നടനും വ്യവസായിയുമായ രാമുവിന്റെ വീടിന്റെയും ജിമ്മിന്റെയും കാഴ്ചകളാണ് ഇന്ന് | Actor Ramu | Part 2

Sdílet
Vložit
  • čas přidán 6. 07. 2022
  • സിനിമയിൽ ഇപ്പോൾ അത്ര സജീവല്ലെങ്കിലും കേരളത്തിലെ വ്യവസായികളിൽ പ്രധാന സ്ഥാനമുണ്ട്,നടൻ രാമുവിന് .വാഹനങ്ങളുടെ നീണ്ട നിരയുണ്ട്,രാമുവിന്റെ വീട്ടിൽ...Interview, Part 2
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    CZcams : / @fairfuturestudyabroad
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    #BaijuNNair #malayalamautovlog #keralahome #baijunnair
    #ActorRamu #Athishayan #cargiveaway

Komentáře • 5K

  • @syamlalt8651
    @syamlalt8651 Před 2 lety +1032

    പറമ്പ് നിറയെ വീടും
    മുറ്റം നിറയെ കാറും
    മനസ് നിറയെ സ്നേഹവുമുള്ള രാമു ചേട്ടൻ ❤️

  • @sijumonabraham3233
    @sijumonabraham3233 Před 2 lety +1911

    Ramu ചേട്ടൻ ഇത്രയും വലിയ സംഭവം ആണന്ന് മനസ്സിലാക്കിതന്നതിന് നന്ദി

    • @sharathzone2977
      @sharathzone2977 Před 2 lety +12

      Sathyam

    • @tony-10
      @tony-10 Před 2 lety +18

      രാമു ചേട്ടനോട് മറ്റുവണ്ടിയുടെ അടുതൊക്കെ പോയിഒന്നു നിൽക്കാൻ പറ
      ഈഎപ്പിസോഡും v-cross ചാരിനിന്നാണോ? 🤷‍♂️🤦‍♂️

    • @bijukumarbijukumar4567
      @bijukumarbijukumar4567 Před 2 lety +2

      Ijj

    • @jinuabraham6637
      @jinuabraham6637 Před 2 lety +1

      Sathyam

    • @abitech007
      @abitech007 Před 2 lety +14

      പൈസ ഉണ്ടേൽ എല്ലാരും സംഭവം adei

  • @SudheeshDDas
    @SudheeshDDas Před 2 lety +15

    ഹരിതാഭമാർന്ന പരിസരവും മനോഹരമായ വീടും ഇഷ്ടമുള്ള കാറുകളും ... സ്നേഹം നിറഞ്ഞ രാമു ചേട്ടനും... ഇതാണ് കളര്ഫുൾ എന്ന് പറയുന്നത്...

  • @user-lq8bo8lw3j
    @user-lq8bo8lw3j Před měsícem +2

    രാമു ചേട്ടൻ സുപ്പർ സുപ്പർ സുപ്പർ വീട് അടിപൊളി എന്ത് ഭങ്ങി കാണാൻ മോന്റെ വിവരം അറിഞ്ഞതിൽ ഒത്തിരി സന്തോഷം🌹👌🏼

  • @nscutz6670
    @nscutz6670 Před 2 lety +754

    ഇങ്ങേര് സിനിമകളൊന്നും ഇല്ലാണ്ട്, കഷ്ടപ്പാടിലായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്..
    പക്ഷെ ഞെട്ടിച്ചു കളഞ്ഞു 😍👍👍

    • @rajeshviyyur7654
      @rajeshviyyur7654 Před 2 lety +7

      😀😀😀

    • @lijugangotri
      @lijugangotri Před 2 lety +24

      😂 എന്നെ പോലെ എല്ലാ പ്രബുദ്ധരും ചിന്തിച്ച പോലെ 😂

    • @subindasdas8474
      @subindasdas8474 Před 2 lety +14

      Three star ganites crusher ramuvettante aanu loryy aayi njn ethreyo thavana avide poyitund

