വണ്ടിയുടെ എണ്ണ തീർന്നോ???? മെക്കാനിക്കിനെ വിളിക്കാൻ വരട്ടെ🖐️🖐️

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 372

  • @anees.m22
    @anees.m22 Před 3 lety +29

    സബിൻ ബ്രോ..... തീർച്ചയും ഉപകാരപ്രധമായ വീഡിയോ... ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രാദേശിക്കുന്നു......

  • @rahnasrachu6720
    @rahnasrachu6720 Před 3 lety +5

    വാഹന ഉടമകൾക് ഉപകാരപ്രതമായ ചാനലാണ് സബിന്റെ ഈ ചാനൽ. എല്ലാവിധ ഭാവുകങ്ങളും 👍

  • @vichuz5742
    @vichuz5742 Před 2 lety +3

    16:30
    ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല, വെളുപ്പിന് 1 മണിക്ക് പെട്ടുപോയ ഞങ്ങൾക്ക് ഈ വീഡിയോ കാരണം mechanic വിളിക്കേണ്ട ആവിശ്യം വന്നില്ല. വളരെ ഉപയോഗ പ്രദമായ വീഡിയോ ആണ് ഇത് . നന്ദി 🙏🙏🙏

  • @subikripa1548
    @subikripa1548 Před 3 lety +15

    എണ്ണക്ക് വിലകുടിയതുകൊണ്ട് തീരാൻ ചാൻസ് ഉണ്ട് .. അതുകൊണ്ട് ഞാൻ പഠിച്ചു വെച്ചു ....🥱🥱👍

  • @sisupal5797
    @sisupal5797 Před 3 lety +4

    വീഡിയോ കൊള്ളാം. ഏറെ ഉപകാരം.ഓരോ പാർട്ടിനും പ്രാധാന്യം കൊടുത്തു അവയുടെ പ്രവർത്തനം കൂടി പറഞ്ഞു പോയാൽ കൊള്ളാം. A/c യുടെ സമഗ്രമായ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു.👍👍👍

  • @aboobackerkoyilandi399
    @aboobackerkoyilandi399 Před 3 lety +2

    നല്ല വിജ്ഞാന പ്രധമായ അവതരണം Thanks

  • @pmashif8132
    @pmashif8132 Před 3 lety +2

    ഒരുപാട് പേർക്കു ഉപകാര പ്രദമായ വീഡിയോ.....

  • @sureshm8466
    @sureshm8466 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ.ബിഗ് സല്യൂട്ട് സബിൻ.

  • @shabeebmkd2670
    @shabeebmkd2670 Před 3 lety +2

    bolero കൊണ്ട് എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി. ഓടിക്കാൻ മാത്രമറിയുന്ന ഞാൻ എന്ത് ചെയ്യാനാ എണ്ണ തീർന്ന സ്ഥലത്ത് 200 മീറ്റർ അപ്പുറത്ത് ഒരു വർഷോപ്പ് കണ്ടു നേരെ അവിടെ പോയി ആളെ കൊണ്ടുവന്നു ആള് 5 ലിറ്റർ എണ്ണ വേടിച്ചു കൊണ്ടുവന്ന് ഒഴിച്ചു കുറച്ചു പ്രാവശ്യം പമ്പ് ചെയ്തു സ്റ്റാർട്ട് ആയില്ല അവസാനം 4 plug കുറച്ചു അയിച്ചു എന്നിട്ട് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു plug ലൂടെ ഡീസൽ കുറച്ചു പുറത്തേക്ക് പുറത്തു വന്നു. പിന്നെ സ്റ്റാർട്ട്‌ ആയി. അന്നുമുതൽ ഒരു തീരുമാനം എടുത്തു എണ്ണയുടെ മീറ്റർ നോക്കാതെ വാഹനം എടുത്തു പോകാൻ പാടില്ലെന്ന് ഞാൻ പഠിച്ചു.

