നിങ്ങൾക് ഇഷ്ടമില്ലാത്ത വ്ലോഗർ ആരാണ് ❓️

Sdílet
Vložit

Komentáře • 651

  • @muhammadsajaf8565
    @muhammadsajaf8565 Před rokem +10918

    Enikk istamillathath unboxing dude 🥵

  • @dilluchiyaan6707
    @dilluchiyaan6707 Před rokem +10009

    അപ്പൊ ഇനി മുതൽ വീട്ടിലുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കണ്ടോ ഞങ്ങൾ ഇനി ഇല്ലേ

  • @basheeravahab4123
    @basheeravahab4123 Před 4 měsíci +859

    Enik ishtamallathath unboxing dude ,Tiya and advik

  • @AmalKK
    @AmalKK Před 5 měsíci +190

    Unboxing Dude, E Bull Jet, Mallu Traveller... Ivar മൂന്ന് പേരെയും ഇഷ്ടമല്ല

  • @Hannahidhaya
    @Hannahidhaya Před 10 měsíci +260

    Enikk ishtamillathathe unboxing dude

  • @user-wf7ib6ob6x
    @user-wf7ib6ob6x Před 11 měsíci +58

    Enik istallathath:Unboxing dude

  • @Trickypulloz
    @Trickypulloz Před 11 měsíci +847

    ഞാൻ നോക്കാത്തത് വീട്ടിലുള്ളവരുടെ യൂട്യൂബ് ചാനൽ 😂😄😄

    • @shinyjose8221
      @shinyjose8221 Před 8 měsíci +11

      Sathyam....njanum ente hus nte channel kanillaa😂....

  • @nikhilksanalkumar6908
    @nikhilksanalkumar6908 Před rokem +520

    വീട്ടിൽ നടക്കുന്നത് ഫോണിൽ കൂടി അറിയുന്നത് എന്തൊരു കഷ്ടമാണ്. ഈ നഗരത്തിന് ഇതെന്തു പറ്റി 😕

    • @anjalisworld1113
      @anjalisworld1113 Před rokem +31

      Chilayidatthu puka ..chilayidatthu charam😁😁😁

    • @suryasarath3233
      @suryasarath3233 Před 11 měsíci +2

      ​@@anjalisworld1113😂😂😂

    • @anjalisworld1113
      @anjalisworld1113 Před 11 měsíci

      @@suryasarath3233 🤭

    • @hasnap5513
      @hasnap5513 Před 4 měsíci +2

      Chilayidath thalli marikkal 😂😂

    • @fidaabdullah2573
      @fidaabdullah2573 Před 3 měsíci +2

      ​@@anjalisworld1113Entha aarum onnum mindathath? Enthinan ith sahikkunnath?😹

  • @jasmindiaries1426
    @jasmindiaries1426 Před rokem +2445

    സ്വന്തം വീട്ടുകാർ അവരുടെ വിശേഷങ്ങൾ അല്ലെ കാണിക്കുക.. അതിപ്പോ മൊബൈലിൽ കൂടി കാണേണ്ട ആവശ്യം ഉണ്ടോ...
    മറ്റുള്ളവരുടെ വീഡിയോ കാണില്ല എന്ന് പറഞ്ഞതിന് 👏👏👏👏
    Because ഈ മറ്റുള്ളവരൊക്കെ കാണുന്നത് കൊണ്ടാണ് ഇയാൾടെ ചേച്ചിയും ഒക്കെ ചാനൽ മുന്പോട്ട് കൊണ്ട് പോകുന്നത് 🙄

    • @ummumohammed3251
      @ummumohammed3251 Před rokem +23

      വീട്ട് കാര്യം ചേച്ചിയുടെ ചാനൽ ൽ ന്നാവും അറിയുന്നത്

    • @jasmindiaries1426
      @jasmindiaries1426 Před rokem +2

      @@ummumohammed3251 മനസ്സിലായില്ല

    • @sivaninair8631
      @sivaninair8631 Před rokem

      atanne

    • @njn_kr
      @njn_kr Před rokem +1

      Pakathi matram kettu parayalle

    • @copzhater6962
      @copzhater6962 Před rokem +16

      Potan aano potan aayi abinayikaano..... CZcams lu enthu kananm ennu avru aanu theerumanikne ...alndu elrm support chynm ennonm illa........🙏

