Star Magic | Flowers | Ep# 697

Sdílet
Vložit
  • čas přidán 17. 05. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Zábava

Komentáře • 625

  • @ajithvasudevan3791
    @ajithvasudevan3791 Před 22 dny +171

    കൊച്ചു ഭാവിലെ താരം ആണ്... അവൾ ടീമിന്റെ ആരാധിക ആണെന്നതിൽ ടീമിന് അഭിമാനിക്കാം 😍

  • @thejassmohan
    @thejassmohan Před 22 dny +147

    വെറും പച്ചയായ മനുഷ്യൻ... ടീമേ...എനിക്ക് ഭയങ്കര ഇഷ്ട്ടമാ

  • @RasmiRajan-nh2lb
    @RasmiRajan-nh2lb Před 22 dny +116

    ടീമേ ഒരു ജടായുമില്ലാത്ത പച്ചയായ മനുഷ്യൻ... നിങ്ങ പൊളിയാണ്.. 💓💓

  • @shafeeqat957
    @shafeeqat957 Před 22 dny +338

    എന്റെ മോനെ ഒരു ഇടി വെട്ട് കുഞ്ഞാവ ❤️❤️❤️അതിനെ പറ്റി കമന്റ്‌ ഇട്ടില്ലേൽ പിന്നെ എന്തിന് ജീവിക്കണം 😀പൊളി പൊളി വാവ 🙏🤝🤝ഭാവി ഉണ്ട് തളർത്തല്ലേ വേണ്ട പ്രോത്സാഹനം കൊടുക്കണേ ശ്രീഗണ്ടൻ സാർ വിചാരിച്ചാൽ കൊച്ചിനെ ചാനലിൽ ഗ്രൂമ് ചെയ്ത് എന്തെങ്കിലും ആക്കി എടുക്കാൻ പറ്റും 🔥🔥🔥🔥👍

  • @user-gt4ik5tj3q
    @user-gt4ik5tj3q Před 22 dny +44

    ജിയോണ മോൾ സൂപ്പർ. ഭാവിയുള്ള ജിയോണ മോൾ എത്രയും പെട്ടന്ന് ബിഗ് സ്‌ക്രീനിൽ എത്തട്ടെ

  • @adithyaadi1501
    @adithyaadi1501 Před 22 dny +207

    നമ്മുടെ മണി ചേട്ടന് ശേഷം ഞാൻ കണ്ടിട്ടുള്ള, ഏറ്റവും നല്ല, നന്മയുള്ള ഒരു മനുഷ്യൻ..... ബിനീഷേട്ടൻ പൊളി

    • @mrsreejithsasidharan
      @mrsreejithsasidharan Před 22 dny +2

      ഒരു സ്റ്റണ്ട് മാസ്റ്റർ ലേഡി യുടെ ഇന്റർവ്യൂ വന്നിരുന്നു ഒരു one month മുൻപ്

    • @PrajaBharath
      @PrajaBharath Před 22 dny +3

      രാഷ്ട്രീയം ഒഴിച്ച് സുരേഷ് ചേട്ടൻ്റെ കാര്യം മറന്നോ

    • @ahammedirfan7354
      @ahammedirfan7354 Před 22 dny +1

      ​@@PrajaBharathരാഷ്ട്രീയത്തിൽ ഇരുന്ന് പറയുന്നതൊക്കെ താങ്കളും കേൾക്കാറില്ലേ 🥲

    • @PrajaBharath
      @PrajaBharath Před 22 dny

      @@ahammedirfan7354 എന്ത്

    • @manumathai4090
      @manumathai4090 Před 22 dny

      തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു... ടീം 🥰​@@mrsreejithsasidharan

  • @AmmaluC
    @AmmaluC Před 22 dny +105

    മണിചേട്ടനെ പോലെ വളരെ വളരെ ഇഷ്ടപ്പെടുന്ന പ്രിയതാരമാണ് ടീം എന്ന നടൻ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ ഉയർന്നു വന്നു എന്ന സന്തോഷമാണ് ടീമിനെ കാണുമ്പോൾ തോന്നുക

