Twin Stars🤩
Twin Stars🤩
  • 807
  • 365 089 591
PARU GOT FIRST PRIZE🏆🥹സന്തോഷം കൊണ്ട് ഞങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ പോയ നിമിഷം🥹പാറു ഞെട്ടിച്ചു കളഞ്ഞു
PARU GOT FIRST PRICE🏆🥹സന്തോഷം കൊണ്ട് ഞങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ പോയ നിമിഷം🥹പാറു ഞെട്ടിച്ചു കളഞ്ഞു
zhlédnutí: 341 706

Video

EVENING TO NIGHT❤️A DAY START LIKE A RESPONSIBLE MOTHER 🥹പാറുവിനു വേണ്ടി മാത്രം ഒരു ദിവസം
zhlédnutí 56KPřed 18 hodinami
EVENING TO NIGHT❤️A DAY START LIKE A RESPONSIBLE MOTHER 🥹പാറുവിനു വേണ്ടി മാത്രം ഒരു ദിവസം
ചിലങ്ക പൂജവെപ്പ് 🙏🙏പാറുമോൾക്ക് പുതിയ തുടക്കം 🥺എനിക്ക് പറ്റാത്തത് എന്റെ മോളിലൂടെ..😍very happy moment
zhlédnutí 55KPřed 23 hodinami
ചിലങ്ക പൂജവെപ്പ് 🙏🙏പാറുമോൾക്ക് പുതിയ തുടക്കം 🥺എനിക്ക് പറ്റാത്തത് എന്റെ മോളിലൂടെ..😍very happy moment
അച്ചനോടുള്ള ചോദ്യങ്ങളും ഞങ്ങളെ ഞെട്ടിച്ച ഉത്തരങ്ങളും 😳അച്ഛന്റെ മനസ്സിൽ ഞങ്ങൾ ഇത്രേം ഉണ്ടാർന്നുള്ളൂ 🥺
zhlédnutí 111KPřed dnem
അച്ചനോടുള്ള ചോദ്യങ്ങളും ഞങ്ങളെ ഞെട്ടിച്ച ഉത്തരങ്ങളും 😳അച്ഛന്റെ മനസ്സിൽ ഞങ്ങൾ ഇത്രേം ഉണ്ടാർന്നുള്ളൂ 🥺
KASHIKUTTAN SURPRISE HAIRCUT FAMILY REACTION 😎🤪കാശി ഇപ്പോൾ പഴയ കാശിയല്ല സാർ 😀
zhlédnutí 88KPřed dnem
KASHIKUTTAN SURPRISE HAIRCUT FAMILY REACTION 😎🤪കാശി ഇപ്പോൾ പഴയ കാശിയല്ല സാർ 😀
Morning 8.00am -night 12.00pm 🥰 മഴയും വെള്ളവും...ഇതൊക്കെ എപ്പോ എവിടെവെച്ചു നിക്കാനാ 🥺RAINY DAY
zhlédnutí 101KPřed dnem
Morning 8.00am -night 12.00pm 🥰 മഴയും വെള്ളവും...ഇതൊക്കെ എപ്പോ എവിടെവെച്ചു നിക്കാനാ 🥺RAINY DAY
2000RS 💵💰SHOPPING CHALLENGE IN YMALL🥰🥰2000rs കൊണ്ട് മാളിൽ ഒരു ഷോപ്പിംഗ് challenge😍ആരു ജയിക്കും ???
zhlédnutí 97KPřed 14 dny
2000RS 💵💰SHOPPING CHALLENGE IN YMALL🥰🥰2000rs കൊണ്ട് മാളിൽ ഒരു ഷോപ്പിംഗ് challenge😍ആരു ജയിക്കും ???
A DAY START LIKE A RESPONSIBLE HOUSEWIFE 😀ചില ദിവസങ്ങൾ അങ്ങനെ ആണ്🥹എന്തൊക്കെയോ ചെയ്യും എന്തിനോ വേണ്ടി
zhlédnutí 132KPřed 14 dny
A DAY START LIKE A RESPONSIBLE HOUSEWIFE 😀ചില ദിവസങ്ങൾ അങ്ങനെ ആണ്🥹എന്തൊക്കെയോ ചെയ്യും എന്തിനോ വേണ്ടി
7.00pm-2.00am🥹NIGHT ROUTINE 😍രാത്രിയെ പോലും പകലാക്കി മാറ്റുന്ന മക്കളും പാവം ഞങ്ങളും 🥺😍
zhlédnutí 221KPřed 21 dnem
7.00pm-2.00am🥹NIGHT ROUTINE 😍രാത്രിയെ പോലും പകലാക്കി മാറ്റുന്ന മക്കളും പാവം ഞങ്ങളും 🥺😍
കർക്കിടകം 7 തിരുവോണം ദിനം 😍LAST DAY OF MY VLOG😍THANKU SO MUCH FOR UR HUGE SUPPORT🥹
