ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല, ഹെൽത്ത് പോളിസിയിൽ തൃപ്തിയില്ലെങ്കിൽ പോർട്ട് ചെയ്യാം

Sdílet
Vložit
  • čas přidán 28. 06. 2023
  • ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല, ഹെൽത്ത് പോളിസിയിൽ തൃപ്തിയില്ലെങ്കിൽ പോർട്ട് ചെയ്യാം
    wa.me/918943892639
    Hi
    I'm Stephy welcome to our CZcams channel
    ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവർ വിളിക്കുക
    Stephy Jibin
    ☎️8943892639
    നിങ്ങൾക്ക് സ്റ്റാർ health insurance nte എല്ലാ പ്ലാനുകളുടെ വിവരങ്ങളും Updations ഉം stephy jibin എന്ന ഈ channel വഴി ലഭിക്കുന്നതാണ്..
    24 months waiting period for specified illness
    • 24 months waiting peri...
    Diabetes Safe Insurance Policy Part 1
    • Diabetes Safe Insuranc...
    Diabetes Safe Insurance Policy Part 2
    • Diabetes Safe Insuranc...
    Star Health Premier Insurance
    • Star Health Premier In...
    Star Women Care Insurance
    • Star Womens Care Polic...
    Star Medi-Classic Individual Basic plan
    • Star Medi-Classic Indi...
    Star Medi-Classic Individual Gold plan
    • Star Medi-Classic Insu...
    Star Family Health Insurance
    • Star Family Health Opt...
    Star Young Star Health Insurance
    • Young Star Health Insu...
    Star Comprehensive Health Insurance
    • Star Comprehensive Hea...
    Star Hospital Cash Insurance
    • Star Hospital Cash Ins...
    Star Senior Citizens Red Carpet Insurance
    • Star Senior Citizens R...
    Star Cardiac Care Insurance
    • Star Cardiac Care Plat...
    Star Comprehensive Insurance Plan Buy 1 Crore get 4 crores benefits
    • Star Comprehensive Ins...

Komentáře • 18

  • @surendranms6078
    @surendranms6078 Před rokem

    Good presentation

  • @athirajnair7809
    @athirajnair7809 Před 3 měsíci

    Hi, i want to port my mother's star health medi classic policy to care supreme direct. How should I do it?

  • @kannanm7216
    @kannanm7216 Před rokem

    Good information

  • @starhealthmalayalam3553

    Nice Video👍🏻👍🏻

  • @surendranms6078
    @surendranms6078 Před rokem

    Good

  • @AJITHKUMAR-dx9gc
    @AJITHKUMAR-dx9gc Před rokem

    Insurance putukkumpol agent ne change cheyyan pattumo...

  • @kichukichu5968
    @kichukichu5968 Před 10 měsíci

    madam ,Aditya birlയുടെ hospi cash Insurance എടുത്തിരുന്നു. claim ചെയ്യുമ്പോൾ discharge summery മാത്രം മതിയെന്നാണ് ചേരുമ്പോൾ പറഞ്ഞത് . by passsursergery ആയി 25 days അഡ്മിറ്റ് ആയി claim ന് കൊടുത്തപ്പോൾ കമ്പനി പറയുന്നു indoor case Sheet report വേണമെന്ന് പറയുന്നു. ആശുപത്രി ന്ന് ഇപ്പോൾ കിട്ടാൻ ചാൻസില്ല ട്രീറ്റ്മെന്റ് ചെന്നെയിൽ ആയിരുന്നു . 50000 രൂപ കിട്ടേണ്ട സ്ഥാനത്ത് വെറും 10000 രൂപ മാത്രമാണ് acaunt ൽ വന്നത് .ഇനി എന്താ ചെയ്യേണ്ടത് plz reply മാഡം

  • @pradeepkumarak4309
    @pradeepkumarak4309 Před 11 měsíci +1

    ചേച്ചി എനിക്ക് hospi ക്യാഷ് ചേരണം എന്ന് ഉണ്ട് ഞാൻ ചേർന്ന ആളുടെ അടുത്ത് ഒന്നു രണ്ട് വർഷം ആയി ചോദിച്ചു നടക്കുന്നു അറിയില്ല എന്നാ അവർ പറയുന്നേ.. കഴിഞ്ഞ ദിവസം ചേച്ചിയുടെ ഒരു വീഡിയോ അതിന്റെ കണ്ടു... ഞാൻ ആ വീഡിയോ അവർക്ക് ഷെയർ ചെയ്തു അപ്പോഴും അറിയില്ല എന്നാ പറയുന്നേ.. ആ ഏജന്റിനെ കളഞ്ഞു പുതിയ ആളുടെ അടുത്ത് ഏകദേശം 8 വർഷം ആയി ഞാൻ ഫാമിലി പോളിസി ചെന്നിട്ട് അനുകൂല്യം നിലനിർത്തി മറുവാൻ സാധിക്കുമോ...4 പേരുടെ hospi ക്യാഷ് പോളിസി ചേരുവാൻ എത്ര രൂപ വരും..38, 29 പിന്നെ കുട്ടിക്ക് . ഒരാൾക്കു 6 വയസ്സ് കുഞ്ഞാവ ഉണ്ടായിട്ട് 2 ആഴ്ച ആകുന്നെ ഉള്ളു..

    • @StephyJibin22
      @StephyJibin22  Před 11 měsíci

      Pls call or whatsapp me 8943892639.. njan hospital cash plan cheyth tharam..

    • @StephyJibin22
      @StephyJibin22  Před 11 měsíci

      Claim enthelum eduthitundo

    • @pradeepkumarak4309
      @pradeepkumarak4309 Před 11 měsíci

      സ്റ്റാർ ഹെൽത്ത് നിലവിൽ ഉണ്ട്... ഒരുപാട് വർഷം ആയിട്ട് ഉള്ളത് ആണ് ഫാമിലി ആയി 3 പേരെ ആണ് നിലവിൽ ചെയ്തിട്ടുള്ളു ഒരാൾ ഒരാഴ്ച കഴിഞ്ഞേ ഉള്ളു അതുകൊണ്ട് ഇപ്പോ പറ്റില്ല എന്ന് പറഞ്ഞു.

    • @StephyJibin22
      @StephyJibin22  Před 11 měsíci

      @@pradeepkumarak4309 please call me 8943892639