  • @shabeerkp7509
    @shabeerkp7509 Před 22 dny +94

    ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @anilanil-jm5xf
    @anilanil-jm5xf Před 22 dny +73

    തങ്കച്ചന്റെ കൂടെയുള്ളവർ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യുന്നു അസീസ് മറ്റൊരു പ്രോഗ്രാമിൽ ജഡ്ജായിരിക്കുന്നു തങ്കു ഇപ്പോഴും വാറ്റ്, ചാരായം, കരുപ്പെട്ടി, എന്ന പ്രയോഗത്തിലൂടെ കോമാളിയായി തുടരുന്നു. നല്ലൊരു ഇമേജുണ്ടായിരുന്നു തങ്കുവിന് ഇന്ന് അതില്ല കാരണം അദ്ദേഹം ഒരേ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. തങ്കു ഒന്ന് ശ്രമിച്ചുനോക്ക് നിങ്ങൾക്ക് നല്ല വേഷങ്ങൾ ചെയ്യാൻ സാധിക്കും.ഈ വാറ്റ്, ചാരായം മാറ്റി നല്ല കൗണ്ടറുകൾ പറയാൻ ശ്രമിക്കു. കുറച്ചു കൂടി സീരിയസ്സായി കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോയാൽ നന്നായിരിക്കും.
    God bless you.

    • @sindhusiya6787
      @sindhusiya6787 Před 22 dny +6

      തങ്കു ne സിനിമകളിൽ കണ്ടിട്ടുണ്ട് രണ്ടു മൂന്നു ഫിലിം assis ഒക്കെ ഇപ്പോൾ അല്ലെ പിന്നെ അത് ശെരിയ ചുമ്മാ അനു വിന്റെ അപ്പന് വിളിക്കുന്നു അതൊക്കെ mattipidikkannam

    • @alexaa181
      @alexaa181 Před 21 dnem

      😅തങ്കുവിന് നല്ല പെണ്ണുങ്ങളെ കാണുമ്പോൾ കഇരഇകഇരഇപ്പ് അനു വിന്നെ കണ്ടാ പിന്നെ പറയും വേണ്ട കസേരയിൽ ഇരിക്കില്ല പിന്നെ ചൊറിഞ്ഞോണ്ട് അവള് ഇരിരികുനിടത്ത് ചെല്ലും പിന്നെ പോവില്ല

    • @su84713
      @su84713 Před 21 dnem +1

      @@alexaa181 സത്യമാ .... തങ്കച്ചൻ വെറും ബോറനായി തീരുന്നു വിലയെല്ലാം സ്വയം കളയുന്നു പെണ്ണങ്ങളോടുള്ള സമീപനം ആക്ടിങ് ആണെങ്കിലും വെറുംമ്പോറ് ... അനു വിനോടുള്ള ചൊറിച്ചിൽ കാണുമ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നവൻ്റെ ഒരു ഭാവം. എന്തിന് ഇത്രയും തറയാകുന്നു ഒരു നിലയും വിലയും ഇല്ലേ വളരെ മോശം

    • @binuvayalathala5394
      @binuvayalathala5394 Před 21 dnem +1

      ശെരിയാണ്,,,, ചാരായം,, വാറ്റ് ഇതൊക്കെ മാറ്റിപിടിക്കണം ബോർ ആയി തുടങ്ങി,, തങ്കുവിന് ഒരു ഇമേജ് ഉണ്ടായിരുന്നു ഇപ്പോൾ തങ്കു തന്നെ അത് കളയുവാണ്

