കച്ചവടം, വീടുവെക്കൽ, വാഹനം എന്നിവക്ക് ബാങ്കിൽ നിന്നും പലിശക്ക് ലോൺ എടുക്കാമോ? | Sirajul Islam

Sdílet
Vložit
  • čas přidán 1. 08. 2024
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
    #സംശയനിവാരണം_ചോദ്യം_27 #Kachavadam_Veeduvekkal_Vaahanam_Ennivakk_Bankil_Ninnum_Palishakk Loan_Edukkaamo? #BankLoan
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

Komentáře • 355

  • @s.rentertainment611
    @s.rentertainment611 Před 2 lety +374

    ഞാൻ ലോണെടുക്കാൻ ഉള്ള തീരുമാനത്തിലായിരുന്നു. പക്ഷെ ഉസ്താദിന്റെ വാക്കുകൾ എന്റെ മനസ്സിനെ മാറ്റി യിരിക്കുന്നു ഇത്രയും കടുത്ത ശിക്ഷ മറികടക്കാൻ ഞങ്ങൾക്കാവില്ല.. തറ കെട്ടാൻ തന്നത് റബ്ബിന്റെ ഔദാര്യമാണെങ്കിൽ ബാക്കിയുള്ളതും ആപടച്ചവൻ തരുമെന്ന് പ്രതീക്ഷിക്കുന്നു... ഇന്ഷാ അല്ലാഹ് ദുആ ചെയ്യണം എല്ലാരും

    • @sajadedayannur8892
      @sajadedayannur8892 Před 2 lety +38

      അള്ളാഹു ബറക്കത്ത് നൽകട്ടെ...
      അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ എന്തൊന്ന് ഉപേക്ഷിച്ചാലും, അതിലും ഉത്തമമായത് അള്ളാഹു തിരികെ നല്കാതിരിക്കില്ല... വള്ളാഹി, കാരണം ഇതെന്റെ വാക്കല്ല, കളവ് പറയാത്ത പ്രവാചകൻ(ﷺ) വഹ്യിന്റെ അടിസ്ഥാനത്തിൽ തന്ന വാക്കാണ്...
      അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ക്ഷമിക്കുക...

    • @sajinbadarudeen3511
      @sajinbadarudeen3511 Před 2 lety +9

      തീർച്ചയായും അള്ളാഹു വഴികാണിക്കും. അവൻ എല്ലാത്തിനും കഴിവുള്ളവൻ ആണ്. കഠിനമായി പ്രവർത്തിക്കുക, പ്രതീക്ഷിച്ചു കൊണ്ട് പ്രാർത്ഥിക്കുക. അള്ളാഹു അനുവദിച്ചതിനെ തടയുവാൻ ആർക്കും കഴിയുകയില്ല.

    • @s.rentertainment611
      @s.rentertainment611 Před 2 lety +3

      @@sajinbadarudeen3511ഇന്ഷാ അല്ലാഹ്

    • @s.rentertainment611
      @s.rentertainment611 Před 2 lety +1

      @@sajadedayannur8892 ഇൻശാഅല്ലാഹ്‌

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Před 2 lety +9

      എടുത്താൽ പിന്നെ അത് ശരീരത്തിൽനിന്നും വേർ പെടില്ല... എന്റെ ഫാമിലി യിലെ അനുഭവം

  • @foodieaash113
    @foodieaash113 Před 2 lety +161

    പലിശയിൽ ഒരു വീടുവെച്ചു വർഷങ്ങൾ മുൻപ്. തിരിച്ചറിവ് ഉണ്ടായപ്പോൾ ആ വീട് വിറ്റു പലിശയിൽ നിന്ന് ഒഴിവായി ഇനി ഒരിക്കലും ഹറാമിലെക്ക് പോകുല്ലെന്ന് നിയ്യത്ത് ചെയ്തു.. പുതിയ വീടിന്റെ പണി തുടങ്ങി ഹലാൽ ആയ പൈസ കൊണ്ട് വീടുപണി എങ്ങും എത്തിയിട്ടില്ല വാടക കൊടുത്തു കഴിയുകയാണ് എല്ലാവരും ദുആ ചെയ്യണം ഇൻഷാ അല്ലാഹ്

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 Před 2 lety +9

      പരീക്ഷണം ഉണ്ടാകും dont worry തെറ്റിലേക്ക് പോവരുത്. ഞാൻ അങ്ങനെ ആണ് പലിശ തൊട്ട് ഇനി കളിക്കില്ല

    • @cmali3131
      @cmali3131 Před 2 lety +10

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @fazilafazilat6664
      @fazilafazilat6664 Před 2 lety +4

      Thavakkalthu alahllah....Aameen yaarabbulaalameen

    • @basheern7380
      @basheern7380 Před 2 lety

      your mob number

    • @afsarmm9476
      @afsarmm9476 Před 2 lety +4

      ജീവിതകാലം മുഴുവൻ വാടക വീട്ടിൽ കഴിയാം......

  • @malimali20
    @malimali20 Před 8 měsíci +14

    *പലിശ കൊടുത്ത് മുടിഞ്ഞ് പോയവർ ധാരാളം ഉണ്ട്.സ്വന്തമായി ഉണ്ടായിരുന്ന വീട് വരെ പോയവർ എന്റെ കുടുംബത്തിൽ ഉണ്ട്.എന്നാൽ സദഖയും സക്കാത്തും കൊടുത്ത് മുടിഞ്ഞ ഒരാളെ പോലും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. പലിശയിൽ നിന്നും അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ. ആമീൻ.*

    • @anazabdulhameed
      @anazabdulhameed Před 7 měsíci

      anagnem aalukal undenulla sathyam nengal manasilakuka

  • @dheerajabdullah185
    @dheerajabdullah185 Před 2 lety +123

    ഞാൻ വീട് വെക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി വന്നു അപ്പോൾ ഒരുപാടു പേര് എന്നോട് പറഞ്ഞു ലോൺ എടുക്കാൻ പറഞ്ഞു പക്ഷെ ഞാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു പലിശയിൽ അകപ്പെടാതെ എന്റെ വീട് പൂർത്തീകരിച്ചു തരണേ എന്ന് അൽഹംദുലില്ലാഹ് അതുപോലെ നടന്നു. അല്ലാഹു ഒരു വ്യക്തിയെ എന്റെ മുന്നിൽ എത്തിച്ചു ആയാൾ എന്നെ സഹായിച്ചു മാസത്തിൽ ഒരു തുക കൊടുത്തു വീട്ടിന്നു പലിശയില്ലാതെ. അല്ലാഹുവിന്റെ പാഷത്തിൽ മുറുകെ പിടിച്ചാൽ ഒരു വഴി അല്ലാഹു കാണിച്ചു തരും..

    • @umerma2004
      @umerma2004 Před 2 lety +6

      ഞാൻ വീട് വെക്കാൻ ലോൺ എടുത്തു മാസം മാസം അടച്ചു കൊണ്ടിരിക്കുന്നു,
      ലോൺ ഒഴിവാക്കാൻ വേണ്ടി പലരെയും സമീപിച്ചു നോക്കി ഒക്കെയും കൈ മലർത്തുകയാണ്.
      ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ ലോൺ എടുക്കേണ്ടി വന്നു ഇപ്പോൾ പലരും ചോദിക്കുന്നു അത് ഹറാമല്ലേ ഇത് പറയുന്ന മൊല്ലാക്കമാരടക്കം ആരും സഹായിക്കുന്നുമില്ല എന്നിട്ട് കുറ്റപ്പെടുത്തുകയും ചെയ്യുന്നു

    • @sarfudeensarfudeen7545
      @sarfudeensarfudeen7545 Před 2 lety +1

      Subhan allah❤️❤️❤️

    • @umerma2004
      @umerma2004 Před 2 lety

      @@sarfudeensarfudeen7545 മൊല്ലാക്കമാർക്ക് ഇങ്ങനെ ഇരുന്നിട്ടും നിന്നിട്ടും സ്റ്റേജിലും പേജിലും പറയാൻ എളുപ്പമാണ് അവരുടെ കാര്യം സാധാരണക്കാർ പിരിവ് നടത്തി കൊടുക്കും സാധാരണക്കാർ ആണ് വിഷമിക്കുന്നത് എന്തെങ്കിലും കാര്യത്തിന് ശ്രെമിച്ചാൽ അപ്പൊ വന്നു ഫത്‌വ ഹറാം ഹറാം

