ഹെൽത്ത്‌ ഇൻഷുറൻസിനെ കുറിച്ച് അറിയേണ്ടതെല്ലാം | Star Health Insurance Malayalam | Star Health Assure

Sdílet
Vložit
  • čas přidán 28. 07. 2023
  • ക്രിപട്ടോയിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ ബിനാൻസ് ആപിന്റെ ലിങ്ക്
    accounts.binance.info/registe...
    റെഫറൽ ഐഡി
    E9F2ZRB5
    CZcams :- / @24framesbyjintz
    Fb Page : / 24-frames-by-jintz-107...
    Instagram : invitescon...
    #starhealthassureinsurancepolicymalayalam
    #starhealthinsurancepolicymalayalam
    #besthealthinsuranceplans2023malayalam

Komentáře • 288

  • @vinayakumarv4687
    @vinayakumarv4687 Před 3 měsíci +1

    At the time time of joining and collection of premium, the insurance advisors are very polite, but when you need support for getting the claims, they will not answer phone calls.

  • @shafeekpj2720
    @shafeekpj2720 Před 9 měsíci +3

    സത്യം പറയട്ടെ
    നിങ്ങളുടെ വിവരണം കേട്ടതിനു ശേഷം ആണ് പോളിസിയെ കുറിച്ച് തന്നെയുള്ള ചിന്ത വന്നതും ഇതിന്റെ ആവശ്യകതയെ കുറിച്ച് തീരുമാനിച്ചതും .
    അത്ര ക്ലാരിറ്റി ആയി നിങ്ങൾ വിവരിച്ചു തന്നു .
    കവറേജ് ചെയ്യുന്ന ഹോസ്പിറ്റലുകൾ കാണിച്ചു തന്നത് വലിയ സഹായമാണ്

  • @vinayakumarv4687
    @vinayakumarv4687 Před 3 měsíci +1

    Thallalinu oru kuravumilla. Company responds cheythilengil, thangalkku vallathum cheyyan pattumo. Adhikam thallaruthu. Star's record is very poor.

  • @bossmak5451
    @bossmak5451 Před 11 měsíci +1

    Lasic treatment n kittumo!!?

  • @jamalparakkal9919
    @jamalparakkal9919 Před 2 měsíci +1

    Good presentation

  • @prasad.kmohan6131
    @prasad.kmohan6131 Před 7 měsíci +1

    well clear explanation. thanks bro.

  • @fathimanasnas8892
    @fathimanasnas8892 Před 7 měsíci

    Sir ഞാൻ ജോന്റ് ചെയ്തിട്ട് ഒരുവർഷം കഴിഞ്ഞു my age 51 ആണ് ഞാൻ postpartum dipretion medicin ലോങ്ങ്ടൈം ആയി യൂസ് ചെയ്യുന്ന ആളാണ് ഇനി എത്ര വർഷം കഴിഞ്ഞു എനിക്ക് monthili treatment kittumo

  • @snehasneha8539
    @snehasneha8539 Před 11 měsíci

    Orthodontics surgery kk pattiya insurance undo

  • @PramodK.V
    @PramodK.V Před měsícem +1

    Starinekurichu kasukodukkarilla ennanu pothuvejanam parayunnathu

  • @salinijinesh6023
    @salinijinesh6023 Před 8 měsíci +3

    Dental root canal treatment

  • @Ajmaloo_Hawk
    @Ajmaloo_Hawk Před 10 měsíci +1

    Good explanation ❤

  • @harikrishnandpillai
    @harikrishnandpillai Před 10 měsíci +1

    Very informative

  • @abilashp7089
    @abilashp7089 Před 6 měsíci +1

    Tata Aig health insurance 👍good experience

  • @midhunmanu3878
    @midhunmanu3878 Před 9 měsíci +3

    Accidentil pallu odinju poyttund.. Ath implant surgery aavashyamanu.. Ith claim cheyyan pattumo?
    Please reply

  • @zezilvp8283
    @zezilvp8283 Před 11 měsíci +5

    നല്ല അവതരണം ,👏👏

  • @InshotbyRijoRaphel
    @InshotbyRijoRaphel Před 11 měsíci +3

    Good presentation bro👍kurachu vittu poyitundu Star assure il deductible option undu, athupole infertility treatment cover cheyyum, non medical items cover cheyyum, road ambulance etc...

  • @athirababu6602
    @athirababu6602 Před 10 měsíci +1

    Bro pilonidal sinu polulla asugam. Vann surgery cheyyab dr paranju but enthkond anue ath star health insurance yil coverage aakathathu?? Enik insurance ullathaanu apo anue paranjth sinus polullathinu insurance nu exclusion undenn

  • @justinpius4299
    @justinpius4299 Před 8 měsíci

    Well presentation 👍.

