Star Magic | Flowers | Ep# 698 (Part - A)
Vložit
- čas přidán 19. 05. 2024
- Watch Part B here: • Star Magic | Flowers |...
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്ളവേഴ്സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic - Zábava
എടാ പൊന്നു മോനെ നീ ഒരു പാട്ടുകാരനായി വരട്ടെ ❤️🩹
😂😂😂
😂😂😂😂😂
ഇന്നത്തെ എപ്പിസോഡ് ആ ചെക്കൻ കൊണ്ടുപോയി.
പാവം ആണ് ടിം അതിനെ ഇങ്ങനെ ആളുകളെ ഇടയിൽ ഒരു വില ഇല്ലാതെ ആക്കല്ലേ ലക്ഷ്മി ചേച്ചി പാവം സുധി ചേട്ടനെ ഇങ്ങനെ കൊറേ കളിയാക്കൽ ആയിരുന്നു പാവം ഇനി അങ്ങനെ ചെയ്യല്ലേ ട്ടിംന് നല്ല കഴിവുണ് അതിനെ വളരാൻ അനുവദിക്കു
Satyam
Nice
Team❤❤
സത്യം 👍👍👍👍
Enth veruppikkalan
വട്ടം നിന്നു എല്ലാവരും പരിഹസിച്ചു ,എന്നിട്ടും ടീം ചിരിച്ചു പാടിയത് കണ്ടിട്ട് മനസ്സ് നിറഞ്ഞു ചിരിച്ചു
Nishkkalankan nammude team ❤❤
എൻ്റെ പൊന്നുമോനേ ഞാൻ ചിരിച്ച്...ചിരിച്ച് .... എൻ്റെ ഊപ്പാട് വന്നു.... പയ്യൻ സൂപ്പർ❤❤❤
അപ്പൊ നീ ഇത്രക്ക് പൊട്ടനാ
മക്കളെ സൂപ്പർ ചക്കര കുട്ടാ മോനെ സൂപ്പർ അടിപൊളി സോങ്❤❤❤❤❤❤❤🎉🎉🎉🎉🎉🎉 11:15
ലാസ്റ്റ് പറയുന്നത് ഒന്നും കേൾക്കുന്നില്ല.. എവിടെ നോക്കി ആണ് എഡിറ്റ് ചെയ്യുന്നത്
0:48
ഞാൻ കരുതി എൻ്റെ ഫോണിൻ്റെ കുഴപ്പമാണെന്നു.പിന്നെ കമൻ്റ്സ് നോക്കിയപ്പോൾ മനസ്സിലായി പ്രേക്ഷകരെ പൊട്ടൻ മാരാക്കിയെന്നു ഉടായിപ്പ്😮😮
ഞാനും
S😂
Shariya
ടീമിനെ കൂട്ടത്തോടെ നിന്ന് പരിഹസിക്കുമ്പോൾ ഇതിലെ മറ്റുള്ളവർ ഓർക്കണം എത്ര നല്ലൊരു വ്യക്തിയാണ് ടീമെന്ന്
വ്യക്തി ആയിട്ട് കാര്യം ഇല്ല ബുദ്ധിയും തിരിച്ചറിവും കൂടി വേണം
ടീം പാടുന്നത് സ്വന്തം പാട്ട്.. മറ്റുള്ളവരൊക്കെ ആരുടെയോ.. അതാണ് വ്യത്യാസം😍
Correct..
Swantham kochine lalikkunna anubhavam...
