നമസ്കാരത്തിൽ മലയാളത്തിൽ പ്രാർത്ഥിക്കാമോ ? | സംശയനിവാരണം | ചോദ്യം 21 | Sirajul Islam Balussery

Sdílet
Vložit
  • čas přidán 8. 09. 2024
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

Komentáře • 162

  • @jamaljamalkappad8266
    @jamaljamalkappad8266 Před rokem +4

    السلام عليكم ورحمة الله وبركاته
    എന്റെ ഒരു അപേക്ഷ ഇത് നസ്വീഹത്തായിക്കാണണം. എന്തെന്നാൽ റസൂൽ സ്വല്ലള്ളാഹു അലൈഹിവസല്ലമയെ പരാമർശിക്കുമ്പോൾ അവിടെയെല്ലാം സ്വലാത്ത് കൊണ്ട് വന്നാൽ കേൾക്കുന്ന ഞങ്ങൾക്കും സ്വലാത്ത് ചൊല്ലാൻ ഒരു പ്രചോദനം ആകുമല്ലോ
    جزاكم الله خيرا بارك الله عليكم اللهم آمين 🤲🤲🤲

  • @akbarac1995
    @akbarac1995 Před 2 lety +6

    അൽഹംദുലില്ലാഹ് കുറെ നാളെത്തെ
    സംശയം തീർന്ന്

    • @creates3360
      @creates3360 Před 2 lety

      എന്ത് സംശയം ആണ് തീർന്നത്? മലയാളത്തിലും ദുആ ചെയ്യാമെന്ന് പറഞ്ഞതോ? അതിനെന്തെങ്കിലും തെളിവ് പറഞ്ഞോ?

  • @princappan1
    @princappan1 Před 2 lety +10

    തീർച്ചയായും അള്ളാഹു ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവനാകുന്നു ..അപ്പോൾ നമസ്കാരത്തിൽ നാവു കൊണ്ടല്ലാതെ ഹൃദയം കൊണ്ട് പ്രാര്ഥിക്കാമല്ലോ (സുജൂദിൽ എല്ലാം )

  • @sathsab9931
    @sathsab9931 Před 2 lety +4

    സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...

  • @mujeebmusthafa2513
    @mujeebmusthafa2513 Před 2 lety +11

    Maximum Arabi padich dua cheyarund.but namude personal lifeile agrhangl arbiyil transilte cheyth dua cheyan ariyilla.ee clasiloode samshayam Mary .Al hamdulillah.Allahu thakkamaya prathifalam nalktte.

  • @shabnafasal8387
    @shabnafasal8387 Před 2 lety +4

    Jazakallah Khair ആമീൻ
    Alhamdulillah

  • @muhammedrafi3379
    @muhammedrafi3379 Před rokem +2

    Subhanallah alhamdulilla allahu Akbar laailaha illallah

  • @sudheermanamkulath9890
    @sudheermanamkulath9890 Před 2 lety +3

    مَا شَآءَ ٱللَّهُ
    جزاك اللهُ خيرًا

  • @nazernazer7867
    @nazernazer7867 Před 2 lety

    മാഷാ അല്ലാഹ്. നല്ല വിശേഷങ്ങൾ അൽ ഹംദുലിലാ

  • @SaidAli-iv8px
    @SaidAli-iv8px Před 2 lety +7

    ആമീൻ യാറബ്ബൽ ആലമീൻ മാഷാഅല്ലാഹ്‌ 👍ബാറകല്ലാഹ്‌ ഫീകും

  • @shirafathima7290
    @shirafathima7290 Před 2 lety +2

    Usthad oru samshayam...sujoodil arabiyillulla dikrin shesham kalb kond dua cheyyan pattille

  • @techtipstalk5534
    @techtipstalk5534 Před 2 lety +1

    وعليكم السلام ورحمة الله وبركاته
    ما شاء الله . جزاكم الله خيرا

  • @mizriyas6770
    @mizriyas6770 Před měsícem

    ماشاءالله

  • @aboobakarpayyoli145
    @aboobakarpayyoli145 Před 2 lety +1

    മാഷാഅല്ലാഹ്.ആമീൻ

  • @Love-and-Love-Only.
    @Love-and-Love-Only. Před 2 lety +1

    Aameen ya rabal aalameen Allah

  • @Kadeejakamon.vlog.39
    @Kadeejakamon.vlog.39 Před 2 lety +3

    മാഷാ അള്ളാ😍

  • @peace2404
    @peace2404 Před 2 lety +3

    جزاك الله خيرا 🌹

  • @haseenakhalid23
    @haseenakhalid23 Před 2 lety +2

    Jazakallahu khair

  • @SpreadingIslam01
    @SpreadingIslam01 Před 2 lety +4

    ماشاء الله ❤️

  • @Love-and-Love-Only.
    @Love-and-Love-Only. Před 2 lety +1

    Masha Allah
    Allahu Akbar
    La illaha illallah Muhammed rasullullah...

  • @_Memes_2024
    @_Memes_2024 Před 2 lety +2

    جزاك الله خير كثير

  • @asiyasiraj5918
    @asiyasiraj5918 Před 2 lety +2

    Masha Allah ❤

  • @Yousuf75264
    @Yousuf75264 Před rokem +2

    Assalamualaikum,
    നമ്മളുടെ നമസ്കാരത്തിൽ
    പ്രാർത്ഥന കളുടെഅർത്ഥം അറിഞ്ഞു ചൊല്ലിയാൽ
    ഏതുഭാഷക്കാരനുംഎളുപ്പമാണ്,(ഭയഭക്തിയും
    ഉണ്ടാവും,
    അതിനാൽ അർത്ഥം അറിഞ്ഞിരിക്കൽ
    അനിവാര്യമാണ്
    (അറബിയിലാണ്, ചൊല്ലുന്നതെങ്കിലിയും
    മനസ്സിൽ അർത്ഥം
    ഗ്രഹിച്ചാൽ മതിയല്ലോ?)

  • @yunuskunnummalyunusmampatt5575

    Masha allah

  • @noushiyafauzy1230
    @noushiyafauzy1230 Před 2 lety +1

    അൽഹംദുലില്ലാഹ്

  • @rejiibrahim7513
    @rejiibrahim7513 Před 2 lety +1

    Allah know every language.