    • @sreedevidasdas4967
      @sreedevidasdas4967 Před 2 lety +10

      ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചത് 😀

    • @muhammedfayispm7904
      @muhammedfayispm7904 Před 2 lety +4

      Sathym😹

  • @anil20700
    @anil20700 Před 2 lety +168

    ആരുടെയും പ്രേരണ കൂടാതെ വീട്ടിൽ ദേശീയ പതാക ഉയർത്താൻ ധൈര്യം കാണിച്ച ആ ദേശ സ്നേഹിക്ക് നല്ല നമസ്‌കാരം

  • @ManojKumar-li3yi
    @ManojKumar-li3yi Před rokem +1

    രാമു ഇത്രയും വലിയ ഒരു പുള്ളിയാണെന്ന് മനസ്സിലാക്കി തന്നതിൽ ഒരായിരം നന്ദി

  • @anudithd
    @anudithd Před 2 lety +7

    ഇദ്ദേഹം വലിയ ഒരു സംഭവം തന്നെ ആണ് അല്ലെ..... ❤️

  • @PranavPavithran
    @PranavPavithran Před 2 lety +455

    പതിനേഴ് വർഷം മുൻപ് പണിത വീട്...ഇപ്പോഴും കാണുമ്പോ പുതിയ വീട് പോലെ...💥

  • @Vineeth633
    @Vineeth633 Před 2 lety +145

    സിനിമയെക്കാൾ നല്ലത് ബിസിനസ് ആണ് എന്ന തിരിച്ചറിവ് രാമുചേട്ടനോട് ഇഷ്ടം 👍

  • @mishab__4192
    @mishab__4192 Před 2 lety +7

    മുറ്റം നിറയെ വാഹനങ്ങളും
    പറമ്പ് നിറയെ വീടും
    രാമു ചേട്ടൻ 🔥

  • @geevarghese2431
    @geevarghese2431 Před 9 měsíci +1

    ഒന്നിൽ മാത്രം അശ്രിയിയക്കാത്ത ആളുകൾ ജീവിതത്തിൽ ഒരിക്കലും
    തോൽക്കാറില്ല.

  • @rameesraheem9756
    @rameesraheem9756 Před 2 lety +453

    🤩പതിനേഴു വർഷങ്ങൾ മുൻപ് പണിത വിടാണെന്ന് പറയുകയുമില്ല 😍😍ഒരു കിടുകാച്ചി വിട് ❤

    • @arjunr798
      @arjunr798 Před 2 lety +4

      Right

    • @akbarsha.
      @akbarsha. Před rokem +2

      17 varsham valya pazhakam onnumalla bro apolekum latest civil ideas okke vannittund.

  • @babupacha9527
    @babupacha9527 Před 2 lety +64

    രാമുച്ചേട്ടൻ പല പഴയനടന്മാരെപോലെ അവശ കലാകാരനാണെന്ന് കരുതി ഇരിക്കുകയായിരുന്നു ഇതിപ്പോൾ ഞെട്ടിച്ചുകളഞ്ഞു 👍👍👍

  • @mebiltechbro6394
    @mebiltechbro6394 Před 2 lety +10

    നല്ല അടിപൊളി വീട് 👌👌എല്ലാം എല്ലാം ഇഷ്ട്ടപേട്ടു ❤ദൈവം ആ കുടുംബത്തെയും അതിൽ വസിക്കുന്നവരെറും എന്നും അനുഗ്രഹിക്കട്ടെ

  • @vaishnavcanil133
    @vaishnavcanil133 Před 2 lety +12

    ആത്മാർത്ഥത യോട് കൂടി സംസാരിക്കുന്ന മനുഷ്യൻ 'രാമു ചേട്ടൻ '

  • @prakashvv7594
    @prakashvv7594 Před 2 lety +139

    വീടെക്കെ അടിപൊളി . അതിലധികം ഒരു Flag Post വെച്ച് ദേശീയ പതാക ഉയർത്തുന്ന മനസ്സിനെ അഭിനന്ദിക്കുന്നു.

