DAY-1😍A DAY START IN BIG FLOP🥺അമ്മ ഇണ്ടാർന്നേൽ എന്ന് ആലോചിച്ചുപോയി 🥺പിന്നെ മഴയും അച്ഛന് പൊതിച്ചോറും

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 189

  • @user-im4yx6ng9y
    @user-im4yx6ng9y Před měsícem +6

    കല്യാണം കഴിഞ്ഞു 13 വർഷമായി. രണ്ട് കുട്ടികളായി. എനിക്കും അറിയില്ല ഇതുവരെ പത്തിരിയും നൂൽപുട്ടും ഉണ്ടാക്കാൻ 😮😮

  • @ratheesharajesh3495
    @ratheesharajesh3495 Před měsícem +28

    വെള്ളം തിളപ്പിക്കുമ്പോൾ അതിൽ പൊടി ഇട്ട് നാലോണം വാട്ടണ്ണം പിന്നെ നാലോണം കുഴക്കണ്ണം അപ്പോ സെറ്റ് avum🥰

  • @ayishafuadh9554
    @ayishafuadh9554 Před měsícem +61

    Chechi ingane alle pathiri undakkaal. ആത്യം kurach vellam വെക്കുക എന്നിട്ട് അത് തിളച്ച് വരുമ്പോൾ adhilekk എത്ര പൊടി വേണോ athra idukaa.vellam vekkumbo njammal പൊടിക്ക് അനുസരിച്ച് വെക്കുക.എന്നിട്ട് അതിൽ ഇട്ട് ഇളക്കുക എന്നിട്ട് നന്നായി കുയക്കുക വെള്ളം കൂടി പോകരുത്. പിന്നെ കയ്യിൽ കുറച്ച് കുറച്ച് വെള്ളം ആക്കി kuyakkuka നല്ല സോഫ്റ് aaavumbo ഉണ്ട ആക്കി പ്രസ്മ്മൽ വെച്ച് perathukka പിന്നെ ചുടുക.നല്ല സിംപിൾ ആണ് പത്തിരി ഉണ്ടാക്കാൻ😊

    • @jisnajithinn991
      @jisnajithinn991 Před měsícem +5

      Njn pathiri undakumboo... Epolum murinjupovanuu😢 🥲ellam correct aayi eduth last pressil amarthi nokumboo💔💔🤪

    • @ayishafuadh9554
      @ayishafuadh9554 Před měsícem +1

      😂 adh njammal kuyakkunna avvide mistake aaan allengil vellam കൂടി പോയല്ലും

    • @ashithank1325
      @ashithank1325 Před měsícem

      Velichnna alpm thilakkn vellm vekumbol ozhikuka. Pody nannay vaattanm.. Atha murinju povunnth

    • @amigozz-gh7wo
      @amigozz-gh7wo Před měsícem

      Athe,podi nannayitt vellathil kidann vevanam

  • @shoukujasmine968
    @shoukujasmine968 Před měsícem +10

    പത്തിരി വാട്ടി കുഴക്കണം എന്നാലേ റെഡ്ഡിയാവൂ. വെള്ളത്തിൽ ഉപ്പിട്ട് വെളിച്ചെണ്ണ കുറച്ച് ഒഴിച്ച് നന്നായിത്തിളച്ച് വരുമ്പോൾ പൊടിയിട്ട് കുരുക്കിയെടുത്ത് നന്നായി കുഴക്കുണം. എന്നാല് സൂപർ ആയിക്കിട്ടും.

    • @ainussss2774
      @ainussss2774 Před měsícem

      Anganeya njangalum cheyunnath.ingane cheythaal correct aayi kittilla

  • @aziee6903
    @aziee6903 Před měsícem +13

    Pathiri pressil nammude plastic cover vech velichenna thech parathi eduthitunnenkil vitt vannene..

