പെട്ടെന്നുള്ള എഞ്ചിൻ പണിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം

Sdílet
Vložit
  • čas přidán 22. 08. 2024
  • വാഹനത്തിൻറെ എഞ്ചിൻ ഓയിൽ വാട്ടർ ലെവൽ എന്നിവ ദിവസവും ശ്രദ്ധിക്കുക. ഏതെങ്കിലും രീതിയിലുള്ള ഓയിൽ ലീക്ക് വാട്ടർ ലീക്ക് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പരിഹരിക്കാൻ ശ്രമിക്കുക ആ ഒരു കണ്ടീഷനിൽ വാഹനം ഉപയോഗിക്കാതിരിക്കു

Komentáře • 254

  • @liyakathali4521
    @liyakathali4521 Před 3 lety +8

    താങ്ക്സ് സബിൻ.. ഞാൻ സുൽത്താൻ റേഡിയേറ്റർ my name ലിയക്കത്ത് അലി.. No.9048551003

  • @sharafumkd3799
    @sharafumkd3799 Před 4 lety +18

    കൊള്ളാം നല്ല വീഡിയോഇഷ്ട്ടായസബിൻ ഭായ് ഒരുപാട് നന്നിയുണ്ട് ഇങ്ങനെ ഉള്ള വീഡിയോ ഇടുന്നതിന്
    ഇത് കാണുമ്പോൾ ചിലപ്പോൾ ചില ആളുകൾക്ക് ഇഷ്ട്ടമാവണമെന്നില്ല
    അത് അങ്ങനെയാ
    ഒരു കുല തേങ്ങ വെട്ടിയാൽ ഒന്നോ, രണ്ടോ, പേടുണ്ടാവും
    അത് സ്വാഭാവികം മാത്രം

  • @sacredbell2007
    @sacredbell2007 Před 4 lety +8

    സബീൻ സ്വന്തമായി ചാനൽ തുടങ്ങിയത് നന്നായി. കസ്റ്റമേഴ്സിനും സബ്സ്ക്രൈബേഴ്സിനും സത്യസന്ധമായ സഹായങ്ങൾ ചെയ്തുകൊണ്ട് സബിന്റെ വിശ്വാസ്യതയും അതുവഴി സ്വന്തം ബിസിനസ്സും വർദ്ധിപ്പിക്കാൻ തീർച്ചയായും സഹായിക്കും.

  • @jaleelpang9574
    @jaleelpang9574 Před 4 lety +10

    നിങ്ങൾക്ക് പടച്ചവൻ ദീർഗായുസ്സ് തരട്ടെ. കയ്യിൽ കുറച്ച് ക്യാഷ് ആയിട്ട് വേണം മലപ്പുറത് നിന്ന് കൊല്ലം വരെ ഒന്ന് വരാൻ. വരുമ്പോൾ വണ്ടി full വർക്ക്‌ എടുക്കുകയും വേണം. ഇൻശാഅല്ലാഹ്‌ അടുത്ത് തന്നെ ഉണ്ടാകും

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +4

      Inshaa allaa

    • @muhammedfarsan2536
      @muhammedfarsan2536 Před 4 lety +1

      Enikkumundu aagraham, Malappuram perinthalmanna

    • @madhuchettan1626
      @madhuchettan1626 Před 4 lety +1

      വീഡിയോ തുടങ്ങുമ്പോൾത്തന്നെ സ്ഥലം കൂടി വ്യക്തമായി പറയണേ കൊല്ലം കൊട്ടിയത്താണെന്ന് മനസിലായി എനിക്കും ഒന്ന് വരണമെന്നുണ്ട്

  • @josephrajan374
    @josephrajan374 Před 3 lety +6

    ഇന്നത്തെ കാലത്തു ഒരു നല്ല മെക്കാനികിനെ കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ടാണ്, എല്ലാം കച്ചവടം ആയിമാറി, അതാണ് സത്യം.