  • @AdhithreeS
    @AdhithreeS Před 22 dny +61

    ടീം താര ജാട ഒന്നും ഇല്ലാത്ത ഒരു പാവം ഇതൊക്കെ കാണുമ്പോൾ സ്നേഹം കൂടുന്നു

  • @greenlander920
    @greenlander920 Před 22 dny +81

    ബിനീഷ്‌ ബാസ്റ്റിൻ ഇഷ്ടമുള്ളവർ ഉണ്ടോ.. ❤❤🥰🥰

  • @smithars7217
    @smithars7217 Před 22 dny +28

    കുഞ്ഞു പിള്ളേർക്ക് ടീമിന്റെ പാട്ട് ഒക്കെ ഒത്തിരി ഇഷ്ടം ആണ്

  • @leorazz2882
    @leorazz2882 Před 22 dny +41

    ഈ മോൾ ഏതെങ്കിലും സിനിമയിൽ വരും ഉറപ്പ് ❤❤❤❤പാട്ടും, ഡാൻസും, ആങ്കറിങ്ങും, റീൽസും എല്ലാം അറിയുന്ന ചെറിയ ജിയോണ ബേബി 😂😂😂😂 ലക്ഷിമി അങ്കണവാടിയിൽ ഒക്കെ ഫെയ്മസ് ആണല്ലോ 😂😂😂😂 ദശമൂല റീൽസ് തകർത്തു 😂😂😂😂

    • @geonasworld1180
      @geonasworld1180 Před 22 dny

      🥰🥰🥰🥰🥰

    • @zainulabidabid2694
      @zainulabidabid2694 Před 21 dnem

      ഈ പറഞ്ഞവർക്ക് എല്ലാം ഈ മോൾ ഒരു പാരാ ആകും ലക്ഷ്മി സൂക്ഷിച്ചോ

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Před 22 dny +20

    ആ മോൾ പൊളി ആണല്ലോ reels polichu❤️❤️❤️❤️❤️ടീമേ നിങ്ങൾ ഭാഗ്യവാൻ ആണ് ആ കുഞ്ഞു ടീമിന്റെ ആരാധിക ആയതിൽ ബാലച്ചേട്ടന്റെ വാക്ക് എല്ലാവർക്കും oru motivation ആകട്ടെ

  • @SeenaSeena-ox5xf
    @SeenaSeena-ox5xf Před 22 dny +56

    ഇന്നത്തെ എപ്പിസോഡിൽ എനിക്ക് ഇഷ്ട്ടം സുന്ദരി കുഞ്ഞാവേ 🥰🥰

  • @bejoyvarghese3729
    @bejoyvarghese3729 Před 22 dny +51

    😂നോബി വന്നപ്പോൾ കോമഡി ശരിക്കും ഏൽക്കുന്നു.

  • @ushaushafranics3557
    @ushaushafranics3557 Před 22 dny +50

    adipoli,super മോളെ ചക്കരേ സൂപ്പർ

  • @ronaldolover9045
    @ronaldolover9045 Před 22 dny +10

    ബാല ഇന്നല്ലേൽ നാളെ ദൈവം നിങ്ങൾക്ക് ഇ ചെയ്യുന്ന നൻമ്മകൾക്ക് തിരിച്ചു തരും...നല്ല പച്ചയായ മനുഷ്യൻ... God bless u ❤️❤️

  • @user-xt6zw1fr1i
    @user-xt6zw1fr1i Před 22 dny +24

    ലക്ഷമീടെ..... കോസ്റ്റും... നമ്മുടെ.. അമ്മമാരൊക്കെ.... അടുക്കളയിൽ.. ജോലിക്ക്... നിൽക്കുന്ന... പോലെ.. ഇല്ലേ.....

    • @Ummulmalik
      @Ummulmalik Před 19 dny +1

      എനിക്ക് തോന്നി 🤣

  • @aishaa8334
    @aishaa8334 Před 22 dny +16

    ടീമേ.... പിള്ളേരുടെ ഇടയിൽ നല്ല value ആണ്

  • @santhasankar4154
    @santhasankar4154 Před 21 dnem +11

    മുൻ ഭാര്യ അമൃത ഇത് കാണേണ്ടതാണ്...
    മാണിക്യ കല്ലാണ് കുപ്പയിൽ എറിഞ്ഞത്..ബാല എന്ന നല്ല മനുഷ്യൻ്റെ മനസ്സ് കാണാൻ നിൽക്കാതെ അക്കരെ പച്ച തേടി പോയിട്ട് ഇപ്പൊ എന്തായി.ദൈവം വലിയവനാണ് ...🙏🙏🙏🙏

