"അവനെ ഞങ്ങൾക്കിഷ്‌ടമല്ല ഒത്തുപോകില്ല, ഇനി അവന്റെ കൂടെ ഉണ്ടാവില്ല"| Karthik Surya | Interleks Podcast

Sdílet
Vložit
  • čas přidán 21. 02. 2024
  • #karthiksurya #intelerkspodcast #friends
  • Zábava

Komentáře • 154

  • @SarathRajeevjiji
    @SarathRajeevjiji Před 5 měsíci +335

    ഇപ്പോൾ കാർത്തിക്കിന്റെ വീഡിയോ കാണുമ്പോ ഭയങ്കര artificiality ഫീൽ ചെയ്യുന്നുണ്ട് അത്‌ പുള്ളിയുടെ ഡയലോഗ്ഗിലും ഉണ്ട്‌. കുറെ ദുരുഹതകൾ ഉള്ള പോലെ ഇപ്പോൾ ഫീൽ ചെയ്യുന്നുണ്ട്

    • @AbdhulsalamKannath
      @AbdhulsalamKannath Před 5 měsíci +51

      നല്ല പുള്ള ചമയുന്ന 🥰പോലെ അല്ലെ

    • @mr_m0d35
      @mr_m0d35 Před 4 měsíci +6

      sathyam enikkum thonni
      @@AbdhulsalamKannath

    • @kl-58-vlogs42
      @kl-58-vlogs42 Před 4 měsíci +1

      𝗔𝗮𝘆𝗼𝗼𝗼𝗼... 𝗢𝗻𝗻𝘂 𝗽𝗼𝗼𝗼𝗱𝗲𝘆

    • @rameshhkarkii
      @rameshhkarkii Před 4 měsíci +1

      ​@@AbdhulsalamKannathyes crct Bro

    • @karthikt776
      @karthikt776 Před 4 měsíci +1

      Ya kallan, evane engane vicharichittilla

  • @FRQ.lovebeal
    @FRQ.lovebeal Před 5 měsíci +168

    *കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഇവിടെ തീരുന്നു 🔥🔥🔥*

    • @p34ky._
      @p34ky._ Před 4 měsíci

      Edey thangal ethu chanelilum poyalum ondallo😂

    • @FRQ.lovebeal
      @FRQ.lovebeal Před 4 měsíci

      @@p34ky._ ഹിഹി bro name

  • @johndone8153
    @johndone8153 Před 5 měsíci +97

    അടുത്ത ബിഗ് ബോസിനുവേണ്ടി ഫാൻ ബേസ് ഉണ്ടാക്കുന്ന തിരക്കിലാണ് പുള്ളി. ചിലപ്പോൾ ഈ സീസണിൽ പുള്ളിയും കാണും

  • @haroonsha6247
    @haroonsha6247 Před 5 měsíci +203

    Karthik Surya ee eda aayit religion ne focus cheyth video idunnath ntho ee preshnangal okke mask cheyyan vendi aanenn thonnunn.korach days aayit bhayankara bhakthiyum pinne motivationum..(personal Opinion)

    • @pelagic_pursuit6730
      @pelagic_pursuit6730 Před 4 měsíci +4

      Nee kooduthal dailogue adikkanda ,

    • @haroonsha6247
      @haroonsha6247 Před 4 měsíci +4

      @@pelagic_pursuit6730 fake account fan thanne👏🏻

    • @drtech497
      @drtech497 Před 4 měsíci

      Maithandi​@@pelagic_pursuit6730

    • @pelagic_pursuit6730
      @pelagic_pursuit6730 Před 4 měsíci +2

      @@haroonsha6247 eda kattachira yil kidakkunna nintathrem fake allada njan .

    • @gopikaaa8869
      @gopikaaa8869 Před 4 měsíci +7

      Aa best hindukkal Prarthichal endo prblm.. Muslims cheythal normal.. Hindu cheythal fake.. Best chinda