  • @paapuu4195
    @paapuu4195 Před rokem +350

    Village cooking chanel nte fav

  • @sarathparol1773
    @sarathparol1773 Před rokem +195

    Unbox dude 😉😉😉 ഇന്റെ പൊന്നെ സഹിക്കാൻ പറ്റില്ല 😌

  • @mask861
    @mask861 Před rokem +6290

    ഇവരുടെ വീഡിയോസിനും ആരും സപ്പോർട്ട് ചെയ്യരുത്. മറ്റുള്ളവരെ സപ്പോർട്ട് ചെയ്യാത്ത ഇവരെ പോലുള്ള ആൾക്കാരെ എന്തിനാണ് സപ്പോർട്ട് ചെയ്യുന്നത്.

    • @bindhugopalan559
      @bindhugopalan559 Před rokem +289

      അതേയ്.. ഞാൻ തന്നെ ചമ്മി പോയി.ഈ കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ.എന്തു സ്വഭാവം ആർക്കും ഒരു സപ്പോർട്ട് ഇല്ല വീട്ടുകാർ എല്ലാവരും ഇങ്ങനെ ആയിരിക്കും

    • @jaseeraameen6085
      @jaseeraameen6085 Před rokem +51

      Athu thanne

    • @akhil271
      @akhil271 Před rokem +546

      അതിനു കുറ്റം പറയാൻ പറ്റില്ല.. ഇവരുടെ വീട്ടുകാരുടെ ചാനൽ തന്നെ 6 7 എണ്ണം ഉണ്ടാകും.. അത് കണ്ട് തീർക്കാൻ തന്നെ ടൈം ഉണ്ടാകുല 😊😊

    • @aysha8990
      @aysha8990 Před rokem +19

      @@akhil271 😂

    • @ajayvr7158
      @ajayvr7158 Před rokem +9

      ​@@akhil271 😂

  • @Grey_2be
    @Grey_2be Před 8 měsíci +27

    Unboxing dude 2020✅ Unboxing dude 2023❎

  • @beliveinyourself369
    @beliveinyourself369 Před 8 měsíci +48

    ഇനിയെങ്കിലും തിരിച്ചറിയുക ഇവരൊന്നും വേറേ ഒന്നു കാണാറില്ല എന്നു് 😅

  • @user-oi6eb3ww5s
    @user-oi6eb3ww5s Před 2 měsíci +62

    ഈ കമൻ്റ് ൽ എല്ലാവരും unboxing dude ൻ്റെ vlog ഇഷ്ട്ടം അല്ല എന്നു പറയുന്നു പിന്നെ എങ്ങനെയാണ് അവർക്ക് 3M subscribe കിട്ടിയത് 🤔

  • @_bunny_3123
    @_bunny_3123 Před dnem +1

    Veetil ulle aalude..vlogs kandit baki ulle alkare vlog kanan evdeya smym🚶

  • @dimaz450
    @dimaz450 Před rokem +83

    Ivalde onnum channel njn kanar illa,athil njn abhimanikkunnu😂

  • @shannushammasshannu5580
    @shannushammasshannu5580 Před rokem +8

    ആ tamil കുക്കിംഗ്‌ ചാനൽ ഞാനും കാണാറുണ്ട്.
    always welcome 🥳🥳🥳

  • @whiteboyshalbin
    @whiteboyshalbin Před 11 měsíci +581

    സുന്ദരി എന്ന് പറഞ്ഞപ്പോൾ ആ കുട്ടിയുടെ Faceആരും ശ്രദ്ധിച്ചില്ല😌🔥😹

    • @antonythomas1357
      @antonythomas1357 Před 9 měsíci +7

      ഞാൻ ശ്രെധിച്ചു അവൾക് ഒരു ചമ്മൽ 😅😂

  • @mistygirl5860
    @mistygirl5860 Před rokem +624

    Tamil കുക്കിംഗ്‌ channel കാണുന്നുണ്ടെന്നു ആ കുട്ടി പറഞ്ഞത് മാത്രം ആരും കേട്ടില്ല എന്ന് തോന്നുന്നു 😂

