വെറുതെ ഒന്നും ആരും വഴിതെറ്റില്ല. അത്ഭുപ്പെടുത്തുന്ന വാക്കുകൾ. pma gafoor new speech

Sdílet
Vložit
  • čas přidán 25. 04. 2022
  • #pma_gafoor_new_speech_motivational_speech
    pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
    ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

Komentáře • 129

  • @subaidhasidheek9879
    @subaidhasidheek9879 Před 2 lety +97

    അല്ലാഹുവേ ഞങ്ങളുടെ ഗഫൂർ സാറിന് നീ ആഫിയത്തുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യണേ അല്ലാഹ്

  • @afranourin9329
    @afranourin9329 Před 2 lety +12

    കേട്ട് തുടങ്ങിയത് നീരസത്തോടെയാണ്..... പക്ഷേ... അവസാനിച്ചത്.... എന്റെ കണ്ണും മനസും നിറച്ചു കൊണ്ടാണ്.... മാഷാഅല്ലാഹ്‌... അള്ളാഹു നിങ്ങൾക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲🤲🤲🤲🤲

  • @razakkh4737
    @razakkh4737 Před rokem +9

    മാഷാ അള്ളാഹ് ആഫിയത്തുള്ള ദീ ർ ഗാ യുസ് നൽകു മാറാവട്ടെ. ആമീൻ

  • @girijanampoothiry4066
    @girijanampoothiry4066 Před 2 lety +49

    സജ്ജനങ്ങളുമായുള്ള സംഗമം ഉണ്ടാവാന് ദൈവം അനുഗ്രഹിക്കട്ടെ.

  • @aqsa4694
    @aqsa4694 Před 2 lety +64

    എത്ര ലളിതമായ സംസാര ശൈലി, കൊച്ചുകുഞ്ഞുങ്ങൾക്കുപോലും മനസിലാകും, അത്രയ്ക്ക് ലാളിത്യം,, അല്ലാഹ് അനുഗ്രഹിക്കട്ടെ, എപ്പോഴും, എല്ലാവരേം 🙏🙏🙏

  • @rscreations9515
    @rscreations9515 Před 2 lety +29

    സംസാരത്തിനിടയിൽ കാണിക്കുന്ന സദസ്സ് വെറുതെ എഡിറ്റ്‌ ചെയ്തതാണോ. അല്ലാതെ ഇത്ര നല്ല വാക്കുകൾ പറഞ്ഞു മനസിലാക്കി തരുമ്പോൾ എങ്ങനെയാ അശ്രദ്ധമായി ഇരിക്കാൻ കഴിയുന്നത് വലിയ ആളുകളാണ് കൂടുതലും അങ്ങനെ ഇരിക്കുന്നത്. ഞാൻ ഗഫൂർ സാറിന്റെ വാക്കുകൾ മനസിലായിട്ടില്ലങ്കിൽ അതു മനസിലാകുന്നതുവരെ പിന്നെ പിന്നെ കേൾക്കും അത്രക് നല്ല വാക്കുകൾ ആണ് അദ്ദേഹത്തിന്റേത്. 🥰

  • @omanaravikumar1903
    @omanaravikumar1903 Před 2 lety +6

    വളരെ നല്ല മോട്ടിവേഷണൽ സംസാര ശൈലി. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ. താങ്ക് യു സർ. ഗോഡ് ബ്ലെസ് യു. 🙏🌹

  • @hairunnisaiqbal2679
    @hairunnisaiqbal2679 Před 2 lety +27

    Sir താങ്കൾ ഒരു സംഭവം തന്നെയാണ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Love-and-Love-Only.
    @Love-and-Love-Only. Před 2 lety +26

    ദുശീലങ്ങളിൽ നിന്നും അവരെ എല്ലാവരെയും കര കയറാൻ എല്ലാവർക്കും ത്വഫീഖ് നൽകണെ അല്ലാഹ് ....ആമീൻ യാ റബ്ബൽ ആലമീൻ....

  • @annkottackal383
    @annkottackal383 Před 2 lety +10

    Ghafoor Sir,
    Your speech is so powerful and meaningful !!!
    May God bless you and your family.

  • @shijuk.p8417
    @shijuk.p8417 Před 2 lety +14

    Manass vallathe vedhanikkumbol sir nte vaakkukal kelkkum. Lifil
    Pidichunikkan sahayikkunnu.... Thanks sir...