അതിന്
ചെക്കൻ പൊളിച്ച് സൂപ്പർ
😂😂😂
ടീമിന്റെ പാട്ടുകേട്ട കൊച്ചിന്റെ നിൽപ്പ് "ഇതിലും ഗതികെട്ടവൻ വേറെ ആരുണ്ട് എന്ന മട്ടിൽ ". ലച്ചിയുടെ സ്പ്രേയുടെ മണം വെച്ചു പാട്ട് പാടിയത് കേട്ട ലക്ഷ്മി, ഇവനെയാണല്ലോ ഞാൻ പട്ടായയിൽ കൊണ്ടുപോയി അടിച്ചു പൊളിച്ചത് 😀
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്റ്റാർ മാജികിലെ ചേട്ടൻമാർക്ക് പറ്റിയ അനിയൻകുട്ടൻ 👍😍
സ്വന്തം കഴിവ് കൊണ്ട് എല്ലാരേയും ചിരിപ്പിക്കുന്ന ടീം തന്നെയാ..... power 🔥🔥🔥🔥🔥
സത്യം പറഞ്ഞാ ഇതൊരു മാജിക് തന്നെയാണ്... മനസ്സിലെ വേദനകൾ ചിരിപ്പിച്ച് മായ്ച്ചു കളയുന്ന സ്റ്റാറുകൾ ഉള്ള ഒരു വൻ മാജിക് ❤️❤️❤️❤️❤️❤️😘😘😘
Sathyam ആണ് ഇവരുടെ കെെയില് എന്തോ magic ഉണ്ട് അതാണ് star maic team
എല്ലാംരും വട്ടം നിന്ന് കളിയാക്കിയിട്ടും അവസാനംവരെ ചിരിച്ചുകൊണ്ട് നേരിട്ട ടീം ആണ് എന്റെ Hero🙋♂️
ഇത് ഒരുമാതിരി വൃത്തികെട്ട പരിപാടി ആയിപ്പോയി മ്യൂസിക് കയ്യടിയും എല്ലാം കേൾക്കാം സംസാരം മാത്രം മ്യൂട്ട് ചെയ്യുന്നു😮
ആ കൊച്ചിനെ കാണാൻ സുധി ചേട്ടന്റെ ഒരു ചെറിയ കട്ട് ഉണ്ട്
Ullasettan kiduvaaanu❤️ kala bhavan il chenna payyan adipoli aakunnu ullasettanu ariyam...vilich parayannu olla aa confidence ❤️🤩
ടീം എന്തായാലും ഇവിടേയും സ്ക്കോർ ചെയ്തു വളരെ ഭംഗിയായി സ്വന്തം പാട്ടുകൾ അദ്ദേഹത്തിന് മാർക്കറ്റ് ചെയ്യാൻ സാധിച്ചെന്നെ അല്പമെങ്കിലും ചിന്തിക്കുന്ന വർക്ക് തോന്നു👍🏻
എല്ലാവരും കളിയാക്കിയിട്ടും ചിരിച്ചുകൊണ്ട് പിന്നെയും മോന്റെ ഇഷ്ട്ടത്തിന് പാടി കൊള്ളാം എന്നു പറയിച്ചു ടീം 😃👍🏻
ഇത്രേം കളിയാക്കിയിട്ടും ചിരിച്ചോണ്ട് നിന്ന പാടിയ ടീമിന്റെ ആറ്റിറ്റ്യൂഡ് 🔥🔥
നോബി ചേട്ടാ നിങ്ങൾ ആണ്... നമ്മളെ കൂടി ചിരിപ്പിക്കുന്ന..... നിങ്ങൾ എന്നും വരണേ 🙏🌹🌹🌹🌹🌹🌹പൊളി
ആ ചെറുക്കൻ പൊളിച്ചു
എഡിറ്റ് മാമാ അവസാനം 5 മിനിറ്റ് എന്താണ് അവർ പറയുന്നത് എന്ന് കേൾക്കാൻ പ്രേക്ഷകരായ ഞങ്ങൾക്കും അവകാശമില്ലേ
ഇതുവരെ കേൾക്കാത്ത തരത്തിലൊരു സംഗീത വിരുന്ന് സമ്മാനിച്ച ടീമിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു '🎉🎉🎉🎉🎉❤❤❤😊😊😊😊
🥰 ടീമിന്റെ പാട്ട് ചിരിപ്പിച്ചു കൊന്നു. ചെറുക്കന്റെ മുഖഭാവം കലക്കി
ടീം പാടിയപ്പോൾ ചെക്കൻ്റെ എക്സ്പ്രഷൻ കണ്ട് ചിരിച്ച് ഒരു പരുവമായി😂😂😂😂
ചെക്കൻ പൊളി 🤣🤣🤣
ടീമിന് ഇനിയും ഇതുപോലെ നല്ല പെർഫോമൻസ് കാഴ്ച വക്കാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ... ദീർഘായുസ്സും ആയുരാരോഗ്യ സൗഗ്യത്തോടെ ഇരിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙌🙌
ബിനീഷ് താങ്കൾ ചങ്ക് Bro. ഞങ്ങൾക്ക് ഇഷ്ടാണ് മനുഷ്യത്വം Keep ചെയ്യുക
❤️❤️❤️💕 ടീമേ സൂപ്പർ❤️💕💕 ഒന്നും പറയാനില്ല വീണ്ടും നല്ല നല്ല പാട്ടുകളുമായി വരിക ❤️💕💕💕 എല്ലാവിധ ആശംസകളും നേരുന്നു❤️💕💕
ടീമേ അതിമനോഹരം. ഒരു കുറ്റവും പറയാനില്ല. അടിച്ച് പൊളിച്ചു. സൂപ്പർ, ഫന്റാസ്റ്റിക് , മാർവെലസ് ഇതിൽ കുറച്ചൊന്നും പറയാനില്ല. ഉയരട്ടെ. കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ.
