ഓൺലൈൻ സംവാദം | പേരോട് അബ്ദുൽ റഹ്മാൻ സഖാഫി | വാഹനം അടവിനു എടുക്കാമോ ?

Sdílet
Vložit
  • čas přidán 26. 08. 2021
  • #debate #samvadam #darul_maarif #online_class
    The official CZcams Channel of Darul Ma’arif Kodampuzha.
    Subscribe the channel (It’s free) : bit.ly/2SJMrIE
    Chat on WhatsApp: wa.me/917736999363
    Web: darulmaarif.in/
    CZcams: / darulmaarif
    Facebook: / darulmaariflive
    Twitter: / darulmaariflive
    Instagram: / darulmaariflive
    Telegram: t.me/darulmaarif

Komentáře • 140

  • @keralacafe1285
    @keralacafe1285 Před 29 dny +5

    അൽഹംദുലില്ലാഹ്... ക്ഷമിച്ചു ക്ഷമിച്ചു സേവ് ചെയ്തു ഒരു പുതിയ മാരുതി ഇഗ്നിസ് വാങ്ങാൻ പോകുന്നു റെഡികാശിന്.... പലിശയുമായി ബന്ധപ്പെടില്ലെന്ന് ഉറപ്പിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ അള്ളാഹു പോംവഴി കാണിച്ചുതരും....ഒരു രൂപ കടമില്ലാതെ അള്ളാഹു എനിക്ക് വാഹനം നല്കാൻ പോകുന്നു. അൽഹംദുലില്ലാഹ്

  • @irshadsmack
    @irshadsmack Před 2 lety +14

    എന്റെ അറിവിൽ ഒരുപാട് സുഹൃത്തുക്കൾ പലിശയുമായി ബന്ധപ്പെടാതെ ജീവിക്കുന്നുണ്ട് ❤️❤️❤️

    • @yunusak3526
      @yunusak3526 Před 2 lety

      അവർ പണം കുഴലിൽ അയക്കുന്നവരാണെങ്കിൽ അത് പലിശയെപ്പോലെ കുറ്റകരമാണ്...

    • @irshadsmack
      @irshadsmack Před 2 lety +1

      @@yunusak3526 nattil business aanu

    • @user-ll3zm7vy1v
      @user-ll3zm7vy1v Před rokem +1

      @@yunusak3526 അതെങ്ങനെ

    • @muhammednoorulhadi8908
      @muhammednoorulhadi8908 Před rokem

      അടവിനു അവർ കൊടുക്കുമോ

    • @pjnavaspj2914
      @pjnavaspj2914 Před rokem +5

      ഞാൻ സാമ്പത്തികമായി വലിയ രീതിയിൽ രക്ഷപെട്ടത് പലിശയുമായി ഒരു തരത്തിലും ബന്ധം ഇല്ലാതായതിൽ പിന്നെ ആണ്

  • @yaseenniravil6980
    @yaseenniravil6980 Před 2 lety +7

    പലിശ ഹറാം തന്നെ
    പക്ഷെ വിവരമില്ലാതെ എല്ലാത്തിനും കയറി പലശ എന്ന് വിധി പറഞ്ഞ് ഈ ഉമ്മത്തിന്റെ മുഴുവൻ കുറ്റവും വാങ്ങാൻ ആരും തയ്യാറാവരുത്

  • @Muhammadali-cn5py
    @Muhammadali-cn5py Před 2 lety +8

    സത്യം പറഞ്ഞാൽ ചോദ്യം വും ഉത്തരവും മനസ്സിലായിട്ടില്ല
    വളച്ചു കെട്ടില്ലാതെ ചോദ്യവും ഉത്തരവും പ്രതീക്ഷിക്കുന്നു

  • @ahmedkunchi1872
    @ahmedkunchi1872 Před 2 lety +1

    Good info
    ما شاء الله 👍👍

  • @hashirahashira5753
    @hashirahashira5753 Před 2 lety +3

    Usthadinu allahu afiyath nalkatte. Yethoralkum manasilakunna reethiyilaanu usthadinte prabhashanavum. Answerukalum