  • @syamrajvadacodu3166
    @syamrajvadacodu3166 Před 2 lety +149

    മുൻ നിര നായകന്മാർ മാത്രമല്ല ഇതുപോലെയുള്ള real life hero കളും മലയാള സിനിമയ്ക്കു ഉണ്ട്

  • @mishab__4192
    @mishab__4192 Před 2 lety +5

    മുറ്റം നിറയെ വണ്ടികളും
    പറമ്പ് നിറയെ വീടും
    അടിപൊളി 🤩

  • @pradeeppradeep8832
    @pradeeppradeep8832 Před 2 lety +1

    കേരളത്തിലെ ജനം ആഗ്രഹിക്കുന്നതും ഇതുപോലുള്ള ജനപ്രതിനിധിയെ ആണ്. കണ്ട് പഠിക്കണം അടുത്ത അങ്കത്തിനു ഉടുപ്പ് തയ്പ്പിച് ഇരിക്കുന്നവർ.
    ബിഗ്സല്യൂട്ട് ഗെന്നേഷ് സാർ.............
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    സല്യൂട്

  • @praveenzvlog5373
    @praveenzvlog5373 Před 2 lety +148

    ചെറിയ കാര്യങ്ങൾ ഉള്ളവർ പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന കാലത്ത് ഇദ്ദേഹത്തെ പോലുള്ളവരുടെ കാര്യങ്ങൾ കാണിച്ച് ഓർമ്മിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @fayizajmal3110
    @fayizajmal3110 Před 2 lety +2

    നല്ലൊരു ബ്ലോഗറാണ് ബൈജു ചേട്ടൻ ഇതുപോലുള്ള നല്ല ആൾക്കാരും ആയുള്ള ഇൻറർവ്യൂ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @anwer7787
    @anwer7787 Před 2 lety +2

    സിനിമാ മേഘലയില്‍ വലിയ ഉയര്‍ച്ചയില്‍ ഉണ്ടായിരുന്നവരും പിന്നീട് അവരുടെ അവസാന കാലഘട്ടത്തില്‍ ചികിത്സക്ക് പോലും പണമില്ലാതെ കഷ്ട്ടപ്പെടുന്നവരെയുമാണ്‌ നമ്മള്‍ കണ്ടിട്ടുള്ളത്. അവര്‍ക്കെല്ലാവര്‍ക്കും ഒരു പാഠമാണ് രാമുചേട്ടന്‍. സിനിമയ്ക്കൊപ്പം ബിസിനസ്സും അത് ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് കൊണ്ടുപോകാനുള്ള കഴുവും നേത്രുപാടവും പ്രശംസനീയം തന്നെ. രാമുചെട്ടനുയുള്ള ഈയൊരു അഭിമുഖം തയ്യാറാക്കിയതിനു ബൈജു ചേട്ടന് സ്പെഷ്യല്‍ താങ്ക്സ് 🙏

    • @blackcats192
      @blackcats192 Před 2 měsíci +1

      Ramu business cheit undakkiyatan aarelum vilichal filmilum abinayikkum...NF vargees enna ningal parannatin valiya udaharanaman.N F cinemayil undayath verum 8 varshangal matraman but addeham aa kalathin ullil thanney valiya veed vechu makkaleyokke padippichu antokkeyo varumanangal labikkunna swathukkal...Nfinte kudumbam innum sukamayi jeevikkunnu..Nf marikkumbol oru makalude matram vivahamey kazhinnirunnullu ippo allarum vivaham kayich videshathokkeyan..

  • @thedramarians6276
    @thedramarians6276 Před 2 lety +186

    ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ ആ മക്കൾ ഭാഗ്യമുള്ളവരാണ്, എല്ലാ ഇഷ്ടങ്ങൾക്കും ഇടം ഒരുക്കുന്ന ഒരച്ഛൻ 🥰♥️🌹

    • @arunpurayat4284
      @arunpurayat4284 Před 2 lety +3

      ഇദ്ദേഹത്തിന്റെ മകൻ ആണ് അതിശയൻ 😁

    • @shanavaskamal
      @shanavaskamal Před 2 lety

      onnum taratta ketta achanum oru bagyam tanne arudeyum sahayam illate swayam paraynnu pongan self made man akan pareseelan tarunna ketta achan

  • @jaggu707
    @jaggu707 Před 2 lety +38

    മകന് respect കൊടുക്കുന്ന ഒരു നല്ല അച്ഛൻ. ❤️👈

  • @mishab__4192
    @mishab__4192 Před 2 lety +2

    പറമ്പ് നിറയെ വീടും
    മുറ്റം നിറയെ വണ്ടികളും
    മനസ്സ് നിറയെ സ്നേഹമുള്ള രാമു ചേട്ടൻ 😍

