Video není dostupné.
Omlouváme se.
എന്റെ first periods അനുഭവം |funny moments😂😂
Sdílet
Vložit
Velikost videa:
- čas přidán 15. 06. 2022
- #firstperiod #firstperiodexpeirnce
Komentáře • 192
Další v pořadí
Automatické přehrávání
നിങ്ങൾ ചോദിച്ച പാറുമോളുടെ 🏆🏆ഡാൻസ് വീഡിയോ 😊😊🥹THANKU ALL FOR YUR HUGE SUPPORT🥹 &LOVE🥹Twin Stars🤩
zhlédnutí 57K
2nd അല്ലു അയ്നു BIRTHDAY CELEBRATION DAY. ..പകൽ നേരം ഇങ്ങനൊക്കെ ആയിരുന്നു ഗയ്സ് അന്ന്Pk Couples
zhlédnutí 24K
7മാസത്തിലെ ചടങ്ങേല്ലാം എല്ലാരുടെയും അനുഗ്രഹത്തോടെ അടിച്ചു പൊളിച്ചു കേട്ടോ 🥰🥰lTwin Stars🤩
zhlédnutí 1M
Her Survival skills will Fry 🔪 #camping #survival #bushcraft #outdoors #lifehackMarusya Outdoors
zhlédnutí 60M
Udělal jsem si HWACHAE (špatnej nápad)MaTTem
zhlédnutí 120K
I CAN'T BELIEVE THIS HAPPENED!!!Zhong
zhlédnutí 37M
Vybíráme outfit na koncert😅 Berete 💛 nebo 🩷? #justforfunLollipopz
zhlédnutí 117K
ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് -നമുക്ക് ഇങ്ങനെ ഒരു വിധി വരുമെന്നു പ്രതീക്ഷിച്ചില്ല 😢 Abortion storyPk Couples
zhlédnutí 545K
My First Period Experience 🩸| From School | ആദ്യമായി Periods ആയപ്പോൾ 🙆Devika Prakash
zhlédnutí 2,9K
PARU GOT FIRST PRIZE🏆🥹സന്തോഷം കൊണ്ട് ഞങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ പോയ നിമിഷം🥹പാറു ഞെട്ടിച്ചു കളഞ്ഞുTwin Stars🤩
zhlédnutí 522K
🤲🥹കണ്ണ് ഓരോ ദിവസം കഴിയുന്തോറും സീരിയസ് ആയികൊണ്ടിരുന്നു ലാസ്റ്റ് എറണാകുളത്തെ ഹോസ്പിറ്റലിൽ SilutalksSilu Talks Salha
zhlédnutí 110K
"വീട്ടിൽ ഫുൾ TV ആണല്ലോ" 🤣 48 വർഷം പഴക്കമുള്ള Nitha Promy- യുടെ സുന്ദരൻ വീട് | Home tourBehindwoods Ice
zhlédnutí 24K
അമ്മായിയമ്മയും അനിയത്തിമാരും || ഒരെണ്ണത്തിനെ സഹിക്കുന്ന പാട് നമുക്ക് അറിയാ അപ്പോളാണ് രണ്ടെണ്ണം വേറെNeethuzzz Creations
zhlédnutí 132K
Third baby 😍🙈🙈best moment in our life /very intresting Q&ATwin Stars🤩
zhlédnutí 105K
ഒരു സ്പെഷ്യൽ Day in my Life😘❤️@jubibazivlogsjubi Bazi vlogs
zhlédnutí 113K
Chettinad Meat Biryani | Recipe | Pearle MaaneyPearle Maaney
zhlédnutí 352K
Attack a Terezka jdou na rande… KVÍZ LÁSKYAttackShorts
zhlédnutí 514K
Unique technique for connecting a garden tap to a plastic pipe without a special coupling #shortsSimple Creative
zhlédnutí 11M
Jak Mluvit Jako SigmaTaky Bige
zhlédnutí 493K
Survival Skills: Steam Distiller for Dirty Water in Extreme Conditions. #survival #campingSergio Outdoors
zhlédnutí 26M
Friends Supporting FriendsRed Bull
zhlédnutí 22M
STEP CHALLENGE🦶Celine & Michiel
zhlédnutí 4,9M
Box jumping challenge, who stepped on the trap? #FunnyFamily #PartyGamesFamily Games Media
zhlédnutí 29M
Oznámenie zásnubMATT Zrebny
zhlédnutí 222K
എനിക്കും ഭയങ്കര excitement ആയിരുന്നു. Periods ആവാൻ വേണ്ടി കാത്തിരിക്കയിരുന്നു. ആയതിനു ശേഷം ആദ്യത്തെ കുറച്ചു നാള് വേദന ഒന്നും ഉണ്ടായില്ല, പിന്നെ വേദന വന്നു തുടങ്ങി ഇപ്പോൾ വേദന, ഛർദി... എല്ലാതും ഉണ്ട്. Periods ആവാൻ വേണ്ടി ആഗ്രെഹിച്ചു ഇരുന്ന ഞാൻ ഇപ്പോൾ വിചാരിക്കുന്നത് ആവണ്ട എന്ന 😂 ചേച്ചി യുടെ പോലെ periods നു മുൻപ് എനിക്കും നെഞ്ച് ഇടിപ് വരും
എനിക്കും ഇതായിരുന്നു അവസ്ഥ. ലേറ്റ് ആയി പീരിയഡ്സ് ആയ ആള് ഞാൻ മാത്രമായിരുന്നു എന്റെ ക്ലാസ്സിൽ.