  • @fathimathasni5242
    @fathimathasni5242 Před 2 lety +7

    തലമുറകൾ തോറും ദൈവാനുഗ്രഹം പെയ്തിറങ്ങട്ടെ

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +27

    സഞോഷം നിലനെർത്തണം നമ്മൾ എവിടെയാണോ ഉള്ളത് അവിടെ സമാധാനം നിലനിർത്താൻ ശ്രമിക്കണം... സമാധാനം ഉള്ളിൽ നിന്ന് ഉണ്ടാവാണ്ടേ ഒന്നാണ്.. സാർ നന്ദി നമസ്കാരം 🙏🏻💐👌❤️

  • @usha2759
    @usha2759 Před 5 měsíci +1

    Really blessed person of God

  • @muhammedminhaj4446
    @muhammedminhaj4446 Před 2 lety +6

    Thanks sir... ❤️alhamdulillah 🤲🤲

  • @noorjahannazeer8913
    @noorjahannazeer8913 Před rokem +2

    Thangalude kudumbambathullavar ethra bhagyam cheythavar. Pennine nidhipole kanunna uru manushian. Mashaallah

  • @thajuthaju3523
    @thajuthaju3523 Před 2 lety +7

    Masha Allah 🥰

  • @Jpk.k.r4725
    @Jpk.k.r4725 Před 2 lety +9

    𝑮𝒐𝒐𝒅 𝑺𝒑𝒆𝒆𝒄𝒉 ✨️

  • @Jpk.k.r4725
    @Jpk.k.r4725 Před 2 lety +6

    ماشاء لله ✨️

  • @Alsabith-oh9zc
    @Alsabith-oh9zc Před 2 lety +4

    Sir powerful words.masha allah

  • @shahinab3433
    @shahinab3433 Před 2 lety +5

    Maashaallaah

  • @Love-and-Love-Only.
    @Love-and-Love-Only. Před 2 lety +21

    *Ya Allah please forgive everyone Allah please help everyone Allah please* ❤

  • @jasminhamza5700
    @jasminhamza5700 Před 2 lety +1

    Masha Allah 🤲

  • @annieaphraim6206
    @annieaphraim6206 Před 2 lety +5

    Very powerful speech

  • @yaminijc5238
    @yaminijc5238 Před 6 měsíci

    Sir nte speech athikavum kaanan sramikarundu...ethra sundaramayanu avatharipikunathu... 🙏

  • @sheelabvattoth
    @sheelabvattoth Před 2 lety +6

    Good talk

  • @nazeerph7359
    @nazeerph7359 Před 2 lety +3

    🌹🌹🌹മാഷാ അള്ളാ

  • @rajeshexpowtr
    @rajeshexpowtr Před 2 lety +3

    Right message

  • @mehrinzariah6980
    @mehrinzariah6980 Před 2 lety +8

    ഇക്കാ എത്ര എത്ര തവണ ഈ വോയിസ് കേട്ടു എന്നെനിക്കറിയില്ല. ഒരുപാട് ആഗ്രഹിക്കുന്നു ഒരു നല്ല ജീവിതം😭😭😭

  • @beenaabbasayaril5652
    @beenaabbasayaril5652 Před 2 lety +1

    Alhamdulillah..

  • @drawingshoelogoandapplogo3087

    Masha allah

  • @shahanass6185
    @shahanass6185 Před 2 lety +3

    Maashaallah

  • @bijeeshpk6249
    @bijeeshpk6249 Před 2 lety +3

    Thanku sir

  • @rahmathashraf9159
    @rahmathashraf9159 Před 2 lety +1

    Allahu anugrahikate ameen

  • @sreelekhadilip7641
    @sreelekhadilip7641 Před 2 lety +1

    May GOD Bless you 🙏

  • @geethadevi7589
    @geethadevi7589 Před rokem +1

    Hari Om Othiri Respectode 🙏

  • @sheebarajesh447
    @sheebarajesh447 Před 2 lety +3

    ഞാൻ സാർന്റെ ഓരോ വാക്ക്ളും കേട്ടത് കണ്ണിരോട്ട് കുടിയാണ് ഞാൻ ഒരുപാട് കോതിച്ച്റ്റ് ഉണ്ട് ഇപ്പോൾ എന്നെ തനിച്ച് ആക്കി പോയി

    • @fathimathasni5242
      @fathimathasni5242 Před 2 lety +4

      നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും നന്മയുള്ള ത് സംഭവിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @finupopzztech3637
    @finupopzztech3637 Před 2 lety +2