    • @kattaparambil
      @kattaparambil Před 2 lety +2

      @@umerma2004 ലോൺ ആണ് ശരിയായ രീതി കടം വാങ്ങുക യാണെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് തിരിച്ച് കൊടുക്കുമ്പോൾ കടം തന്ന ആളോട് നീതി കാണിക്കാൻ കഴിയില്ല സാധനങ്ങളുടെ വിലയും കൂലിയുമെല്ലാം കൂടുന്നത് വളരെ വേഗം ആണ്, താങ്കൾ ചെയ്തത് തന്നെ യാണ് ശരിയെന്ന് ചിന്തിച്ചാൽ താങ്കൾക്ക് മനസ്സിലാകും, സമ്പത് ഘടനയുടെ നട്ടെല്ലാണ് ന്യായമായ പലിശ, ഭവന വായ്പകൾ ക്കാണ് ഏറ്റവും കുറവ് പലിശ, rbi പറയുന്ന repo rate nte കൂടെ 1 -2 % interest ആണ് ബാങ്കുകൾക്ക് കിട്ടുന്നത്, പണ ത്തിന് മൂല്യ ശോഷണം ഉണ്ടാകുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അമേരിക്ക ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളിൽ ഭവന വായ്പയുടെ പലിശ വളരെ കുറവാണ്, അറബി രാജ്യങ്ങളിലും ഇത് തന്നെ യാണ് സംഭവിക്കുന്നത് പണത്തിന് മൂല്യം ഉണ്ടെങ്കിൽ പലിശ കുറയുന്നു ലളിതമായി ഇങ്ങനെ പറയാം.

    • @umerma2004
      @umerma2004 Před 2 lety +5

      @@kattaparambil ഓകെ സഹോദരാ.
      ആവശ്യമായി വന്നാൽ നിർബന്ധിധ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടി വരും അനങ്ങുമ്പോളേക്കും ഹറാം ഹറാം പറഞ്ഞു വന്ന് പേടിപ്പിക്കുകയാണ് മുസ്‌ലിയാന്മാർ.
      എങ്കിൽ ഈ മൊല്ലാക്കമാരും അവരുടെ ഒപ്പം കൂടികളും പകരം സംവിധാനം ചെയ്യട്ടെ കാണിച്ചു തരട്ടെ.
      അതാണ് ഞാൻ ഉദ്ദേശിച്ചത്.

  • @nazerkp1529
    @nazerkp1529 Před rokem +6

    അസ്സലാമു അലൈകും
    ഞാൻ വീട് വെക്കാനും മകളുടെ വിവാഹറ്റിനും വാഹനം വാങ്ങാനും ബേങ്കിൽ നിന്ന് ലോണെടുത്തു ഇപ്പോൾ വളരെ പ്രയാസവും പരാജയവും അനുഭവിക്കുന്ന ഒരാളാണ് ഇതിൽ നിന്ന് രക്ഷപെടാൻ അഞ്ചര സെൻറ് സ്ഥലവും അതിലുള്ള ചെറിയ വീടും വിൽക്കുകയല്ലാതെ മാർഗമില്ല ഉസ്താതും ഇത് വായിക്കുന്നവരും എന്റെ നന്മക്കു വേണ്ടി ദുആ ചെയ്യണം

  • @ayyoobak9810
    @ayyoobak9810 Před 2 lety +38

    നല്ല വാക്കുകൾ.ഇതോടൊപ്പം സാമ്പത്തികമായി നല്ല സാഹചര്യം ഉള്ളവരിൽ നിന്നും നാട്ടിലെ സാധാരക്കാർക്ക് വായ്പ കിട്ടാനും ഉടമസ്തർക്ക് കൃത്യമായി അത് തിരിച്ചു കിട്ടാനുമുള്ള സംവിധാനം ദീനിനേതൃത്വത്തിന് ചെയ്തു കൂടെ നല്ല താത്പര്യമുള്ള സമ്പന്നർ ഉണ്ട് എന്നാണ് എന്റെ വിശ്വാസം. ആത്മാഭിമാനം കാരണം സഹായം ചോദിക്കാൻ പലരും മടിക്കും

    • @hidhan6636
      @hidhan6636 Před 2 lety +1

      Athu shariyanu

    • @busharam6549
      @busharam6549 Před 2 lety +1

      Correct

    • @kattaparambil
      @kattaparambil Před 2 lety

      സമ്പത് ഘടനയെ തകർക്കുന്നതാണ് വെറുതെ കടം കൊടുത്ത് വർഷങ്ങൾ കഴിഞ്ഞു അതേ പണം തിരിച്ച് കൊടുക്കുക എന്നുള്ള രീതി, താങ്കളുടെ കയ്യിൽ ഉള്ള സമ്പത് എല്ലാം വിറ്റ് കടം കൊടുത്ത് വർഷങ്ങൾ കഴിഞ്ഞ് അ പണം കൊണ്ട് തിരിച്ച് താങ്കൾക്ക് ഇപ്പൊൾ ഉള്ളത് കിട്ടുമോ എന്ന് മനസ്സിലാക്കാൻ ഒര് 20 കൊല്ലം മുൻപത്തെ land , കൂലി സാധനങ്ങളുടെ വില വച്ച് താരതമ്യം ചെയ്ത് നോക്കു, ഇപ്പോളത്തെ സാമ്പത്തിക ക്രമത്തിൽ oil ഉള്ള രാജ്യത്തിൻ്റെ കറൻസി ക്ക് കൂടുതൽ മൂല്യം ഉണ്ടാകും, അവിടെ പണ പ്പെരുപ്പം ഒരുപാട് ഉണ്ടാകില്ല, ഇന്ത്യ പോലത്തെ രാജ്യങ്ങളിൽ പണത്തിൻ്റെ മൂല്യം കുറയുന്നത് നമ്മൾ എണ്ണ ഇറക്കുമതി കൂടിയത് കൊണ്ടാണ്

    • @videomax7182
      @videomax7182 Před 7 měsíci

      ​@@kattaparambil intrest kill the economy and bring inflation that how it works. Intrest system bever benifit a country except banks lol.... More intrest rate the more the inflation , less intrest less inflation .
      Simply
      If rbi printed 200 nots and gave it as debt , now people have to close it with 210 with along with intrest , the 10 is what rbi must print as extra .

  • @faizaledk
    @faizaledk Před 2 lety +31

    വീട് വെക്കൽ കുറച്ച് വൈകിയാലും വേണ്ടില്ല പലിശ യുമായി ഒരു ബന്ധവും ഇല്ല 💪

  • @rajilanbm4164
    @rajilanbm4164 Před 2 lety +27

    പലിശയെ തൊട്ട് എല്ലാവരെയും കാക്കട്ടെ ആമീൻ ആമീൻ

  • @nabinas4529
    @nabinas4529 Před rokem +12

    എല്ലാ പള്ളികളിലും വേണ്ടവർക്കെല്ലൊം പലിശയില്ലാതെ പൈസകൊടുക്കുന്ന ഒരു സംവിധാനം നമുക്ക് ഉണ്ടാക്കാൻ പറ്റുമോ ?

