കേരളം മുടിഞ്ഞു. പിണറായി വിജയനെ ചീത്തവിളിച്‌ മലയാളികൾ | Public Opinion | pinarayivijayan

Sdílet
Vložit
  • čas přidán 5. 07. 2024
  • Join The Journalist Whatsapp Group
    chat.whatsapp.com/GhJQ5Mfyggb...
    #thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #pinarayivijayangovernment #publicreaction #publicopinion #ldf_government #cpm #pinarayivijayan

Komentáře • 42

  • @ahammedirfan7354
    @ahammedirfan7354 Před 5 dny +8

    കോൺഗ്രസ്‌ വരും ഈ നാട് നന്നാവും 🔥💙💙

  • @anikochummen538
    @anikochummen538 Před 5 dny +5

    ഈ പുറൻ പോകാത് ഈ നാട് ഗതി പിടിക്കില്ല

    • @hamzakoya8183
      @hamzakoya8183 Před 5 dny

      😂😂😂

    • @user-xj5si7wl1c
      @user-xj5si7wl1c Před 5 dny +1

      വലിയ മോഡിയും ചെറിയ മോഡിയും പോയി തുലയട്ടെ എന്നാലേ ഈ നാട് നന്നാവു

  • @ayishubaby4922
    @ayishubaby4922 Před 5 dny +5

    ഇങ്ങനെ ജനങ്ങളെ പാവങ്ങളെ സാധാരണക്കാരെ മുക്കി പീഞ്ഞ നേതൃത്വം കേരളത്തിൽ ഇത് ആദ്യമായി, ഈ ഭരണത്തിൽ സാധാരക്കാർക്ക് ഒരു നേട്ടവും ഇല്ല, എല്ലാം നഷ്ടം മാത്രം,
    ആ മികവ് ആണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നമ്മൾ കണ്ടെത് 🎉🎉🎉

  • @sachk147
    @sachk147 Před 5 dny +2

    65രൂപ കൂടുതൽ ആണെന്നും പറഞ്ഞു 110നു കഴ്ഞ്ഞ 5കൊല്ലമായി പെട്രോൾ അടിക്കുന്നവരാണ് വിലകയറ്റമെന്നു പറയുന്നത് 😂😂😂

  • @hibasajla6123
    @hibasajla6123 Před 5 dny +2

    10സെൻ്റ് സ്ഥലം കൊച്ചു വീടോ വിൽക്കാൻ പറ്റുന്നില്ല ബുമിയുടെ രജിസ്ട്രേഷൻ വാർഡിപ്പിച്ചു payaya വീടിന്ന് പോലും വൻ വില കാണിക്കണം ഒന്നും നടക്കുന്നില്ല എല്ലാ നിർമാണ പ്രവർത്തിയും നിന്നു കേന്ദ്ര നിയമങ്ങൾക്ക് കുട പിടിക്കുന്ന pinaraayisam താനും മകളും കുടുംബത്തിനും മാത്രമുള്ള രാജഭരണം 😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-uc3fj8ye3p
    @user-uc3fj8ye3p Před 5 dny +2

    കെന്ദ്ര ഭരണം വരുത്തി വെച്ച പവർത്തികളാണ് ഇന്ന് രാജ്യത്ത് സധാരണ മനുഷ്യർ അനുഭവിക്കുന്നത്

  • @m.a.abdulsathar2750
    @m.a.abdulsathar2750 Před 5 dny +4

    മോഡിയെ എന്തിനു ഇഷ്ടപ്പെടണം അയോധ്യ ക്ഷേത്രം മുതൽ കണക്കില്ലാത്ത എയർപോർട്ടുകളിലും എന്തിനു ട്രെയിൻ വരെ ചോർച്ച പല തും തകരുന്നു അഴിമതി ഭൂലോക അഴിമതി ഓഗസ്ഥിൽ മോഡി ഭരണം ഡിം

    • @leopardtiger1022
      @leopardtiger1022 Před 3 dny

      Modi is using hindutwa to fool uneducated millions of Hindus and on the side cleverly looting induabs with his rich ADANI AMBANI... He is wirst pm indua ver had.

  • @TheCalvinmiranda
    @TheCalvinmiranda Před 5 dny

    സംസ്ഥാനം ഭരിക്കാനായി കൂടോത്രം ടീം റെഡിയായി നിൽപ്പുണ്ട്. 😂😅

  • @love_India
    @love_India Před 5 dny +1

    ജനങ്ങളുടെ പ്രതികരണം.
    സ്വാഭാവികം.. നാടും നിയമവും..നന്നാവണമെങ്കിൽ.. ഭരിക്കുന്നവർ ആരായാലും അവർ നന്നാകണം. 🤔🤔

  • @shanshareef3103
    @shanshareef3103 Před 4 dny

    ഇതൊന്നും ഇപ്പോഴും മനസ്സിലാകാത്ത നമ്മുടെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും 😂😂😂 രക്ഷാ പ്രവർത്തകരും 😂😂

  • @rashidkandathil
    @rashidkandathil Před 4 dny

    ശക്തനായ നേതാവ് രാഹുൽ ജി 👍👍👍👌👌👌💚💚💚🙏🙏🙏🙏😘😘😘😘

  • @rahimpbava5286
    @rahimpbava5286 Před 4 dny

    😮എന്നാലും ചേട്ടനെ നമിച്ചു പോയി. എന്റെ ചേട്ടാ ഒരു അൽപ്പം ഉളുപ്പ് ഇല്ലാതെ ഇങ്ങനെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു ചേട്ടാ. പട്ടിണി കിടന്നു മരിച്ചാലും പാർട്ടി ആണ് വലുത് അല്ലെ ചേട്ടാ