  • @noufalnoufal8521
    @noufalnoufal8521 Před 2 lety +32

    ഉസ്താദ്.. അറബിയിൽ ദുആ ചെയ്യാൻ അറിയാമെങ്കിലും അല്ലാഹുവിനോട് പാപം ഏറ്റ് പറയുമ്പോ സ്വന്തം ഭാഷയിൽ തന്നെ പറയുന്ന ആ ഫീലിംഗ്.. അത് അറബിയിൽ ദുആ ചെയ്യുമ്പോ കിട്ടുന്നില്ലല്ലോ.. 😒.. നമ്മൾ സുജൂതിൽ കിടന്നു കൊണ്ട് ഏത് പാപം ആണോ ചെയ്തത്.. അത് ഏറ്റ് പറയുമ്പോ.. അല്ലെങ്കിൽ എന്ത് സങ്കടം ആണ് നമ്മൾ വിങ്ങി പൊട്ടി പറയുമ്പോ സ്വന്തം ഭാഷയിൽ തന്നെ പറഞയുമ്പോളല്ലേ അത് പറയുന്ന ആൾക്കും മനസ്സിൽ ഫീലിംഗ് ഉണ്ടാകൂ.... അറബിയിൽ ദുആ ചെയ്യുമ്പോ അത് കേവലം ദുആ ആയി ചൊല്ലും.. മലയാളത്തിൽ ആകുമ്പോ പറയുന്നതെന്താണ് എന്നുള്ള ബോധം പറയുന്ന ആൾക് ഉണ്ടാകുമല്ലോ.. 😒.. അറബിയിലുള്ള ദുആ അറബികൾക് നല്ല ഫീലിംഗ് ഉണ്ടാകും. കാരണം അവരുടെ ജന്മ ഭാഷ തന്നെ അറബിയാണല്ലോ.. 😒

    • @askaraskar7556
      @askaraskar7556 Před 2 lety +1

      ദൈനം ദിന ആവശ്യങ്ങളും പ്രയാസങ്ങളും ദിക്ർ ദുആ അറബിയിലും മലയാളം പരിഭാഷയിലും ലഭ്യമാണ്. അർത്ഥം അറിഞ്ഞു പ്രാർത്ഥിച്ചാൽ മതിയല്ലോ ആത്മാര്തയോടെ

    • @noufalnoufal8521
      @noufalnoufal8521 Před 2 lety +4

      @@askaraskar7556 എല്ലാവർക്കും ഇത് സാധ്യം ആകണം എന്നില്ലല്ലോ.. സാധാരണക്കാരായ അറബി അത്ര കണ്ടു ആഗ്രഹിക്കാൻ പറ്റാത്ത നാടൻ മനുഷ്യർക്ക് എത്ര കണ്ടു ഇങ്ങനെ അറബി ദുആ മനഃപാഠമാക്കാനും അർത്ഥം പഠിക്കാനും ഒക്കെ പറ്റും?.. ജനിച്ചു വീണപ്പോൾ തന്നെ ഏത് ഭാഷയാണോ സംസാരിച്ചു തുടങ്ങിയത് ആ ഭാഷയിൽ തന്നെ ദുആ ചെയ്യുമ്പോളല്ലേ ദുആ ചെയ്യുന്ന ആൾക്കും അത് കേട്ട് ആമീൻ പറയുന്ന ആൾകാർക്കും കുറച്ചു ഈമാൻ വരികയുള്ളു..

    • @askaraskar7556
      @askaraskar7556 Před 2 lety +1

      @@noufalnoufal8521 ഞാൻ ഇങ്ങനെ ചെയ്യുന്നുണ്ട്. പറഞ്ഞെന്ന് മാത്രം. എന്റെ വൈഫിനെ കൊണ്ടും ചെയ്യിക്കാറുണ്ട്

    • @User-ev7gm
      @User-ev7gm Před 6 měsíci

      അതിനല്ലേ മദ്രസയിൽ പഠിക്കുന്നത്..

    • @noufalnoufal8521
      @noufalnoufal8521 Před 6 měsíci

      @@User-ev7gm മദ്രസയിൽ എല്ലാ അറിവും കിട്ടില്ല.. അടിസ്ഥാന വിവരം അറിവ് മാത്രം കിട്ടുകയുള്ളു.. പടച്ചോൻക് ഏത് ഭാഷയും തിരിയും.. ഭാഷകൾ മുഴുവനും അല്ലാഹു തന്നെയാണല്ലോ ഉണ്ടാക്കിയത്

  • @abdulhakkimafmaj7137
    @abdulhakkimafmaj7137 Před 2 lety +1

    naatile ustadumarellam prasangangal kazinj arabiyuilum..kooduthal malayalathilumane dua cheyuka 🤗

    • @abdulwahabcvcv8500
      @abdulwahabcvcv8500 Před rokem

      ഇത് നിസ്കാരത്തിന്റെ കാര്യമല്ലേ പറയുന്നത് സഹോദര ബാക്കിയുള്ള സമയത്ത് മലയാളത്തിൽ പ്രാർത്ഥിച്ചോ 😊

  • @nabeesakp4371
    @nabeesakp4371 Před 2 lety +1

    Al hamdu lillah 👍 👍

  • @ajmalkuttiady8453
    @ajmalkuttiady8453 Před 2 lety +1

    മാഷാ അല്ലാഹ് 👍👍👍

  • @anwarvaliyakath5623
    @anwarvaliyakath5623 Před 2 lety

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🌹

  • @libasiyas6631
    @libasiyas6631 Před 2 lety +1

    Jazaakkallahu Khaira. Valare upakaarapradamaaya ariv

  • @jadeerhassan6996
    @jadeerhassan6996 Před 2 lety

    💓mashallah❤️ barakhallu feek👍

  • @shabnafasal8387
    @shabnafasal8387 Před 2 lety +3

    👍👍

  • @abduljaleelkt8426
    @abduljaleelkt8426 Před 2 lety

    امين امين يارب العالمين

  • @nishabeevi6514
    @nishabeevi6514 Před 2 lety

    Mashaallah

  • @rajeenabindseethy66
    @rajeenabindseethy66 Před rokem

    ماشاء الله

  • @afsalahamed5774
    @afsalahamed5774 Před 8 měsíci

    Wa alikumasalam

  • @ummukhalid3333
    @ummukhalid3333 Před 2 lety

    jazzakkallahu Khairan

  • @basheersaudi4807
    @basheersaudi4807 Před 2 lety

    Mashaallah good masaje

  • @shamsudheenpe7100
    @shamsudheenpe7100 Před 2 lety +10

    മനസ്സ് കൊണ്ട് അല്ലാഹുവിനോട് അടുക്കുന്ന ഒരു സമയം കൂടിയാണ് നമസ്കാരം. ആ സമയത്ത് സുജൂദിൽ അല്ലാഹുവിനോട് നമ്മുടെ കാര്യങ്ങൾ മനസ്സ് കൊണ്ട് പറഞ്ഞ് സുജൂദ് ദീർഖിപ്പിച്ചാൽ കുഴപ്പമുണ്ടോ. അപ്പോൾ ഒരു ഭാഷയും ഉപയോഗിക്കുന്നില്ലല്ലോ..

