3oe2x
      @user-yg1ej3oe2x Před 2 lety +3

      @@ArunSNarayanan അതാണ് ഞനും പറഞ്ഞേ ബ്രോ മൂപ്പരുടെ വീഡിയോയിൽ ഉള്ള പോലെ ആണ് എങ്കിൽ കൊണ്ട് വരുന്നത് ചിലപ്പ ഒരു തെറ്റ് ആവും നേരെ മറിച്ച് ഇത് വരെ ആർക്കും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും

  • @shafeequeparappa8859
    @shafeequeparappa8859 Před 2 lety +45

    ആ അമ്മൂമ്മയെ ഒന്നൂടെ പോയി കാണുന്നത് നല്ലതായിരിക്കും കാര്യങ്ങൾ ഒന്നൂടെ മനസ്സിലാക്കാൻ

  • @fousiyaismail4136
    @fousiyaismail4136 Před 2 lety +1

    Oaro podcast kazhiyumbolum aduthathi in katta waiting aantto❤️❤️❤️❤️😍😘

  • @njanoolaaano6361
    @njanoolaaano6361 Před 2 lety +5

    Good one .at some points podcast was more with info but it is not a bad thing --ep rating--7.5/10

  • @sidharthprasad1465
    @sidharthprasad1465 Před 2 lety +6

    9:50
    Vinu broooo അത് പോയിന്റ്....👌🏾

  • @hidha_007
    @hidha_007 Před 2 lety +3

    200k famm😍😍😍😍😍😍
    congratulations 😚😚😚

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 Před 2 lety +14

    Singing has improved a lot ❤

  • @sachu4435
    @sachu4435 Před 2 lety +11

    9191...ചാത്തന്നൂർ - ഇത്തിക്കരക്കും ഇടക്ക് നിർത്തിയാൽ എനിക്ക് ഒരു ഫോട്ടോ എടുക്കാമായിരുന്നു 🌚🤪

  • @ranilamani2686
    @ranilamani2686 Před 2 lety +35

    Ennu thane 200K aakumallo🔥🔥🔥🔥😍😍😍

  • @athul8661
    @athul8661 Před 2 lety +3

    200k 🔥🔥🔥 congratulations
    19:21 nte ponnaliyaaaa kandittond kandittond.....ath പല years il pulliye kondvannittond...ingane cheyyunnath kond nalla rating ondenn thonnunnu....allel pinnem pinnem ingane pulline thanne vilikkilla
    #കടത്ത്

  • @ancy2042
    @ancy2042 Před 2 lety +18

    Pattu sooper👌👌...theri viliyeppatti parayumbol Karthik chettan enganeya expressionless ayi cheetha parayunne ennu alochichittund....njanum ammayum orumich ayirunnu vlog kandu thudangiyath... But orkkappurath varunna adult joke um therikalum kelkkumbol chiri varumenkilum chirikkan pattatha avastha... ammaykku ariyillello enthina chirikkunnathennu... Appol onnukil explain cheyyendi varille🤦‍♀️🤦‍♀️... Allel vicharikkum njan veruthe chirikkuvanennu... Enthinu.. Appo thanne irunnu angu kandal porae ennu theerumanichu😄....idakk varunna adult joke um therikalum anu ningalude podcast njan mattarkkum suggest cheyyathirikkanum ulla karanam...patti poocha ennu polum vilikkatha enikk ithokke kelkkumbol 🤯🤯🤯👈ithanu avastha😄😄

  • @killmehealme5403
    @killmehealme5403 Před 2 lety +43

    Ningal ithu vayikumo ennu enik ariyilla enth thanneyayalum e 'thani nadan ' slag ennu parayumpo oro sentence nte idayk abusive words parayuka ennalla. Aa person pavam aanu innocent aanu ennokke paranjalm oru public platformil ingane samsarikunathum pine athu alkar support cheyunath atra nalla oru pravanathayayi thonunilla. Pine vinu paranjath ningal guest ne select cheyuna karyathil audience nodu chodikenda , daring akanam ennathu njan accept cheyunnu pkshe itrem followers ulla ningal kurachu social responsibility koodi noki guest ne thiranjedukum ennu pretheekshikunu. After all its ur platform , u guys have the right to select the guest. I just said my opinion , that's it . Thank you .