  • @abdullathifm82
    @abdullathifm82 Před 9 měsíci +1

    Good

  • @jyothishp5125
    @jyothishp5125 Před 11 měsíci +1

    What about hair transplantation incase of androgenic alopecia

  • @soumyasunil89
    @soumyasunil89 Před 9 měsíci +1

    Good explanation sir

  • @ajmalali914
    @ajmalali914 Před 10 měsíci +4

    Cashless Enna thattipinarayavanan njan .. 2 Kollam Premium adach pani vann hospital admit aayappol .claim reject aaki , njan paisa adachapol hospital ninn porath erangith...

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      Kriuthyamaya karanangal illathe reject aavilla. Msg me for clarification

  • @rajugopalan6094
    @rajugopalan6094 Před 10 měsíci +10

    സുഹൃത്തെ ഞാൻ എന്റെ കുടുംബത്തെ, രണ്ട് മക്കൾ ഭാര്യ ഞാൻ ഉൾപ്പെടെ നാലു പേരാണ് ഇതിൽ ഉള്ളത്, 8560 രൂപ വച്ച് മൂന്ന് മാസം കൂടുമ്പോൾ അടക്കുന്നുണ്ട്, ഇപ്പോൾ 8560 × 4 ഇപ്പോൾ അടച്ചു, ഇതുവരെ ക്ലെയിം ചെയ്തിട്ടില്ല, ഓരോ ഉപഭോക്താവും അറിഞ്ഞിരിക്കേണ്ട കാര്യം നിങ്ങൾ ഒരു വർഷം 34000 രൂപ അടിച്ചിട്ടും ഒരു മാസ്റ്റർ ചെക്ക് അപ്പ്‌ ക്ലെയിം ചെയ്താൽ നിങ്ങൾക്ക് കിട്ടില്ല. ചുരുക്കം പറഞ്ഞാൽ ഊംപീര് പരിപാടി. ഞാൻ ഇപ്പോൾ ക്ലോസ് ചെയ്യുവാ ഈ സ്റ്റാർ ഹെൽത്ത്‌, വേറെ എത്രയോ ഉണ്ട്‌. ഇത് തള്ള് 🤣

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      അറിയാത്ത കാര്യങ്ങൾ പരയരുത് സാർ. നിങ്ങളുടെ പ്ലാൻ ഏതാണെന്ന് നോക്കു. വ്യത്യസ്ത പ്ലാനുകൾ ഉണ്ട്.

    • @lalkrishnaashokan7716
      @lalkrishnaashokan7716 Před 8 měsíci +2

      Star health insurance തീരെ പോര.ഞാൻ 5 വർഷമായി പ്ലാൻ അsകുനുണ്ട്.ഇത് ടൈപ്പ് ചെയ്യുന്നത് ഹോസ്പിറ്റൽ ഇരുന്നാണ്.nuemoniya ആയി വന്ന എനിക്ക് സ്റ്റാർ ഹെൽത്ത് പറയുന്നത് കിടക്കേണ്ട ആവശ്യം ഇല്ല എന്നാണ്.ഞാൻ ഇന്നും വിളിച്ചിരുന്നു ഇവരെ.ഇതുവരെ അവർ തീരുമാനം അറിയക്കനില

  • @jessyjose1964
    @jessyjose1964 Před 8 měsíci +1

    Br good information

  • @evergreen9647
    @evergreen9647 Před 11 měsíci

    ചേട്ടാ chicken pox inu claim കിട്ടുമോ

  • @jishnuks3882
    @jishnuks3882 Před 11 měsíci +4

    Policilyil join cheyth kazhinj ethra nal kazhinjanu room rent claim okke kittuka? Athinu time undo

  • @Enjoylife-jz1tm
    @Enjoylife-jz1tm Před 4 měsíci +1

    Ende uncleinnu claim kittiyittundu . Don't know why so many negative comments. Even my sister in law used to work in a hospital accounts department she bought star health as she felt their claim settlement as best . 😢

  • @mumumj4624
    @mumumj4624 Před 10 měsíci +1

    Policy iduth 1 year kazhinn indakunna kuttikkano or 1 year kazhinn carrying aakunna kuttikkano....claim cheyyan pattunnath

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      Msg ayaku broh kooduthal details parayam +971506954751

  • @AjeeshSivadas
    @AjeeshSivadas Před 11 měsíci +1

    👍👍

  • @yashperla5400
    @yashperla5400 Před 7 měsíci

    Tnqq❤

  • @zagjith
    @zagjith Před 7 měsíci

    Eel link ellavarillum ethikkoka

  • @kuttysshow2972
    @kuttysshow2972 Před 7 měsíci +1

    ഇപ്പോൾ ഫിസിയോതെറാപ്പി ലഭിക്കുന്നുണ്ട് എന്ന് പറയുന്നു ശരിയാണോ?