    • @arfanamahroof9712
      @arfanamahroof9712 Před měsícem

      Athe nice aayittulla plastic cover roundil rand ennam cut cheythedukkanam.ennit oru round sheet pressnu mukalil vach pathiri ball vach athinu mukalil randaamathe sheet vach press cheyyuka....njn payyanur aanu.ivide pathil ennanu parayuka...😊

  • @sajisaidusaidu9099
    @sajisaidusaidu9099 Před měsícem +8

    Pathiri oru glass podik onnekal glass vellam,up,kurach velichenna,ozhich vellam thilachit podi athilekitt vevich.counter topil itt kuzhachedukanamm

  • @nabisathmisriya5510
    @nabisathmisriya5510 Před měsícem +5

    Aghane Alla chechi pathiri press cheyyar. Rand side nalla quality plastic roundl cut cheyyidh mele thaye vecha shesham aayinde naduk pathiri unda vech press cheyyidal set aavu. Venameghil korch oil thadiyal madhi plastickn

  • @athulyadevasia3682
    @athulyadevasia3682 Před měsícem +5

    Chechikk ithrem പ്രായം ആയില്ലേ അറിയില്ല അറിയില്ല എന്ന് പറയുമ്പോ കേൾക്കുമ്പോ... എന്തോ പോലേ തോന്നുന്നു...
    നന്നായിട്ട് ചോദിച്ചു മനസിലാക്കി ചെയ്തു പഠിക്കു ചേച്ചി 🥰🥰

    • @twinstars4529
      @twinstars4529  Před měsícem +8

      Itrem prayam ayyal ithellam oru pennu nirbandamayum arinjirikanm ennunddooda😍

    • @rin_joji1234
      @rin_joji1234 Před měsícem +1

      ​@@twinstars4529yes.....prayamayathu കൊണ്ട് എല്ലാം അറിയണം എന്ന് ഇല്ലല്ലോ.... അമ്മമാരു ള്ളപ്പോൾ നമ്മൾക്ക് ഇതൊന്നും അറിയണ്ട ആവിശ്യം വരാറില്ല....practise ഉണ്ടെങ്കിലേ ഇതൊക്കെ പെർഫെക്ട് ആയി ചെയ്യാൻ പറ്റുകയുള്ളു....എല്ലാവരും എപ്പോഴും പെർഫെക്ട് അല്ലല്ലോ....

  • @user-wb7ok8wt5w
    @user-wb7ok8wt5w Před měsícem +3

    Press cheyyumbol oru plastic cover vechamathi. Oil vangunnna cover keeriyeduthu athil vachu press cheyyu

  • @bindusivadas6640
    @bindusivadas6640 Před měsícem +6

    തിരക്കുള്ളപ്പോ ഇതിനൊന്നും നിൽക്കരുത്. വല്ല പുട്ടോ ഉപ്പുമാവോ 😂😂

  • @LADYBOSS2806
    @LADYBOSS2806 Před měsícem +16

    Pattirikk oru cup maavinu onnara cup vellam enna paakttinu venam cherkkan. Pinne aduppil vecch tilakkunna vellattilaanu maavidende

  • @jinshasherin1501
    @jinshasherin1501 Před měsícem +6

    egneyum flop ayittum chechi video il athi okk include akkiyallo. Vere arekilum anakkil athi onum kannikoolaaa but chechi😊😊 .

  • @Noojamansoor786
    @Noojamansoor786 Před měsícem +1

    എനിക്കും അരി പത്തിരി ക്ക് കുഴക്കാൻ അറിയില്ല പാചകം ഒട്ടും അറിയില്ലാരുന്നു ഇപ്പോൾ എല്ലാം പഠിച്ചു ഇത് ഒഴിച്ച്. Ottake ഉള്ളു സ്കൂളിൽ വിടാൻ ടൈമിൽ kashida പോലെ ഒരു മോളും വാശിയും. ഇത് കണ്ടപ്പോൾ related ai തോന്നി