  • @thetransporter2871
    @thetransporter2871 Před 4 lety +4

    നിങ്ങൾ നന്മ യുള്ള മനുഷ്യനാണ്

  • @sisupal6037
    @sisupal6037 Před 4 lety +16

    കൊള്ളാം വീഡിയോ ഇഷ്ടപ്പെട്ടു. താങ്കളുടെ വാപ്പയും ഈ മേഖലയിൽ ഉണ്ടായിരുന്നല്ലേ. രാജേന്ദ്രൻ ഭായിയെ കൂടി ഇടക്ക് മുഖം കാണിക്കാൻ പറയണം

  • @hashimbava7298
    @hashimbava7298 Před 4 lety +1

    നന്തി.വളരെ ഉപകാരപ്രദമാണ്

  • @tkvlog2.133
    @tkvlog2.133 Před 3 lety +1

    എനിക്ക് അനുപാവമുണ്ട് ഓവർഹീറ്റ് ആയി വെള്ളം തിളച്ചു മറിയുന്നു head ഗാസ്കറ്റ് റേഡിയേറ്റർ ക്ലീൻ ചെയ്തു..അത്‌ ശരി യായി . ഇപ്പോൾ സൈലന്സർ കിലുങ്ങുന്ന സൗണ്ട് വരുന്നു

  • @kannannairkk4512
    @kannannairkk4512 Před 4 lety +5

    ഇക്ക, എന്റെ വണ്ടി spark ആണ്. കുറച്ച ദൂരം ഓടിയാലും കാറിന്റെ ബോണറ്റ് ചൂടായി നിക്കും. 3 km ഓടിയാൽ പോലും ഫയങ്കര ചൂട് വരും. ബട്ട് ഫാൻ വർക്കിംഗ് ആണ്. ഞൻ അടുത്തുള്ള വർക്ഷോപ്പിൽ കാണിച്ചു. But അവർ പറയുന്നു കുഴപ്പമില്ല എന്ന്. ഇക്ക പറയുന്ന കേട്ടിട്ട് എനിക്ക് ഒരു doubt. റേഡിയേഷറിൽ വാട്ടർ സപ്ലൈ ഇല്ലാത്തത്കൊണ്ടാണോ ennu.

    • @smalltownboy8388
      @smalltownboy8388 Před 4 lety +2

      Bro വണ്ടി ഓടുമ്പോൾ bonet ചൂടാവും അത് എല്ലാ വണ്ടിക്കും ഉണ്ട്. Heat indicatoril overheat ആവുന്നുണ്ടോ എന്ന് ശ്രദിക്കുക. Coolent topup chyth ഇടുക

    • @kannannairkk4512
      @kannannairkk4512 Před 4 lety +1

      @@smalltownboy8388 ok. Thankz

  • @motherslove686
    @motherslove686 Před 3 lety +2

    Very informative!

  • @mohammedthasneer8764
    @mohammedthasneer8764 Před 4 lety +3

    Innova engine panii aavunna karanam parayo video cheyyo..??

  • @rafeekparambath4552
    @rafeekparambath4552 Před rokem +1

    താങ്ക്യൂ സബിൻ നിങ്ങൾ ഓരോ അറിവിനും ഒരുപാട് നന്ദി എന്റെ ഫോർഡ് ഫിഗോ രുന്നിങ്ങിൽ വൈബ്രേക്ഷൻ ഉണ്ട് ac തണുപ്പില്ല

  • @nhorv761
    @nhorv761 Před 4 lety +6

    ഫിയറ്റ് 1.3 multi jet engine nte റിവ്യൂ ചെയ്യാമോ, സ്വിഫ്റ്റിലും എർറ്റിഗയിലും മറ്റും ഉള്ള.

  • @vaisakhmahadevan683
    @vaisakhmahadevan683 Před 4 lety +5

    ജോലിയോടുള്ള ആത്മാർത്ഥത, വാഹനങ്ങളോടുള്ള പ്രണയം!

  • @sreeram123321
    @sreeram123321 Před 4 lety +2

    Renault Duster diesel engine onnu review cheyamo. Dusteril enthekke sradikanam

  • @jomonkc5710
    @jomonkc5710 Před 3 lety +1

    ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ subscribe ചെയ്തു

  • @nikhilck5282
    @nikhilck5282 Před 4 lety +2

    Diesel car nte oru general service full video idamo? Ikka avide use cheyyunna engine oil and coolant brands ethokeyane?

