കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ Ep 04| Exclusive Talk | Kaduva | Gangs of Kino

Sdílet
Vložit
  • čas přidán 7. 09. 2024
  • Kaduvakkunnel Kuruvachan Ep 04| Exclusive Talk | Kaduva | Prithviraj | Suresh Gopi | Kino
  • Zábava

Komentáře • 181

  • @anintelligentmadman348
    @anintelligentmadman348 Před 3 lety +123

    ഓരോ ഇടവകയിലും ഇങ്ങനെ ഒരു മുതൽ വേണം എങ്കിൽ അച്ഛന്മാർ നന്നാകും. 👌

    • @mathewjoseph5723
      @mathewjoseph5723 Před 3 lety +6

      1000% agree with you

    • @jijujiji245
      @jijujiji245 Před 3 lety +7

      ഞങ്ങളുടെ പള്ളിയിൽ ഇതുപോലെ 2 പേര് ഉണ്ട്. പിന്നെ അടുത്ത തലമുറയും ഉണ്ട്. അച്ഛന്മാരുടെ പരിപാടി ഒന്നും നടക്കുകേല

    • @mathewjoseph5723
      @mathewjoseph5723 Před 3 lety +2

      @@jijujiji245 അത് നിങ്ങളുടെ ഭാഗ്യമാണ് bro

    • @prashobunniunni4130
      @prashobunniunni4130 Před 2 lety

      അങ്ങനെ ഉള്ളവർ പള്ളിലൊട്ടു പോകുകേം ഇല്ല

  • @catastrophicdon
    @catastrophicdon Před 3 lety +23

    Super.... ഇടക്ക് കട്ട്‌ ചെയ്യുന്നത് കാഴ്ചക്കു ഒരു തടസ്സം ആണ്. കോടതി രംഗം കഴിഞ്ഞു പള്ളിയിലേക്ക് പോകുന്നിടത്തു ഒരു ക്ലാരിറ്റി കുറവ് ഫീൽ ചെയ്യുന്നുണ്ട്

  • @nambudiripad6452
    @nambudiripad6452 Před 3 lety +41

    I think he is an outspoken, sincere, genuine guy 🤔🤔🤔

  • @santhoshbabu2383
    @santhoshbabu2383 Před 3 lety +47

    ചിരിച്ച് മരിക്കും അച്ചായ, അവിടെ പിടിച്ചാൽ, കണ്ണിൽ കുത്തുന്ന കാര്യം, പറഞ്ഞപ്പോൾ, അച്ചൻ്റെ, കറണ്ട് ഉള്ള ... ---

  • @georgebose7330
    @georgebose7330 Před 3 lety +31

    എന്റെ അച്ചായാ നിങ്ങൾ പ്വോളി ആണ്. Generator വെച്ച സാധനം 🤣🤣🤣🤣🤣

  • @jobu_thomas
    @jobu_thomas Před 3 lety +41

    ഇടക്ക് ഉള്ള എഡിറ്റിങ് continuity ഇല്ലാതാക്കി...

  • @ullaskumarg3421
    @ullaskumarg3421 Před 3 lety +19

    ഒരു രക്ഷേം ഇല്ല 😂. വെളുപ്പിച്ച വീഡിയോ കണ്ട ശേഷം ഇത് കാണാൻ രസം ഉണ്ട്.

  • @santhoshbabu2383
    @santhoshbabu2383 Před 3 lety +112

    പണ്ടാരം അടങ്ങാൻ ഇയാടെ സമാനത്തിൽ, കറണ്ട് ഉണ്ടോ, ചിരിച്ച് മരിക്കും കുറുവാച്ചായാ

  • @jojinjohn
    @jojinjohn Před 2 lety +30

    10:00 Sense of Humour at the highest level Kaduvacha..

  • @roypc3610
    @roypc3610 Před 2 lety +9

    ഞാൻ ഇങ്ങു പോന്നു, വഴക്കിന്‌ നിൽക്കേണ്ടാ എന്ന് കരുതി 😁😁😁
    പൊളിച്ചു

  • @joyantony741
    @joyantony741 Před 2 lety +5

    കുറവച്ചൻ ആള് പുലിയാണ് !
    ഒറിജിനൽ കാട്ടുപുലി !
    കേരളത്തിൽ ഒന്നേ ഉളളൂ !
    Super !!!

