ജയൻ മരിച്ചാലും മരിക്കാത്ത ഓർമ്മകൾ | Gokulam Gopalan share experiance with actor Jayan

Sdílet
Vložit
  • čas přidán 26. 10. 2022
  • ജയൻ മരിച്ചാലും മരിക്കാത്ത ഓർമ്മകൾ | Gokulam Gopalan share experiance with actor Jayan
    അതുല്ല്യ നടൻ ജയൻ്റെ ഓർമ്മകളുമായ് നിർമ്മാതാവ് ഗോകുലം ഗോപാലൻ
    👉Krishnan Nair (1 August 1941 - 16 November 1980), better known by his stage name Jayan, was an Indian actor, naval officer, stunt performer and cultural icon of the 1970s and 1980s. He starred in over 150 Malayalam films. During his film career, he was primarily an action star and was particularly famous for his macho image and unique style. He was reputed for his masculine appeal and well known for performing stunts of a dangerous nature on his own. By the late 1970s, he became the most popular superstar, lead actor and bankable star of Malayalam cinema and has been acclaimed as the first and most successful action hero of Malayalam cinema.[1] Jayan is widely regarded as one of the most influential superstars in the history of Malayalam cinema.
    Jayan
    #jayan #actorjayan #film #jovialvlogs #malayalamactor #malayalamfilmindustry #jayanmemories
    __________________________
    👉Facebook : / community
    👉 Instagram : jovial_vlog...

Komentáře • 41

  • @sureshcg5353
    @sureshcg5353 Před rokem +4

    ഇപ്പോൾ അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ സിനിമ ജീവിതത്തിൽ അര നൂറ്റാണ്ട് കിടന്നേനെ, ജയനെന്ന നടന്റെ സിനിമ അന്നൊരു ഹരമായിരുന്നു, അന്ന് എൺപതുകളിൽ സിനിമ കഴിഞു ഇറങ്ങിയാലും ആ മാസ്മരികത അങ്ങനെ നമ്മളെ ഒരു ത്രിശങ്കു സ്വർഗത്തിൽ കൊണ്ടെത്തിക്കും അതിനു ശേഷം ഇത്രയും കാലങ്ങളായി സിനിമ കാണുന്നു പക്ഷെ ആ ഒരു അനുഭൂതി പിന്നീട് ഒരു സിനിമയിലും കാണാൻ സാധിച്ചിട്ടില്ല മറക്കാനും സഹിക്കാനും ഇന്നും എനിക്ക് സാധിക്കുന്നില്ല അത്രയും ആ നടനെ ഇഷ്ടപ്പെട്ടുപോയി എന്റെ പത്തു വയസ്സുമുതൽ കണ്ട സിനിമകൾ, മൂർഖൻ, നായാട്ട് അങ്ങാടി, കരിമ്പന, അങ്ങനെ എത്ര പടങ്ങൾ, എന്റെ കൂട്ട് കാരും മായി ഞങ്ങൾ പടം കഴിഞ്ഞു 2 ഷോ കഴിഞ്ഞു വരുപോൾ ആ സ്റ്റണ്ട് സീൻ ഞങൾ കുട്ടികൾ ഒരു പുഴ കടന്നാണ് വീട്ടിലേക്കു വരിക, പുഴയുടെ തീരെത്തെ മണലിൽ ഒരു സ്റ്റണ്ടും നടത്തിയാണ് വീട്ടിൽ വരിക അത്രക്കും ഹരമായിരു ന്നു, ആ ജീവിതം!

  • @AthiraMani-iz5gq
    @AthiraMani-iz5gq Před rokem +1

    ജയേട്ടനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല love you jayettaa💖💖💖💖💖💖💖

  • @shirlymathew6178
    @shirlymathew6178 Před rokem +4

    ഓർമ്മപൂക്കളാൽ ആരാധന വീണ്ടും കൂടി. ജയൻസാർ തന്നെ സൂപ്പർ. ❤

  • @sreejamenon4567
    @sreejamenon4567 Před rokem +3

    Thank you for your vlog

  • @SSFOURMEDIA2019
    @SSFOURMEDIA2019 Před rokem +1

    ജയൻ അന്നും ഇന്നും എന്നും ഇഷ്ട്ടം 😍

  • @aradhyasoundharyavolgs6549

    മരിച്ചു 42 വർഷത്തിനുശേഷം ഇത്രയേറെ ആരാധിക്കപ്പെടുന്ന വേറൊരു നടനും ഇന്ത്യൻ സിനിമയിലെ ഉണ്ടാവില്ല സത്യം ജയേട്ടൻ അദ്ദേഹത്തിന് തുല്യ അദ്ദേഹം മാ.,..... ത്രം😍😍😍😍😍🙏

  • @neelakandandhanajayan3202

    അന്നും.. ഇന്നും... ഇനി എന്നും...
    ജയൻ സർ മാത്രം.... ❤️❤️❤️👏👏👏🙏🙏🙏

  • @rageshjayakumar611
    @rageshjayakumar611 Před rokem +1

    Jayan is all super

  • @subhashsudhakaran5991
    @subhashsudhakaran5991 Před rokem +2

    സൂപ്പർ 👌👌🌹❤️🥰👏👏

  • @rejinrajan3184
    @rejinrajan3184 Před rokem +1

    The attitude and swag..👍

  • @aravindanajitha9677
    @aravindanajitha9677 Před rokem +1

    വന്ദേ ജയനായകം 🙏 വന്ദേ ജനനായകം♥️ ജയ ജയ പൗരുഷാത്മാ ♥️ വീരസുന്ദര മൂർത്തെ ♥️ ജയ ജയ ശതകോടി പ്രണാമം 🙏🙏🙏

  • @latharaju7055
    @latharaju7055 Před rokem +2

    Super l👍🏻

  • @AjayKumar-wx9pd
    @AjayKumar-wx9pd Před rokem +1

    Thanks🙏👍🌹❤

  • @sagarsagar-he8fq
    @sagarsagar-he8fq Před rokem +1

    T. V. M.. ജയൻ സാംസ്‌കാരിക വേദി........

  • @athulglaziminsta4406
    @athulglaziminsta4406 Před rokem +1

    💕💕

  • @kalyanivattoli9850
    @kalyanivattoli9850 Před rokem +1

    👍👍🙏🙏

  • @rajrajalex
    @rajrajalex Před rokem +1

    Please remember that Jayan is still the one and the only High Super Star of the Malayalam film ..Also please know that his films can still be made perfectly using the modern animation technology..for example Jurassic Park..the amazingly real looking dianosurs in this films have been created using this technology

  • @mohandas7891
    @mohandas7891 Před rokem +2

    🙏🙏🙏🙏

  • @sarithtm1374
    @sarithtm1374 Před rokem +1

    ബ്രോ കഥ തുടരും ഫിലിം ലൊക്കേഷൻ എടുക്കുമോ ജയറാം ഫിലിം

  • @rajanbalan7767
    @rajanbalan7767 Před rokem +1

    അകാലത്തിൽ പൊലിഞ്ഞുപോയ ശക്തി നക്ഷത്രം