  • @sajeevanpb
    @sajeevanpb Před 4 lety +2

    Ford figo aspire റണ്ണിംഗ് ടൈം നല്ല കൂളിംഗ് ഉണ്ട് . പക്ഷേ ബ്ലോക്കിൽ ഒക്കെ നിൽകുമ്പോൾ കൂളിംഗ് ഇല്ല ഹോട്ടൽ എയർ വരുന്നു. Ideling ടൈം കൂളിംഗ് ഇല്ല എന്തായിരിക്കും കരണം. Compressor റിൽ ഗ്യാസ് ഉണ്ട്.

  • @junaidkutty
    @junaidkutty Před 4 lety +1

    XUV 500radiator fan kedu ayaal repair cheyyan pattumoh illengil replace cheyyanoh???

  • @2kmod
    @2kmod Před 4 lety +3

    Channel നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ, ആശംസകൾ 🔧❤️❤️❤️

  • @puliyanthodisalman463
    @puliyanthodisalman463 Před 4 lety +2

    Pithiya carukalil coolent level Daily check cheyyendath undoo

  • @geomigin1277
    @geomigin1277 Před 4 lety +1

    Maruti Suzuki Zen steel carbon athine kurich vdo cheyyo

  • @ismailjalaludheen1032
    @ismailjalaludheen1032 Před 4 lety

    Radiator freeze aayi pottum.thermostat valve illengil .cold areayil.Radiator il water circulation valiya pressure illa,araldate kond ottichalum nikkum.ac condenser il aluminium welding thanna venom.compressed gas.

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 Před 3 lety +1

    Such a natural video very interesting information

  • @elvinemileldo1656
    @elvinemileldo1656 Před 4 lety +1

    indica vista expecting full review....thank you bro

  • @renjithk.v5596
    @renjithk.v5596 Před 4 lety +1

    Coolent upayogikkunna vandikalude kaaryam kuudi parayaamooo?

  • @shibins3459
    @shibins3459 Před 4 lety +1

    Tyre wear ne kurich oru video idumo

  • @techaeroonwheels5656
    @techaeroonwheels5656 Před 4 lety +2

    Gypsy ye kurichu ore video cheyamoo?

  • @mediaformy1540
    @mediaformy1540 Před 4 lety +3

    FORD FIESTA യാണ് എന്റെ വണ്ടി അതിന്റെ ഓയിൽ കത്തിപ്പോകുന്നു പുകയും ഉണ്ട് ......!!

  • @zairazknowledgehub7145
    @zairazknowledgehub7145 Před 4 lety +2

    Big salute. 🤝🤝🤝

  • @lehan7026
    @lehan7026 Před 3 lety +1

    Sabinka radaitornte ullil ettukalli vinnal preshnam indo

  • @bijoybijoy999
    @bijoybijoy999 Před 4 lety +1

    Nalla work ikka....

  • @unnikrishnan190
    @unnikrishnan190 Před 2 lety +1

    Thanks bro

  • @Kareem-yv4co
    @Kareem-yv4co Před 3 lety +1

    Good

  • @roshingilbeys7431
    @roshingilbeys7431 Před 4 lety +1

    Tnqq baaay

  • @radhakrishnan1824
    @radhakrishnan1824 Před 4 lety +1

    എവിടെയാണ് സ്ഥലം, program നന്നായിട്ടുണ്ട്

  • @joj8949
    @joj8949 Před 4 lety +1

    Swift n eattavum valiya pani eanthaan

  • @ShamnadKL02
    @ShamnadKL02 Před 4 lety +1

    Very Helpful video 👌👍😄

  • @shameerhussain7473
    @shameerhussain7473 Před 4 lety

    ഇക്ക എന്റെ കയ്യിൽ ഒരു Indica EV2 ഉണ്ട് silenser നിന്ന് കട്ടക്കു black smoke വരുന്നുണ്ട്

  • @ammuskitchentravel1681
    @ammuskitchentravel1681 Před 2 lety +1

    ചേട്ടാ എന്റെ കാർ ഷവർലെറ്റ് എൻജോയ് ആണ്. അതിന് ഇപ്പോൾ പ്രശ്നം ഓയിൽ ലീക് അല്ല ഓയിൽ കത്തി പോകുന്നു എന്നാണ് വർക്ഷോപ്പിൽ നിന്ന് പറഞ്ഞത്.പല വർക്ഷോപ്പിലും പല പ്രശ്നം ആണ് പറയൂന്നത്.അപ്പോ ശെരിക്കും എത് എങ്ങനെ ആണ് പരിഹരിക്കുക.pls reply

