DAY3 A DAY START AT 4.AM🥰അച്ഛനും അമ്മയും തിരിച്ചു വന്നൂട്ടോ🥹ഉള്ളതിന്റെ വില അത് ഇല്ലാതാവുമ്പോളേ അറിയൂ

Sdílet
Vložit
  • čas přidán 28. 08. 2024
  • amzn.in/d/0aDB...

Komentáře • 300

  • @നിതാരാ
    @നിതാരാ Před měsícem +15

    കർക്കിടത്തിൽ മാത്രം അല്ല ഇതുപോലെ എല്ലാദിവസവും രാവിലെ കുളിച്ചു വിളക്കു കൊളുത്തിയാൽ നല്ലത് ആണ്. എന്റെ വീട്ടിൽ വൈകിട്ടു മാത്രം വിളക്ക് വെക്കാറുള്ളായിരുന്നു പക്ഷെ marrige ന് ശേഷം ചേട്ടന്റെ വീട്ടിൽ വന്നപ്പോൾ ആയിരുന്നു ഇവിടെ രാവിലെ കുളിച്ചു വിളക്ക് കൊളുത്തിയശേഷം മാത്രമേ അമ്മായിഅമ്മ യും ഏട്ടത്തി യും കിച്ചണിൽ കേറാറുള്ളു. ഞാനും ആ ശീലം തുടർന്ന് പോകുന്നു ❤️

  • @itsme-pk1ed
    @itsme-pk1ed Před měsícem +40

    ഇങ്ങനെ ഒരു ഫാമിലി കിട്ടാനും വേണം ഭാഗ്യം വേണം
    എന്റെ മാര്യേജ് കഴിഞ്ഞു 2അര വർഷം ആയി 2ആൺ മക്കൾ ആണ്. എന്റെ hus ആണ് ആദ്യത്തെ. 2മത്തെ അവന്റ മാര്യേജ് കഴിഞ്ഞില്ല. മക്കൾ 2പേര് നല്ല സ്വഭാവം ആണ്. അച്ഛൻ അമ്മയെ ഭയം ആണ് അമ്മ ഭരണം ആണ്. പാവം ഞാൻ മാര്യേജ് കഴിഞ്ഞു 2ന്റെ അന്ന് അച്ഛനെ അമ്മ ചിത്ത വിളിക്കുന്ന ആണ് കണ്ടേ. എനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു എന്റെ അമ്മയുടെ അച്ഛനും അമ്മയും അങ്ങനെ ഒന്നും വിളിക്കുന്ന കേട്ടിട്ട് ഇല്ല. ഞാൻ hus നോട്‌ പറഞ്ഞു അപ്പോൾ പറഞ്ഞു അത് ഇവിടെ ഉള്ള എന്ന്. പിന്നെ അമ്മായി അമ്മ എന്റെ പൊന്നോ ഇത് പോലെ ഒരു തള്ള വേറെ ആർക്കും ഉണ്ടാവില്ല. സ്വന്തം മകന്റെ കുഞ്ഞിനെ വയറ്റിൽ വെച്ചു തന്നെ മരിച്ചു പോവാണേ എന്ന് പറഞ്ഞത്. പിന്നെ ഒരു അസുഖം വന്ന തിരിഞ്ഞു പോലും നോക്കില്ല. അസുഖം ഉണ്ടകിൽ എല്ലാ ജോലി ചെയ്യിപ്പിക്കും. മക്കളുടെ മുൻപിൽ മാത്രം നല്ല സ്‌നേഹം മാത്രം. എന്റെ പോന്നെ ജീവിതം തന്നെ മടുത്തു ദിവസങ്ങൾ 😢.

    • @deepthithakku2319
      @deepthithakku2319 Před měsícem +2

      @@itsme-pk1ed ഇതൊക്കെ തന്നെ ഞാനും അനുഭവിക്കുന്ന. തനിക്കു മാത്രം അല്ല ട്ടോ. 4മണിക്ക് എഴുന്നേറ്റില്ല ന്നും പറഞ്ഞു എന്റെ വീട് വരെ എത്തിച്ചു മമ്മി വഴക്ക്. എന്നിട്ടും അരിമ്പൂർ നാട്ടിൽ അവർക്ക് നല്ല പേര് ആ. ഞാൻ അഹങ്കാരി മരുമകളും. വിഷമിക്കല്ലേ. ഒരുപാടു പെൺകുട്ടികൾക്കു ഇത് പോലെ ഉണ്ട്. ഇവരെ പോലെ ചുരുക്കം ചിലരൊക്കെ ഉള്ളു.

