30 മേളക്കാരും ഒപ്പം ഞങ്ങളും തകർത്താടിയ ഞങ്ങളുടെ അനിയത്തീടെ കല്യാണം കാണണ്ടേ 🥰🥰

Sdílet
Vložit
  • čas přidán 10. 09. 2024
  • 30 മേളക്കാരും ഒപ്പം ഞങ്ങളും തകർത്താടിയ ഞങ്ങളുടെ അനിയത്തീടെ കല്യാണം കാണണ്ടേ 🥰🥰

Komentáře • 283

  • @rajishashibu7259
    @rajishashibu7259 Před rokem +142

    ❤❤❤❤അടിപൊളി. നിങ്ങളുടെ ഭർത്താക്കന്മാർമാര് അതിലും അടിപൊളി.... അവരുടെ സപ്പോർട് അതാണ് ഏറ്റവും വലിയ അനുഗ്രഹം... 👍👍👍👍

  • @devismurali
    @devismurali Před rokem +104

    ചേട്ടന്മാരുടെ സപ്പോർട്ട് പറയാതെ ഇരിക്കാൻ വയ്യ സത്യം നിങ്ങളുടെ ഭാഗ്യം ആണ് ഇങ്ങനെ ഉള്ള 2 ഭർത്താക്കന്മാരെ കിട്ടിയത് എന്ത് ആയാലും keethu ചേച്ചി സൂപ്പർ ആയിട്ട് കളിച്ച് ആ നാടൻ പാട്ടിന് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ ഡാൻസ്. കുഞ്ഞുങ്ങൾ ആയിട്ടും നിങ്ങൾക്ക് life എൻജോയ് ചെയ്യാൻ പറ്റുന്നില്ലേ എന്ത് ആയാലും സൂപ്പർ ആയിരുന്നു ഇന്ന് pk Couples ❤️‍🔥❤️‍🔥❤️‍🔥

  • @keerthims9614
    @keerthims9614 Před rokem +35

    എല്ലാരും keethu അടിപൊളി എന്ന് പറഞ്ഞു എന്നാൽ എനിക്ക് എല്ലാരേം ഒരുപോലെ ഇഷ്ടായി... എല്ലാരും ഒരുപോലെ കളിച്ചു 😍😍😍

  • @anilaajeesh5089
    @anilaajeesh5089 Před rokem +274

    നിങ്ങള് സൂപ്പർ ആണ് 😍😍മൂന്ന് കുഞ്ഞിമക്കൽ ഉണ്ടായിട്ടും ഡാൻസ് കേൾക്കാൻ അവസരം കിട്ടിയപ്പോൾ കളിച്ചതു എനിക്ക് ഇഷ്ട്ടപ്പെട്ടു ... ചേട്ടന്മാരു സപ്പോർട്ട് പറയാതെ വയ്യ😍😍😍😍😍

  • @itsme-pk1ed
    @itsme-pk1ed Před rokem +48

    നിഖിൽ ചേട്ടൻ നല്ല സ്‌പോർട് ആണ് 😍

  • @itsme-pk1ed
    @itsme-pk1ed Před rokem +23

    കിർത്തു ചേച്ചി എവിടെ എങ്കിൽ പോകുമ്പോൾ റെഡി ആകുന്ന മേക്കപ്പ് ചെയ്യോ pla

  • @reshmapraveenkumar1314
    @reshmapraveenkumar1314 Před rokem +37

    സൂപ്പർ ആയിരുന്നു അഞ്ചു വീഡിയോയിൽ ആണെങ്കിലും ഞങ്ങളുo ഒരു കല്യാണം കൂടിയ സന്തോഷമാണി. കലക്കി നിങ്ങളുടെ എല്ലാവരുടെയും ഡാൻസ്.

  • @reshmareshmavishnu6555
    @reshmareshmavishnu6555 Před rokem +15

    ഹോ അടിപൊളി ആണ് നിങ്ങടെ hus അതിലും പൊളി because നിങ്ങടെ ആഗ്രഹതിനു കൂടെ നിൽക്കുന്ന ചേട്ടന്മാർ.really amazing family. love u drs.❤️❤️❤️

  • @suryamol5465
    @suryamol5465 Před rokem +139

    Keethu chechi looks more beautiful after delivery

  • @sujaparu8825
    @sujaparu8825 Před rokem +14

    Polichu 😍😍😍 ഒന്നും parayan ella നിങ്ങൾക്ക് kittiya ചേട്ടന്മാർ സൂപ്പർ ആണ്

  • @surabhisoman6667
    @surabhisoman6667 Před rokem +16

    ചേച്ചിമാർ സൂപ്പറായിട്ട് കളിച്ചു രണ്ട് ചേച്ചിമാരും സൂപ്പർ ആണ് തകർത്തു 🥰🥰🥰🥰❤️❤️❤️❤️