  • @pavizhamsiju6380
    @pavizhamsiju6380 Před měsícem +5

    Anju pathiri & noolappam ready aavanjath podi kozhachath correct aavanjitta

  • @navyarohith450
    @navyarohith450 Před měsícem +2

    Plastic cover press shape lu cut cheyyth oil apply cheythu athil pathiri press cheyyu appo kittum ente veettil anganeyannu cheyyaar

  • @jesliunnijesliunni6851
    @jesliunnijesliunni6851 Před měsícem +5

    Anju pathiri undakumbol aripodi thilacha velathilek ittuka ennite nannayi ilakkuga oru cup aripodiyilek onnara cup vellam edukuga

  • @anjushaanjushashibu1115
    @anjushaanjushashibu1115 Před měsícem +11

    Ee maniputtu njn aadhyayit kelkatto😂enthayalum super

  • @SHANMUHAMMAD787
    @SHANMUHAMMAD787 Před měsícem +14

    Hi chechi waiting aayrunnu ee videokk vendi
    ❤️

  • @ayshabirafeeqrafeeq2285
    @ayshabirafeeqrafeeq2285 Před měsícem +1

    Anju pathiri kk kozachad shary aayitund...njangal Kasaragod enganaya cheyunad...pakshe pressil cover elle plastic cover...ad vattathil murich vekkum..2 piece aayit murikanam..enit aah cover nte ullil undakiya ball vech adach press cheyda ready...cheyd nok

  • @Chandini-hi7sx
    @Chandini-hi7sx Před měsícem +1

    നിങ്ങൾ എല്ലാവരും നല്ല സ്നേഹം ഉള്ളവർ ആണ് എപ്പോഴും അങ്ങനെആയിരിക്കണം

  • @jasnapully8598
    @jasnapully8598 Před měsícem +5

    പത്തിരിക്ക് ആണെങ്കിൽ പൊടി കുഴക്കൽ ശരി ആവാത്തതോണ്ടാണ് അങ്ങനെ ആയത് പത്തിരിക്ക് അടുപ്പത്ത് വെള്ളം വെച്ച് തിളച്ചിട്ടൊള്ളു പൊടി ഇടാൻ പറ്റ 😃😃അഞ്ചു നൂലപ്പത്തിന് കുഴക്കുന്ന പോലെ പത്തിരിക്ക് കുഴച്ചാൽ ശരിയാവോ

  • @messineymar-ii6er
    @messineymar-ii6er Před měsícem +7

    Adipoli ayirunnu anju.pothichor adipoli ❤❤❤

  • @thrisharaj975
    @thrisharaj975 Před měsícem +2

    Aa koottil korach jeerajavum, korach ulliyum, korach thenga um itt dosha kallil kayy vech parathiyal spr taste aann nammale aakkarind from kannur

  • @shahanarashid1583
    @shahanarashid1583 Před měsícem +3

    Pressil oil cover vattathil murich vechal mathy

  • @ammuav90
    @ammuav90 Před měsícem

    പത്തിരി ഉണ്ടക്കുപോലെ oru പ്ലാസ്റ്റിക് കവർ ചെയ്തു നോക്കൂ.. ഒരു പ്ലാസ്റ്റിക് കവർ വെക്കുക എന്നിട്ട് മാവ് അതിന്റെ മുകളിൽ വെക്കുക പ്ലാസ്റ്റിക് കടലാസ് ഉപയോഗിച്ച് സെറ്റ് ആവും

  • @manjulamohanachandran5558
    @manjulamohanachandran5558 Před měsícem +8

    മണിപുട്ട് ഉണ്ടാക്കുമ്പോൾ കുറച്ച് നാളികേരം ചിരകിയതു കൂട്ടികുഴയ്ക്കുക, പിന്നെ ആവിയിൽ വേവിച്ച് കടുക്, മുളക്, ഉഴുന്നിൻ പരിപ്പ്, വളരെ കുറച്ച് വലിയ ജീരകം കറിവേപ്പില വറുത്ത് ചീന ചട്ടിയിലേക്ക് മണി പുട്ട് അതിലേക്ക് ഇടുക, മുട്ടകറിയോ മസാല കറികളോ കൂട്ടി കഴിക്കാം, കറി ഒന്നും ഇല്ലങ്കിലും നല്ല taste ആണ്