    • @sajimurukansajimurukan2524
      @sajimurukansajimurukan2524 Před měsícem +2

      Ivideyum ingane ayirunu mattulavarude munnil vayyathapole irikum pavam anenu thonipikum pinne enne kuttam parachilum but njan thirichu parayum husband enne valya ista athukondu thanne enne support um anu❤ ningalum sahikan nilkaruth husbandnodu parayuka and react cheiyuka

    • @sajimurukansajimurukan2524
      @sajimurukansajimurukan2524 Před měsícem +1

      ​@@deepthithakku2319 Pinne namude parents namale padipichu valarthiyathu kandavarude vayilirikunathu kelkanalla

  • @jisnajithinn991
    @jisnajithinn991 Před měsícem +105

    😍😍😍waiting aayirunnu... Ennale etta video kure pravashyam kandu... Epolum kandu😅. Borr adichirikumbolo... Enthkilum joli cheyumboloo.. Ninkade video On cheyth vakyum njn😊❤❤

  • @KRISHNAPRIYA-qn6iy
    @KRISHNAPRIYA-qn6iy Před měsícem +19

    Dosha maavil enthinanu soda podi?

  • @Noufisiyad-tv8qm
    @Noufisiyad-tv8qm Před měsícem +30

    Positive energy ahdo thanta vidio❤

  • @jineshathulya5623
    @jineshathulya5623 Před měsícem +5

    Tea koduthappol ulla achante Happy 🥰🥰🥰🥰🥲🥰🥰🥰

  • @ZaniyaThomas-iy1ly
    @ZaniyaThomas-iy1ly Před měsícem +23

    എനിക്ക് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്. അതു കൊണ്ട് എല്ലാ ദിവസവും പറ്റുന്ന പോലെ വീഡിയോ ഇടാൻ ശ്രമിക്കുക. 🥰🥰

  • @anamikaks1738
    @anamikaks1738 Před měsícem +11

    Wow... adipoli sathym pryalo kanumbo thanne positive vibe anu...❤adhym muthal avsnm vare oru eruppil kanan thonnipich athryum interesting ayirunnu especially ravile ulla ah oru section 😍eniyum egane ulla videos pradeeshikunnu ☺️

  • @Pavithra-tk7yq
    @Pavithra-tk7yq Před měsícem +20

    Chechii ignee ee vedios okke idumbom vallatha inspiration ahnu❤

  • @PriyaGopalrani
    @PriyaGopalrani Před měsícem +4

    Ningal ellarum ingane ennum ravile ennit kulich vilak veckunmath kanan thanne nalla bangi ravile 4 perum onnich irumm varthanam parayunathoke kaanan enth rasava.nallasheelangal jeevithathil. Nalla maatam konduvarum

  • @aiswaryanath2399
    @aiswaryanath2399 Před měsícem +13

    Ennum ee family bond ingne undayirikatte❤️😍. Pinne oru rqst anu food kazhikan anelm kunjinu phn ingne kanikkathe irikan sremikk tto.

  • @Krishna11241
    @Krishna11241 Před měsícem +17

    Anju chechi sundariikutyy😘🧿
    Ee series type vlog nallarasamund kaanan
    Patunne pole continue cheyyane

  • @faseelafameesh7778
    @faseelafameesh7778 Před měsícem +12

    അഞ്ചുന്റെ video kanan nalla രസാണ് 😍😍

  • @divya5612
    @divya5612 Před měsícem +10

    Eda plastic cutting board use cheyyalle tto... wooden vediku ethrem pettann

  • @user-fs6lg6cf8e
    @user-fs6lg6cf8e Před měsícem +20

    Anju chechiyude video kanan poliyyaa.......najn waiting @yyirunnu

  • @aryaab3996
    @aryaab3996 Před měsícem +26

    Looking gorgeous dear..
    Fresh feeling 😊

  • @user-hb7ur1so2w
    @user-hb7ur1so2w Před měsícem +1

    ചേച്ചി ആ ക്ലോക് ഒന്ന് ശരി യാക്കു. അത് നമ്മുടെ വീടിനു മോശമാണ്. നമ്മുടെ സമയം മോശമാകും എന്നാണ് എന്റെ അച്ചാച്ചൻ പറഞ്ഞു തന്നത്. ഞാനും ഇതുപോലെ രാവിലെ എഴുനേറ്റ് വിളക്ക് വെക്കാറുണ്ട്. അച്ഛൻ എന്നെയും ഇഷ്ട്ടപെടേണെ❤ ❤❤❤