ടീം വളരെ ക്ഷമയും സഹിഷ്ണുതയും ഉള്ള വ്യക്തിയാണ് അതല്ലേ ആ മോൻ കൊള്ളാം എന്ന് പറയുന്നത് വരെ പാടിയത് ❤❤
കേരളീയരുടെ ടീമണ്ണാ കലക്കി കടുകുവറുത്ത് തകർത്തു തിമിർത്തു ഇനിയും ഇതുപോലുള്ള പാട്ട് ചെയ്യണം നിങ്ങളെ നമുക്ക് ഭയങ്കര ഇഷ്ടമാണ് ഇഷ്ടമാണ് 👍👍👍👍👍👍😍😍😍
ടീം ഞാൻ ഏറ്റവും അധികം ഇഷ്ടപെടുന്ന സാദാരണ അഹങ്കാരമില്ലാത്ത ഒരു എളിമയുള്ള കലാകാരൻ 🥰🥰
First comment❤ellarum enikkoru 100 like tharo...pls
ഇന്നാ പിടിച്ചോ 500👍
Pls എല്ലാരും ഒരു dislike അടിക്കണേ
@@americanachaayanante vaka inna 100 👍
ടീം കളിയാക്കിയിട്ടും വീണ്ടും പാട്ടു പാടി എല്ലാത്തിനേം ഞെട്ടിച്ചു കളഞ്ഞു👍🏻.... വീണ്ടും പാടാൻ കാണിച്ച guts ഉം.... എല്ലാം ചിരിച് തള്ളുകയും ചെയ്തു അദ്ദേഹം ആണ് യഥാർത്ഥ ഹീറോ.........
ടീമേ ഇതു ബംബർ ഹിറ്റ് ആവും... സത്യം...അത്രേം.. അടി പോളി ആയിട്ടുണ്ട്..song voice, singing.. എല്ലാം കൊണ്ടും സൂപ്പർ
ടീമേ മണ്ണിന്റെ ഗന്ധമുള്ള നല്ല നാടന് പാട്ടുമായി ഇങ്ങനെ വരിക .
കലഭവന് മണിചെട്ടന്റെ പിന്ഗാമിയാവുക .....
എല്ലാ ഭാവുകങ്ങളും....
💌💌
ടീമിന്റെ ലാലാ പാട്ട് ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ ന്റെ dj ഇത് അങ്ങ് ആക്കിയാലോ 😍vere ലെവൽ....
