മുകേഷേട്ടന്റെ വീട്ടിലേക്കു || Actor Mukesh House | O Madhavan home

Sdílet
Vložit
  • čas přidán 26. 08. 2024
  • #mukesh
    #mukeshhome
    #മുകേഷ്
    Mukesh = (born Mukesh Madhavan on 5 March 1956) is an Indian actor, producer, television presenter, and politician known for his work predominantly in Malayalam cinema. He is best known for his comedy roles, and has been a popular leading actor in Malayalam cinema since the 70s.[1][dead link] He was the chairman of Kerala Sangeetha Nataka Academy. Mukesh is the current MLA representing the Kollam constituency of Kerala state. As of June 2021, he has acted in over 260 Malayalam films.....
    O. Madhavan = (1922 - 19 August 2005) was an Indian theatre director and actor.He was one of the founding members of the Communist Party of India in Kerala. He is considered one of the great masters of the theatre; he has made major contributions for the evolution of theatre in Kerala. He was the founder of the renowned drama company Kalidasa Kala Kendram. He won the Kerala State Film Award for Best Actor in 2000 for his role in the film Sayahnam...

Komentáře • 443

  • @bibinvennur
    @bibinvennur  Před 2 lety +79

    ഈ വീഡിയോയിൽ ഓ മാധവൻ നായർ എന്ന് പറയുന്നുണ്ട്..
    ക്ഷമിക്കണം (ഈഴവ ( ആണ് 🙏🙏👍

    • @shajahany5212
      @shajahany5212 Před 2 lety +8

      വിവരിക്കുന്നതിനിടയിൽ, അദ്ദേഹത്തിന് തെറ്റിയതാവാം

    • @pardhansuresh2644
      @pardhansuresh2644 Před 2 lety +10

      ഒരു കാര്യം താങ്കൾ മനസിലാക്കുക മാധവൻസർ ഏതു ജാതിയോ ആകട്ടെ. നിങ്ങൾ ആർക്കു ബഹുമാനം കൊടുക്കുന്നുവോ അത് നിങ്ങൾക്കും തിരിച്ചു കിട്ടും. 😆😆😆

    • @renjanputhoor4068
      @renjanputhoor4068 Před 2 lety +3

      വളരെ നൻട്രി 😁

    • @nandukrishnan4173
      @nandukrishnan4173 Před 2 lety +4

      Atu kettappozhe manasilayi

    • @giriprakash9649
      @giriprakash9649 Před 2 lety +6

      എന്തായാലും നിങ്ങളുടെ നിഷ്കളങ്കമായ അവതരണശൈലി അതാണ് എനിക്ക് ഇഷ്ടപ്പെട്ടത് ഒന്നിനെക്കുറിച്ചും പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും ഇല്ലാതെ വരുന്നിടത്ത് വച്ച് കാണാം എന്നുള്ള രീതിയിലുള്ള ഈ പോക്ക്😀👍

  • @arundhathi19
    @arundhathi19 Před rokem +43

    മോനെ നീയും ഒരിക്കൽ സ്വന്തം കാറിൽ യാത്ര ചെയ്തു. ഞങ്ങളെ ഓരോ നടി നടന്മരുടെ വീട് കാണിക്കാൻ ദൈവം അനുഗ്രഹിക്കും.

    • @ncali
      @ncali Před rokem +1

      Yes ഞാൻ ഉം ഓർത്തു ബസ് ൽ യാത്ര ചെയുന്നത് കണ്ടു

  • @anithakumari2736
    @anithakumari2736 Před rokem +20

    എത്ര ബുദ്ധിമുട്ടി ബസിൽ യാത്ര
    ചെയ്തു മോൻ ഒരോവിടിയോ
    എടുക്കുന്നത് കോഴിക്കോട്,പാലക്കാട്
    കരെ എനിക്ക് വളരെ ഇഷ്ടമണ്
    സത്യസന്ധരും കൂടി ആണ്👍