  • @mechvlog
    @mechvlog Před 3 lety +2

    Good video bro,njan oru two wheeler mechanic aan,keep going

  • @rajrajkumarkumar5807
    @rajrajkumarkumar5807 Před rokem +1

    എന്റെ പ്രിയപ്പെട്ട സർവീസ് അഡ്വൈസർ, ഞാൻ രാജ്‌കുമാർ, ഷൊർണുർ, എന്റെ കാർ മാരുതി esteem mpfi 2003, 2 ലക്ഷം അടുത്ത് ഓടി, കുറെ ആയി, പമ്പിൽ ചെന്ന്, പെട്രോൾ ടാങ്ക് ക്യാപ് തുറക്കുമ്പോൾ, sssssss ശബ്ദം കേൾക്കാറില്ല, അതോടെ വണ്ടിയുടെ mileage മൊത്തം കുറവായി, sssss ശബ്ദം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം

  • @jithingopi4206
    @jithingopi4206 Před 3 lety +1

    നന്ദി ഇക്കാ, വഴിയിൽ കിടന്നപ്പോൾ ഉപകാരപ്രദമായി.🙏🙏🙏

  • @_Arjunrs_
    @_Arjunrs_ Před 3 lety +3

    വളരെ ഉപകാരപ്രദമായ വീഡിയോ 😍💞

  • @user-ns9cv6kb1e
    @user-ns9cv6kb1e Před 3 lety +1

    Fuel തീർന്ന് വാഹനങ്ങൾ പല തവണ ഓഫ് ആയി പോകുന്നത് കാറ്റലിറ്റിക് converter ന് നല്ലതല്ല...
    Over heat ആയി ഉരുകിപ്പോകാൻ സാധ്യത കൂടുതലാണ്

  • @jishnustalk7199
    @jishnustalk7199 Před 3 lety +6

    സബീൻ ബ്രോ
    ഇപ്പോഴും പലർക്കും പറ്റുന്ന അബദ്ധം ആണ്
    പെട്രോളിനു പകരം ഡീസൽ അടിക്കുന്നതും തിരിച്ചും ഉള്ള സംഭവം.
    ഇങ്ങനെ വന്നാൽ എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച ഒരു വീഡിയോ ചെയ്യാമോ

  • @harilalraveendranath5465
    @harilalraveendranath5465 Před 3 lety +5

    ❤️ from Kanyakumari, thank you

  • @benzerpj2966
    @benzerpj2966 Před 3 lety +3

    സെമ്പിൻ ഭായി പറഞ്ഞത് എല്ലാം ശരിയാണ്
    പക് ഷെ ചില വണ്ടി സെൽഫ് അടിച്ചാലെ പെട്രോൾ വരു ഉദാഹരണം കേ മറി, കൊറോള , ലക്സസ്സ് പിന്നെയും ഉണ്ട്

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety +7

      ഇതൊക്കെ ക്യാഷ് കാരുടെയ് വണ്ടി അല്ലേ. അവരൊക്കെ വണ്ടി ഫുൾ ടാങ്ക് ആയിരിക്കും

    • @ameerv6426
      @ameerv6426 Před 2 lety

      @@KERALAMECHANIC 2gfbjko

  • @shamsushidhushidhu3499
    @shamsushidhushidhu3499 Před 3 lety +1

    ഒരു പുതിയ അനുഭവമായിരുന്നു. തീർച്ചയായും വളരെ ഉപകാരപ്രദമാകും'

  • @ra2577
    @ra2577 Před 3 lety +2

    Sabin Cheata I have noting to say ,, you are really great , really really great and informative video 😍😍, thank you so much 🙂 recently I brought a used 2008 Mhawk Scorpio!! First time I am using a Dieasel engine car !! After I brought I have lot's of doubts related to Dieasel car !! From that day onwards I am watching your videos and now I have lots of knowledge only because of your videos , thank you so much once again bro !!
    On youtube Car mechanical related vidoes , You only the best in Kerala 👌

  • @nidhinpk1439
    @nidhinpk1439 Před 3 lety +2

    Hi dear bro...
    Maruthi 800 carburetor il ingane sambhavichu pinneed enna adichu but kurchu dooram poy vandi off aaay pokunnu...., half an hour kazhinju start aaay but..... Engin off chythaaa pinneed strt aakkan trouble und
    Enthaa cheyyendathu!!!