അനിരുദ്ധിന്റെ മ്യൂസിക് പോലെ വേറെ ലെവൽ ആണ് കിടു ലാലാ ലാ പാട്ട് ...ടീം പൊളിച്ചു❤❤❤❤
ആ മോൻ പൊളിച്ചു ഉപ്പുമാവ് അത് കിടു team പാടിയപ്പോൾ ആ മോന്റെ നിപ്പും expression oru രക്ഷയില്ല മോനേ നല്ല ഉയരങ്ങളില്ലെത്തട്ടെ നല്ലൊരു പാട്ട് കാരനാകട്ടെ ഗെയിംനിടക്ക് sound പോയത് എന്താ ആ flow അങ്ങ് പോയി
ആ മോന് പറഞ്ഞ മാതിരി കുമ്പളങ്ങി കായലിലെ പാട്ട് പയ്യെ പാടിയപ്പോൾ എന്ത് രസമാണ് കേൾക്കാൻ 👍 ആ മോന് ബിഗ് സല്യൂട്ട്👍👍👍 ആ മോന്റെ ഉമ്മ എന്ത് രസമായിട്ടാണ് പാട്ടുപാടുന്നത്👍
Lakshmi Nakshatrayee ishttamullavar 1.5k
ഇഷ്ടം അല്ലാത്തവരും ഉണ്ട്🤮
മേക്കപ്പ് ഇല്ലാതെ ഒന്ന് കാണണം മോനേ 😂...huff വളി പോയി 🤣
Ilaaa😂
@@peaceandtruth371 😂😂😂🤭
Nalla actor aan chaliyan
ടീമിന്റെ പാട്ട് അടിപൊളി ആയിട്ട് പടിയിട്ടുണ്ട് 😍പിന്നെ പെർഫോമൻസ് പറയണ്ടല്ലോ 😘എന്തുകൊടുത്താലും 101%ഗ്യാരണ്ടി 😍
The kid is too funny 🤣😂😂
ടീമിന്റെ അടുത്ത വയറൽ സോങ് പൊളിച്ചു ടീമേ ❤❤❤❤
ഓൾ കേരള സ്റ്റാർ മാജിക് ഒഫിഷ്യൽ ഫാൻസ് ഗ്രുപ്പ് no11 ന്റെ അഭിനന്ദനങ്ങൾ
❤❤❤❤❤❤❤❤
ടീമേ SM ൽ കാണുന്നതിനേക്കാൾ നിങ്ങളെ insta യിൽ കാണുന്നതാണ് ഇഷ്ടം. അതാണ് യഥാർത്ഥ നിങ്ങൾ.
എനിക്ക് ടീം ചേട്ടനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒത്തിരിഷ്ട്ട 😍മാഷാ അല്ലാഹ് കണ്ണ് പറ്റാതിരിക്കട്ടെ
ഇന്നല mobile ഇത് കണ്ട് ചിരിച്ച് ചിരിച്ച് ഞാന് ഒരു വഴി വയറ് വേദന ആയിപോയി 😂😂ഇത് പോലെ ചിരിച്ചടില്ല ആ mon face reyection 😂😂😂😂 mon poliche
പുകഴ്ത്തി പറയുകയാണ് എന്ന് കരുതരുത്.... തങ്കച്ചൻ അടുത്ത കുറച്ച് എപ്പിസോഡുകളിൽ ആയി നല്ലോണം വെറുപ്പിക്കുന്നുണ്ട്
മണപ്പള്ളിക്കാര് നമ്മുടെ സ്വന്തം നാട്ടുകാരെ ❤❤❤
ഈ എപ്പിസോഡ് ഗസൽ മോൻ അങ്ങ് എടുത്തിട്ടുണ്ട് പറയാൻ പറഞ്ഞു 😂😂😂ചെക്കൻ വേറെ ലെവൽ ഇവൻ സിനിമയിൽ വന്ന പൊളിക്കും 👌🏻👌🏻👌🏻
ഉമ്മയും ഉപ്പയും അവരെ മനസ്സ് 👌🏻
ഒരുപാട് ചിരിപ്പിച്ച എപ്പിസോഡ് ഇതാവും ചെക്കൻ ഒരേ സീൻ 😂😂😂😂😂😂😂😂😂😂
ടീമേ 100% ഉറപ്പ് ഉടനെ തന്നെ തമിഴ് സിനിമയിൽ കാണാൻ പറ്റും അഡ്വാൻസ് അഭിനന്ദനങ്ങൾ.
വായിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ😂😂😂❤️👌 ചിരിച്ച് പണ്ടാരം അടങ്ങി കേട്ടോ പയ്യൻ സൂപ്പർ🤣🤣🤣 തങ്കു ചേട്ടനും നോബി ചേട്ടനും ചിരിച്ചു തറയിൽ കിടക്കുവാ🤣🤣🤣🤣🤣🤣😂👌❤️❤️
ഇങ്ങനെയുള്ള കുഞ്ഞി കുട്ടികളെ നമ്മുടെ ഷോൻ്റെ ഇടയിൽ കൊണ്ടുവന്നതിൽ വലിയ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു🥰👌👌👌
സ്വന്തം നാട്ടിലെയും സ്കൂളിലെയും കുട്ടികൾ.ഗസൽ എപ്പോഴും ഇവൻ ഇങ്ങനെതന്നെയാണ്.നേരിൽ കാണുമ്പോഴും സംസാരം അടിപൊളിയാണ്❤❤❤
2.56നോബീടെ ചിരി ഒരു രക്ഷയും ഇല്ല😂😂😂😂😂
ഇന്നലെ എന്താണ് അപ്ലോഡ് ചെയ്യാഞത് ഇങ്ങനെ അപ്ലോഡ് ചെയ്യ്താൽ എങ്ങനെ കാണും 😢
ഉപ്പ ഉമ്മ എവിടെ??? എന്താ പേര് 😂😂😂😂 ഉപ്പുമാവ് 😂😂😂😂😂 എൻ്റെ സുമേ😂😂 എന്ത് സുഗന്ധം വിൽക്കാൻ അല്ലെ ഇവിടെ കഞ്ചാവ് വിൽക്കുന്നവൻ നെളിഞ്ഞ് നടക്ക 😂😂😂😂
ചെക്കൻ തകർത്തു നല്ലൊരു കലാകാരൻ ആയി മാറട്ടെ 😊😊😊❤❤❤
ടീമേ സൂപ്പർ ഒന്നു പറയാൻ ഇല്ല ❤ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രർഥിക്കുന്നു 🙏
0:37
പരിപാടിയുടെ റേറ്റിംഗ് കുറയുമ്പോൾ ,അത് കൂട്ടാനുള്ള വേറിട്ടൊരു മാർഗ്ഗം😂
സത്യം 🤣😂
പകുതി ആയപ്പോ ആർക്കും voice ഇല്ല.. ഞാൻ യൂട്യൂബിൽ മാത്രം കാണുന്ന ആളാണ്... 😭😭😭
ഇത്തിരി ഇല്ലാത്ത കൊച്ചൻ എന്തോ expressions ഇട്ടന്ന് കരുതി അത് ടീമിനെ കളിയാക്കാൻ ഉള്ള അവസരമാക്കി എടുത്ത ലക്ഷ്മിക്കും കൂട്ടുകാർക്കും നല്ല നമസ്കാരം
ടീം ഉയിർ ❤️സംഗീതം ദൈവീകമാണെന്നും അത് അന്യരെ വേദനിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നല്ല എന്ന സാമാന്യ ബോധമുള്ള ആരും ആരോടും ഇത്തരത്തിൽ ടീമിനോട് പെരുമാറാറുതെ.. 🙏🙏
ഇതുപോലെ ഉള്ള gust avoide...(ഇതും). .. ഇടക്ക് സൗണ്ട്.....aa കുട്ടി പൊളിച്ച്
26:19 ശെരി ആണ് വളരെ സത്യസന്തമായി എല്ലാരും മനസ്സിൽ ആകേണ്ട ഒര് കാര്യം ആണ്... അതിൽ ഒരു മാറ്റവും ഇല്ല എല്ലാരും അതിൽ ഉറച്ച് നിൽക്കുക 😮😮😮😮😮😮😮
PR work ചെയ്യുന്ന ടീമിൻ്റെ പല വാണങ്ങൾക്കും ഇല്ലാത്ത ബോധം ആ ചെറുക്കാന് ഉണ്ട്... എൻ്റെ പോന്ന്നോ ഒരു രക്ഷയും ഇല്ല ചിരിച്ച് ചത്ത്..
ബാല ആയിരുന്നു ഗസ്റ്റ് എങ്കിൽ ആ കൊച്ചിൻടെ ഭാവി പൊളിയാകും
Sudhichettan flooril ഉണ്ട് എവിടേം പോയിട്ടില്ല.... മോന്റെ രൂപത്തിൽ സുധിച്ചേട്ടന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കാം.... ബിനു ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു.... പ്ലീസ് എവിടെയാണ് ബിനു ചേട്ടൻ പാവം സുധിയേട്ടന്റെ കണ്ണുകൾ തിരയുന്നുണ്ട് ❤️
കുറേ ഭാഗം ഒന്നും കേൾക്കുന്നില്ല 😒
Sathyam
Athentha angane 😢😢😢😢
ഞാൻ കരുതി എന്റെ ഫോണിന്റെ പ്രശ്നം ആണെന്ന്....