  • @saeedtk8446
    @saeedtk8446 Před 2 lety +5

    👌

  • @koyakuttyk5840
    @koyakuttyk5840 Před 2 lety +2

    👌🌹

  • @murshidmckcmmurshidmc2751

    കുടുമ്പശ്രീ യിലൂടെ പലിശ രഹിത വായ്പ ലഭിക്കുന്നു
    ഇത്‌ വലിയ ഉപകാരമാണ്

  • @gdhd7230
    @gdhd7230 Před 2 lety +1

    Masha allah

  • @zubairmisbahi7880
    @zubairmisbahi7880 Před 2 lety +3

    ❤️❤️👍

  • @abuhamdanhamdan161
    @abuhamdanhamdan161 Před 2 lety

    Masha അല്ലാഹ്

  • @uvaisuvi8182
    @uvaisuvi8182 Před 2 lety +2

    👍👍👍

  • @abuthahirthahir4525
    @abuthahirthahir4525 Před 2 lety +3

    Super

  • @ibrahimshahidps7932
    @ibrahimshahidps7932 Před 2 lety

    മാഷാ അല്ലാഹ്

  • @rashidev8726
    @rashidev8726 Před 2 lety

    👍

  • @mmkk3079
    @mmkk3079 Před 2 lety

    💖💖💞💞

  • @user-xy1pb7lx5s
    @user-xy1pb7lx5s Před 3 dny

    1:20

  • @user-xy1pb7lx5s
    @user-xy1pb7lx5s Před 3 dny

    1:33

  • @muhammadpv781
    @muhammadpv781 Před 2 lety +6

    വാഹനം പലിശക്ക് എടുക്കൽ ഹറാം

  • @ajuajmal8614
    @ajuajmal8614 Před 2 lety +4

    Vallare athigam ubagaraprethamaaya arivaan

  • @sdqmedia1428
    @sdqmedia1428 Před 2 lety +2

    ആ ളറൂറത്തിന്റെ ഉദ്ദേശം നമ്മുടെ കിതാബുൽ തന്നെ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ...!?? പിന്നെയെന്തിനാണ് ഇങ്ങനെയൊക്കെ ബുദ്ധിമുട്ടുന്നത്..!

  • @jabirkalanjibailofficial727

    Masha allah 💕🌹👍

  • @ismailk8409
    @ismailk8409 Před 2 lety +7

    തോന്നുന്നില്ല എന്നല്ല കൃത്യമായി പറയൂ ഉസ്താദേ

    • @noushadpallikere1646
      @noushadpallikere1646 Před 2 lety +2

      അറിയുന്നതേ പറയൂ എന്ന കണിഷത

    • @ms_ma_vty
      @ms_ma_vty Před 2 lety +4

      വാഹനങ്ങൾ അടവിൽ വാങ്ങുന്നതിനെ കുറിച് ഖിയാസ് ചെയ്ത് പറയുന്ന മസ്അല ആകുമ്പോൾ ഇങ്ങിനെയുള്ള ഉപയോഗമാണ് ഉചിതം...
      മഹാനായ നവവി (റ) ന്റെ മിൻഹാജ്‌ എന്ന ഗ്രന്ഥത്തിൽ പല സ്ഥലത്തായി മാഹനവർകൾ പറഞ്ഞ മസ്അല ആണെങ്കിൽ അതിന്റെ അവസാനം والله اعلم എന്ന് കാണാൻ സാധിക്കും
      പണ്ഡിതന്മാർ ഈ പറഞ്ഞ മസ്അല നമുക്ക് സ്വീകരിക്കാം.... അത് ഒരു വിനയത്തിന്റെ ഭാഷയാണ് 💖

    • @Shafiat07
      @Shafiat07 Před 2 lety

      @@ms_ma_vty താങ്കൾക്ക് എന്താണ് മനസ്സിൽ ആയത്, അടവിന് വണ്ടി വാങ്ങാം എന്നോ വണ്ടി വാങ്ങാൻ പാടില്ല എന്നോ?

    • @ms_ma_vty
      @ms_ma_vty Před 2 lety +1

      @@Shafiat07
      പലിശ വരുന്നുണ്ടെങ്കിൽ അനുവദനീയമല്ല

    • @Ali-db7qv
      @Ali-db7qv Před rokem +1

      @@noushadpallikere1646 very good

  • @lukmannp8721
    @lukmannp8721 Před 2 lety +5

    വിഷയത്തിനുള്ള മറുപടി പൂർണമായില്ല
    ഇപ്പോൾ പണ്ഢിതരടക്കം വാഹനം അടവിനാണ് എടുക്കുന്നത് അതിന്റെ വിധി

    • @noushadpallikere1646
      @noushadpallikere1646 Před 2 lety

      സാധാരക്കാരില്‍ ക്യാഷ് കൊടുത്ത് വാങ്ങുന്നവരുണ്ട്

    • @musthafak3725
      @musthafak3725 Před 2 lety

      അതിന്ടെ വിധി ഹരമാണ്

    • @ms_ma_vty
      @ms_ma_vty Před 2 lety +4

      പലിശയില്ലാതെയും അടവിന് വാങ്ങാം
      ചില സമയങ്ങളിൽ വരുന്ന offer ഞാൻ കണ്ടിട്ടുണ്ട്
      നിശ്ചിത ഒരു തുക പറയുന്ന വണ്ടി അടവിന് വാങ്ങിയാലും റൊക്കം വാങ്ങിയാലും ഒരേ തുക പറയുന്നുണ്ടെങ്കിൽ വാങ്ങുന്നതിൽ തെറ്റില്ല
      കഴിഞ്ഞ വർഷം അങ്ങിനെ Brezza എടുത്തിരുന്നു എന്റെ ഒരു ബന്ധു 😍😊

    • @itsmepk2424
      @itsmepk2424 Před 2 lety +2

      @@ms_ma_vty അതെങ്ങനെ. അതേതു ബാങ്ക് ആണ്?

    • @ms_ma_vty
      @ms_ma_vty Před 2 lety +2

      @@itsmepk2424bankoo??

  • @user-en8yp3wk9e
    @user-en8yp3wk9e Před 2 lety +2

    ماشاء الله

  • @Salamsalam-pp2go
    @Salamsalam-pp2go Před 2 lety

    informative.