  • @shadhinkp6931
    @shadhinkp6931 Před rokem

    Allahu akbar

  • @muhammedalivp1653
    @muhammedalivp1653 Před 2 lety +2

    ആമീൻ

  • @mohamedhussainsaitmohamedh1527

    Alhamdhulillah

  • @Muhammed.muhammed
    @Muhammed.muhammed Před rokem

    Ariyathe prarthichu pooyal kozhappamundoo. Eee loogathe shiksha tharan . Eni entha cheyyuka peediyaakunnu

  • @nousahd.babu.9948
    @nousahd.babu.9948 Před 2 lety

    Sunnat jamaat Muslim only kutba inshallah 👍👍👍 Allah Hu Akbar ☝️☝️☝️❤️❤️❤️

  • @rasheedabusahad3497
    @rasheedabusahad3497 Před 2 lety +1

    Appo velliyaycha خطبيم arabiyilakkanam allade vahabikale pole malayalathil akkiyal juma tanne باطل anu

  • @saleelasaleelakt6235
    @saleelasaleelakt6235 Před 2 lety +1

    ഖുർആനിൽ വന്നിട്ടുള്ള പ്രാർത്ഥനകൾ നമസ്കാരത്തിൽ പ്രാർത്ഥിക്കാൽ പറ്റുമോ

  • @husnathasni7251
    @husnathasni7251 Před 2 lety

    Asalamu alykum .nik ee vishayathil oru samshyam und .prathanak uthram labikunna samayamanaloo sujood Apol nmudey vethiparamaya kariygal .agrahangl malayathil dua cheya patumoo

  • @fasalmattannur1204
    @fasalmattannur1204 Před 2 lety +6

    ഖുർആൻ ക്ലാസ് ആരംഭിക്കണം ,

  • @sajeenasajeena6637
    @sajeenasajeena6637 Před 2 lety

    Usthade oraal namzkaran kala ullavar poorna kala Allah munkazhinja namazkaram kala akki ippol niskaram Nila niruthi pogunnavar maranappettal allahu avanu poruthu kodukkumo

  • @shamonmuneer
    @shamonmuneer Před 2 lety

    സുബ്ഹാനള്ളാഹ് 🫂❣️

  • @sajeenasajeena6637
    @sajeenasajeena6637 Před 2 lety

    Usthade kshamikkanam namazkaram kala akkiyittullavar maranappettal allahu poruthu kodukkumo shikshikkappedumo

  • @omarsharif1301
    @omarsharif1301 Před 2 lety

    Usthad,,
    Kudumbathil nadakkunn ikthilath permissible aano?
    Sthreekalk islamic hijab ilav indo cousins inte munnil okke..?
    Oru dining table ill family ellavrum kuudi mehrumum non mehram um okke aayitt samsarichitt okke bakshnm kayikaaamo?
    Ith oru good karyam ano or haram aano?
    Oru detailed aye answer venmm...

  • @-faa-ruu
    @-faa-ruu Před 2 lety

    Fard namaskarathil sujoodile prarthanaykku shesham mattu prarthanakal nirvahikkamo

  • @abru3252
    @abru3252 Před 2 lety +1

    Niskarthinu ശേഷം ജമാഅത് duo undo

  • @mansoormattil1264
    @mansoormattil1264 Před 2 lety

    Good 👌👌👌

  • @yoonusyoonus-zm8yn
    @yoonusyoonus-zm8yn Před rokem

    Sooji glucose yenniva kond nombu muriyumo

  • @mubashiraubaidmubashira2669

    Joli sheriyavan ,vivaham sheriyavan, kadagal veedan idhinokke nammal prethaka kanak vech swalathum surathukalum oathan parayunadh youtubil kandu idh sheriyano idh bidhath Alle? Idhine kurich oru video cheyyanam

    • @reallifelab9214
      @reallifelab9214 Před 2 lety

      Ith samshayamund

    • @Savadbin
      @Savadbin Před 2 lety

      Bidath Aan ..
      Prarthanakk utharam kittunna samayangalil dharalam dua cheyyuka
      For example, sujuud, bankinum iqamath num idayil.. Friday after Asar.. thahajjud.. ee samayangalil dua cheyyuka .. kshamikkuka.. salkarmangal pathivakkuka.. Allah utharam nalkum..
      Nabi (s) Ennam vech ulla swalathukal bidath Aan ennan arinjath

    • @Savadbin
      @Savadbin Před 2 lety

      Ithil kurach parayunnund
      czcams.com/video/_Ns7rnx3cX8/video.html

    • @nemi1485
      @nemi1485 Před 2 lety

      Bida aht aanu

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph Před 2 lety

    very thanks usthade

  • @abdulnasar5958
    @abdulnasar5958 Před 2 lety

    താങ്കളുടെ മുൻ ക്ലാസുകളുടെ മാതൃതയിൽ തന്നെ ഇതിലും ഏതല്ലാം എണ്ഢിതൻമാരായിരുന്നു അത് എന്നും അവരുടെ ഗ്രന്ധങ്ങളും പറയേണ്ടതായിരുന്നു

  • @harifareheem7600
    @harifareheem7600 Před 2 lety +4

    സുന്നത് നമസ്കാരത്തിലെ സുജുദിൽ മലയാളത്തിൽ പ്രാർത്ഥിക്കാമോ

    • @rahnarinu9218
      @rahnarinu9218 Před 2 lety

      ith enteyum prathaana doutaan.

    • @kukkudus9835
      @kukkudus9835 Před 2 lety

      Cheyyam

    • @shabnafasal8387
      @shabnafasal8387 Před 2 lety +2

      സുന്നത്ത് നമസ്കാരത്തിൽ സുജൂദിൽ മലയാളത്തിൽ പ്രാർത്ഥിക്കാം എന്ന് കേട്ടിട്ടുണ്ട്.