  • @Aju_Lonewolf
    @Aju_Lonewolf Před 4 měsíci +34

    യൂട്യൂബിൽ ഇപ്പോൾ main content പരദൂഷണം പറയുന്നത് ആണ് 😂

  • @Kichu1301
    @Kichu1301 Před 5 měsíci +200

    Intelerksnte നട്ടെല്ല് അവർ മൂന്ന് പേരും ഉല്ലാസും ആയിരുന്നു. സ്റ്റുഡിയോ കാർത്തിക്കിൻ്റെ ആയിരുന്നു എങ്കിൽ പോലും channel വളർന്നത് അവരൂടെ contributions കാരണം ആണ് . കാർത്തിക്കിൻ്റെ സ്വഭാവവും താൻ വല്യ സംഭവം ആണ് എന്ന ഭാവവും അവരെല്ലാം വരുന്ന episods കണ്ടാൽ മനസ്സിലാവും . അവരെ എങ്ങനെയോ അവൻ അപമാനിച്ചത് കൊണ്ടോ അവനെക്കാൾ ആളുകൾക്ക് ഇഷ്ടം ഇവരിലേക്ക് പോകുന്നത് മനസ്സിലാക്കിയത് കൊണ്ടോ ആകം പോഡ്കാസ്റ്റ് നിർത്തിയത്. പിന്നേ old school boys channelilekk aalkkar എത്തുന്നതും കാർത്തിക്കിൻ്റെ പഴയ vlogs aayitt avare താരതമ്യം ചെയ്യുന്നതും കാർത്തിക്കിന് ഇഷ്ടപ്പെട്ടു കാണില്ല.

  • @christinjoseph
    @christinjoseph Před 5 měsíci +44

    Karthik Surya, Nice ayittu friends ne ozhivakkiyathairikkum ...😮

  • @jithusforu8328
    @jithusforu8328 Před 5 měsíci +23

    6:46 ippazhum vannu frk

  • @Unique_creator170
    @Unique_creator170 Před 5 měsíci +16

    2:56 podcast ill ude enni parayum enn alla puthiya podcast evar tudangiyal parayam enna paranjee khaize

  • @user-cc9sd4ht1z
    @user-cc9sd4ht1z Před 2 dny

    ക്യാഷ് വീതം വച്ചപ്പോൾ ഉണ്ടായ തർക്കം ആണ്.. എൻ്റെ ഫ്രണ്ട്സ് ആണ് അവർ

  • @meghzworld
    @meghzworld Před 5 měsíci +23

    അയാള്‍ family ക്ക് പ്രാധാന്യം നല്‍കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞ് വീണ്ടും അമിതമായ സുഹൃദ് ബന്ധങ്ങള്‍ ego, money related issues ഒക്കെ ഉണ്ടാക്കും. അതിലും നല്ലത് ഒരു limit വയ്ക്കുന്നതാ. Karthik genuine ആണോ എന്നൊന്നും അറിയില്ല. But അയാളുടെ parents വളരെ നിഷ്കളങ്കരാണെന്ന് തോന്നിയിട്ടുണ്ട്. അയാള്‍ അവരോടൊപ്പം time spend ചെയ്യുന്നതൊക്കെ പണ്ട് കുറവായിരുന്നു. Videos ല്‍ എല്ലാം കൂട്ടുകാരുടെ മറ്റൊരു ലോകത്തായിരുന്നു അയാള്‍... ചിലപ്പോള്‍ അത് തന്നെ ആവും അയാളെ വളര്‍ത്തിയത്. അങ്ങനെ ആണെങ്കില്‍ അവിടെ സൗഹൃദത്തിനപ്പുറം പ്രൊഫഷനെ ബേസ് ചെയ്ത് അവര്‍ ചെയ്യുന്ന ജോലിക്ക് കൃത്യമായ തുക നല്‍കണം. വളരെ പ്രൊഫഷണല്‍ ആയി കൊണ്ടു പോകുമ്പോള്‍ emotions വച്ച് ഇയാള്‍ അവരെയും അവര്‍ ഇയാളെയും use ചെയ്തതായി രണ്ടു പേര്‍ക്കും feel ചെയ്യില്ല.

    • @A2ACREATIONS
      @A2ACREATIONS Před 4 měsíci +3

      നിഷ്കളങ്കത 😂 chupper 👍

  • @Marly97
    @Marly97 Před 4 měsíci +44

    Karthik surya ❌👎
    Old friends real ❤✅

  • @dr.rohithkrishnan3068
    @dr.rohithkrishnan3068 Před 4 měsíci +33

    Bro paranjath correct aanu... He is the main culprits.. Even his family (mother and father) too...!! 😡😡

  • @JtubeOne
    @JtubeOne Před 4 měsíci +5

    അനാവശ്യമായി ഷസാമും കാർത്തിക്കും പരസ്പരം ഗിഫ്റ്റ് മേടിച്ച് കൊടുക്കലാണ് പണി! സ്നേഹമല്ല പുറകിൽ, കണ്ടൻ്റാണ്. ഉടനെ അവരും പിണങ്ങും!