  • @agnestessy965
    @agnestessy965 Před 9 měsíci

    ഞാൻ 47 വയസുള്ള വീട്ടമ്മയാണ്,, എനിക്ക് utrus remove സർജറി രണ്ട് വർഷം മുന്നേയും weight കുറക്കാനുള്ള bariatric സർജറി യും ഒരു വർഷം മുന്നേ കഴിഞ്ഞു, എനിക്ക് ഒറ്റയ്ക്ക് പോളിസി അംഗം ആകാൻ പറ്റുമോ? ഇപ്പോൾ എടുത്താൽ 10 ലക്ഷത്തിനു എത്ര പ്രീമിയം അടക്കണം? പ്ലീസ്‌ റിപ്ലൈ

  • @mathewpissac652
    @mathewpissac652 Před dnem

    ഞാൻ 27 നു തുടങ്ങിയതാ ഇപ്പോൾ മുന്നറിയിപ്പില്ലാത് 7000 രൂപ കുട്ടി ഞാൻ ക്യാൻസൽ ചെയ്തു ഇതു ശുദ്ധ തട്ടിപ്പാന്നെ

  • @littleking828
    @littleking828 Před 4 měsíci

    Utres rimove സർജറിക്കി എത്ര രൂപ കിട്ടും

  • @sivaprasadtkm
    @sivaprasadtkm Před 10 měsíci

    ഞാൻ 8 വർഷമായി star health insurence cash അടക്കുന്നു.. Ente family 4 പേരാണ്.. അതിൽ എന്റെ അച്ഛൻ ammaye ചേർക്കാൻ പറ്റുമോ age 72, 65 ആയി 2 പേർക്കും

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      Avark 2 perkum koode namukku seperate edukam. Athinu kooduthal gunangalundu +971506964751

  • @neethubabee6258
    @neethubabee6258 Před měsícem

    എന്റെ മോള്ക്ക് വയറു വേദനക്ക് ഹോസ്പിറ്റലിൽ ആയിരുന്നു അവിടെ പറഞ്ഞത് മോൾക്ക് അപ്പന്ഡീസ് വരും എന്ന് ആണ് വേദന വന്നാൽ സർജറി ചെയ്യേണ്ടി വരും എന്നാണ് ഇപ്പോ ഇൻഷുറൻസ് എടുത്താൽ
    അത് പറ്റോ

  • @ranarana-hw8oo
    @ranarana-hw8oo Před 9 měsíci +1

    Alrdy star health ins unde from 4 years, e new polucy lote shift akumpol, seniority, i mean, 4 years ethil add akumo, atho vendum 3 years vandi varumo, previous disease ne claim chaiyan, plse answer, 4 years ayite claim onnum chaithitilla, next month renueing ane

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 9 měsíci

      Aakam

    • @sudhi885
      @sudhi885 Před 7 měsíci

      ​സ്റ്റാരിൽനിന്ന് മറ്റൊന്നിലേക്ക് പോർട്ട്‌ ചെയ്യുവാൻ പറ്റുമോ

  • @cinyb6635
    @cinyb6635 Před 8 měsíci +4

    സാർ ഓരോ വർഷവും ക്യാഷ് കൂടി കൂടി പോകുന്നു അപ്പോൾ നമ്മൾക്കു അടക്കാൻ പാട് ആണ് അതുകൊണ്ട് ചേരുന്ന വർഷം മുതൽ അവസാനം വരെ ഒരേ ക്യാഷ് ഒള്ള ഇൻഷുറൻസ് ഒണ്ടോ

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 5 měsíci

      Msg me Https://wa.me/919061524459

    • @Enjoylife-jz1tm
      @Enjoylife-jz1tm Před 4 měsíci

      Only senior citizen red carpet policy has such premium but there are too many restrictions in it the worst is 30% co pay and claim upto 2.75 lakh in case of any major surgery even if you take 10lakh policy.

  • @anuvrindhakk9709
    @anuvrindhakk9709 Před 10 měsíci +1

    Lasic surgery cheyyan ee insurance vazhi pattuo?