    • @hsnnhs2678
      @hsnnhs2678 Před 2 lety

      Ys ...angane cheyyam yenn njan kettittund...fardh il rasool padippocha pole thanne...cheyyanam...but sunnathil pattum

    • @Savadbin
      @Savadbin Před 2 lety

      Yes pattum
      czcams.com/users/shortsNaqwcis6gFA?feature=share

  • @rasheedhaassainar7543
    @rasheedhaassainar7543 Před 2 lety

    Sujoothil navkondanno parayandath allekhil manasukondano?plz rply

  • @al.ameen.m2215
    @al.ameen.m2215 Před 2 lety

    Namaskatathil fathihayude meaningful malayalathil manasil paranjal kuzhappamundo

  • @Your_mentorbro
    @Your_mentorbro Před 2 lety

    ❤️

  • @munumod
    @munumod Před 2 lety +2

    നമ്മുടെ ആവശ്യം നമ്മുടെ റബ്ബിനോട് പറയാൻ ഇന്ന ഭാഷ ആവശ്യം ഇല്ല ല്ലോ. എല്ലാ ഭാഷയും റബ്ബിൽ നിന്നും ഉള്ളത് അല്ലെ. നബി സ അ പഠിപ്പിച്ചതും ഖുർആനിക് ദുആകൾ അങ്ങനെ തന്നെ പറയുന്നതാണ് ഖൈർ. കാരണം അത് കുറ്റമറ്റതാണ്. എല്ലാർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഉസ്താദ് ഈ വിഷയം എടുത്തത് നന്നായി. കാരണം പലർക്കും അവരോട് പറയുമ്പോൾ ഒരു സംശയ രൂപേണ ആണ് കേൾക്കാറുള്ളത്. ബാറകല്ലാഹു ഫീകും.

  • @skdayli8582
    @skdayli8582 Před 2 lety +1

    നമസ്കാരത്തിന് ശേഷം മലയാളത്തിൽ ദുആ ചെയ്യാ മോ

    • @jannahseeker5008
      @jannahseeker5008 Před 2 lety

      ഫർദ് നമസ്ക്കാര ശേഷം കൈ ഉയർത്തി ദുആ ചെയ്യുന്നത് ബിദ്അത് ആണ്..നമസ്ക്കാര ശേഷം ചെല്ലാനുള്ള അദ്കാറുകൾ ചെല്ലുക എഴുന്നേറ്റ് പോകുക.അതാണ് നബിചര്യ..സുജൂദിലും അത്തയ്യാത്തിന് ശേഷവും ദുആ ചെയ്യാൻ പരമാവധി ഉപയോകിക്കുക.

    • @SuperAskarali
      @SuperAskarali Před 2 lety +2

      ബിദ് എന്ന് പറയാൻ പറ്റില്ല എന്നാൽ അതൊരു സുന്നതെന്ന് കരുതി ചെയ്യാൻ പാടില്ല എന്നാണ് ഞാൻ മനസിലാക്കിയത് അള്ളാഹു ആകുന്നു കൂടുതൽ അറിയുന്നവൻ

    • @askaraskar7556
      @askaraskar7556 Před 2 lety +1

      @@jannahseeker5008 കൂട്ട പ്രാർത്ഥന ബിദ്അത്

    • @jannahseeker5008
      @jannahseeker5008 Před 2 lety +1

      @@askaraskar7556
      ബിദ്അത് ആണ്. പ്രവാചകണോ സ്വഹാബികളോ അങ്ങനെ ചെയ്തിട്ടില്ല..അത് അഹ്‌ലുസുന്ന അൽ ജമാഹയുടെ രീതി അല്ല.
      Fatawa al-Lajnah al-Daimah, 7/103
      Fatawa al-Lajnah, 7/104
      Fatawa Islamiyyah, 1/319

    • @mohammedshafeeqkm5261
      @mohammedshafeeqkm5261 Před 2 lety +2

      @@jannahseeker5008 സ്വന്തമായി പ്രാർത്ഥിക്കാൻ അനുവാദമുണ്ട്. കൂട്ട പ്രാർത്ഥനയാണ് ബിദ്അത്തു ആകുന്നത്

  • @Silent_Nightingale
    @Silent_Nightingale Před 2 lety

    ഞാൻ മദ്രസയിൽ പഠിച്ചത് സുന്നത്ത് നമസ്കാരങ്ങളിൽ സുജൂദിൽ അങ്ങനെ ചൊല്ലാം എന്നും നിർബന്ധ നമസ്കാരങ്ങളിൽ അത് പാടില്ല എന്നും ആണ്. അത് ശരി ആണോ

    • @mohammedthayyib4646
      @mohammedthayyib4646 Před 2 lety

      ശരിയായ കാര്യമല്ല ഒരാൾ പറയുന്നത് എങ്കിൽ അതിൽ വൈരുദ്ധ്യമുണ്ടാവും, യുക്തിരഹിതവുമായിരിക്കും ,എന്നാൽ ശരിയായ കാര്യമാണ് ഒരാൾ പറയുന്നതെങ്കിൽ അത് യുക്തിപരമായിരിക്കും ,വൈരുദ്ധ്യവുമുണ്ടാവുകയില്ല
      ഇസ്ലാമിൽ ഏതെങ്കിലും ഭാഷയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടോ? അല്ലാഹു ഏതെങ്കിലും ഒരു ഭാഷക്കാരുടെ ദൈവമാണോ ?
      മുഹമ്മദ് നബി(സ) ക്ക് മുന്പുളള സമൂഹങ്ങൾക്കും നമസ്ക്കാരമുണ്ട് അവരൊക്കെ ഏത് ഭാഷയിലായിരിക്കും നമസ്ക്കരിച്ചിട്ടുണ്ടാവുക? അവരുടെ ഭാഷയിലായിരിക്കും
      നബി (സ) യുടെ ഭാഷ അറബി ആയത്കൊണ്ട് അറബിയിൽ പറഞ്ഞുതന്നു എന്നതല്ലേ ഉളളൂ
      നമസ്ക്കാരം ഏത് ഭാഷയിലും നിർവഹിക്കാം,

  • @hamsathulanasm3195
    @hamsathulanasm3195 Před rokem

    ഖുർആനും ദിക്റുമെല്ലാം മലയാളത്തിൽ ചെല്ലാമോ പ്രതിഫലം കിട്ടുമോ

  • @najeebeloor1442
    @najeebeloor1442 Před 2 lety

    Appol Quthuba arabiyil thanne alle vendathu. Karanam Quthuba namaskarathinte bagam thanne anallo.