  • @lathalalachan6925
    @lathalalachan6925 Před 2 lety +10

    അയ്യോ. ഒത്തിരി നാളുകൾക്കു ശേഷം ഒത്തിരി ചിരിച്ചു. "പണ്ടാരം അടങ്ങാൻ ഇവന്റെ സാമാനത്തിൽ current undo" ഓർത്ത് ഓർത്ത് ചിരിച്ചു നന്നായിട്ടുണ്ട്. 🤣🤣🤣🤣🤣👍

  • @krishnanm734
    @krishnanm734 Před 3 lety +7

    പള്ളിലച്ചനും കറുവാച്ചനും തമ്മിലുണ്ടായ കയ്യാങ്കളിയും (പിടിവലിയും) ഒരു സ്റ്റഡ് സിനിമയുടെ പ്രതീതി - കറുവാച്ച ന്അ ഭിനന്ദനങ്ങൾ

  • @josephthomas6577
    @josephthomas6577 Před 3 lety +33

    എല്ലാ പള്ളിയോഗങ്ങളും അച്ചന്മാർ തീരുമാനിക്കുന്നത് പോലെ മാത്രമാണ് നടക്കുന്നത്. സഭ ഇതിനെ ജനാതിപത്യം എന്നു പറയുന്നു.

    • @skjkv2429
      @skjkv2429 Před 2 lety +1

      ആരാണ് പറഞ്ഞത് .......... പാരിഷ് കൗൺസിൽ അംഗങ്ങൾ
      അനുവദിക്കാതെ ഒരു രൂപ ആർക്കും എടുക്കാൻ കഴിയില്ല ...... , പള്ളിയിൽ കിട്ടുന്ന വരുമാനത്തിനു കൃത്യം കണക്കുകൾ സൂക്ഷിക്കന്നുണ്ട്.

    • @tulunadu5585
      @tulunadu5585 Před 2 lety +2

      അച്ഛന്മാരുടെ ഏകാധിപത്യം ആണ് കാത്തോലിക്ക സഭയിൽ

    • @josephcjose1366
      @josephcjose1366 Před 2 lety +1

      കത്തോലിക്ക സഭയിലാ ഈ ഹുങ്ക്. ഞങ്ങടെ ഓർത്തഡോക്സിൽ അച്ചൻ മിണ്ടാതിരിക്കും.

  • @karthikm.k..ambadyyyy1874

    ഈ നിയമങ്ങൾ ഒക്കെ എപ്പോൾ എന്നു പഠിച്ചു ഇതിനുള്ള നേരവും സമയവും എപ്പോൾ ഈ ഓട്ടത്തിനടയിൽ കിട്ടി I. A. S I. P. S. L. L. B. ഇത്രെയും എജ്യൂക്കേറ്റു എടുത്തു പഠിച്ച അറിവ്. എന്തായാലും. വലിയ നമസ്കാരം

  • @jeljishchacko4653
    @jeljishchacko4653 Před 2 lety +6

    കരണ്ട് ഉള്ള അച്ചന്റെ സാമാനം ..... കുറുവാച്ചൻ ചേട്ടൻ ചിരിപ്പിച്ച് കൊല്ലും😂😂😂

  • @binusd9817
    @binusd9817 Před 3 lety +13

    Powli powli ഇത് ഐറ്റം വേറെ. കടുവ

  • @abhilashpillai201
    @abhilashpillai201 Před 2 lety +4

    ഇത് ചെറുത് കടുവച്ചൻ വേറെ ലവലാ 👍

  • @savanttoner9457
    @savanttoner9457 Před 3 lety +15

    ഏറ്റവും അവസാനം ആണല്ലോ ഫുൾ കോമഡി , ഉണ്ടക്കു പിടിച്ചു ഞെക്കി, കരണകുറ്റി അടിച്ചു പൊളിച്ചു ചവിട്ടും കൊടുത്തു പള്ളിക്കു ചുറ്റും ഓടിച്ചും കഴിഞ്ഞപ്പോ , വഴക്കു വേണ്ടാന്നോർത്തു പോന്നെന്നു :D :D

