'ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല, വെള്ളവും കുടിക്കുന്നില്ല' എങ്ങനെ 16 വർഷം ജീവിച്ചു Woman Hasn’t Eaten

Sdílet
Vložit
  • čas přidán 16. 05. 2024
  • The 26-year-old's name is Muluwork Ambaw. It is said that he has not drunk or eaten anything for the last 16 years. He last ate when he was 10 years old. They said this in a video by American travel blogger Drew Goldberg, who goes by the online alias Drew Binski.
    Muluwork Ambaw എന്നാണ് ഈ 26 കാരിയുടെ പേര്. കഴിഞ്ഞ 16 വർഷമായി താൻ ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. 10 വയസ്സുള്ളപ്പോഴാണ് അവസാനമായി ഭക്ഷണം കഴിച്ചത്. ഡ്രൂ ബിൻസ്കി എന്ന ഓൺലൈൻ അപരനാമത്തിൽ അറിയപ്പെടുന്ന ഡ്രൂ ഗോൾഡ്ബെർഗ് എന്ന അമേരിക്കൻ ട്രാവൽ ബ്ലോഗറുടെ വീഡിയോയിലാണ് ഇവർ ഇക്കാര്യം പറഞ്ഞത്.

Komentáře • 314

  • @Koottukaari-vj6ti
    @Koottukaari-vj6ti Před 27 dny +328

    ഒരു മയത്തിലൊക്കെ തള്ളിക്കൂടെ.. വെള്ളം ഒന്നും ഇല്ലേ വൃക്ക ഒക്കെ എന്നെ അടിച്ചു പോകും.. പറ്റിക്കാൻ ആണേലും ഇങ്ങനെ ഒന്നും പറയരുത് 🙏

  • @spv11883
    @spv11883 Před 27 dny +326

    പണ്ട് ബാലരമയിൽ ഇതുപോലെ ഓരോ പുളു കഥ ഉണ്ടാകാറുണ്ട് അന്ന് കുട്ടികൾ ആയോണ്ട് വിശ്വസിച്ചു

    • @user-zg1ch8wq5e
      @user-zg1ch8wq5e Před 26 dny +6

      😂

    • @kamar-jahan923
      @kamar-jahan923 Před 25 dny +14

      ചുരുളഴിയാത്ത രഹസ്യങ്ങൾ 😂

    • @thanks5729
      @thanks5729 Před 24 dny +3

      😂

    • @shihabvp3781
      @shihabvp3781 Před 24 dny +3

      സത്യം 😂😂😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq Před 23 dny +4

      നന്നായി വലിച്ചു കേറ്റുന്നുണ്ടാകും പൊഹ .....

  • @shafidammam
    @shafidammam Před 27 dny +75

    മണ്ടത്തരങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ മാത്രം 24 ചാനൽ മാറിയോ?

  • @k.kvlogs2192
    @k.kvlogs2192 Před 24 dny +53

    കഴിക്കുന്നില്ലെങ്കിൽ കുത്തിവക്കുന്നുണ്ട്. മനുഷ്യനല്ലേ മാലാഖയല്ലല്ലോ. ഇങ്ങനെ പയറുപോലെ നടക്കാൻ. ഇരോംശർമിള ഉപവസിച്ചപ്പോൾ അവർ എത്ര ക്ഷീണിതയായിരുന്നു. ഇത് വിശ്വസിക്കാൻ പറ്റുന്നില്ല

  • @hadiasur7116
    @hadiasur7116 Před 23 dny +44

    ഒരു നേരം ആഹാരം കഴിച്ചില്ലെങ്കിൽ കുഴഞ്ഞു വീഴുന്ന ഞാൻ 😂😂😂😂

  • @GaneshSimba
    @GaneshSimba Před 27 dny +249

    ഇതിന്റെ ഒക്കെ സത്യാവസ്ഥ നേരിട്ട് അറിഞ്ഞിട്ട് വേണ്ടേ ഇരുപത്തിനാലേ വാർത്ത ഇടാൻ.....😮