  • @user-do8yq6kh8f
    @user-do8yq6kh8f Před 2 lety +32

    ഒറ്റ ലോണും ഇല്ലാതെ വീട് വെച്ച്
    9കൊല്ലം എടുത്തു വീട് ആവാൻ
    പക്ഷെ ലോൺ ഇല്ല സമാധാനം 😊

  • @Mashamehacreatives
    @Mashamehacreatives Před 6 měsíci

    Jazakallah khairan

  • @husnasp5853
    @husnasp5853 Před 2 lety +13

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulwariswari767
    @abdulwariswari767 Před 2 lety +8

    100% സത്യം പലിശ ഇടപാടിൽ എന്റെ ജീവിതം തന്നെ അവതാളത്തിൽ ആയിരുന്നു. അൽ ഹംദുലില്ലാഹ് ഇപ്പോൾ പലിശയിൽ നിന്ന് മുഴുവനായും ഒഴിഞ്ഞു. പലിശ ഇല്ലാത്ത കൊറച്ചു കടം ഉണ്ട് അല്ലഹ എത്രയും പെട്ടെന്നു അതൊന്നു തീർത്ത തന്നാൽ മതിയായിരുന്നു..

  • @KMCkoomanna
    @KMCkoomanna Před 2 lety +3

    جزاك الله خيرا..

  • @fmtechymalayalam5533
    @fmtechymalayalam5533 Před 2 lety +9

    ലോൺ എടുത്ത് വീട് വെച്ചു കടം veedan ദുആ cheyyene 🤲🤲🤲🤲🤲allah പൊറുത്തു തരട്ടെ 🤲🤲🤲🤲🤲

  • @munaf7735
    @munaf7735 Před 7 měsíci

    Respected brother please explain the rent receiving from the nationalised bank building is acceptable or not.

  • @ramees47
    @ramees47 Před 7 měsíci

    I have a doubt regarding this subject that: interest illathe loan edhkan patto. I mean interest depositum withdrawal illandhe loan edhthoode.

  • @aalamm.a5093
    @aalamm.a5093 Před rokem +2

    ഞാൻ ലോൺ എടുത്തു ഒരുപാട് ബിസിനസ് ചെയ്തിട്ടുണ്ട് ഞാൻ അപ്പോയെല്ലാം പൊട്ടുക ആണ് ചെയ്‌തദ്
    ഞാൻ അദ് ഒഴിവാക്കിയതിൽ പിന്നെ ആണ് കര കേറിയാദ്
    പടച്ചവൻ വിചാരിച്ചാൽ സമ്പത് തരാനും ഇദ് എടുക്കാനും ഒരു പ്രയാസം ഇല്ല

  • @chithirafamily4929
    @chithirafamily4929 Před rokem

    Njn orupad palisha kadathila. arenkilum onnu sahayekkumo. palisha kadam ozhevakkanaye. njn kuresheyaye thirike tharam. palisha karanam. valare budhemuttilanu. karakayarunnilla pls. arenkilum sahayekumo

  • @kabeerkhan6539
    @kabeerkhan6539 Před 2 lety +6

    Assalamu alaikum.. Usthade..Ksfe പ്രവാസി ചിട്ടി യുടെ വിധി, and tata ethical fund.. Mutual fund.. Pinne halal investment vallom indoo enn koodi parayuo . Halal saving in islamic.. Athum koodi...! ഇതിലൊക്കെ പലിശ ഉൾപ്പെടുമോ.. ഇതൊക്കെ ഉപയോഗിക്കാമോ... Please answer...

  • @abdullfasillpk5054
    @abdullfasillpk5054 Před 2 lety +24

    ഇന്നത്തെ സാഹചര്യത്തിൽ പാവങ്ങൾ ആരോട് ചോദിച്ചാലും, അത് അടുത്ത ബന്ധത്തിലായാലും പുറമെയായാലും ഒരാളും സഹായിക്കാനോ വായ്പ കൊടുക്കാനോ തയ്യാറാകില്ല. പണം തന്റെ സഹോദരന് കടമായി കൊടുക്കുവാനും വായ്പയായി കൊടുക്കുവാനം വിശ്വാസമില്ലാത്ത കാലമാണ് ഇപ്പോൾ .
    എല്ലാവരോടും പലവട്ടം ചോദിച്ചിട്ടും കിട്ടാതെ വരുമ്പോൾ അവസാന അത്താണിയായിട്ടാണ് പലരും പല ബേങ്കുകളിലും ചെന്നെത്തുന്നത്.

    • @manutechalpy308
      @manutechalpy308 Před 2 lety +5

      അതെ..... പ്രയോഗികമായി പലിശയില്ലാതെ എങ്ങനെ വായിപ്പാ അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടു എങ്ങനെ പരിഹരിക്കും... ഇതേനെ പറ്റി ഒന്നുമേ ഒരു ഉസ്താദും പറയുന്നില്ല.... പലിശ മായി ബന്ധപ്പെട്ട ശിക്ഷക്കാണ് 99% ശതമാനവും focus ചെയ്യുന്നത് എല്ലാ പ്രഭാഷണങ്ങളിലും

    • @alameen9613
      @alameen9613 Před rokem +3

      17:42 ..... 16:47

    • @MyManu111
      @MyManu111 Před rokem

      ​@@manutechalpy308 Truth

    • @MyManu111
      @MyManu111 Před rokem

      സത്യം.

    • @Dgqtmjptm
      @Dgqtmjptm Před rokem +4

      @@manutechalpy308 bro ഈ സംശയം എനിക്കുമുണ്ടായിരുന്നു.3 years mumb enik business OD, car loans, gadget loans etc ellam indayirunnu, pinneed enikidinte thett manasilkayapo idil ninn engene rakshapedum enn kore tension adichu, pinne ellam rabbine thavakkal cheydu kittanolla kore cash medichu , 1 property vittu ella palisha idapadukalum theerthu, kore alukal even my relatives njangale kaliyakki , adyamokke businessilum ellathilum kore budhimuttinday but alhamdulillah ipo ellam rahathay , now njangalude business double valarnu vere oru comapny thudangi , ipo end samadanaman
      jeevikan alhamdulillah , loan
      illenkilan adinte oru sugam manasilakunnad, Ad engne paranj manasilaki tharanam ennariyilla
      But inshallah onn try cheyd nokk bakki ellam allahu thannolum inshallah (NB- Dua must😊)

  • @shemirifayi6332
    @shemirifayi6332 Před 2 lety +3

    Assalamu alaikum warahmathullah
    Uppa marichu kazhinjal Anantharaavagasha swathu engane kaigaryam cheyyanam ennulla oru class ulpeduthamo class il..Maranam nadannal epol adhu makkalku kodukkanam..adhu makkalku kodukkadhe nilkunnadhile vidhi..ellam ulpeduthanam siraj sir

  • @haneefacp727
    @haneefacp727 Před 2 lety +6

    ആരോഗ്യ, അപകട, ഇൻഷുറൻസിന്റ കാര്യം എങ്ങിനെയാണ് ഉസ്താതെ

  • @abidmk3195
    @abidmk3195 Před 9 dny

    Barakallah

  • @majidhamuhsin
    @majidhamuhsin Před 2 měsíci +1

    ഞാൻ എൻ്റെ കഥ പറയട്ടെ...
    ഞാനും എൻ്റെ ഭർത്താവും goverment ഉദ്യോഗസ്ഥരാണ്. വീട്ടിലെ സ്ഥലപരിമിതി മൂലം വളരെ നേരത്തെ തന്നെ ഞങ്ങൾക്ക് വീട് ഉണ്ടാക്കേണ്ട ആവശ്യം വന്നു. രണ്ടുപേരുടെ ശമ്പളം ഉണ്ടായിട്ടും ഇന്നത്തെ കാലത്ത് ഒരു വീട് വെക്കാൻ സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടു. ജോലി ഉള്ളതുകൊണ്ട് തന്നെ പലരോടും കടം ചോദിക്കുമ്പോൾ അറിയുന്ന ആളുകളൊക്കെ തന്ന് സഹായിച്ചു.
    എങ്കിലും ഓരോ ഘട്ടം എത്തുമ്പോഴും ഇനി എന്ത് ചെയ്യും എന്നറിയാതെ പലപ്പോഴും നിന്നിട്ടുണ്ട്.
    വളരെ ദീനിയായ ശ്രദ്ധിക്കുന്ന ആളുകൾ ആയിട്ടുപോലും ലോൺ എന്ന എന്ന ചിന്തയിലേക്ക് പല സമയത്തും ഞങ്ങൾ പോയിട്ടുണ്ട്.
    എന്നാൽ പലിശ കൊടുക്കുന്നവരും വാങ്ങുന്നവരും എല്ലാം തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് അതിലേക്ക് ഇതുവരെ പോയിട്ടില്ല.
    സൗകര്യങ്ങൾ കുറച്ചു കുറഞ്ഞാലും പലിശ തൊടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു.
    അൽഹംദുലില്ലാ
    ഇപ്പോൾ ഏകദേശം മൂന്നു വർഷമായി പണി തുടങ്ങിയിട്ട്, ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കി താമസം മാറാൻ നിൽക്കുകയാണ് ഞങ്ങൾ. ഇനിയും പണം ആവശ്യമാണ്. പടച്ചവൻ്റെ സഹായത്തോടെ മുന്നോട്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

  • @junaisbmw
    @junaisbmw Před rokem

    Assalamualaikum.,
    Usthadhe you tube varumanam palishayil pedumo ??!