    • @akhilbs1257
      @akhilbs1257 Před 2 lety

      വല്ലവനും ഇട്ട cmt

  • @28.sreeragmnair60
    @28.sreeragmnair60 Před 2 lety +1

    car review യിൽ നിന്നും വ്യത്യസ്തമായ വീഡിയോ

  • @sanjusajeesh6921
    @sanjusajeesh6921 Před 2 lety +132

    ആറു വർഷം കാത്തിരുന്നു കിട്ടിയത് കൊണ്ടായിരിക്കാം interview ഇത്രെയും മനോഹരം ആയത്❤️

  • @proudtobeanindian7692
    @proudtobeanindian7692 Před 2 lety +78

    സിനിമയിൽ കടിച്ചു തൂങ്ങാതെ വളരെ ഡിപ്ലോമാറ്റിക് ആയി ജീവിത വിജയം കണ്ട ഒരു ബുദ്ധിമാൻ ആശംസകൾ 🌷🌷🌷

  • @mallupigeonfamily5358
    @mallupigeonfamily5358 Před 2 lety +8

    അടിപൊളി മനുഷ്യൻ 💞 ഭാഗ്യം ചെയിതെ ഫാമിലി 💞

  • @justinjacob1813
    @justinjacob1813 Před 2 lety +8

    എജ്ജാതി വീട് എന്റമ്മോ 😍😍😍😍

  • @krishnakollam4867
    @krishnakollam4867 Před 2 lety +120

    നല്ല മനുഷ്യന്‍ ഒരു ജാഡ ഇല്ല എല്ലാം കൊണ്ടും നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ 🥰👍 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ! 🙏🏻

  • @sarathdev4472
    @sarathdev4472 Před 2 lety +63

    🏡❤️... വീട് എന്ന സ്വപ്നം ബാക്കിയുള്ളവൻ 😍

    • @praveebpraveen9937
      @praveebpraveen9937 Před 2 lety +4

      എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ

    • @lensonlens3576
      @lensonlens3576 Před 2 lety +1

      dont worry you will get it

  • @nasardreams
    @nasardreams Před 2 lety +6

    The villain of the film and the hero of life who lives well by doing business and making money. Inspirational personality. ❤❤❤

  • @junaid3551
    @junaid3551 Před rokem +2

    Happy to be part of this family 😍❤️
    Baiju Ettan❤️

  • @dasjunior8538
    @dasjunior8538 Před 2 lety +77

    ഞാന് ഈ വീഡിയോ അസ്വദിക്കുമ്പോഴും , ഈ മനുഷ്യൻ്റെ എളിമയും ,ലക്ഷ്യത്തിൽ എത്താൻ വേണ്ടി അധ്വാനവുമായിരുന്നു എൻ്റെ മനസ്സിലെ ചിന്ത .രോൾ മോഡൽ അക്കൻ പറ്റിയ മനുഷ്യൻ.😁

    • @nkgnkg4990
      @nkgnkg4990 Před 2 lety +1

      Bro work hard maintain discipline,one day in future you will out do this gentleman.gb

  • @robinthankachan
    @robinthankachan Před 2 lety +32

    ശരിക്കും പുള്ളിയാണ് enjoy ചെയ്തു ജീവിക്കുന്നത്. താര പദവി എന്ന ഭാരവും ഇല്ല 👌👌

  • @swadhashukriya2700
    @swadhashukriya2700 Před 2 lety +2

    ഒരു സൈഡിൽ ഒതുങ്ങി എന്ന് കരുതിയ രാമു ചേട്ടൻ ഇത്ര തിരക്കുള്ള ആൾ ആണ് എന്ന് പുതിയ അറിവാണ് 👍👍

  • @MrRisaldhar
    @MrRisaldhar Před rokem +1

    part 1 pole thanne part 2 yum poli 👍

  • @mazzvlog1433
    @mazzvlog1433 Před 2 lety +86

    സിനിമയ്‌ക്കകത്ത്📽️ വില്ലനായാലും ജീവിതത്തിലെ യഥാർത്ഥ ഹീറോ 🎬രാമു ചേട്ടൻ 💪

  • @ajayanpk9736
    @ajayanpk9736 Před 2 lety +25

    രാമു ചേട്ടന്റെ വീട് സൂപ്പർ... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ രാമു ചേട്ടന്റെ വീട് പോലെ ഒരു വീട് പണിയണം.☺️