    • @arunjacob76
      @arunjacob76 Před 8 měsíci +1

      Vere company nokiko allenkil pedum. Kore terms and conditions ind. Avark thoniyaal thoniya amount tharum

  • @JoJo-co9yf
    @JoJo-co9yf Před 10 měsíci +1

    Veenu ligament pottiyalo meniscus tearo idil cover agumo

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      Aavum

    • @JoJo-co9yf
      @JoJo-co9yf Před 10 měsíci

      First 2 years in ullil cover agumo

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      @@JoJo-co9yf policy eduthathinu sesham pottiyal cover aakum

    • @shamnadkt8052
      @shamnadkt8052 Před 5 měsíci

      Legemnt fracture anenn aryam !! Surgery cheyanm !! Ipoll insuarance edthaal !! Ath cover cheydh surgery cheyan patuo!?! Within 1 month😊

  • @varietyworld9200
    @varietyworld9200 Před 11 měsíci +1

    If dr advice mri scan during opd consultation ii have already family പോളിസി ഈ rs കിട്ടുമോ

  • @vipinkrishnank4611
    @vipinkrishnank4611 Před 4 měsíci

    njan 5 varshamay star heath optima police eduthath ippol star nte assure policy lekku mattan kaxhiyumo

  • @pathanamthittakkari
    @pathanamthittakkari Před 9 měsíci +1

    Admit aavathe asukam vatimbol marunn vangunnathinu cash adakkathe cheyyan pattumo

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 9 měsíci

      Cash reimbursement cheyyam. Comprehensive policy .
      Msg me +971506954751

    • @pathanamthittakkari
      @pathanamthittakkari Před 9 měsíci

      @@24FRAMESbyJINTZ athenganeyaa.. Online apply aano....

  • @user-oc3pg4kn1g
    @user-oc3pg4kn1g Před 6 měsíci +1

    ഞാൻ 5വർഷം പ്രീമിയം അടച്ചു. കഴിഞ്ഞ മാസം എനിക്ക് ഒരു accident health issue വന്നിട്ട് first time claim നു ചെന്നപ്പോ പറയുവാ modern മെഡിസിൻ treatment ആയോണ്ട് തരത്തില്ല എന്ന്. Bill അടച്ചോ. Reimpersement തരാം എന്ന് പറഞ്ഞു one month ആയി നടക്കുവാ ഇന്ന് മറുപടി തരാൻ പറ്റില്ലത്രേ. Agent ഉം കൈ ഒഴിഞ്ഞു. അത് കൊണ്ട് പൊന്നു സഹോദരങ്ങളെ ഈ starhealth ഇൻഷുറൻസ് ഒരു കാരണവശാലും എടുക്കരുത്. ഇവർ sbi ഫെഡറൽ bank എന്നൊക്കെ പുതിയ പേരിൽ വരുന്നുണ്ട്. എടുക്കരുത്. ഉള്ള പൈസ ബാങ്കിൽ edu. ബാക്കി കൂടി ചേർത്ത് bill adaku 🙏

  • @user-gh2fu8kr7o
    @user-gh2fu8kr7o Před 11 měsíci +1

    Ayush treatment reimbursement മാത്രം ആണ്

  • @shabanariyas5144
    @shabanariyas5144 Před 9 měsíci +1

    Engine aahn insurance edukkuka? Ithin agent undo?

  • @mumumj4624
    @mumumj4624 Před 10 měsíci +2

    Claim cheythillengil coverage koodum .....appo premium koodumo

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      Illa. Kooduthal ariayn msg ayaku +971506954751

    • @arunjacob76
      @arunjacob76 Před 8 měsíci

      ​@@24FRAMESbyJINTZ enthinjada😞why are supporting this company. I have policy in star health and i know how difficult it is to get a claim

  • @t.p.gopakumar7959
    @t.p.gopakumar7959 Před 2 měsíci

    ENT surgery claim

  • @bijul3934
    @bijul3934 Před 10 měsíci +4

    68 വയസ് ഡയബറ്റിസ് ലിവർസിറോസസ് ഇപ്പോൾ നോർമൽ . 5 lac പ്രീമിയം എത്ര വരും bro

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      Msg me +971506954751

    • @prasanth3511
      @prasanth3511 Před 8 měsíci +2

      എടുക്കത്തിരിക്കൂന്നത്സയിരിക്കും നല്ലത്.pre desease,diabatid,cerosis ennu പറഞ്ഞു reimbursement reject cheyyum

    • @bijul3934
      @bijul3934 Před 8 měsíci

      @@prasanth3511 thanks bro

  • @leelab8025
    @leelab8025 Před 9 měsíci +1

    Sir dianetics nu kittumo?