  • @FaisalSaheed
    @FaisalSaheed Před 4 měsíci

    ഉസ്താദേ ഞാൻ emi വഴി oru bike എടുത്ത് 6മാസം അടവ് anu വെച്ചത് ഇനി oru അടവും കൂടി ഉള്ളു അത് കഴിയുമ്പോൾ close cheyunud ഇപ്പൊ എനിക്ക് സകാത് കൊടുക്കാൻ പറ്റുമോ

  • @muneer6259
    @muneer6259 Před 2 měsíci

    എൻ്റെ കടങ്ങള് തിരൻ ഞൻ അദിയായി അക്രഹിക്കുന്നു ദുഅ ചെയ്യണം എല്ലാവരും

  • @mykitchen1996
    @mykitchen1996 Před 11 měsíci

    ഉസ്താദ് appol prvt വണ്ടി യൂസ് ചെയ്യാമോ ഓട്ടോ ബസ് taxi ഇപ്പൊ എല്ലാവരും ലോൻ ൻ അല്ലെ എടുക്കുന്നത് appol എങ്ങനെ aan

  • @ja...8272
    @ja...8272 Před 7 měsíci

    Videshathu ninn kuzhal panam vazhi paisa ayakunnathinte vidhi enthan?.please reply

  • @keralacafe1285
    @keralacafe1285 Před měsícem

    അൽഹംദുലില്ലാഹ്... ക്ഷമിച്ചു ക്ഷമിച്ചു സേവ് ചെയ്തു ഒരു പുതിയ മാരുതി ഇഗ്നിസ് വാങ്ങാൻ പോകുന്നു റെഡികാശിന്.... പലിശയുമായി ബന്ധപ്പെടില്ലെന്ന് ഉറപ്പിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ അള്ളാഹു പോംവഴി കാണിച്ചുതരും....ഒരു രൂപ കടമില്ലാതെ അള്ളാഹു എനിക്ക് വാഹനം നല്കാൻ പോകുന്നു. അൽഹംദുലില്ലാഹ്

  • @user-sm4vy6jz6f
    @user-sm4vy6jz6f Před 7 měsíci

    Valikumsalaam

  • @fahidarafi.1232
    @fahidarafi.1232 Před rokem

    മൂന്ന് വർഷം മുൻപ് നിവൃത്തികേട്കൊണ്ട് മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ലോണ് എടുക്കേണ്ടി വന്നു..
    ഇന്നും അതിൻറെ പലിശ അടച്ചുകൊണ്ടിരിക്കുന്നു മുതലിലേക്ക് ഒരുരൂപ പോലും അടക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല

  • @kammukuttykutty3297
    @kammukuttykutty3297 Před 2 lety

    njan share market tradingcheyyunnund..pakshe banking,mattu dhanakarya sthapanangal entertained sampandhappetta shayarukal enniva ozhivakkikkondanu trading cheyyunnath ithil apakathakal valladhum undo idhinekurich ariyunnavar paranjutharanm pls

    • @alphaherbals1447
      @alphaherbals1447 Před 2 lety

      അല്ലാഹു എത്രയും വേഗം സുഖപെടുത്തട്ടെ!
      എല്ലാവരും ദുആ ചെയ്യുക.
      അല്ലാഹുവിന് അസാധ്യമായി ഒന്നുമില്ല.

  • @murshidp-pr2cw
    @murshidp-pr2cw Před měsícem

    tata ethical mutual fundil cash deposit cheyyavo???

  • @ameer.bameer9976
    @ameer.bameer9976 Před 2 lety

    usthade njan mudra loan eduthirunnu but ath enik thirichadakkan pattiyilla bank kar ezhuthi thalliyal kuzhappamundooo🙏🙏🙏🙏reply

  • @Abuissa1
    @Abuissa1 Před 2 lety +5

    അല്ലാഹു കാക്കട്ടെ.
    ഒരു കാർ വാങ്ങണം എന്ന് കൊച്ചുണ്ടായപ്പോൾ മുതൽ വിചാരിക്കുന്നതാണ്.
    പലിശ ഓർത്ത് സാധിക്കുന്നില്ല.
    In sha allah കാത്തിരിക്കാം.

    • @sheheerofficial4350
      @sheheerofficial4350 Před rokem +1

      ഞാനും ഒരു വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു. പലിശ തൊടില്ല

  • @sulfathbeevio3769
    @sulfathbeevio3769 Před 2 lety +9

    Enikku അറിയാമായിരുന്നു, but എന്റെ സാഹചര്യം അത്രയും മോശമായിരുന്നു, പാവങ്ങൾക്ക് കടം തരാൻ ആരും ഉണ്ടാവില്ല, 🥲🥲എന്തായാലും അള്ളാഹു പൊറുത്തു തരട്ടെ

    • @shahula.k6976
      @shahula.k6976 Před 2 lety

      Ee usthad kadam kodukkunna aalaa😜😜 oru prasangathinu lakhshangal alle vaangunnathu😜😜😜😜😜

    • @askaraskar7556
      @askaraskar7556 Před 2 lety

      @@shahula.k6976 ഈ ഉസ്താദ് പ്രസംഗത്തിന് ലക്ഷങ്ങൾ വാങ്ങുന്നത് താൻ കണ്ടോ. എന്തിനാണ് സഹോദര പൊരുത്തക്കേട് വാങ്ങുന്നത്. വാങ്ങുന്ന വിഭാഗം ആരാണെന്നു നിനക്കറിയാമല്ലോ. അവിടെ പോയി കമെന്റിടാൻ എന്താണ് മടി

  • @shoukutnx8077
    @shoukutnx8077 Před 2 lety +2

    Masha allah

  • @sajinbadarudeen3511
    @sajinbadarudeen3511 Před 2 lety +29

    ഇതെല്ലാം അറിയാമെങ്കിലും മുസ്ലിമിങ്ങൾ തുടർച്ചയായി ലോൺ എടുക്കുന്നു. മുസ്ലിമിന് ഇസ്ലാം അനുസരിക്കാൻ വയ്യാ. എന്നാലും അല്ലാഹുവിന്റെ സഹായം വേണം.

    • @jpkpkd5065
      @jpkpkd5065 Před 2 lety +2

      Athaaanu satyam

    • @neema1446
      @neema1446 Před 2 lety

      Mm

    • @shahula.k6976
      @shahula.k6976 Před 2 lety +1

      Usthaakanmaar oru prasangathinu lakhshangal aanu vaangunnathu 😜😜😜 athu islaamil halal aanu 😜😜😜🙏🙏🙏🙏

    • @fiyazafthab3407
      @fiyazafthab3407 Před 2 lety

      @@shahula.k6976 അത് അവരുട തൊഴിൽ കച്ചവടം ഉറപ്പിച്ചിടാണല്ലോ അവർ വരുന്നത് വേണെങ്കിൽ വിളിച്ചാൽ മതി

  • @ajoos6435
    @ajoos6435 Před 2 lety +5

    ഞാൻ നിരന്തരം ബാങ്കിൽ പോകുന്ന ആളാണ്... അവിടെ പണ്ടം പണയം സെക്ഷനിൽ കാണുന്നത് 90% മുസ്ലിം സ്ത്രീകൾ എല്ലാം നല്ല രീതിയിൽ അബായ ഒക്കെ ഇട്ട വന്ന് ഹറാമിൻ വേണ്ടി വന്നവർ... കാണുമ്പോൾ അമർഷവും സങ്കടവും തോന്നാറുണ്ട്... എന്താ റബ്ബേ... ഈ സമൂഹം എഖോട്ടാനി പോകുന്നത്.. 🥺

    • @shamsudeenkutty8632
      @shamsudeenkutty8632 Před 2 lety

      എന്തിനാണ് നിങ്ങൾ എന്തിനാ നിരന്തരം ബാങ്കിൽ പോകുന്നത്?