    • @bibinvennur
      @bibinvennur  Před rokem

      ❤❤ചേച്ചി

    • @subramanianck2261
      @subramanianck2261 Před rokem +2

      കേരളത്തിൽ ഒരിടത്തും പൂർണമായും നല്ല ആൾ ഇല്യ എല്ലാം കണക്ക്

    • @rijukakkirikkan
      @rijukakkirikkan Před 4 měsíci +1

      ​@@subramanianck2261അതാണ് സത്യം... തിരോന്തരം, കൊല്ലം,, പാലക്കാട്‌ കച്ചറകൾ 👌👌👌

  • @nasriyajunu8378
    @nasriyajunu8378 Před 2 lety +15

    ബസിൽ പോവാൻ നാണം ഇല്ലേ എന്ന് ഇതിൽ കണ്ടു......നാണം അവന് ഉണ്ടക്കില് video കാണണ്ട😡
    നിങ്ങൾ polik broo🥰🥰🥰💖💖💖💖

    • @bibinvennur
      @bibinvennur  Před 2 lety +2

      താങ്ക്സ് 👍ബ്രോ

  • @nasriyajunu8378
    @nasriyajunu8378 Před 2 lety +7

    മുകേഷ് ഏട്ടൻ പോളിയാണ്😍😍😍ilike😍😍😘😘😘മുകേഷ് ഏട്ടൻ ഉള്ള movie കാണാൻ എനിക്ക് നല്ല ishttanu pinne ഒന്നും nokilla ഞാൻ കാണും💋💋💋😘😘😘

  • @babuchalat3420
    @babuchalat3420 Před 2 lety +38

    അദ്ദേഹം മന്ത്രി 😂😂😂😂 പോരാത്തതിന് മാധവൻ നായരുടെ മകൻ...😂😂😂 തെറ്റു തിരുത്തുക

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +29

    *ഞങ്ങളുടെ നാട് ആയ കൊല്ലം മുകേഷ് ഏട്ടൻ പോളിയാണ് പക്ഷെ ഇപ്പോൾ എയറിൽ ആണ് 😂😂😂*

  • @2030_Generation
    @2030_Generation Před 2 lety +18

    *മുകേഷ് ഏട്ടൻ മലയാള സിനിമക്ക് കിട്ടിയ പൊൻ മുത്താണ്.. 😍*

  • @balanpk.4639
    @balanpk.4639 Před rokem +4

    പറയുന്നവർ പറയട്ടെ. അവർക്ക് സമാധാനം കിട്ടുമെങ്കിൽ കിട്ടട്ടെ. താങ്കളുടെ യാത്ര സുഗമമാവട്ടെ ! Best of Luck Bro.....

  • @noufalkl1020
    @noufalkl1020 Před 2 lety +13

    മച്ചാൻ kollam മുഴുവൻ കറങ്ങുകയാണല്ലോ ❤😍👍

  • @nirmalakumarkb5485
    @nirmalakumarkb5485 Před 2 lety +22

    നിഷ്ക്കളങ്കമായ അവതരണം..
    കാറില്ല, വാഹനമില്ല എന്നൊയുള്ള കളിയാക്കലുകൾ അവഗണിക്കുക...
    എല്ലാം ഉണ്ടാകും. തീർച്ച...

  • @shajahany5212
    @shajahany5212 Před 2 lety +15

    എന്റെ വീട് കൊല്ലാത്ത,, ഞാൻമുകേഷ് ചേട്ടനെ ധാരാളംകണ്ടിട്ടുണ്ട്, ഇതുവരെയും വീട്കണ്ടിട്ടില്ല,, നിങ്ങളുടെപ്രോഗ്രാംനന്നായിരിക്കുന്നു മാഷേ 👍

    • @bibinvennur
      @bibinvennur  Před 2 lety +1

      താങ്ക്സ് ചേട്ടാ ❤❤

  • @albertthomas8484
    @albertthomas8484 Před 2 lety +55

    ആദ്യമൊന്ന് വിളിച്ചു നോക്കിയിട്ട് പൊയ്ക്കൂടേ bro... എന്നും ഓരോരുത്തരെയും കാണാൻ പോകും, എന്നിട്ട് മതിലും കണ്ടിട്ട് പോരും.