Njnum,
Njanum plus onil
ഞാനും 10 il
Njanum 9 th standerdil padikkumbol atha nalathe. Enikk nalla vayaruvedana ane athorkan polum vayya.
@@rijinashibu3303 same
Nostu feel cheythu chechide ഈ video kandappo.. Njan 10th nnaa 1st aaye... Appo thanne ellaa frds um ആയി കഴിഞ്ഞിരുന്നു 😜
Sathym njanum 10 th arnnu serikkum annathe karym orma vannu
Njnum🥲
Njanum
2023 video kannunna njn😎
എനിക്ക് ഒന്നും അറിയാത്ത പ്രായത്തിൽ ആണ് first periods ആയത്.5th പഠിക്കുമ്പോൾ.ഞാൻ വിചാരിച്ചതു എങ്ങനെയോ മുറിഞ്ഞു ചോര വന്നതാണ് . ഒരു ഫ്രൈഡേ വൈകുന്നേരം ആയിരുന്നു ഞാൻ tuition പോയി വന്നിട്ടാണ് കണ്ടത്. ഞാൻ ആരോടും പറഞ്ഞില്ല. ചെറുതായിട്ട് വന്നടുള്ളു. പിറ്റേന്ന് രാവിലെ ഡ്രസ്സ് ഫുൾ ആയിരുന്നു. അപ്പൊ ഞാൻ അമ്മയോട് പറഞ്ഞു പക്ഷെ ഇന്നലെ കണ്ടു എന്ന് പറഞ്ഞില്ല. പിന്നെ എന്റെ ട്യൂഷൻ ടീച്ചർ അമ്മയെ വിളിച്ചു പറഞ്ഞു ഇന്നലെ ആയത് ഞാൻ ഇരുന്ന കസേരയിൽ ചെറിയ കളർ കണ്ടാരുന്നു. ടീച്ചറിന് എന്തോ സംശയം തോന്നി. അങ്ങനെ അമ്മ എന്നോട് ചോദിച്ചു ഞാൻ എല്ലാ സത്യവും വെളിപ്പെടുത്തി.