    • @adithyankalarikkal
      @adithyankalarikkal Před rokem

      athu mikka malayali fundakalum angana tamilanmare onnu sukhippikkum nere marichu avanmar avarude aalkkar kazhinjittullathe ullu athanu SouthIndiayil Tamil no.1 aayittu nikkunnathu etHu mekhalayilum

    • @anjubineesh4902
      @anjubineesh4902 Před rokem +34

      അയ്യോ വല്യ കാര്യമായിപ്പോയി

    • @mistygirl5860
      @mistygirl5860 Před rokem +5

      @@anjubineesh4902 😂😂😂

    • @vhcjcv5760
      @vhcjcv5760 Před rokem +23

      മലയാളം channel പറയാതെ ഇരിക്കാൻ തമിഴ് channel പറഞ്ഞു 😂

    • @anotherEarth.17yearsago
      @anotherEarth.17yearsago Před rokem

      ​@@anjubineesh4902അയിന് 😅

  • @aneeshaanu1952
    @aneeshaanu1952 Před rokem +49

    ഞാൻ ഇവളുടെ വീട്ടുകാരെ സബ്സ്ക്രൈബും ചെയ്തിട്ടില്ല കേറി വന്നാൽ പോലും ഇവരുടെ വീഡിയോസ് കാണാറില്ല😚... ഞങ്ങൾക്ക് ഒക്കെ ഇഷ്ടമുള്ള വ്ലോഗർ ആണ് ഈ വീഡിയോ എടുത്തത് അതുകൊണ്ട് ഈ വീഡിയോ കാണുന്നത്...ഇനിയും ചേച്ചി വീട്ടുകാരെ മാത്രം സപ്പോർട്ട് ചെയ്യണം... ഞങ്ങളുടെ വീട്ടുകാർ യൂട്യൂബ് ഇൽ ഇല്ലാ.. ബട്ട്‌ ഞങ്ങളെ ഇൻഫ്ലുൻസ് ചെയ്തിട്ടുള്ള..സപ്പോർട്ട് ചെയ്യാൻ കൊള്ളാവുന്ന ഒത്തിരി വ്ലോഗരന്മാരുണ്ട് അവരെ ഞങ്ങളും സപ്പോർട്ട് ചെയ്യും... അൽത്താഫ് ബ്രോ 🙏🙏🙏🙏

  • @hasna6515
    @hasna6515 Před rokem +112

    Ivarde channels mathram kandett enth thenga kittanaa... Kurach content ulla enthelum oke kandude🙄.. hmm.. potte.. avare ishalle🚶...

  • @asifashirin
    @asifashirin Před rokem +39

    Ntan vechal avre veed oru jilla aanlo.. 😂

  • @anjubineesh4902
    @anjubineesh4902 Před rokem +204

    നിങ്ങൾ ഒരു യൂട്യൂബർ അല്ലേ എന്നിട്ടും മറ്റുള്ളവരുടെ ചാനൽ കാണാറില്ല എന്നു പറയാൻ നാണം ഇല്ലേ

    • @adwaith6424
      @adwaith6424 Před rokem +5

      Village cooking ennu kettille

    • @hiyoutubers12345
      @hiyoutubers12345 Před 11 měsíci

      ​@@adwaith6424oh..il😂

    • @Anujas_Prem
      @Anujas_Prem Před 11 měsíci +2

      Enthinu🙄

    • @hiyoutubers12345
      @hiyoutubers12345 Před 11 měsíci

      @@Anujas_Prem ari vangikan veetil olavare channel matmre support cheyooa

    • @Vinaya221
      @Vinaya221 Před 6 měsíci

      ​@@Anujas_Premതമിഴ് ൽ kanunnund

  • @bavamon7955
    @bavamon7955 Před 11 měsíci +23

    Enganeyan panam sambathikkendan. Family first😂

  • @lensman303
    @lensman303 Před 8 měsíci +3

    വെറുതെ വഴിയിൽ പണി മേടിച്ചു തരാൻ... മഞ്ഞ മൈക്ക് മായി
    . വന്ന സേട്ടൻ... വല്ലാത്തൊരു സൂക്കേട് തന്നെയാ 😂