zhlédnutí 65KPřed 21 dnem
കർക്കിടകം 7 തിരുവോണം ദിനം 😍LAST DAY OF MY VLOG😍THANKU SO MUCH FOR UR HUGE SUPPORT🥹
Day 7😍സ്വൊന്തം വീട്ടിൽ പോയാൽ എന്നെപോലെ ഭൂലോക മടിച്ചി വേറെ ഇണ്ടോ? ?
zhlédnutí 99KPřed 21 dnem
Day 7😍സ്വൊന്തം വീട്ടിൽ പോയാൽ എന്നെപോലെ ഭൂലോക മടിച്ചി വേറെ ഇണ്ടോ? ?
Day 6😍ഞങ്ങൾക് വേണ്ടി ഞങ്ങൾ തന്നെ പണിതീർത്ത ഞങ്ങളുടെ സ്നേഹവീട്ടിലെ കളിയും ചിരിയും നിറഞ്ഞ ദിവസം 🥹🥹😍
zhlédnutí 155KPřed 21 dnem
Day 6😍ഞങ്ങൾക് വേണ്ടി ഞങ്ങൾ തന്നെ പണിതീർത്ത ഞങ്ങളുടെ സ്നേഹവീട്ടിലെ കളിയും ചിരിയും നിറഞ്ഞ ദിവസം 🥹🥹😍
DAY 5☺️ഭൂമിയിലും ആകാശത്തും നിലംതൊടാതെ നിന്ന അവസ്ഥ🥹വെയില് വന്നാൽ പിന്നെ അടങ്ങിനിക്കാൻ പറ്റോ 😀
zhlédnutí 174KPřed 21 dnem
DAY 5☺️ഭൂമിയിലും ആകാശത്തും നിലംതൊടാതെ നിന്ന അവസ്ഥ🥹വെയില് വന്നാൽ പിന്നെ അടങ്ങിനിക്കാൻ പറ്റോ 😀
Day 4😍 DAY START LIKE A TRAIN🥺ഓട്ടത്തോടെ ഓട്ടം 🥹എല്ലാം കൂടെ എനിക്ക് പറ്റുമെന്നു തോന്നുന്നില്ല 😀
zhlédnutí 103KPřed 21 dnem
Day 4😍 DAY START LIKE A TRAIN🥺ഓട്ടത്തോടെ ഓട്ടം 🥹എല്ലാം കൂടെ എനിക്ക് പറ്റുമെന്നു തോന്നുന്നില്ല 😀
DAY3 A DAY START AT 4.AM🥰അച്ഛനും അമ്മയും തിരിച്ചു വന്നൂട്ടോ🥹ഉള്ളതിന്റെ വില അത് ഇല്ലാതാവുമ്പോളേ അറിയൂ
zhlédnutí 130KPřed 28 dny
DAY3 A DAY START AT 4.AM🥰അച്ഛനും അമ്മയും തിരിച്ചു വന്നൂട്ടോ🥹ഉള്ളതിന്റെ വില അത് ഇല്ലാതാവുമ്പോളേ അറിയൂ
DAY-2😍കർക്കിടകം1😍5.00am എന്നെകൊണ്ട് പറ്റില്ലെന് വെച്ചതെലാം എന്നെകൊണ്ട് പറ്റും എന്ന് മനസിലായ ദിവസം 😍
zhlédnutí 171KPřed 28 dny
DAY-2😍കർക്കിടകം1😍5.00am എന്നെകൊണ്ട് പറ്റില്ലെന് വെച്ചതെലാം എന്നെകൊണ്ട് പറ്റും എന്ന് മനസിലായ ദിവസം 😍
DAY-1😍A DAY START IN BIG FLOP🥺അമ്മ ഇണ്ടാർന്നേൽ എന്ന് ആലോചിച്ചുപോയി 🥺പിന്നെ മഴയും അച്ഛന് പൊതിച്ചോറും
zhlédnutí 138KPřed 28 dny
DAY-1😍A DAY START IN BIG FLOP🥺അമ്മ ഇണ്ടാർന്നേൽ എന്ന് ആലോചിച്ചുപോയി 🥺പിന്നെ മഴയും അച്ഛന് പൊതിച്ചോറും
വലിയൊരു അശ്രദ്ധ മൂലം കുട്ടഅച്ഛനെ ഹോസ്പിറ്റലിൽ അഡിമിറ്റ് ആകേണ്ടി വന്നൂ 🥺🥺🥺🥺🥺
zhlédnutí 83KPřed měsícem
വലിയൊരു അശ്രദ്ധ മൂലം കുട്ടഅച്ഛനെ ഹോസ്പിറ്റലിൽ അഡിമിറ്റ് ആകേണ്ടി വന്നൂ 🥺🥺🥺🥺🥺
പാറുവിനു കൊടുക്കാൻ പറ്റുന്ന BIGGEST SURPRISE ☺️☺️ഞങ്ങൾക് പറ്റിയ ഏറ്റവും വലിയ തെറ്റു തിരുത്തിയ ദിവസം
zhlédnutí 58KPřed měsícem
പാറുവിനു കൊടുക്കാൻ പറ്റുന്ന BIGGEST SURPRISE ☺️☺️ഞങ്ങൾക് പറ്റിയ ഏറ്റവും വലിയ തെറ്റു തിരുത്തിയ ദിവസം