Hy chechi.... Chechi nalla clear aayitt ulla avatharanam aanutto... Enik bhayakara ishttanu 🥰🥰🥰🥰
Nostu feel cheythu njan 6th classil padikkumbozhannu ayathuuu☺️☺️☺️
Same
Same
Mee too
Parukutty actions😍💕
നന്നായിഉണ്ട് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടായി കേട്ടിരിക്കാൻ കൊള്ളാരുന്നു 🥰
പാറു ക്കുട്ടി പൊളിയാ😘😘
എനിക്കുമുണ്ട് ഇപ്പഴും അധികഠിനമായ വയറുവേദന 😔😔..ആദ്യ 3 ദിവസം ഓർക്കാനേ വയ്യ 😑എല്ലാരും പറയുമായിരുന്നു ഓഹ് ഈ വയറുവേദന കല്യാണം കഴിയുമ്പോൾ മാരുമെന്ന്, എന്നിട്ടും എനിക്ക് മാറീല, പിന്നെ പറഞ്ഞു പ്രസവിക്കുമ്പോൾ മാരുമെന്ന്, എന്നിട്ടും മാറീല🥶 പിന്നെ പറഞ്ഞു പ്രസവം നിർത്തിയാൽ മാരുമെന്ന്, ഒഹ്ഹ്ഹ്ഹ് എന്നിട്ടും മാറീല .... എന്നെ പറ്റിച്ചതാ... ഞാൻ ഇപ്പഴും പേടിയോടെ ആണ് ഓരോ മാസവും തള്ളിനിക്കുന്നെ..... ഇനിയിപ്പോ കിളവി ആകുമ്പോൾ മാറുമായിരിക്കും 🥶
😁😁😁
Same😢
😂njan 9th il പഠിക്കുമ്പോൾ ആണ് first period ആയത് ഞാൻ അത് കണ്ടു കരഞ്ഞു chechiii🤣🤣🤣
Aanandhakanneeer ayirunnodaaa
@@twinstars4529 yaa kaaranam classil എല്ലാ കുട്ടികളും അയി ഞാൻ മാത്രം ആയി ല്ല,😇
Eniku ippo aa kethikedu
Chechi anik 19 vayass und anik first periods verunnath 13 vayasil njnum payangara excited aayirunnu. Njn oodi poyi ammayodd paranj anik periods aayinn amma appozhe pacha mottayil yenna ozhich thannu kudikann 🤢 anta ponno ath orkann vayya, anik 2 nd day aayappo aayirunnu pain start aaye appo njn vicharichu aayo ee periods aavendayirunnunn, anik ottum marakkann pattathath njn 10 th board exam azhuthunna time chemistry exam aayirunnu pakshe exam kazhinj rand divasam kazhinj aan anik date athukond njn pad onnum aduthu vechillah, exam hallil keri kurach kazhinjappo nalla pain exam hall aayathkond purath eragann pattillah angnne chemistry question paper kandappo thanne ante ulla bhotham poyi pinne ee pain karanam question polum nere vayikann vayya, board exam alle thottu pokumonn vere chindhichu exam hallile teachersnte kazhinn vellam okke vagich kudichu athum thanutha vellam, ante uniform white lite blue combination aan njn uniform pokki etta aan erunnath, exam thirann enni 1 hr ullu aduth erunna frnd nte okke enthokeyo copy adich athum chemistry exam tough aayirunnu ICSE il padikendayirunnu nn vere thonni, angnne exam kazhinj piller allam class nte veliyil eragii njn chair il nnum azhunettappo chair full blood ante frndum ath kand pedichu njn ath arum kanathe exam hallilnte backil kurach stalam und avide kondu vechu anitt question paper vechu thudakann nokki annitt blood pokunnillah , njn pinne ath avide vechitt eragi poyi , vallatha oru experience aayirunnu chemistry nn kekkumbo ormaverunnath ethaan 🤣
Eth school ayrnu njanum ICSE ayrnu
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു പത്താംക്ലാസ് കഴിഞ്ഞ് വെക്കേഷൻ ടൈമിൽ ആണ് ആദ്യമായിട്ട് പിരീഡ്സ് ആവുന്നത് അതിനുമുമ്പ് ഇതൊന്ന് ആവാൻ ഒരുപാട് ആഗ്രഹിച്ചു
Njanum
Enikkum ingane aayirunnn... Late aayirunnu.. Ellarum classil first time periods okke aayittum njn mathram classil valare late aayirunnu.....