  • @ikkumolu4940
    @ikkumolu4940 Před 3 měsíci +1

    ഗവണ്മെന്റ് ന്റെ ആരോഗ്യ ഇൻഷുറൻസ് ഹലാൽ ആണോ

  • @Hi-qe7ls
    @Hi-qe7ls Před 2 lety +2

    എല്ലാഎടുത്തും. ഗൂഗ്ൾപെയ് ഉണ്ട്😀

  • @sirajkckc6314
    @sirajkckc6314 Před 2 lety +1

    പലിശ യുടെ വിഷയത്തിന്റെ ഗൗരവം മാതാവിനെ വ്യെപിച്ചരിക്കുന്നതിനോട് ആണ് ചേർത്തത്

  • @lukmannp8721
    @lukmannp8721 Před rokem

    മറുപടി തൃപ്തികരമായില്ല

  • @malludr8761
    @malludr8761 Před 5 měsíci

    ചൊദ്യം :ലോൺ എടുത്ത് വാഹനം വാങ്ങാൻ പറ്റുമോ..
    ഉത്തരം : പറ്റും /പറ്റില്ല.. എന്നു പറഞ്ഞാൽ പോരേ.

  • @Cartier2255
    @Cartier2255 Před 2 lety +1

    പലിശ ഇടപാട് നടത്തുന്ന സ്ഥാപനങ്ങളിൽ പണം ഇടുന്നതും പലിശക്കാരെ സഹായിക്കുന്നതിന് തുല്യമാണ്

  • @ummerummer9324
    @ummerummer9324 Před 2 lety

    ആവശ്യത്തിന് ns

  • @lukmannp8721
    @lukmannp8721 Před 11 měsíci

    അങ്ങിനെയാണെങ്കിൽ ബേങ്കിൽ നിന്ന് കിട്ടുന്നതോ
    അതിന് അവർ പലിശ എന്നിട്ടതല്ലെ
    നമ്മൾ പലിശ ആവശ്യപ്പെടാതെ അതികം തരുന്നതും പലിശയല്ലല്ലോ

  • @sakeertk7059
    @sakeertk7059 Před 8 měsíci

    പൂർണ മറുപടി പറഞ്ഞാൽ കുടുങ്ങും

  • @lukmannp8721
    @lukmannp8721 Před 11 měsíci

    മറുപടി പൂർണമല്ല
    ചോദ്യവും മാറ്ററും അടവിന് പറ്റുമോ എന്നാണ്
    മറുപടി സ്ഥാപനത്തിന്റെ ഫൈനാണ്
    അരിയെത്ര മാപ്പിളെ
    പയറ് അഞ്ഞൂറ് എന്ന പോലെ ആയി

  • @abbaskoya2191
    @abbaskoya2191 Před 7 měsíci

    ചില സ്ഥാപ് അണ്നങ്ങളിൽ പറസ്യംകാനാം പലിശരഹിത അടവിന്ന് എന്ന് അവിടെ ന്നു എട വാടിന്നു കുഴപ്പമുണ്ടോ

  • @hadiyaislamicmedia5466

    Youtubile addil ninnum kittunna paisayum heramanu

  • @mohammedsaidlove
    @mohammedsaidlove Před 2 lety

    Oru business cheyyaan polum ee mandatharam kaaranam pattilla, athu kond thanne aanu ithu kaalaharanapettath aanu ennu parayunath... banking sector aanu oru raajyathinte strength.. ethokke ee pusthakam nokkanda kaaryam illa..

    • @noushadpvlr
      @noushadpvlr Před 2 lety

      ഓഹ് നമ്മൾ ഈ പുസ്തകം പറഞ്ഞത് പോലെ ജീവിച്ചോളാം. നിങ്ങൾക്ക് പറ്റില്ലെങ്കിൽ നിങ്ങൾക്ക് പറ്റുന്നത് പോലെ ജീവിക്കാം . ആരും തടയില്ല.
      പിന്നെ പലിശ നിഷിദ്ധമായത് കൊണ്ട് നിങ്ങൾക്ക് ഏത് ബിസിനസ്സ് ആണ് ചെയ്യാൻ പറ്റാത്തത് ?

    • @user-ll3zm7vy1v
      @user-ll3zm7vy1v Před rokem

      Islamic banking okke eppazhe developed aayittund, pakshe muslim rajyangal polum sweekarikkunnilla

  • @hakeemhakeem996
    @hakeemhakeem996 Před 2 lety

    ഇതിപ്പോ കൊല്ലത്ത്‌ വച്ച്‌ ഒരാൾ ചോദിച്ചു സ്രീധനമെന്നപേരിൽ പെൺ വീട്ടുകാരിൽ നിന്നും വാങുന്നതൊക്കെ ഹറാമല്ലെന്ന് അതിനുപറഞ്ഞമറുപടി അപാരമായിരുന്നു അതിന്റെ ബാക്കിയകും ഇതും 😅

    • @fawazbinmuhammad1534
      @fawazbinmuhammad1534 Před 2 lety

      ആരു മറുപടി പറഞ്ഞത് ശരിയായില്ല എന്നത് കൊണ്ട് ഹറാം ഹറാമാവാതിരിക്കില്ല bro
      അൽ ഹറാമു ബയ്യിനുൻ വൽ ഹറാമു ബയ്യിനുൻ എന്നല്ലേ...