  • @user-qw4is3iw8g
    @user-qw4is3iw8g Před měsícem +3

    പത്തിരിയിൽ വെള്ളം കൃത്യം ആവണം. പിന്നെ പത്തിരി നന്നായിട്ട് കുഴയ്ക്കണം. കുഴക്കുമ്പോൾ ആണ് soft ആവുക .... അപ്പോഴാണ് പത്തിരി നന്നാവുക..

  • @JNJfamily-gv1it
    @JNJfamily-gv1it Před měsícem +1

    Anju eni pathirikk kuzhakkumbol oru pathrathil vellam ozhichu athu thilakkumbol kurachu velichenna ozhichu sesham podi ettu elakkuka sesham cheriya choodode kuzhakka eni next tym nokku 👍

  • @NoushidhaShemeer
    @NoushidhaShemeer Před měsícem +11

    പത്തിരി ഇങ്ങനെയല്ല ഉണ്ടാക്ക.വെള്ളം തെളക്കുമ്പോ അരിപ്പൊടി ഇട്ട് ഇളക്കികൊണ്ടരിക്കണം സിമ്മിൽ വെച്ചിട്ട് മാവ് മുറുകി വരുമ്പോ ഓഫ്‌ ചെയ്യാ എന്നിട്ട് നന്നായി കുഴച്ചു പരത്താം. പിന്നെ ഒരു ഗ്ലാസ്‌ പൊടിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം എന്നാണ് അളവ്

    • @apthara_k_m
      @apthara_k_m Před měsícem +2

      Igane chood vellam ozhichittum undakkam. Njagal igane aanu undakkaru.

    • @twinstars4529
      @twinstars4529  Před měsícem +1

      😍😍

  • @anagha66
    @anagha66 Před měsícem +8

    Keethu nallonm pani oke edukm 😅😅arum negtve ayit varia anju.. avl morng alle kitchen illathe baaki full time keethu alle kitchenill😢😢arum onum parayula

  • @user-wr4vp4dh3y
    @user-wr4vp4dh3y Před měsícem

    Anju pathiri prasil oru cover. Cut cheyth veka randu bhakathum athil kurach enna perattuka ennit pathiri press cheythuniku

  • @arjunu3157
    @arjunu3157 Před měsícem

    Mavil nallathilacha vellam ozhichu spoon kondu elakkiyittu mavu thanukkumbol kai kondu kuzhacheduthal nannayi undakkan pattum anju

  • @anjanadileep.
    @anjanadileep. Před měsícem +2

    തേങ്ങാപ്പാലിൽ കുറച്ചു അരിപ്പൊടി കൂടി അലിയിച്ചു ഇട്ടാൽ നല്ല കൊഴുത്ത പാൽ കൊഴുക്കട്ട കിട്ടും ( പാൽ കൊഴുക്കട്ട in tvm)

  • @shahilasherin6059
    @shahilasherin6059 Před měsícem +3

    Nice pathiri vedio ruffer cheyyu easy aahnu👍👍

  • @scubefamily2806
    @scubefamily2806 Před měsícem +1

    Hi drs we r subscribers from Belfast, NI. nattile mazha nannai miss cheyyarund Ivde. Ee video il mazha yude sound kelkkumbol nalla sandosham thonni.. athodoppam mazha nattil apathonnm undakalle enna prarthanayum.. ❤❤

  • @mohammedanish9615
    @mohammedanish9615 Před měsícem +2

    എന്തിനാ ചേച്ചി വീടിന്റെ നടുക്ക് sheet ഇടുന്നത് 😊

  • @kunjattakunju9564
    @kunjattakunju9564 Před měsícem +2

    അടുത്ത ഷോപ്പിംഗ് നു pokumbol ആദ്യാവശ്യമായിട്ട് ഇടിയപ്പത്തിന്റെ അച്ച് വാങ്ങിക്കോ 😄