  • @k_s_krishna
    @k_s_krishna Před 3 lety +2

    എന്റെ പൊന്നോ പൊളിപൊളിച്ചു❤️❤️❤️❤️👌🏻👌🏻👌🏻

  • @prathapsathya5999
    @prathapsathya5999 Před 3 lety +1

    Tavera vandilil enkanayanu kanikkanu paranjittu kanichilla chetta

  • @rcadventuresmalayalam3840

    Tavera idh pole electronic pump undo key thirikkumbol pumpinte sound onnum kelkkunnilla

  • @bijoybijoy999
    @bijoybijoy999 Před 3 lety +1

    Good information ഇക്കാ.. 💪💪💪👌👌👌👌🌹🌹🌹🌹

  • @isaacmathew7468
    @isaacmathew7468 Před 3 lety +2

    Chevrolet Captiva Review cheyammo

  • @shibinshiha4883
    @shibinshiha4883 Před 3 lety +1

    superb eganney ulla karigall annu namakku avishamm
    keep going

  • @lovingeorge1
    @lovingeorge1 Před 3 lety +1

    Good information. Suhurtey, randu kariyam chodikkan ondu, engine decarbon important anno? Athiney kurichu oru video edammo?
    Pinney ippol lockdown samayam okkey annallo, diesel vandi ottam korvannu, appol enthokey annu usual complaints varan chance ollathu.
    For example, entey diesel ertiga odiyathu verum 183 km, April 1, 2020 to April 2021. Battery moonu pravshyam discharge ayiie, pinney charge cheyendi vannu. One year ayiee, ennalum odatha vandikku chumma engine oil change cheythu. So verey enthokkey complaints varan chance ondu? Athiney patti oru video cheythal nallathu ayirrinoo. Thanks.

  • @anshadanchu8092
    @anshadanchu8092 Před 3 lety +2

    Chetta njn chanel subscrbe chythitund😍🥳

  • @abhilashnayar8134
    @abhilashnayar8134 Před 3 lety +1

    Very Good information,Tnks Ekka❤❤❤

  • @livinjohntech1006
    @livinjohntech1006 Před 3 lety +3

    Chila customer unde vandi breakdown ayyal enganea anne vandi complaint ayye enea chodichal paryum odi vannu thaniyea ninnu enea paryu
    Diesel or petrol undo enea chodichal
    Pinea full tank enea paryum
    Daivamea

  • @ajimssali9943
    @ajimssali9943 Před 3 lety +1

    Diesel vandikal aanel pump cheyyam pattum but petrol caril enthu cheyyum

  • @baijuneethu2021
    @baijuneethu2021 Před rokem +1

    Tata indica ഡീസൽ ഫുൾ അടിച്ചു പക്ഷേ മീറ്ററിൽ പകുതി മാത്രമേ കാണിക്കുന്നുള്ളൂ എന്താ കമ്പ്ലൈന്റ്

  • @kadalakkari
    @kadalakkari Před 3 lety +1

    ഒന്നും പറയാനില്ല.... Quality information

  • @faizalhuck
    @faizalhuck Před 3 lety +2

    Sabin brother thank you very useful

  • @ArjunGvlogs.
    @ArjunGvlogs. Před 3 lety +2

    Sabin Bhai Adippoly Information👍👍👍👍👍. Ini adutta video tyre puncture aakumbol spare wheel engane pidippikkunathalle?

  • @akhils7494
    @akhils7494 Před 3 lety +1

    Bro maruti 800il petrol theernal engane start cheyam 800 nte vedios idumoo

  • @HariPrasad-fg7yc
    @HariPrasad-fg7yc Před 3 lety +2

    Sabin bro commercial vandikal desel theernnal angana start chayyam ann oru vdio chayyumo,,,

  • @sivaprakashtech5047
    @sivaprakashtech5047 Před 3 lety +1

    Superb video

  • @vishnu60017
    @vishnu60017 Před 2 lety +1

    Entha vandi grand i10 anu diesel theernu epoo brake lite anayunila full time on ayi kidakunu pls reply

  • @roshanfrancis3297
    @roshanfrancis3297 Před 3 lety +5

    സത്യ സന്ദമായ അവതരണം.

  • @mansoorafnan3812
    @mansoorafnan3812 Před 3 lety +1

    ഒരു സെക്കൻഡ് ഹാൻഡ് ജീപ്പ് എടുക്കുമ്പോൾ ഏത് മോഡൽ എടുക്കുന്നതാണ് നല്ലത് ഏത് എൻജിൻ ആണ് നല്ലത്...പ്ലീസ് റിപ്ലൈ

  • @shajahanabu5658
    @shajahanabu5658 Před 3 lety +1

    Hundai verna 2008 മോഡൽ ഒരു റിവ്യൂ ചെയ്യാവോ...