    നല്ല മെസ്സേജ്

  • @vasanthap3150
    @vasanthap3150 Před rokem +1

    Super video

  • @jameelanajwa6191
    @jameelanajwa6191 Před 2 lety +1

    Thanks👌👌👌

  • @noushadcamukkam
    @noushadcamukkam Před rokem +1

    ആമീൻ

  • @zunidhafaisal1523
    @zunidhafaisal1523 Před 2 lety +2

    S0000 PER........❤️❤️❤️

  • @afranourin9329
    @afranourin9329 Před 2 lety +1

    Good motivation

  • @thahiraep1342
    @thahiraep1342 Před rokem +1

    Nalla msg

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +10

    ❤️ love account super annu sir thanks 🙏🏻👍👌💐

    • @Love-and-Love-Only.
      @Love-and-Love-Only. Před 2 lety +1

      Masha Allah

    • @fathimathasni5242
      @fathimathasni5242 Před 2 lety +1

      ശരിക്കും love അക്കൗണ്ട് ഞാൻ പുതിയതാ യി കേൾക്കുന്നത് ആണ്

    • @nissarms9678
      @nissarms9678 Před 2 lety

      Masha.allah

  • @gamingmillionbro2147
    @gamingmillionbro2147 Před 5 měsíci +1

    അൽഹ०ദുലില്ലാ.

  • @sajitha7089
    @sajitha7089 Před 6 měsíci +1

    👍

  • @maneeshamaneesharajesh3492

    സാർ............ സത്യമായ.......... വാക്കുകൾ....... 🙏👌🙏👌🙏👌

  • @Itsmesahu1054
    @Itsmesahu1054 Před 2 lety +4

    Masha Allah👍🏻👍🏻

    • @sanobiars9301
      @sanobiars9301 Před 2 lety

      എന്റെ ഭർത്താവ് ഒന്നര വർഷം മുസ് എന്നെയും മക്കളെയും ഉപേക്ഷിച്ച് വേറൊരു പെണ്ണുമായി ഓടിപ്പോയി ഒന്നര വർഷത്തിന് ശേഷം അയാൾ നട g അയക്കുന്നു miss you makkal എന്നൊക്കെ divorce തരില്ല എന്നു പറയുന്നു. ഞാനെന്തു വേണം. ഇയാൾ ഓടിപ്പോയപ്പോൾ സാമ്പത്തിക മാനസികമായും ഒരു പാട് ഒരു പാട് അനുഭവിച്ചു സങ്കടപ്പെടാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല

  • @ayishapazhunnana3180
    @ayishapazhunnana3180 Před 6 měsíci +1

    🤲👍🏻👍🏻❤️👌

  • @sheebarajesh447
    @sheebarajesh447 Před 2 lety +2

    🙏🙏👌

  • @jazasworld3090
    @jazasworld3090 Před rokem +1

    hridayathinullekku kayarunna vakkukal. aareyum chindhippikkan prerippikkunna speech. mnssinu kulirma kittunna avatharanm.

  • @ourcookingzone
    @ourcookingzone Před 5 měsíci +2

    ❤❤🥰🥰🥰😍😍

  • @sulaikakaleel2340
    @sulaikakaleel2340 Před 3 měsíci +1

    👍👍

  • @mohinivk9182
    @mohinivk9182 Před 2 lety +1

    🙏🏻🙏🏻🙏🏻🙏🏻❤️

  • @karunamcreativehelpdesk9287

    👏👏👏👏👏👏👏🤝

  • @fathimarizaah
    @fathimarizaah Před rokem +1

    👍❤️👌

  • @shahamasherin7952
    @shahamasherin7952 Před 2 lety +1

    Cueettiee Speak

  • @school271
    @school271 Před 6 měsíci +1

    Gafoor brothernte nalla speech aanu .manasinori samadanm kittum

  • @vrindakumari2084
    @vrindakumari2084 Před 2 lety +1

    🙏🙏🙏

  • @adamanwaranwar3698
    @adamanwaranwar3698 Před rokem +1

    💐💐👍💞💞

  • @riduvlog3274
    @riduvlog3274 Před 2 lety +1

    Risvan 🕋🎤🎤🎤💝💝💝

  • @mufzmusth3773
    @mufzmusth3773 Před 2 lety +6

    💚💚💚❤❤❤

  • @voice_of_zameel
    @voice_of_zameel Před 2 lety +6

    നിന്റെ ശത്രുവിൻ സുഹൃത്താവാനുള്ള chance നിങ്ങൾ 100 തവണ കൊടുക്കണം എന്നാൽ നിന്റെ suhrth ശത്രു ആവാനുള്ള ഒരു അവസരം പോലും കൊടുക്കരുത് 😃

    • @Love-and-Love-Only.
      @Love-and-Love-Only. Před 2 lety +2

      ശത്രു ആവാൻ നിമിശം മതി പക്ഷെ മനുഷ്യന്റെ മനസ്സ് അറിയാൻ പ്രയാസമാണെന്നു മാത്രം ....