    • @Nair-cg1og
      @Nair-cg1og Před 27 dny +11

      അതുപിന്നെ മാപ്രകൾ എന്തെങ്കിലും സത്യം ഉള്ള വാർത്തകൾ കൊടുക്കാറുണ്ടോ 😂😂😂😂

    • @indiaismycountry449
      @indiaismycountry449 Před 26 dny +8

      ഏത് വാർത്തകൾ കാണിച്ചാലും കാണാൻ ആളുണ്ടെന്നതാണ് അതിന് കാരണം

    • @jnj668
      @jnj668 Před 25 dny +2

      Pacha kallamayirikkum ennu thonunnu

    • @fusiongamingyt6784
      @fusiongamingyt6784 Před 23 dny

      ​@@jnj668 മനുഷ്യന് ഇത് ഒന്നും ഇല്ലതെ ജീവിക്കൻ പറ്റിഇല്ല കല്ല് വെച്ച നൊണ ആണ് സത്യം അവണം എങ്കിൽ അ സ്ത്രീ മനുഷ്യൻ അല്ലയിരിക്കണം

    • @fusiongamingyt6784
      @fusiongamingyt6784 Před 23 dny +5

      16 വർഷം അവിടെ നിൽക്കട്ടെ അസ്ത്രിയേ നിങ്ങൾ തന്നെ 90 ദിവസം ആഹാരം കൊടുക്കതെ റുമിൽ ഇട്ടു ലോക് ചെയ്യൂ 2 ആഴ്ച ഓക്കേ കഴിയുബോൾ ഒച്ച പാട് ഉണ്ടാക്കും വയറ് വിഷക്കുന്നു എന്ന് പറഞ്ഞു 😂😂😂😂😂😂

  • @maheshkesavan5227
    @maheshkesavan5227 Před 25 dny +46

    ഇവിടെ ഒരു നേരം കഴിച്ചില്ലെങ്കിൽ നമുക്ക് അറിയാം പാട് 😀😀

  • @pyramidglassbond9812
    @pyramidglassbond9812 Před 27 dny +52

    24 ന് ആദരാഞ്ജലി കൾ 🌹🌹🌹🌹🌹🌹🌹🌹🌹🌷

  • @Rajina-ke6di
    @Rajina-ke6di Před 27 dny +110

    എല്ലാം ആളുകളും ഇങ്ങനെ ആണ് എങ്കിൽ ലോകത്തു പട്ടിണി മരണം കുറഞ്ഞേനെ ❤

    • @fusiongamingyt6784
      @fusiongamingyt6784 Před 23 dny +3

      റോബോർട്ടു ആണ് ഉദേശിച്ചത്‌ 😂😂😂😂😂 റോബോർട്ടിന് ആഹാരവും വെള്ളവും വേണ്ട

    • @surabhirksurabhi8772
      @surabhirksurabhi8772 Před 23 dny +4

      bath room കളും വേണ്ടായിരുന്നു

  • @shefinasmi3150
    @shefinasmi3150 Před 24 dny +39

    *ഞാനും 26 വർഷമായി വെള്ളമൊന്നും കഴിക്കാറില്ല.... ആഹാരം ഒന്നും കുടിക്കാറില്ല....*

  • @saidalavikunnumal8172
    @saidalavikunnumal8172 Před 24 dny +48

    ഇതിനേക്കാളും അത്ഭുതമാണ് ഞാൻ. ജീവിതത്തിൽ ഇന്നോളം ഭക്ഷണവും വെള്ളവും എന്താണെന്ന് അറിയുകപോലുമില്ല.😅

    • @aishamohammed4
      @aishamohammed4 Před 24 dny

      Njanum😊

    • @angel0fangelsangel504
      @angel0fangelsangel504 Před 23 dny +4

      പക്ഷെ, എന്നും രാവിലെ വയറ്റിൽ നിന്ന് പോവും😂 അല്ലേ

  • @jinurajpm5325
    @jinurajpm5325 Před 27 dny +61

    16 വർഷത്തിൽ ഒരു 2ഡേയ്‌സ് കുറയ്ക്കാമോ.