ഒരുപെണ്ണിനെ എത്രത്തോളം അപമാനിക്കാവോ അതൊക്കെ ഇവൻ ചെയുന്നുണ്ട്🤬ഇവനെ എന്താണ് ചെയ്യ @joelarumanai3898
zhlédnutí 77KPřed měsícem
ഒരുപെണ്ണിനെ എത്രത്തോളം അപമാനിക്കാവോ അതൊക്കെ ഇവൻ ചെയുന്നുണ്ട്🤬ഇവനെ എന്താണ് ചെയ്യ @joelarumanai3898
A Day Start At Early Morning 5.00 Am☺️Surprise Lunch Box Preparation ☺️എത്ര ഓടിയാലും പോരാതെ ആവും 🥺
zhlédnutí 154KPřed měsícem
A Day Start At Early Morning 5.00 Am☺️Surprise Lunch Box Preparation ☺️എത്ര ഓടിയാലും പോരാതെ ആവും 🥺
Anju & keethu DELIVERY STORY🤣🤣caesarean v/s normal🥹ഞങ്ങടെ സ്റ്റോറി കേട്ട് സ്മരണ വരുന്നുണ്ടോ? ?😀😀😀😀
zhlédnutí 76KPřed měsícem
Anju & keethu DELIVERY STORY🤣🤣caesarean v/s normal🥹ഞങ്ങടെ സ്റ്റോറി കേട്ട് സ്മരണ വരുന്നുണ്ടോ? ?😀😀😀😀
Night 7.00pm_2.30am🙄 WORK OVERLOADED 🫰പാറുമോൾക് വേണ്ടിയുള്ള ഞങ്ങളുടെ ഒരു രാത്രി 😍😍👍
zhlédnutí 88KPřed měsícem
Night 7.00pm_2.30am🙄 WORK OVERLOADED 🫰പാറുമോൾക് വേണ്ടിയുള്ള ഞങ്ങളുടെ ഒരു രാത്രി 😍😍👍
WHAT’S IN MY SCHOOL BAG🥰🥰🥰പാറുട്ടന്റെ ഫസ്റ്റ് vlog😄school ബാഗ് കണ്ടു ഒന്ന് ഞെട്ടിട്ടും വരാം
zhlédnutí 21KPřed měsícem
WHAT’S IN MY SCHOOL BAG🥰🥰🥰പാറുട്ടന്റെ ഫസ്റ്റ് vlog😄school ബാഗ് കണ്ടു ഒന്ന് ഞെട്ടിട്ടും വരാം
DAY IN OUR LIFE😍😍24മണിക്കൂർ പോരാതെ ആകുന്ന ദിവസം 😍ഞങ്ങളും ഞങ്ങളുടെ കുട്ടിപടകളുടെയും ഒരുദിവസം 🥹
zhlédnutí 117KPřed měsícem
DAY IN OUR LIFE😍😍24മണിക്കൂർ പോരാതെ ആകുന്ന ദിവസം 😍ഞങ്ങളും ഞങ്ങളുടെ കുട്ടിപടകളുടെയും ഒരുദിവസം 🥹
PARUS MORNING DANCE CLASS ROUTINE 🥰🥰ഡാൻസിനോട് പാറുവിനു പ്രേത്യേകഇഷ്ടമാണ്🥹MORNING ROUTINE😍
zhlédnutí 55KPřed měsícem
PARUS MORNING DANCE CLASS ROUTINE 🥰🥰ഡാൻസിനോട് പാറുവിനു പ്രേത്യേകഇഷ്ടമാണ്🥹MORNING ROUTINE😍
Pregnant?ഞങ്ങളുടെ EXLOVE STORY??😍😄വായടപ്പിച്ചു കളയുന്ന കുറെ ചോദ്യങ്ങളും പാവം ഞങ്ങളും🥹Q&A😍
zhlédnutí 126KPřed měsícem
Pregnant?ഞങ്ങളുടെ EXLOVE STORY??😍😄വായടപ്പിച്ചു കളയുന്ന കുറെ ചോദ്യങ്ങളും പാവം ഞങ്ങളും🥹Q&A😍
പാറുട്ടന്റെ EVENING ROUTINE 😍സ്കൂളിന് വന്നാൽ പിന്നെ ഞാൻ ഞാൻ അല്ലാതെയാവും 😀പരാതി..കരച്ചിൽ പഠിപ്പിക്കൽ
zhlédnutí 107KPřed měsícem
പാറുട്ടന്റെ EVENING ROUTINE 😍സ്കൂളിന് വന്നാൽ പിന്നെ ഞാൻ ഞാൻ അല്ലാതെയാവും 😀പരാതി..കരച്ചിൽ പഠിപ്പിക്കൽ
ഷൂട്ടുള്ള ഒരു ദിവസം ഇങ്ങനെയാട്ടോ 😍A HURRY SHOOT DAY IN MY LIFE😍makeup 9207070038
zhlédnutí 87KPřed měsícem
ഷൂട്ടുള്ള ഒരു ദിവസം ഇങ്ങനെയാട്ടോ 😍A HURRY SHOOT DAY IN MY LIFE😍makeup 9207070038