  • @rahnarinu9218
    @rahnarinu9218 Před 2 lety

    usthaade sunnath niskarathil malayalathil prarthikkan pattuo

    • @Savadbin
      @Savadbin Před 2 lety

      Yes
      czcams.com/users/shortsNaqwcis6gFA?feature=share

  • @salisafna2204
    @salisafna2204 Před 2 lety

    Appo sunnath niskaarangalilo?

  • @mujeebmusthafa2513
    @mujeebmusthafa2513 Před 2 lety

    Assalamu Alikum

  • @creates3360
    @creates3360 Před 2 lety

    നിസ്കാരത്തിൽ അറബിയല്ലാത്ത ഭാഷയിൽ ദുആ ചെയ്യുന്നതിന് എന്ത് തെളിവാനുള്ളത്?

    • @mtch8645
      @mtch8645 Před 2 lety

      അറബിയില് തന്നെയാവണമെന്നതിനു
      എന്ത് തെളിവാണുള്ളത്

    • @creates3360
      @creates3360 Před 2 lety

      @@mtch8645 സ്വല്ലൂ കമാ റ ഐ ത്തു മൂ നീ ഉ സ്വ ല്ലീ

    • @mtch8645
      @mtch8645 Před 2 lety

      നബി ഫാതിഹയും മറ്റു സൂറത്തുകളും
      മനസ്സിലാക്കിയിരുന്നു.
      നമ്മൾ മനസ്സിലാക്കുന്നുണ്ടോ?
      അപ്പോളിവിടെ, നബി ചെയ്തതിനോട് പൂർണ്ണമാകുന്നില്ല.
      സൂറത്തുകൾ മലയാളത്തില് വായിക്കുമ്പോൾ, വായനയും മനസ്സിലാക്കലും നടക്കുന്നു.

  • @barkamahal5630
    @barkamahal5630 Před 2 lety

    IvNpamaran

  • @harisbasheerharisbaheer2588
    @harisbasheerharisbaheer2588 Před 6 měsíci

    ഒരുവർഷത്തെ പഴക്കമുണ്ട്‌ ഇന്നാണ്‌ കാണുന്നത്‌ .ഒരുകാര്യം ചോദിക്കട്ടെ പ്രവാചകൻ അനുചരൻമാർ അറബികൾ അവരെല്ലാം പ്രാർത്ഥിക്കുന്നതും തന്റെതെറ്റ്‌കുറ്റങ്ങൾ ഏറ്റ്‌പറയുന്നതും അവശ്യങ്ങൾ ചോദിക്കുന്നതും അറബിഭാഷയിലാണ്‌ സമ്മതിച്ചു അത്‌അവരുടെഭാഷയിയത്‌ കെണ്ടല്ലെ എല്ലാംഅറിയുന്ന നാഥൻ അറബിയല്ലാത്ത ഭഷയിൽ പ്രാർത്ഥിച്ചാൽ ഉത്തരംചെയ്യില്ലെ( നമസ്‌ക്കാരത്തിലെ ദിക്ക്‌റുകൾ അല്ലാതെ)അങ്ങനെയെരുവാദം സലഫികൾക്ക്‌ ഉണ്ടെങ്കിൾ നിങ്ങൾസമസതയെ കുറ്റംപറയുന്നത്‌ ഒഴിവാക്കണം പ്രവാചകനോ ശേഷമുള്ള ഖലീഫമരോ അറബിയല്ലാത്ത ഭാഷയിൽ എവിടെയാണ്‌ ഖുത്തുബനടത്തിയത്‌?ദീൻപഠിച്ചവർ സാധുക്കളെ പറ്റിക്കുന്നു..എല്ലാംകാണുന്നവനും അറിയുന്നവനും കേൾക്കുന്നവനും ആണ്‌പടച്ചവൻ (ഞാൻവിശ്വസിക്കുന്നു)അങ്ങനെയല്ലായെന്ന്‌ നിങ്ങൾക്ക്‌ പറയണ്ടിവരും മുഹമ്മദ്‌നബി(സ)ക്ക്‌ മുൻമ്പ്‌വന്ന എല്ലാപ്രവാചകൻമാരും അറബിഭാഷ മാത്രംസംസാരിച്ചവരല്ലാ.മറുപടിപ്രതീക്ഷിക്കാമോ

  • @abdusamad733
    @abdusamad733 Před 2 lety

    ഭർത്താവിന്റെ സമ്മതം ഉണ്ടെങ്കിൽ പിരികം പ്ലക്ക് ചെയ്യാൻ പറ്റുമോ

    • @nemi1485
      @nemi1485 Před 2 lety

      No way,

    • @abdulsalampas9591
      @abdulsalampas9591 Před 2 lety

      ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്താൽ ഇസ്ലാമിനു പുറത്താകില്ല.

    • @akvalul_ulama
      @akvalul_ulama Před 2 lety

      @@abdulsalampas9591 averk allahuvinte shapam und

    • @alburuj2421
      @alburuj2421 Před 2 lety

      @@abdulsalampas9591 ഇസ്ലാമിൽ നിന്ന് പുറത്തു പോകുമോ ഇല്ലയോ എന്നല്ല അദ്ദേഹം ചോദിച്ചത് ? ഹറാമാണോ അല്ലയോ എന്നാണ് ?
      ومن يعص الله ورسوله فإن له نار جهنم خالدين فيها
      "വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ്‌ നരകാഗ്നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും."

  • @Without_lies_pislam_dies

    Illatha daivathinte peril aalkare pattichu jeevikkunnu.
    Paniyeduthu jeevikku

    • @vahidbinrazaq8838
      @vahidbinrazaq8838 Před 2 lety

      Illatha daivam. ??
      Paranha porra thellikanam daivam illa ennu 😂

    • @Without_lies_pislam_dies
      @Without_lies_pislam_dies Před 2 lety

      @@vahidbinrazaq8838
      Muhammadinu koottikodukkan allahu kaanicha aavesham enthukond Muhammad poison kazhich alari kaari thoori naari chakumbol kaanichilla?
      Athu thanne theliv 😂😂😂🍌💦
      Eni vere entho daivathe pidichu ingott konduvaranda. Allahu ennna, Muhammad enna fraud undakkiya quraishi pagan daivathinte upgraded version illa.