  • @creativeworld1864
    @creativeworld1864 Před měsícem +3

    ചേച്ചി അച്ഛൻ ഫുഡ് കഴിക്കുന്നതിനു മുമ്പ് ഗുളിക കഴിക്കുമ്പോൾ അര മണിക്കൂർ മുമ്പ് കഴിച്ചിട്ട് പിന്നെ കഴിക്കുന്നതായിരിക്കും നല്ലത്. ചിലപ്പോൾ അത് gas ൻ്റെ ഗുളിക ആയിരിക്കും...

  • @shemishan8645
    @shemishan8645 Před měsícem +5

    Ningal ingane kulich sinthooram thott vilakkokke kathikkunnathokke kanunnathe nalla rasaanu kanan

  • @AaAa-xq2ol
    @AaAa-xq2ol Před měsícem +3

    അതെ, നിധീഷ് ഏട്ടന് വേണ്ടിയാണു, aa, സിന്ദൂരം tto, അത് മറക്കാതെ ഇടുക ♥️♥️

  • @sinusulthana357
    @sinusulthana357 Před měsícem +5

    ചേച്ചി weighting mechine evidunna വാങ്ങിയത്... അതിന്റെ rate ഒന്ന് പറയാമോ plz rply

  • @saleenaseli1929
    @saleenaseli1929 Před měsícem +22

    നല്ല അച്ഛനും അമ്മയും. നിങ്ങളും പൊളിയാ...❤😊😊😊

  • @anusreems2026
    @anusreems2026 Před měsícem +15

    Chechii nalla resm ind ❤️😍

  • @nis2425
    @nis2425 Před měsícem +6

    Achane kandathil santhosham ❤

  • @lekshmym4568
    @lekshmym4568 Před měsícem +6

    Happy to see you back acha❤ . Get well soon

  • @Soloboi_yt
    @Soloboi_yt Před měsícem +4

    Mukkutti cheyyumbo vellam athikam undakan padillaa ennittu ullakkayil ettu oruttu thirumbiyal mathi set ayi kittum, nale chechi thanne cheythu nokku appolalle set ava🤗

  • @aswani5217
    @aswani5217 Před měsícem +9

    What a positive video❤

  • @devikadevu1632
    @devikadevu1632 Před měsícem +8

    Hi chechii igane continue videos ittal , njangalk istavum ahn views koodukayum cheyyumm....adichu polikam chickingil poyii😂🎉

  • @cZn8
    @cZn8 Před měsícem +6

    Chechi corect time food kaychilankil .ath kurach kaychalum weightgain cheyum. Proper time fd kayikua. Water must aaay 8glass kudikua. Weight kurayum

  • @user-ue5le8yw6z
    @user-ue5le8yw6z Před měsícem +8

    Waiting for you fourth day series

  • @ragisubash9404
    @ragisubash9404 Před měsícem +2

    അവിടുത്തെ കുട്ടച്ചനെ കാണുമ്പോൾ ഞങ്ങടെ മാമന്റെ പോലെ തോന്നുന്നു ശരിക്കും മാമൻ തന്നെ