Thank you Anoop ഏടാ in this progam 💝💝💝😘😘😘 sad ഇരുനാല് ഇത് കണ്ടാ അപ്പോ ചിരികും അതാണ് star magic+point thank you annop thapar padar to star magic 💝💝💝✨✨✨✨🤗🤗🤗🤗✨✨✨💝💝💝
പൊന്നുമോൻ ഈ എപ്പിസോഡ് ചിരിച്ചു മടുത്തു, ചക്കര കുട്ടൻ മിടുക്കൻ ആയി വരും
ടീമേ പൊളിച്ചു മുത്തേ ❤❤❤. സോങ് എല്ലാം അടിപൊളി. 🥰🥰. സൂപ്പർ 😘😘ഒന്നിൽ കൂടുതൽ തവണ കണ്ടു ടീം .❤❤❤
കൊച്ചിടെ സ്വന്തം ടീം ... അല്ലാ സ്റ്റാർ മാജിങ്കിന്റെ സ്വന്തം, കേരളത്തിന്റെ സ്വന്തം ടീം 🥰🥰♥️♥️
100 episode കൊടുക്കേണ്ട content ഒറ്റ episode തീർത്ത ആ ചെക്കാൻ..🔥🔥🔥
അവൻ ടീമിനെ തല്ലാഞ്ഞത് ഭാഗ്യം 😂😂😂
മോനെ നീ നല്ല പാട്ടുകാരൻ ആകട്ടെ ❤️❤️❤️ സംഗീതം ഈശ്വരൻ ആണ് അത് നിന്നിൽ ഉണ്ട് 🥰🥰🥰
ടീമേ നീ പൊളി മച്ചാനെ എല്ലാ പിന്തുണയും ഉണ്ടാകും വേറെ ലെവൽ 👍👍👍
ടീം ആക്ടീവ് ആയാല് പിന്നെ എപ്പിസോഡ് പൊളിയായിരിക്കും 😂😍 പാടി തകർത്തു ചിരിപ്പിച്ചു
ഇങ്ങനത്തെന്നെ എന്നും കാണണം👍🙌
ടീമ് പൊളിച്ചു.കളിയാക്കുന്നവർ ആയിക്കോട്ടെ.ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം
ടീമേ സൂപ്പർപാട്ട്👌പൊളിച്ചു 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏♥️
ടീം പാടി തകർത്തു ഈ എപ്പിസോഡ് കൊണ്ടു പോയി.💪💪💪💪💪 കളിയാക്കൽ ആവാം പക്ഷെ......
പോകാൻ പറ അവരോട് ടീമേ .....
ടീമിന്റെ പാട്ട് കേൾക്കുന്നവർക്ക് വല്ല്യ സംഭവം ആയി തോന്നിയില്ലെങ്കിലും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ട് എഴുതിയതും ട്യൂൺ ചെയ്തതും ആവും.. അതിനെ ഇങ്ങനെ കളിയക്കുമ്പോൾ എത്ര വിഷമം ആയിട്ടുണ്ടാവും🥺
ടീം നല്ലൊരു മനുഷ്യനാണ് പക്ഷെ അദ്ദേഹത്തിന്റെ പാട്ട് സഹിക്കാൻ പറ്റുന്നില്ല ആദ്യമേകെ നന്നായിതോന്നി പക്ഷെ ഇപ്പോൾ ബോർ ആകുന്നുണ്ട് സ്വന്തം വരികളാണ് ടൂൺ ചെയ്യുന്നതെങ്കിൽ നമ്മുടെ സംഗീത സംവിധായകർ ചെയ്യുന്നതും അതാണ് ടീം സ്വന്തമായി വരികൾ എഴുതി ടൂൺ ചെയ്യുന്നതെന്ന് പറഞ്ഞ് ന്യായീകരിക്കരുത് അറിയാത്ത പണി ചെയ്യരുത് മറ്റുള്ളവരുടെ മുന്നിൽ പരിഹാസപാത്രമാകും
ആ മോന്റെ സ്ഥായിയായ ഭാവം അതാണ്. അല്ലാതെ പാട്ട് കേട്ടിട്ടൊന്നും വന്ന ഭാവം അല്ല. ടീമിനെ വെറുതെ ഇങ്ങനെ കളിയാക്കണ്ടിയിരുന്നില്ല
എന്റെ പൊന്നു ടീം സ്നേഹം കൊണ്ട് പറയുക ഇമ്മാതിരി പാട്ടൊന്നും പാടി വെറുപ്പിക്കരുത്
സ്റ്റാർ മാജികിന്റെ നടുംതൂൺ ടീം 👍.... പൊളിച്ചു....