  • @sabisanaunais9800
    @sabisanaunais9800 Před 22 dny +14

    Giona kutty super.❤ Entha perfection... അടിപൊളി

  • @SunnybabykappivilakkaSun-gj9tv

    ബാലയെ ഇങ്ങനെ പരിപാലിച്ചു പഴയ സൂപ്പർ ബാലയാക്കി എടുത്ത അമ്മയ്ക്കും ഭാര്യക്കും 🙏🙏🙏🙏🙏❤❤❤❤❤✏️✏️✏️✏️✏️

  • @sajimathai4686
    @sajimathai4686 Před 22 dny +28

    ഇന്നത്തെ എപ്പിസോഡ് ആ മോൾ തൂക്കി ♥️♥️♥️

  • @kiranjoby3780
    @kiranjoby3780 Před 22 dny +25

    ടീം പൊളിയാ. സാധാരണ കരിൽ സാധാരണ കാരൻ, കിടു .ടീം ഏട്ടൻ എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ്

  • @sinajsinu1230
    @sinajsinu1230 Před 22 dny +33

    ടീം നിങ്ങളുടെ പോലെയല്ല സ്നേഹമുള്ളവനാ

  • @vijithviji2925
    @vijithviji2925 Před 22 dny +40

    ജിയോണ മോളുടെ പെർഫോമൻസ് സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🥰😘😘

  • @sayoojsivan
    @sayoojsivan Před 22 dny +17

    ടീം ഒരു താരജാഡയും ഇല്ലാത്ത ഒരു മനുഷ്യൻ..

  • @sanalbhay2954
    @sanalbhay2954 Před 22 dny +10

    തങ്ക കുടം കുഞ്ഞ്വാവ 😍😍😍❤️❤️ഒരുപാട് ഇഷ്ട്ടം ആയി 😍

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 22 dny +15

    *anu+thangu=best combo ever💯🔥*

  • @praveenprabha2988
    @praveenprabha2988 Před 22 dny +26

    താര ജാടകളില്ലാത്ത പച്ചമനുഷ്യൻ
    നിറയെ അവസരങ്ങൾ ലഭിക്കട്ടേ ടീമിന്‌ ആശംസകൾ

  • @sobhasasi6267
    @sobhasasi6267 Před 22 dny +15

    അനുവിന്റെ തങ്കച്ചന്റെ യും കോമ്പോ ഇഷ്ടം

  • @AmoolyaArun
    @AmoolyaArun Před 22 dny +14

    "Team" oru nishkalankananu...mikkavarum ishtappedunna aal
    ടീമേ ....😍😍

  • @nirmalac2506
    @nirmalac2506 Před 22 dny +5

    ജിയോണ മോൾ അടിപൊളി performance. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. കുട്ടിക്ക് നല്ല ഭാവിയുണ്ട. അച്ഛനമ്മമാർ നന്നായി പ്രോത്സാഹിപ്പിക്കണം

  • @vinayanvinu209
    @vinayanvinu209 Před 22 dny +9

    ഇന്നത്തെ എപ്പിസോഡ് ടീമിന്റെ കുഞ്ഞു ആരാധിക കൊണ്ടുപോയി 😍

  • @user-is8bp2ce5u
    @user-is8bp2ce5u Před 22 dny +18

    ടീം ഇഷ്ട്ടം 😍ദൈവം അനുഗ്രഹിക്കട്ടെ വലിയ നടനായി മാറട്ടെ

  • @shafeeqat957
    @shafeeqat957 Před 22 dny +69

    ബിനു അടിമാലി നോബി തങ്കച്ചൻ ഷാഫി ഇവരൊക്കെ ഉണ്ടേൽ ആണ് ഈ പരിപാടി ഒന്ന് പൊളി ആവുന്നത്

  • @aneeshpb9730
    @aneeshpb9730 Před 22 dny +10

    ടീമ് ❤️
    Geona കുട്ടി ❤️

  • @SunnybabykappivilakkaSun-gj9tv

    തങ്കു കുഞ്ഞാവ 👍👍👍🙏🙏🙏🙏🙏❤❤❤❤❤

  • @abddullatheef4935
    @abddullatheef4935 Před 22 dny +13

    ചക്കരെ..... സൂപ്പർ
    Best luck 🤞

  • @abhijithanil6953
    @abhijithanil6953 Před 22 dny +10

    ടീമിന്റെ സിംപ്ലിസിറ്റിക്ക് ഒരു സല്യൂട്ട്..