  • @deepthithakku2319
    @deepthithakku2319 Před měsícem +20

    ഞാൻ ഈ video കാണുന്നത് സത്യത്തിൽ ഈ അച്ഛനേം അമ്മേം കാണാൻ ആ. അരിമ്പൂർ ഭാഗത്തേക്ക് ഞാൻ കല്യാണം കഴിഞ്ഞു ചെന്നത്. Mother in law 4 മണിക്ക് എണീക്കും. നമ്പോർക്കാവ് അമ്പലത്തിൽ പോയി തൊഴും. ശേഷം യോഗ പ്രാക്ടീസ്. പിന്നെ തലേ ദിവസം കളിച്ച സീരിയൽ കാണും ഒന്നുടെ. കുഞ്ഞു ആയ ശേഷം എനിക്കു നേരത്തെ എണീക്കാൻ പറ്റിയില്ല. തുടങ്ങി പ്രശ്നങ്ങൾ. പാത്ര വലിച്ചു എറിയുക. വാതിൽ വലിച്ചു അടക്കുക. ഒച്ച വക്കുക. എല്ലാം മമ്മി യുടെ കലാപരിപാടി. പുറത്തു നിന്ന് ആൾക്കാർ വന്ന മാത്രം ഒരു വിളി ഉണ്ട് ദീപ്തി മോളെ. എന്റെ മോൾ എവിടെ. സത്യത്തിൽ വ്ലോഗ് കാണുന്നത് തന്നെ ഈ അമ്മയെ അച്ഛനെ കുഞ്ഞുങ്ങളെ ഒക്കെ കാണാൻ ഒത്തിരി ഇഷ്ടം ആ

  • @noufidamarunnan2776
    @noufidamarunnan2776 Před měsícem +2

    ഇനി ഇങ്ങനത്തെ വീഡിയോസ് മതി ട്ടോ ചേച്ചി ❤️നേരം പോണത് അറിയില്ല വീഡിയോ കാണുമ്പോ 😍

  • @mehrishworld9713
    @mehrishworld9713 Před měsícem +4

    Adipowli chechii❤️❤️do more videos.. Lv ur family😘

  • @ajithasanthosh2361
    @ajithasanthosh2361 Před měsícem +2

    Athe Anju mole... Morning drinkil honey ozhikkunnundallo... Athe cool water il honey ozhicha wait gain aavum..... Hot wateril honey ozhikkanam ennale loss aavulloo
    Masala dosa ... Maavu ozhichathum masal ittittu oil ozhichu... Adachu vechu vevichal super aayirikkum

  • @rakhikm4609
    @rakhikm4609 Před měsícem +12

    Chechi waiting arunnu videos vendi super🎉❤

  • @vidhyavidhya1746
    @vidhyavidhya1746 Před měsícem +1

    Keethu nte bagyamanu eadthiyamma oru 5minit vaigiyal mugam kayttipidichu nadakunna amma marum eadhyamma marum anu kuduthal 2 kuttigalayalum 1 kutti ayalum kuttigal urangiyillangilum avarade okkea face ntea ammo😮 eantea molk nalla oru family ye kittattea snahikkan ariyunnavrude edayi eathipeadattea❤🙏

  • @DivyaDivya-j9d
    @DivyaDivya-j9d Před měsícem +3

    Lighter use cheythu vilakku kolutharuthu

  • @Athulya_kalesh
    @Athulya_kalesh Před měsícem +5

    Video vanillallo en nokiyapam tanna vannu🌚😻chechi dey video kanann nalla ishtam ahn😘😘namada oru family pole tanna tonnum❤❤ love u chechyeee🥰🥰

  • @aiswaryagkrishna1201
    @aiswaryagkrishna1201 Před měsícem +3

    Weight nokumbo ...ravile wash roomil oke poyi apo thanne nokukka.....vellam kudicha polum ath kanikum....ee weightahnb anjuchechikk cherunne.....ithil koodem kurayem venda....ith perfect ahnn....

  • @Scoobydoo..b
    @Scoobydoo..b Před měsícem +4

    18.25 chechi mazhayath kond camera vechaaa😂

  • @anagha66
    @anagha66 Před měsícem +3

    Vepila udeshikunthu curry leaf aano😊

  • @user-vd7zf2ew8g
    @user-vd7zf2ew8g Před měsícem +3

    Njn cheechi video idumbol okke kaanarund. 😊 Ith vare coment ittirunila ..video nalla rasam inalathe video enikothiri ishtaayi 😊😊😊😊

  • @anaghasanoop6905
    @anaghasanoop6905 Před měsícem +5

    Chechi dhosamavu arakumbol uzhunnum rendu mani uluvaum koodi kuthirth 3, 4 cheriullium kooti arach aripodi kalakki vechu nokkiyok tta ini super aanu😍😍😍😍