  • @nikhilck5282
    @nikhilck5282 Před 4 lety +2

    Good work 😍😍

  • @taibalison1983
    @taibalison1983 Před 2 lety +1

    Nice Work

  • @rahulvlogs1024
    @rahulvlogs1024 Před 4 lety +1

    Good information ikka ❤️❤️

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 Před 4 lety +1

    Ekkaa super ane

  • @shajeerm8938
    @shajeerm8938 Před 4 lety +1

    Egane ariyaan pattum adavu ondennu

  • @nehaandribu6307
    @nehaandribu6307 Před 2 lety +1

    Diesal car 6 months നിർത്തിയിട്ടാൽ complaint വരുമോ? പിന്നീട് വണ്ടി എടുക്കുമ്പോൾ എന്തല്ലാം ശ്രെദ്ധിക്കണം. Pls reply

  • @bimaldev1112
    @bimaldev1112 Před 4 lety +1

    Good information. 👌

  • @mohamedjiyavudheen9740
    @mohamedjiyavudheen9740 Před 4 lety +1

    Engine oil leakavan karanam endokyanu

  • @shaijujose4619
    @shaijujose4619 Před 4 lety +1

    Super message...

  • @minhafathima6870
    @minhafathima6870 Před 4 lety +1

    സബിൻ ഇക്ക cooland അല്ലാ നല്ലത് വെള്ളം ഒഴിച്ച വീണ്ടും complend അകൂലാ

  • @rafeeqph9828
    @rafeeqph9828 Před 4 lety +1

    Thanks

  • @jpsworld108
    @jpsworld108 Před 4 lety +4

    റേഡിയേറ്റർ പണിയുന്ന ചേട്ടന്റെ ഫോണ് നമ്പറും അഡ്രസും ഷെയർ ചെയ്യാമോ

  • @trivandrumcafe5636
    @trivandrumcafe5636 Před 2 lety +2

    Superb❤️

  • @alinkpilassery5829
    @alinkpilassery5829 Před 4 lety +2

    ഇക്കാ xylo ഡീറ്റെയ്ൽസ് കിട്ടുമോ

  • @abinsathyan4356
    @abinsathyan4356 Před 4 lety +1

    Chetta fiat Punto merits demerits onn parayane plzzz

  • @AshikAshik-rb1cg
    @AshikAshik-rb1cg Před 3 lety +1

    Sifwt disal vidios undo

  • @vaisakhmahadevan683
    @vaisakhmahadevan683 Před 4 lety +1

    Chettan supera

  • @samadparedath598
    @samadparedath598 Před 4 lety +1

    നല്ല വീഡിയോ ,അലിക്ക സൂപ്പർ

  • @rajeeshraman9982
    @rajeeshraman9982 Před 4 lety +1

    Chetta ethu oil onnum alla
    Normal water ozhichathukonda

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp Před 4 lety +1

    അലീക്കാ സൂപ്പർ മെസേജ്

  • @anoldmonk4852
    @anoldmonk4852 Před 4 lety

    ഇങ്ങനെ സംഭവിക്കാതിരിക്കാൻ ന്താ ചെയ്യണ്ടത് radiator പ്രോപ്പർ ആയി വർക്ക്‌ chyunnundo എന്ന് ങ്ങനെ manasillakkam എന്നും കൂടി onn പറഞ്ഞു തരുമോ?

  • @subin.c
    @subin.c Před 4 lety +1

    Nalla vedio

  • @lawrencejohn4102
    @lawrencejohn4102 Před 4 lety +1

    Radiator repair chaitha place avidayanu

  • @prakashpk6566
    @prakashpk6566 Před 4 lety +2

    Nic bro👍🏻👍🏻

  • @sidheequealleppey4074
    @sidheequealleppey4074 Před 4 lety +1

    ഇക്കാ, റേഡിയേറ്ററിൽ ലൈൻ പൈപ്പിലെ വെള്ളം ആഡ് ചെയ്യാമോ,,?? ലൈൻ പൈപ്പിലെ വെള്ളത്തിൽ ക്ലോറിങ്ങിന്റെ അളവ് ഉള്ളത് കൊണ്ട് ചോതിച്ചതാ,,,