  • @ronakdev2817
    @ronakdev2817 Před 2 měsíci +21

    Unboxing dude ,sanju tacky hater

  • @manushyam4893
    @manushyam4893 Před rokem +393

    സ്വന്തം കുടുംബക്കാരുടെ vlogs മാത്രമേ കാണാറുള്ളു. മറ്റുള്ളവരുടെ കാണാറില്ല. ഇനി ഇവരെ ആരും support ചെയ്യരുത്

    • @yadhukrishnan1145
      @yadhukrishnan1145 Před rokem

      Aha ennit. Ennit. Odu myre. 😅

    • @Taehhhh
      @Taehhhh Před 11 měsíci +12

      Avar full time phone il thondikondirikkuvayirikkillaa🙆‍♀️pinne CZcams mathram allaloo verem use cheeyyillee athond ellam irunn kanan paattuo

  • @Sania_specialities
    @Sania_specialities Před rokem +5

    Village cooking uyir
    - a mallu girl

  • @shahalashalu1087
    @shahalashalu1087 Před rokem +390

    മോനെ നീ സുന്ദരിമാരെ കണ്ടിട്ടില്ല 😂😻

    • @akhilav1795
      @akhilav1795 Před rokem +4

      🤣🤣

    • @shahalashalu1087
      @shahalashalu1087 Před rokem +2

      😂

    • @gopu7994
      @gopu7994 Před rokem

      Sundarimare kanan ayit eyal njan kandel vech sundari enno miss world enno allalo paranje...enthonnedeyy....oororutharde view ell alle soundarym...ayal baki arm kollulanm paranjilllaloo pinne enthinte kuthithitruppan ninak

    • @RM__wOrLd
      @RM__wOrLd Před rokem +1

      true

    • @thrissurkaaran2817
      @thrissurkaaran2817 Před rokem +8

      @@shahalashalu1087
      Aaa... 😂
      ഇവളെ കണ്ടിട്ട് ഈ പുകഴ്ത്തൽ ആണേൽ തന്നെ കണ്ടാൽ ഇവൻ ബോധം കെടും 🤣

  • @M𝚛.𝙲𝚘𝚗𝚟𝚎𝚛𝚝𝚘𝚛

    ഇങ്ങനൊക്കെ കിട്ടുന്ന സമയത്തല്ലേ promotion ഒക്കെ ചെയ്യാൻ പറ്റൂ...!😂

  • @anjanamohanmohan
    @anjanamohanmohan Před 8 měsíci +16

    ഫാമിലി യൂട്യൂബ് ചാനൽ ഒന്നും
    ഇഷ്ട്ടമല്ല..... സ്‌പെഷ്യലി ഇവരുടെ.... ഫാമിലി യിൽ നടക്കുന്ന പ്രൈവസി പോലും വിറ്റ് കാശ് ആക്കുന്നവർ

  • @user-io3iw4it4j
    @user-io3iw4it4j Před 11 hodinami +1

    Ishaani 😊😊😊❤❤❤

  • @shafiekshafiek5165
    @shafiekshafiek5165 Před 10 měsíci +9

    Njan pinne ivarude oru videosum kanare illa😂😂😂😂

  • @deepthy7997
    @deepthy7997 Před rokem +297

    ഇവറ്റകളുട channel block ചെയ്യണോ തുടർന്ന് കാണാണോ എന്ന് തലയിൽ വെളിച്ചമുള്ളവർ തീരുമാനിക്കട്ടെ. അല്ലാത്ത useless കൾ തുടർന്നും കാണട്ടെ.