  • @amalkr1114
    @amalkr1114 Před rokem +8

    അടിപൊളി ആയിട്ടു ഉണ്ട് ട്ടാ ചേച്ചി ഒരു കുഴപ്പം ഇല്ല ഇങ്ങനെ വേണം അടിച്ചു പൊളിക്കാൻ ചേട്ടന്മാർ ആയൽ ഇങ്ങനെ തന്നെ വേണം🥰 രണ്ട് ചേച്ചിമാരെയും കാണാൻ അടിപൊളി ആയിട്ടു ഉണ്ട് ട്ടാ ♥️💙💚😍😍🎊ആരും ഒന്നും വിജരിക്കില്ല വിചാരികുന്നവരോട് പോവാൻ പറയണം ആകെ ഒരു ലൈഫ് ഉണ്ട് അത് അടിച്ചു പൊളിക്കാ 😎😎😊

  • @Sanjanavijith
    @Sanjanavijith Před rokem +4

    Superr adipoli... ഒന്നു പറയാനില്ല.. കുട്ടി ആയിട്ടും നിങ്ങളെ ഇഷ്ടത്തിന് enjoy ചെയ്യാൻ വിടണ hus ne 2 aalkum സല്യൂട്ട്❤️.. നിങ്ങളുടെ ഫാമിലി പൊളി ആണ് . കണ്ണു തട്ടാതെ എന്നും സന്തോഷമായിട്ട ഇരിക്കു god bless u all...

  • @sonababu5763
    @sonababu5763 Před rokem +17

    Vibe arnnuu keethuu chechiii polliiii🥰🥰🥰 pinnea husband polli ahnttaooo super couples

  • @remyavipin8483
    @remyavipin8483 Před rokem +13

    Keethu.... Nikhil chettan powli...aann🥰🥰🥰🥰🥰adichu powlichu... Keethu looks so beautiful🤩🤩🤩🤩🤩

  • @AnilKumar-kk4cr
    @AnilKumar-kk4cr Před rokem +4

    Ellavarum super ayittunde. Keethune. Vijarichilla. Chendakare kude kalikanade super ayittunde

  • @podisworld8158
    @podisworld8158 Před rokem +16

    Dance super ithrayum support cheyyunna chettamarum super anu tto

  • @sachu48994
    @sachu48994 Před rokem +6

    അടിച്ചുപൊളിച്ചു എന്ന് സൗണ്ട് കേട്ടാൽ മനസ്സിലാകും chechikutty 🥰🥰🥰സൂപ്പർ ആയിട്ടുണ്ട്

  • @ancymary7867
    @ancymary7867 Před rokem +5

    നിങ്ങൾ lucky ആണ് ഇങ്ങനെ നല്ല ഹുസ്ബന്റിനെ കിട്ടിയതിൽ 😍ഞാനും lucky ആണ് എനിക്കും ഇതുപോലെ ഒരു അടിപൊളി husband ആണ് njn ഇപ്പോയും പ്രോഗ്രാമിന് dance കളിക്കാറുണ്ട് എനിക്ക് ഒരു മോൾ ഉണ്ട്

  • @jlsgaming1581
    @jlsgaming1581 Před rokem +14

    2 Perum sariyiil sundari aayittund ❤️❤️ dance super 👌👍👌 pk couples and twinstars ❤️❤️❤️👌👌

  • @itsme-pk1ed
    @itsme-pk1ed Před rokem +10

    കിർത്തു ചേച്ചി എന്ത് ക്രീം ആണ് us ചെയ്യുന്നത്

  • @memyself4864
    @memyself4864 Před rokem +22

    Keethu dance adipoli 🌹

  • @anamikaanootty1262
    @anamikaanootty1262 Před rokem +48

    Keethuchechide dance poli🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘

  • @SureshSuresh-cg6lw
    @SureshSuresh-cg6lw Před rokem +10

    Keethu adipoli🥰🥰 kannanum koduthal cute ayi🥰🥰🥰

  • @itsme-pk1ed
    @itsme-pk1ed Před rokem +13

    ഇങ്ങനെ ഒരു മാര്യേജ് ഞാൻ first ടൈം കാണുന്ന നിങ്ങൾ പൊളി ആണ് ചേച്ചി സൂപ്പർ.

