ചെറുശ്ശോല ഉസ്താദ് | അടവിന് വാഹനം വാങ്ങാവുന്ന രൂപം | cherushola ustath

Sdílet
Vložit
  • čas přidán 15. 05. 2019
  • #Cherusholausthath_Roshanmedia

Komentáře • 67

  • @mubashirmadathil6937
    @mubashirmadathil6937 Před 3 lety +9

    നല്ല സന്ദേശം എനിക്ക് ഇതിൽ പലിശ യെ കുറിച്ച് നല്ല സംശയം ഉണ്ടായിരുന്നു

  • @jalalsaqafionpkoppam
    @jalalsaqafionpkoppam Před 4 lety +4

    جزاكم لله

  • @moulanamedia9108
    @moulanamedia9108 Před 2 lety +2

    ماشاءالله تبارك الله

  • @sharafudheenpandarakad8482

    നല്ല സന്ദേശം

  • @sahadks6606
    @sahadks6606 Před 3 lety

    Alhamdullillah

  • @shamsus6067
    @shamsus6067 Před 3 lety

    👌👌👌

  • @KT-rl3qw
    @KT-rl3qw Před 3 lety +12

    ഉസ്താദ് പറയുന്ന രൂപത്തിൽ അടവിന് വാഹനം വാങ്ങുന്ന സമ്പ്രദായം ഇന്ന് നടക്കുന്നില്ല.

    • @yahyaxfx
      @yahyaxfx Před 3 lety +1

      എന്തേയ്

    • @trueway8271
      @trueway8271 Před 2 lety

      രണ്ടാമത് പറഞ്ഞത് നടക്കുന്നുണ്ടല്ലോ

    • @attitude9824
      @attitude9824 Před 2 lety +1

      @@trueway8271 ഒന്നു വിശദീകരിക്കാമോ എങ്ങനെ പ്രയോഗികമാക്കാം എന്ന് 🤔

    • @minnnaminnni
      @minnnaminnni Před 2 lety

      Yes

    • @rislathrislu7024
      @rislathrislu7024 Před rokem

      Athe

  • @hashim582
    @hashim582 Před 3 měsíci +1

    ഒരുപാട് പേർ ഈ വീഡിയോ കാരണം തെറ്റിദ്ധരിച്ചു...ഉസ്താദ് എല്ലാം കൃത്യമായി പറഞ്ഞു...തമ്പ് നൈൽ ഉണ്ടാക്കിയ ആളുടെ തെറ്റിദ്ധരിപ്പിക്കൽ ആണ് പലരെയും തെറ്റിദ്ധരിപ്പിച്ച്...
    ഇന്ന് നിലവിലുള്ള അടവുകൾ എല്ലാം തികച്ചും പലിശ തന്നെ...

  • @Mramsha
    @Mramsha Před rokem

    Full video link...

  • @abdulbasith-oc9cb
    @abdulbasith-oc9cb Před 3 měsíci

    Normal Emi yil bank total amnt adyame kodkund pinna nammal adakunna pysa bankilk aanau

  • @FunnySailingShip-ny6sh
    @FunnySailingShip-ny6sh Před 4 měsíci +3

    ഇങ്ങനെ തമ്പ്നൈൽ കൊടുത്ത് അപ്‌ലോഡ് ചെയ്യുന്നത് തെറ്റിദ്ധാരണ വരാൻ കാരണമാവും.
    ഇന്നത്തെ കാലത്ത് അടവിന് എടുക്കാൻ ഒരു കാരണ വശാലും പറ്റില്ല. ഇത്ര ശതമാനം പലിശ എന്ന നിലയിൽ bank നോട്‌ ലോൺ എടുത്തിട്ടാണ് നമുക്ക് വണ്ടി കിട്ടുന്നത്. ആ ലോണാണ് നമ്മൾ അടച്ചു തീർക്കുന്നത്.
    പിന്നെ നമ്മൾ വേഗം അടച്ചു തീർത്താൽ വണ്ടിയുടെ പൈസ കുറയുന്നത് പലിശ ആയതു കൊണ്ട് ആണല്ലോ.......
    ഉസ്താദ് പറയുന്നത് വ്യക്തികൾ തമ്മിൽ ഇടപാട് നടക്കുമ്പോൾ അടവ് ഹലാലാവുന്ന രൂപമാണ്. അത് ഇതിന്റെ full വീഡിയോ കേട്ടാൽ വ്യക്തമാവും.
    ഉസ്താദ് ഒരിക്കലും ഇതിനെ promote ചെയ്യുന്ന ആളല്ല.
    So ഈ thumbnail വെച്ച് ഇട്ടാൽ ജനങ്ങൾ അത് ഹലാലാണ് എന്ന് തെറ്റിദ്ധരിച്ചു വണ്ടി വാങ്ങിയാൽ നിങ്ങൾക്കായിരിക്കും കുറ്റം