    • @ajoos6435
      @ajoos6435 Před 2 lety

      @@shamsudeenkutty8632 കടയിലെ കളക്ഷൻ കൊണ്ടുപോയിടാൻ

    • @shamsudeenkutty8632
      @shamsudeenkutty8632 Před 2 lety

      ശരി

  • @subeenkalathingal4181
    @subeenkalathingal4181 Před 2 lety +18

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shafiyusuf
    @shafiyusuf Před 2 lety

    Palisha paadilla enn ellaverkkum ariyaam. Ennaaal athinulla parihaarahm endaa ath oru usthaadum parayunilla. Ath please parayanam.

  • @salhaibrahim6268
    @salhaibrahim6268 Před 2 lety +1

    Kunjunjalku kilukkamulla padasoram edamo? Kunju mindathe nikkum kilukkam kettu nokananu l vayasu kazhinju

  • @mujeebkm-kl9qz
    @mujeebkm-kl9qz Před 6 dny

    Njan business cheyyan lorn eduthu eppol thirich adakkan kazhiyathe veshamathilanni prarthikkanne

  • @jamalsabana2446
    @jamalsabana2446 Před 2 lety

    ഞാൻ ലോൺ എടുത്തു വീട് വെച്ച് ഇപ്പോൾ കടത്തിൽ ആണ് പെട്ടന്ന് തീർന്ന് ദുആ ചെയ്തു മടങ്ങാൻ അള്ളാഹു 😭😭

  • @affrahkhaleel6260
    @affrahkhaleel6260 Před 2 lety

    السلام عليكم ورحمة الله وبركاته
    (Herbal Life nutrition food) ee product vilkunna or coach aayi joli cheyyamo..
    Ente samsayam…. ith manichain business aano?.Manichain business islamil paadilla ennanu kettatu….ithine kurich vishadeekarikaamo…. please

  • @MAParappally
    @MAParappally Před 2 lety +7

    جزاك الله خيرا
    ഒരു സംശയമുണ്ട്.ഒരാൾ പലിശയിൽ അധിഷ്ഠിതമായ വായ്പയിൽ വാങ്ങിയ വാഹനത്തിൽ നമുക്ക് യാത്ര ചെയ്യാൻ പാടുണ്ടോ.നാട്ടിൽ വാടകക്ക് നൽകുന്ന വാഹനങ്ങൾ, ടാക്സിയായി ഓടുന്ന വാഹനങ്ങൾ ഭൂരിഭാഗവും ബാങ്ക് വായ്പയിലാണ് വാങ്ങിയിട്ടുണ്ടാവുക.

  • @subaidamajeed9877
    @subaidamajeed9877 Před 2 lety +1

    Jazakkalah. hkair

  • @shajiryakoob1996
    @shajiryakoob1996 Před rokem

    Islamic loan edukkaaamoaa usthaad.pls reply.

  • @harizummer3233
    @harizummer3233 Před 2 lety +1

    Asslamualaikum ustad please give a class about share business need definitely to know about this in quran law.

  • @hidhan6636
    @hidhan6636 Před 2 lety

    Assalamu alikum
    Anthe anubathil parayukayanu ulla surnamellam vittu bankil vekathe
    Pinne veedinthe panitheerathe thamasichu moonnu makkaleyum kondu pinne kadam veettan vere vayhiyillath kondu loan eduthu jan oru paredu chodhichu kurach caah tharo masam oru nishitha thukavechu kodukam pakshe arum ila jan prarthichu kindeyirikkukayanu, 🤲🤲 anne sahayikan allah

  • @noufalnoushad9325
    @noufalnoushad9325 Před 2 lety +3

    Phone edukkan neram friends paranju emi ittu kurachu koodi nalla orennam edukkada ennu
    Kayyil ullathinu mathi ennu vachu

  • @flamingofloat6053
    @flamingofloat6053 Před 5 měsíci +1

    Is EMI is haram...

  • @ShabnaMalayil
    @ShabnaMalayil Před 2 lety +1

    Barakallah...

  • @ThePentaheart
    @ThePentaheart Před rokem

    Nammude naatil oru vahanam loan allatha reediyil nemam anuvadhikunnundo😢😢

  • @ibrahimrahid3144
    @ibrahimrahid3144 Před 2 lety +1

    Al hamdulilla pne ith vare Palisha vangenda avasthayo kodukenda avasthayo vannitillaa. 🤲

  • @sahalmooza9959
    @sahalmooza9959 Před rokem

    സ്വയംഭോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ😢

  • @omarsharif1301
    @omarsharif1301 Před 2 lety

    Uae yill (abu dhabi) hospital pokumbo insurance chodikunnu?
    Ith riba aano?
    Hospital choikkune insurance halal aano ?
    Usthadinte answer oru video aayi pratheekshikunnu.. inshallah

    • @Mujeebnethala
      @Mujeebnethala Před 2 lety

      സഹോദരാ ..ഈ ആരോഗ്യ ഇൻഷുറൻസ് നമുക്ക് ഗവണ്മെന്റ് നൽകുന്ന ആരോഗ്യ പരിരക്ഷയാണ് .ചികിത്സക്ക് നമുക്ക് ലഭിക്കുന്ന ഒരു ഡിസ്‌കൗണ്ട് ആണ് .ഇത് പലിശയുമായി ബന്ധമില്ല .

  • @1pfaseel
    @1pfaseel Před 2 lety +8

    ഉസ്താദ് share market കുറിച് ഒരു വീഡിയോ ചെയ്യണം request ആണ്

  • @ramshivlogs9464
    @ramshivlogs9464 Před 2 lety +1

    Njn orupaadu kaalam aayi 3 yrs aayitund thonunnu ippo oru number egane okay nokkiyaalum kaanunnu enthaanu ithinu artham 11:11,1.11 egane aanu aa sangya enthaanennu ariyumo

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 Před 11 měsíci

    PF ൽ പലിശ വരുന്നുണ്ട് .അത് എന്ത് ചെയ്യും ?

  • @muhammedmusthafa259
    @muhammedmusthafa259 Před 2 lety +7

    പ്രസംഗിക്കാൻ എളുപ്പമാണ്. നല്ലതുമാണ്. പക്ഷേ ഇഷ്ടമില്ലതിരുന്നിട്ടും ലോൺ എടുക്കാൻ നിർബന്ധിതമാകുന്ന് ഒരുപാട് ആളുകൾ ഉണ്ട്.

    • @hidhan6636
      @hidhan6636 Před 2 lety

      Athu shariysnu

    • @thuba7572
      @thuba7572 Před 2 lety +5

      അല്ലാഹുവിന്റെ കോപത്തെക്കാൾ വലുതാണോ താങ്കളുടെ "നിർബന്ധ സാഹചര്യങ്ങൾ"?

