thina vanathil oru naal തിന വനത്തിൽ ഒരു നാൾ ഒരു Plz like share n Subscribe for more videos

Sdílet
Vložit
  • čas přidán 1. 08. 2014
  • naadan pattu lord sriraman and sita devi
  • Sport

Komentáře • 185

  • @dhibinpkd4030
    @dhibinpkd4030 Před 5 lety +124

    ഒന്നും പറയാനില്ല.... പൊളിച്ചടുക്കി.... മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുന്നു... എന്താ ഒരു എനർജി.......

    • @vishnubhagavaldas1866
      @vishnubhagavaldas1866 Před 3 lety +1

      Correct

    • @surendranvk8431
      @surendranvk8431 Před 10 měsíci

      ,,,,, *.??? '''4'r4''e4s'4
      s4s'v4'''3mc'ns'4434vv3n'ssss3ss43h64TS3nenen3qcbv3'4s3cnvv'3sscx wx xx
      . z.
      Sm6. 65m5mmmmgG3VV3SXM3G3mmgdcszxzzc
      z! .
      Wnt 6vggcg c c'' cccc v 4vc c4qvx4qc4qvc3vvcvcvcvv bb v3v2jg41yj5kky5gl5yt55t55l5l55l5ylyyl5yyy5ytly5t55h5jkbn, nnl55ly55tlu5l5tyl5tl5tltt5tlt5g5lt5lt'5tlll9t5ytrl1ylly5y5tttttlttltlly5l5l5rllyy5lyltlltltlllyl5t5tllltll5ylt5tlt55lll5ltl5r5lylyl5ltltlyllltltltlyrtllrtrl5tlr5lfllr5lt5lllltlllt5lttlll5lltlltlltllrllr5llltltlltl5ly5tlyltl5ltltly5ly5tlt5lllrtltlll5lylt5lrlt5lyl5ylyyyt0t5ll9l5l

  • @adarshashokan304
    @adarshashokan304 Před 5 lety +40

    2010-11 ല് നമ്മൾ കളമശ്ശേരി പോളി ല് ഈ പാട്ട് ആർട്സിന് പാടിയത് ഓർമ്മയുണ്ടോ എന്റെ പെരിയാർ മക്കളെ .....? ഓർമ ഉള്ളവൻ ഇവിടെ ലൈക് അടിച്ചേ .....

  • @mortelyt9520
    @mortelyt9520 Před 5 lety +70

    Ee patu pinnayum pinnayum kattavar undo

  • @sininstar4470
    @sininstar4470 Před 3 lety +15

    എന്റെ ദുഃഖം എന്നു തീരും ഭഗവാനെ ഇനിയും അനുഭവിക്കാൻ വയ്യ കണ്ണു തുറക്ക് വേഗം

  • @kiranpj8797
    @kiranpj8797 Před 3 lety +20

    കൊറേ നാളായിട്ട് തപ്പി നടക്കേയിരുന്നു ഇപ്പൊ കിട്ടി ❤️❤️❤️❤️ പണ്ട് കെട്ടിട്ടുള്ളതാ 😘😘😘

    • @6666-Y
      @6666-Y Před 2 lety

      ഞാനും ❤️

    • @nazilamubaraq7674
      @nazilamubaraq7674 Před 2 lety +1

      @@6666-Y ഞാനും കുറെ നോക്കിയതാ, ഇപ്പോൾ കിട്ടി

  • @sangeethap6832
    @sangeethap6832 Před 4 lety +31

    കുഞ്ഞുനാളിൽ എനിക്ക് ഒത്തിരി ഇഷ്ട്ടയിരുന്ന ഒരു പാട്ടായിരുന്നു ഇത് എന്റെ കുഞ്ഞനിയത്തിയെ തോളിൽ ഇട്ട് ഈ പാട്ടുപാടിയായിരുന്നു ഞൻ ഉറക്കിയിരുന്നത്