  • @Fm.123
    @Fm.123 Před 6 měsíci

    Kurach kazhinal Fathiha malayalathil ootham enn ivar parayum

  • @nadvi2007
    @nadvi2007 Před 10 měsíci

    നിസ്കാരത്തിൽ അനറബി ഭാഷ കൊണ്ടുവരൽ കർമശാസ്ത്ര വിധിക്കെതിരാണ്

  • @mtch8645
    @mtch8645 Před 2 lety +2

    നമസ്കാരത്തില്, സ്വന്തം ഭാഷയില്
    പറയല് നിറ്ബന്ധമായിട്ടുളളതുമുണ്ട് സുന്നത്തായിട്ടുള്ളതുമുണ്ട്.
    ഖുറർആന് നിർബന്ധമായതില് പെടുന്നു.
    മാത്രമല്ല, അറബിയില് നിർബന്ധമാണെന്ന നിയമം മതത്തിലെ കൂട്ടിച്ചേർക്കലാകുന്നു.
    കാരണം, ഞാന് നമസ്ക്കരിക്കുന്നത് നിങ്ങൾ കണ്ടത് പോലെ നമസ്ക്കരിക്കുക.
    ഇവിടെ പ്രവര്‍ത്തി യോജിക്കുകയെന്നതാണ്.
    എന്നാല്, ഭാഷ. വസ്ത്രം. നമസ്ക്കരിക്കുന്ന സ്ഥലം
    ഇതു പോലോത്തവ വിശേഷണങ്ങളാകുന്നു.
    ഉദാ.: നബി നമസ്ക്കരിക്കുമ്ബോൾ
    ഇന്ന വസ്ത്രത്തിലായിരുന്നുവെന്ന് പറയുന്നത് പോലെ.
    വസ്ത്രം ഏതായാലും ഔറത്ത് മറക്കുകയെന്നതാണ് കാര്യം
    അത് പോലെ, ഇന്ന ഭാഷയില് തന്നെ യാവുകയെന്നതില്ല കാര്യം. മറിച്ച് മനസ്സിലാക്കുന്നതിലാണ് കാര്യം.

    • @shafiiqbal6981
      @shafiiqbal6981 Před 2 lety

      Match 413@..Arivulla pandithanmaar parayunnathu anusarikuka.

    • @mtch8645
      @mtch8645 Před 2 lety

      അറിവുള്ള പണ്ഡിതന്മാർ (മനപ്പൂര്‍വ്വമല്ലെന്കിലും) നിയമത്തിനു യെതിരായി പറയുന്നത് കേൾക്കേണ്ടതില്ല.

  • @magicframes4098
    @magicframes4098 Před rokem

    ഫർള് niskarath ലെ ആദ്യത്തെ 2rakathil മാത്രമേ surth authavoo, പിന്നീടുള്ള 2rakathil surath authiyal നിസ്കാരം സ്വീകരിക്കില്ലേ 😥surath ഓതുമ്പോൾ മുകളിൽനിന്ന് താഴോട്ട് തന്നെ authano അതായത് 30aamthe juzuil surath naba മുതൽ താഴോട്ട് മാത്രമേ ഓതാവോ അങ്ങനെ ndo

  • @armedia1127
    @armedia1127 Před 2 lety

    അസ്സലാമു അലൈക്കും
    ഒരു സംശയം
    ഈ വീഡിയോയുടെ 3:50 secendil ഉസ്താദ് പറയുന്നു നബി (s) നിസ്കരിച്ചത് പോലെ നിസ്കരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്
    എങ്കിൽ
    ജുമുഅക്ക് മലയാളത്തിൽ
    ഖുതുബ നിർവഹിക്കാൻ
    പാടുണ്ടോ
    കാരണം
    ജുമുഅ ക്ക്
    രണ്ട് റക്അത് നിസ്കാരം രണ്ട് ഖുതുബ ഫർള് അല്ലെ അപ്പോ സലഫികൾ ജുമുഅ ക്ക് ഹുതുബ മലയാളത്തിൽ അല്ലേ ഒതാർ
    അപ്പോൾ എങ്ങനെ ജുമുഅ ശരിയാവും????

    • @Alappuzha1
      @Alappuzha1 Před 2 lety

      ഞാൻ എങ്ങനെ നിസ്കരിച്ചു അത്‌ പോലെ എന്നാണു. ഞാൻ എങ്ങനെ ഖുത്തുബ നിർവ്വഹിച്ചു അത്‌ പോലെ എന്നല്ല. രണ്ട്‌ റക്കഅത്തിനു പകരമാണു ഖുത്തുബ, അപ്പോൾ ഖുത്തുബക്ക്‌ ശേഷം ഇഖാമത്ത്‌ കൊടുക്കുന്ന സമയത്ത്‌ കയറുന്നവർക്ക്‌ ജുമുഅ ബാത്തിലാകുമൊ.

  • @abdusamad733
    @abdusamad733 Před 2 lety

    കടയിൽ നിന്നും മേടിക്കാൻ കഴിയുന്ന മൈലാഞ്ചി നഖത്തിൽ ഇട്ടാൽ നിസ്കാരം ശരിയാകുമോ.

  • @jenusworld-t2c
    @jenusworld-t2c Před 2 lety

    മലയാളം കൊയപ്പല്യ.. ഇംഗ്ലീഷ് മാണ്ട.. അത് അള്ളാന് അറിയാൻ വഴിയില്ല..

    • @noorulameen1963
      @noorulameen1963 Před 8 měsíci

      സഹോദര ഇസ്‌ലാം എന്താണ് എന്ന് പടിക്. മുൻവിധി ഇല്ലാതെ എന്തിനാ മുറി അറിവും കൊണ്ട് വരുന്നത്.

  • @nafeesamoidunny4297
    @nafeesamoidunny4297 Před 2 lety

    #MuslimHuntInKerala
    #ResistIslamophobia
    പിണറായി തേരെ നാം
    ഇസ്ലാമോഫോബിയ

  • @User-ev7gm
    @User-ev7gm Před 6 měsíci

    നിസ്കാരത്തിൽ മലയാളത്തിൽ ഓതാൻ പാടില്ല. ബാത്തിൽ ആവും.. സുജുത് ചെയ്യുമ്പോ ഴും മലയാളത്തിൽ പ്രാർത്ഥിക്കാൻ പാടില്ല. നബി അറബിയ . നബിയുടെ ഭാഷയും അറബി. ഖുർഗാനും നിസ്ക്കാരവും അറബിയിലെ പാടുള്ളു.. സലഫിക്ക് മലയാളത്തിൽ ഓതാം... മുത്ത് നബിയെ പിൻപറ്റാത്തവർ....