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 9 měsíci

      Kittum . waiting period undu. Msg me +971506954751

  • @jessybaiju7528
    @jessybaiju7528 Před 9 měsíci +1

    Anikku twelve years policy undu individual anu.mediclassic anu anikku ten lack top up cheyyan pattumo njan claim chaithittundu

  • @ajeshkumar8605
    @ajeshkumar8605 Před 4 měsíci +1

    Bro pani okke varumbol insurance claim chyamo? Minimum ethra rupees nu mukalil ulla expense claim chyunath anu nallatha

  • @SREELATHA-qf8yg
    @SREELATHA-qf8yg Před 11 měsíci +3

    Individual പോളിസി എടുത്ത ആൾ മരണപെട്ടാൽ പിന്നീട് ഉള്ള കാര്യങ്ങൾ എങനെ ആണ്

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 11 měsíci

      All hospital bill will be cleared by insurance company until the coverage

  • @sebastiancherian4913
    @sebastiancherian4913 Před 4 měsíci +1

    Star insurance is worst and rejecting the genuine claim

  • @jyothishp5125
    @jyothishp5125 Před 11 měsíci +2

    Op expences and day care surgery (without admission)included ano

  • @UmmarPa-vd5wq
    @UmmarPa-vd5wq Před 11 měsíci +2

    Arivu paraggu thannallo sar anik oru lic adukanam

  • @gireeshkumar9569
    @gireeshkumar9569 Před 9 měsíci +2

    Chance agent changing?

  • @bindhusajan5870
    @bindhusajan5870 Před 11 měsíci +2

    എന്റെ husbandinu 60 എനിക്ക് 55 year premium ethrayanu pls replay 5lackh

  • @mahaboobalimk3131
    @mahaboobalimk3131 Před 6 měsíci

    എല്ലായിടത്തും cashless നൽകണം എന്ന് നിർബന്ധം ആണ് ബായ്... Irda സ്റ്റാർ പ്രീമിയം ആദ്യത്തിൽ കുറവ് പിന്നെ അങ്ങോട്ട് കേറ്റം മറ്റു കമ്പനിഇത്ര increse ഇല്ല എന്നതാണ് വാസ്തവം പിന്നെ ncb ഓരോ ക്ലമിലും കുറക്കുന്നു..

  • @rathika4569
    @rathika4569 Před 11 měsíci +2

    Varshamtorum.premium amount koodumo

  • @varietyworld9200
    @varietyworld9200 Před 11 měsíci +1

    Opd treatment nu coverage kittumo

    • @paperdragon48
      @paperdragon48 Před 11 měsíci

      Future generali കിട്ടും

  • @Sreevvkvu
    @Sreevvkvu Před 9 měsíci

    എനിക്ക് സ്റ്റാർ comprahansive പോളിസി ഉണ്ട്. 3rd ഇയർ ആയിട്ട്.
    കണ്ണിന് ലാസിക് സർജറി കവർ ആകുമോ?

  • @jamsheerajm7226
    @jamsheerajm7226 Před 11 měsíci +2

    Monthly ano pement

  • @prasanthchandichala4999
    @prasanthchandichala4999 Před 10 měsíci +1

    Monthly emi adakkamannu phone payil msg varrunudallo

    • @bini5348
      @bini5348 Před 10 měsíci

      EMI ondu. but hospitallu admit aayal nammal odane ull amount adachal mathrame claim aakum

    • @bini5348
      @bini5348 Před 10 měsíci

      EMI ondu. but hospitallu admit aayal nammal odane ull amount adachal mathrame claim aakum

  • @vidyap9523
    @vidyap9523 Před 11 měsíci +1

    Meternity claim aavumo

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 11 měsíci

      Yes mam . for more details whatsapp me + 971506954751

  • @safafnaji585
    @safafnaji585 Před 10 měsíci +1

    Hospitalil ഇൻഷുറൻസ് കിട്ടാൻ ആധാർ കാർഡിൽ address change ആയാൽ koyapom ഉണ്ടോ... എന്റെ ആധാർ card husbandinte hom addressil ആണ്... റേഷൻ card ഇൻഷുറൻസ് ഉള്ള addressil ആണ്.. Apom kitumo

  • @muhammedfahad1706
    @muhammedfahad1706 Před 9 měsíci +1

    What about star yougstar gold plan?

  • @interstellar9830
    @interstellar9830 Před 5 měsíci +1

    Shoulder dislocation surgery kk kittumo?