  • @mariyamary975
    @mariyamary975 Před 27 dny +39

    വിശ്വസിക്കാനാകുന്നില്ല. ഭക്ഷണം കാണുമ്പോ കൊതിയില്ലേ. ആ ആമാശയം ആരോഗ്യമുള്ളത്

  • @Digo-YOUTUBE
    @Digo-YOUTUBE Před 27 dny +42

    ഞാൻ 10 year ആയി ഒന്നും കഴിക്കാത്തത്. വെള്ളം പോലും കുടിക്കാറില്ല. ആർക്ക് വേണലും എന്റെ ന്യൂസ്. വാർത്ത യാകാം.

  • @haneefahaneefa237
    @haneefahaneefa237 Před 27 dny +81

    എനിക്കു ഇങ്ങെനെ ആവാൻ കഴിയുമെങ്ങിൽ പണിക്ക് പോവാതിരിക്കമായിരുന്നു

  • @thanks5729
    @thanks5729 Před 24 dny +9

    njaan eanum 3 neram maathrame food kazhiaarullu. onnu news aakaamo

  • @user-ud1jo4ui9t
    @user-ud1jo4ui9t Před 27 dny +38

    ഞാനും ഒന്നും കൈക്കാറില്ല എന്നും പറയാലോ 😃

  • @user-uz5op1jb5k
    @user-uz5op1jb5k Před 27 dny +39

    ദൈവത്തിന്റെ ഓരോ അത്ഭുതങ്ങളെ 👍👍👍

  • @Mongiko
    @Mongiko Před 23 dny +2

    Ayyaye English description okke full grammar mistake aanu 😅

  • @aswathymohanan4002
    @aswathymohanan4002 Před 27 dny +14

    Impossible......ithinu pinnil etho secret undu....athu thanne....entho kazhikkunnundavam......🤔🤔

  • @haseenajaleel8479
    @haseenajaleel8479 Před 27 dny +11

    ഒലക്കന്റെ മൂഡ് ഭക്ഷണം കരിക്കാതെ എങനെ

  • @usmanmuhammad1979
    @usmanmuhammad1979 Před 27 dny +7

    അടിപൊളി ഫെയ്ക് ന്യൂസ്‌

  • @ajitharajan3468
    @ajitharajan3468 Před 22 dny +3

    ഉവ്വേ 👍🏻👍🏻👍🏻👍🏻അതിനെ കണ്ടപ്പോൾ തന്നെ മനസ്സിലായി വെള്ളംകുടിച്ചിട്ട് വർഷം ആയെന്നുള്ളത് പിന്നെ ഇവിടെയുള്ള ന്യൂസ്‌ പറയാൻ ഒരുപാട് ഉണ്ട് ഇൻഡോനെസ്യയിൽ പിന്നെ പോകാം ചേച്ചി

  • @sreelekha8455
    @sreelekha8455 Před 22 dny +1

    Ethokke ee shree arinjittudakumo entho?

  • @rmz1467
    @rmz1467 Před 27 dny +10

    Sreekundan nayarum ingane aan, 40 varshamayi thalachor upayogichit, 40 varsham munne, entho manasiga thakarar vannu, pinne angot inganthe oro vivarakedugal kaanich nadakka.

  • @manuayyappan3114
    @manuayyappan3114 Před 23 dny +2

    Ith kandu kond irikkunna leval amme kurachu choru thanne meen charum ozhicho

  • @amal0007
    @amal0007 Před 27 dny +6

    Test her sugar levels

  • @souravv.p777
    @souravv.p777 Před 27 dny +7

    Impossible😯

  • @aami3584
    @aami3584 Před 22 dny +1

    വെള്ളം കുടിക്കാതെ ഇരുന്നാൽ പലരോഗങ്ങളും തീർച്ചയായും ഉണ്ടാവും അവരുടെ ശരീരത്തിലെ അവയവങ്ങൾക്കു ഒരു പ്രവർത്തനവും ഇല്ലേ? വിശ്വസിക്കാൻ കഴിയുകയില്ല.