  • @PriyaGopalrani
    @PriyaGopalrani Před měsícem +1

    Vellam nallapole thilapich choodarunna munne ozhich kuzhach nokooo

  • @jisnajithinn991
    @jisnajithinn991 Před měsícem +3

    Ethu tahnne aanu ente avastha pathiri unadkumbo... 💔💔pathiri kazhikan epo kothiaavaa ennitt. Pranth pidikyum chila tymil. Ammnod epolum vishamam parayum ennit😢😢

    • @SharafiyaSharu
      @SharafiyaSharu Před měsícem +1

      1ara class vellam uppilt thilakkan vekknm ennit nannyt thilachu varumbo 1 glass aripodi ittu kodukkuga. Ennit kurach velichana kayyil puratteet nannyt kuzhachedutht undakki nokku dear supr ayt kittum

  • @jumanaparasseri8307
    @jumanaparasseri8307 Před měsícem +1

    Chechinte vdo inspired aayi njn inn pothi chor ndakkii thank you for a tasty lunch for giving me

  • @samuelalex8304
    @samuelalex8304 Před měsícem +1

    Ee randu chettanmarkk veetujoli nd pillare nottam okke onnu help cheythu koode

  • @najilaarshad2522
    @najilaarshad2522 Před měsícem +2

    ആമീസ് പത്തിരി പൊടി യൂസ് ചെയ്താൽ മതി....

  • @itsme-pk1ed
    @itsme-pk1ed Před měsícem

    ചേച്ചി ഇത് night വെള്ളത്തിൽ ഇട്ട് വെക്കണം എന്നിട്ട് രാവിലെ ആണ് കുടിക്കാൻ ഉള്ള

  • @user-vv8ck9py7c
    @user-vv8ck9py7c Před měsícem +2

    Video edukkunne aara chechi
    Chettan aano

  • @sharinrouf5010
    @sharinrouf5010 Před měsícem +3

    Pathirikk chappathi kuzhakunnadhpoole kuzhakkalla cheyya. Aripodik kanakaaki vellam vech uppitt thilappich adilekk edthuvecha podi cherth vaattukayaan aadyam cheyyendadh. Ennitt adithann irakki nannaayi kaykond kuzhakaan cheyyaatto.😊

  • @salmanishad3160
    @salmanishad3160 Před měsícem +1

    Noolappam podiyn karanm podilll ozicha chooduvellmm nalla choodu venam enii podii vendhapole aaknm athannntta try chythukk

  • @vavachikutty3851
    @vavachikutty3851 Před měsícem +1

    Hyy anju chechi❤️
    Hair full poyaloooo..... Hair cair videos cheyyuvooo?

  • @RashidhaRaayi
    @RashidhaRaayi Před měsícem +4

    Pathiri pressil 2 cover vattathil murichit athil enna thadavi parathi nok easy aayi kittum🥰try cheyth nokkk

  • @HarilalMs-fp8sj
    @HarilalMs-fp8sj Před měsícem +2

    Super.......chettanu evideyanu joli....

  • @Whatcoconutareyousaying
    @Whatcoconutareyousaying Před měsícem +2

    Ee week full apol video undavumo chechii 🥰

  • @shasworld5984
    @shasworld5984 Před měsícem

    പതിരിക്ക് തിളച്ച് കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് പൊടി ഇട്ട് വേവിക്കുക.. ഒരു ഗ്ലാസ് പൊടിക്ക് ഒരു ഗ്ലാസ് വെള്ളം വെക്കണം.. ഇങ്ങനെ നൂൽ പുട്ടിനു ചെയ്യുന്ന പോലെ ചെയ്യാൻ pattula..പൊടിഞ്ഞ് ഇരിക്കും