  • @abdulnasarcknasar5841
    @abdulnasarcknasar5841 Před 3 lety +1

    Bro ippol lockdowne anu etra divasam koodumbol vandi stattakanam

  • @VishnuKunnathully
    @VishnuKunnathully Před 3 lety +1

    Ford fiesta tdci il njn lift pump pole samvidanam kanan kazhinjila. But oru bellow pole kandu adu orupad vattam squeeze cheyumbol diesel pump cheyunad kanan kazhjnju.
    Presnam endanu vachal njn etre vatam pump cheyd load aki vach start akiyalum kurach divasam kaznj veendum aa bellow squeeze cheyumbol air and diesel pipeloode pokunnad kanan edayayi. Adu endelm issue ano or normal ano.

  • @prasadjoseph6539
    @prasadjoseph6539 Před 3 lety +1

    Sabin bro grand i10 diesel ന്റെ ഒരു video ചെയ്യാമോ

  • @ckmedia8530
    @ckmedia8530 Před 3 lety +1

    2012... Swift dezir ഡീസൽ മീറ്ററിൽ ലൈറ്റ് തെളിയുമ്പോൾ ബാക്കി എത്ര ലിറ്റർ ഉണ്ടാകും.... ഒന്ന് പറയാമോ please

  • @prajithkumarkalliyathkalli836

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തു... bro... ഞാനും ഒരു മെക്കാനിക്ആ... fuel injection work shop

  • @Etech4u38
    @Etech4u38 Před 3 lety +1

    Nalla manasulla, atmaarthatha Ulla nammude swantham meccanic....👌👌👌

  • @midhunbaby7752
    @midhunbaby7752 Před 3 lety +5

    പെട്രോൾ വളരെ കട്ടി കുറഞ്ഞ ദ്രാവകം ആണ്.അതിനാൽ വളരെ പെട്ടന്ന് ലൈനിൽ കയറും.അതിനാൽ ലിഫ്റ്റ് പമ്പ് വേണ്ട.ഡീസൽ കട്ടി കൂടുതൽ ആണ് അതിനാൽ ലിഫ്റ്റ് ചെയ്യണം.

  • @gopanambattugopan6173
    @gopanambattugopan6173 Před 3 lety +1

    എന്റെ ഇന്നോവയുടെ power steering fluid leak ആകുന്നു എന്താണ് പ്രശ്നം

  • @manumathew5226
    @manumathew5226 Před 3 lety +2

    Nice thkx for your ideas

  • @narayanannamboodirikanjira1947

    sabin bro hyundai i20 (petrol) eth engine oil aanu nallath.....

  • @muhammedniyas5461
    @muhammedniyas5461 Před rokem +1

    Tavera suspension Work Evedea varea Eteye katta wait chayughan

  • @amalmuhzin962
    @amalmuhzin962 Před 3 lety +1

    സ്ബിൻകാ k series petrol vandi തള്ളി സ്റ്റാർട്ട് അക്കൻ പറ്റുമോ above 80000km odiya vandi

  • @sujithts1664
    @sujithts1664 Před 3 lety +1

    NEXON DIESEL REVIEW ചെയ്യുമോ

  • @rijings5249
    @rijings5249 Před 3 lety +1

    Brezza Diesel il engane aanu?

  • @Ymee234
    @Ymee234 Před 3 lety +2

    Ritz, swift ,Resrvtionil ethra liter yenna undakum ?

  • @shockwave5518
    @shockwave5518 Před rokem +1

    ഇക്കാടെ workshop എവിടാണ്?

  • @mohammedmansoor2318
    @mohammedmansoor2318 Před 3 lety +1

    Bro i20 cluch pottathirikkanulla oru video chey nirthi edunna vandi anu

  • @user-hx2ze5po2e
    @user-hx2ze5po2e Před 3 lety +3

    ഹായ് ഇക്കാ പൊളിച്ചു ♥️

  • @kannanpalode8659
    @kannanpalode8659 Před 3 lety +1

    മഴയത്ത് ഓടികൊണ്ടിരുന്ന വണ്ടി ഓഫായി പോയി.....എന്താ കാരണം

  • @yesbeedigital2103
    @yesbeedigital2103 Před 3 lety +1

    ചേട്ടാ എന്റെ വണ്ടി 2005 മോഡൽ ടാറ്റ ഇൻഡിഗോ. Rpm meter um intercooler um ഇല്ലാത്ത മോഡൽ.
    അതിന്റെ പ്രശ്നം ഓട്ടത്തിൽ ac on ചെയ്യുമ്പോൾ പുറകോട്ട് വലിക്കും പോലെ ഇടക്കിടെ ഒരു വലി ആണ്.. അത് ഒരു 10 സെക്കൻഡ് ഉണ്ട്. അത് കഴിഞ്ഞ് പെട്ടെന്ന് കുറച്ച് ഫ്രീ ആയി ഓടും.. പിന്നെയും പുറകോട്ട് വലി..
    എസി ചെക്ക് ചെയ്തു.battery check ചെയ്തു..നോ പ്രോബ്ലം..
    എന്തായിരിക്കും പ്രശ്നം