    • @itsme-um2vf
      @itsme-um2vf Před rokem +16

      Why? അവർക്ക് ഇഷ്ടമുള്ളതല്ലേ അവർ കാണുക.. പിന്നെ അവരുടെ vdos അവരെ ഇഷ്ടമുള്ളവർ കണ്ടോളും..

    • @krishnapriyalakshya9701
      @krishnapriyalakshya9701 Před rokem +9

      Ahno njan iniyum sprt cheyyum...ah chechi tamil channel kanum enn paranjath kettile enikk manasilavunilla ndhikond ahn ivark ithra negative enn

    • @deepthy7997
      @deepthy7997 Před rokem +6

      ​@@krishnapriyalakshya9701 at present 202 പേർക്ക് ഞാൻ പറഞ്ഞത് എന്താണ് എന്ന് മനസിലായിട്ടുണ്ട്. പിന്നെ എന്റെ comment ഇൽ പറഞ്ഞിട്ടുണ്ടല്ലോ തലയിൽ വെളിച്ചമില്ലാത്തവർ തുടർന്നും അവരുടെ channel കാണുമെന്നു. So, go ahead 👍🏻👍🏻👍🏻👍🏻

    • @micdrop8475
      @micdrop8475 Před rokem +9

      തലയിൽ വെളിച്ചം ഇല്ലാത്തവർ ഇതുപോലത്തെ comments ഇടുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ കാണാൻ നിങ്ങൾക്ക് ഉള്ള സ്വാതന്ത്ര്യം അവർക്കും ഉണ്ട്. ഇതൊക്കെ ഓരോരുത്തരുടെ personal choice ആണ്.

    • @suryaprabha369
      @suryaprabha369 Před rokem

      അതെ

  • @VividPlate28
    @VividPlate28 Před 10 měsíci +16

    Unboxing dude eshtamalla

  • @batman33669
    @batman33669 Před rokem +56

    CZcams : ഓ ശെരി നിങ്ങൾ ചേച്ചിയും അനിയത്തിയും അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടെങ്കിലും സംസാരിച്ചുകൊണ്ടിരിക്ക്, ഞാൻ പോയി ചായ എടുക്കാം.

  • @Vpr2255
    @Vpr2255 Před rokem +3

    Intro യിൽ korach kozhi taram level aayi poyi oru celebrity ye Kitty ennu paranjal OK aarnu

  • @ShamiyaShami
    @ShamiyaShami Před 24 dny

    Enikk ishtamallathath
    Asla merly 🙂

  • @maimoonamujeebmaimumuji2280

    Ningal aare chanalum kaanuula but ningale ellarum kaananam ath nalla thamasa

  • @LiveintheMoment24
    @LiveintheMoment24 Před rokem +3

    ഇതിപ്പം ആഹാനയെ അല്ല പറഞ്ഞതെങ്കിൽ comment box" സ്വന്തം വീട്ടിലെ ചാനൽ ഒന്നും ഇഷ്ടമല്ല, അവർക്കു തന്നെ അറിയാം കൊള്ളില്ല എന്ന് ".. എന്തുപറഞ്ഞാലും അത് എതിർക്കണം എന്നാണല്ലോ 😃

  • @Trendng.no1
    @Trendng.no1 Před rokem +2

    Aaaha,,, അടിപൊളി പൊങ്കാല ചോതിച്ച് vahichathalle,anubavicho,,,,public സംസാരിക്കുമ്പോൾ ഒന്നൂടെ ശ്രദ്ധിച്ച് samsarik,,, അല്ലെങ്കില് തലയിൽ kayattiyavar തന്നെ താഴത്ത് ഇറക്കി ചവിട്ടി അങ്ങോട്ട് താഴ്ത്തും...