    • @bibinvennur
      @bibinvennur  Před 2 lety +16

      അവരെ വിളിക്കണ നമ്പർ ഇല്ല
      പിന്നെ നമ്മുക്ക് അവർ തരുല്ല
      നമ്മൾ ചെറിയ യൂട്യൂബർ അല്ലെ 😪😪

    • @ruexcited5342
      @ruexcited5342 Před 2 lety +1

      @@bibinvennur ath ശരിയാ bro എനിക്കും അങ്ങനെയാ നമ്മളെ പോലെ ചെറിയ youtubers ന് no. ആര് തരാൻ 😂🤔

    • @malayalitharangalglobetrotter
      @malayalitharangalglobetrotter Před 2 lety

      @@ruexcited5342 Athe

    • @jainjohn2478
      @jainjohn2478 Před rokem

      വിളിച്ചിട്ട് വേണം, അന്തസ്സ് വണമെടാ അന്തസ്സ് എന്നാ ഡയലോഗ് കേൾക്കാൻ 😄😄😄

  • @sreelekhavs7932
    @sreelekhavs7932 Před 2 lety +9

    Very good അഭിസംബോധന ചെയേണ്ടത് ഇങ്ങനെ very good. 👍

  • @tggopakumartg6573
    @tggopakumartg6573 Před rokem +2

    ഒ മാധവൻ നായർ 😂അദ്ദേഹം ജനിച്ചത് ഈഴവ സമുദായത്തിലാണ്

  • @sreelekhavs7932
    @sreelekhavs7932 Před 2 lety +20

    എന്റെ നാടാണ് കൊല്ലത്തു pattathaanam. വടക്കേവിള. വന്നതിൽ സന്തോഷം 🙏

    • @bibinvennur
      @bibinvennur  Před 2 lety +3

      അതെയോ ❤❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +3

      കൃത്യമായി പറഞ്ഞാൽ
      സുബ്രമണ്ണ്യസ്വാമിക്ഷേത്രത്തിനു
      സമീപമാണ് വീട്.

    • @josedj1275
      @josedj1275 Před 2 lety +4

      അവിടെ പട്ടത്താ നം സുനിൽ എന്നൊരു എഴുത്ത് കാരൻ ഉണ്ടല്ലോ

  • @habbyaravind3571
    @habbyaravind3571 Před 7 měsíci +2

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤

  • @vijayanmg1109
    @vijayanmg1109 Před 2 lety +32

    അദ്ദേഹം മന്ത്രിയല്ല. മാധവൻ നായരുമല്ല. ഓ മാധവൻ.

    • @SanalSanalkumarks
      @SanalSanalkumarks Před 3 měsíci

      അദ്ദേഹം ഈഴവർ ആണ് എന്റെ സുഹൃത്തിന്റെ ബന്ധു ആണ് ❤️

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Před 2 lety +4

    സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
    ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
    ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
    ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
    🙏🙏🙏
    SUMESH KUMAR
    AC:17400100091662
    IFSC: FDRL0001740
    BRANCH: PUTHOOR
    google pay: 7510169300