  • @ok-ox4bm
    @ok-ox4bm Před 4 lety +1

    Good information

  • @mohammedthasneer8764
    @mohammedthasneer8764 Před 4 lety +1

    ഇന്നോവ എഞ്ചിൻ പണി ആവുന്ന കാരണം പറയോ എഞ്ചിൻ പണി ആവാതെ കൊണ്ട് പോവാൻ എങ്ങനെ ചെയ്യണം

  • @jubikanchooli8432
    @jubikanchooli8432 Před 4 lety

    Chetta njan Mahindra xylo e4 2hand adathu 2011 model vandiku enthakilam problem undo onnu replay therumo

  • @nikhilck5282
    @nikhilck5282 Před 4 lety +1

    Radiator ethra kilometer koodumbol clean cheyyanam??
    Coolant num oppam Distilled water mathram ano mix cheyyan padollu, normal water add cheyyan pattumo?

    • @shafeeqbadarudeen5046
      @shafeeqbadarudeen5046 Před 4 lety +2

      റേഡിയേറററിൽ ഒരിക്കലും സാധാരണ വെള്ളം ഒഴിക്കാൻ പാടില്ല കൂളന്റും ഡിസ്റ്റിൽഡ് വാട്ടറും മിക്സ് ചെയ്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.. സാധാരണ വെള്ളം ഉപയോഗിച്ചാൽ റേഡിയേറററിന്റെ ലൈഫ് കുറയും എന്‍ജിൻ കൂളിങ്ങ് എഫിഷൻസി കുറയുകയും ചെയ്യും.. സാധാരണ ജലത്തിൽ പലതരത്തിലുള്ള ഖരമാലിന്യങ്ങൾ അടങ്ങിയിട്ടുണ്ട്... ഇത് കാലക്രമേണ റേഡിയേറററിന്റെ സെല്ലുകളിൽ അടിഞ്ഞു കൂടി സെല്ലുകൾ ബ്ളോക്ക് ആവുകയും ചെയ്യും

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety

      💞💞💞💞💞💞💞💞

    • @nikhilck5282
      @nikhilck5282 Před 4 lety +1

      Shafeeq Badarudeen showroomilum purathulla service centerilum coolant mariyappol normal water ane ithuvare mix cheythittullath.. Nammal demand chythal mathrame distilled water add cheyyunnu undo??

    • @nikhilck5282
      @nikhilck5282 Před 4 lety +1

      KERALA MECHANIC radiator cleaning period?? Ikkayude workshopil coolant nu mix cheyyunnath normal water or distilled water? Pls reply

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +1

      ഒരു ലിറ്റർ coolant കൂടെ എത്ര ലിറ്റർ വെള്ളം ചേർക്കണം എന്നുള്ളത് coolant ബോട്ടിൽ രേഖപ്പെടുത്തിയിരിക്കും അതനുസരിച്ച് ശുദ്ധമായ വെള്ളമോ ഡിസ്റ്റിൽഡ് വാട്ടർ ചേർക്കാം.
      വാങ്ങുമ്പോൾ നല്ല ക്വാളിറ്റി ഉള്ള coolant വാങ്ങാൻ ശ്രദ്ധിക്കുക ലോക്കൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ വാഹനത്തിൻറെ എൻജിൻ സംബന്ധമായ ഭാഗങ്ങൾക്ക് പെട്ടെന്നുതന്നെ കേടുപാടുകൾ വരാൻ സാധ്യത കൂടുതലാണ്

  • @jaisalmjaisalm7219
    @jaisalmjaisalm7219 Před 4 lety +1

    Good job helping

  • @rashidkp172
    @rashidkp172 Před 4 lety +1

    Good job 👍👍

  • @dileepchandran5100
    @dileepchandran5100 Před 4 lety +1

    Super work

  • @arshadmuhammed5977
    @arshadmuhammed5977 Před 4 lety +1

    Workshop evideyaanu

  • @Svpmedia
    @Svpmedia Před 4 lety +2

    കാറിന്റെ ഉള്ളിൽ ഇങ്ങനെ വെള്ളം ആകുമ്പോൾ തുരുമ്പ് പിടിക്കില്ലേ

  • @rafishami5902
    @rafishami5902 Před 4 lety +1

    Super bro 😍👍💪

  • @soulmate9725
    @soulmate9725 Před 4 lety +2

    Hi sir മാരുതി 800 Engie പണിയാൻ എത്ര ആകും. വണ്ടിക്ക് നല്ല പുക ഉണ്ട്..