  • @justaaliluv3437
    @justaaliluv3437 Před rokem +21

    She said mattullavarude videos “adhikam” kaanarillaa. Allathe kaanare illannalla..
    and nammalaayalum nammal ulpedinna videos kaanulley… njangal nallaytundo?? bore aayonnoke curiosity kaanum.. 🤓
    Pinne orupad channel illey.. samayam vende 😀

  • @FathimaJebin-P.
    @FathimaJebin-P. Před rokem +13

    ente veettukaarude videos allaathavarude videos kaanaarillaann
    apo pinne ini ivarude videos aarum support cheyyanda

  • @aswanysreejith1137
    @aswanysreejith1137 Před rokem +4

    Keep going ladies.... love ❤️

  • @kltrvm
    @kltrvm Před rokem +31

    സ്വജനപക്ഷപാതം വീട്ടിൽ നിന്നു കിട്ടിയത് ആകും😅

  • @krsam3338
    @krsam3338 Před rokem

    ഈ Althwaf Vlog അതും ഇഷ്ടമല്ലല്ലേ..best👌🏻

  • @sanunitc8
    @sanunitc8 Před rokem +82

    വെറുതെ അല്ല ചേച്ചിക്ക് പടം ഒന്നും ഇല്ലാത്തത് , ഇതൊക്കെ അല്ലേ സ്വഭാവം എങ്ങനെ നന്നാവാനാ

    • @vna-sh1bq
      @vna-sh1bq Před 7 měsíci

      ഈ കുറ്റം പറഞ്ഞിരിക്കുന്ന താനോ

    • @sanunitc8
      @sanunitc8 Před 7 měsíci

      @@vna-sh1bq Shery Nanmma marame

  • @user-ob7hr1ng8b
    @user-ob7hr1ng8b Před měsícem

    എൻ്റെ വീട്ടുകാരുടെ വ്ലോഗ് കാണും , എന്നാൽ നാട്ടുകാർ മൊത്തം അവരുടെ ചാനൽ കണ്ട് ഒരു വലിയ വരുമാനവും കിട്ടും. മറ്റുള്ളവർ അവരുടെ വ്ലോഗ് കാണുമ്പോൾ അവർ മറ്റു ചാനൽ കാണില്ല കൊള്ളാം മനോഹരം

  • @eye538
    @eye538 Před rokem +2

    Njanum eni ende vittukarude vlogs mathre kannu

  • @stq90s52
    @stq90s52 Před 10 měsíci +2

    sarvesharan rekshikatte enneyum ente kudumbatheyum 🤣🤣

  • @girishmohan578
    @girishmohan578 Před 10 měsíci +2

    Njan ivarude vlog ithu vare kanditilla.athil abhimaanikunnu😂

  • @muhammednihal2958
    @muhammednihal2958 Před 10 měsíci +1

    Firozikka ethinu Njaan Savaala arinju pradikaaram veettum😂😂😂😂Ratheesh aa edukkadaa katti

  • @seemasarath8894
    @seemasarath8894 Před rokem +1

    Evarude okke videos aare kaanunnu....athra yo best videos and vloggers unde.....ethrayum thalle aalukal ....ee universe il undakilla....

  • @archanahhh--
    @archanahhh-- Před rokem +2

    അവരെ എല്ലാരേയും വീഡിയോ കണ്ടു തീർന്നാൽ അല്ലേ ബാക്കി ഉള്ളാ വീഡിയോസ് കാണാൻ പറ്റു.. വീട്ടിൽ എല്ലാർക്കും യൂട്യൂബ് ചാനൽ ഉണ്ടാലോ.

  • @miniminnu9267
    @miniminnu9267 Před rokem +2

    Enik Kureperude ishtta aswin madapally jokuten ashkar techy soloviner ishttamillathe ammo njn orkunillaa 😤

  • @KING-xy6wp
    @KING-xy6wp Před rokem +26

    ഞാന് എന്റെ വീട്ടുകാർ
    ഞാന് എന്റെ വീട്ടുകാർ
    കൊള്ളാം 😏
    ഭാഗ്യം ഇത് വരെ ഇവളുമാരുടെ ചാനൽ കണ്ടിട്ടില്ല