  • @fadhi6902
    @fadhi6902 Před 7 měsíci

    Enghanay.kittunna.sthapanam.koodi.parayy

  • @niyasniyasniyas7179
    @niyasniyasniyas7179 Před 3 měsíci

    ഇതിൻറെ ഫുള്ള് വീഡിയോ ഉണ്ടോ

  • @abdulbasith-oc9cb
    @abdulbasith-oc9cb Před 3 měsíci

    Naduvil idapaaadil bank vannalo

  • @razirishu9493
    @razirishu9493 Před 2 lety +2

    ഇപ്പോൾ വാഹനങ്ങൾ വാങ്ങുന്നത്
    ബാങ്കിൽ നിന്ന് കടം വാങ്ങി പലിശ കൊടുക്കാൻ കരാറിൽ ഒപ്പുവെച്ചിട്ടാണ്

    • @sbEttumanoor
      @sbEttumanoor Před 3 měsíci +1

      അതെ..... കരാറിന്റെ രൂപമിതാണ് "തവണകൾ കൃത്യമായി അടച്ചു തീർക്കുന്നതിൽ അള്ളാഹു എന്നെ സഹായിച്ചില്ല എങ്കിൽ അള്ളാഹു ഹറാമാക്കിയ പലിശയിടപാടിൽ ഞാൻ പങ്കെടുത്തുകൊള്ളാം അതുവഴി ഞാൻ കാഫിറായിക്കൊള്ളാം ......""
      പലിശ 101% ഹറാം ..... അതിൽ നിന്നും വിട്ടു നിൽക്കൂ ..... ഇരുലോകവും സ്വർഗ്ഗമാക്കൂ .....

  • @fadhi6902
    @fadhi6902 Před 7 měsíci

    Ee.roopathilulla.edapad.vandiyuday.showroom. .kar.tharoola

  • @Muhammadali-cn5py
    @Muhammadali-cn5py Před 2 lety

    മൂന്നാമത്തെ കക്ഷി വഴി അല്ലെ വണ്ടി ടെ അടവ് അങ്ങനെ അനുവദിയം ആണോ

  • @yahyaxfx
    @yahyaxfx Před 3 lety

    അപ്പോ പറ്റും ലേ

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Před 2 měsíci

    ഇവിടെ ഒരു പ്രശ്നമുണ്ട്
    വാങ്ങുന്ന ആൾ
    വാഹനം വിൽക്കുന്ന company
    വാഹനത്തിന്റെ വില നമുക്കുവേണ്ടി നൽകുന്ന ബാങ്ക്
    ഇതിൽ ആരാണ് ഈ വീഡിയോയിൽ പറഞ്ഞ രൂപത്തിൽ വില നിശ്ചയിക്കുന്നത്??
    വില നിശ്ചയിക്കേണ്ടത് ആരാണ്?

  • @amanivellamundaamanivellam7958

    പക്ഷെ, അടവിന് നാം വണ്ടി വാങ്ങുമ്പോൾ ഷോറും ഉടമകൾ വണ്ടിയുടെ ക്യാഷ് ഫുൾ ബേങ്കിൽ നിന്ന് നമ്മുടെ ആർസി പണയം വെച്ച് എടുക്കുകയാണ് ചെയ്യുന്നത് . അവരെടുത്ത ക്യാഷ് പലിശ സഹിതം തിരിച്ചടക്കുകയാണ് നാം ചെയ്യുന്നത്

    • @muhammedarifmavoor8075
      @muhammedarifmavoor8075 Před 3 měsíci

      @@attitude9824അടവിന്റെ സമയം തെറ്റിയാൽ പറഞ്ഞുറപ്പിച്ച തുകയിൽ നിന്ന് മാറ്റം വരില്ലേ ?