  • @noufaltk72
    @noufaltk72 Před 2 lety

    Ninghal ith nokki irunnooo

  • @rover4418
    @rover4418 Před 2 lety +1

    Vaahanam thanne haraamaanu,athu upayogikkaruthu

  • @civiltekbuild7928
    @civiltekbuild7928 Před 2 lety +1

    Adavinedutgitt mampurathe kett kettan pokum athanu innathe samudayam

  • @mishabvtrkiliyamoochikal7431

    വാഹനം അടവിന് എടുക്കൽ ഹറാം തന്നെ

    • @systecsolutions7776
      @systecsolutions7776 Před rokem +1

      അടവിന് എടുക്കൽ ഹറാം അല്ല പലിശ ക്ക് അടവ് എടുക്കൽ ഹറാം തന്നേ

  • @abdullathazhathuveetil1457

    Palisa idapad illathey nammudey nattil jeevikkan pattilla ?athinulla shacyaryam nammudey pallikalilum anubandha sthapanagalilum undakki koduthal matamey ithil ninnu.raksha ullu

  • @manushyan6652
    @manushyan6652 Před 2 lety

    വാഹനം അടവിന് എടുക്കാമോ? അതിൻ്റെ മറുപടി എവിടെ??

    • @zamzam663
      @zamzam663 Před 2 lety +1

      അത് തന്നെ അല്ലെ പറഞ്ഞത് പാടില്ല

    • @noushadpvlr
      @noushadpvlr Před 2 lety

      ഒരു സാധനം മൊത്തം പണം കൊടുത്തു വാങ്ങുമ്പോൾ എത്രയാണോ കൊടുക്കുന്നത് അതേ പണമാണ് ഇൻസ്റ്റാൾമെൻറ് ആയി വാങ്ങുമ്പോൾ കൊടുക്കുന്നതെങ്കിൽ അതിൽ പലിശ ഇല്ല. അത് അനുവദനീയമാണ്. കൂടുതൽ കൊടുക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് പലിശയാണ്. അനുവദനീയമല്ല.

    • @Epitome_of_Excellence
      @Epitome_of_Excellence Před rokem

      @@noushadpvlr
      വില കൂടുതൽ ആണെങ്കിലും കൃത്യമായ വില ആദ്യമേ പറഞ്ഞു ഉറപ്പിച്ചതാണെങ്കിലും പലിശയിൽ നിന്ന് ഒഴിവാകും.

  • @mkoyatravelfood
    @mkoyatravelfood Před 2 lety +3

    ബാങ്കിൽ അക്കൗണ്ട് തുടങ്ങു്ന്നതിന്റെ വിധി

    • @srksutube3696
      @srksutube3696 Před 2 lety +1

      പലിശ എടുക്കാൻ പാടില്ല പലിശ അതിൽ തന്നെ കെടക്കണം അക്കൗണ്ടിൽ

    • @mujeebrahmants7787
      @mujeebrahmants7787 Před 2 lety

      @@srksutube3696 ഹഖല്ലാത്ത/ ഹലാലല്ലാത്ത ഒരു ദിനാർ നമ്മുടെ സമ്പാദ്യത്തിനൊപ്പം ചേർന്നാൽ ആ സമ്പാദ്യം മുഴുവൻ ഹറാമായി എന്നാണ്. പലിശ അക്കൗണ്ടിൽ ഇട്ടാൽ അടുത്ത തവണ അതുകൂടി ഡെപ്പോസിറ്റായി കണക്കാക്കി പലിശ കയറും. അതുകൊണ്ട് കഴിവതും കൃത്യമായ ഇടവേളകളിൽ എടുത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ തുക സദഖ നൽകാൻ സാധിക്കില്ല. ഏതെങ്കിലും പൊതുവായ കാര്യത്തിന് ഉപയോഗിക്കാമെന്ന് ഫത് വള്ളതായി കേട്ടിട്ടുണ്ട്. ആർക്കാണ് ഉപകാരപ്പെടുകയെന്ന് നമുക്ക് അറിയാത്ത കാര്യത്തിന് ഉപയോഗിക്കാം. ഉദാ: ആംബുലൻസിന് ഇന്ധനം നിറയ്ക്കാൻ നൽകാം, പൊതുകിണർ / വഴി നിർമ്മിക്കാൻ, മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധി.... അങ്ങനെ.
      (അല്ലാഹു അ-അലം)

    • @user-lc2nx1ob5z
      @user-lc2nx1ob5z Před rokem +1

      ഫെഡറൽ ബാങ്കിൽ പലിശ രഹിതനൂർ അക്കൗണ്ട് ഉണ്ട് ഞാൻ നാട്ടിൽ പൊയാൽ അതിലേക്ക് മാറണം എന്ന് ആഗ്രഹിക്കുന്നു. ഇൻഷാ അള്ളാഹ്.
      കുറച്ച് സാമ്പത്തിക ഇടപാടുകളൊ സ്താപങളൊ ഉണ്ടെങ്കിൽ അക്കൗണ്ട് ഇല്ലാതെ ഇന്ന് നമുക്ക് നാട്ടിൽ ജീവിക്കാൻ സാധിക്കില്ലല്ലൊ?അത് നാടിന്റെ നിയമം ആണു അനുസരിച്ചെ പറ്റൂ.

  • @esmu-800-z-x
    @esmu-800-z-x Před 2 lety +2

    മരിക്കാൻ കിടന്നാൽ പോലും പലിശ എടുക്കൽ ഹറാം തന്നെ ആണ്, എന്നാൽ മരണ സമയത്തു പന്നി മാസം പോലും കഴിക്കാം

    • @underworld2770
      @underworld2770 Před 9 měsíci

      ആരാണ് പറഞ്ഞത് മോനേ..