    • @bibinvennur
      @bibinvennur  Před 2 lety

      അടുത്ത വീഡിയോയിൽ ഇടാം 🙏🙏
      നമ്പർ തരു 🙏

    • @SumeshKumar-bn6ph
      @SumeshKumar-bn6ph Před 2 lety

      @@bibinvennur നമ്പർ അതിൽ ഉണ്ട് സാർ എനിക്ക് നമ്പർ ഒന്ന് തരണേ

    • @SumeshKumar-bn6ph
      @SumeshKumar-bn6ph Před 2 lety +1

      @@bibinvennur എൻ്റെ ഫോട്ടോ ഒന്ന് അയച്ച് തരാം അപ്പോൾ സത്യം മനസിലാകും

  • @gokuldas9710
    @gokuldas9710 Před rokem +2

    O മാധവൻ നായരോ ഈഴവൻ ആയ മാധവൻ എ ങ്ങനെ നായരായി

  • @a.s.m.arelaxing523
    @a.s.m.arelaxing523 Před 2 lety +6

    മോനെ, വീട്ടിൽ കയറ്റിയില്ലെങ്കിൽ എന്താ, ആ സ്ഥലം ഞങ്ങൾക്ക് കാണാൻ പറ്റിയല്ലോ 💕

    • @bibinvennur
      @bibinvennur  Před 2 lety

      താങ്ക്സ് ❤❤

    • @sreeponnu486
      @sreeponnu486 Před 2 lety +1

      😄അവിടെ കയറ്റില്ല എന്ന് ഉറപ്പായ കാര്യം ആണ് കാരണം ഞാൻ അനുപവസ്ഥ ആണ് ഞാൻ പഠിച്ചത് അവിടെ അടികൊ ള്ളി കോവിൽ എന്ന സ്കൂളിൽ ആണ്
      ഞങ്ങൾ കൊറേ പിള്ളേരെ എല്ലാം കൂടി ഉച്ചക്ക് പക്ഷണം കഴിച്ചു കഴിഞ്ഞ് പത്രം കഴുകനും പിന്നെ കുടിക്കാൻ ഉള്ള വെള്ളം എടുക്കാനും ഈൗ പറയുന്ന മുകേഷ് എന്ന വ്യക്തിയുടെ വീട്ടിന്റെ ഗേറ്റിന്റെ മുന്നിൽ പോയി നിന്ന് ഒരുപാട് തവണ വിളിച്ചിട്ടുണ്ട് അപ്പോഴേക്കെ ഈ പറയുന്ന മുകേഷ് എന്ന വെക്തി അവിടെ സിറൗട്ടിൽ തന്നെ ഇരുപ്പുണ്ടാവും ഞങ്ങളുടെ വിളി കേട്ടിട്ടും കേട്ട ഭാവം പോലും കാണിക്കില്ല
      പിന്നെ ഞങ്ങൾ അതിന്റ അപ്പുറം തന്നെ ഉള്ള വീട്ടിൽ നിന്നും ആണ് വെള്ളം എടുക്കുന്നത് അതായത് ബാലചന്ദ്രമേനോന്റെ വീട്ടിൽ നിന്നും ആണ് വെള്ളം എടുക്കുക അവിടെ അവർ ഞങ്ങൾ പിള്ളേരെ വരും എന്ന് കരുതി ഗേറ്റ് തുറന്ന് ഇട്ടിരിക്കും🙏🙏

  • @rasheedthazhathethil4180
    @rasheedthazhathethil4180 Před 2 lety +22

    അടുത്ത വീഡിയോയിൽ ആരെയാണൊ പരിചയപ്പെടുത്തുന്നത് അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക.
    മുകേഷിനെക്കാൾ എല്ലാം കൊണ്ടും ഒരു പടി മുന്നിൽ ആണ് ഒ മാധവൻ.എല്ലാ ആശംസകളും

  • @abhijithr3599
    @abhijithr3599 Před 2 lety +3

    O മാധവൻ നായർ ഓ. എന്തൊരു പൊട്ടത്തരം

  • @healthiswealthchannel1073

    Thanking BIBIN VENNURE taking much risk and showing us many actors house thank you have a good future god bless you

  • @venugopal9279
    @venugopal9279 Před 2 lety +10

    മോനെ, അയാൾ മന്ത്രി ഒന്നും അല്ല, കേട്ടോ 😊

  • @_ashfaque_muhammed
    @_ashfaque_muhammed Před 2 lety +3

    വിളച്ചിൽ എടുക്കരുത് കേട്ടോ 😂😂💥

  • @jayalekshmij629
    @jayalekshmij629 Před 2 lety +2

    Aha entea place kollam full video edutha effort bro ku oruppadunthanks

  • @sarathomdevi7252
    @sarathomdevi7252 Před 2 lety +5

    നമ്മുടെ നാട്ടിൽ അമ്മ നട ക്ഷേത്രം ഓട്ടോ സ്റ്റാന്റ് പിന്നെ ഉള്ള ഷേത്രം പട്ടത്തനം

    • @bibinvennur
      @bibinvennur  Před 2 lety +1

      കൊല്ലം ഉയിർ ❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +1

      അവിടെ സമീപങ്ങളിലായി
      വർഷങ്ങളോളം പഴക്കമുള്ള
      അറിയപ്പെടുന്ന 3 ക്ഷേത്രങ്ങളുണ്ട്.
      അവയാണ് അമ്മൻനട , സുബ്രമണ്ണ്യൻകോവിൽ ,
      പാട്ടത്തികാവ്.