  • @camilamedia2783
    @camilamedia2783 Před 3 měsíci

    ബാങ്കിൽ നിന്ന് അടവിന് എടുത്താൽ പറ്റുല്ല എന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും വരുന്നുണ്ട്.
    1. പലിശയുടെ എഗ്രിമെൻ്റ് ഉണ്ട്.
    2. അടക്കാൻ വൈകിയാൽ വീണ്ടും തുക കൂടും
    ഇതൊക്കെ വല്ല വ്യക്തികളും തമ്മിൽ നടത്തുന്ന വിഷയത്തിലേ ബാധകമാവൂ.. ഈ ഉസ്താദിൻ്റെ മസ്അല കേട്ടിട്ട് ഉസ്താദുമാർ വാഹനം അടവ് ഇട്ട് എടുക്കുന്നുണ്ട്. പലിശയാണ്. സൂക്ഷിക്കുക. ഈ ഉസ്താദിനെ അറിയുന്നവർ ഒന്ന് സംസാരിക്കുന്നത് നല്ലതാണ്.
    അടവിന് വണ്ടി എടുക്കുമ്പോൾ ബാങ്ക് ഒരു എഗ്രിമെൻ്റിൽ ഒപ്പിടിക്കും. അതിൽ കൃത്യമായി എഴുതിയിട്ടുണ്ട് * മുതൽ ഇത്ര, പലിശ ഇത്ര എന്ന്.

  • @nattilekada3632
    @nattilekada3632 Před 2 lety +1

    സ്വർണ്ണാഭരണം അടവിന് (തവണ വ്യവസ്ഥയിൽ ) വാങ്ങാനും വിൽക്കാനും പറ്റുമോ?

    • @abrahamlincoln.4418
      @abrahamlincoln.4418 Před 2 lety

      ഇല്ല....
      കാരണം സ്വർണം,വെള്ളി,പണം എന്നിവ എക്സ്ചേഞ്ച് മീഡിയ ആണ്...
      എക്സ്ചേഞ്ച് മീഡിയ കച്ചവടം ചെയ്യപ്പെടുമ്പോൾ equalisation നടക്കപെടുകയും, dealing നടക്കുന്ന സ്ഥലത്ത്/സമയത്ത് തന്നെ settled ചെയ്യപ്പെടേണ്ടതുമാണ്.

  • @fadhi6902
    @fadhi6902 Před 7 měsíci

    3.kashi.yayi.bank.edapedum

  • @riyaffarook4692
    @riyaffarook4692 Před 2 lety

    അവധി കാലയളവിൽ പണം മുഴുവൻ അടച്ചു തീർത്തില്ലങ്കിൽ പിന്നെ എന്താ വിധി

  • @rashidrashivl997rashi7

    പലിശയായിട്ടാണ് തരേണ്ടത് എന്ന് കമ്പനി പറയുമ്പോ.. 🤔

    • @jabirm8757
      @jabirm8757 Před 7 měsíci

      കമ്പനി പറയുന്നതല്ല മാനദണ്ഡം. ഇടപാടിൽ നിങ്ങളും ഷോറൂമും മാത്രമാവുമ്പോഴാണ് ഈ പറഞ്ഞ നിയമം.

  • @KEPEESVENGOOR
    @KEPEESVENGOOR Před 3 měsíci

    വാഹനം വാങ്ങാനും തലേക്കെട്ടുകാരൻ്റെ സുന്നത്തും ഫർളും വേണോ? പുരോഹിതമതത്തിൽ അതാ സ്ഥിതി നബിയുടെ മതത്തിൽ അങ്ങിനെയല്ല താനും

  • @musthafak3725
    @musthafak3725 Před 2 lety +7

    അടവിന് വണ്ടി എടുക്കുന്നത്ഹറാമാണ് അതിൽ പലിശ ചേരുന്നുണ്ട് ഇനി അത് മസ്‌അല ചേർത് ഹലാലാക്കിയോ എന്ന് എനിക്ക്‌ അറിയില്ല