Ente first periods experience full sad aarunnu....... Becoz enik ithine patti valiya dharana illarunnu........ School il vacha aayath...... 8 th standard il vach......... First kndapol njn pedich poyi........ Oru frnd inod prnju....... Avl miss inod prnju....... Miss ente kayil oru napkin thannu....... Actually enik ath use cheyn polm areelarunnu....... Aa miss choichit onn paranj polm thannilla 😠 pinne frnd prnju thannu....... Miss vtlek call cheythit aarum call attend cheyunnillaa....... Njn school il irunn full karachil aayi....... Angane kure neram avde irunnitt aa vtl arinj enne vann kond poye...... Athinu sesham ivdeyum elarum oke vann kure dress um gold um fud um oke kitti...... Chechi paranja athra chadangukal onnum illarunnu....... Bt school il vach undaya aa experience kond ipozhum first periods experience orkkumbol sangadam varum....... Becoz class charge undarunna miss ithonnum areele napkin use cheyn areele enn oke choichu...... Onnum prnj thannillaa....... Ann school il irunn kure karanjiund...... Aa oru frnd aan orupad help cheythathum ellam paranj thannathum.. 😇
Namuk teachere idich poottakkaa😊😊😊
@@twinstars4529 🤭
@@twinstars4529 Athee.... 😂
ടീച്ചർ എന്ന നിലയിലും ഒര് സ്ത്രീ എന്ന നിലയിലും അവർ ഒര് പരാജയം ആയിരുന്നു. സാരമില്ല സംഭവിച്ചത് സംഭവിച്ചു അടുത്ത തലമുറയിലേക്ക് നമ്മുക്ക് ആദ്യമേ ഇതെല്ലാം പഠിപ്പിക്കാൻ ശ്രമിക്കാം. മോശപ്പെട്ട കാര്യമല്ല ഇതെന്ന ധാരണ വീട്ടിൽ നിന്ന് തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം ആണായാലും പെണ്ണായാലും എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
@@aami143 Athee.... Normal aayittulla krym aanenn ini ulla generation arinjirikkanam... ☺
Enik 7thil vechaarunnu.
Same stomach pain.
Then now pcod
വല്ലാത്തൊരു അവസ്ഥയാ അല്ലേ😍
Kanna ennu vilichapol parunte oru santhooshm❤️
Enikkum late aayi aannu periods aayath...+1 padikkubol enik aayilla pinne ennea hospitalil kondu poyi marunnu meadichu 10 days kazhinju hospitalil varan paranju 10 days aayittum aayilla aganea 10 dhivasam hospitalil poyi blood okkea check cheayithu vtl vannu kayari njan food kazhichondu erunnabol enik entho polea thonni nokkiyabol periods aayi...enttea classil enik aannu last periods aayath🤗🤗🤗
Njan kaathirunn 8 thil aanu periods aayebt chechinte pole aarnnu avasthaa 😂colour athukand pedich kore karanju ariyamayirunnu bt colour darkayappol valla kozappavanonnu vijarich😝
ഞാൻ 5th standard ൽ പഠിക്കുമ്പോ ആണ് ആദ്യമായിട്ട് periods ആയത്. ഒരു evening അമ്മ വന്നു പറഞ്ഞു ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന്. അത് കഴിഞ്ഞ് 3 hr കഴിഞ്ഞപ്പോ ദേ periods ആയിരിക്കുന്നു... 😒
Njanum 5th il anu ayathu
Njan 7thile padikumbolaa periods ayehh edh pazhya oramyilke poyi 😁😌
Chechi poliya chechiye bhayankara ishtaa ❤️❤️
😘😘😘
Njanum aadhyam period aavunnathinu munb ithokke thanne karutheernne😂pinne aayi kazhinjappo ippo thanne aavandernnilaaannaayii😁
Chechikkkuttyyy nth cute ahn 🥰😘😘😘😘
Enikum ith pole thanne ayirnn 😂bayankara excitement ayrnnu 🤣🤣 ente frnds oke ayi kazhinjita njan aayath ith pole thanne manasika vishmam oke ayi last 9 th il aypo aayath 😌ipozhthe kalath 9 th il vech avunnoroke rare aa
Chechide smile poliyatttooo ❤️❤️
Hiii...eppo working ano ...endha job Eppo 4 month starting alle anike 2 pragancy ah firstthe kuttyke 3 age kazhinju ...Eppo njan 4 month starting ah ...ente veed palakkad ah ...Eppo thamsikunnathu kasargod ah husband job evdeya....appo ellam monthileyum progress arikenam tto
Najnum 10th kazhiyumbol ayirunnu first period 😌😊
Hai Anju njan 9 th veccationl ayath oru mrgnupoyathayrunnu 2 days kazinj vtl paranje nostalgia 🤦
Enikk first periods vannappo blood cancer aanna vichariche🤭 amma paranj thannillayirunnu 5 th la aaye😁pinne avdnn angott vayar vedhana shardhi kaalu vedhana nadu vedhana 🤯 subham 😅 ivde pinne chadangonnum illayirunnu 😊 pand shoes nu ullile saadhanam eduthitt vellam ozhich pad nn paranj kalicha oru kaalam indayirunnu enikk 😄
😂😂😂😂😂
🤣🤣🤣🤣
Oru film pola kandu.....all the best.....