  • @subrahmanianp8373
    @subrahmanianp8373 Před 2 lety

    ബാങ്കിൽ പണം ഇടരുത്.

  • @shahanadkottayi5380
    @shahanadkottayi5380 Před 2 lety +2

    ഇസ്ലാമിൽ പലിശ ഹറാം ആണ് ഒരു എതിര്പിപ്രായവും ഇല്ല. കടം കൊടുക്കുന്നതിനെ ഇസ്ലാം അംഗീകരിക്കുന്നുണ്ട് അത് ഒരു സഹായം ആണ് പലിശ ഇല്ലാതെ കൊടുക്കുമ്പോൾ....
    വാഹനം വാങ്ങുമ്പോൾ വാങ്ങുന്ന ആളും വണ്ടി കമ്പനി യും അല്ലാതെ മറ്റൊരു പാർട്ടി ഉദാഹരണം ഒരു ബാങ്ക് ഈ ഇടപാടിൽ വരുമ്പോൾ ആണ് ഹറാം ആകുന്നത്. കാരണം ഒരു വണ്ടി വിൽക്കുമ്പോൾ ആ വണ്ടി കമ്പനിക്ക് അത് എങ്ങനെ വിൽക്കണം എന്ന് തീരുമാനിക്കാം ഉള്ള സ്വതന്ദ്രം ഉണ്ട്, നമ്മൾ ആദ്യം നൽകുന്ന കാശിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള കാശിനാണല്ലോ ലോൺ വരുക, അപ്പൊ അത് ഏത് വിലക്ക് വിൽക്കണം എന്ന് ആ കമ്പനിക്ക് തീരുമാനിക്കാം, എന്നാൽ എല്ലാ കമ്പനി കളും ബാങ്ക് കൂടി ഉൾപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്,അതെ കമ്പനി തന്നെ ഫിനാൻസ് തരുന്നത് ഉണ്ടെങ്കിൽ അത് പറ്റും എന്നതാണ്...
    ഞാൻ മനസ്സിൽ ആക്കിയത് പറഞ്ഞതാണ് കൂടുതൽ പണ്ഡിതൻമാരോട് അന്നെഷിക്കുക

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 2 lety

      പലിശ ഇല്ലാത്ത ഒരു ബിസിനസും ലോകത്തു ഇല്ല, നമുക്ക് വ്യക്തി പരമായ കൊടുക്കൽ വാങ്ങൽ പലിശ ഒഴിവാക്കാൻ സാധിക്കും പക്ഷെ ഒരു വീട് വെക്കണം വാഹനം വാങ്ങണം അല്ലെങ്കിൽ ഒരു ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാൻ കുറച്ചു കൂടി ഫണ്ട്‌ വേണം, ഒരു ധനകാര്യ സ്ഥാപനത്തെ ആശ്രീയിച്ചേ പറ്റു, ഞാൻ 31 കൊല്ലം ആയി ഗൾഫിൽ വർക്ക്‌ ചെയ്യുന്നു ഇവിടെ എന്റെ പരിചയതിൽ എന്നോട് ഒപ്പം പല കാലംങ്ങളിൽ ജോലി ചെയ്തവർ അങ്ങനെ ധാരാളം അറബികൾ ഉണ്ട് പൊതുവെ ഇടത്തരക്കാർ അതിൽ 90 ശതമാനവും ബാങ്ക് ലോൺ ഉള്ളവർ പെണ്ണ് കെട്ടുക കാർ വാങ്ങുക വീട് വെക്കുക ഈ മൂന്ന് ഘട്ടങ്ങളിൽ ലോൺ എടുക്കാത്ത അറബികൾ ചുരുക്കം ആണ് പിന്നെ കമ്പനികൾ എക്കെ ഉള്ളവർ അവരുടെ ഹെവി വാഹനങ്ങൾ എല്ലാം ലോൺ ആകും അത് പൊതുവെ ബാങ്കുകൾ അല്ല നോൺ ബാങ്കിംഗ് ഫിനാൻസ്കൾ ആണ്, ഡെലേഴ്‌സ് ഡയറക്റ്റ് ചെയ്യുന്ന ഫിനാൻസ് പോലും അവർഒരു തേർഡ് പാർട്ടിയിൽ നിന്ന് എടുത്തു കൊടുക്കുന്നത് ആണ്. വലിയ വലിയ കമ്പനികൾ എക്കെ bill ഡിസ്‌കൗണ്ടിങ് പോലെ ഉള്ള മാർഗങ്ങളിലൂയിടെയും ഫണ്ട്‌ ലഭ്യം ആക്കും അതും interest ഉണ്ടാകും. പിന്നെ islamic ബാങ്കിംഗ് അതും ലാഭം ഇല്ലാത്ത ബിസിനസ്‌ആകാൻ വഴി ഇല്ലല്ലോ, അവർ വീട് വെക്കാനും കാർ വാങ്ങാനും എക്കെ ഫണ്ട്‌ ചെയ്യുന്നുണ്ട്, വീടിനു വേണ്ട എല്ലാ വസ്തുക്കളും അവർ ഡയറക്റ്റ് purchase ചെയ്തു നമുക്കു തരും കാർ അങ്ങനെ തന്നെ, ടോട്ടൽ ചിലവാകുന്ന പണത്തിന്റെ കൂടെ ബാങ്കിന്റെ ലാഭം കൂടി ചേർത്ത് തിരിച്ചു അടക്കണം, അതും പലിശ പോലെ പലിശ എന്ന് പേരില്ല അത്രേയുള്ളൂ.