    • @jilukp6549
      @jilukp6549 Před 10 měsíci

      ഫിഗ്ദ്ഫ്ഗ്ഗ് dvddb bbb b ബിസി btejmmmmmmmn

  • @rvnair2012
    @rvnair2012 Před 3 lety +11

    5/06/2021ശനിയാഴ്ച ഇന്ന് ഞാൻ ആദ്യമായ് കേൾക്കുന്ന ഈ പാട്ട് '....എന്താല്ലേ...സൂപ്പർ

  • @suryasara3119
    @suryasara3119 Před 2 lety +10

    ആദ്യം കേട്ടപ്പോൾ പ്രതേകിച്ചു ഒന്നും തോന്നില്ല, അർത്ഥം അറിഞ്ഞപ്പോൾ അറിയാതെ ആരാധന തോന്നി, ഓരോ വരിയും ഓരോ ചിത്രങ്ങൾ കാണിച്ചുതരുന്നു, പാട്ടിലൂടെ കഥ പറഞ്ഞതരാൻ കഴിവുള്ള ഗാനം, കേട്ടിരിക്കാൻ തോന്നുന്ന ഗാനം 🙏🥰

  • @sarathkollam2388
    @sarathkollam2388 Před 3 lety +13

    ❤️❤️❤️❤️❤️❤️❤️
    എത്ര കേട്ടാലും മതി വരില്ല ഈ പട്ട്
    Tnx bro

  • @akhilchandran426
    @akhilchandran426 Před 5 lety +45

    എനിക്ക് ഈ പാട്ട് തന്ന തൃശൂർ കാരൻ അണ്ണൻ (പേരറിയില്ല) രണ്ടു മാസം മുൻപേ മണ്മറഞ്ഞു പോയി.... Dedicated for you my bro 😥

  • @anoopanirudhan9282
    @anoopanirudhan9282 Před rokem +2

    കൊച്ചിയിൽ ഉള്ള കൂട്ടുകാരി കാരണം ആലപ്പുഴ ഉള്ള ഞാൻ 2023ഇൽ ഇപ്പോളും ഈ പാട്ട് കേൾക്കുന്നു 🤍🤍🤍🤍🤍

  • @jafersadik4004
    @jafersadik4004 Před 4 lety +15

    2020 arelum indo 😍

  • @sonajithin3166
    @sonajithin3166 Před 6 lety +35

    Cherupathil kettasong aan ann muthal serching aayirunnu but aarkkum ariyilla enn parayumbol othiri vishamam thonni
    But ippol ee song ente phonil und ennum kidakkunnathin munp oru vattam enkilum kelkkum athrak manasil keriya oru song aan😙😙😙😙😙

    • @manucshajan9891
      @manucshajan9891 Před 5 lety +1

      Ennod chodichillallo ...oru 10 kollamayi ente kayyilundayirunnu....vere ethelm veno.

    • @renjuhari5996
      @renjuhari5996 Před 5 lety

      MANU C SHAJAN chetta onam kali paatundoo

  • @I_am_renneesh
    @I_am_renneesh Před 2 lety +7

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ അടി

  • @allenbency6603
    @allenbency6603 Před 6 lety +18

    Thananam thanne thanne thana na na naaa.........

  • @madeenatravel611u94
    @madeenatravel611u94 Před 5 lety +15

    Old memories. Ashiq,Shub,hari,gautham,Shanu,Sudharsh , munnar 😍✌️✌️

  • @binil3503
    @binil3503 Před 2 lety +5

    എനിക്ക് വല്യ ഇഷ്ട്ടൊള്ള പട്ടാണ് 😍😚

  • @dcweddingplanners449
    @dcweddingplanners449 Před 3 lety +5

    2021ൽ ആരൊക്കെ കാണുന്നുണ്ട്💙

  • @busexplore
    @busexplore Před 2 lety +6

    പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ പാടിനടന്നപാട്ട്

  • @ajz_arjun_46_
    @ajz_arjun_46_ Před 2 lety +4

    Ee song njan oru 3 year munp kettu but ippo ith kandu pidikka ethu padu pettu ennu ariyavo 🥺
    2021 oct 18
    9:39 ... Kanuva.... Eee timil ullavar PM vaa

  • @ashithcs9291
    @ashithcs9291 Před 3 lety +7

    ഒരു നിമിഷം, ഒരുപാട് വർഷങ്ങൾ പുറകോട്ടു പോയതുപോലെ...