  • @mishab__4192
    @mishab__4192 Před rokem +1

    മനോഹരമായ വീടും വാഹനവും സ്നേഹം നിറഞ്ഞ മനുഷൻ ❤️

  • @muhammad7410
    @muhammad7410 Před 2 lety +2

    കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄

  • @automotiveactivity
    @automotiveactivity Před 2 lety +37

    Baiju sir നിങ്ങൾ എന്ത് മനുഷ്യനാണ്❤️ ഒരു സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നുന്നില്ല....ഇതിപ്പോ നരസിംഹത്തിലെ dialogue ആണ് ഓർമ്മ വരുന്നേ... ഇവിടെ reviewവും പോകും interviewയും പോകും 😍❤️

  • @treasaskitchen7958
    @treasaskitchen7958 Před 2 lety +111

    നല്ല അടിപൊളി വീട് 👌👌എല്ലാം എല്ലാം ഇഷ്ട്ടപേട്ടു ❤️ദൈവം ആ കുടുംബത്തെയും അതിൽ വസിക്കുന്നവരെറും എന്നും അനുഗ്രഹിക്കട്ടെ 🙏

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 2 lety +1

      കുടുംബത്തിൽ ഉള്ളവർ തന്നെയല്ലേ അതിൽ ജീവിക്കുന്നതും 😁😂

    • @jibish7999
      @jibish7999 Před 2 lety +1

      @@krishnakrishnakumar2587 😁

  • @sanilkaveettil3051
    @sanilkaveettil3051 Před rokem +1

    ദേവാസുരം സിനിമയെ കുറിച്ച് കൂടെ ചോദിക്കാമായിരുന്നു....! മനസ്സിൽ തങ്ങിയ ഒരു റോൾ ആയിരുന്നു കുഞ്ഞനന്തൻ ❤️❤️❤️

  • @mishab__4192
    @mishab__4192 Před 2 lety +1

    അടിപൊളി അവതരണ രീതി

  • @Mediainspiration_
    @Mediainspiration_ Před 2 lety +63

    രാമു ചേട്ടൻ ആണ് ശെരിക്കും സിനിമ ലോകത്തെ വണ്ടിപ്രന്തൻ ❤️❤️

    • @harism4u
      @harism4u Před 2 lety +4

      Mammootty athu kazhnjite aarum ullu

    • @El_dorado_44
      @El_dorado_44 Před 2 lety

      @@harism4u ഞമ്മന്റ ആള് വന്നോ

    • @harism4u
      @harism4u Před 2 lety

      @@El_dorado_44 vannada mone

  • @sravansanthosh8029
    @sravansanthosh8029 Před 2 lety +139

    🙏❤️❤️🙏 നല്ല വീടും പരിസരവും ഒരു സിനിമയിൽ വരുത്തണം ഈ വീടു്👍🙏

    • @shareefmaju4985
      @shareefmaju4985 Před 2 lety +1

      Sathyam wife nodu paranjhu sammathikkanam

    • @RunningWalking12
      @RunningWalking12 Před 2 lety +3

      No shooting kazhiyumbozhekkum avar veedu kolamaakkum

    • @ajayvloges4639
      @ajayvloges4639 Před 2 lety +1

      Devasuram 2

    • @rakeshma599
      @rakeshma599 Před 2 lety

      കളിക്കൂട്ടുകാർ എന്ന സിനിമയിൽ ഉണ്ട്

  • @sanalkandampully9405
    @sanalkandampully9405 Před 2 lety

    മനസ്സ് നിറച്ചൊരു ഇന്റർവ്യൂ 👌🏻👌🏻👌🏻

  • @Shahid-iw2lp
    @Shahid-iw2lp Před 2 lety

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍 🥰

  • @badusha-sy4ft
    @badusha-sy4ft Před 2 lety +37

    ഇതു വരെ ഒരു വീട്ടിലും കാണാത്ത അത്ര വലിയ ജിം അതി ഗംഭീരം രാമു ചേട്ടൻ സൂപ്പർ

  • @naseermt9037
    @naseermt9037 Před 2 lety +379

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല എന്ന് കഴിഞ്ഞ എപ്പിസോഡിൽ തന്നെ മനസിലായി സാറേ 😊