    • @SbnDiaries
      @SbnDiaries Před 2 lety +6

      നിർബന്ധിദ ഘട്ടങ്ങളും വരാൻ പോകുന്ന ശിക്ഷയും തൂക്കി നോക്കിയിട്ട് തീരുമാനിച്ചോ..
      സുബ്ഹിക്ക് എണീറ്റു നമസ്കരിക്കാൻ പല പല കാരണങ്ങൾ ഉണ്ടാവുന്ന നമ്മൾക്ക്‌, ബൗധികമായ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ വന്നാൽ 4 മണിക്ക് പോലും എണീറ്റു പോവാൻ ഒരു മടിയുമില്ല,
      അത്‌ പോലെ തന്നെ എല്ലാ ലാര്യങ്ങളിലും
      ഞാൻ എന്റെ മതത്തിനും അതിന്റെ നിയമങ്ങൾക്കും പടച്ചവന്റെ വാക്കിനും റസൂലിന്റെ ഉപദേശങ്ങക്കും എത്രമാത്രം വില കല്പിക്കുന്നുവോ അതിനനുസരിച്ചിരിക്കും എന്റെ നിർഭന്ദിദാവസ്ഥ കൾ

    • @muhammedmusthafa259
      @muhammedmusthafa259 Před 2 lety

      അല്ലാഹുവിൻ്റെ കോപത്തേക്കാൾ വലുതല്ല. പക്ഷേ പലിശ ഹറാമാണ് എന്ന് പറയുന്ന ആയിരം പ്രസംഗങ്ങൾ, ക്ലാസ്സുകൾ തുടങ്ങിയവ യുട്യൂബിൽ തന്നെ ഉണ്ട്. പക്ഷേ ഈ ഉമ്മതിനെ പലിശയിൽ നിന്ന് മോചിപ്പിക്കാൻ ഒരു ഉപദേശിക്കും ഒരു പദ്ധതിയും ഇല്ല... വലിയ വലിയ പള്ളികൾ കയറ്റാൻ ഇഷ്ടംപോലെ പണം ഉണ്ട്.

    • @aslamkunnilibrahim9895
      @aslamkunnilibrahim9895 Před 2 lety +3

      Muhammad Mustafa അദേഹം മുന്നറിയിപ്പ് തരുന്നതാണ് സീകരിക്കൽ നിങ്ങളുടെ ഇഷ്ടം

  • @rumisameer8646
    @rumisameer8646 Před 2 lety

    Islamic finance okhe idil peduo?

  • @nasarktl1162
    @nasarktl1162 Před 2 lety +1

    ഉദ്യോഗസ്ഥ പെൻഷൻ ഹറാമിൽ വരുമോ..ഉസ്താദെ. കാരണം ഒരു ജോലിയും ചെയ്യാതെ അമ്പതിനായിരം രൂപ ജനങ്ങളുടെ നികുത്തിപ്പണത്തിൽ നിന്നും ലഭിക്കുന്നു..ഇതിന്റെ വിധിയെന്താണ്..

    • @noushadniyam
      @noushadniyam Před 2 lety

      ദാനം cheythoode

    • @aneesak8036
      @aneesak8036 Před rokem

      ഇത്ര നാളും ജോലി ചെയ്തിട്ട ല്ലെ പെൻഷൻ കിട്ടിയത്

  • @sabnaajman7238
    @sabnaajman7238 Před 2 lety

    Usthathe ksfe pravaasi chitti lelam vilich edukkaunnath haramano onnu vishadikkarkkamo ⁉️

  • @mohammedshanu510
    @mohammedshanu510 Před 2 lety

    accident ayit insurence kittiya cash palishyano? ath use cheyamo

  • @dramatheatre1667
    @dramatheatre1667 Před 2 lety +1

    You tube നിന്ന് കിട്ടുന്ന വരുമാനം ഹലാലാണോ?
    ആരോഗ്യ ഇൻഷുറൻസ് ESI,സ്വീകരിക്കാൻ പറ്റുമോ?

    • @esmu-800-z-x
      @esmu-800-z-x Před 2 lety +2

      യൂട്യൂബിൽ നിന്നുള്ള വരുമാനം ഹറാം ആണെന്ന് fatwa ഉണ്ട്, കാരണം പരസ്യത്തിൽ നിന്നുള്ള വരുമാനം ആണ്

    • @dramatheatre1667
      @dramatheatre1667 Před 2 lety

      @@esmu-800-z-x പല ഇസ്ലാമിക പ്രഭാഷകർ ക്കും യൂട്യൂബ് ചാനൽ ഉണ്ടല്ലോ..

    • @esmu-800-z-x
      @esmu-800-z-x Před 2 lety

      @@dramatheatre1667 അതിനു ഇസ്ലാമിന്റെ ഒരു നിയമം അല്ലാതെ ആകൂല്ല

    • @aneesak8036
      @aneesak8036 Před rokem

      @@dramatheatre1667 settings ൽ എന്തോ സംഭവം ഓൺ ചെയ്താലേ പൈസ കിട്ടുന്നാ

  • @NAZAR786100
    @NAZAR786100 Před 2 lety +2

    What is the alternative to interest 😜 for home loan, vehicle loan, business etc; ?!

  • @safeeram7908
    @safeeram7908 Před 2 lety

    Aameen

  • @shoukutnx8077
    @shoukutnx8077 Před 2 lety +1

    👍👍👍

  • @muhammedjinan9488
    @muhammedjinan9488 Před 2 lety +3

    السلام عليكم و رحمة الله..
    പല ആളുകളും ( ബിസ്നസ് മാൻ ) തങ്ങളുടെ കച്ചവടത്തിന് പലിശ എടുത്ത് അവസാനം , ബിസ്നസ് പൊട്ടി കടത്തിലായി നിൽക്കുന്നുണ്ട് . തെറ്റ് മനസ്സിലാക്കി അവർ തിരുത്തുവാൻ തയ്യാറാണ് , ഇത്തരം ആളുകൾക്ക് സക്കാത്തിന്റെ പണം , സ്വദഖ എന്നിവ വരുന്ന പണം കൊടുത്ത് സഹായിക്കാൻ പറ്റുമോ !? അവരെ സഹായിക്കാൻ പറ്റുമോ !? ഇസ് ലാമിലെ വിധി എന്താണ് ⁉️⁉️

  • @muhammedali8543
    @muhammedali8543 Před 2 lety +1

    എനിക്ക് ഒരു ഡൌട്ട് ഇപ്പോൾ രോഗം ഉള്ളവർക്കു കേന്ദ്ര സർക്കാറിന്റെ ഇൻഷുറൻസ് കാർഡ് ഉണ്ട് അത് പറ്റുമോ പല ഹോസ്പിറ്റലിൽ ചെന്നാലും ചോദിക്കും ഇൻഷുറൻസ് കാർഡ് ഉണ്ടോ എന്ന് അത് നമുക്കു പറ്റില്ലാലോ

  • @salihirumbuzhi
    @salihirumbuzhi Před 2 lety +1

    അസ്സലാമു അലൈക്കും ഉസ്താദ് ദയവുചെയ്ത് എനിക്കൊരു മസ്അല പറഞ്ഞുതരുമോ എൻ ആർ എക്സിറ്റ് അടിച്ചു പോന്ന ആളുകൾക്ക് അ ഗവർമെൻറ് ലോൺ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു രണ്ട് ശതമാനം പലിശയാണ് അതിന് അവർ പറഞ്ഞത് ഇത് ഉദാഹരണം 50 ലക്ഷം രൂപ എടുക്കുകയാണെങ്കിൽ 35% നം സബ്സിഡി കിട്ടും എന്നു പറയുന്നുണ്ട് നേരായ രീതിയിൽ കൃത്യസമയത്ത് അടവുകൾ തെറ്റിക്കാതെ നടക്കുകയാണെങ്കിൽ നമ്മൾ എടുത്ത പൈസ പോലും തിരിച്ചടയ്ക്കേണ്ട അത് ഹറാമാണോ ഹലാലാണോ എൻറെ ചോദ്യത്തിന് മറുപടി എത്രയും പെട്ടെന്ന് എനിക്ക് നൽകണം

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 Před 2 lety

      Haramanu

    • @esmu-800-z-x
      @esmu-800-z-x Před 2 lety

      ഹലാൽ ഹറാം വ്യക്തമാണ്, അതിനിടയിൽ സംശയം ഉള്ളത് ഉപേക്ഷിച്ചു deen കാക്കണം

    • @salihmrkhmrk8921
      @salihmrkhmrk8921 Před 2 lety

      Assalamu alaikum warahmathullah edu govermenta kodukkunnath UAE ?