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 5 měsíci

      Nilavil ulla asugangalku waiting period undu

    • @interstellar9830
      @interstellar9830 Před 5 měsíci

      ​@@24FRAMESbyJINTZnumber tharumo? Thannirikkunna numberil 11 digits und

  • @shehbazm.kmohamedkasim6268
    @shehbazm.kmohamedkasim6268 Před 5 měsíci

    വേറെ കമ്പനിയുടെ പോളിസി സ്റ്റാറിലേക്കു ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ?

  • @athirashaji6122
    @athirashaji6122 Před 9 měsíci +2

    കിസ്നി Disease Already ഉണ്ട്.പുതുതായി പോളിസി എടുക്കുന്നതു കൊണ്ട് Transplant നു സഹായം കിട്ടുമോ ഉടനെ ?

  • @majidamajeed3138
    @majidamajeed3138 Před 4 měsíci +1

    Atmite cheyathe cliam kittumo

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 4 měsíci

      Pattunna policy undu
      Whatsapp: :
      wa.me/971506954751
      wa.me/919061524459

  • @rahamathali8178
    @rahamathali8178 Před 8 měsíci +2

    ഇത് ip ക്കു മാത്രമല്ലേയുള്ളു,op ക്കു ഇല്ലല്ലോ?

  • @noufalp6567
    @noufalp6567 Před 11 měsíci +1

    First claim deductable undo
    Policy period 1 year aano

  • @subairahmmedahmmed5908
    @subairahmmedahmmed5908 Před 9 měsíci +1

    hi

  • @anjanaamohan6923
    @anjanaamohan6923 Před 9 měsíci +1

    Installment ayit payment cheyyan patumo

  • @gopakumarag1420
    @gopakumarag1420 Před 11 měsíci +1

    👍

  • @simple_media_pkd
    @simple_media_pkd Před 9 měsíci +6

    ജേഷ്ഠന് അഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞു 160000 രൂപ ചിലവ് വന്നു.star health ഉണ്ടായിരുന്നു പക്ഷെ അവർ ക്ലൈം reject ചെയ്തു..ഇപ്പോൾ അതിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു..15ഉം 25ഉം ഒക്കെ ഉടനെ പാസ്സാക്കും.ലക്ഷത്തിന്റെ കണക്ക്‌ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഒന്ന് പറയാമോ..?പക്ഷെ അവരെ ഞാൻ വിടില്ലാ.. കേസ് കൊടുക്കും..😡😡

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 9 měsíci

      Enthann reject cheyyan reason ?

    • @simple_media_pkd
      @simple_media_pkd Před 9 měsíci +1

      @@24FRAMESbyJINTZ ഡോക്ടർ വിട്ട പേപ്പറിൽ എന്തോ ഒരു തെറ്റ് വന്നതാണ് എന്നാണ് ഏജന്റ് പറഞ്ഞത്..

    • @najeeb5733
      @najeeb5733 Před 9 měsíci +1

      Enikk wife neurosurgery kk 1.5 lack vare kittiyitund 👍

    • @midumuneer9350
      @midumuneer9350 Před 8 měsíci

      Enthu kondu reject cheythu ennu parayamo.. Njn oru star health policy nokki kindirikkukayanu. Reject ayi ennu ellavarum parayunnu. But exact reason arum parayunnilla..

    • @simple_media_pkd
      @simple_media_pkd Před 8 měsíci

      @@midumuneer9350 ചിലരെ ഇവർ reject ചെയ്യും,കേസ് കൊടുക്കാതിരുന്നാൽ കമ്പനിക്ക് മെച്ചം അത്രേ ഉള്ളു.ചില ക്ലൈം മാത്രമേ reject ചെയ്യൂ..

  • @eldhopaul6084
    @eldhopaul6084 Před 9 měsíci +2

    എന്റെ ഫാമിലിക്ക് 9 വർഷമായി ഒരു പോളിസി ഉണ്ട് സ്റ്റാർ ഹെൽത്ത് ന്റെ Family ഹെൽത്ത് optima insurance ഇപ്പൊ renew ചെയ്യുമ്പോൾ കഴിഞ്ഞാ വര്ഷം അടച്ചതിനേക്കാൾ 5000 കൂടുതല് ഉണ്ട് പ്രീമിയം , അതുപോലെ തന്നെ എനിക്കതിന്റെ limit കൂട്ടാനുള്ള ഓപ്ഷൻ കാണിക്കുന്നുണ്ട് ..ലിമിറ് കൂട്ടുന്നതുകൊണ്ടു മെഡിക്കൽ enthhagilum ചെയ്യണോ