    • @rockshaofficial3580
      @rockshaofficial3580 Před 3 měsíci

      അറബികൾ ചെയുന്നു എന്നത് ഇസ്ലാമിനെ ഘടകമല്ല

  • @amalroshan0567
    @amalroshan0567 Před 2 lety +7

    പലിശ ഹാറാം ആണ് mr ഉസ്താദ്..നിങ്ങൾ നിങ്ങളുടെ സൗകര്യത്തിന് അനുസരിച് അള്ളാഹു വിന്റെ നിയമം മാറ്റാൻ നിൽക്കരുത് 👍🏻

    • @zubinalappad1239
      @zubinalappad1239 Před 2 lety +6

      അതിന് ഉസ്താദ് എവിടെ മാറ്റി 🤔
      പാടില്ല എന്നാണ് പറഞ്ഞത്

    • @razic43
      @razic43 Před rokem +4

      പലിശ ഹലാൽ എന്ന് ഉസ്താദ് പറഞ്ഞില്ല സുഹൃത്തേ

    • @razic43
      @razic43 Před rokem +4

      പറയുന്നത് മനസ്സിലാക്കണം

    • @AliAhmed-bf4ds
      @AliAhmed-bf4ds Před rokem +3

      ​​@@razic43 പറയുന്നത് മനസ്സിലാവാത്തത് കൊണ്ടല്ല എന്ത് പറഞ്ഞാലും വഹാബി കുഞാടുഗൾക്ക് മുടന്തൻ ഞായം ഉണ്ടാവും

  • @kunhimohamedmk
    @kunhimohamedmk Před 2 lety +3

    അതിനുമുമ്പ് ഗൾഫിലേക്ക് പോകാൻ വിസക്ക് പണം കൊടുക്കാമോ അത് കയ്ക്കൂലിയല്ലേ

  • @muralidharannair162
    @muralidharannair162 Před 2 lety

    ചോറ് തിന്നുന്നത് ഹറാമാണ്; പക്കെങ്കില് അരി പുഴുങ്ങിയത് തിന്നാം എന്ന്‌ പറയുന്നത്‌ പോലെയാണ് ഇസ്ലാമിക് ബാങ്കിങ്...
    ഒരാൾക്ക്‌ ഒരു സാധനം വേണം; പക്ഷെ വാങ്ങാൻ വേണ്ട 10 ലക്ഷം പണമില്ല..
    എന്റെ അടുത്തു പണത്തിനു വരുന്നു...
    എന്റെ കൈയിൽ പണമുണ്ട്, പക്ഷെ അത്‌ വെറുതെ കൊടുക്കാൻ ഞാൻ തയ്യാറല്ല...
    10 ലക്ഷത്തിന് ആ സാധനം 'ഞാൻ വാങ്ങുന്നു'....
    എനിക്ക് വേണ്ടിയല്ല; മറ്റേ ആൾക്ക് വേണ്ടിയാണ് വാങ്ങുന്നത്...
    അതിനോട് കൂടെ എൻ്റെ ലാഭം - 4 ലക്ഷം - ചേർത്ത് ഞാൻ അയാൾക്ക്‌ ആ സാധനം 'വിൽക്കുന്നു'.....
    ഞാൻ പലിശ വാങ്ങില്ല; പക്ഷെ കച്ചോടത്തിൽ 'ലാഭം' എടുക്കുന്നു - അത് ഹറാമല്ലല്ലോ....
    അയാൾക്ക്‌ മുഴുവൻ പണം ഉടനെ തിരിച്ചുതരാൻ പറ്റില്ല.....
    അപ്പോൾ ഞാൻ അത്‌ തവണകളായി തിരിച്ചു വാങ്ങുന്നു....
    ഞാൻ പലിശ വാങ്ങുന്നില്ല....!
    കച്ചോടത്തിൽ 'ലാഭം' എടുക്കുന്നു...!!
    4 ലക്ഷം ന്യായമായ ലാഭം അടക്കം...മൂന്നോ നാലോ വർഷം കൊണ്ട് അയാൾ എനിക്ക് പണം തിരിച്ചു തരുന്നു...
    എങ്ങനുണ്ട്...?!

    • @booksforrevolutionbooks6760
      @booksforrevolutionbooks6760 Před 2 lety +3

      രണ്ട് ഇടപാടിന്റെയും മനോഭാവം വ്യത്യസ്തമാണ്... അത് തന്നെയാണ് പ്രധന പ്രശ്നമായി തോന്നുന്നത് ... അതിനും പുറമെ അതിനു കച്ചവടത്തിന്റെ നിയമങ്ങൾ badakamavukayum ചെയ്യുന്നു. ... വിവാഹം കഴിച്ചു ബന്ധങ്ങൾ നടക്കുന്നതും vivahethara ബന്ധങ്ങൾ നടക്കുന്നതും ഒരുപോലെയാണെങ്കിലും ഒരു പോലെ അല്ലല്ലോ... മനോഭാവങ്ങളിലെ വ്യത്യാസം സമൂഹത്തിനെ പോസ്റ്റിവ് ആയും നെഗറ്റീവ് ആയും ബാധിക്കുന്നു എന്നതാണ് സത്യം... ഒന്ന് മനുഷ്യനെ നശിപ്പിക്കുന്നു മറ്റേത് സംരക്ഷിക്കുന്നു...