  • @athiranavs5672
    @athiranavs5672 Před 27 dny +7

    Manushyan ahno ndho😢

  • @gracyanu5778
    @gracyanu5778 Před 23 dny +2

    എന്തെങ്കിലും ഇൻജെക്ഷൻ ഉണ്ടായിരിക്കും

  • @anilaravind6486
    @anilaravind6486 Před 21 dnem +1

    മീഡിയ വണ്ണിൽ വരേണ്ട വാർത്തയായിരുന്നു...

  • @SarathrsDevonianCastCelestial

    വാർത്ത വ്യാജം ആണ് എങ്ങനെ ഭൂമിയിൽ ഇത്രയും നാൾ ഭക്ഷണം, വെള്ളം ഉപയോഗിക്കാതെ, ആഹാരം കഴിക്കാതെ ജീവിക്കും 16 വർഷം ശരീരത്തിൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നടക്കാൻ വെള്ളം അത്യാവശ്യമാണ് രക്തം സഞ്ചാരം വെള്ളം, ആഹാരം എന്നിവ ഉണ്ടെങ്കിൽ മാത്രമേ 16 വർഷം അതിജീവിക്കാൻ കഴിയു. അല്ലെങ്കിൽ അവരുടെ ശരീരം ഉണങ്ങിയ അവസ്ഥ ആയിരിക്കും വിളർച്ച കാണുമായിരുന്നു
    അതില്ലാത്ത പക്ഷം വാർത്ത വ്യാജം അല്ലെങ്കിൽ സ്ത്രീയും നാട്ടുകാരും വ്യാജം

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 23 dny +1

    സത്യം ആയിരിക്കാം

  • @sooppyk9302
    @sooppyk9302 Před 24 dny +4

    അസാധ്യമായിട്ട് ഒന്നുമില്ല നമ്മൾ വെട്ടി വിഴുങ്ങി ശീലിച്ചത് കൊണ്ടാകുന്നു

    • @jilltalks9216
      @jilltalks9216 Před 22 dny

      16 varsham food, water illathe??? Impossible...

  • @ummarcm8544
    @ummarcm8544 Před 25 dny +5

    ഭക്ഷണം ഒന്നും കഴിക്കാതെ പച്ചവെള്ളവും സൂര്യപ്രകാശവും ആശ്വസിപ്പിച്ചു ജീവിക്കുന്ന ഒരു തമിഴ് മനുഷ്യൻ ഉണ്ടെന്ന് ഇതിന് ഇതിനുമുമ്പ് വാർത്തയിൽ ഉണ്ടായിരുന്നു അദ്ദേഹത്തെ നാസ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നും അറിഞ്ഞിരുന്നു

    • @user-jw4tz7xd5j
      @user-jw4tz7xd5j Před 25 dny +4

      ആ മനുഷ്യൻ രാത്രി പൊറോട്ടയും ആട്ടിൻ കാലും വെട്ടി വിഴുങ്ങുന്ന ഫോട്ടോയും ഇടയ്ക്ക് കണ്ടതായി ഓർമ്മിക്കുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 24 dny

      ഒരു ഗുജറാത്തിയും. അയാൾ സൂര്യ രശ്മിയിൽ നിന്ന് എനർജി കിട്ടുമെന്ന് പറഞ്ഞിരുന്നു

    • @sumeshs8239
      @sumeshs8239 Před 22 dny

      രാത്രിയിൽ മട്ടനും ചപ്പാത്തിയും

  • @abdurahimanc6909
    @abdurahimanc6909 Před 23 dny

    Tholiyiloode vellam aagiranam cheyyunnund aakum.tholi kandal vellamillaatha kanunnilla.

  • @sruthiakhil629
    @sruthiakhil629 Před 22 dny +2

    Vyaja varthakalude usthad

  • @myworld_myprinces
    @myworld_myprinces Před 25 dny +5

    ഭക്ഷണവും ചായയും ഉണ്ടാകുന്ന ഫോട്ടോയാണ് കാണിക്കുന്നത് എന്നിട്ടും പച്ച നുണ പറയുന്നു

  • @rakhimohan1155
    @rakhimohan1155 Před 25 dny +6

    ഇവിടെങ്ങാനും ആയിരുന്നേൽ ദൈവം എന്ന് പറഞ്ഞ് പൂജിച്ചേനെ

    • @MohammedAli-wu1ss
      @MohammedAli-wu1ss Před 23 dny +1

      അതു സെരിയാണ് സുന്നികൾ ആവുലിയ ആക്കും ഉറപ്പാണ് 😆

  • @sajatrtr8941
    @sajatrtr8941 Před 23 dny +1

    What is a true?