    • @anasanzil9063
      @anasanzil9063 Před 4 lety +1

      6000 rupakk second engine edukkam....paniyanum idhe rate thanne aaan

  • @Alinambiar
    @Alinambiar Před 4 lety +1

    Vandiyil vellam evdaokkew ozhiknm pinna oil ellam onn paranjh tha broi

  • @wanderingengineer6168
    @wanderingengineer6168 Před 4 lety

    Suzuki eeco review 🙏🙏🙏🙏🙏🙏🙏

  • @shabbirmohammad8017
    @shabbirmohammad8017 Před 4 lety +1

    Ikka super ...ikkaye kanan njn varennunde ikka no..thannittunde njn vilikkum

  • @abdulrasheedck6080
    @abdulrasheedck6080 Před 4 lety +1

    Njaan oru pravasiyaanu. Ente vandi swift petrol aanu.epo thanne vandi use cheythitt oru varsham aakaarayi.eni vandi use cheyyunnathinu mumbu sraddikkenda kaaryangal enthokkeyaanu.reply tharumennu pratheekshikkunnu

  • @casinova8357
    @casinova8357 Před 3 lety +1

    Sabin chettan poli

  • @rahulprrahulpr490
    @rahulprrahulpr490 Před 3 lety +1

    പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുമ്പോൾ വണ്ടിയുടെ എഞ്ചിൻ ഓഫാക്കണം എന്ന്നിർദ്ധേശിക്കുന്നതെന്തിനാണ്? എഞ്ചിൻ ചലിച്ചു കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന സ്പാർക്ക് കാരണം തീ പിടിക്കാതിരിക്കാൻ ആണെങ്കിൽ എഞ്ചിൻ ഓഫാക്കി വീണ്ടും സ്റ്റാർട് ചെയ്യുമ്പോഴല്ലേ സ്പാർക് ഉണ്ടായി തീ പിടിക്കാൻ കൂടുതൽ സാധ്യത?
    ഇതിന് ഒരു ഉത്തരം പറഞ്ഞു തരാമോ

  • @arshadek4998
    @arshadek4998 Před 4 lety +1

    A/C cantenser and evaporotor petrol upayogichu clean cheydhal prasnam undo

    • @nazeerv.b9473
      @nazeerv.b9473 Před 4 lety +1

      Karym ila , kurch kymbol compressor Jam aakum

    • @arshadek4998
      @arshadek4998 Před 4 lety +1

      @@nazeerv.b9473 plzz mobil number

    • @nazeerv.b9473
      @nazeerv.b9473 Před 4 lety +1

      @@arshadek4998 currently I'm at uae,ac karym ente roommate parnjth aanu because he is an auto electrician and own a workshop here

  • @rohancherian2323
    @rohancherian2323 Před 4 lety +1

    വണ്ടി ഓട്ടത്തിനിടയിൽ sensor light on aakum(preheating warning light).. തുടർന് rpm suddenly increase cheytu 7000വരെ varum... ബ്രേക്കിൽ കാൽ vekkumbol rpm കുറയും... കാൽ എടുക്കുമ്പോൾ rpm koodum... sensor light ഓഫ്‌ ആകുന്നത് vare... കാരണം എന്താണെന്ന് parayumooo..
    Mahindra renualt logan