  • @salmansalim432
    @salmansalim432 Před rokem +2

    Happy to be part of this family ❤️

  • @adaarisha2555
    @adaarisha2555 Před rokem +1

    രാമു ചേട്ടൻ പൊളിയല്ലേ

  • @jishnu3812
    @jishnu3812 Před 2 lety +87

    ആദ്യമായിട്ടാ ഒരു വീട്ടിൽ ഇത്ര വലിയ gym കാണുന്നത് 🔥🔥🔥🔥

    • @balagopalsl5260
      @balagopalsl5260 Před 2 lety +9

      Sathyam, oru reksha illa. ❤️👌

    • @sebilthurakkal6531
      @sebilthurakkal6531 Před 2 lety +5

      അതെ ഇത് വേണമെങ്കിൽ ഒരു public gym ആയിട്ട് വേണമെങ്കിൽ ഉപപയോഗിക്കാനുള്ള വലിപ്പമുണ്ട്

    • @sk-jm5qk
      @sk-jm5qk Před 2 lety +6

      50 lakshs undavum athinu. mammuka de veetil polum ethra valuthu undaavo doubt aanu

    • @lajipt6099
      @lajipt6099 Před 2 lety +3

      രാമു ചേട്ടെന്റ് വളരെ ലളിതമായ ശൈലി

  • @deebee80
    @deebee80 Před 2 lety +66

    നമ്മുടെ നാട്ടിൽ ഒരു പാട് വലിയ വീടുകൾ കാണാം എന്നാൽ കുറെ വർഷങ്ങൾ കഴിയുമ്പോൾ ശരിയായ maintanence നടത്താതെ പലതും തനിമ നഷ്ടപ്പെടുന്നതായി കാണാം . ഈ വീട് 17 വർഷത്തിന് ശേഷവും spotless clean ആണ് .I am really impressed 😀

  • @sanithkumar1986
    @sanithkumar1986 Před 2 lety

    Dream home. Thanks for the wonderful interview.

  • @adarshparakkal5373
    @adarshparakkal5373 Před 2 lety +12

    2 എണ്ണം അടിക്കുമോ എന്ന ചോദ്യത്തിന് താരാജാഡകളില്ലാതെ കൃത്യമായി മറുപടി പറഞ്ഞൊരു മനുഷ്യൻ.... ❤️❤️

  • @ishasdairy4131
    @ishasdairy4131 Před 2 lety +25

    Oru ജാടയില്ലാത്ത ആക്ടർ 👍🏻👍🏻👍🏻👍🏻വീട്,സൂപ്പർ എല്ലാം spr

  • @prabinkv5074
    @prabinkv5074 Před 2 lety

    ഇത്രയും സംഭവം ആണ് എന്ന് മനസിലാക്കി തന്നതിന് നന്ദി

  • @sunilmanjangavaru6962
    @sunilmanjangavaru6962 Před 2 lety

    അടിപൊളി ഒന്നും പറയാനില്ല 🥰🥰🙏🙏🙏അത്രക്ക് ഇഷ്ട്ടായി 🏘️🚘

  • @sajeevbk5727
    @sajeevbk5727 Před 2 lety +15

    ബിസിനെസ്സ് ചെയ്തു പണമുണ്ടാക്കി നന്നായി ജീവിക്കുന്നു.അഭിമാനി .
    നല്ല നമസ്കാരം സർ

  • @ajinrajiritty7185
    @ajinrajiritty7185 Před 2 lety +27

    വാഹനം എപ്പോൾ സ്വന്തമായി എടുക്കാൻ കഴിയും എന്നറിയല്ല എന്നാലും Byju N Nair എന്നു കണ്ടാൽ വീഡിയോ കാണും
    വാക്കുകളുടെ പ്രയോഗം കൊണ്ട് കാണികളെ പിടിച്ചു നിർത്താൻ ഉള്ള കഴിവ് ചില്ലറയൊന്നുമല്ല ഇയാൾക്ക്
    തങ്കാളുടെ ഈ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു😍🥰