    • @കൊച്ചുകള്ളൻ
      @കൊച്ചുകള്ളൻ Před 2 lety +13

      എങ്കിൽ. ജ്ജ് പഠിച്ച. കിതാബും എടുത്തു അങ്ങോട്ട്. ചെല്ലു. കാണട്ടെ. അന്റെ വിവരം

    • @musthafak3725
      @musthafak3725 Před 2 lety +8

      @@കൊച്ചുകള്ളൻ
      ബ്രോ പലിശ അള്ളാഹു ഹറാമാക്കിയിട്ടുണ്ട് അതിനേ എതിർത്തിട്ട് കാര്യാമില്ല ghan പുതിയ ഒരു വണ്ടി എടുക്കണം എന്നുള്ളത് എന്റെ ഒരു ആഗ്രഹമായിരുന്നു
      പലിശ ചേരുന്നുണ്ട് എന്നുള്ള കാരണത്താൽ ആ ആഗ്രഹം മാറ്റി
      സെക്കൻഡ് വണ്ടി എടുത്തു
      പുതിയ വണ്ടി രൊക്കം പൈസ കൊടുത്തു വാങ്ങാൻ പൈസ ഇല്ല

    • @കൊച്ചുകള്ളൻ
      @കൊച്ചുകള്ളൻ Před 2 lety +8

      @@musthafak3725 ആട്ടും കാട്ടം നജസാണ്. ആടിന്റെ രക്തവും. എന്ന് കരുതി. ആട്ടിറച്ചി. നജസ് അല്ല. ആദ്യം പലിശ എന്നാൽ എന്താണ്. എന്ന്. പഠിക്കുക. കച്ചവടം എന്നാൽ എന്താണെന്നും പഠിക്കുക

    • @musthafak3725
      @musthafak3725 Před 2 lety +2

      @@കൊച്ചുകള്ളൻ
      ആടിന്റെ ഇറച്ചി മാത്രം അള്ളാഹു ഹലാലാക്കി അതികൊണ്ട് കാഴ്യ്ക്കാം
      അള്ളാഹു അതും ഹറാമാക്കിയിരുന്നങ്കിൽ അതിനും ghan പറയുമായിരുന്നു ഹരമാണ് എന്ന്
      ബേങ്കുമായി ബന്ധപ്പെട്ട ഇടബട് ഹറാമാണ് വേണമെങ്കിൽ നിങ്ങൾക്ക് വാദിച്ചു ഹലാലാക്കാം ബട്ട് അല്ലാഹുവിന്റെ കോടതിയിൽ വാഹനം അടവിന് എടുക്കുന്നത് പക്ക ഹറാമാണ്

    • @കൊച്ചുകള്ളൻ
      @കൊച്ചുകള്ളൻ Před 2 lety +4

      @@musthafak3725 ആഹ് അതുപോലെ. അടവിന്. വങ്ങൾ അല്ല. പലിശ. അതിൽ പലിശ വരുമ്പോൾ. അതാണ് പലിശ. കടം കൊടുക്കലും. ഗഡുക്കളായി. വിൽക്കലും വങ്ങലുമല്ല പലിശ . നിശ്ചയിച്ച വിലയിൽ സമയാധീത മായി മാറ്റം വരുത്തലാണ്. പലിശ

  • @RelentlessH0pe
    @RelentlessH0pe Před 4 měsíci

    adavu thettiyal vila maaratha oru EMI polum innilla

  • @jubusiness5884
    @jubusiness5884 Před rokem

    നിയമം ഓക്കേ.. പക്ഷെ ഇങ്ങനെ തരുന്ന കമ്പനിയെ പറഞ്ഞു തരുമോ 🥴🥴

    • @abcdefgh7296
      @abcdefgh7296 Před rokem

      അതെ അത് എവിടെ കിട്ടും

  • @moossapp1976
    @moossapp1976 Před 8 měsíci

    ഉസ്താത് പറഞ്ഞത് ശരി പക്ഷെ ഇപ്പോൾ ബേങ്ക് മഖേന എടുക്കുന്ന വാഹനം അത് ഇസ്ലാമിൽ അനുവദനീയമാണോ