Komentáře

  • @ramilasalam5519
    @ramilasalam5519 Před 11 hodinami

    അയ്യോ ഇത് കുറഞ്ഞു പോയല്ലോ? ആള് ഫയൽവാൻ ആണോ? ഇതൊക്കെ ഇവിടെ പോകുന്നു കാണാൻ ഇല്ലല്ലോ?

  • @adithyaj409
    @adithyaj409 Před 11 hodinami

    Dance Costume 👌👌👌

  • @shamnaummer3792
    @shamnaummer3792 Před 11 hodinami

    സങ്കടായി കണ്ടപ്പോൾ 😢

  • @rnrfamily4497
    @rnrfamily4497 Před 11 hodinami

    ❤❤

  • @AshwikaRS
    @AshwikaRS Před 11 hodinami

    Chechi ningade wedding video iduvo

  • @mantraherbaltcr
    @mantraherbaltcr Před 11 hodinami

    Njn karanju karanju vayathayi

  • @Gopikasanthosh986
    @Gopikasanthosh986 Před 11 hodinami

    അഞ്ചു ചേച്ചി നിങ്ങളൊക്കെ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി 😢😢😢☺️☺️☺️

  • @Saaneehh
    @Saaneehh Před 11 hodinami

    ഇങ്ങനെ ഒരിക്കലും വായിൽപോയി തിന്നുന്നത് എടുക്കരുത് pls.... Oru pad പാവപ്പെട്ടവർ ഈ വീഡിയോ കാണുന്നുണ്ടാവും പ്രതേകിച്ചും കുട്ടികൾ.... അത് കൊണ്ട് പരമാവധി കഴിക്കുന്ന വീഡിയോ ഒഴിവാക്കുക pls.... 🫡 ee cmnt nokkiyal mathi orupad alukal kazhichittilla rnnu paryunnu. Nigalkk nigalude jeevithathile alla karyavum social Mediayil പങ്കുവെക്കുമായിരിക്കും nigalude ishtam pakshe ithupole yulla vdo ഒഴിവാക്കുക 🤐🤐

  • @sandhyamanojmanoj6028
    @sandhyamanojmanoj6028 Před 11 hodinami

    ❤❤❤❤❤

  • @manumanu6803
    @manumanu6803 Před 11 hodinami

    ഫുൾ ഡാൻസിന്റെ വീഡിയോ ഇടണം

  • @neethujayachandran9436
    @neethujayachandran9436 Před 11 hodinami

    Sathyam... Njn anubhavichathaa.... Congratzz parukutty🥰🥰🥰

  • @user-ws7gw6ih8f
    @user-ws7gw6ih8f Před 11 hodinami

  • @sajithasree3442
    @sajithasree3442 Před 11 hodinami

    എനിക്ക് രണ്ട് ബോയ്സ് ആണ്. ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി...