  • @nayanasujith7062
    @nayanasujith7062 Před 27 dny +4

    Pallu thekkarundo

  • @user-fn1lq9ob8z
    @user-fn1lq9ob8z Před 21 dnem

    പുളൂ അടിക്കുന്നതിന് കുറച്ചൊക്കെ ധൈര്യം വേണം പക്ഷേ ഇത് അപാര ധൈര്യമായി പോയി

  • @geethasajan8729
    @geethasajan8729 Před 21 dnem

    ശാസ്ത്രത്തിനു പോലും ഉത്തരമില്ലാത്ത കാര്യം. Unbelievable 😮😮😮

  • @haneefp3163
    @haneefp3163 Před 23 dny +2

    16 മാസം എന്നൊക്കെ പറയുവാണേൽ വിശ്വസിക്കാമായിരുന്നു

  • @firozalip2389
    @firozalip2389 Před 21 dnem

    E=MC2 Appol thettu annu ennu parayendi varum,E=Energy

  • @sooppyk9302
    @sooppyk9302 Před 24 dny +7

    കറക്റ്റ് കറക്റ്റ് കറക്റ്റ് പടച്ചതമ്പുരാന്റെ നിയന്ത്രണം മലക്കുകൾ വല്ലതും കഴിക്കുന്നുണ്ടോ

  • @musthafapadikkal6961
    @musthafapadikkal6961 Před 22 dny +2

    എന്താണ് വെള്ളവും ഭക്ഷണവും എനിക്കൊന്നു പറഞ്ഞു തരുമോ 😂

  • @manoj8851
    @manoj8851 Před 22 dny +1

    Aadine patti aakunna erppade aanallo Ithu. Ithokke vilichu parayaanum venam oru chankoottam