  • @joantiger7784
    @joantiger7784 Před 5 měsíci +5

    Khaiz ❤️

  • @avskvlogs170
    @avskvlogs170 Před 7 dny +1

    കാർത്തിക്കിനെ മനസിലാക്കാൻ അവർക്ക് സാധിച്ചില്ല അതാ കാരണം കാർത്തിക് കാരണ മാണ് അവർ അറിയപ്പെട്ട് തുടങ്ങിയത്

    • @bhagath18
      @bhagath18 Před 2 dny

      Tanikk ariyamomavte personally

  • @Anand2024
    @Anand2024 Před 5 měsíci +85

    കാർത്തിക് സൂര്യ എന്തുകൊണ്ട് ഇതിനൊന്നും മറുപടി പറയുന്നില്ല കാർത്തിക് സൂര്യ ഇതിന് മറുപടി പറഞ്ഞേ പറ്റൂ

    • @Unique_creator170
      @Unique_creator170 Před 5 měsíci +16

      Ath nammal nokki erikkathe ollu,ann thanne frk paranjith thanne direct ayyit onnum mindathe poya team anh

    • @gaya3983
      @gaya3983 Před 5 měsíci +15

      പറയാൻ point ഇല്ലെങ്കിൽ എന്തു ചെയ്യും

  • @SS-hf8dr
    @SS-hf8dr Před 5 měsíci +33

    Thankal aa live full kanditila ennu manisilaai What they were trying to say was if they start a podcast in the future, they will share the story in detail if its needed.
    Also its not sreekanth's qna. Do proper research while doing video's you are just copy pasting others videos.

  • @trex2940
    @trex2940 Před 5 měsíci +2

    Interviewkkidayil e grpyil ullavar thammil abiprayavithasam indai
    So , verthey physical fight vendanorth intelerks anna channel nirthy
    Athraelalle ollu 🤔

  • @techynoel
    @techynoel Před 4 měsíci +5

    Karthik Surya is a very nice perosn and also Vinu Sreekanth Akhil das ullas but ofc interlek podcast nte main evar arnu karthik was bc with shedules pinne avar thanne podcast el parayaninde they all has equal shares in it so oralde issue anel atu nerthula secondly content shamam they were a life style podcasters so content is a main thing and they wanna add more friends and concentrate more with their channel maybe but atu Karthik ayitulla issue anel how are they still following each other now akhilesh bro nte kochinte nuluketinte vedio varumbo avar company ano aleyo nu manasilavum pinne ntina verthe hate spread akan nokane . Its a truth that Karthik is going through spiritual and motivational content we all miss the old karthik but i dont think that has a relation with the closing of interlek podcast

  • @Anand2024
    @Anand2024 Před 5 měsíci +83

    ആ മൂന്ന് വ്യക്തികൾ ഓരോരുത്തരും അവരവരുടെ സ്വന്തം podcast thodanganam
    Independent avanam

    • @idioticbhudha
      @idioticbhudha Před 5 měsíci +11

      Noo, avar orumich nilkanm. They cannot drive solo Podcast forward.

  • @Khafir750
    @Khafir750 Před 4 měsíci +2

    Frk vlogs inta video nook

  • @SanthoshvkSanthu-sb5nd
    @SanthoshvkSanthu-sb5nd Před měsícem +3

    ഇതിൽ ഒന്നുമില്ല ബ്രോ മലയാളിയുടെ സ്ഥിരം അസൂയ കുശുമ്പ് മാത്രം കൂടെയു രൊത്തൻ്റെ അസാധാരണമായ വളർച്ച കണ്ടിട്ടുള്ള ചൊറിച്ചൽ മാത്രം അവരറിയുന്നില്ല ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്ന തെന്ന് കാർത്തിക്ക് ഉള്ളത് കൊണ്ടാണ് ഇവരൊയൊക്കെ നമ്മളറിയുന്നത് ആരുമറിയാത്ത ഇവൻമാർ ഒരു പോർഡ്കാസ്റ്റ് ചാനൽ തുടങ്ങി സെലിബ്രേറ്റികളെയൊക്കെ വിളിച്ചാൽ ആരെങ്കിലും വരുമായിരുന്നോ അപ്പോ കാർത്തിക്ക് എന്ന ബ്രാൻഡിന് തന്നെയാണ് .പ്രാധാന്യം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർക്കണം ഈഗോ ഇല്ലാതെ.
    നിങ്ങൾ എല്ലാരും ഒരുമിച്ചിരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരു പാവം പ്രവാസി

  • @Meluha-23
    @Meluha-23 Před 5 měsíci +55

    *അവനും ഇവന്മ്മാരും അടിച്ചു പിരിഞ്ഞോ 🤷🏻‍♂️അവനിപ്പോ ലോക്കല്സിനെ പറ്റില്ല 🤗അതായിരിക്കും🤗വലിയ വലിയ ബന്ധങ്ങൾ ഉള്ള anchor ആയപ്പോൾ ego ആയിക്കാണും🙌🏻*

  • @renjimamr1364
    @renjimamr1364 Před 4 měsíci +5

    Enthanu bro ipo ulla video's ellam kuttam parayalu mathram anallo alpam samoohika prasakthi ulla topics edukkam ketto...😅

  • @varshagopan4899
    @varshagopan4899 Před 4 měsíci +3

    Is this a socially relevant topic to discuss? Khaiz make sure the quality in ur contents.