  • @mohammedthayyib4646
    @mohammedthayyib4646 Před 2 lety +1

    ഇസ്ലാമിൽ ഏതെങ്കിലും ഭാഷയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടോ? അല്ലാഹു ഏതെങ്കിലും ഒരു ഭാഷക്കാരുടെ ദൈവമാണോ ?
    മുഹമ്മദ് നബി(സ) ക്ക് മുന്പുളള സമൂഹങ്ങൾക്കും നമസ്ക്കാരമുണ്ട് അവരൊക്കെ ഏത് ഭാഷയിലായിരിക്കും നമസ്ക്കരിച്ചിട്ടുണ്ടാവുക? അവരുടെ ഭാഷയിലായിരിക്കും
    നബി (സ) യുടെ ഭാഷ അറബി ആയത്കൊണ്ട് അറബിയിൽ പറഞ്ഞുതന്നു എന്നതല്ലേ ഉളളൂ
    നമസ്ക്കാരം ഏത് ഭാഷയിലും നിർവഹിക്കാം,

    • @fahadmampuram6657
      @fahadmampuram6657 Před 2 lety

      3:40 muthal kelkkuka

    • @fahadmampuram6657
      @fahadmampuram6657 Před 2 lety

      5:25

    • @mohammedthayyib4646
      @mohammedthayyib4646 Před 2 lety

      @@fahadmampuram6657 ഏതൊരു കർമ്മത്തിനും അതിനൊരു ഉദ്ദേശ്യ ലക്ഷ്യമുണ്ടാവും ,ആ ഉദ്ദേശ്യ ലക്ഷ്യമാണ് പൂർത്തികരീക്കപ്പെടേണ്ടത് ,നമസ്ക്കാരത്തിന്റെ ഉദ്ദേശ്യം ദൈവത്തെ ഓർക്കുക എന്നതാണ് അങ്ങിനെ ദൈവത്തെ ഓർക്കുന്നതിലൂടെ ആ വ്യക്തി നിഷിദ്ധവും,നീചവുമായ കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് ഒഴിവാകുന്നു ,ആ ഉദ്ദേശ്യ ലക്ഷ്യം പൂർത്തികരിക്കപ്പെടണമെങ്കിൽ
      നമസ്ക്കാരത്തിലുളള പ്രാർത്ഥനകളും ,പ്രകീര്‍ത്തിനങ്ങളുമൊക്കെ അവനറിയുന്ന ഭാഷയിലായിരിക്കണം അല്ലെങ്കിൽ അത് ഒരു ചടങ്ങ് മാത്രമാണ് (കൂടുതല്‍ പേരും ചെയ്യുന്നതും ,ചെയ്യാൻ പഠിപ്പിക്കുന്നതും നബി(സ) യെ മിമിക്രി ചെയ്യുക എന്ന ഒരു പ്രവർത്തിയാണ്,അതായത് നബി(സ) ഒരു പ്രവർത്തിയിലൂടെ എന്താണോ ഉദ്ദേശിച്ചത് ആ ഉദ്ദേശ്യം നിറവേറ്റപ്പെറ്റപ്പെടാതെ ഒരു ചടങ്ങ് പോലെ അത് ചെയ്യുക )
      നബി (സ) ഒരു പ്രാർത്ഥന അറബിയിൽ പഠിപ്പിച്ചാൽ അതിന് മറ്റു ഭാഷകളിൽ അർത്ഥം ഉണ്ടാവില്ലേ? ,ആ പ്രാർത്ഥന എന്തിനാണ് പഠിപ്പിക്കുന്നത് അല്ലാഹു ഉത്തരം നല്കുന്നതിന് വേണ്ടി അല്ലേ ?,അല്ലാഹു ഉത്തരം നല്കണമെങ്കിൽ ആ പ്രാർത്ഥിച്ച വ്യക്തിക്ക് തന്നെ താൻ എന്താണ് പ്രാർത്ഥിച്ചത് എന്ന് അറിയേണ്ടേ?അല്ല അല്ലാഹുവിന് അറബി മാത്രമേ അറിയുളളൂ എന്നാണോ?
      ചുരുക്കി പറഞ്ഞാൽ നമസ്ക്കാരത്തിൽ ഖുർആൻ പാരായണം ഒഴിച്ച്(ഖുർആൻ അറബിയിൽ അവതരിപ്പിക്കപ്പെട്ടത് കൊണ്ട് ആ ഭാഷയിൽ തന്നെ ആകുന്നതാണ് ഉചിതം)ബാക്കി എല്ലാ പ്രാർത്ഥനകളും പ്രകീര്‍ത്തനങ്ങളും ഒരു വ്യക്തിക്ക് അവന് അറിയുന്ന ഭാഷയിൽ പറയാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
      തെളിവ് 1 നമസ്ക്കാരം ഒരു ചടങ്ങല്ല അതിനൊരു ഉദ്ദേശ്യ ലക്ഷ്യമുണ്ട്,
      2 മുന്പുളള സമൂദായങ്ങൾക്കും നമസ്ക്കാരമുണ്ടായിരുന്നു അവരൊക്കെ അവരുടെ ഭാഷയിലായിരിക്കും നിർവഹിച്ചിട്ടുണ്ടാവുക
      3 അല്ലാഹു ഏതെങ്കിലും ഒരു ഭാഷക്കാരുടെ ദൈവമല്ല
      4 ഇസ്ലാമിൽ ഒരു ഭാഷയ്ക്കും പ്രത്യേക പ്രാധാന്യം ഇല്ല ,ഖുർആൻ തന്നെ അറബിയിൽ അവതരിപ്പിക്കപ്പെട്ടത് നബി (സ) യുടെയും അവിടുത്തെ സമൂഹത്തിന്റെയും ഭാഷ അറബി ആയത്കൊണ്ടാണ്

    • @mohammedthayyib4646
      @mohammedthayyib4646 Před 2 lety

      @@fahadmampuram6657 ധാരാളം പണ്ഡിതന്മാർ നമസ്ക്കാരത്തിൽ ഭയഭക്തിയുടെ കാര്യം ധാരാളം സംസാരിക്കും എന്നാൽ അതിന്റെ യഥാര്‍ത്ഥ കാരണവും അതിനുളള പരിഹാരവും പറഞ്ഞ് കൊടുക്കില്ല
      യഥാര്‍ത്ഥ കാരണം അവരുടെതല്ലാത്ത മറ്റൊരു ഭാഷയിൽ നിർവഹിക്കുന്നത് കൊണ്ടാണ് കൂടുതൽ പേർക്കും ഭയഭക്തി ലഭിക്കാത്തത് ,അതിനുള്ള പരിഹാരം അവർക്ക് ഏറ്റവും നന്നായി അറിയുന്ന ഭാഷയിൽ (അത് കൂടുതൽ പേർക്കും മാതൃ ഭാഷയായിരിക്കും) നിർവഹിക്കുക എന്നതാണ് ,അങ്ങിനെ ചെയ്യുമ്പോൾ ആ പ്രാർത്ഥനകൾക്കും പ്രകീർത്തനകൾക്കും ഒക്കെ ആത്മാര്‍ത്ഥത ഉണ്ടാവും ,അങ്ങിനെ നമസ്ക്കാരത്തിന് ഭയഭക്തി ഉണ്ടാവുകയും ചെയ്യും