  • @sreekrishnaworld5718
    @sreekrishnaworld5718 Před 11 hodinami

    Congratulations paruuu❤❤❤❤

  • @kunjimonmuthu
    @kunjimonmuthu Před 11 hodinami

    സത്യം ആയിട്ടും കണ്ണ് നിറഞ്ഞു പോയി 😢

  • @SILPASUBIN
    @SILPASUBIN Před 11 hodinami

    Congratulations parukuttt

  • @SarithavSarithav-w5w
    @SarithavSarithav-w5w Před 11 hodinami

    Parukutti super orupad uyaragalil athatte❤❤❤❤

  • @ashaallu7426
    @ashaallu7426 Před 11 hodinami

    Ith kanda enik thanne karachill vannu chechiiii

  • @tharaprakash7333
    @tharaprakash7333 Před 11 hodinami

    Ente achachhan itupole airunu ente ella karyangalum cheitu tarum ipol jeevichirippilla😢

  • @JishaSurendranp.k
    @JishaSurendranp.k Před 11 hodinami

    Ente Mol panda dance Kalicharan same feeling ayirunnu❤❤

  • @user-hl2rb9mn4t
    @user-hl2rb9mn4t Před 11 hodinami

    Full vedios vanam molda dansinte

  • @Archanasaji-bs5sm
    @Archanasaji-bs5sm Před 11 hodinami

    😍

  • @Sainahaneef
    @Sainahaneef Před 11 hodinami

    Full video idu

  • @hridhyasaji3968
    @hridhyasaji3968 Před 11 hodinami

    Ee video kanditt kannu nanayathoru churukkam pere ndavullu

  • @ramyaratheesh9657
    @ramyaratheesh9657 Před 12 hodinami

    Yes

  • @SaranyaKalesh
    @SaranyaKalesh Před 12 hodinami

    Kannu niranju poi❤❤

  • @rayeesamoidheen9161
    @rayeesamoidheen9161 Před 12 hodinami

    4 makkal😮 kadal thonellato.many many happy returns of the day. Love you muthumanees❤❤❤

  • @Lavender_75-085
    @Lavender_75-085 Před 12 hodinami

    Dancine full video edanee parumoll 🥰🥰🥰🥰🥰🥰🥰🥰

  • @ShibithaBiju
    @ShibithaBiju Před 12 hodinami

    സങ്കടം വന്നു പോയി, മോള് നന്നായി കളിച്ചു, 👌👌👌പാറുക്കുട്ടി❤️❤️❤️❤️

  • @radhikar4034
    @radhikar4034 Před 12 hodinami

    Dance full Video eduvo

  • @mufeetharashid4469
    @mufeetharashid4469 Před 12 hodinami

    Super

  • @maheshhm-cd8eh
    @maheshhm-cd8eh Před 12 hodinami

    Full video venam

  • @anithajayachandran8507
    @anithajayachandran8507 Před 12 hodinami

    Sundari um sundaranum❤

  • @seethalakshmi3019
    @seethalakshmi3019 Před 12 hodinami

    Chechide samsaram kelkkumbole manasilakum ethramathram vishamam undennum sandhosham undennum😊Adipoli arunn njanum kandappol kann niranj poyii😊🤗❤❤