  • @uppachiqueen1337
    @uppachiqueen1337 Před 2 lety +7

    Patnare thiranjedukkan swathanthram illatha manushyarum ind 😀

  • @rosenature3921
    @rosenature3921 Před 2 lety +3

    It’s a wrong information platinum converts to aluminium ….

  • @reethasasi6889
    @reethasasi6889 Před 2 lety +2

    ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട.

  • @kunjolktkl7314
    @kunjolktkl7314 Před 2 lety +1

    മാഷാഅളളാ

  • @najeemkhader1819
    @najeemkhader1819 Před 2 lety +3

    Sir enikku othiri vishamangal undu. Ipolanu njan you tubil ithokke kanunnathu. Randu pen makkal, samadhana life ayirunnu. Makkale kettichu randum divorce. Mootha molku oru kuttiyundu. Athinte case nadakkunnu. Randu makkalum padikkunnu. 10varshatholamayi samadhanamillathayittu. Ipol ottapettu oru bandukkalumillathe apathinu koottu nilkathavar bandukkalano njanum husbandum makkalum allahuvinte kaval. Padachone kayvidilla enthanu sir njangal cheyyendthu

    • @alameenansal9953
      @alameenansal9953 Před 2 lety +1

      Padachavan thunakkatte

    • @shehnazaziz7614
      @shehnazaziz7614 Před 2 lety +2

      Penmakkaludey bagathu thettillenkil enthinanu vishamikkunnathu.....avar padikkate...swanthamaayi enthenkulum cheriya joliyayalum cheyyatte.....divorce ayenkilum iniyum vivaham kazhippikkam....nannayi dua cheyyu.....eppozhum adyathe vivaham thanneyanu Allah ekiyathennu karutharuthu....athavarkulla parikshanam mathramayirikkum kuttathil ningalkum.....ithu ningalkku Allahuvilekku kuduthal adukkanulla samayamanu..... Allahu ningaludey prayasangal maatti tharatte.....

    • @abdulraoof9391
      @abdulraoof9391 Před 2 lety +2

      Najeem khader
      പരീക്ഷണങ്ങൾ അല്ലാഹുവോട് അടു ക്കാനുള്ള മാർഗമാണ്..
      എനിക്ക് അനുഭവമുണ്ട്...
      ഒരു മാസത്തോളമായി സമാധാനത്തിലാണ്..
      അല്ലാഹു വിനോട് മാത്രം സഹായം തേടൂ... അല്ലാഹു കൈവിടില്ല ഉറപ്പ്... 🤲🏼🤲🏼

    • @Love-and-Love-Only.
      @Love-and-Love-Only. Před 2 lety +1

      Assalamu alaikum va rahmathullahi vabarakathu dear
      Saralya Allam sheriyavum *thavakalthu ALLALLAH*

  • @sruthiraj6187
    @sruthiraj6187 Před rokem +1

    Shapam enu parayunath falikumo

  • @Love-and-Love-Only.
    @Love-and-Love-Only. Před 2 lety +7

    💯☑️

    • @hairunnisaiqbal2679
      @hairunnisaiqbal2679 Před 2 lety +2

      Sir താങ്കൾ ഒരു വലിയ സംഭവമാണ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ

    • @Love-and-Love-Only.
      @Love-and-Love-Only. Před 2 lety +1

      @@hairunnisaiqbal2679 Aameen ya rabal aalameen
      no man ഈ വലിയ പ്രപഞ്ചത്തിലെ ചെറിയ ഒരു ഭൂമിയിലെ വളരെ ചെറിയ ഒരു .....

  • @Ayishabhanu-gg4tb
    @Ayishabhanu-gg4tb Před 6 měsíci +1

    No. Pls

  • @muhammednihal4180
    @muhammednihal4180 Před rokem +1

    Ningaluge samsaram yenth Suga kettirikkan

  • @shareefa338
    @shareefa338 Před 7 měsíci +1

    ഇയാൾ പറഞ്ഞിട്ട് ആരെങ്കിലും നന്നായതായി അറിയുമോ ?

  • @samsudinthsths7713
    @samsudinthsths7713 Před rokem +1

    P. One. No. Pls

  • @mohamedsageer6484
    @mohamedsageer6484 Před 2 lety +2

    A

  • @swiyasworld8288
    @swiyasworld8288 Před 2 lety +1

    Gafoor sir council center evdeya adrss

  • @hannashafi8558
    @hannashafi8558 Před rokem +1

    Number undo

  • @hairuneessaazeez6594
    @hairuneessaazeez6594 Před 2 lety +4

    Do you have a business number