    • @abdulkabeer6189
      @abdulkabeer6189 Před 2 měsíci

      Kaber

  • @Ubaid2778
    @Ubaid2778 Před 2 lety +1

    മറുപടി പൂർണ്ണമല്ല

    • @noushadpvlr
      @noushadpvlr Před 2 lety

      ഒരു സാധനം മൊത്തം പണം കൊടുത്തു വാങ്ങുമ്പോൾ എത്രയാണോ കൊടുക്കുന്നത് അതേ പണമാണ് ഇൻസ്റ്റാൾമെൻറ് ആയി വാങ്ങുമ്പോൾ കൊടുക്കുന്നതെങ്കിൽ അതിൽ പലിശ ഇല്ല. അത് അനുവദനീയമാണ്. കൂടുതൽ കൊടുക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് പലിശയാണ്. അനുവദനീയമല്ല.

  • @abumidlaj7869
    @abumidlaj7869 Před 2 lety +1

    മറുപടി പൂർണമല്ല. ഇത് എങ്ങനെ പലിശ ആകും. പലിശയുടെ ഏത് ഇനത്തിൽ ഇത് പെടുന്നു.
    ജലീൽ സഖാഫി ചേരുഷോല ഉസ്താദിന്റെ ഇതിനെ പട്ടിയുള്ള വീഡിയോസ് കാണുക

    • @noushadpvlr
      @noushadpvlr Před 2 lety

      ഒരു സാധനം മൊത്തം പണം കൊടുത്തു വാങ്ങുമ്പോൾ എത്രയാണോ കൊടുക്കുന്നത് അതേ പണമാണ് ഇൻസ്റ്റാൾമെൻറ് ആയി വാങ്ങുമ്പോൾ കൊടുക്കുന്നതെങ്കിൽ അതിൽ പലിശ ഇല്ല. അത് അനുവദനീയമാണ്. കൂടുതൽ കൊടുക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് പലിശയാണ്. അനുവദനീയമല്ല.

  • @hairulmisrijeelaanimanzil4217

    Ba ba ba taangaludea toonnal alla choodichad

  • @bichu2298
    @bichu2298 Před 2 lety +2

    പലിശയിൽ നിന്ന് മാറി നിൽക്കാൻ തന്നെയാണ് ശ്രമിക്കേണ്ടത് 😂
    സബ് ഉൽ മൂബിഖാത് നെ ഇത്രയും ലാഖവത്തോടെ കാണാനുള്ള കഴിവ്.

  • @anvarcp1219
    @anvarcp1219 Před 2 lety

    അപ്പൊ മാര്‍കസിന്റെ ആധാരo പണയം വെച്ചതോ

    • @fawazbinmuhammad1534
      @fawazbinmuhammad1534 Před 2 lety

      അതെപ്പോ...? എന്നാണ് വെച്ചത് ആരാണ് വെച്ചത്... എന്തിനാണ് വെച്ചത്
      ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അതെല്ലാം വിളിച്ചു പറയുന്നത് ശെരിയാണോ bro

    • @anvarcp1219
      @anvarcp1219 Před 2 lety

      @@fawazbinmuhammad1534 ഉസ്താദ് നോട് ചോദിക്കൂ bro

  • @novlogsbyfahad
    @novlogsbyfahad Před 2 lety

    ഉസ്താദ് അവിടെയും ഇവിടെയും തട്ടാതെ പറഞ്ഞ പോലെ തോന്നി. ശരിയാണെന്ന് തോന്നുന്നില്ല എന്നതിന് പകരം ഹറാം ആണെന്ന് തീർത്ത പറഞ്ഞു കൂടെ

  • @Darussalam179
    @Darussalam179 Před 2 lety +1

    markaz. polum panayapeduthiya. old khatha markkaruth

    • @noushadpallikere1646
      @noushadpallikere1646 Před 2 lety

      Markaz Panayapeduthi Bank Japthi cheydhu Onnu Podey Fithna Parayadhe

    • @Darussalam179
      @Darussalam179 Před 2 lety

      @@noushadpallikere1646 fithnayalla...sathyama. poda. nnu nintey. ap kaknodu para. bismi chollathey. undayal ithundagum

    • @noushadpallikere1646
      @noushadpallikere1646 Před 2 lety

      @@Darussalam179 Nammal Thammilulla vithyasam Nee ustadine Therivilikunnu Nhan Adh Edhirkunnu Enn Maathram

  • @abdukader9788
    @abdukader9788 Před 2 lety

    റോക്കം പണം കൊടുത്ത് വസ്തു വാങ്ങി അത്‌ തവണകളായി മറ്റുള്ളവർക്ക് വില കൂട്ടി നിശ്ചയിച്ച് മറിച്ച് വിൽക്കുന്നത് ഹറാമാകുമോ?
    അതാണല്ലോ ഇന്നുള്ള ധന ഇടപാട് കാർ ചെയ്യുന്നത്

    • @travellingpeople9850
      @travellingpeople9850 Před 2 lety +1

      തവണകളായി വില നിശ്ചയിച്ചു എന്ന് കരുതി ഹറാമാവുകയില്ല.വിലയിൽ മാറ്റമില്ലാത്ത രീതിയിൽ (cc, installment,)വിൽക്കൽ വാങ്ങൽ അനുവദനീയമാണ്.