  • @sachin4225
    @sachin4225 Před 3 lety +1

    Tata winger cheyamo

  • @sunilkumar-jl1cu
    @sunilkumar-jl1cu Před 2 lety +2

    ചേട്ടാ, alto lxi vandiyil digital fuel gauge aanu appo seperate oru analog fuel meter set cheyyan pattuo

  • @jibinkkurian8177
    @jibinkkurian8177 Před 3 lety +1

    Carburettor vanddyude kariam paranillallo.. athum koode parayamo..

  • @nishanishu4894
    @nishanishu4894 Před 3 lety +1

    നല്ല ഉപകാരം ഉള്ള വീഡിയോ

  • @ebalsamuel2417
    @ebalsamuel2417 Před 3 lety +1

    Fiat punto nte suspensions video cheyoo

  • @BERSERKER_T-1
    @BERSERKER_T-1 Před 3 lety +3

    Vandi ellathavarkk oru kuzhappavumilaaa😂😂😂😂😂😂😂😂😂😂😂

  • @gold4450
    @gold4450 Před 3 lety +1

    വാഹനത്തെ കുറിച്ച വലിയ അറിവില്ലാത്ത വർക്ക് ഉപകാരപ്പെട്ട അറിവാണ്.

  • @shihabmuhammed1661
    @shihabmuhammed1661 Před 3 lety +1

    Thanks ikka..good information...

  • @ashoorpk1892
    @ashoorpk1892 Před rokem +1

    Good video

  • @noufalsirajudeen9613
    @noufalsirajudeen9613 Před 3 lety +2

    Impressed with the work

  • @ajeshas2009
    @ajeshas2009 Před 3 lety +1

    Ith pwolich Rajave❤️🔥

  • @rajangeorge1537
    @rajangeorge1537 Před 3 lety +2

    ഹായ് ബ്രോ പെട്രോൾ വണ്ടിൽ മണ്ണണ്ണ ഒഴിച്ചു അല്പം ഓടിക്കാൻ പറ്റുമോ

    • @tvrashid
      @tvrashid Před 2 lety

      ഡീസൽ വണ്ടിയിൽ പറ്റും.

  • @jmlavendersystems5080
    @jmlavendersystems5080 Před 3 lety +1

    ella videos um perfect class .

  • @thomsontinto7693
    @thomsontinto7693 Před 3 lety +1

    Atlo platform workinu rate enthaakum

  • @dontmove9381
    @dontmove9381 Před 2 lety +1

    ഇക്ക ചരിചിട്ടൽ എത്ര കിലോമീറ്റർ ഓടം
    ജയ് പെട്രോൾ മാമൻ

  • @kevinbennychuku5613
    @kevinbennychuku5613 Před 3 lety +1

    Good information. God bless u.

  • @vagabond3066
    @vagabond3066 Před 3 lety +1

    Very useful.Thanks bro 🥰

  • @user-fo5bc8zf5z
    @user-fo5bc8zf5z Před 3 lety +1

    Xylo vandiya.. പറ്റി പറയാമോ

  • @rahulms8524
    @rahulms8524 Před 3 lety +3

    Battery down ayala short aki start chayuna video chayumo

  • @shamsushidhushidhu3499
    @shamsushidhushidhu3499 Před 3 lety +1

    ഈ ഫ്യൂ ൽ പമ്പ് അയിച്ച് ചെക്ക് ചെയ്യുന്ന സമയത്ത് തീപിടുത്തമിണ്ടായിട്ടുണ്ട്.(ഗൾഫിൾ നിന്നും) മെക്കാനിക്കിൻ്റെ കൈ മുഖം എല്ലാം പൊള്ള ലെറ്റു'

  • @rashimon2167
    @rashimon2167 Před rokem +1

    Bro പെട്രോൾ പൈപ്പ് leak വരുന്ന പ്രശ്നം ഇല്ലേ ഇപ്പൊ സ്വിഫ്റ്റിനും മറ്റും ഒരു പ്രാണി ഹോൾ ആകുന്നത് അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ 3പ്രാവശ്യം മാറ്റി 2മാസത്തിന്റെ ഇടക്ക്

  • @georgejoseph241
    @georgejoseph241 Před 3 lety +2

    CRDI dedisel വണ്ടിക്കും ലിഫ്റ്റ് പമ്പ് മാത്രം ഉപയോഗിച്ചാൽ മതിയോ?