    • @salihmrkhmrk8921
      @salihmrkhmrk8921 Před 2 lety

      Assalamu alaikum warahmathullah edu goverment aa loan kodukkunnath UAE ?

    • @esmu-800-z-x
      @esmu-800-z-x Před 2 lety

      @@salihmrkhmrk8921 🤣🤣🤣ലോൺ എന്ന് കേട്ടപ്പോൾ ലഡ്ഡു പൊട്ടി

  • @aachiam7028
    @aachiam7028 Před 2 lety +3

    Govt ജോലിയിൽ ഉള്ള ഒരാൾക്കു tax അടക്കാൻ നിർബന്ധിതനാകുന്നു എന്ന് അറിയാമെല്ലോ.30% tax ഇപ്പോൾ നടക്കുന്നുണ്ട്. ജോലിയിൽ നിന്നും കിട്ടുന്നതിൽ pf (നിർബന്ധിത )elaakku അടക്കുന്നതിന് ലഭിക്കുന്ന പലിശ ടാക്സിലാക്കു അടക്കാമോ

  • @yasarvly4581
    @yasarvly4581 Před 2 lety

    ഇൻസ്റ്റാൾമെന്റ് കച്ചവടം പലിശയാണോ? റിപ്ലൈ

  • @siddiqulakbar8223
    @siddiqulakbar8223 Před 2 lety +2

    വഅ ലൈക്കും സലാം 🌹

  • @rahmanvalliyengal
    @rahmanvalliyengal Před rokem

    പലിശ രഹിത ഫോണുകൾ വിൽക്കുന്നതിന്റെ ഇസ്ലാമിക വീക്ഷണം എന്താണ്. EMI

  • @ahamedsakeerkunhamed3890
    @ahamedsakeerkunhamed3890 Před 2 lety +1

    Usthathe njan veedu vekkaan loan bankil ninnu eduthittund porukkaline thedunnu dua cheyyanam manassil vallaatha sankadam und manassil duayil ulpeduthanam

  • @muhammedmusthafa259
    @muhammedmusthafa259 Před 2 lety +8

    ഞാൻ വേറെ ഒരു വഴിയുമില്ലതെ, ലോൺ ഒഴിവാക്കാൻ പല പണ്ഡിതരെ യും സമീപിച്ചു. പക്ഷേ ഒരു ദീനി സംഘടനകൾക്കോ വ്യക്തികൾക്കോ കടം കൊടുക്കാൻ ഒരു പദ്ധതിയും ഇല്ല ...ഉണ്ടെങ്കിൽ ദയവായി അറിയിക്കുക..

    • @aminak7114
      @aminak7114 Před 2 lety +1

      2007 thottu rent nanu .. ini sameepikkatha oru sangadanayum illa😞 ...ippo loan nayi sremikkunnu...

    • @hidhan6636
      @hidhan6636 Před 2 lety

      Anikum athupoleyanu

    • @IRSHADALIification
      @IRSHADALIification Před rokem

      It is disheartening that while usury is deemed haram in Islam, little is being done to support impoverished individuals in avoiding this great sin. As a government employee, I share this plight, unsure of when I can fulfill the dream of owning a modest home with the current salary I receive. The escalating prices of building materials and land have only exacerbated the challenge. Over the past seven years, my family and I have been nomads, hopping from one rented abode to the next, with no clear path forward. I am at a loss on how to proceed

  • @kattaparambil
    @kattaparambil Před 2 lety

    എൻ്റെ ഒരു സുഹൃത്ത് പറഞ്ഞത്
    10കൊല്ലം മുൻപ് വീട് വെക്കാൻ 25ലക്ഷം അനിയൻ്റെ കയ്യിൽ നിന്നും കടം വാങ്ങിച്ചു ഇപ്പൊൾ അനിയൻ തിരിച്ചു വീട് വെക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ 25 ലക്ഷം തിരിച്ചു കൊടുത്തു അപ്പോള് അവൻ പറയുന്നത് അന്ന് താങ്കൾക്ക് വീട് വെക്കാൻ പറ്റിയ പോലെ 25 ലക്ഷം കൊണ്ട് എനിക്ക് പറ്റുന്നില്ല എന്നാണ് , 15 ലക്ഷം കൂടി ഉണ്ടെങ്കിലെ അത് പോലെ വീട് വെക്കാൻ പറ്റുക യുള്ളു എന്നാണ്, ഇപ്പൊൾ എൻ്റെ സുഹൃത്ത് പറയുന്നതു ബാങ്ക് ലോൺ എടുക്കുക ആയിരുന്നെങ്കിൽ 10 കൊല്ല്ത്തിൽ 35 ലക്ഷത്തിൽ താഴെ മാത്രേ തിരിച്ചടവ് ഉണ്ടാവൂ എന്നാണ്, ലോൺ എടുക്കാതെ ശമ്പളം മാത്രം ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 40 ലക്ഷവും കടന്നിട്ടുണ്ടാവും കൂലിയും സാധനങ്ങളുടെ വിലയും കൂടുന്നത് ഒരു കണക്കുമില്ലതെ ആണ്, ആരുടെ കയ്യിലാണ് ഇത്രയും പണം ഒക്കെ ഒറ്റയടിക്ക് ഉണ്ടാകുക

  • @user-zs9oz4iw2g
    @user-zs9oz4iw2g Před 10 měsíci +1

    ഒന്ന് ചോദിച്ചോട്ടെ വീട്ടില്ലാത്തവർ പറയുമോ ലോണെടുക്കണ്ട എന്ന്
    വീട് ഉള്ളവർക്ക് നല്ലവണ്ണം പറയാം ലോണടുക്കണ്ട എന്ന് . എന്നാൽ ഇവർ വീട് എടുത്ത് തരുമോ - പിന്നെ യാചനയല്ലേ വഴി. അത് നിരുൽ സാഹപ്പെടുത്തിയതും. പ്രായപൂർത്തിയായി ഏറെ വൈകിയ പെൺകുട്ടികളെ കെട്ടിക്കാൻ ചെറിയ രണ്ട് റൂമുള്ള ഒരു കോൺഗ്രീറ്റ് വീട് സാധ്യ ക്കൾക്കും വേണ്ടേ ഇല്ലാത്തവനേ വേദനയറിയു

  • @shoukathek3993
    @shoukathek3993 Před 2 lety

    Bank account oru palisha aait varo??
    Athum oru palisha kodkunna place alle avare nammal deposit cheyth help cheyukayalle

  • @sofiabiju3314
    @sofiabiju3314 Před 2 lety

    Assalamualaikum. Nammudey account Varuna Interest namuk. Pavapetta. Muslims nu. Treatment kodukkamo

    • @esskey6121
      @esskey6121 Před 2 lety

      കൊടുക്കാൻ പറ്റില്ല . അങ്ങനെയുള്ള പലിശ പൊതുജനത്തിന് ഉപകാരപ്പെടുന്ന റോഡ് , പൊതു കിണർ എന്നിവക്ക് കൊടുക്കാം എന്നാണ് കേൾക്കാൻ കഴിഞ്ഞദ്‌ കൂടുതൽ അറിയാൻ അറിവുള്ള പണ്ഡിതരോട് ചോദിക്കാം

    • @adiz3500
      @adiz3500 Před rokem

      Kodukkam.. Ee ustasinte speech kelkku

  • @ibrahimrahid3144
    @ibrahimrahid3144 Před 2 lety +3

    Oru samshayam und. Namal okke india rajyath jeevikunnavar aanallo. Apo nammalk oru vahanam edukkunnathin. Udhaharanam. Ipo oru 5 lack varunna oru vandi. India Rajyathe niyamam anusarich. Oru nishchitha thukayk mukalil ulla idapad nadathumbol aa thukaykulla pretheka sours kanikkendi varunnund. Kore formalities und. Apo angne varumbol namuk loan vazi allathe vandikal onnum edukkan pattillallo🤔bahubhooribagam aalukalum ingne alle vandi edukkunnath. Ndhin Athikam parayanam pala pala valiya pandithanmar polum edukunnundallo.
    (Thettine nyayikarikunnathalla. Valiya ariv illathathkondan😊)ithin marupadi kittum enn pradeshikunnu!!!