  • @VinodKumar-if1vn
    @VinodKumar-if1vn Před 2 lety +2

    സൂപ്പർ ബ്രോ പൊളിച്ചു കൊള്ളാം

  • @user-bh7rs9nt8c
    @user-bh7rs9nt8c Před 8 měsíci

    Full support chetta❤❤❤❤

  • @a.s.m.arelaxing523
    @a.s.m.arelaxing523 Před 2 lety +7

    മോനെ, "ചേട്ടാ" എന്ന് തന്നെ സംബോധന ചെയ്യണേ. അല്ലെങ്കിൽ ശ്രീ /ശ്രീമാൻ, മിസ്റ്റർ 🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏻

  • @vishak.vvishak.v7196
    @vishak.vvishak.v7196 Před 2 lety +4

    Kollam 🔥🔥

  • @afeefni5563
    @afeefni5563 Před rokem +1

    തൃത്തല്ലൂർ 💪🏻💪🏻💪🏻💪🏻🔥🔥🔥🔥

  • @rashidrashi6100
    @rashidrashi6100 Před rokem +1

    നിൻ്റെ ബസ് യാത്ര എനിക്കിഷ്ടപ്പെട്ടു

  • @humanbeing8810
    @humanbeing8810 Před rokem +1

    നിങ്ങൾ ചെല്ലുന്നതു നേരത്തെ കൂട്ടി സെലെബ്രറ്റിസ് അറിയുമെന്ന് തോന്നുന്നു, ആരും എങ്ങും ഇല്ല

  • @shamnas8417
    @shamnas8417 Před 2 lety +12

    നമ്മുടെ കൊല്ലം ❤❤❤❤

  • @Savadzz_10
    @Savadzz_10 Před 2 lety +4

    Bro katta support ❤🤗

  • @aneeshpillai9292
    @aneeshpillai9292 Před 2 lety +2

    O മാധവൻ നായരോ 😀😀😀

  • @jayakumarchellappanachari8502

    ഈഴവസമുദായത്തിൽ
    ജനിച്ച O. മാധവൻചേട്ടനെ
    മാധവൻനായരാക്കാൻ
    നിനക്കാരാടാ അധികാരം
    തന്നത്. അദ്ദേഹം വളരെ
    ക്ഷമയുള്ള മഹാനാണ്.
    അതുകൊണ്ട് അദ്ദേഹത്തിന്റെ
    ആത്മാവ് നിന്നോട് പൊറുക്കും.
    കുട്ടികൾക്കു പോലും അദ്ദേഹം
    മാധവൻചേട്ടനാണ്. തൊട്ടതെല്ലാം
    പൊന്നാക്കിയ അതിമാനുഷൻ.
    മുഖം നോക്കാതെ ആരെയും
    സഹായിക്കുന്ന കാരുണ്ണ്യവാൻ.
    രണ്ടു തവണ അദ്ദേഹം എന്നെ
    സഹായിച്ചത് ഒരിക്കലും മറക്കുകയില്ല. അദ്ദേഹവും ഭാര്യ വിജയകുമാരിചേച്ചിയും പതിനായിരക്കണക്കിന്
    സ്റ്റേജുകളിൽ നാടകം
    കളിച്ചിട്ടുണ്ട്. കാളിദാസ
    കലാകേന്ദ്രം അവരുടെ
    നാടകക്കമ്പനിയാണ്.
    മക്കളും , മരുമക്കളും ,
    ചെറുമക്കളും നടീനടന്മാരാണ്.
    നിരവധി സിനിമകളിലും
    മാധവൻ ചേട്ടനും , വിജയകുമാരിചേച്ചിയും
    അഭനയിച്ചിട്ടുണ്ട്. ഡോക്ടർ
    എന്ന സിനിമയിൽ
    മാധവൻചേട്ടൻ സിത്താർ
    വായിക്കുന്നത് കണ്ട് ഞാൻ
    അത്ഭുതപ്പെട്ടു. "നിങ്ങളെന്നെ
    കമ്മ്യുണിസ്റ്റാക്കി" എന്ന സിനിമയിൽ അഭിനയചക്രവർത്തി യായ സത്യൻസാറിന്റെ ഭാര്യയായി ചേച്ചി
    അഭിനയിച്ചത് ഒരിക്കലും
    മറക്കില്ല. അവരുടെ വീട്ടിൽ
    നിന്ന് അര കിലോമീറ്റർ ദൂരെ
    കുറച്ചുനാൾ ഞാൻ താമസിച്ചിരുന്നു.
    മുകേഷ് വളരെ നല്ലൊരു
    മിമിക്രി ആർട്ടിസ്റ്റാണ്.