  • @luciddreams5284
    @luciddreams5284 Před 4 měsíci +5

    CZcams പരദൂഷണം ആണ് ഇപ്പൊ ട്രെൻഡ്

  • @Spookyartkollam
    @Spookyartkollam Před 3 měsíci +6

    Karthik surya karanam aanallo evareyoky ellarum ariyunnath thanne 😏🥴

  • @user-ik2xc9cc5k
    @user-ik2xc9cc5k Před 5 měsíci +14

    Do you any courage to do about secret agent against gopinath? recording of secret agent came out

    • @sindhusayi9350
      @sindhusayi9350 Před 5 měsíci +8

      Vere arengilum ayirunnu engil endayirikkum melam😂.

    • @Cantaloupe867
      @Cantaloupe867 Před 5 měsíci

      Athentha matter?

    • @sindhusayi9350
      @sindhusayi9350 Před 5 měsíci

      @@Cantaloupe867 trick by Fazil kanoo

    • @sindhusayi9350
      @sindhusayi9350 Před 5 měsíci

      @@Cantaloupe867 trick by Fazil bhasheer kanoo

    • @ShijiSabu-yg6wm
      @ShijiSabu-yg6wm Před 5 měsíci

      Shafeena beevi തൻ്റെ ചാനലിൽ Secretagent ൻ്റെ Voice clips പുറത്ത് വിട്ടിട്ടുണ്ട്. മുതുകാട് മാറ്ററുമായി ബന്ധപ്പെട്ട്​@@Cantaloupe867

  • @mlp8021
    @mlp8021 Před 4 měsíci +2

    ശരിക്കും കാർത്തിക്കിനെ സപ്പോർട്ടും ഇയ്രയും വലുതായത്തും ദാസനും അഖിലും ശ്രീകാന്തും ഉല്ലാസ് മറ്റു ഫ്രണ്ട്‌സ് ഒകെ ആണ്
    അവരുടെ ഒകെ വൈബ് ആണ് കാർത്തിക് വളർച്ചയ്ക്ക് പ്രചോധനം ഉണ്ടായതു
    ഇപ്പോഴാ പഴയ വൈബു പോയി

  • @sethulakshmips
    @sethulakshmips Před 5 měsíci +34

    Podcast il undayirunna 3 perum paranjallo abhipraya vyathyasangal kaaranam aanu podcast nirthiyath enn . Athil kooduthal onnum avarkk parayan thalparyam illa . Ini enthukond aanu abhipraya vyathyasam undayath enthanu thammil ulla issue enn okke enthin ariyanam ?athokke avarde personal issue alle . Nammalde veetilo allenkil nammude close friends um aayitto nammalkk enthelum issue undakumbo ath nammal naatukarod muzhuvan vivarich kodukkar indo😂 illallo . Avar podcast lude avarde personal life alla kanichond irunne so personal preshnagal avar parayenda aavishyavum illa. Ithokke arinje okkunn nirbendham pidichal valare mosham aanu 😂 ithupole ulla kaaryangal okke charcha cheyyendath polum aanenn thonnunn illa . Pinne orale maathram corner cheyth kuttam parayan okkulla . Bro paranjapole karthiksurya vlogs kanan prerippicha oru part ee friends gang aanu ,ennal ee friends ne 4 aal ariyan kaaranam karthik surya aanu ,pinne friendsnu vendi kore kaaryam aal cheythittum und. So rand kootareyuk kuttam parayan okkilla.pinne sreekanth bro pand story ittath athippo nammade close frnd ne patti choyichal nammalum thamashakk okke parayille oronn athupole oru joke aayi maathram paranjathavam " Enikk avane thanne ishtam alla enn " .angane aanu enikk thonniyath karanam pand avar thammil issues onnum illa . Ipolum avar thetti pirinjo ennu nammalkk parayan avilla. Karanam avar paranjitt illa njngal adichu pirinju enn . Athokke audience nte oro dharanakal alle

    • @Unique_creator170
      @Unique_creator170 Před 5 měsíci +2

      Sreekanth alla bro akhil das khaiz chumma proper ayyit research onnum cheyyadeya video cheyythe