  • @user-xt6zw1fr1i
    @user-xt6zw1fr1i Před 22 dny +7

    ഇന്നത്തെ.. എപ്പിസോഡ്.. പൊളിച്ചടുക്കി... 🤝😍
    ജിയോണ.. മോളെ... സൂപ്പർ... 😘❤️

  • @user-su5ne4cm5b
    @user-su5ne4cm5b Před 22 dny +9

    സുമേഷ് ചേട്ടാ.. Jio കൌണ്ടർ 👍👍👍

  • @saluvarghese4835
    @saluvarghese4835 Před 22 dny +5

    നല്ല മിടുക്കികുട്ടി സാധാരണ കുട്ടികൾ പേടിച്ചു കരയും ഈ കുട്ടിക്ക് ഒരു മടിയും ഇല്ല ഭാവിയിൽ നല്ല കലാകാരി ആയി മാറും എന്നതിന് ഒരു സംശയവുമില്ല

  • @bijuvettiyar9282
    @bijuvettiyar9282 Před 22 dny +8

    തങ്കു ❤️🥰❤️❤️❤️ഒരുപാട് ഇഷ്ട്ടം

  • @Sreedevi-hh8vv
    @Sreedevi-hh8vv Před 22 dny +8

    ടീമേ .... 👌🏻സമയം പോയതറിഞ്ഞില്ല.

  • @sachinsivadas
    @sachinsivadas Před 22 dny +6

    ടീമേ.... പൊളിച്ചു ബ്രോ സിംപിൾ മനുഷ്യൻ

  • @nishanthviru5360
    @nishanthviru5360 Před 21 dnem +6

    ഇന്നത്തെ എപ്പിസോഡ് കുഞ്ഞാവ കൊണ്ടു പോയി 😍😚💥

  • @user-oz5sd6uy6m
    @user-oz5sd6uy6m Před 22 dny +6

    ടീമേ,,, മച്ചാൻ വെറും സിംപിൾ ആണല്ലോ ❤

  • @americanachaayan
    @americanachaayan Před 22 dny +8

    7:11
    ഡാ.... മോളേ പൊളിച്ചു🥰
    10:21 ഞാൻ follow ചെയ്തു 💜

  • @lachuzzzlachu9762
    @lachuzzzlachu9762 Před 22 dny +10

    മോൾ 👌🏿

  • @friends-vlog90
    @friends-vlog90 Před 22 dny +4

    ഈ മോളെ ഇടയ്ക്കു കൊണ്ടുവരണേ അടിപൊളി മോൾ❤❤❤❤❤❤❤❤

  • @sowmyasowmya5434
    @sowmyasowmya5434 Před 22 dny +6

    കുട്ടികൾ മുതൽ മുതിർന്നവർ വരെ ടീമീനെ ഇഷ്ടമാ കേട്ടോ.. അതിൽ ആരും അഹങ്കാരിച്ചിട്ട് കാര്യം ഇല്ലാ... 😄😄😄

  • @vaheedavahi2934
    @vaheedavahi2934 Před 22 dny +6

    ഞാൻ മോളെ റീൽസ് എപ്പോഴും കാണാറുണ്ട് 🤩👍🏿👍🏿

  • @hariharidas1880
    @hariharidas1880 Před 22 dny +6

    ഇന്നത്തെ താരം.... മോൾ ❤❤❤

  • @dileepdileep8012
    @dileepdileep8012 Před 22 dny +7

    കൊച്ചു ചുന്ദരി സൂപ്പർ

  • @Imatraveler85
    @Imatraveler85 Před 20 dny +3

    1:01പൊളിച്ച്..എനിക്കും ഫേവറേറ്റ് ബിനീഷാണ്..❤ 6:29ഈ കുട്ടി ഇൻസ്റ്റാഗ്രാമിൽ ഉണ്ട് ഞാൻ ഈ ഫോളോവർ ആണ്.❤❤