  • @abisvillage9523
    @abisvillage9523 Před 21 dnem

    Fact ചെക്ക് ആര് ചെയ്യണം ഞാൻ തന്നെയോ 🤔🤔🤔 or team 24 നെ ഏൽപ്പിച്ചാൽ മതിയോ

  • @ajmalshaji252
    @ajmalshaji252 Před 22 dny +1

    ഇങ്ങനെ ആയിരുന്നെങ്കിൽ ഒരു ജോലിക്കും പോകാതെ ഇരിക്കാമായിരുന്ന്😂

  • @user-yj6qk8mj3n
    @user-yj6qk8mj3n Před 4 dny

    ഇത് സത്യം ആയിരിക്കും

  • @user-pu5ct8sv6t
    @user-pu5ct8sv6t Před 24 dny

    Perum nuna.trissurpoorathinupolum ithrayum valiya vedikett nadannittundakilla

  • @thomaschacko964
    @thomaschacko964 Před 24 dny +3

    രാത്രി ആരും കാണാത് ആണ്ന്നു മാത്രം

  • @syedsiyad
    @syedsiyad Před 26 dny +9

    Waiting this news truth at TRICKS BY FAZIL BASHEER

  • @jaisreeraamm7604
    @jaisreeraamm7604 Před 21 dnem +1

    ohJeasus

  • @Malutty827
    @Malutty827 Před 24 dny +3

    😲😲😲 കള്ളം പച്ച കള്ളം വെള്ളം പോലും കുടിക്കാതെ എന്ന് പറഞ്ഞാൽ 🤦‍♀️

  • @bijoaugustine7262
    @bijoaugustine7262 Před 21 dnem +1

    വീണ്ടും ദൈവം ഭൂമിയിൽ അവതരിച്ചിരിക്കുന്നു 😂😂😂😂😂😂

  • @vishnuvenu4777
    @vishnuvenu4777 Před 20 dny

    മാതാ ജി എന്ന് വിളിക്കുന്ന സ്വാമിയേ ഓർത്തു പോയി 🥰

  • @suv_id
    @suv_id Před 23 dny

    Grow up 24, GROW UP

  • @abdullahkutti8556
    @abdullahkutti8556 Před 26 dny +2

    ഞാൻ ഇന്നലെ രാത്രി ഭക്ഷണം കഴിച്ചതാ പിന്നെ രാവിലെവരെ കഴിച്ചിട്ടില്ല 😜😜😜

  • @unnia5490
    @unnia5490 Před 27 dny +21

    പതിനാറാം വയസ്സില് ഒരീസം പട്ടിണികിടന്നിട്ട്ണ്ടാവും അയിനാണ്..😏😏😏

  • @bij144
    @bij144 Před 25 dny +1

    Science padichittillatha newskar

  • @sooppyk9302
    @sooppyk9302 Před 24 dny +10

    പാറ ക്കുള്ളിൽ വളർത്തുന്നവനാണ് പടച്ചതമ്പുരാൻ

  • @user-mw7zr9mk2c
    @user-mw7zr9mk2c Před 22 dny

    എന്ത് കൊണ്ട് ഇവർ ഭക്ഷണം നിറുത്തി എന്ന് പറയുന്നില്ല ഭക്ഷണമില്ലാതെ ഇവർ എങ്ങനെ ജീവിക്കുന്നു

  • @yakoobmuhammed2654
    @yakoobmuhammed2654 Před 25 dny +2

    അൽഹംദുലില്ലാഹ്

  • @user-jo1gn5os8u
    @user-jo1gn5os8u Před 23 dny +1

    നമ്മുടെ രാഷ്ട്രീയക്കാർ നിരാഹാരം കിടക്കുന്നത് പോലെ ആണോ😊😊😅

  • @a.s.prakasan2580
    @a.s.prakasan2580 Před 22 dny

    A special birth. An incarnation!

  • @user-vk2sh2qo1y
    @user-vk2sh2qo1y Před 26 dny +1

    Aaa anugraham thinte bhalla aballa.without water and food human being can live.its not miracle.

  • @sajibabu8228
    @sajibabu8228 Před 24 dny +1

    എല്ലാരും ഉറങ്ങുമ്പോഴേ ആയമ്മ കഴിക്കൂ 🤣🤣🤣🤣

  • @ahmedk1092
    @ahmedk1092 Před 19 dny

    എനിക്ക് ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും ആ വ ശ്യ മില്ല, എന്നാൽ ഭക്ഷണവും വെള്ളവും മൂന്ന് നേരവും കാണണം അതും കോഴി ബിരിയാണിയും മിൽമാ പാലും😂

  • @sree3113
    @sree3113 Před 27 dny +3

    നിങ്ങള് എത്രമാത്രം അധഃപധനം ആണ് 24😂😂😂😂

  • @user-kp8if3pf7o
    @user-kp8if3pf7o Před 22 dny

    നമിച്ചു ❤

  • @thanuvlogs478
    @thanuvlogs478 Před 22 dny

    സൂപ്പാണ് കുടിക്കൽ 😂😂👍

  • @saradahari6032
    @saradahari6032 Před 20 dny

    ഭയങ്കരം തന്നെ

  • @nandhanagopakumar7580
    @nandhanagopakumar7580 Před 23 dny

    ഹോ ഭയങ്കരം തന്നെ

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj Před 20 dny

    അനിക്സ് പ്രേ ആയിരിക്കും കഴിച്ചത്. പൊടിപോലുമില്ല കണ്ടുപിടിക്കാൻ

  • @ponnukunju273
    @ponnukunju273 Před 23 dny

    Pinnenth kazhicha ithrem valthaye😅 ithrem healthy aayirikkne engne

  • @sheelakumariayyappan596
    @sheelakumariayyappan596 Před 23 dny +6

    അവർ യോഗിനി തന്നെ.
    യാതൊരു സംശയവുമില്ല.
    Jai Shree Krishna Kalki Raman 🙏🙏🙏

    • @instareel619
      @instareel619 Před 21 dnem

      Oro vanangal😂

    • @abisvillage9523
      @abisvillage9523 Před 21 dnem

      🙄🙄യോഗിനി ഗർഭിണി ആകുവോ 😥😥

  • @valsageorge5663
    @valsageorge5663 Před 27 dny +2

    നുണ ഒരിക്കലും നടക്കില്ല.