ടീമേ.... നിങ്ങളോട് ഇപ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു ❤️
സർവ കല വല്ലഭൻ ...
God bless you ടീമേ 🙌🤝😍
എന്തിന് ഇങ്ങനെ കോപ്രായം കാണിച്ച് സമയം കളയുന്നു
Pinnenthinaaa kandittu samayam kalayunnu
എല്ലാവർക്കും ടീമിനെ ആണ് ഇഷ്ടം ❤❤❤ജാഡ ഇല്ലാത്ത ടീമിനെ എല്ലാവർക്കും ഇഷ്ടം ഈ പരിപാടിയിൽ വന്നിട്ട് സ്റ്റാർ ആയ തങ്കച്ചൻ മമ്മൂട്ടിയെക്കാലും ജാഡ ആണ് വന്ന വഴി മറന്നവൻ ആണ് തങ്കച്ചൻ
ആ പിള്ളേരെ അവിടെ performan ചെയ്യിച്ചത് സ്റ്റാര് മാജിക് ❤❤ഒരു പാഡ് ❤❤❤❤
മോനെ നിന്നെപ്പോലെ ഒരു കലാകാരൻ തന്നെയാണ് ടീമും.ഈ ഫ്ലോറിൽ മോൻ പരസ്പരം കളിയാക്കാലുകൾ ആണ് കണ്ടത്. മോൻ അങ്ങനെ ആവരുത്.ആരെയും കളിയാക്കരുത് കേട്ടോ. മുതിർന്നവരെ ബഹുമാനിക്കുക..... എന്നെങ്കിലും മോൻ ഈ കമന്റ് കാണാൻ ഇടവരട്ടെ....
ടീമേ വളരെ നന്നായിരുന്നു. കളർഫുൾ ഇടുക്കിയുടെ സ്നേഹം.❤❤❤❤
ആ മോനെയും അമ്മയെയും പ്രശംസിക്കുന്നു. പക്ഷെ അതിനേക്കാൾ സപ്പോർട്ട് ആവശ്യം ഇപ്പോൾ ടീമിനാണ്
ടീം വളരേ നന്നായി ചെയ്തു നല്ലൊരു ഭാവി ഉണ്ട്❤❤❤❤
ടീം ❤️എന്റെ മോനെ ഒരു രക്ഷയും ഇല്ല പൊളിച്ച് ❤
ടീം പാവമാണ് എല്ലാവരും കളിയാക്കിയപ്പോൾ ആ പുഞ്ചിരിയോടെ കൂടിയാണ് നേരിടുന്നു ബിനീഷ് നല്ലൊരു മനുഷ്യനാണ് എല്ലാവരും കളിയാക്കിയപ്പോൾ അതിനെ ഒരു പുഞ്ചിരിയോടു കൂടി ചിരിച്ചുകൊണ്ട് നേരിടുന്നത് നല്ലൊരു മനുഷ്യനാണ് ബിനീഷ്
ടീമിന്റെ അവസ്ഥ കാണുമ്പോൾ മാർഗം കളി സിനിമയിൽ എപ്പഴും കളിയാക്കുന്ന ആളിനെ ആണ് ഓർമ വരുന്നത്
ഈ വേദിയെ തമാശക്ക് മാത്രം ഉള്ളത് ആക്കാതെ കഴിവുകൾ മാറ്റുരാക്കാൻ ഉള്ള വേദി കൂടി ആക്കണം. ടീമ് വളരട്ടെ