  • @user-fw9vu8eh8i
    @user-fw9vu8eh8i Před 22 dny +8

    എനിക്കും ടീം നേ തങ്കു അസീസ് ക്ക സുമ വിനു ചേട്ടൻ

  • @vishnuvedha2765
    @vishnuvedha2765 Před 21 dnem +3

    വാവ പൊളിച്ചു മോളെ ഒരുപാട് ഉയരങ്ങിൽ എത്തട്ടെ മോളൾ ❤

  • @thecomicreadern4344
    @thecomicreadern4344 Před 22 dny +4

    Thanku as Ranga and Akhil as Ambaan Skit venam,vaaliban vare cheytha sthithikk ith enthayalum cheyyanam

  • @reney1452
    @reney1452 Před 22 dny +4

    Enna perfection.Chakkara kutty ❤❤❤❤❤
    God Bless you mole

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 22 dny +4

    തങ്കൂ.. 😘😘😘19:31... 😍😍😍23:27...😂😂😂പറയാൻ സമ്മതിക്കരുത് സമ്മതിക്കരുത്.. വിവരണ closs ഒക്കെskip ആണ്..അപ്പൊ ഇങ്ങനൊക്കെ വേണ്ടി വരും.. ആന്റി വിളി സുഖിക്കുന്നില്ല മുത്തേ..ഒരു കയ്യകലം മാറി നിന്നോ..30:24.. 😂😂

  • @sudheeshkumar482
    @sudheeshkumar482 Před 22 dny +6

    വാവ സൂപ്പർ 💕💕💕💕

  • @binuvayalathala5394
    @binuvayalathala5394 Před 21 dnem +2

    ആ മോള് ഒരു ഒന്നൊന്നര പൊളിയാണ് 👏👏👏👌👌👌

  • @sirajcheruvellursirajbava7686

    Giona kutty polichu🥰 ഐഷു &ജസീല അടിപൊളിയായി കളിച്ചു 👌🏻❤️❤️❤️

  • @sushamadevi8850
    @sushamadevi8850 Před 22 dny +14

    ഇവിടേം ഉണ്ട് ഇതുപോലൊരു കുഞ്ഞു ആരാധിക.... ടീമിനെ ഒന്ന് കാണിക്കണം എന്നു ആഗ്രഹം ഉണ്ട്

  • @AnnaMariya-xm5jp
    @AnnaMariya-xm5jp Před 20 dny +2

    ഓ ഈ ലിച്ചിയെ എടുത്തു കള... വേസ്റ്റ്....
    ടീമേ congratulations 😁ടീമിന്റെ കുഞ്ഞു fan girl പൊളിയാ

  • @saleemkp6713
    @saleemkp6713 Před 22 dny +5

    ഒരുപാട് സന്തോഷം ഡെയിലി ഉണ്ടായല്ലോ ❤❤

  • @AaAa-ct7hk
    @AaAa-ct7hk Před 22 dny +5

    സ്റ്റാർ മാജിക്കൽ ഉള്ളവരേക്കാൾ നല്ല പെർഫോമൻസ് നാലു വയസ്സുള്ള കുട്ടി

  • @Rain_line_dreams
    @Rain_line_dreams Před 22 dny +4

    ഈ ഗെയിം ശരിക്കും തങ്കുവിൻ്റെ ടീമിന് കറങ്ങി വരുമ്പോൾ ബോൾ കുട്ടയിൽ ഇടാൻ വേണ്ടി എയിം ചെയ്യാൻ സമയം കിട്ടുന്നില്ല
    പക്ഷേ മറു ടീമിന് കിട്ടുന്നുണ്ട്. അതാണ് അവർക്ക് കൂടുതൽ ബോൾ ഇടാൻ കഴിയുന്നത്.