  • @ansilaansi2565
    @ansilaansi2565 Před rokem +3

    Njn ellla vediyosum kannnuna all ann but adhyamayan comment idunnath ith kandapo comment idathirikkn thoniyillla chettanmarda support oru rakshayamilllla orupad ishtamayiiiii🥰🥰🥰🥰🥰🥰🥰🥰🥰

  • @shincyshinu656
    @shincyshinu656 Před rokem +26

    Keethu adipoli dance

  • @subibiju8456
    @subibiju8456 Před rokem +26

    Poliiiiii oru rekshayumillaaaaa nice family & nicee couples 💗💗💗💕💕💕💕

  • @Aryasvlog1574
    @Aryasvlog1574 Před rokem +16

    Pinnalla Pk couples & twin stars poliyalle♥️🔥🔥❤️❤️😍😍 nigal ellavarum poliya😍😍 chettanmarum, chechimarum poliya😍😍🥰🤍ellavareyum othiri ishtatto😍 ennengilum onn neritt kananpattene enna prarthikkune athrakk ishta ellareyum😍🥰🥰❤️♥️ chechimarde vlogs okke kanumpol thanne oru santhosham aha😍🥰♥️specially anju chechi othiri ishtatto ❤️❤️😍😍😍

  • @devikrishna767
    @devikrishna767 Před rokem +16

    Keethu chechi super dance

  • @Its_me-reshma.94
    @Its_me-reshma.94 Před rokem +37

    Dance kandite onne parayanullu..... You're very lucky to have your hus

  • @chaithraunnikrishnan_9747

    Ithinu comment ittilenkil vallatha bhudimutta adiyamthanne ningal dance kalikunath kandappo enik kalikkan muttinilkuvayirunnu pinne ningalude dance adipoli

  • @athirarajeshrajeshkr8854
    @athirarajeshrajeshkr8854 Před rokem +16

    ഗീതു പൊളിച്ച് 💞💞💞

  • @athiraiva6130
    @athiraiva6130 Před rokem +5

    Keethu super polichu 😍😍😍sundari aayittund 😍

  • @lalu8599
    @lalu8599 Před rokem +5

    Keethu chechire dance supper ayirunnu

  • @aswathymanoharan8725
    @aswathymanoharan8725 Před rokem +7

    Keethu chechi poli ayitund.spr family

  • @ishanvir608
    @ishanvir608 Před rokem +30

    Nigal poliyanu 🥰🥰❤️❤️🔥🔥🔥

  • @aneetajose6629
    @aneetajose6629 Před rokem +3

    Anju makeup video cheyyumoo pls reply

  • @silentlife6713
    @silentlife6713 Před rokem +8

    അടിപൊളി 👍🏼👍🏼keethu സൂപ്പർ ആയി കളിച്ചു 👌🏼👌🏼👌🏼ഒരുപാട് ഇഷ്ടമായി 🥰🥰🥰

  • @anithakmathew3277
    @anithakmathew3277 Před rokem +8

    Nikhil chettan poliyanu🌟

  • @sarisujith9975
    @sarisujith9975 Před rokem +4

    സൂപ്പർ തകർത്തു ഒരു രക്ഷയും ഇല്ല പൊളിച്ചു 🤣🤣🤣👌

  • @serrenaantony7093
    @serrenaantony7093 Před rokem +9

    കീതു chechi poli 💥💥💥

  • @dhanusivan9051
    @dhanusivan9051 Před rokem +3

    Adipoli
    Ente moleki allu ayinu kaasi bhayagara istanu. Onnara vayasayittullu. Kaasine kaanupo aval kaasiii nu vilikum. Allune ayinu ne kandalum angane thane aa

  • @praseethahari8848
    @praseethahari8848 Před rokem +17

    Keethu സൂപ്പർ ആണ് 🥰🥰🥰

  • @devismurali
    @devismurali Před rokem +15

    Pk Couples Uyir❤️🥳❤️

  • @vidhyajaya2648
    @vidhyajaya2648 Před rokem +4

    Keethu chechi makeup video cheyyamo

  • @suryadibeesh5251
    @suryadibeesh5251 Před rokem +3

    Eppozhum egane sathoshathode jeevikkan nigale dhaivam anugrahikkatte

  • @bineethababu8761
    @bineethababu8761 Před rokem +46

    കീത്തു എന്ത് ഭാഗ്യവതി ആണ്.. എനിക്ക് ഇങ്ങനെ ഒക്കെ അടിച്ചു പൊളിക്കാൻ ഇഷ്ടാണ്.. കല്യാണത്തിന് മുമ്പേ അടിച്ചു പൊളിച്ചത് കൊണ്ടായിരിക്കാം കല്യാണം കഴിഞ്ഞു കേവലം ഒരു വീട്ടമ്മ ആയി മാത്രം ഇരിക്കണ്ടേ വന്നേ..