    • @sethulakshmips
      @sethulakshmips Před 5 měsíci +4

      @@Unique_creator170 ok aarayalum avne thanne ishtam alla enn okke paranjath joke aayitt aavum.ath okke ingane kuthipokki kond varenda oravishyavum illallo athe njn udheshich ullu😊👍🏻

  • @anjanagopan-1293
    @anjanagopan-1293 Před 5 měsíci

    Content nu ano ennariyila KS friends nokkee nalla value oke kodtha alayirunu after establishing also. Pinne avarde bdy kku oke nalla branded sadhanagal gifts oke kodukkunathum kandittund. But avark edayil ethokeyo sambhavichu😢negative people ne ozhivakkanam ennoke paraj KS full motivation aanu. Sathyam enth thane ayalum ee viewers nu vaya upayogam onnulla oru rasam🥲

    • @malayali2383
      @malayali2383 Před 4 měsíci

      PRAYEM ETHRA AAYI CHECHI
      CHECHI VICHARIKKUNETH CASH KODUTHUM GIFT KODUTHUM FRIENDSIN VAANGIKAM ENNANO?!
      .
      EXAMPLE: NJAN CHECHIK DAILY ORU I PHONE VECH THARAM ENNE KALYANAM KAYIKAVO?? ILLALO
      .
      CASH KODUTH AARKUM FRIENDSHIP ONDAKAN PATTILA
      .
      PULLI KODUTHA GIFT PULLI VIDEO AAKIYAPPO THANNE ATHINTE ERRATTI CASH PULLIK KITTI KAANUM
      .
      PULLI VALYA AAL AAN ENNAN VICHAREM ATHINTE AHANGRAM KAANICH KOOTUKARE OTTIT AAN IYAL NADAKANE
      .
      IYALE OKKE FOLLOW AAKUNETHILUM NALLETH PHONE ERINJ POTTIKUNETH AAN

  • @nishad2819
    @nishad2819 Před 4 měsíci +13

    Karthik toxic annu
    Avante girl friend issues vannit polum onnum mindila..toxic payylu annu

  • @ippuuus
    @ippuuus Před 5 měsíci +21

    ഷിയാസ് കരീം ഫിക്സ് ചെയ്ത പെണ്ണിനെ instayil pic ഒന്നും kaanunnillalo

    • @iTs_mE_seEna
      @iTs_mE_seEna Před 5 měsíci +3

      Adutha preshnam 😂

    • @lkmedia2154
      @lkmedia2154 Před 4 měsíci +1

      ​@@iTs_mE_seEnaസീന mole😂😂

  • @Surya___386
    @Surya___386 Před 5 měsíci +32

    Ivare aalkare arinje thodangiathe karthik surya vazhi aane

    • @gaya3983
      @gaya3983 Před 5 měsíci +39

      Karthik suryayude video ellarkkum ishtam avan karanam ivarum reason anu

    • @ev1lnikkibro155
      @ev1lnikkibro155 Před 4 měsíci +4

      കാർത്തിക് സൂര്യ യുടെ ചാനൽ ഹിറ്റ്‌ ആയതു friendship വീഡിയോ കാരണം ആണ്

    • @manazkajay8806
      @manazkajay8806 Před 4 měsíci

      entho👂
      onum kudi paranje

    • @shejaransheju1595
      @shejaransheju1595 Před 4 měsíci

      മോനേ ഫൈസി... നീ ഇനി അതൊന്ന് തിരിച്ച് ചിന്തിച്ച് നോക്കിയേ...

  • @haseenamohiuddin2109
    @haseenamohiuddin2109 Před 5 měsíci +10

    Kaiz nte job endaa

  • @ka53bang
    @ka53bang Před 5 měsíci +35

    karthik കാരണം തന്നെ ആണ് ആ ചേനൽ മുമ്പോട്ട് പോയത്...

    • @Unique_creator170
      @Unique_creator170 Před 5 měsíci +4

      Ath orikkalyum parayan pattilla bro Karthikinte content anh bro evarokke

    • @ar.004
      @ar.004 Před měsícem +1

      Best karthik nu otaku kondovan pattathe vanitu avnte friends oke karanam anu ethrayum valarnath.

  • @nandanahhh
    @nandanahhh Před 5 měsíci +21

    Nalla podcast ayrnu but pne endhakayo sambavichu🧑‍🦯

  • @athulraj5163
    @athulraj5163 Před 5 měsíci +22

    Aa breakup sceninu shesham aa pazhe Karthik surya alla.. aa oru vibe poi,ipo verm artificial chelapp matram & bhakthi

    • @susanphilip6272
      @susanphilip6272 Před 5 měsíci +6

      Because he thinks certain actors are great , and his status have grown big --- he looks good with friends nothing to compare with judging panel !