  • @zainulabidabid2694
    @zainulabidabid2694 Před 21 dnem +4

    ഈ പൊന്നു മോളെ ലോകം അറിയിക്കാൻ സ്റ്റാർ മാജിക് ഒരു കാരണമായി സന്തോഷം

  • @midhuntrtr4757
    @midhuntrtr4757 Před 22 dny +4

    ജിയോണ കുട്ടി മാസ്സ് ❤️🥰😍🔥

  • @shabiksabi1425
    @shabiksabi1425 Před 20 dny +2

    എന്റെ മോനെ ആ കുട്ടി ഒരു രക്ഷയും ഇല്ല

  • @user-dh2wh7eb4c
    @user-dh2wh7eb4c Před 22 dny +12

    ആ മോളെ തീർച്ചയായും നമുക്ക് big സ്‌ക്രീനിൽ കാണാൻ പറ്റും 🌹🌹🌹

  • @jomonjoy1980
    @jomonjoy1980 Před 22 dny +2

    എന്റെ മുത്തേ, നീ ആസ്സലായി കുഞ്ഞേ. ദൈവം കാക്കട്ടെ. 🙏

  • @user-sf7li6xu8l
    @user-sf7li6xu8l Před 20 dny +2

    ഞാൻ 7 വർഷം ആയി ഇപ്പൊ യു ട്യൂബിൽ തന്നെ സ്റ്റാർ മാജിക്‌ കാണുന്നു. പക്ഷെ ഞാൻ ആദിയം ആയി ആണ് ഇതിൽ കമന്റ്‌ ഇടുന്നത്. അത് ഈ പൊന്നു മോൾക്ക് വേണ്ടി ആണ്. പൊന്നെ നീ മുത്താണ്. ഭാവിയിൽ നീ ഒരു നല്ല ഒരു നായിക ആയിട്ട് വരട്ടെ. ക്യൂട്ട് പെർഫോമൻസ് ❤️❤️❤️❤️❤️

    • @geonasworld1180
      @geonasworld1180 Před 19 dny

      Thank u so much🥰🥰🥰🥰🥰🥰🥰🥰😘😘

  • @sujithkumar96
    @sujithkumar96 Před 22 dny +5

    കൊള്ളാലോ കളി ബാല ഗെസ്റ്റ് ആയി ഇരിക്കുന്നു ലിച്ചി സ്പെഷ്യൽ ഗെസ്റ്റ് അടുത്ത എപ്പിസോഡ് ലിച്ചി ഇരിക്കുന്നു ബാല സ്പെഷ്യൽ ഗെസ്റ്റ് ആർക്കും ഒന്നും മനസിലാകില്ല 😂😂😂👍👍

  • @nattukal
    @nattukal Před 22 dny +10

    അടിപൊളി 🎉🎉
    First comment എൻ്റെ ആണൊ 😮

  • @reelsworld9103
    @reelsworld9103 Před 22 dny +6

    നിങ്ങൾ ചാട്ട അടി ഗെയിം കഴിഞ്ഞാൽ വെക്കണം മെയിൻ ആയിട്ട് അതിനാണോ സ്റ്റാർ മാജിക്‌ കാണുന്നത്
    ചാട്ട അടി വേണം എന്നുള്ളവർ ലൈക്‌ അടി 👇🏻👍🏻

  • @soubinnisam2286
    @soubinnisam2286 Před 20 dny +2

    നിങ്ങളുടെ നിഷ്കളങ്കത ആണ് ടീമേ നിങ്ങളുടെ വിജയം

  • @anilashok5193
    @anilashok5193 Před 19 dny +2

    ഇന്നത്തെ എപ്പിസോഡ് കുഞ്ഞുവാവ പൊളിച്ചടുക്കി👌👍💛❤️❤️

  • @ManuKrishna-mr4fn
    @ManuKrishna-mr4fn Před 20 dny +2

    ടീമിന്റെ കുഞ്ഞു ഫാനിനെ ഒരുപാട് ഇഷ്ടപ്പെട്ടു 👍🏻

  • @sanjeevnair1340
    @sanjeevnair1340 Před 20 dny +2

    ടീമേ പിള്ളേരുടെ hero ആണല്ലോ

  • @mythoughts1180
    @mythoughts1180 Před 22 dny +4

    കുഞ്ഞി പെണ്ണ് കൊള്ളാം 😍ടീമ്

  • @a.rblogs4767
    @a.rblogs4767 Před 21 dnem +1

    Cute Vava...❤❤❤ ഇത്രയും അധികം ടാലൻ്റ് ഉള്ള വാവ❤❤❤ആരും ടീമിനെ kaliyakkanda... ടീമിൻ്റെ പാട്ട് എൻ്റെ കുഞ്ഞ് അനിയനും പാടും.അവൻ ടീമിൻ്റെ ഫാൻ ആണ്...content kitten ടീമിനെ insult ചെയ്യുന്നത് കൂടുന്നുണ്ട്...😡😡😡പിന്നെ ബാല ചേട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...❤❤