    • @fahadmampuram6657
      @fahadmampuram6657 Před 2 lety

      @@mohammedthayyib4646 ഒരാൾക്ക് ഭാഷ അറിയാത്തത് അവരുടെ പ്രശ്നമാണ്
      ഇംഗ്ലീഷ് ഹിന്ദി തമിഴ് ഒക്കെ പഠിക്കുന്നില്ല അതുപോലെ അറബിയും പാടിക്ക്ണം,
      നിസ്കാരത്തിൽ അതിൽ പറയാത്ത ഒരു അക്ഷരം പറഞ്ഞാൽ തന്നെ ബാത്തിലായി പിന്നെയാ ഒരു വരി

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 2 lety +1

    ഹ ഹ തലയില്‍ തൊപ്പി വന്ന പോലെ ഭാഷയിലും ചില മാറ്റങ്ങള്‍ ഉണ്ട് അല്ലെ ,,,, ദുആ മനപ്പാഠം ആകി എന്ന് കരുതി അര്‍ഥം ഗ്രഹികണം എന്നില്ലല്ലോ ,, അപ്പോള്‍ തിരിയുന്ന ഭാഷയില്‍ അല്ലെ പ്രര്തികെണ്ടതു ? ജുമുഅ കുതുബയും വെറും ഒരു പ്രസ്ന്ഗം അല്ല ഇബാദത്ത് കൂടെ ആണ് ഭാഷ അറബി ആയിരിക്കണം എന്ന് പറയുമ്പോള്‍ ഉള്ള ന്യായം ഒന്നും ഇവിടെ ഇല്ലേ ,,, റമളാന്‍ മാസത്തില്‍ സുദൈസി പ്രാര്‍ത്ഥിക്കുന്നു അറിയുന്ന ആളുകള്‍ എല്ലാം കരഞ്ഞു കൊണ്ട് ആമീന്‍ പറയുന്നു ,, അതെ കാര്യം നമ്മള്‍ ഇവിടെ മലയാളത്തില്‍ നടപ്പില്‍ ആകണ്ടേ ,, ഇമാമിന് മാത്രം മനസ്സിലായാല്‍ പോരല്ലോ :

  • @abdu_9696
    @abdu_9696 Před 2 lety

    ഇപ്പോൾ ഗൂഗിൾ ട്രാൻസ്‌ലേഷൻ ഉള്ളത് കൊണ്ട്
    ഏത് ഭാഷയിൽ പ്രാർത്ഥിച്ചാലും അല്ലാഹുവിനു മനസിലാകും 🤣

    • @vahidbinrazaq8838
      @vahidbinrazaq8838 Před 2 lety

      Allah Huvine Thamasha akkiyad anno??

    • @noorulameen1963
      @noorulameen1963 Před 8 měsíci

      നി ശെരിക് ഇസ്ലാം എന്താണ് എന്ന് പടിക്ക്

    • @abdu_9696
      @abdu_9696 Před 8 měsíci

      @@noorulameen1963 ഇസ്ലാം എന്നാൽ കുരുടൻ ആനയെ കണ്ടത് പോലെയാണ്, പല നാട്ടിൽ പല വിധം

    • @abdu_9696
      @abdu_9696 Před 8 měsíci

      @@vahidbinrazaq8838 എന്താ തമാശ ഇഷ്ട്ടപ്പെടാത്ത ക്രൂരനാണോ അല്ലാഹു? مشاء الله

  • @v.pshajiviswanath9405
    @v.pshajiviswanath9405 Před 2 lety +4

    എല്ലാ ഭാഷയും ഉണ്ടാക്കിയ പടച്ചോന് എന്താണ് അറബിയോട് ഇത്ര മമത.

    • @khaleelkodakkad744
      @khaleelkodakkad744 Před 2 lety +1

      Arabiyod mathramalla. 3 baashakal(language) koodi und sahodhara. Vishwanath Arabiyod virodham Venda. Paraspara bahumanam anivaarriyamanu.

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 Před 2 lety +1

      അല്ല. സഹോദരാ അറബിയും
      സംസ്‌കൃതവും മറ്റും വളരെ നല്ല
      ഭാഷകളാ.....പക്ഷെ നാം ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും മാതൃഭാഷയിലാണ്..

    • @Yousuf75264
      @Yousuf75264 Před rokem

      അറബി ഭാഷ മറ്റുള്ള ഭാഷകളെ പ്പോലെയല്ല
      (സുന്ദര 👍മായിസംസാരിക്കുന്ന
      ഭാഷ )എന്നാണ്പറയാറുള്ളത്.

  • @muhammedirfancn3831
    @muhammedirfancn3831 Před 2 lety

    ഈ പറഞ്ഞത് സുന്നത് നമസ്ക്കാരത്തിലോ?ഫർള് നമസ്കരത്തിലോ!?അറിയുന്നവർ പറയാമോ!? രണ്ടിനും ബാധകമോ!?

  • @ShAh-nw5ff
    @ShAh-nw5ff Před 2 lety

    അതാ പറഞ്ഞത് ജുമുഅഃ ഹുതുബ മലയാളത്തിൽ പറ്റില്ല എന്ന് പറയുന്നത്
    ഞാൻ എങ്ങിനെ niskaricho അതുപോലെ niskarikkuka

  • @ROSNATALKS
    @ROSNATALKS Před 2 lety +2

    جزاك الله خيرا

  • @fayisakovummal7741
    @fayisakovummal7741 Před 2 lety +1

    Masha allah

  • @sakeenaibrahim6095
    @sakeenaibrahim6095 Před 2 lety

    അൽഹംദുലില്ലാഹ്

  • @nazeerabeevi1350
    @nazeerabeevi1350 Před 2 lety

    Mashaallah

  • @majeedmajeed7696
    @majeedmajeed7696 Před 2 lety

    Mashaallah

  • @rasheedathajudeen7917
    @rasheedathajudeen7917 Před 2 lety

    Jazakallahukhair