  • @sreethu8908
    @sreethu8908 Před měsícem +1

    ചേച്ചി കുഞ്ഞുങ്ങളുടെ സ്കൂൾ നെയിംസ് എന്താ

  • @rijashpv8831
    @rijashpv8831 Před měsícem +2

    Pathiripalakel plastic cover vekkanam

  • @user-xn4mu7dw3m
    @user-xn4mu7dw3m Před měsícem +1

    അത് കുഴപ്പം ഇല്ല ശരിയാകും വീണ്ടും വീണ്ടും ചെയ്തു നോക്കാ ഞാൻ ആദ്യം അങ്ങനെ ആയിരുന്നു ഇപ്പൊ ഒരു വിധം എല്ലാം പഠിച്ചു 😂

  • @DhanyaGeorge-xv6uc
    @DhanyaGeorge-xv6uc Před měsícem +3

    Midukki anallo.ennae kondu ithu onnum pattilla

  • @thasna8434
    @thasna8434 Před měsícem +2

    1 cup podikk 1 cup vellam... Vellam thilappikkumbo upp podi itt ilakkuka... Ennitt ath vere pathrathilekk itt choodode kuzhachedukkuka

  • @KRISHNAPRIYA-qn6iy
    @KRISHNAPRIYA-qn6iy Před měsícem +2

    Dress link plz

  • @aswathyachu9431
    @aswathyachu9431 Před měsícem

    പാല് കൂട്ടി വെള്ളം കുറച്ച് നല്ല കടുപ്പം.. രണ്ട് ഏലക്ക കൂടി പിന്നെ പാകത്തിന് മധുരം.. ആഹാ.. അടിപൊളി ചായ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před měsícem +4

    Anju chechiyeee❤

  • @Noojamansoor786
    @Noojamansoor786 Před měsícem +1

    Maniputt ഇതാണോ ഇവിടെ
    കുഴകട്ട

  • @salihariyaz
    @salihariyaz Před měsícem

    Mole da onnum untakkuvan ariyillenkilum othorumayode sahodariyumayit 2 perum pokunnllo athaaan ventath
    Ante okke veetil co sisters ine athra snehichalum njanvaluth anna thonnala
    Allarkum especially kushumpaa 😢

  • @Safakk1234
    @Safakk1234 Před měsícem +3

    Chechi ….pathirikk vellam thilakkumbo athilekk podi itt ilakkanam chood poyitt kuyakkanam apo sherikk kittum😊❤❤❤

  • @Noojamansoor786
    @Noojamansoor786 Před měsícem +1

    മണി put ഇവിടെ പറയുന്നത് നൂലപ്പം പോലെ പുട്ട് കുറ്റിയിൽ കുത്തുന്നത് ആണ് കൊല്ലം. ഇത് ആദ്യം കാണുന്നു.anjunte ദോശയുടെ തക്കാളി ചട്ണി ഉണ്ടാക്കി പിള്ളേർക്കൊക്ക ഇഷ്ടായി

  • @chinjuraphel3808
    @chinjuraphel3808 Před měsícem

    Chechi thale divasam vellathil ittu pittettennu ravile kudikka. Nta chechi yum angine an cheyunne. 😊. Njnjm weghit loss cheyan nokaa 🥰

  • @aljannahtv6669
    @aljannahtv6669 Před měsícem

    Phonil nokkikkoodayinno pathiri engene undakkam enn 😊

  • @Krishnendu-vy7cg
    @Krishnendu-vy7cg Před měsícem +7

    Chettanu entha job

  • @arsha9835
    @arsha9835 Před měsícem +1

    Innathe video vannillallo

  • @AnjaliBaburaj-or9el
    @AnjaliBaburaj-or9el Před měsícem

    Anju chechii enthokke paranjaalum adipoli ane ....chechiide attitude adipoli aanuu

  • @prakashann7251
    @prakashann7251 Před měsícem +8

    രാത്രി അവർക്ക് ആരാണ് ഭക്ഷണം കൊണ്ടു കോട്ടുക്കുന്നത്.