  • @achuachuzz6511
    @achuachuzz6511 Před 2 lety +1

    കുഞ്ഞുനാളിൽ എന്നോ കേട്ടതാണ് പക്ഷേ ഇന്നും ഓർമയിൽ മായാതെ കിടപ്പുണ്ട് ❤❤🥰🥰

  • @mubaraknoushad7421
    @mubaraknoushad7421 Před rokem +1

    പത്താം ക്ലാസ്സിൽ കൂട്ടുകാരൻ ഗോപാലൻ പാടാൻ പഠിപ്പിച്ചു തന്ന പാട്ട് .കൊല്ലം 8 കഴിയുന്നു വരികൾ മറക്കാൻ കഴിയുന്നില്ല ...

  • @jayakrishnanj3690
    @jayakrishnanj3690 Před 4 lety +8

    അർത്ഥമുള്ള പാട്ട്

  • @keerthyajith7708
    @keerthyajith7708 Před 4 lety +14

    Ente achan paadunna paataanu.. Pinne schoolil njan padi prize kity.. Ipo ente hus. Ee paat ennum kelkunnu❤

  • @harithak5116
    @harithak5116 Před rokem +1

    അനിയൻ പാടുന്നത് ആണ് ആദ്യം കേട്ടത്... അവൻ ഉണ്ടാക്കി പാടുന്നു എന്ന് കരുതി, ഇവൻ ആളു കൊള്ളാലോ എന്നു കരുതി. ബാക്കി കൂടി പാടാൻ പറഞ്ഞപ്പോൾ അവൻ ഏതോ പരിപാടിയിൽ നിന്ന് കേട്ടതാ ഫുൾ അറിയില്ല എന്നു.... അന്ന് ഫോൺ ഒന്നും എനിക്ക് ഇല്ലായിരുന്നു. ആ നാലുവരി മനസ്സിൽ കുറിച്ചിട്ടു ഇന്ന് ഫോൺ കയ്യിൽ ഉണ്ട് എപ്പോ വേണേലും കേൾക്കാം 🥰🥰

  • @alinamolalinamol275
    @alinamolalinamol275 Před 5 lety +17

    2019 il arenkilum undoo evadey

  • @drtj5161
    @drtj5161 Před 6 lety +20

    എന്താ ഒരു എനർജി.....👍👍👍

  • @sreetheertha
    @sreetheertha Před 6 měsíci

    2024❤️❤️❤️ ഇപ്പോഴും ഇടക്കിടക്ക് കേട്ടില്ലെങ്കിൽ മനസ്സിന് ഒരു സുഖം തോന്നില്ല ❤️❤️❤️

  • @salimons1098
    @salimons1098 Před 6 lety +11

    superb........

  • @midhun917
    @midhun917 Před rokem +2

    2023 kelkunnvar undo

  • @sarunraj709
    @sarunraj709 Před 8 lety +12

    broo...tks ...tks tks 100000000000..... tks,,,,brooo

  • @ammuttanvichu9129
    @ammuttanvichu9129 Před 2 lety +2

    🥰🥰🥰🥰🥰fvrt song 😁😁😁kuree thappi kettappo 🥰🥰🥰🥰 polli

  • @sajeeshiu2413
    @sajeeshiu2413 Před 6 lety +6

    Supppeeeerrr.......... Parayan vayyaa..

  • @keerthyajith7708
    @keerthyajith7708 Před 4 lety +3

    Orupaadu noki ee paatt. 💞💞

  • @ajsthaan
    @ajsthaan Před 3 lety +3

    രാവിലെ OT എടുത്തിരുന്ന സമയത്തെ എനർജി ബൂസ്റ്റർ 🔥

  • @achuzz_x9046
    @achuzz_x9046 Před rokem

    ശെരിയാ ഏതാ റെജ് 😊😊😊😊😊😊👌👌👌👌👌 സൂപ്പർ പൊളിച്ചിട്ടുട്ട്ടോ

  • @adithbinu8422
    @adithbinu8422 Před 4 lety +3

    Miss you ayyappan villke

  • @jithinrajjithinraj2701
    @jithinrajjithinraj2701 Před 6 lety +10

    love my team

  • @lishacr4020
    @lishacr4020 Před 7 lety +6

    super my hubbys fvt song tkss

  • @akhilbabu3166
    @akhilbabu3166 Před 6 lety +6

    Nice song

  • @HariKrishna-ug7wy
    @HariKrishna-ug7wy Před 3 lety +2

    2021 illum kelukunavar undooo

  • @binuthomas4381
    @binuthomas4381 Před 6 lety +7

    vakkukalkke adheedham,,,,,kathinum manasinum embham,,,nalkiya priya kalakaranmare,,,,,,, orayiram nanni snehathode