  • @curious2222
    @curious2222 Před 4 měsíci +3

    Y r u being judgemental? They havnt made clarity about their issue... Thaan ivda irnn thett aarude baagath enn rand sidum kekaathe parayunnath sheriyaano? Dude!!! Ivde irnn thaan parayunnath mass/mob ide koode nikkanam ennulla thettaaya sandeshamaan..how pathetic!! Oru gang and one person fight cheyyumpo ganginge baagath aan sheri enn parayunnath ethra thettaaya kaaryam aan??! I am not standing for karthik.i am neither a fan of him, nor i watch his vlogs. but am a frequent listener of intelerks podcast.I am disappointed by the fact that they have stopped interleks . I will definitely miss their chit chats. Mayb karthikinte baagath aayekaam or may b with the other side... We cant even claim that as " Mistake" Mayb miss understanding or "clash opinions".. Avarude idayil illaatha thaan irinnu aalukale thettdharipikkunna enthina, unless getting their opinions? I am just pissed of by your video.. Such a wrong information u r providing. Also u have made a statement about karthiks current friendship.. Y bro?!! Let karthik be in his world, ayaal ayaalude ishtathin jeevichotte, alrdy indaaya frndship potti, ini aduthath eppo pottum enn earger aayi wait cheyyuvaano thaan?angana okke parayunnath ethra vrithikedaan! Grow up man... May be his fans or atleast some people like me are sad because of the fact that this issue has made cracks on their friendship.. Dont celebrate this bro! Or eritheeyil enna ozhikkaruth!

  • @sujithmathew8670
    @sujithmathew8670 Před 4 měsíci

    ബിഗ്‌ബോസ് ഇഷ്യൂ

  • @jithmelepurakkal1175
    @jithmelepurakkal1175 Před 4 měsíci

    Thangal aano allam kooti cherthu vaayikunna aaal.....

  • @dr.rohithkrishnan3068
    @dr.rohithkrishnan3068 Před 4 měsíci +3

    Every subscribers watch frk vlog fake friend series kaanthara version and see the real face....even family supporting for those..very bad... !!🤦‍♂️🤦‍♂️😡😡

  • @akshay.2860
    @akshay.2860 Před 4 měsíci +3

    Ee 3 pera oru pattu kunj poolum ariyillarnuu....avare valarthiyath karthikka ippo thirinj kothii🤌

    • @ar.004
      @ar.004 Před měsícem

      Karthik surya de valarchaku karanam evante friends anu karthik nice ayt ozhivakki

  • @junrArtist
    @junrArtist Před 11 dny

    Karthik Surya Finished

  • @j3mediacrew673
    @j3mediacrew673 Před 3 měsíci

    Nee kolaalooo aliyaaaa

  • @rumz1693
    @rumz1693 Před 4 měsíci +1

    First of all ivar podcast thudangumbo reason parayum enna avr udeshiche allathe intelerks podcast il alla!! Do a proper research before you even talk about something is what I feel !!

  • @Marly97
    @Marly97 Před 4 měsíci +6

    Karthik surya fake personality 🤮👎..
    Gifts give and take friendship fake kore friends ind.
    but old friends real happiness❤❤ vibe ind

  • @smrithi7423
    @smrithi7423 Před 4 měsíci

    Khaiz nere nokki samsarikku. Head straight ayi vekku.

  • @Vishnu_984
    @Vishnu_984 Před 5 měsíci +6

    Sathyam enthaann aryaand kuthithirupp indaakitt karyalya

  • @akshaymnv7255
    @akshaymnv7255 Před 5 měsíci +35

    Karthik is a fraud

  • @dhanalakshmimadhu6092
    @dhanalakshmimadhu6092 Před 4 měsíci

    E Ullas oke etho moolak kidannavan anu KS nte video il koodeya avan vannath.. Baki frnds oke okay avar varshangal ayit frnds anu.. Mattavan oke ithra show kanikanda karyam onnulla..