  • @sg_amal_dev2386
    @sg_amal_dev2386 Před 2 lety +1

    innatte paattu kollam ishttapettu. ithupole ennum ellarum ithe sinkil pooya kollam settanmare. karthik bro lub u ❣❣❣.

  • @anjushasubramanian1211
    @anjushasubramanian1211 Před 2 lety +2

    Eyyyyyy...... 200k subscribers ♥️♥️🎉🎉

  • @sidharthmanojbusiness
    @sidharthmanojbusiness Před 2 lety +5

    49:15 Trivandrath undaloo cycling nde velodrome nalla rasaman athil odikan

  • @gokul.591
    @gokul.591 Před 2 lety +12

    Sreekanth chettan kadathu nadathiyathu enghana
    " Kadathu" note the pointaa😂

  • @AREA-et9mn
    @AREA-et9mn Před 2 lety

    200k congratulations team. Ningallane ende hero ❤❤❤❤

  • @haanysuharto7505
    @haanysuharto7505 Před 2 lety

    200k congrats ,kerala 's number 1 podcast

  • @vinayakvinu3434
    @vinayakvinu3434 Před 2 lety +4

    Kodungallur bharni kodungallur aalkar alla ath purath ninn ulavar aanu varne kodungallur kaark nada thurakkuna divasam aanu avrk amabalathil pokande .kodungallur kaar angne onnum alla..

  • @ajith018
    @ajith018 Před 2 lety +102

    What's impossible ? To get a heart from intelerks podcast
    Fresh Fresh... Angane enkilum oru heart kittuo aavo😂

  • @ankithaprasad30
    @ankithaprasad30 Před 2 lety

    Congrats on 200k 👏 long way to go

  • @Jyothix
    @Jyothix Před 2 lety +1

    Karthik ettana kananm enn ind.....enik athrakk estann..... insta full epo chéttán ahnn......fans pageum athpola.....oro videos um......njn download chiyth chatthu😘😘😘😘

  • @ohmbramp464
    @ohmbramp464 Před 2 lety +36

    തെറി ആണോ എന്ന് അല്ല😂😂😊
    നമ്മൾ അത് എങ്ങനെ എടുക്കുന്നു എന്ന് ഇരിക്കും
    അതിന്റെ meaning കേൾക്കുന്ന ആൾക്കാർക്ക് ഇടാം 😂😅❤🥰

  • @anuroopa1717
    @anuroopa1717 Před 2 lety +6

    bro arjyouvine podcastil guest ayi koduvannukoodei

  • @klo2squad295
    @klo2squad295 Před 2 lety +4

    Husky pwoliya Vinu bro do go for it ..
    It's damn RETRO 🤩

  • @Jikkusways
    @Jikkusways Před 2 lety +5

    ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയുന്നില്ല. അതുകൊണ്ട് ബാക്കിയുള്ള വ്ലോഗ്ഗർ മാരെ കുറ്റം പറയരുത്

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 Před 2 lety +7

    Podcast addict ❤️
    Paattu kidu🔥🔥🔥

  • @aibelboby123
    @aibelboby123 Před 2 lety +3

    Daveroli anan kondu vana kazhinja ath mute cheyanum, utharam oke beep ayrikum.
    Karthik cheta haniya n kondu varumo

  • @BILLY-xl2rj
    @BILLY-xl2rj Před 2 lety +1

    200 k adichee gooyss.....
    Intelerks💪

  • @alwwy_kg_Youtube
    @alwwy_kg_Youtube Před 2 lety +2

    22:30 cycle il break endavilaa athumatrala athu reverse il chavitann patum apo namde legs paddleme lock akitundavum naml paddleme kodukunna force annu cycle inte speed balance cheyunathu athu nirthanegil naml paddleme kodukunna force korakanam🙂

  • @Maneesha147
    @Maneesha147 Před 2 lety +9

    16:05 yes true .kodungallurkkar alla paadunnath purath ninn varunna aalkkar aan . Kdlr people ithin pokunnath polum valare kurav aan. Ith paranj paranj maduth 😁 .Nthh vannalum kaliyaakkunath njagale aan🥴 pls do understand 😌 🙏