  • @norway826
    @norway826 Před 6 lety +12

    I love this

  • @Dream-tv9hg
    @Dream-tv9hg Před rokem

    ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം

  • @syamjith101
    @syamjith101 Před 9 lety +6

    superbbb

  • @sarathsuresh7065
    @sarathsuresh7065 Před 5 lety +2

    Enthe friend mr sreejith kumar(kayyumparabil house,kabanigiri po,pulpally )anu enne song parijaya peduthiyathu othiri nandhi sreejith,i am sreejith fan

  • @akahairaj8146
    @akahairaj8146 Před 6 lety +5

    poliye

  • @anakhaviswanadhan9461
    @anakhaviswanadhan9461 Před 2 lety +2

    Favorite song♥️♥️♥️♥️♥️😍😍😍🥰🥰

  • @SreeKumar_vijayan
    @SreeKumar_vijayan Před 9 lety +12

    Awesome feel and rich rendering ..........

  • @deeepuw
    @deeepuw Před 2 lety

    2022 ippo oru poojappadathinn kettathaan ee patt.. oodi keri thappiyeduthu... 10,+1 kazhinj 5 kollam kazhinju.. kidilan romantic story paadi kekkan oru resavaa😌♥️

  • @sangeethsreesree8279
    @sangeethsreesree8279 Před 5 lety +3

    Patt pwolichu bro

    • @kannanvala9326
      @kannanvala9326 Před 3 lety

      Djxzdhhjjjjkkklplpoohhhhjuhhlkhhjjjjjbbbnnhjrlkkkkjhjhhdj

  • @Gaming_with_adhi
    @Gaming_with_adhi Před 2 lety +2

    My favorite song

  • @akhilarenjith4739
    @akhilarenjith4739 Před 2 lety +1

    Super song💖💖

  • @lyfofshabir
    @lyfofshabir Před 5 lety +3

    enth rasama kelkkan

  • @muradashraf3466
    @muradashraf3466 Před 6 lety +12

    💞💞

  • @nayanaretheesh4558
    @nayanaretheesh4558 Před 2 lety +2

    Vere level❤❤❤❤

  • @rahultist
    @rahultist Před 5 lety +3

    Good song searched a lot..:)

  • @raj__7545
    @raj__7545 Před 3 lety

    സൂപ്പര്‍....

  • @velvetcanon-kid1108
    @velvetcanon-kid1108 Před 8 měsíci

    3 ഒ 4 ഒ വർഷം മുൻപ് ഒരു യാത്രയിൽ വഴിയരികിൽ ആരോ പാടി കേട്ടതാണ്..... അന്ന് youtube ഉള്ള ഫോൺ ഒന്നും ആയിരുന്നില്ല കയിൽ ഉണ്ടായിയുന്നത്.... ഒന്നൂടി കേൾക്കാൻ കുറെ തപ്പി നടന്നു.... അവസാനം ഓട്ടോറിക്ഷയിൽ പോയപ്പോൾ കേട്ടു അന്ന് പുള്ളിടെ ഫോണിൽ നിന്ന് ബ്ലൂട്ടൂത് വഴി send ചെയ്ത് വാങ്ങി കേട്ടോണ്ട് നടന്നു....

  • @yedukrishna8094
    @yedukrishna8094 Před 6 lety +4

    SUPER SONGSsss

  • @ajithmohanan1060
    @ajithmohanan1060 Před 5 lety +2

    ബ്രോ സൂപ്പർ

  • @vipinvipu9868
    @vipinvipu9868 Před 7 lety +5

    Gud song

  • @vishnuradhakrishnanvishnur550

    മുരുകാ ...... 🕉️

  • @bijubusymk4851
    @bijubusymk4851 Před 5 lety +1

    Pwoli song

  • @naomisworld5379
    @naomisworld5379 Před 7 lety +9

    Heart tuching...