  • @shahanasudheer3989
    @shahanasudheer3989 Před měsícem +1

    Plastic cutting board matti woodinte use cheyyu

  • @devu733
    @devu733 Před měsícem +5

    God bless you family♥️♥️♥️

  • @sreejasree5150
    @sreejasree5150 Před měsícem +9

    Da nalla vlog arunnu ❤❤❤ ningade videos kanumbam othiri santhosham thonnum 🥰🥰🥰🙏🙏 ellarem eshtam ane ❤️❤️

  • @appu8437
    @appu8437 Před měsícem

    നിങ്ങളുടെ ഈ പരസ്പരം മനസിലാകിയുള്ള ജീവിതം തന്നെയാണ് ഏറ്റവും വലിയത്... എന്നും എപ്പോഴും ഇങ്ങ്നെ തന്നെ ആവട്ടെ after a long time i like u anjuchechi again💕

  • @snigdhasudhakaran4030
    @snigdhasudhakaran4030 Před měsícem +1

    Waiting ayirunu day 3 vlog nn vendi …adipoli❤peace and happy 😊Ineeem idanam videos daily vlog pole evening ooo morning ooo angane support ndavm sure ❤

  • @nikhilravi8230
    @nikhilravi8230 Před měsícem +1

    Dhosha undakunna nak onnu paranjutharanea enikum onnu shine chaiyana

  • @me15siva
    @me15siva Před měsícem +1

    Anju nalla video da , ravile kulichu vilakku vechappol athu kandappol namukkum oru motivation aayi . mazhayathu madi pidichu kulikathea irunna njanum theerumanichu ini kulichu adukalayil kayaranam ennu❤❤❤❤

  • @thasleemak8999
    @thasleemak8999 Před měsícem +3

    Super anjuu nighaliy videos bayankara Ishttan ❤❤❤

  • @anjanaanil.s7256
    @anjanaanil.s7256 Před měsícem +3

    Vdo super anjuchechii.. length 20/25 min aakuvo chechi

    • @twinstars4529
      @twinstars4529  Před měsícem +1

      Eda 2hour oke indavum athu short akitaaada itrem aaknee🥺🥺

  • @Lechuzvlogs-ty8pr
    @Lechuzvlogs-ty8pr Před měsícem +3

    Chechi achaachanu nalla sheenam ind korach kaynju jolik vitta mathi😒🙏❤️

  • @lekhakrishnakumar5888
    @lekhakrishnakumar5888 Před 10 dny

    കാശികുട്ടനെ പാറുക്കുട്ടിയെ പോലെ സുന്ദരി സുന്ദരൻ ആണ് നല്ല ക്യൂട്ട് ആണ്

  • @itsme-pk1ed
    @itsme-pk1ed Před měsícem +8

    നിഖിൽ ചേട്ടന് എന്താ job

  • @Ramyav08
    @Ramyav08 Před měsícem +1

    Masala dosa masala super dear...pinne dosamavil onnum sodapowder iduka illa....anju nte nightwears nte haul cheyaamo?babys nte diaper engneyaa dispossible cheyunnea athonnu cheyumo videos

  • @Rehiasif
    @Rehiasif Před měsícem +5

    Ennum vedios idu cheachi enik oru dhivasam nigalde video kandillengi entho poleyaan ivide uaeyil bayangara choodaan purath iragaan pattilla aage nigale video kaanunnathaan timepass❤ lots of love to your family ❣️ stay blessed ✨

  • @aswani5217
    @aswani5217 Před měsícem +2

    Negative aaye parayuallaa vilaku peethambari powder ittu kazukuaneal vilakku nalla thilangum

  • @AaAa-xq2ol
    @AaAa-xq2ol Před měsícem

    അഞ്ചു നിങ്ങടെ vdo കണ്ടിട്ട്, ഇന്ന് എന്തോ ഭയങ്കര heart tuching ആരുന്നു, എന്തൊക്കെയോ, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,+ve energy കിട്ടി, god blss, you