  • @user-gy3bi6de8x
    @user-gy3bi6de8x Před 4 měsíci +7

    കാർത്തിക്കിന് വട്ട് പിടിച്ച് ട്രാൻസ് ആയി മതത്തിന് വേണ്ടി തുള്ളുന്നു. 😂

    • @user-kd7lz1nq6v
      @user-kd7lz1nq6v Před 4 měsíci +2

      തല്ലാഹു കുണ്ണയുടെ തുള്ളൽ 😂

  • @30sreekanth
    @30sreekanth Před 4 měsíci +6

    If not karthik these guys won't even see daylight

  • @Iva-tf6bg
    @Iva-tf6bg Před 4 měsíci +2

    *Karthik undayath kond mathram aanu aa podcast channel kandirunnath... Orumichirunnu koottukarane pirakeennu kuthana kanumbo pucham aanu thonnunnath*

    • @ar.004
      @ar.004 Před měsícem

      Karthik anu podcast nirthan karanam avananu swantham friends ne thechath

  • @Hpls821
    @Hpls821 Před 5 měsíci +19

    എന്താണ് Broh.....🤔
    ഒരേ dy തന്നെ 2 Vdos ഒക്കേം......🙃

    • @itsmekhaiz
      @itsmekhaiz  Před 5 měsíci +6

      ചുമ്മാ 😂

    • @Chaithramanu-yo9c
      @Chaithramanu-yo9c Před 5 měsíci +9

      ​@@itsmekhaiz എനിക്ക് തോന്നുന്നത് വീട് പണിയോ അതോ സ്ഥലം വാങ്ങിയതോ. എന്തോ ചിലവ് വന്നിട്ടുണ്ട് അല്ലെങ്കിൽ വരുന്നുണ്ട്.
      ചിലപ്പോൾ car 😂
      എന്തായാലും പണി എടുത്തല്ലേ ഉണ്ടാകുന്നത് സൂപ്പർ ❤

    • @itsmekhaiz
      @itsmekhaiz  Před 5 měsíci +5

      @@Chaithramanu-yo9c ilya ilya cheythu nokkiyappo cheyyan pattumenn manassilayi.. Angane proceed cheythu

    • @Chaithramanu-yo9c
      @Chaithramanu-yo9c Před 5 měsíci +1

      @@itsmekhaiz സൂപ്പർ..
      തുടർന്ന് ചെയ്യു... കാരണം cash ആരും ആർക്കും ചുമ്മാ തരൂല...
      അതുപോലെ ഏതുസമയത്തും കിട്ടിന്നും വരില്ല... കള്ളത്തരം ഇല്ലാതെ മുന്നോട്ട് പോകുക 👏👏👏🎉

  • @abhijith4352
    @abhijith4352 Před 4 měsíci +1

    കാർത്തിക് ഉണ്ടായത് കൊണ്ട് ആണലോ നിരന്നു ഇരുന്നു ഇവൻ ഒകെ കഥ പറയുന്നത് ഒരുപാട് ഗിഫ്റ്റും വാങ്ങി കൂട്ടിട്ടുണ്ട് എന്നിട്ട് ഇപ്പോ 4 പേര് അറിഞ്ഞു തുടങ്ങിയപ്പോൾ കഴപ്

    • @ar.004
      @ar.004 Před měsícem

      Karthik thanne anu thechathu

  • @xavier2.027
    @xavier2.027 Před 4 měsíci +4

    Ivan mar aranennu pollum ariyilla😂😂😂😂

  • @angrygrl4446
    @angrygrl4446 Před 5 měsíci +15

    അല്ല ബ്രോ ഇങ്ങള് ഇപ്പൊ ജോലിക്കൊന്നും പോകാറില്ലെ.. രണ്ട് വീഡിയോസൊക്കെ കണ്ടത് കൊണ്ട് ചോദിച്ചതാ.. കൗതുകം ലേശം കൂടുതൽ ആണ് ട്ടോ.. എനിക്ക് 😜🤭🤭

    • @itsmekhaiz
      @itsmekhaiz  Před 5 měsíci +11

      ഉണ്ട്.. Morning 2 videos ചെയ്തു വെച്ച് ജോലിക്ക് പോകും

    • @angrygrl4446
      @angrygrl4446 Před 5 měsíci

      @@itsmekhaiz gd ❤️👍🏼👍🏼

    • @ippuuus
      @ippuuus Před 5 měsíci +4

      ​@@itsmekhaizഎന്താണ് bro job

  • @aryaj6397
    @aryaj6397 Před 4 měsíci

    കൂട്ടുകാരെ വച്ചു cash ഉണ്ടാക്കിയവൻ 😂

  • @Avanthikajanaki
    @Avanthikajanaki Před 5 měsíci +42

    എന്റെ നിഗമനം ഇതാണെന്നു തോന്നുന്നു, കാർത്തിക് സൂര്യയുടെ അച്ഛനാണ് ഇപ്പോൾ അക്കൗണ്ട് നോക്കുന്നത്, അതുകൊണ്ട് തന്നെ ചിലരുടെ ദൂർത്തു ഒന്നും അവിടെ നടക്കുന്നില്ല, അതിലെല്ലാം കുറച്ചു കണ്ട്രോൾ കൊണ്ടു വന്നു, ഇപ്പറഞ്ഞ കൂട്ടുകാർ എല്ലാം അവരുടെ നേട്ടങ്ങൾക്ക് മാത്രമാണ് കാർത്തിക്കിനോടൊത് നിന്നിട്ടുള്ളു

  • @Aneeshaanand.
    @Aneeshaanand. Před 4 měsíci

    Ayye... Enthonnedey ethoke orumathiri ayalkoottam pennungalekkal tazhe poyallo.. paradooshanam aano content??? Avide paranjath evide ettu content undaki geevikkunno???? Kashttam😂.