  • @hassanmanzoor4844
    @hassanmanzoor4844 Před 3 lety +1

    ഗുഡ് ഇൻഫർമേഷൻ.

  • @jerin456789
    @jerin456789 Před 3 lety +2

    Good video.... Oru arivum cheruthalla👍👍

  • @nidhinthomas2497
    @nidhinthomas2497 Před 3 lety +1

    ചേട്ടോ,ഹോണ്ട ബ്രിയോടെ ഒരു വീഡിയോ ചെയ്യുമോ

  • @appolomedia5227
    @appolomedia5227 Před 3 lety +1

    Ikka bolero di turbo /m2dcr which is best can u do one video

  • @KIRANVmenon
    @KIRANVmenon Před 3 lety +1

    Pipe azhikkathe thanne pump cheythal fuel varumo... angane cheythalum mathiyo

    • @currentlife4223
      @currentlife4223 Před 3 lety

      Air കയറിയിട്ടില്ലെങ്കിൽ start aavum

  • @arung9051
    @arung9051 Před 2 lety +1

    മേക്സിമോ എണ്ണ തീർന്ന് ഒഴിച്ചാൽ മോട്ടോർ വർക്ക് ആ കാറില്ല - മരകട്ട ഉപയോഗിച് ടാങ്കിൽ അടിക്കും കുറെ അടിച്ചാൽ മൂപ്പര് വർക്ക് ചെയ്യും

  • @nufailsrk
    @nufailsrk Před 3 lety +1

    Glow plug ine kurich oru video cheyyaamo !

  • @thecarguy9555
    @thecarguy9555 Před 3 lety +2

    Sabin bro enta 2007 model sx4 petrol 1st gear തുടക്കത്തിൽ ൽ ഭയങ്കര വിറയൽ 2 gear തുടക്കത്തിൽ ഭയങ്കര ഇടിപ്പ് മെയിനായിട്ട് കയറ്റത്തിൽ എന്തായിരിക്കും പ്രശ്നം? Rate എത്രയാകും??

  • @sreejith_ss
    @sreejith_ss Před 3 lety +1

    സബിൻ ബ്രോ,നിങ്ങളുടെ വർ്ക്ഷോപ്പ് എവിടെ ആണ്...

  • @ajalravi4111
    @ajalravi4111 Před 3 lety +2

    ഒരു മണിക്കൂർ car നിർത്തിയിട്ടു ac on ചെയ്യുമ്പോൾ ethra litr fuel വേണം , ac speed കുറച്ചു ഇടുമ്പോയും കൂട്ടി ഇടുമ്പോയും fuel ഒരു pole ആണോ plzz rply

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety

      Yes ac orupoley aanu fuel kathunnathu

    • @ajalravi4111
      @ajalravi4111 Před 3 lety +1

      @@KERALAMECHANIC car moving അല്ലാതെ ഒരു മണിക്കൂർ ac on ചെയ്തു ഇരിക്കാൻ എത്ര litr fuel വേണ്ടി varum plzz rply broo, ഇതിനെ പറ്റി കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു വീഡിയോ ചെയ്യാമോ broo plzz rply my dout

    • @ajalravi4111
      @ajalravi4111 Před 3 lety

      No rply 😌

  • @byjoyjj5608
    @byjoyjj5608 Před 3 lety +1

    Ok great

  • @GopiRamSuresh
    @GopiRamSuresh Před 3 lety +1

    Tavera diesel theernnal air filter inte pipe il petrol ozhichu start cheyyunnath kuzhappam undo?

  • @jabirmuhammed118
    @jabirmuhammed118 Před 3 lety +1

    Vedio കൊള്ളാം but Length കുറച്ച് kooduthala ഒന്ന് കുറച്ച് ചെയ്യണം

  • @balakrishnankv6594
    @balakrishnankv6594 Před 3 lety +1

    Very good video...

  • @nizamudheennavas9511
    @nizamudheennavas9511 Před 3 lety +1

    Hose uraathe thanne pump cheythapore

  • @tsk100m4
    @tsk100m4 Před rokem +1

    sabin ikka muthanu🤩