  • @noufidamarunnan2776
    @noufidamarunnan2776 Před měsícem +8

    പത്തിരി അങ്ങനെ അല്ല ഉണ്ടാക്ക. 😄തിളച്ച വെള്ളത്തിലേക്ക് പൊടി ഇടാണ്‌ ചെയ്യാ. ഇത് നൂലപ്പം ഉണ്ടാക്കാനെ പറ്റൂ..

  • @aparnaammuz526
    @aparnaammuz526 Před měsícem +5

    Next video waiting ❤️

  • @shidushi
    @shidushi Před měsícem +1

    Nigal kunjugalk eth diaper aanu use cheyyunne?

  • @niyasnashwa5515
    @niyasnashwa5515 Před měsícem +1

    Chechi ennu parayunnathu aaraa

  • @jincykj3393
    @jincykj3393 Před měsícem +2

    Enikum ഒരുപാട് ഇഷ്ട്ടാണ് പൊതിച്ചോറ് 💯🔥

  • @ancymary7867
    @ancymary7867 Před měsícem +4

    പരിപ്പ് ഉലത്തിന്റെ recipe ഇടോ plz

  • @shajinaonapparambil1290
    @shajinaonapparambil1290 Před měsícem

    Love u chechi...❤

  • @Anakharaj2832
    @Anakharaj2832 Před měsícem

    Kaashi kuttane kanan othiri ishtama chechi... Unnikale ellarem ishtama enkilum kashi kuttananu fav

  • @athiraks2898
    @athiraks2898 Před měsícem +1

    Chechiye enthe kanikkathe😊

  • @user-jh4vm6bk6e
    @user-jh4vm6bk6e Před měsícem +1

    Ithrayum vaysaayittum ithonnum ariyille verum kinnaram mathrameyulluuu

  • @lakshmichinnu655
    @lakshmichinnu655 Před měsícem

    Chemmeen chammandhi recipe idumo 😊

  • @ShakiraShaki-ts3pr
    @ShakiraShaki-ts3pr Před měsícem +4

    Pathiri pressil plastic cover vattathil murich pressil amarthi noku

  • @ainussss2774
    @ainussss2774 Před měsícem +1

    Waati kuzhachaale correct kittollu.appol podiyillaa chechii

  • @Nidhiyaansar
    @Nidhiyaansar Před měsícem +3

    Nammada nattil kolukatta anu

  • @mashirashi9199
    @mashirashi9199 Před měsícem +2

    Ingal pathiri undakiya reethiye sheriyalla ink kandit chiri vara😂ink ake nallapole ndakkan ariyne sanam itha njan oottada indakiya poleyan ipo ith kulamayath ee pathiri engana undakka enn vacha njan undakkunnath.
    . vellam thilappikkum upp idum pinne podi idum pinne mix akit kuyakkum kurach kurach vellam cherthit pinne lastk velichenna thekkuk kurach enit unda akit pressil vekum pressilum kurach velichenna thekkum pinne pathiri amarthit podi thekum angane cheythok adipoliyakum ee pathiri undakumbo nalla shradhikknam enale kituu

  • @ShamseenaabdulatheefSham-zs6kh

    Pathiri easy aayitt undaakaan chikkus dine channel und Easy aayitt parattanulla trick um athil und

  • @sumeshp3751
    @sumeshp3751 Před měsícem +3

    സൂപ്പർ ചേച്ചി

  • @NayanaKrishna97
    @NayanaKrishna97 Před měsícem

    Vtil ulla chechi aaranu

  • @savithachirayathu4574
    @savithachirayathu4574 Před měsícem +4

    First comment🥳🥳🥳

  • @user-wb7ok8wt5w
    @user-wb7ok8wt5w Před měsícem +1

    Nalla thilacha vellam ozhikanam aduppil ninnedutha pade

  • @prakashann7251
    @prakashann7251 Před měsícem +19

    മണിപുട്ട് എല്ലാവർക്കും ഇഷ്ടമാണോ.അവര് രണ്ടാളും മാത്രമേയുള്ളൂ. നിങ്ങൾ ആരും പോകില്ലെ.