  • @sureshnt8555
    @sureshnt8555 Před 2 lety +1

    നിനക്.. നാണം ഇല്ലാ... സുഹൃത്തേ... 👏👏👏

  • @madad4988
    @madad4988 Před rokem +1

    ഇവിടെ പ്രശസ്ത കലാ കാരനായ ഞാൻ ഉണ്ട് 😀എന്നെ എന്നാണാവോ പരിചയപ്പെടുത്താൽ വരുന്നത്?😅എന്നെ പരിചയപ്പെടുത്താൻ വരുന്ന ദിവസവും തിയ്യതിയും എന്നെ ഒന്ന് നേരത്തെ വിളിച്ച് അറിയിക്കണേ 😀... അന്ന് ഇവിടെ നിന്നും ഉഗാണ്ടയിലേക്കോ മറ്റോ മുങ്ങാൻ ആണ് 😅😀😛😄....

  • @surabhisuresh1001
    @surabhisuresh1001 Před 2 lety +1

    Njan subscribe cheithirikunnu😊,, nice presentation

  • @nusrakozhikkod3061
    @nusrakozhikkod3061 Před 2 lety +1

    Mukeshettante veed kanichathin orupad thankz😘❤️😊

  • @mohdshafeek9619
    @mohdshafeek9619 Před 2 lety +7

    മുകേഷ്‌ എപ്പോളാണ് മന്ത്രി ആയതു

  • @RobinAustralia
    @RobinAustralia Před 5 měsíci +1

    അന്തസ്സ് വേണം എടാ അന്തസ്സ് അവന്റെ ഒരു ആരാധന

  • @neymarlover7286
    @neymarlover7286 Před 2 lety +19

    വെളച്ചിൽ എടുക്കരുത് കേട്ടോ 🔥🔥🔥

  • @jesusadonaiministry
    @jesusadonaiministry Před 3 měsíci +1

    നടൻ മുകേഷ് എപ്പോഴാണ് മന്ത്രി ആയത്

  • @jojic2836
    @jojic2836 Před 2 lety +1

    Super👍👍 polichu...

  • @praseejaanand3824
    @praseejaanand3824 Před 2 lety +4

    O. Madhvan sir... No Nair.. Ennilla ttooo

  • @dr.k3217
    @dr.k3217 Před 2 lety +3

    e video edukkunna Mone onnu Ellavarkarum encourage cheyannae pl. Othiri Hard work cheyunnundallo.. Nallathae varoo.

    • @bibinvennur
      @bibinvennur  Před 2 lety

      താങ്ക്സ് ചേച്ചി ❤❤

  • @rajeevthekkupurathu7111
    @rajeevthekkupurathu7111 Před rokem +2

    Mukesh veedu nokkilla ennu mum bharya paranjittundu kandille enthoru azhukkanu veedinu

  • @anishanandan4111
    @anishanandan4111 Před 2 lety +13

    കട്ട സപ്പോർട്ട് ബ്രോ 🔥🔥🔥

  • @user-kr5lp7sh5h
    @user-kr5lp7sh5h Před 2 lety +3

    സൂപ്പർ 👍👍👍

    • @bibinvennur
      @bibinvennur  Před 2 lety

      സപ്പോർട്ട് ❤❤

  • @Nn13455
    @Nn13455 Před 2 lety +2

    Pwoli

  • @manseefmanseef7514
    @manseefmanseef7514 Před 2 lety +3

    Big fen bro

  • @Haridevu890
    @Haridevu890 Před 2 lety +2

    എന്റെ സ്വന്തം കൊല്ലം 👌👌

  • @channelkiki8317
    @channelkiki8317 Před 5 měsíci +1

    മുകേഷ് എവിടുത്തെ മന്ത്രിയാ😂

  • @onion2674
    @onion2674 Před 2 lety +6

    ഒരു മിനിറ്റ് ഞാൻ സൈബർ സെല്ലുമായി കണക്ട് ചെയ്യട്ടെ 🤪

    • @bibinvennur
      @bibinvennur  Před 2 lety +1

      ആന്റി നമ്മളെ കുടുക്കരുത് 🙏😃😃

  • @jaseermanjappara7588
    @jaseermanjappara7588 Před 2 lety +7

    Kollam🥰🥰

  • @maheshvkl2771
    @maheshvkl2771 Před rokem +1

    ഞങ്ങളുടെ കൊല്ലം

  • @Rosh_annah
    @Rosh_annah Před 2 lety +1

    Mukesh sir noppam njngal full kollam kaar kurach naal ayitt airil anu

  • @beenac2841
    @beenac2841 Před rokem

    മുകേഷിന്റെ അച്ഛനാണ് ഇഷ്ടം

  • @jameelasoni2263
    @jameelasoni2263 Před 2 lety +2

    Super 👌👌👌

  • @bkm181
    @bkm181 Před rokem

    സെലെബ്രെറ്റികളുട വീടുകൾ ക്യാമറയിൽ പതിപ്പിക്കുന്ന നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു

  • @soorajsunar9064
    @soorajsunar9064 Před 2 lety +3

    Nice bro

  • @adhilmuhammed2107
    @adhilmuhammed2107 Před 2 lety +3

    Super

  • @sajeevks1851
    @sajeevks1851 Před 2 lety +2

    Only o madhavan

  • @shebinachu884
    @shebinachu884 Před 2 lety +16

    മച്ചാനെ സിനിമാ നടൻമാരുടെ വീട്ടിൽ പോകുന്ന വീഡിയോസ് സൂപ്പർ പിന്നെ ഇവരുടെ വീടിരിക്കുന്ന സ്ഥലപേര് കൂടി പറയണം

  • @somansreebhadra7163
    @somansreebhadra7163 Před 2 lety +3

    അദ്ദേഹം ഇതു വരെ മന്ത്രി ആയിട്ടില്ല സിനിമയിൽ ഒഴികെ

  • @sumeshkumar6834
    @sumeshkumar6834 Před 2 lety +2

    Brooii❤️

  • @sumiththevar6211
    @sumiththevar6211 Před 2 lety +8

    അന്തസ്സ് വേണമെടാ.... അന്തസ്സ്......🤣

  • @diddddd9673
    @diddddd9673 Před 2 lety +2

    Super bro

  • @onion2674
    @onion2674 Před 2 lety +18

    വിളച്ചിൽ എടുക്കരുത്🥰

  • @Sid20244
    @Sid20244 Před rokem +1

    Bro Only O Madavan no nair

  • @ushabhai286
    @ushabhai286 Před rokem +1

    O മാധവൻ .വാലുവേണ്ട

  • @sreethuanilkumar8450
    @sreethuanilkumar8450 Před 2 lety +2

    Hai bro😍

  • @fathima5864
    @fathima5864 Před 2 lety +2

    മുകേഷേട്ടൻ കാണണ്ട തെറി പറഞ്ഞ് അഞ്ഞെ നാറ്റിച്ചേനെ 😂

  • @mixedmediamalayalam1486
    @mixedmediamalayalam1486 Před 2 lety +2

    ❣️❣️❣️

  • @rajalakshmik2034
    @rajalakshmik2034 Před 2 lety +4

    O മാധവൻ,,,, o മാധവൻ nair എന്നല്ല,, ആരെയും കളിയാക്കിയതല്ല

  • @sathiajitht1567
    @sathiajitht1567 Před rokem +1

    മുകേഷോ? മന്ത്രിയോ ‼️🤭

  • @nikhilktr3857
    @nikhilktr3857 Před 2 lety +1

    Nice effort broo, keep going 👍🏻

  • @vasudevkrishnan5476
    @vasudevkrishnan5476 Před rokem +1

    വെളച്ചിലെടുക്കരുത് കേട്ടോ😅

  • @Hax10-v7b
    @Hax10-v7b Před 2 lety +4

    6:29 മുകേഷേട്ടൻ എന്നുള്ള ഒരു പട്ടി ആ വീട്ടിൽ ഉണ്ടല്ലോ പിന്നെ എന്തിനാ വേറെ പട്ടി 🤣🤣🤣🤣

  • @firoseckm2173
    @firoseckm2173 Před 2 lety +2

    വിളച്ചിലെടുക്കരുതേ കേട്ടോ

  • @mgsheelasasi2734
    @mgsheelasasi2734 Před 2 lety +4

    Mukesh MLA, aanu but Minister alla

  • @sajeerh9980
    @sajeerh9980 Před rokem +1

    Good

  • @resmikuttan5577
    @resmikuttan5577 Před rokem +1

    Nice videos...

  • @sreekumargs1566
    @sreekumargs1566 Před rokem +1

    O Madhavan, Mukesh MLA not minister. Pls try to tell without mistakes.