  • @noufusfun1043
    @noufusfun1043 Před rokem +2

    ലെ.അച്ഛൻ മകളെ നീ തറവാടിന്റെ മാനം കാത്തല്ലോടി😂

  • @GEO-rm4wp
    @GEO-rm4wp Před rokem +6

    Enik Angane purathoonnu CZcams kaanande gathikedu illa.
    😁😁

  • @immortal7129
    @immortal7129 Před rokem +4

    Ente veedu, ente chechi..... 😕

  • @punya8396
    @punya8396 Před rokem +3

    ishtam pole indavum nnalum parayilenne ollu alee 😂✋🏻

  • @snehamathew8044
    @snehamathew8044 Před měsícem

    Ivarellam ore veetil irunn ore karyam vlog cheythit ath thanne irunn kanumo .. ente daivame

  • @pkulangara1994
    @pkulangara1994 Před 9 měsíci +2

    ആ പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ളത് കാണട്ടെ... നിങ്ങൾക്കൊക്കെ എന്താ... അതിനോട് ചോദിച്ചതിന് സത്യസന്ധമായി മറുപടി പറഞ്ഞു.... ഓരോന്ന് ഇറങ്ങിക്കോളും... കുറ്റം കണ്ടുപിടിക്കാൻ....

  • @noufinoufal9751
    @noufinoufal9751 Před rokem +16

    Ival yetha?

  • @user-vp5ks5zw4l
    @user-vp5ks5zw4l Před 10 měsíci +1

    Ishtamallatavarde karyam paranjilla karanam tante subscribers nashtapedoonn vijarich😂.. Orupaad perindavum ishtamallatath..

  • @meenunair10
    @meenunair10 Před 11 měsíci +1

    Ente veettukaarude vlog maathram kaanan phone use cheyuna Njan 😊 guinessrecord

  • @shivani7312
    @shivani7312 Před 2 měsíci +36

    jasmine jaffar😡

  • @royscleetus7158
    @royscleetus7158 Před rokem +4

    Ithu Ara manasilayile

  • @user-nr6ss8bi1o
    @user-nr6ss8bi1o Před měsícem +2

    Jisma vimal fav

  • @nobelkk2855
    @nobelkk2855 Před 8 měsíci +1

    ആ.... അപ്പൊ ലോകത്ത് നടക്കുന്ന വേറൊന്നും അറിയുന്നില്ല എന്ന് ചുരുക്കം 😂😂😂

  • @jeweljibishponnu1365
    @jeweljibishponnu1365 Před 11 měsíci +1

    Enikkishtamillta vloger unimaya😅eshtamullate Aswi malayalam .

  • @thasneemthasneem7347
    @thasneemthasneem7347 Před 10 měsíci +2

    പാവം... ഇവരുടെയൊക്കെ ചാനൽ കാണുന്ന നമ്മൾ അപ്പൊ ആരായി 😅😂

  • @warriorgaming3787
    @warriorgaming3787 Před rokem +33

    വീഡിയോ അഞ്ചു തവണ കണ്ടു ഇതിൽ സുന്ദരി എവിടെ?

  • @shyna8360
    @shyna8360 Před rokem +1

    veettil ulllavare mathram kandondirunnal mathi kto.ivalude okke kanunnavare paranjal mathi

  • @akshay17300
    @akshay17300 Před 8 měsíci +3

    Nick vlogs💓>>>>>>>>>>>

  • @shuhailashuhai8509
    @shuhailashuhai8509 Před 11 měsíci +5

    Idh aara ee Penn 🥵

  • @Splashlifestyle7070
    @Splashlifestyle7070 Před rokem +42

    സബ്സ്ക്രൈബ് ചെയ്യാനും ഒക്കെ പറയാൻ നല്ല ഉണ്ട് സബ്സ്cribers ne എങ്കിലും മാനിച്ചുകൊണ്ട് ഇത് പറയണ്ടായിരുന്നു ഇനി ഇവളുടെയൊന്നും ഒരു വീഡിയോ കണ്ടു പോകാൻ പാടില്ല ഇവരെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന നമ്മളെ വേണം പറയാൻ ഇതൊന്നും ഈ ചാനലിൽ പറഞ്ഞിട്ട് കാര്യമില്ല ഇവളുടെയൊക്കെ സ്വന്തം ചാനലിൽ പോയി നല്ല രണ്ടെണ്ണം പോയി പറഞ്ഞു കൊടുത്താൽ മതി......