  • @hotcontents8433
    @hotcontents8433 Před 2 lety

    ഇതൊക്കെ ഏതു കാലത്ത് ജീവിക്കുന്നോ എന്തോ

  • @Shafiat07
    @Shafiat07 Před 2 lety

    കൃത്യമായ ഉത്തരം ഇല്ലാല്ലോ ഉസ്താതെ, ആവശ്യ ത്തിന്റെ മാനദണ്ടം ഏതാണ്?
    വാഹനം ആവശ്യമോ അനാവശ്യമോ?
    "പണ്ഡിതൻ മാർക്കിടയിൽ ചർച്ച നടക്കുന്നുണ്ട് "
    1500 കൊല്ലം ആയിട്ടും തീരുമാനം ആയില്ലേ?
    ചോദ്യം ചോദിച്ച ഭാഷക്ക് ഗൗരവം ഉണ്ടങ്കിൽ ക്ഷമിക്കണേ

    • @Professor_7O
      @Professor_7O Před 2 lety

      പ്രയോഗത്തിന്റെ അർഥം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാനന്തരമുള്ള കാര്യമാണ് എന്നാണ് .
      കൊടുക്കാം എന്ന് ചിലർ പറഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാം ..
      'ളറൂറത്ത്' എന്താണ് എന്ന് ഉദാഹരണത്തിലൂടെ വ്യകതമാക്കിയിട്ടുണ്ട്

    • @Shafiat07
      @Shafiat07 Před 2 lety

      @@Professor_7O വെക്തമായില്ല ബ്രോ, പലിശ ഹലാൽ ആയോ, അതോ ആയി വരുന്നേ ഒള്ളു.🤔 പണ്ഡിതൻ മാർക്ക് പിടിച്ചു നിക്കാണേൽ ഹലാൽ ആക്കേണ്ടി വരും.

    • @noushadpvlr
      @noushadpvlr Před 2 lety

      ഒരു സാധനം മൊത്തം പണം കൊടുത്തു വാങ്ങുമ്പോൾ എത്രയാണോ കൊടുക്കുന്നത് അതേ പണമാണ് ഇൻസ്റ്റാൾമെൻറ് ആയി വാങ്ങുമ്പോൾ കൊടുക്കുന്നതെങ്കിൽ അതിൽ പലിശ ഇല്ല. അത് അനുവദനീയമാണ്. കൂടുതൽ കൊടുക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് പലിശയാണ്. അനുവദനീയമല്ല.

    • @Professor_7O
      @Professor_7O Před 2 lety

      @@Shafiat07 തർക്കിക്കാൻ താല്പര്യം ഇല്ല .
      ളറൂറത്ത് എന്ന് പറഞ്ഞത് ;പട്ടിയെ തിന്നൽ ഹറാമാണ് ,എന്നാൽ ഹലാലായ സാഹചര്യം ഉണ്ട് .ലൈക് പലിശയുടെ കാര്യവും .
      പലിശ ഹറാം ആണോ അല്ലെ എന്ന വിഷയത്തിൽ അഭിപ്രായ വിത്യാസങ്ങൾക്ക് സാധ്യതയില്ല . എന്നാൽ ഒരു കാര്യം പലിശ ആണോ അല്ലെ എന്ന വിഷയത്തിൽ അത് സാധ്യമാണ് താനും .കിതാബുകളിൽ പല വിഷയത്തിലും ഇത്തരം ചർച്ചകൾ കാണാം .
      ആരെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങൾ അഭികാമ്യമല്ല .
      الله اعلم

  • @XxneonxX227
    @XxneonxX227 Před rokem

    പലിശ യെ ക്കാൾ വലിയ പാപ മാണ് ശിർക്ക്, ഇന്ന ശിർക ല ധു ല്‌മുഉൾ അലീം. അതിനാൽ കുത്ത് ബി യത്, റാത്തീബ്, സൂഫിസം , മാല മൗലൂദ് ഏലസ്സ് ഉറൂസ് ഇവയെ ഉപേക്ഷിക്കുക

    • @aqz5905
      @aqz5905 Před 4 měsíci

      Ayikkotte! Onnu podo wahhabi. Ee pandidhanmark onnum ninde atra vivaram or arivo illallo .

    • @factfinder6945
      @factfinder6945 Před měsícem

      ഇതിൽ ഒന്നും ശിർക് ഇല്ല, ഒരു പ്രശ്നവും ഇല്ല, ഫാസിസം തലക്ക് മീതെ ഇല്ലെ

  • @harismanu3842
    @harismanu3842 Před 2 lety

    മാഷാ അല്ലാഹ്

  • @kpmajeed7146
    @kpmajeed7146 Před 2 lety

    👌

  • @rashidra9245
    @rashidra9245 Před 2 lety

    👍👍👍

  • @muhammadfadlullah6890
    @muhammadfadlullah6890 Před 2 lety

    👍