  • @smithasethu2177
    @smithasethu2177 Před 20 dny +2

    മോളൂട്ടി വേറെ ലെവൽ ആണല്ലോ

  • @user-jy3qh5cy5t
    @user-jy3qh5cy5t Před 21 dnem +2

    മിടുക്കി ജിയോണ baby 🥰🥰

  • @rajeevmullappilly2310
    @rajeevmullappilly2310 Před 20 dny +2

    അപ്പോൾ ഇവിടെ മാത്രം അല്ല അങ്ങ് കോട്ടയത്തും ഉണ്ട് ടീമിന് കുഞ്ഞ് fans 😁

  • @user-lp7ux1hw4s
    @user-lp7ux1hw4s Před 22 dny +4

    Simple&humble team chettan❤️💪🔥💥

  • @Kingini-id3iq
    @Kingini-id3iq Před 22 dny +10

    എന്റെ കരുനാഗപ്പള്ളി ❤❤ മിടുക്കി മോൾ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @ayonavlog123
    @ayonavlog123 Před 20 dny +2

    Kunjinu Oru gift kodukkarunnu❤❤❤❤

  • @abeedkhanabeed3373
    @abeedkhanabeed3373 Před 22 dny +2

    Chinnu mattitu mola akiyaloo 🤣🤣 Ankana chinnu nakada kutty kollam daa🔥🔥🔥👌👌👌chakara vavaa poliche 🔥🔥🔥😘😘😘

  • @Amma-kn6se
    @Amma-kn6se Před 22 dny +4

    ടീമേ ആരാധിക സൂപ്പർ

  • @farooqcm673
    @farooqcm673 Před 21 dnem +3

    ഇത് നമ്മുടെ കുഞ്ഞാവ 😘ഇത് വേറെ ലെവൽ ആണ് മക്കളെ 🤪യുട്യൂബിൽ കാണാറുണ്ട് 😄എനിക്ക് ഭയങ്കര ഇഷ്ട്ട ആണ് 😘😘😘ഈ മോളെ റീൽ കണ്ടു ഞാനും അഡിറ്റ് ആണ് 😂

  • @syamprasad3200
    @syamprasad3200 Před 22 dny +4

    ടീം ഒരു സാധാരണക്കാരൻ ആയത്കൊണ്ടാണൊ? എല്ലാ വരും കൂടി കളിയാക്കുന്നത് കൂലിപ്പണിചെയ്ത് മാട്ട കോമടി കളിച്ചു നടന്നകാലം നിങ്ങള്‍ക്ക് ഉണ്ട്☝️

  • @syamprasad3200
    @syamprasad3200 Před 22 dny +3

    നോബി പഴം തിന്നു തിന്ന് നിങ്ങള്‍ മത്തങ്ങയ ചുമ്മാ ഉരുണ്ട് ഉന്തി നടക്കടെ😊 ടീം💪

  • @kannansree626
    @kannansree626 Před 22 dny +4

    Entte ponno kochu poli ❤💕🧡🧡🧡

  • @bindugirish8856
    @bindugirish8856 Před 22 dny +2

    Lakshmiyuda Dress vrithikede ayittundu😊

  • @user-wy7vp2hn3t
    @user-wy7vp2hn3t Před 21 dnem +2

    കൊല്ലം ഷാഫിയെ കൊണ്ടുവരണം വിനു അടിമാലിയെയും കൊണ്ടുവരണം എങ്കിലേ ഒരു രസമുള്ളൂ 🙏🙏🙏

  • @rafeeqsheririnza8640
    @rafeeqsheririnza8640 Před 20 dny +3

    Aaa vaavayude reel njan kanarund❤❤❤❤