  • @sreejarenju.2k13.
    @sreejarenju.2k13. Před měsícem

    Beauty tips അഞ്ജിത ഹോ സഹിക്കാൻ വയ്യ

  • @SafeerKarayil
    @SafeerKarayil Před rokem +3

    ❤️❤️❤️

  • @Marly97
    @Marly97 Před 5 měsíci +2

    Unboxing duck ❌ Karthik sun ❌ Sanju chechy❌ Thallu Traveller e channels ellaam udayip fake personality 🤮🤮👎🤬

  • @resmiponnu8056
    @resmiponnu8056 Před rokem +16

    വീട്ടിൽ തന്നെ കുറെ ഉണ്ട്. 😂😂

  • @SR-jn1lo
    @SR-jn1lo Před rokem +1

    Veettilullavar Thammil thammil video eduth kaanunnu. Entammo 2023le no1 thallu

  • @aquaculturekent7357
    @aquaculturekent7357 Před rokem +9

    നിങ്ങളുടെ വീട്ടുകാരുടെ മാത്രം ആണോ നിങ്ങൾ കാണുന്നത് എങ്കിൽ എല്ലാരും ഇത് പോലെ ആയാൽ വീട്ടുകാർ ഇടുന്ന വീഡിയോ വീട്ടിലുള്ളവർ മാത്രേ കാണു 😂😂😂😂😂😘😘

  • @dilubabyofficial
    @dilubabyofficial Před rokem

    Village foods channel nalla rasa.. njn kanarund....🥰

  • @jibinthomas992
    @jibinthomas992 Před rokem +2

    what is her name please tell me

  • @sujithmathewabraham9961
    @sujithmathewabraham9961 Před rokem +2

    sundhariyo kopanu aduthu ninnappol chanakom manakkunnille .

  • @junaidjunu-gi6jh
    @junaidjunu-gi6jh Před 11 měsíci +3

    Ennal eni ningaludem kanunnilla .ngale ningalkum ariyillallo 😊

  • @JobinK-qw7ul
    @JobinK-qw7ul Před 28 dny +1

    Enikku ishtamillathathu Aswanth kok

  • @saniyajose2776
    @saniyajose2776 Před 8 měsíci +1

    Family vlogs ishttamilla comedy aan ishttam😄

  • @jubypunnoose706
    @jubypunnoose706 Před rokem +3

    Did she will say...???😊About eshtapedaatha CZcams vlogger publically????....... Veruthe public ne verupikumo???? Avalude olla subscribers kude nashtapeddum☺ alle guyzzz😊😊😊...

  • @bigboss.asianet
    @bigboss.asianet Před rokem +17

    sundhariyo ivalo🙄 jada

  • @fathimasaniyapm2207
    @fathimasaniyapm2207 Před 2 měsíci +1

    Unboxing dude😮

  • @faisalam5913
    @faisalam5913 Před 4 měsíci +1

    Jasmin Jafar😂

  • @_be_strong_
    @_be_strong_ Před rokem +4

    Ee radu vlogersne matrane ivakku aryiullu
    Ivale oke support cheyyunnavar uulanmar

  • @AkhilaCS-rj2hi
    @AkhilaCS-rj2hi Před 7 měsíci +2

    Village cooking channel ishtamullavar❤️

  • @mist_lover5696
    @mist_lover5696 Před 8 měsíci +1

    എനിക്ക് ഇഷ്ടമില്ലാത്തത് ഇവന്റെ channel 😌

  • @SanJay-xt3sl
    @SanJay-xt3sl Před 4 měsíci +1

    സഞ്ജു ടെക്കി.. Meiran

  • @sudevgopalakrishnan2984
    @sudevgopalakrishnan2984 Před rokem +1

    Nna njangallum njangalle vtukarey Chanel kanam appo polikum

  • @sparktyre8181
    @sparktyre8181 Před rokem +6

    മംഗലാം മൊഞ്ചല്ല ആർമ്മിക്കണം... 😌

  • @gtadonlee7218
    @gtadonlee7218 Před měsícem +1

    Ith aara?