    • @esmu-800-z-x
      @esmu-800-z-x Před 2 lety

      ഇസ്ലാമിൽ തെറ്റാണു, അത് എന്ത് ന്യായീകരിച്ചാലും

    • @jouharali9448
      @jouharali9448 Před 2 lety

      Income is exempt upto 5 Iakh Annually. why not to show real sources?

  • @fathimashanzabintabdulsala5866

    ഇൻഷുറൻസ് കമ്പനിയിൽ ബിസിനസ്‌ share കൂടാമോ??? അതിന്റെ ലാഭം സ്വീകരിക്കാൻ പറ്റുമോ

  • @greenlife3264
    @greenlife3264 Před 2 lety

    👍

  • @fasil2295
    @fasil2295 Před 2 lety +1

    ഈ പ്രോഗ്രാമിൽ ചോദ്യങ്ങൾ എങ്ങനെയാണു ചോദിക്കേണ്ടത്?

  • @adilaanees6923
    @adilaanees6923 Před 2 lety

    Jazakkallah qair

  • @sajithabeevi8015
    @sajithabeevi8015 Před 2 lety

    ameen ameen yarabalalameen jazakaallahukhair

  • @paraziquepoovattuparamba1131

    ആരോഗ്യ ഇൻഷുറൻസ് അനുവദനീയമാണോ ?

    • @navaskaichery4528
      @navaskaichery4528 Před 2 lety

      czcams.com/video/IXm4mi6arwk/video.html
      ആരോഗ്യ ഇന്‍ഷൂറന്‍സ് അനുവദനീയമാണൊ

  • @mubashiraubaidmubashira2669

    Palishayude gouravam ariyadhee eduthu poyii ini edhaaa cheyaaaa

  • @abdulmajeedba3134
    @abdulmajeedba3134 Před 2 lety

    ഞാൻ പലിശക്ക് എടുകൂല കൊടു കൂല അൽ ഹo ദുലില്ല കുറച്ച് ബുദ്ധിമുട്ട് വന്നപ്പേൾ തിരക്ക് കൂടി? കടം വിടാനും പലിശയിലേക് അടുക്കാതിരിക്കാനും ഉസ്ത്താദ് പ്രാർത്തിക്കണം

  • @user-rd1bm1qz5k
    @user-rd1bm1qz5k Před 4 měsíci

    വീട് വെക്കണം എവിടെ ന്നാ പൈസ കിട്ടുക?

  • @aboobacker9860
    @aboobacker9860 Před 2 lety

    ഞാൻ 20 വർഷം മുമ്പ് ഒരു സ്ഥാപനം തുടങ്ങിയത് ലോണെടുത്തിട്ടായിരുന്നു ഒരു മൂനു വർഷം കൊണ്ട് ലോണ് അടച്ചു തീർത്തു. പക്ഷേ ആ സ്ഥാപനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയും ലാപം കിട്ടി ഞാനത് ഉപയോഗിക്കുകയും ചെയ്യുന്നു ഇത് ഉപയോഗിക്കാൻ പറ്റുമോ

    • @kattaparambil
      @kattaparambil Před 2 lety +1

      പാടില്ല അതേ വിലക്ക് വിറ്റുകള

  • @musthafamusthu3866
    @musthafamusthu3866 Před 4 měsíci +1

    ഒരുപാട് മുസ്ലിയാക്കന്മാർ ഇത് പ്രസംഗിക്കുന്നത് കണ്ടു...പക്ഷെ ആരും അതിനുള്ള പ്രതിവിധി കാണുന്നില്ല...അപ്പൊ പണക്കാരൻ സ്വർഗത്തിലും കുടുങ്ങിയിട്ട് loan എടുത്തവൻ നരകത്തിലും പോകുമെന്നാണോ....ആ പാവം loan എടുത്തിട്ടുണ്ടെങ്കിൽ പണക്കാരായ നിങ്ങൾ ഓരോരുത്തരും അതിനു ഉത്തരവാദിയാണ്...അതിനു നിങ്ങൾ അനുഭവിക്കുകയും ചെയ്യും...

  • @SafeerSefi
    @SafeerSefi Před 2 lety

    all FIAT Currencies are Debt based (debt means kadam)

  • @ibrahimsaidali4023
    @ibrahimsaidali4023 Před 2 lety

    *മുടി കറുപ്പിക്കലിനെ കുറിച്ച് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. കൃത്യമായി പള്ളിയിൽ വരുന്ന സൗദികൾ പലരും ഇത് ചെയ്യുന്നു*

  • @user-ct1bo5ui2j
    @user-ct1bo5ui2j Před 2 lety +1

    Vallatha vishamathode yaanu id ezudunnad....arivillaatha naalukalil athellankil arivu anweshikkatha naalukalil palisha karyangalil idapettu

    • @user-ct1bo5ui2j
      @user-ct1bo5ui2j Před 2 lety

      Vaangi kazichadalla ponn panayam vechu...appol palisha kodukanamallo. vaangalum kodukkalum ore kuttamayaathu kond thanne shikshayum orupolaurikkum.... Ippol 75000 thinu adutha varunna swarnam bankil panayathilaanu....bharthaavinu alhamdulillah joliyund ...pakshe swarnam edukkan ethikkittunnillaaa....ente sahodarante 6 laksham roopayude swarnam panayathilaanu.... Avanum palisha ballade pediyundakkunnu...endu cheyyan edukkan pattunnilla apo nashtapedathirikn palisha adakkendi varunnu...arenkilum allahuvine orth njangale kadam thann sahayikkukayanenkil...Insha Allah panam thavanakalayi adachu kadam veedunnadayirikkum allahuvinte anugrahathode Insha Allah..sahodaranum mosha nallathinu joliyund.Alhamdulillaah..Allahu aayussum aarogyavum thanne sahayichal joli cheyd avar kadam veedumennu enikk vishwaasamund...Ellam allaahuvil bharamelpikkunnu...Insha Allah...

    • @user-ct1bo5ui2j
      @user-ct1bo5ui2j Před 2 lety

      Pranayathil ninnu edukkan arenkilum sahayichal aa swarnam sahayichavarude thanne adutha vech panam thann veediyathinu shesham thirichu thannaal madi .appol ad palisha aavillallo..Insha Allah

  • @sabahmuhammmed312
    @sabahmuhammmed312 Před 2 lety +1

    ബാങ്കിലെ ജോലി ഹറാമാണോ? ഒരു reply തരുമോ??

    • @haseeskitchen1076
      @haseeskitchen1076 Před 2 lety

      @Sabah Muhammed no ഡൌട്ട്, ഹറാം തന്നെ, bank പ്രവർത്തിക്കുന്നത് തന്നെ പലിശയിൽ അല്ലെ ബ്രോ.

    • @kattaparambil
      @kattaparambil Před 2 lety

      ആധുനിക സമ്പത് ഘടനയുടെ നട്ടെല്ലആണ് പലിശ, മൂല്യ ശോഷണത്തെ ചെറുക്കാൻ ആണ് Central ബാങ്കുകൾ റിപോ റേറ്റ് പോലുള്ളവ കൊണ്ടു വരുന്നത്, സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക, ഇസ്ലാമിലെ സാമ്പത്തിക ശാസ്ത്രം കൊള്ളയിൽ(ഗനീമ) അധിഷ്ഠിതമായിരുന്നു , കൊള്ളയായിരുന്ന് അന്നത്തെ വരുമാന സ്രോധസ്, ഇന്നത് oil പോലുള്ളവ ആയി, ibn Hisham പോലുള്ളവരുടെ seerathul റസൂൽ ബുഖാരി ഹദീസുകളിൽ ഒക്കെ പഠിക്കുക,