  • @ishanvir608
    @ishanvir608 Před rokem +4

    Nigalde full vidiyos kanan waiting aanu njan. Full energy 🫂🤝🤝🤝🔥🔥🔥

  • @athirathomas7534
    @athirathomas7534 Před rokem +14

    Keethu poli❤️😍

  • @shilpageorge2827
    @shilpageorge2827 Před rokem +5

    Paarum kunjimol alle... Avalem nallapole care cheyane... Ottum avoid cheyunnepole thonnaan paadilaa molku😊

  • @bincymukesh9105
    @bincymukesh9105 Před rokem +5

    Adipoli....... ingane oru family ningade bagyanu... super....ennum ithupole adichupolikku

  • @ramyaar4947
    @ramyaar4947 Před rokem +4

    Anju kunjulli (ചെറിയ ഉള്ളി ) ചെറുതായി അരിഞ്ഞിട്ട് തേനും ഒഴിച്ച് ഇടയ്ക്കിടെ കഴിക്കുന്നത്‌ ഒച്ച അടപ്പിന് നല്ലതാട്ടോ

  • @shibinabasheer2215
    @shibinabasheer2215 Před rokem +1

    enik ningada familyee ishtayii yellavrum positive vibe ulla alkar annu 🥰🥰🥰

  • @thansikn8007
    @thansikn8007 Před rokem +3

    Anju cheachi ishttam

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no Před 4 měsíci

    Anju and hasbend, geethu and hasbend.... Adipoli dance aayirunnu. Nalla family. Anikku orupaadu ishttamayi.... God bless you.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryavysak206
    @aryavysak206 Před rokem +7

    super coupless❤️❤️❤️ chettanmaru chechimarum ❤️❤️❤️❤️ adichu polichu💥💥💥

  • @manyasanthosh2253
    @manyasanthosh2253 Před rokem +3

    Adipoli💥💥chechimarum chettanmarum poliyanu❤️❤️

  • @sarisari5759
    @sarisari5759 Před rokem +3

    Chechi chettanmarum polichu adukki
    Especially keethu chechi

  • @jinyarun-3162
    @jinyarun-3162 Před rokem +8

    Yours husbands are great

  • @manjuramesh9440
    @manjuramesh9440 Před rokem +1

    ചേച്ചിയുടെ വീഡിയോസ് കാണാൻ വളരെ ഇഷ്ടമാണ്, വീഡിയോ വന്നിട്ടുണ്ടോ എന്ന് അറിയാൻ ഇടക്ക് ഇടക്ക് ഫോൺ എടുത്തു നോക്കാറുണ്ട് 🥰🥰🥰🥰

  • @suryapavisankar520
    @suryapavisankar520 Před rokem +11

    Keethuchechii❤️❤️❤️

  • @amitharajan
    @amitharajan Před rokem +4

    Chechimaarum chettanmaarum ore polii vibe❤️❤️😻😻

  • @Praseethasabari
    @Praseethasabari Před rokem +7

    Super Pwolichu ചേച്ചിമാരെ😚🥰🥰🥰🥰👍

  • @anusreeanu483
    @anusreeanu483 Před rokem +24

    Keethu Chechi അടിപൊളി dance 😘😘😘

  • @simishameerkakkat3142
    @simishameerkakkat3142 Před rokem +13

    Keethu super ❤

  • @shincyshinu656
    @shincyshinu656 Před rokem +19

    Keethu ❤️❤️❤️

  • @athulyanr6501
    @athulyanr6501 Před rokem +1

    Anju chechiyum keethu chechiyum chettanmmarum poliyaannu... chechimmarakku kattakku support cheyunna chettanmmaru super.... entha paraya ningale poliyyalle .. love u family.... ellavarum kudi thakkarthu....

  • @bithubithumol3849
    @bithubithumol3849 Před rokem +2

    Keethu chechi actoress Nazriyade polundu 🥰🥰🥰🥰🥰🥰😍🥰

  • @Jolyjester444
    @Jolyjester444 Před rokem +3

    Supper video ayirunu ഇന്നത്തത് ❤️ kashi❤️paru❤️ayinu❤️allu❤️ keethuchechi supper vibe ane ❤️✨️

  • @srikalaprajith2180
    @srikalaprajith2180 Před rokem +5

    Keethu awww poli mol

  • @helanjose1723
    @helanjose1723 Před rokem +2

    Ellarum polichu.saree ill randalum super aayittund❤️

  • @maneeshajithin3922
    @maneeshajithin3922 Před rokem +2

    Oru kalyanam koodi thakartha feel kandukazhinjappo

  • @Singoflove6891
    @Singoflove6891 Před rokem +3

    Keethunu aa hair color cherilla pazha ythu aayirunnu

  • @anusreeanu483
    @anusreeanu483 Před rokem +5

    അടിപൊളി family video super😘😘😘😘😘😍😍😍😍

  • @Shaniznizam
    @Shaniznizam Před rokem +1

    Thalassery il avdeya? Please mention..