  • @athulpravhakar100
    @athulpravhakar100 Před 25 dny +1

    ഇതൊക്കെ എന്ത് വാർത്ത 🥺🥺

  • @nithins4785
    @nithins4785 Před 23 dny

    Yathu ethere kalla parathi paranja 24 alle😂😂😂😂. Mayathinnu tallu

  • @geethadevivasan2850
    @geethadevivasan2850 Před 23 dny

    അത്രയും വർഷം ഒന്നും കഴിക്കാതിരുന്നാൽ ഈ കോലത്തിൽ ഏതായാലും ഇരിക്കില്ല, എല്ലും തോലും മാത്രെ പിന്നെ കാണു, 😏😏😏

  • @boostonharry9497
    @boostonharry9497 Před 23 dny +1

    24 ന്റെ നിലവാരത്തിനു പറ്റിയത് !😂

  • @thampitg
    @thampitg Před 22 dny

    Kali Nadakunundo crithyamai😊

  • @prk9137
    @prk9137 Před 22 dny

    ദിവസവും 5കുപ്പി ഗ്ളൂക്ക്കോസ് കയറ്റും..

  • @thanvx
    @thanvx Před 20 dny

    Dear 24 you are losing your credibility 😢

  • @safa4968
    @safa4968 Před 25 dny +5

    അതെന്താ നിനക്ക് ഭക്ഷണം കഴിച്ചാൽ

    • @user-nf4ik6lt8o
      @user-nf4ik6lt8o Před 24 dny +1

      😀😀🙏

    • @mariam_aansa2276
      @mariam_aansa2276 Před 24 dny +2

      😂😂😂😂angane angott chodhikk..alla pinne deshyam varuleiii🤣🤣🤣🤣🤣

  • @dakiniammachi9152
    @dakiniammachi9152 Před 17 dny

    ഒരു ക്യാമറ ഉള്ള മുറിയിൽ ഒരു മാസം അടചിട്ട് നിരീക്ഷിച്ചാൽ പോരേ.
    കള്ളമാണോ സത്യമാണോ എന്ന് അറിയമല്ലോ

  • @sattauren
    @sattauren Před 23 dny +1

    വാർത്താ ദാരിദ്യം..! SKN ഇതൊക്കെ ശ്രദ്ധിക്കണ്ടെ?!

  • @ismailchooriyot4808
    @ismailchooriyot4808 Před 27 dny +10

    ഇതൊക്കെ ഉള്ളതാണോ
    എന്തരോ എന്തോ

  • @Surendran_
    @Surendran_ Před 21 dnem

    ആരും കാണാതെ കഴിക്കുന്നുണ്ടായിരിക്കും.

  • @kanakamsathyaraj5210
    @kanakamsathyaraj5210 Před 22 dny

    ഏതെങ്കിലും അമാനുഷിക ശക്തി അവളിൽ ഉണ്ടാകും.

  • @HappyMarathon-yj2rh
    @HappyMarathon-yj2rh Před 24 dny +1

    പുളു കഥ , എത്ര എത്ര നമ്മള് കേട്ടതാണ്🤡🤡

  • @ameernazem8469
    @ameernazem8469 Před 20 dny

    Mmm ennalum thallu alle oru neram poku thallu kelkam

  • @moideenkutty1966
    @moideenkutty1966 Před 23 dny

    :ലെ 'മേഡിക്കൽ സയൻസ് ' : അപ്പൊ നാ എന്ന പൊട്ടനാ 😂😂😂

  • @smithasmitha1712
    @smithasmitha1712 Před 26 dny

    Jolikke onnum povanddayirunni

  • @Professional6969
    @Professional6969 Před 25 dny

    വിഷയ ദാരിദ്രം

  • @narayananp4487
    @narayananp4487 Před 23 dny

    24 കള്ളം പറയാറില്ല..........

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db Před 24 dny +2

    Patikkan aanelum aarodum inganonnum parayaruthu.....Thallu maala