    • @lalkrishnaashokan7716
      @lalkrishnaashokan7716 Před 8 měsíci +4

      വളരെ തട്ടിപ്പ് ആണ് star health.ഞാൻ ഇപ്പൊൾ hospital admit ആണ്. 5 വർഷമായി ഞാൻ ഇതിൽ ചേർന്നിട്ട് . ആദ്യമായി ആയിട്ടാണ് അഡ്മിറ്റ് ആകണത്. ഇപ്പോൾ അവർ പറയുന്നത് bill pay ചെയ്യാൻ പറ്റില്ല എന്നാണ്. reason admit ചെയ്യാനുള്ള രോഗം ഇല്ല എന്നാണ്.രണ്ട് തവണ antibiotic കഴിച്ച് എനിക്ക് കുറവ് വന്നില്ല. ചെക്ക് ചെയ്തപ്പോ നൂമോണിയ starting അണ് .ഇന്ന് കഫം വലിച്ച് കളഞ് .. ഒറ്റയാൾ സമരത്തിന് തെയ്യാറെക്കുന് എല്ലാവരും support cheyyanam.
      From rajagiri hospital
      Aluva

    • @albinmathew7230
      @albinmathew7230 Před 8 měsíci

      @@lalkrishnaashokan7716athenthu reason aanu?

    • @prasanth3511
      @prasanth3511 Před 8 měsíci

      എന്നെയും star cheat cheythu

    • @peterpan7599
      @peterpan7599 Před 8 měsíci

      No use ,

    • @Haridas-rr5wj
      @Haridas-rr5wj Před 7 měsíci

      Next two steps higher sum insured increase cheyyan pattum. Koottiya sum insured nu waiting period applicable aanu

  • @ziyanamanu7213
    @ziyanamanu7213 Před 11 měsíci +1

    Insurance eduth 1month kazhinju pregnent aayal delivarykk claim kitumo

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 11 měsíci

      After 2 years delivery ayale star health cover aavu

    • @ziyanamanu7213
      @ziyanamanu7213 Před 11 měsíci

      @@24FRAMESbyJINTZ vere ethelum compny waiting period illathe cheyyunnundo

    • @anoopvmohan
      @anoopvmohan Před 11 měsíci

      Waiting period ilatha oru company um cover ila sorry

    • @vivaanandhvt1087
      @vivaanandhvt1087 Před 10 měsíci +1

      സാധരണ 2 വർഷം വരെ മാറ്റി വെക്കാവുന്ന അസുഖങ്ങൾക്ക 2 വർഷത്തോളം claiന്ന കിട്ടില്ല
      എന്നാൽ അപകടങ്ങൾക്കു , ഇത് ബാധകമല്ല

    • @fasilkunnappally2570
      @fasilkunnappally2570 Před 10 měsíci

      Delivery oru asugam allallo....
      Aditional coverage anu....
      Waiting illel valla gynecologist nte clinic nu mumpil oru table itt irunna mathiyallo😂😂😂😂

  • @sainusainudheen113
    @sainusainudheen113 Před 11 měsíci +1

    നല്ല കമ്പനി ഇൻഷുറൻസ് ഏതാണ് ഫാമിലിക്ക് father 57 mother 50 me 29 pls replay

  • @sumanvk8263
    @sumanvk8263 Před 9 měsíci +1

    Acl ligament surgery cheyan pattuo

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 9 měsíci

      Surgery cheyyan vendi insurance kittilla bro. Insurance eduthasesham pattiy injury aanenkil pattum

  • @Experienced799
    @Experienced799 Před 8 měsíci

    Ithengnya edkua

  • @ismailkoyamparambil
    @ismailkoyamparambil Před 9 měsíci

    I AM WARNING ALL OF YOU THAT DON’T CHOOSE CARE HEALTH INSURANCE EVEN AT FREE OF COST. THEY DON’T SETTLE CLAIMS MOST OF THE CASE. I HAD VERY BAD EXPIERIENCE . BETTER TO TAKE SBI

  • @prabhachandran4852
    @prabhachandran4852 Před 8 měsíci +1

    Eniku e masam 65 വയസ്സായി star Health ന് ഇൽ 5 lackh വരെ ഉള്ള പോളിസി ഇയർലി പ്രീമിയും ഏത്ര വരും

  • @studywithamom
    @studywithamom Před 10 měsíci +1

    Babies നു ഉള്ള നല്ല ഇൻഷുറൻസ് പോളിസി ഏതാ

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 10 měsíci

      മെസ്സേജ് ചെയ്യു. +971506954751

  • @mahaboobalimk3131
    @mahaboobalimk3131 Před 6 měsíci

    60കഴിഞ്ഞാൽ copaymnet ആണ് സ്റ്റാറിൽ hdfc no co pay ബായ്

    • @Enjoylife-jz1tm
      @Enjoylife-jz1tm Před 4 měsíci +1

      But if you take policy before 61 years no co pay life long.