  • @rashidkandathil
    @rashidkandathil Před 4 dny

    പിണറായി ഇനിയും വരട്ടെ കേരളം എല്ലാം ഷെരിയാകും 😂😂😂😂😂😂😂😂😂😂😂😂

  • @user-rq2ek7tt2h
    @user-rq2ek7tt2h Před 5 dny

    കണ്ടത് പറഞ്ഞാൽ കഴിഞ്ഞില്ല...
    മാവേലി ഇപ്പോൾ വയ്യാവേലിയായി...
    ഉമ്മൻചാണ്ടിയുടെ ഭരണകാലം വീട്ടമ്മമാർക്ക് സുഖകരം ആയിരുന്നു..
    ഓരോ വീട്ടിൽ കിട്ടുന്ന വരുമാനം കൊണ്ട് സുഖകരമായി ജീവിക്കാമായിരുന്നു....

  • @muhammadesulaiman1823
    @muhammadesulaiman1823 Před 5 dny +1

    അനുഭവിച്ചോ

  • @shahulkv9905
    @shahulkv9905 Před 5 dny

    നമ്മുടെ നാട് സ്റ്റാലിനെ പോലെ ശിവകുമാറിനെ പോലെ ജനങ്ങൾക്ക് ഉപകാരം ഉള്ള ഒരു മുഖ്യമന്ത്രിയാണ് ഞങ്ങൾക്ക് ആവശ്യം

  • @gkrishnanpr1258
    @gkrishnanpr1258 Před 3 dny

    Ariyavunna joli cheyyanam allenkil engene varum

  • @ummerfarook9154
    @ummerfarook9154 Před 5 dny

    😂😂😂😂

  • @thomascheriyan3793
    @thomascheriyan3793 Před 4 dny

    Eyyale enthayalum party purathakkilla

  • @sajigeorge8896
    @sajigeorge8896 Před 5 dny

    18 മാസം മുടങ്ങിയത് ചേട്ടന്റെ അപ്പൻ ആണ് കൊടുത്തു തീർത്തത്

  • @HariKrishnan-uo3eq
    @HariKrishnan-uo3eq Před 3 dny

    O K but when election comes we would definitely vote for the communists.

  • @darmajanck2406
    @darmajanck2406 Před 5 dny +1

    പിണറായി ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി വിനയം ലളിതം അഹങ്കാരം ഇല്ല

    • @user-xj5si7wl1c
      @user-xj5si7wl1c Před 5 dny

      Darmajanck താങ്കളൊരു അടിമയാണെന്ന് മനസ്സിലായി ഇങ്ങനെ പുളിച്ചു നാറിയ ഒരു ഭരണം കണ്ടിട്ടും ന്യായീകരിക്കാൻ ഉളുപ്പില്ലേ താങ്കൾക്ക് ചേട്ടാ പിണറായി കേരളം കണ്ട ഏറ്റവും നീചനായ മുഖ്യമന്ത്രിയാണ് വിനയം ലളിതം ഇതെന്താണെന്നുപോലും പുള്ളിക്കറിയില്ല അഹങ്കാരത്തിന്റെ വോൾസൈൽ കച്ചവടക്കാരനാണ് പണറായി മോഡിയുടെ അടിമ

    • @user-xj5si7wl1c
      @user-xj5si7wl1c Před 5 dny

      Darmajanck ന്യായീകരണ തൊഴിലാളി

    • @user-sg3uw8zj1n
      @user-sg3uw8zj1n Před 4 dny

      ഇവൻ സഖാകളെ ദിവസകൂലിക്കാരനാണ് അത്കൊണ്ട് അവന് പിണുവിനെ കുറ്റം പറയാൻപറ്റൂല. പിണറായിക്ക്‌ പരിജയമില്ലാത്ത കൂറേവാക്കുകളാണ് വിനയം. കാരുണ്യം, നന്മ . ആകെ പിണറായിക്ക്‌ പരിജയമുള്ളത് അഹങ്കാരം ദാഷ്ട്യം

  • @ramzanfathi72
    @ramzanfathi72 Před 5 dny

    Iny arokke vannalum oru myrum nadakkan ponillaaa.

  • @leelabahib2197
    @leelabahib2197 Před 5 dny

    പതിനെട്ട് മാസം മുടങ്ങിയത് ഈയാൾ അറിഞ്ഞില്ലേ ഉറക്കമായിരുന്നോ

    • @hamzakoya8183
      @hamzakoya8183 Před 5 dny

      18 മാസം പെൻഷൻ മുടങ്ങി അതുകൊണ്ടുതന്നെയാണ് യുഡിഎഫിനെ ജനങ്ങൾ താഴെയിറക്കിയത്
      അതുകണ്ട് പിണറായി വിജയനും ഇതേ ഭരണം കാഴ്ച വച്ചാൽ ജനങ്ങൾ താഴെയിറക്കും പിന്നീട് ബംഗാളിനെ അവസ്ഥയാവും സഖാവേ

  • @user-iv1xd2rq7h
    @user-iv1xd2rq7h Před 5 dny

    Saki.kogikala.anni.nirathe.kalikukayanu

  • @asadhulsinan2579
    @asadhulsinan2579 Před 5 dny

    paisa.vaangi.teetam.tinnum.enneetu.kuttam.paranju.nadakum