  • @soumyaManumahi-ib4zi
    @soumyaManumahi-ib4zi Před rokem +1

    Chetta ente veedu mukesh chettante veedinte aduthatha. Aa kanunna sndpupschoolinte adutha. Aa ambalan subhraaniyan kovil. Pazhaya ambalam puthikki paniyuva.

  • @vasumathisuma751
    @vasumathisuma751 Před 2 lety +5

    പൊളിച്ചു 😍👍😂

  • @Indianvloger649
    @Indianvloger649 Před 2 lety +1

    ഒ മാധവൻ നായർ അല്ല. മാധവൻ എന്നെഉള്ളു

  • @tipsoftvm8111
    @tipsoftvm8111 Před 2 lety +13

    ടൈം സെറ്റ് ചെയ്തിട്ട് വീടിന്റെ ഗേറ്റ് കാണാൻ വേണ്ടി ആണോ കാത്തിരിക്കേണ്ടത്

    • @bibinvennur
      @bibinvennur  Před 2 lety +3

      വീഡിയോ കണ്ടു നോക്കു എന്നിട്ട്
      പറ

    • @tipsoftvm8111
      @tipsoftvm8111 Před 2 lety +4

      ആരെയെങ്കിലും ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ടോ. അങ്ങനൊരു വീഡിയോ കാണാൻ കൊതി ആകുന്നു

    • @jasmineliginligin6704
      @jasmineliginligin6704 Před 2 lety +1

      സത്യം 😏

    • @prasannakumare.v.5313
      @prasannakumare.v.5313 Před 2 lety +1

      Pavam payyan jeevichupoikotte

    • @ragnarlodbrok6858
      @ragnarlodbrok6858 Před 2 lety

      വീട്ടിലേക്കുള്ള വഴിയും കണ്ടില്ലേ

  • @agathabrunofernandez756
    @agathabrunofernandez756 Před 2 lety +2

    ഏതു കാര്യവും ചെയ്യാനുള്ള ആ താല്പര്യത്തെ അംഗീകരിക്കുന്നു. ഈ ബ്ലോഗ് ചെയ്യുന്നവർക്ക് ഉള്ള ഉത്തരവാദിത്വും ആണ് ചെയ്യുന്ന കാര്യത്തെ കുറിച്ച് പഠിച്ചിട്ടു ചെയ്യുക എന്ന്.അത് ശ്രദ്ധിക്കുക

    • @bibinvennur
      @bibinvennur  Před 2 lety

      മാനിക്കുന്നു അഭിപ്രായം

  • @najuabida4783
    @najuabida4783 Před rokem +1

    നിങ്ങൾ ഈ വീഡിയോ ചെയ്യുമ്പോൾ ഈ സ്ഥലങ്ങൾ കൃത്യമായി പറയണം എവിടെയാണ് എന്താണ് എങ്ങനെയാണ്

  • @neymarlover7286
    @neymarlover7286 Před 2 lety +23

    അന്തസ്സ് വേണെടാ മനുഷ്യൻ ആയി കഴിഞ്ഞാൽ........

  • @kochumon9606
    @kochumon9606 Před rokem +1

    Dhanikane dharidran aakkinnu kettittund........ezavane nair aakkinnu adyamaittaaaa🤔

  • @adv.j.chandran8172
    @adv.j.chandran8172 Před 2 lety +4

    Before airing the story at least you should have collected the details of the celebrity and his family.Mukesh family especially his father,mother sister and brother in law contributed a lot to the Malayalam professional drama,.but Mukesh to the cinema.Further
    You have fitted a tail to his father. Hereafter you may at least search the Google. Innocent presentation, try to improve.

    • @bibinvennur
      @bibinvennur  Před 2 lety +1

      ആഗ്രഹം കൊണ്ട് യൂട്യൂബർ ആയത ചേട്ടാ.
      Sslc വിദ്യഭ്യാസം ഒള്ളു എനിക്ക് 👍

    • @adv.j.chandran8172
      @adv.j.chandran8172 Před 2 lety +1

      @@bibinvennur
      I am not discouraging your attempt.
      Go-ahead with your work.
      Try to improve.
      This is my suggestion only.

  • @jagannathghorpade323
    @jagannathghorpade323 Před rokem +1

    👍

  • @ourcreativeworld9378
    @ourcreativeworld9378 Před 2 lety +3

    കണ്ടതിൽ സന്തോഷം

  • @dilbahardibahar4217
    @dilbahardibahar4217 Před rokem +1

    Superbibin