  • @stellarlumens4738
    @stellarlumens4738 Před 3 lety

    Distilled waterum battery waterum onnu thanne alle

  • @Sandeep-ri4xd
    @Sandeep-ri4xd Před 4 lety +1

    ഞാൻ ചേട്ടന്റെ ഒരു വലിയ ഫാൻ ആണു കാരണം ഞാൻ ഒരു പക്കാ വണ്ടി പ്രാന്തൻ ആണു, എന്റെ വണ്ടി എന്റെ എല്ലാമെല്ലാമാണ്....
    ചേട്ടാ എന്റെ ആൾട്ടോ 2004 മോഡൽ വണ്ടി ഓയിൽ ചെറിയ തോതിൽ shortage ഉണ്ട്, ഇതു engine റീസെറ് ചെയ്യാതെ പരിഹരിക്കാൻ വല്ല മാർഗവും ഉണ്ടോ.. കുറെ ദിവസം എടുക്കാതെ സ്റ്റാർട്ട്‌ ചെയ്താൽ ഒറ്റയടിക്ക് സ്റ്റാർട്ട്‌ ആവും ബട്ട്‌ ഒരു 10minute സ്റ്റാർട്ടിങ്ങിൽ ഇട്ടാൽ (slow working) missing ഉം ഉണ്ട് ഫാൻ വർക്ക്‌ അയാൾ റെഡി ആകും...... പ്ലസ് റിപ്ലേ
    എന്റെ വണ്ടി നിങ്ങളുടെ നാട്ടുകാരനായാണ് റോട്ടിൽ ഇറങ്ങിയത്........ ! KL 02 s......

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +1

      Plz call me after 7 O'Clock

    • @Sandeep-ri4xd
      @Sandeep-ri4xd Před 4 lety

      @@KERALAMECHANIC chatta നമ്പർ തരു പ്ലീസ്

  • @rajeeshraman9982
    @rajeeshraman9982 Před 4 lety

    Nattil ellavarum normal water ozhikkunathanu prasnam

  • @akarsh_zr
    @akarsh_zr Před 4 lety +1

    Balance rod tte Upayokam Entha Bro ❤

    • @rahulk1667
      @rahulk1667 Před 4 lety +1

      Weight 2 wheelum ore pole kodukan

  • @vaisakhvishnu4338
    @vaisakhvishnu4338 Před 4 lety +1

    Good video

  • @asruashrafasru1081
    @asruashrafasru1081 Před 4 lety +1

    Good job💪

  • @vineethvenunathan2085
    @vineethvenunathan2085 Před 3 lety +1

    Garage evdaya address please

  • @sidharthsidhuz9538
    @sidharthsidhuz9538 Před 4 lety +2

    Spr

  • @askerkt7942
    @askerkt7942 Před 3 lety +1

    Sir, petrol ടാങ്കില്‍ ഉപ്പ് ഇട്ടാല്‍ എന്ത് ആണ് സംഭവിക്കുക ഒന്ന് പറഞ്ഞു തരുമോ

    • @PramodKumar-rd1pt
      @PramodKumar-rd1pt Před 3 lety

      കുറച്ച് മുളകുംകൂടി ഇട്ടാൽ ഒന്നും സംഭവിക്കില്ല.

    • @askerkt7942
      @askerkt7942 Před 3 lety +1

      @@PramodKumar-rd1pt ഒരാൾക് പണി kodukananu

  • @Alinambiar
    @Alinambiar Před 4 lety +1

    Engine heat avunnath enghana ariyan pattum alto800

  • @chefjerin
    @chefjerin Před 4 lety +1

    engine over heat ayii off ayal..engine matti vakanda avashyam ondoo ikka...gasket adichu poyannu vanaloo

  • @ashnasaju6267
    @ashnasaju6267 Před 4 lety

    Tata indigo dicore ഡീസൽ എഞ്ചിന് full സിർവീസ് ചെയ്യ്തു tharumo.?

  • @rajuclt_1
    @rajuclt_1 Před 4 lety +1

    Heat മീറ്ററിൽ സൂചി പകുതിയിൽ കൂടുതൽ ആയാൽ കുഴപ്പം ഉണ്ടോ ഇക്കാ

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +1

      Problem aanu

    • @rajuclt_1
      @rajuclt_1 Před 4 lety +1

      @@KERALAMECHANIC കുറെ ദൂരം ഓടി കഴിയുമ്പോ ആണ് ഇങ്ങനെ കാണിക്കുന്നത്..head gasket ഇപ്പോ work കഴിഞ്ഞു അതിനു ശേഷം ആണ്..വണ്ടി സ്വിഫ്റ്റ് vxi 2015

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +1

      Paninja worckshopil onnu kanikku

  • @vipingeorge8775
    @vipingeorge8775 Před 4 lety +1

    Xylo radiator service cheyyunnathine ethrakum

  • @globetrotter986
    @globetrotter986 Před 4 lety +1

    adipoli