  • @smrithi7423
    @smrithi7423 Před 4 měsíci

    Frk vlogs

  • @hanjas2205
    @hanjas2205 Před 5 měsíci

    Ravile maathramale video idunath..ithipo uchakum thodngiyo

  • @gujibuandfriends9766
    @gujibuandfriends9766 Před 4 měsíci +1

    Eee podcastil irikkunna vinu ennu perulla Avan verum oru pazhanu

    • @ar.004
      @ar.004 Před měsícem +1

      Nente achanum oru pazhanu vello vazhayum vecha mathi ennu angerku thonniyitundavum😂

    • @gujibuandfriends9766
      @gujibuandfriends9766 Před měsícem +1

      @@ar.004 hi vinu 👏👏

    • @ar.004
      @ar.004 Před měsícem

      @@gujibuandfriends9766 athed njan vinu thanne 😬

    • @IRONMANTonystark2024
      @IRONMANTonystark2024 Před měsícem

      ​@@ar.004bro vinu anno😮😂😂

  • @ananda_krishnan__9798
    @ananda_krishnan__9798 Před 5 měsíci +29

    Thaaan nallapole ondakunundallo Karthik Surya yem kond . Oru content aayi. Views inu vendi Oralde nasham kanan polm madiyiladhe aayi ale👏👍

    • @D._.D._
      @D._.D._ Před 4 měsíci +15

      Ellathinum keri thaangi nikkathe sherikkum irunn alojikk . Arudem paksham cherathe .

    • @ananda_krishnan__9798
      @ananda_krishnan__9798 Před 4 měsíci +2

      @@D._.D._ adhym aah live motham kelk. Avar independent aayit broadcast thudangan vendiyanu pinmariyadh. Ketto

    • @D._.D._
      @D._.D._ Před 4 měsíci

      @@ananda_krishnan__9798 aado avare 10 perayi koottyal avar 9 peru shari alla Karthik mathre shari ollu onju poyedo. Avan vaazha thottathil irunn mogiyappo thanne ariya avan maha udayipp aahnn.

    • @KavyaRS1721
      @KavyaRS1721 Před 4 měsíci +9

      ​@@ananda_krishnan__9798 Karthik manyan allann avnta wedding issue nte karythile manasilayatha...viewsne vndi matram khais matram alla Karthikum pala video yum chythitunde...kuttam parayumpo eallam parayanam

    • @Marly97
      @Marly97 Před 4 měsíci

      Onu nirthii poda vivaram illatha nine polle ullavare anu Karthik surya fake personality manasil akkandu thagi nadakunathe

  • @nivinsampeter
    @nivinsampeter Před 3 měsíci +1

    Bla blah blah ende shogam English ado thande. Vaikan polum ariyilla.

  • @udayakumarmangalorean.128
    @udayakumarmangalorean.128 Před 4 měsíci +4

    Pennu pidiya. Vlogger 😂

  • @noushadusman9031
    @noushadusman9031 Před 4 měsíci

    മറ്റുള്ളവരുടെ പരദൂഷണത്തിന് ഫ്രീക്കൻ പേര്:PODCAST😏😏

  • @myvoices9503
    @myvoices9503 Před 4 měsíci +1

    Ayakkootam.....nirthi podey....nalla content cheyyado

  • @Sree44532
    @Sree44532 Před 4 měsíci +2

    Evanne girls issues indennu kelkandalo

  • @umeshunnikrishnan-zc4um
    @umeshunnikrishnan-zc4um Před 5 měsíci +17

    അവന്റ വളർച്ചയിൽ അവർക്ക് കഴപ്പ് വന്നപ്പോൾ ചെക്കനെ കേറി ചൊറിഞ്ഞു അവൻ എടുത്തു പുറത്തിട്ടു അല്ല പിന്നെ....😂

  • @dr.rohithkrishnan3068
    @dr.rohithkrishnan3068 Před 4 měsíci +1

    Every subscribers watch frk vlog fake friend series kaanthara version and see the real face....even family supporting for those..very bad... !!🤦‍♂️🤦‍♂️😡😡