  • @ashokchandran1719
    @ashokchandran1719 Před 29 dny

    Don't Take Star health .. They will not give a single rupee for you in emergency case also..It is from my personal experience

  • @akhilkesari5271
    @akhilkesari5271 Před 11 měsíci +1

    മുടങ്ങിയ പോളിസി അടയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @sojitomas349
    @sojitomas349 Před 9 měsíci +1

    പോളിസിയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ മാറ്റമോ

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 9 měsíci

      Yes. Renewal time il mattam

    • @StephyJibin22
      @StephyJibin22 Před 6 měsíci

      Branch form fill cheyth koduthal mathy epol venamengilum change aakam

  • @rekhapadmakumar4002
    @rekhapadmakumar4002 Před 11 měsíci +1

    മുടങ്ങിയ പോളിസി continue cheyyan പറ്റുമോ?

  • @pradeepu2676
    @pradeepu2676 Před 3 měsíci

    ഞാൻസ്റ്റാർ ഹെൽത്തിന്റെഇൻഷുറൻസ്എടുത്തിട്ടുണ്ട് എനിക്ക് ഒരു ഡക്യൂമെന്റും തന്നിട്ടില്ല

  • @abdulmuneer3834
    @abdulmuneer3834 Před 9 měsíci

    ആര്യ വൈദ്യ ശാല കോട്ടക്കൽ ലിസ്റ്റിൽ ഉണ്ടോ ??

  • @shabu.kumarshabu5288
    @shabu.kumarshabu5288 Před 9 měsíci

    Star ,😄😄😄😄😄

  • @sivaprasadtkm
    @sivaprasadtkm Před 9 měsíci +12

    Star 10-11 വർഷമായി ഉപയോഗിക്കുന്ന ആളാണ്.. ഞാൻ ഇതുവരെ ആകെ ക്ലെയിം ചെയ്തത് 15000 താഴെ മാത്രം. പക്ഷെ എല്ലാം വർഷവും അടക്കുന്ന തുക ഒരുപാട് കൂടി വരുന്നു സാധാരണ കാർക്ക് അടക്കാൻ ബുദ്ധിമുട്ട്........

    • @24FRAMESbyJINTZ
      @24FRAMESbyJINTZ  Před 9 měsíci +4

      Healthy aayirikunnathil santhoshikuka alle vendath sir 🙂

    • @mmk1315
      @mmk1315 Před 9 měsíci +2

      Njan 2012 il edutha family plan aanu... Ithuvare 4 lakhs claim aayi.. but premium muzhuvan adachappo athu 2.5 lakh mathre aayullu... Athum 11 varshathekku...

    • @vinayakumarv4687
      @vinayakumarv4687 Před 3 měsíci +1

      Thattippu company aanu Star.

    • @vinayakumarv4687
      @vinayakumarv4687 Před 3 měsíci +1

      Go for company which is stable. Star agents talk big. Never keep their promises. Read Hidden terms conditions.

    • @vinayakumarv4687
      @vinayakumarv4687 Před 3 měsíci

      Fake, fake, fake, fake.

  • @AntonPR-jf8vu
    @AntonPR-jf8vu Před 10 měsíci

    എമൗണ്ട് athra ആണ് ബ്രോ

  • @mansoorsms5050
    @mansoorsms5050 Před 7 měsíci +1

    ഇൻഷുറൻസ് ക്ലയിം കിട്ടിയതിനു ശേഷം പോളിസി പുതുക്കിയില്ലെങ്കിൽ പ്രശ്നമുണ്ടോ

  • @sarathnair56123
    @sarathnair56123 Před 8 měsíci

    15 ലക്ഷത്തിന് 4000 രൂപ മെഡിക്കൽ ചെക്കപ്പിന് കൊടുക്കത്തുള്ളൂ !!

  • @zubairnaikkath8888
    @zubairnaikkath8888 Před 7 měsíci +2

    ആദ്യം കൊതിപ്പിക്കാൻ സംഖ്യ അനുവദിച്ചു മെസ്സേജ് വരും പിന്നീട് ഡിസ്ചാർജ് സമ്മറിനോക്കി നമ്മുടെ ക്ലൈംനിരസിച്ച അനുഭവം ഉണ്ടായി. നല്ലോണം ആലോചിച്ച് മാത്രം ചേരുക കൂടുതൽ കബളിപ്പിക്കൽ:

  • @sunithamanju8782
    @sunithamanju8782 Před 11 měsíci +1

    Eth online adukkan pattuo