നന്നായിട്ട് ഉണ്ട് 🥰😍
Hii chechii oru Hai parayamo ninghalude katta fan aan
Hhhhyyyyyyyyyyyyyy
Chechi feeding stop cheyatte eppoll egnne enn oru video cheyumooo
End 7th വെച്ച് ആണ് ആയത് പക്ഷേ end ആഘോഷം ഉണ്ടായിരുന്നില്ല end achan മരിച്ചു കുറച്ചു ദിവസം ആയിരുന്നുള്ളു
Same enikkum🙂
എനിക്ക് 4 ക്ലാസ്സിൽ നിന്നാണ് ആയത് ഇപ്പൊ ഞാൻ 6റാം ക്ലാസിൽ 😢
Ayyoo checjiye pole thanna enikkum. Paranjariyikkan pattatha vedhana. Enikkum oro masam pediya.... Ntha ethone varunnennu. Karanju njan chakum. 😔😔... Dr kanichittu polum e vedhanakal onnum mariyilla. Eth enne konde pokuva 😁😁
Enk eppozhum elaa videos il side vannu vlog cheyunna paarutty ne kaanan othiri ishtaa 😘😘😘
Parayanane Comedy ulluu...😃😃chechiye pole thanne njanum kathirunnittindee...... 😁😁
Enikum late ayirunu🥲 enik nalla sed undayirunu apol pine enekal cheriya grl vare nerathe ayapo enik nalla sed undayirunu vallatha avsta ayirun eth
🤣piriyads avunath nalatha engile
Oru baby ke janmam nalkan kziyuu 😊
ചേച്ചി ശരിയാ എനിക്ക് അങ്ങനെ തന്നെയാ വയറു വേദന ഒരു 1 വീക്ക് മുതൽ തന്നെ ഛർദി വയറു വേദന എല്ലാം ഇപ്പോൾ അങ്ങനെ തന്നെയാ എന്റെ കല്യാണം കയിഞ്ഞു ഇപ്പോൾ 10 മാസം ഉള്ളു മോൻ ഇണ്ട് പക്ഷെ എല്ലവരും പറയും ഡെലിവറി കഴിഞ്ഞാൽ വയറു വേദന ഉണ്ടാവില്ല പക്ഷെ അതൊക്കെ വെറുതെയ ചേച്ചി ഇപ്പോൾ ഇണ്ട് വേദന സഹിക്കാൻ പറ്റില്ല ലാസ്റ്റ് ഉലുവ വെള്ളം കുടിക്കും എന്നിട്ടും കുറവില്ല എന്നിട്ടേ ഒരു dr കാണിച്ചു ഗുളിക വേണ്ടു കഴിച്ചു തീരെ പറ്റാത്ത ടൈമിൽ
ഞാൻ പ്ലസ് one പഠിക്കുമ്പോ ആണ് ആദ്യമായി ആയത് ഓണവധി കഴിഞ്ഞു എന്റേം കൂടെ പഠിച്ചവരിൽ ഏറ്റവും ലാസ്റ്റ് ആയത് എനിക്ക് ആണ്
Chechide samsaram kettond irikkan nalla rasind😁
😁
ആ ചടങ്ങ്ഒക്കെ ആണ് ആദ്യം ഒഴുവാക്കേണ്ടത് .....
Pandokke 9, 10, classilok avumbozha periods avane. Appozhekkum orumathiri arive undakum. But ippozho 7' 6' classilokke avumbol. Appo namukka tenstion.
Eh video 2024 kaanunna njn😂
Njan 7thil vachitt ann ayath kanditt kidanu karikuviyitt und😂
Njan 6thil ninnanu ayathu enittu njan laranju😪🤣
Njn ennale aan ayath 😅
Skip cheyyande kandu ..
Nyz video dr...