  • @ajeenaansiya3898
    @ajeenaansiya3898 Před rokem +1

    എല്ലാവരും അടിച്ചേ പൊളിച്ചു എല്ലാവരും അടിപൊളി ആണ് ❤❤❤❤❤💞💞💞💞💞🥰🥰🥰🥰🥰😍😍😍😍😍

  • @anjanabg8611
    @anjanabg8611 Před rokem +1

    Chechimar poliya....nja pk couples ലും cmt ettirunn...again I love anju chechi "s eye....❤️❤️❤️

  • @aryasreejith3661
    @aryasreejith3661 Před rokem +1

    Chechii adipoli arnn. 2 perum superayitt dance kalichuu

  • @reemababin4570
    @reemababin4570 Před rokem +2

    സൂപ്പർ ചേച്ചിമാരെ സൂപ്പർ ചേട്ടന്മാരും സൂപ്പർ

  • @anliyabyju5707
    @anliyabyju5707 Před rokem +3

    Geethu chechi powil annu

  • @aswathichandranachu6765
    @aswathichandranachu6765 Před 2 měsíci +1

    Adipoli dance ayirunnu🎉🎉😂😂❤❤

  • @adhyaasanthosh2155
    @adhyaasanthosh2155 Před rokem +25

    Pwolii vibe couples🥰🥳✨️

  • @pavizhamsiju6380
    @pavizhamsiju6380 Před rokem +1

    Powlichu dance😍😍😍sathyam maximum enjoy chaeya👍👍chettanmarude support madhii🥰🥰🥰🥰

  • @ashnaameer1923
    @ashnaameer1923 Před rokem +3

    Ningal adipoli an.....katta waiting arnn vediokk vendiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sincysincy2131
    @sincysincy2131 Před rokem +30

    Keethu❤❤👌

  • @shahanasherin4476
    @shahanasherin4476 Před rokem +1

    Keerthu nikil anju super 👍

  • @priyankaponnu6887
    @priyankaponnu6887 Před rokem +2

    Ellavarum polichu 👌👌👌🥰🥰🥰🥰🥰🥰

  • @mubeena9824
    @mubeena9824 Před rokem +4

    Pk couple’s poli paranjal poli❤❤❤❤❤

  • @rajinar6764
    @rajinar6764 Před rokem +3

    ഡാൻസ് സൂപ്പർ അടിച്ചു പൊളിച്ചു 👍👍💓💓

  • @anusreeanu483
    @anusreeanu483 Před rokem +5

    അടിപൊളി dance😍😍😍😍🥳🥳🥳🥳🥳🥳🥳

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn Před rokem +4

    Keethu chechi poli ❤❤😘😘😘

  • @vyshnavprakashan1561
    @vyshnavprakashan1561 Před 22 dny

    Chetten mar poli chechi mar super ❤❤

  • @Prar_thannaaa
    @Prar_thannaaa Před rokem +1

    So lucky people having such a supporting husbands, Adipoli🥰

  • @gkparusssworld8386
    @gkparusssworld8386 Před rokem +2

    Adipoliii ......njanum oru kodungalloorkkari aaanu

  • @preethusuresh2256
    @preethusuresh2256 Před rokem

    Nannayi video ishttayi pinne melathinoppamulla dance oru rekshayum illa thimirthu❤️❤️🥰❤️❤️

  • @shrijasrinivasan4296
    @shrijasrinivasan4296 Před rokem +4

    Wowww adipoliyanu🤩💫💖

  • @Kriz__Vlog
    @Kriz__Vlog Před rokem

    എല്ലാം പെൺകുട്ടികളുടേം ആഗ്രഹമാണ് മേളത്തിനൊപ്പം ഒന്ന് ഇതേപോലെ തുള്ളാൻ

  • @soumyaanilkumarsoumyaanilk2862

    Ningade family support aane ningalude vijayam......athukond thanne ningale othiri othiri ishttamane......😘😘😘😘😘😘😘😘😘😘😘❤️

  • @shabeermuhammed2205
    @shabeermuhammed2205 Před rokem +2

    Lip ntha Ingane dark aayiello