  • @surabhikuttan136
    @surabhikuttan136 Před 2 lety +1

    Super

  • @Venugopal-qh4xe
    @Venugopal-qh4xe Před 2 lety +1

    Super👌👍

  • @rasneeshramankutty4066
    @rasneeshramankutty4066 Před 4 lety +3

    Ithaanu chinthu paatu padiyathu Nelson team sapthaswora nadavaramba... irinjalakuda

  • @ajithmohanan1060
    @ajithmohanan1060 Před 5 lety +3

    ബ്രോ പൊളിച്ചു ഇനിക്ക്

  • @Rajeevbabu89
    @Rajeevbabu89 Před 3 lety +1

    Powli

  • @sarithk.k6005
    @sarithk.k6005 Před 5 lety +1

    suppar

  • @renjinipraveen8301
    @renjinipraveen8301 Před 2 lety +1

    Super song vere oru lokathekk pokunnapole povunnar oru like adi

  • @RAISTAR-ym1yg
    @RAISTAR-ym1yg Před 2 lety +2

    Ithu ente achan padiyatha nelson paditha

  • @anjana.akhil09k97
    @anjana.akhil09k97 Před 4 lety +1

    Super thanna

  • @nickynamjoon3574
    @nickynamjoon3574 Před 4 lety

    Nk ishtaanu

  • @anjanak.s9b525
    @anjanak.s9b525 Před 2 lety +1

    Suppr❤️❤️❤️❤️👌👌👌

  • @anandhusasidharan9731
    @anandhusasidharan9731 Před 5 lety +1

    Shoooper

  • @arunsankar7725
    @arunsankar7725 Před 5 lety +1

    Nys song

  • @prajithappu3664
    @prajithappu3664 Před 6 lety +3

    👌👌👌

  • @mxchannel4237
    @mxchannel4237 Před 7 lety +4

    nice

  • @dhaneeshtm8117
    @dhaneeshtm8117 Před 2 lety +1

    ചിന്തുപ്പാട്ട്

  • @lijoseb8424
    @lijoseb8424 Před 4 lety +2

    2019il kettavr undoo

  • @unnimol4336
    @unnimol4336 Před 5 lety +2

    Njan paditund suparan

  • @appuanand6860
    @appuanand6860 Před 4 lety

    Poliya👍👌💐

  • @sudharmasadan6040
    @sudharmasadan6040 Před 2 lety

    Exalent

  • @bineshthuprat8544
    @bineshthuprat8544 Před 7 lety +3

    amazing.......

  • @simpletrader8335
    @simpletrader8335 Před 3 lety +1

    2021 kelkunnor indo

  • @dolbyaudio7296
    @dolbyaudio7296 Před rokem +1

    2023💥

  • @ullaskumar44
    @ullaskumar44 Před 7 lety +2

    സൂപ്പർ

  • @manjuantony1948
    @manjuantony1948 Před 5 lety +1

    👍👌👌

  • @aquaclubalpy5741
    @aquaclubalpy5741 Před 2 lety +1

    2022il kelkkunnavarundo

  • @capking6289
    @capking6289 Před 3 lety +2

    Postiive vibes only

  • @binoymk8222
    @binoymk8222 Před 7 lety +1

    good

  • @nijithmoorkoth5065
    @nijithmoorkoth5065 Před rokem

    My Ravanan is Great

  • @DhanyaDhanya841
    @DhanyaDhanya841 Před 10 měsíci

    👌👌👍

  • @unnikrishnank.k5617
    @unnikrishnank.k5617 Před 3 lety

    ❤️❤️❤️❤️🥰😘😘

  • @jijomonarunad8968
    @jijomonarunad8968 Před 4 lety

    👌

  • @surajcn5668
    @surajcn5668 Před rokem

    😍😍😍😍

  • @ajithca5789
    @ajithca5789 Před 17 dny