❤tnks for sharing your experience with us chechi
Sound koravaanu
Period thanne pediya varunnathinte 4 dhivasam munne thudangum vedhanakal pinne aayaalo vedhanakalude perumazhakkaalam 😔vayaru vedhana kaalu vedhana edupp vedhana chardhi vayarilakkam thalachuttal pinne fooddinte onnum smell pattoola pinne ethonnum poraathathinu ellaavarodum dheshyavum leaking aanenkil parayee venda 🥲9/10 dhivasam okke unsahikkable vedhanayum leakingum
Allah njan vijaarikkum enikkippo 28 vayass aanu ethrayum pettannu oru 50 okke aayenkil ethonnu nilkkumallo ente padachonee ennu 😒😒
Innthe kalth 50il onnum nikkllaa
@@twinstars4529 😢😢😟
Poli😂
Chechi enikk periods aavathapo bhayankarayitt miss cheyum enitt sho ith onnu vanayirunengil ennoke parayum, pinne vannukazhiyumbo ee koppu enthina vanne ennokke parayum 😂😂😂
Enikkum anagana
Chechi namuk Thenkasipattanam golmal song dance cheyyam 😋🤪 Uff
Ente chechi onnum parayanda enik periods ayillannum paranju ente veetikar thamill adi aayirunnu randazhcha onnum ondakki polum illa muttan comefy aarunnu 😂😂😂😂😂😂😂😂😂
Kurach soundil parayavuo
Keethu nee parayumoo
Chechi njnum 10 exam kaij result kaijad +1 allotment time Ann 1 period
Long akathea vedio edu
യുറെക്ക വന്നു 😁enik 9 th ൽ ആർന്നു
njaan+2 vilaahn padikkunnath enikk periods aayath2021 januvary 11naayirunnu kure saadhanangal thinnaan kitti but thinnaan pattiyilla vedhana kaaranam
Njan 8th padikkumbol apurathe veetile anu chechiyoda 1st paranje amma jolikku poyirunnu
Enikk 16vayasil aan periods aaye
Keethuzine ippo വിഡിയോയിൽ കാണുന്നില്ലല്ലോ
Chechi oru hai tharuoo orupad orupad eshta ❤️❤️❤️❤️❤️
Hhhhhhiiiiiiiiiiiiiiii
❤️
Njn 8th std il padikkumbolanu period aayath
Naan 6thil school tour poyappola first periods aayathu eppo 7thil
Njn 8 clsil padikumbo. Nta clsil fst periods ayaa njnaa😅
Koore neeram aa kartanilkk nooki porthk nookkiyappo oru pettern enik mathrano🤣
10:45 enikkum oru black colour arnn..deivame ente same experience entem amma illarnn..apparthe veetile chechi ane kond vanne
Anikum 😌 njn karuthy ini njyan nghanum ariyathe
hi.enikkum 2 nd pregnancy anu.4 month starting 🥰
ഞാനും 2nd pregancy aanu. 4month start chayithu
Yanee epooo 8th vacation anuu but l don't get my first periods 😢😢... Epooo 9th epooluuu first periods ayellaaa 😢
Ayooo
Ellla enkii 14 vayasya ethu vara ayella😢
Period aayal pinne kazhinj kadha full shokam mudinja vayarvedhna eneekanavila 🥴🥴🥴🥴 frndsinonum presnmila enikki matrano daivee etrem vedhna enn aaloykum sahikn vayyatha avasta 😖
ഞാനും ഇതുപോലെ
ആരുന്നു
Hi chechii
It's nothing about to be shame. It's a natural process that's happening on every girls body
chechi video super but voice koravatto
Chechi enik ithvare period ayittilla njan 9lann enthekilum tips parjutharo please
Njn 10th exam kazhinjitanu first periods ayath.
Annu ithine patty valiya arivu illanjathukondu blood kandappo Njan pedichu kari... 😁
Chechi ee dress evidenna vediche
Same as vayaruvedana Entammooo 😱😬
Ithokke vtl ullore ariyichal pore.allathe naattukare muzhuvan ariyichittentha
Njanum 10th mid term exam nte samayathanu 😊chechi paranjapole ulla ella feeling's um enikkum indarnnu
Same e aavastha thanna.. vayaruvandan.... Enikkeum
Same avastha 🥹
Enikum vayankara exitment
Enikum 9 th standard nte last arunnu
Enikkum 10. Ne aane aayath
Njn 6thil padikubolyannu periods ayath
sathyam same awasta
Enikkum ee avsthe anne 16 age ayi no periods 😢😢😢😭😭😭😭
Hospitalil povu
Enikk 10m class kazhinjitta
Periods masam masam avaan nthelum oru remady paraji therooo chechii
Aryilllada.. Enik regular ayathukond njn athinepatty reserch chythitila😊
Dr kanikkoo
Bhagyam thanneyanu.
Ennal mathrame orammeyakan kazhiyu.
Ayo ormipikale 😜