  • @fathimathusuhra9948
    @fathimathusuhra9948 Před měsícem +5

    അലറാം അല്ല അലാം

  • @akhilaakhila2042
    @akhilaakhila2042 Před měsícem +1

    Waiting aayirunnu video kaannan. I like very much. Love uu

  • @user-hw3tw2uj2b
    @user-hw3tw2uj2b Před měsícem +3

    Mazha,chaya ….chechide vlog….Ahhhhh anthassss😍

  • @twinkle___2003
    @twinkle___2003 Před měsícem +7

    Feel good💗

  • @user-ke9hz8vt9p
    @user-ke9hz8vt9p Před 16 dny

    Lighter upayogiche vilakke kathikaruthe dhoshamane

  • @soumyapkd396
    @soumyapkd396 Před měsícem +3

    Anju keethum poliya❤❤❤❤

  • @bincy8509
    @bincy8509 Před měsícem +2

    Ellaavarudeyum ishtathin aano anju kukumam thodunnath nammal hindhus husbandinte aayusin vendeetalle kukumam thodunnath angane aan elkaarum parayunnth pinne ellaam ororutharude ishtam ❤

  • @Gree716
    @Gree716 Před měsícem +1

    Wendsady alla mole Wednesday... thumbnail speling correct akku

  • @Randomshares1009
    @Randomshares1009 Před měsícem +2

    5.4 ulla oralku ideal weight 59.9 venum 60 kg vare healthya.

    • @arsha9835
      @arsha9835 Před měsícem

      Ath anjuvinu thettiyath aavum...5'4 indenn thonniyittilla...5'4 ennu parayumbol ladies nu nalla height aan

    • @twinstars4529
      @twinstars4529  Před měsícem

      Apo 5.2avummm🤓🤓🤓avodaa

  • @adithyak516
    @adithyak516 Před měsícem +1

    Cheachimare nigade situation ariyam ennnalum correct time food kazhikkan sremikkane

  • @sreeparvathy7972
    @sreeparvathy7972 Před měsícem +2

    Chechi ee mukkutti enthina thodane??

  • @amalajiss3372
    @amalajiss3372 Před měsícem +1

    അഞ്ചു ചേച്ചിയുടെ വീഡിയോ കാണാൻ.̤ വെയിറ്റിംഗിൽ ആണ് ഞാൻ

  • @itsme-pk1ed
    @itsme-pk1ed Před měsícem +3

    ചേച്ചി കമൽ എന്താ ഇപ്പോൾ ഇടാതെ

  • @dineeshasibin4455
    @dineeshasibin4455 Před měsícem

    Super family ❤ God bless you 🥰ഒത്തിരി ഇഷ്ടമായി വീഡിയോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമുക്കും മനസ്സിന് ഒരുപാട് സന്തോഷം

  • @sreedevidevuz755
    @sreedevidevuz755 Před měsícem +2

    Njn bayankra addict ayy ningde vdooo njn noki irikumm waiting ahn oroo vdokk vndiemmm.. Ipo one week ayt idunna vdo kanan noki irikrundd njn vajatikarundd chechi ipo vdo edukuvarikumm vgm ita mathyrunn enn oke vijarikumm... Anju chechi enik baynkara ishtva ellarem ishtvaa anju chechiyem achanemmm.... Othiri ishtva❤️

    • @twinstars4529
      @twinstars4529  Před měsícem +1

      😍😍😍😍😍😍😘😘

    • @sreedevidevuz755
      @sreedevidevuz755 Před měsícem

      @@twinstars4529 nde comment kandathil orupadd sandhoshm ❤️😘

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn Před měsícem +1

    ചേച്ചി ലിപ്സ്റ്റിക് എവിടെന്ന വാങ്ങിച്ചേ

  • @SNSEASON
    @SNSEASON Před měsícem +1

    Chechii e top meesho ano. Front open ano

  • @anushriiiivvvv
    @anushriiiivvvv Před měsícem +4

    6:56😂😂😂

  • @hema723
    @hema723 Před měsícem +1

    ചെമ്മീൻ ചമ്മന്തി വീഡിയോ ഇടനെ..❤ മുക്കുറ്റി യും

  • @ashlysharun385
    @ashlysharun385 Před měsícem +1

    Ith continue chaeyanae chechi❤

  • @SharafiyaSharu
    @SharafiyaSharu Před měsícem +5

    Supr positive family❤❤❤❤❤ nice dears

  • @krishnalithin7008
    @krishnalithin7008 Před měsícem +2

    Cheachida vedeokk veadhi weighting aarunnu. Ottere eshttaanu nighaldea vedeos

  • @sreeshmaputhalath7058
    @sreeshmaputhalath7058 Před měsícem

    Chechi verum vayattil naranga add Aaki vellm kudich aa prblm ille. Mosham aanenn korach aalkkar parayunnu