  • @iarchanapaulo
    @iarchanapaulo Před 2 lety +5

    Oh wow... പാട്ട് പൊളി 😍🔥💕💕💕👌👌

  • @Aesthetik_007
    @Aesthetik_007 Před 2 lety +2

    Karthik bro ente relative aanu.. Innu bro de ammeyem , achen kandu oru marriage function il vech .. samsarichu photo eduthu. Mangalth veed athale house name?
    Nammal parichayapetit illa parents ne kandapo post cheythu atha 🥰

  • @_wxlf_
    @_wxlf_ Před 2 lety +1

    Congrats to 200k🥳

  • @Angel-md3pw
    @Angel-md3pw Před 2 lety +20

    26:18 njanum aath repeat adich kandu. Depress ayiruna njan ath kand chiriche. Epo mrng enikumbo mood off thoniya nere karthikinte reels Or story nokm. Evidenilatha oru happiness varum🥰

  • @anunambiar8703
    @anunambiar8703 Před 2 lety +6

    14:38 vinu chettan paranate correct 👍

  • @sg_amal_dev2386
    @sg_amal_dev2386 Před 2 lety +2

    annane kondu vaaa broo. full support.
    👍👍👍

  • @adhilshameer7328
    @adhilshameer7328 Před 2 lety +1

    Karthik broi ini kochiyil varumbo thoppumpady ulla Jeff biriyani try aaki nok😌💖💖 poliyaaan korach overexpensive anelum quality and taste👍♥️

  • @chaithanyadhanush6763
    @chaithanyadhanush6763 Před 2 lety +27

    Pwoli pwoliye....paat oru rekshayum illa ❤️ella podcastilum paat vnm 💥
    #kadath

  • @secretgrul
    @secretgrul Před 2 lety +183

    Song poli💞💞

  • @sreeharinarayanan9422
    @sreeharinarayanan9422 Před 2 lety +1

    Karthik bro CBR 650R eduk...nammade strell aashante vandi...pedipikunna power onnum illa...but power edukan capable aanu... Onnu test ride cheythal ishtapedum 💯💯 sure

  • @seniyavlogs5989
    @seniyavlogs5989 Před 2 lety +1

    ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് കാർത്തിക് സൂര്യ ഒരിക്കെലെങ്കിലും കാണണം എന്നിട്ട് കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു എന്റെ ആഗ്രഹം ഒരിക്കൽ സാദിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്

  • @shadow-ut5yy
    @shadow-ut5yy Před 2 lety +4

    Iam waiting for welcome song🎵🎵 nice song 💓💓💓

  • @sasna4870
    @sasna4870 Před 2 lety +5

    Kodungallr bharanikk purathnn aalukal varanenn aahn kettittullath... Palakkad thamilnadu sidelnnan vara ennan kettittullath... Allathe kdnglr bagathulloronnm baranikk pokunnathayi kandattlla...
    Kodungallr ambalathil thanne" thalappoli " indakm...like ambalabgalil okke indakunna ulsavam pole... Athinan nattil ullorokke pokunnath...
    Kdnglr ulla ellarm baranippaatt directly kettattndnn thonnunnlla... (I am also frm kdnglr...) Speaker vech baranippaatt paadunna sambavangalonnm ippo illa... Naadanpaatt okke vechndakm...
    Frndsntadthnn kettathum kandathum aaya kaaryangala paranje... ⬆️

  • @sanaasulthana6152
    @sanaasulthana6152 Před 2 lety +1

    Congratz for 200k subscribers 🥺🥰❤️

  • @abhirams8845
    @abhirams8845 Před 2 lety +1

    *200 K CONGRATS 🎉🥳👏*

  • @w.w1742
    @w.w1742 Před 2 lety +28

    Literally Others : Notifictaion വന്നു Video കാണാം 🥳🥳
    Me : 1:12:49 Duration ഒള്ളു 😔😔😔
    എല്ലാ പോഡ്കാസ്റും ഒരു ഒന്നര മണിക്കൂർ വേണമായിരുന്നു 😔

  • @Angel-md3pw
    @Angel-md3pw Před 2 lety +5

    #kadath evideke kaadu keri poya podcast eshtapetu😁

  • @Farhan_6832
    @Farhan_6832 Před 2 lety

    Congratulations 200k subscribers