    • @twinstars4529
      @twinstars4529  Před měsícem +4

      Njgl poyitillaa....avar mari mari povum

    • @prakashann7251
      @prakashann7251 Před měsícem +1

      Ok

    • @prakashann7251
      @prakashann7251 Před měsícem +2

      എച്ചി ഞാൻ നിങ്ങളുടെ വലിയ ഫേനാണ്. ഞാൻ സ്കൂളിൽ പോയി വന്ന ഉണ്ടനെ നിങ്ങളുടെ വീഡിയോ കാണും.എനിക്ക് ഇഷ്ടമാണ്.

  • @anjanaanil.s7256
    @anjanaanil.s7256 Před měsícem +1

    Anjuchechii length kuraykkoo vdo..

  • @SharafiyaSharu
    @SharafiyaSharu Před měsícem +1

    😂😂😂sarullaaa

  • @shanisharaf9542
    @shanisharaf9542 Před měsícem

    അട ഉണ്ടാക്കാമായിരുന്നു

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před měsícem +2

    വെള്ളം കൂടി
    പത്തിരിക്ക് നന്നായി വാട്ടി കുഴയ്ക്കണം ഇടിയപ്പം പോലെ 😊❤️❤️
    പൊടിയിലേക്ക് ഇത്തിരി ഉപ്പ്
    ഇത്തിരി പഞ്ചസാര ഇത്തിരി ഓയിൽ എന്നിവ ചേർത്ത് മിക്സ്‌ ചെയ്യണം എന്നിട്ട് തിളച്ച വെള്ളം ഇത്തിരി ഇത്തിരി ആയിട്ട് ഒഴിച്ച് കൈൽ വെച്ച് ഇളക്കി കുഴച്ചു എടുക്കണം ചൂട് ആറാൻ ആയിട്ട് മൂടി വെയ്ക്കുക അപ്പോൾ സെറ്റ് ആവും കുറച്ചു ഓയിൽ കയ്യിൽ തടവി വീണ്ടും മാവ് കുഴച്ചു എടുക്കണം എന്നിട്ട് ഇടിയപ്പം പത്തിരി ഒക്കെ ഉണ്ടാക്കാം. എനിക്ക് ഇഷ്ടം ആണ് ഇതുപോലെ ഉണ്ടാക്കാൻ ഞാൻ പെട്ടന്ന് ഉണ്ടാക്കും നല്ല സോഫ്റ്റ്‌ ആയിരിക്കും പത്തിരിക്ക് ഉരുള ആകിയിട്ട് ഒന്ന് കൈ വെച്ച് അമർത്തിയിട്ട് പൊടിയിൽ ഡിപ്പ് ചെയ്ത് വേണം പരത്താൻ 🙏👍♥️

  • @salmanishad3160
    @salmanishad3160 Před měsícem +1

    Pathirik egane alla cheyyandath chooduvellam thilapichh adupathh vechu thanne afhikk podii ettu vaatanamm ennale pathiri sheriyakulloiii

  • @ambilisrajs8567
    @ambilisrajs8567 Před měsícem

    പിടിയും kozhikariyum

  • @ratheesharajesh3495
    @ratheesharajesh3495 Před měsícem +2

    ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കാ 🥰🥰🥰❤️

  • @twinkle___2003
    @twinkle___2003 Před měsícem +1

    Chechi ningalil arayirunnu m. com marannu poyi..... randaldem pg ethanenn onn parayuvo

  • @arathisayuj2571
    @arathisayuj2571 Před měsícem

    11:16

  • @harsharejeesh5737
    @harsharejeesh5737 Před měsícem +1

    Pathiri maav nallonom veavanam... Adhyadh podi nannayi vadanam.. Idh ottum vaadeela