  • @sumanasumana9475
    @sumanasumana9475 Před měsícem +3

    22:35 കുട്ടച്ഛനോട് ഭക്ഷണത്തിനു മുന്നേ കഴിക്കുന്ന മരുന്ന് കഴിക്കുന്നതിനു അരമണിക്കൂർ മുന്നേ കഴിക്കാൻ പറയണംട്ടോ

  • @Ammuzzz640
    @Ammuzzz640 Před měsícem +5

    Chechii pwolichuuu❤

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 Před měsícem +4

    Nale vaayo.good night❤

  • @archanaraghunath6954
    @archanaraghunath6954 Před měsícem +1

    5.4 ennu paranja athyavashyam height undallo....atho thetteethano .....ethra cm und!!😊

  • @meghanishna749
    @meghanishna749 Před měsícem

    Divasavum weight nokkathe oru masam aavumbo nokku🥰difference manassilavum

  • @PraseethaPrasad-yy2zn
    @PraseethaPrasad-yy2zn Před měsícem +5

    Chechi video super anuuu kandirikkane thonnum ❤

  • @aswinisarathraj915
    @aswinisarathraj915 Před měsícem

    Chechi negal diaper eganya dispose cheyune
    Pls reply

  • @haseenahaseena2643
    @haseenahaseena2643 Před měsícem +3

    Chechi 5.4 endoo... Enkum 5.4 aan... Pakshe nalla height thonnikum.... Keethu athraya height

    • @sreechithragopi9458
      @sreechithragopi9458 Před měsícem

      ഞാനും ഓർത്തു 5'4 ഒന്നും തോന്നുന്നില്ല.. കീത്തുനെ 5'4 തോന്നും.. അഞ്ചു 5'1-5'2 ഒക്കെയേ തോന്നുന്നുള്ളു കാണുമ്പോ

  • @superskings3170
    @superskings3170 Před měsícem +2

    Saree okke udukumbolum kanubozhum nalla height thonnum❤ daa ithu correct thadiye ullu❤❤

  • @remyarenjith8738
    @remyarenjith8738 Před měsícem +1

    Ningade familyvkanumbol kothiyakunnu ivide hus nte achanum ammayum nerathe marichu. njangal randu perum pne 2 kutties um ulla cheriya familyaa. Ningade veetile members nte sneham kanumbol asuya thonnunnu❤❤❤

  • @NeethuAnish-dq7me
    @NeethuAnish-dq7me Před měsícem +4

    Aanum eth mathi

  • @food2food233
    @food2food233 Před měsícem +1

    പാറു ന്റെ face അച്ഛമ്മ പോലെ ആണ്...

  • @rajivijayan6103
    @rajivijayan6103 Před měsícem

    എത്ര New Jin ആണെങ്കിലും അവനവൻ്റെ പൈതൃകം കൈവിടാതെജീവിക്കാൻ പറ്റിയാൽ വലിയ കാര്യം അത് ഉയർച്ചയേ ഉണ്ടാകു. കഴിവതും ഓരോ Para - രാമായണവും വായിക്കു👌🙏

  • @I_m_varshaammu
    @I_m_varshaammu Před měsícem +3

    ഞൻ മസാല ദോശക്ക് ഉരുളകിഴങ്ങു തൊലി കളഞ്ഞു എങ്ങനെ തന്നെ കുക്കിൽ ഇടും..അപ്പോൾ പെട്ടന്നു ഉടച്ചു എടുക്കാം തൊലി കളയാൻ നിൽക്കേണ്ട 😊

  • @itsme-pk1ed
    @itsme-pk1ed Před měsícem +2

    ചേച്ചി വിളക് വെക്കുമ്പോൾ തിപ്പെട്ടി വെച്ചു തന്നെ കത്തിക്കാൻ നോക്കണേ നെഗറ്റീവ് പറഞ്ഞ അല്ല

  • @divyasarma2840
    @divyasarma2840 Před měsícem +2

    Epm adipwli sinduram thotu chundari ayi 😘😘

  • @hibahibz6283
    @hibahibz6283 Před měsícem +1

    Happy Family ❤