സംസ്ഥാനത്ത് കോരിച്ചൊരിഞ്ഞ് വേനൽമഴ

Sdílet
Vložit
  • čas přidán 16. 05. 2024
  • സംസ്ഥാനത്ത് കോരിച്ചൊരിഞ്ഞ് വേനൽമഴ; തൃശൂരും ആലപ്പുഴയും ഒഴികെയുള്ള മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

Komentáře • 16

  • @krajendraprasad4786
    @krajendraprasad4786 Před 29 dny +5

    ശ്രീകണ്ഠേട്ടോ,
    നിങ്ങൾക്കെത്ര വയസ്സായി?.
    നിങ്ങളുടെ ഏതാണ്ട് കൗമാര
    കാലത്ത് പെയ്യുന്ന മഴയുടെ
    ഒരംശം ഇപ്പോൾ പെയ്യുന്നുണ്ടോ?. ഒരു മണിക്കൂർ തികച്ചു പെയ്താൽ നാട്ടിലുടനീളം
    വെള്ളപ്പൊക്കമായി?.
    എന്തു കൊണ്ട്?.
    എൻ്റെ കൗമാരകാലത്ത്
    മണിക്കൂറുകളോളം മഴ്പെയ്താലും നാട്ടിൽ ഒരു
    ദുരിതവും, അന്നു ഉണ്ടായിരുന്നില്ല.മരങ്ങൾ കടപുഴകി വീഴും,എന്നിരുന്നാലും
    ആൾ നാശം വളരെ വിരളമാണ്.
    പുഴയും,തോടും കിടന്നു
    വീട്ടിലോട്ടു പോകേണ്ട
    അന്നത്തെ കാലത്ത് പോലും
    വെള്ളത്തിൽ വീണുപോയിയുള്ള മരണവും
    വളരെ വിരളമാണ്.
    ഇന്ന് ആർക്കെങ്കിലും
    പുഴയും,തോടും കിടന്നു
    വീട്ടിലെത്തേണ്ട അവസ്ഥ
    ഉണ്ടായിട്ടുണ്ടോ?.
    സത്യത്തിൽ നിങ്ങൾ ആരുംതന്നെ മഴയും, വെയിലും കൊണ്ടിട്ടില്ല,
    കണ്ടിട്ടുമില്ല.
    എസി യിൽ ഇരുന്ന് ജോലി ചെയ്യുന്ന നിങ്ങൾക്കൊക്കെ
    എന്ത് പ്രകൃതി.എന്ത് പ്രകൃതി
    ദുരന്തം.

  • @__unknown__user___
    @__unknown__user___ Před 29 dny +7

    യെല്ലോ അലെർട് ഉള്ള ജില്ലകളിൽ എല്ലാം ശക്തമായ മഴ ആണ് but ഓറഞ്ച് അലർട് ഉള്ള മലപ്പുറത്ത്‌ മഴ കുറവ് ആണ്

  • @user-ki3ff8fd2q
    @user-ki3ff8fd2q Před 29 dny +1

    Palakkad നല്ല മഴ

  • @pookoyathangalthangalpk9561

    പറയുന്ന നിലക്ക് മഴ വന്നിട്ടുണ്ടോ

  • @fortyfive2.3
    @fortyfive2.3 Před 29 dny +1

    Alert മലപ്പുറം വയനാട് പെയ്യുന്നത് ഇടുക്കിലും കോട്ടയത്തും

  • @agnosticman7592
    @agnosticman7592 Před 29 dny +1

    വാർത്ത പറയുന്നത് കേട്ടാൽ തോന്നും മഴ വേണ്ടന്ന്

  • @amminipathrose7479
    @amminipathrose7479 Před 29 dny +2

    വയനാട്ടിൽ മഴ ഇല്ല

    • @amaljithjoseph3238
      @amaljithjoseph3238 Před 29 dny

      Best, wayanatil ethu sthalath? 4 days aayi perumazha aanu thariode bagath

  • @Utubeer-bf4ph
    @Utubeer-bf4ph Před 29 dny

    കേരളത്തിലുള്ള കാലാവസ്ഥ പ്രശ്നങ്ങൾ മരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണ് പ്രധാന കാരണം.
    ഇനി നോ൪മ്മൽ ആവാ൯ ബുദ്ധിമുട്ടു ആണ്.

  • @Hamza-tr2ji
    @Hamza-tr2ji Před 29 dny

    കണ്ണൂരിൽ മഴ വളരെ കുറവാണ്

  • @shyninm4714
    @shyninm4714 Před 29 dny

    Ente changayi evide thrissuril kinatil vellamilla😂

  • @bijoypillai8696
    @bijoypillai8696 Před 28 dny

    കേരളത്തിൽ എല്ലായിടത്തും മഴ പെയ്തു; പക്ഷേ തൃശൂർ മഴ ഇല്ല... തൃശ്ശൂർക്കാർ ഒരു വലിയ പാതകം ചെയ്തു ; അവർ BJP ക്ക് വോട്ട് കുത്തി വർഗീയത വിളിച്ചു വരുത്തി .. 😮😢

  • @suhair7683
    @suhair7683 Před 29 dny +1

    Malappuram th mazhayum illa oru kopum illa

  • @ammoosammoos2224
    @ammoosammoos2224 Před 29 dny

    Eranakulam mazha illa