  • @user-ou6og1be7d
    @user-ou6og1be7d Před 8 měsíci +1

    രാമു ചേട്ടൻ സൂപ്പർ

  • @denxaudio
    @denxaudio Před 2 lety

    Nice interview... എല്ലാവർക്കും ഒരു പ്രചോദനമാണ്

  • @freethinker71
    @freethinker71 Před 2 lety +36

    ഒരു പോസിറ്റീവ് എനർജി കിട്ടി രാവിലെ തന്നെ ...
    ഓരോന്നിലും പോസിറ്റിവിറ്റി ....
    സംഭാഷണം , പ്രകൃതി, വീട്, ജിംനേഷ്യം, അദ്ദേഹത്തിന്റെ വീട്ടിൽ പോസിറ്റിവിറ്റി ഇല്ലാത്ത ഒന്നുമില്ല ....
    Hard work is the strength of character 🙂🙂🙂

  • @afsalparappally4420
    @afsalparappally4420 Před 2 lety +26

    വീടിൻ്റെ മുറ്റത്ത് ദേശീയ പതാക ഉയർത്തുന്നതിന് വേണ്ടി flag post. I like it👍

  • @mishab__4192
    @mishab__4192 Před rokem +1

    Happy to be part of this family❤️

  • @Zaeem8606
    @Zaeem8606 Před rokem +1

    Million for million...... ❤️...... First frice enick thanne

  • @rahulrajupanayankavayalil8810

    ഒരു നടനെകുറിച്ച് ഉള്ളിൽ ഉണ്ടായിരുന്ന ധാരണകൾ മുഴുവൻ മാറ്റി മറിച്ച രണ്ട് വിഡീയോകൾ...❣️❣️

  • @basheerks4840
    @basheerks4840 Před 2 lety +23

    ദേശീയ പതാക ഉയർത്തുന്നത് 👌👌👌👌🥰

  • @mishab__4192
    @mishab__4192 Před rokem +2

    Happy to be part of this family💕

  • @gopakumarkj4127
    @gopakumarkj4127 Před rokem +1

    വേറെ ലെവൽ മനുഷ്യൻ 👍

  • @advsalimkumarmk
    @advsalimkumarmk Před 2 lety +47

    സ്വപ്നം കാണുന്നത്...സ്വന്തം ആക്കുന്ന രാമു...കഠിന പ്രയത്നത്തിലൂടെ കൂടുതൽ ഉയരത്തിൽ എത്താൻ കഴിയട്ടെ... ബൈജുവിന്റെ ഒഴുക്കുള്ള അവതരണം സൂപ്പർ...

  • @mishab__4192
    @mishab__4192 Před 2 lety +17

    രാമു ചേട്ടൻ ഇത്രയും വലിയ സംഭവം ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതിന് thanks

  • @mishab__4192
    @mishab__4192 Před rokem +1

    Happy to be part of this family💞

  • @mishab__4192
    @mishab__4192 Před rokem

    Happy to be part of this family❣️

  • @rockscissors6822
    @rockscissors6822 Před 2 lety +19

    മക്കളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന ഒരു മാതൃക പിതാവിനെ ഞാൻ രാമു ചേട്ടനിൽ കാണുന്നു.. 👍🏻

  • @noushadmonavalachamveedu8179

    സമ്മാനം ഒന്നും പ്രദീക്ഷികാതെ ബൈജു ഭായിയുടെ വീഡിയോസ് ഇത്രയും നാൾ കണ്ട ഞാൻ

  • @muhammad.shafeeq1051
    @muhammad.shafeeq1051 Před 2 lety +1

    Ramu chettante orupaad parisramamaan Ee vijayam 👍

  • @muhammedkn758
    @muhammedkn758 Před rokem

    ബൈജുചേട്ടനെ നേരിട്ട് അറിയാവുന്ന സ്ഥിതിക്ക് ഫസ്റ്റ് പ്രൈസ് എനിക്ക് തന്നെ 🥰🥰🥰

  • @cadcorner6870
    @cadcorner6870 Před 2 lety +21

    വീട് അടിപൊളി.....17 വർഷം പഴക്കം തോന്നിക്കുന്നില്ല..... നല്ല രീതിയിൽ മൈന്റൈൻ ചെയ്യുന്നുണ്ട്

  • @faris997
    @faris997 Před 2 lety +8

    ഇദ്ദേഹത്തെ ദുബായ്‌ വേൾഡ്‌ കപ്പ്‌ വേദിയിൽ വെച്ച്‌ കണ്ട്‌ സംസാരിച്ചിരുന്നു. വളരെ നല്ല പെരുമാറ്റവും എളിമയുമുള്ള വ്യക്തിത്വം. All the best for him and his family !!