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl Před 12 hodinami

    ഞാനും ഇങ്ങനെ ആണ് 🙏🙏എനിക്ക് ഡാൻസ് നല്ല ഇഷ്ട്ടമാ.. പക്ഷേ എനിക്ക് പഠിക്കാനൊന്നും കഴിഞ്ഞില്ല 🙏അതോണ്ട് ന്റെ മോളിലൂടെ ആ ആഗ്രഹം സാദിക്കും 🙏അവൾ നന്നായി ഡാൻസ് കളിക്കും.. ന്റെ കുട്ടി ആദ്യായി first time കലോത്സവത്തിന് സ്റ്റേജിൽ സബ്ജില്ലയിൽ നാടോടി നൃത്തം കളിച്ചപ്പോൾ അവൾ ഒന്നാം സ്ഥാനം നേടി 🙏🙏അയ്യോ ഞാൻ സന്തോഷം കൊണ്ട് കരച്ചിലായി. 34കുട്ടികൾ അവിടെ മത്സരിച്ചപ്പോൾ അവിടെ രണ്ട് ഫസ്റ്റ് ആണ് ഉള്ളത് 🙏🙏അതിൽ ഒന്ന് ന്റെ കുട്ടി ആയി 🙏പിന്നത്തെ വർഷവും അവൾ 31കുട്ട്യോളുടെ കൂടെ മത്സരിച് ഫസ്റ്റ് വാങ്ങി.. ഇനി ഈ വർഷവും കളിക്കണം എന്ന് വിചാരിക്കുന്നു 🙏അതോണ്ട് അഞ്ചു നിന്റെ ഫീൽ എനിക്ക് ശരിക്കും മനസ്സിലാവും 🙏🙏ന്റെ കുട്ടി ഇപ്പോൾ അഞ്ചിൽ ആണ് പഠിക്കുന്നത് 🙏

  • @JayaLekshmi-he3og
    @JayaLekshmi-he3og Před 12 hodinami

    Enikum karachil vannu ningaloke karayunna kandapo😢❤

  • @MalayaliMomLifestyle
    @MalayaliMomLifestyle Před 12 hodinami

    Congrats Parukutti ❤❤❤😘

  • @abishabi6727
    @abishabi6727 Před 12 hodinami

    എനിക്കും നടക്കാതെ പോയ സ്വപ്നം ആണ് 😢😢😢നല്ല ഇഷ്ട്ടം ആയിരുന്നു ഡാൻസ് കള്ളിക്കാൻ ചേച്ചി പറന്നത് പോലെ അനത്തെ സാഹചര്യം കൊണ്ട് ആവും 🥺🥺🥺😢

  • @sruthianiani4411
    @sruthianiani4411 Před 12 hodinami

    സത്യമായി കരഞ്ഞ് പോയി😊വളരെ സന്തോഷം😍

  • @user-bc4ts6uq2l
    @user-bc4ts6uq2l Před 12 hodinami

    ശെരിക്കും കണ്ണ് നിറഞ്ഞു poyi

  • @vaisakhhari6820
    @vaisakhhari6820 Před 12 hodinami

    ❤❤

  • @afravs3568
    @afravs3568 Před 12 hodinami

    Mole nta veedum kodugallura evadaa kunjine nirtham padipikkane

  • @EdwinAngeleen123
    @EdwinAngeleen123 Před 12 hodinami

    ❤❤❤❤❤

  • @Laya790
    @Laya790 Před 12 hodinami

    ❤❤❤❤❤

  • @user-mp9zc1tv6n
    @user-mp9zc1tv6n Před 12 hodinami

    HAPPY birthday ആനു 🎉നീനു🥳

  • @jibijoseph260
    @jibijoseph260 Před 12 hodinami

    ❤️❤️💞god bless you ponna 😢എന്റെ മോളും ഡാൻസ് പഠിക്കുന്നുണ്ട് സന്തോഷം കരച്ചിൽ വന്ന വീഡിയോ ❤️

  • @preenavp4713
    @preenavp4713 Před 12 hodinami

    Chechi ente kann niran chechi😢

  • @suneerasuni9282
    @suneerasuni9282 Před 12 hodinami

    Chechi full vedio ido

  • @user-op3iz1fh9k
    @user-op3iz1fh9k Před 12 hodinami

    എന്റെ മോളും ആദ്യം ആയിട്ട് കഴിഞ്ഞ വർഷം ആദ്യമായി സ്റ്റേജിൽ കേറി അതും കാലൊട്സവത്തിന് അന്ന് ഫസ്റ്റ് കിട്ടി അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ ഉം വിഷമവും ഇന്ന് ഞാൻ ഒന്നൂടെ കണ്ടു..... എന്റ ജീവിതത്തിൽ ഒരു ഡാൻസ് കളിക്കാൻ പോലും സ്റ്റേജിൽ കയറിയിട്ട് ഇല്ല... എന്റ മോളിൽ നിന്ന് അത് കണ്ടപ്പോൾ സന്ദോഷം ആണോ സങ്കടം ആണോന്ന് അറിയില്ല.... 💕🥰

  • @JoelRosy-bh4hb
    @JoelRosy-bh4hb Před 12 hodinami

    എന്നും ഇങ്ങനെ ചിരിച്ചു കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു ❤❤❤