  • @sktalks9001
    @sktalks9001 Před 2 lety +2

    നമ്മടെ malappuram എടപ്പാൾ കാരൻ രാമുവേട്ടൻ എല്ലാംകൊണ്ടും പൊളിയല്ലേ ❤❤❤❤

  • @HashimAbub
    @HashimAbub Před 2 lety

    Thanks for the wonderful interview 👍👍👍

  • @shajipappan3.047
    @shajipappan3.047 Před 2 lety +15

    രാമുച്ചേട്ടന്റെയും, ഷറഫുദീന്റെയും, SGK, ബി ഉണ്ണികൃഷ്‌ണൻ, സ്വർഗ്ഗചിത്ര അപ്പച്ചൻ, എന്നിങ്ങനെ ഉള്ള എല്ലാരുടെയും വളരെ ഇഷ്ട്ടമുള്ള ഇന്റർവ്യൂ കാണാൻ വളരെ സന്തോഷം 💗

  • @shajahanshaji6075
    @shajahanshaji6075 Před 2 lety +14

    വളരെ ലാളിത്യം ഉള്ള ഒരു പച്ച മനുഷ്യൻ... ❤♥️❤

  • @NAAGACREATIONS
    @NAAGACREATIONS Před rokem

    അടിപൊളി തകർപ്പൻ വീട്... 👍
    മകൻ ദേവനെ ഒരുപാട് ഇഷ്ട്ടം ആണ് 💖

  • @mishab__4192
    @mishab__4192 Před rokem +1

    Happy to be part of this family🥰

  • @sajeeshunairthathu1988
    @sajeeshunairthathu1988 Před 2 lety +8

    അഹങ്കാരം ഇല്ലാത്ത... ഒരു നല്ല... മനുഷ്യൻ... നല്ല നടൻ.... 🙏.... 👍

  • @abdulrashidk112
    @abdulrashidk112 Před 2 lety +19

    രാമുച്ചേട്ടൻ ഒരു സംഭവം തന്നെയാണ് 🔥🔥2ഡേയ്സ് 17lak വ്യൂസ്

  • @jaleeladka
    @jaleeladka Před 2 měsíci

    രാമു ചേട്ടൻ രാമു ചേട്ടനാണ്….❤

  • @aljithpaul8474
    @aljithpaul8474 Před rokem

    Happy To Part Of This Family😍😍😍😍

  • @akshailal4600
    @akshailal4600 Před 2 lety +14

    ഒരു രാജകീയ പ്രൗഡി തന്നെ 🔥🔥🔥😘

  • @fabmedia2216
    @fabmedia2216 Před 2 lety +29

    രണ്ടു പാർട്ടും skip ചെയ്യാതെ കണ്ടവർ ഇവിടെ നെക്കി പൊട്ടിക്കൂ ❤

  • @thomaskuttychacko5818

    Ramu ചേട്ടനും മകനും ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ സിനിമയും ചെയ്യുക അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.....👍👍

  • @OneLifeOneShot
    @OneLifeOneShot Před 2 lety +56

    “Powerful people coming from powerful places” Ramu chettante Lunar cheruppanu enniku kuduthal ishttam aayathu 🥰

  • @worldofimah
    @worldofimah Před 2 lety +39

    ആദ്യം കണ്ടപ്പോ ഏതോ പാർക്ക്‌ ആണെന്ന വിചാരിച്ചേ അടിപൊളി വീട് 😊

  • @surajsatheesh8559
    @surajsatheesh8559 Před rokem

    നിയമസഭാ മന്ദിരം ഓർമ്മ വന്നു പെട്ടന്ന്... സംഭവം കലക്കി