  • @RamforDharma
    @RamforDharma Před 3 lety +18

    അച്ചായൻ⭐❤️

  • @russelvk2322
    @russelvk2322 Před 3 lety +7

    14:40 ഞാൻ ഇങ്ങ് പൊന്നു വഴക്കിന്ന് നിലക്കേണ്ടന്ന് വെച്ച് ഇത്ര ഞാൻ ചെയ്തുള്ളു 😂😂

  • @dhibin0088
    @dhibin0088 Před 2 lety +2

    സിനിമ കണ്ടു വന്നതാണേ.. കിടു 👍

  • @Saltandpepper2.0
    @Saltandpepper2.0 Před 3 lety +7

    30 min video akkanam ..... In between cuts oyivakanam,..... nice program

  • @jinsmathew1123
    @jinsmathew1123 Před 3 lety +9

    പെട്ടന്ന് പെട്ടന്ന് പോസ്റ്റ് ചെയ്യൂ

  • @lethasuresh8774
    @lethasuresh8774 Před 2 lety +3

    പണ്ടാരമടങ്ങാൻ ചിരിച്ചു ചത്തു 😆😆

  • @Surendhran-wt5ys
    @Surendhran-wt5ys Před 2 lety +2

    കുറച്ചോ.. പിടിച്ചതിനേക്കാൾ വലുതാണ്... അളയിൽ ഇരുന്നത്
    ഈ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്....

  • @shakeerputhanpally3916
    @shakeerputhanpally3916 Před 3 lety +5

    ചിരിച്ചു വയ്യാണ്ടായി എന്റെ അച്ചായാ...😄😄
    അവൻ എങ്ങാനും കൂട്ടമണി അടിച്ചിരുന്നു എങ്കിൽ ഞാൻ അവനെ എടുത്തു കിണറ്റിൽ ഇട്ടേനെ 😄😄

  • @thomasxaviour4669
    @thomasxaviour4669 Před 3 lety +17

    ഏതു പുന്നാര മോനാടാ എഡിറ്റ്‌ ചെയ്യുന്നേ? ..
    കടുവ സൂപ്പർ..

  • @Saltandpepper2.0
    @Saltandpepper2.0 Před 3 lety +6

    Chirichu Chathuu ..... Generator

  • @dreamrecords7818
    @dreamrecords7818 Před 3 lety +29

    അച്ചായൻ ലെവൽ 🔥🔥🔥

  • @Saltandpepper2.0
    @Saltandpepper2.0 Před 3 lety +6

    Mass Ka bapp .........Kuruvachan mass

  • @ajvlog1995
    @ajvlog1995 Před 3 lety +3

    എന്റെ അച്ചായാ.. ഒരു രക്ഷയും ഇല്ല. 😎😎😎

  • @kmsadath
    @kmsadath Před 3 lety +10

    ഒരു മറ്റതിലെ ഓർഗാൻ കുടുങ്ങിയല്ലോ അത് കൊണ്ട് 😂😂😂

  • @jccherian
    @jccherian Před 2 lety +2

    എന്റെ പൊന്നോ ഇതാണ് ഹീറോ യഥാർത്ഥ ഹീറോ . ഒരോ രോമത്തിലും ഹീറോ

  • @asifashraf7940
    @asifashraf7940 Před 3 lety +4

    ❤️❤️❤️....kuruvaachaayan uyir ...❤️❤️

  • @ranjithpremkumar3265
    @ranjithpremkumar3265 Před 3 lety +11

    "Mariyamma vayikunna sadhanam nee kandittundoda" mass and thug at the same time.....poli iyalu serikkum kaduvaya... Maas ka baap

  • @BabuKunnumpuram
    @BabuKunnumpuram Před 3 lety +12

    Electric shock kalakki 😂😂😂

  • @rse8727
    @rse8727 Před 3 lety +6

    Kuruvachayan Super

  • @bahubali1709
    @bahubali1709 Před 3 lety +5

    Waiting for the next episode..👍

  • @sarath3287
    @sarath3287 Před 3 lety +14

    കറണ്ട് ഉള്ള സമാനം😅😅

  • @prasadkgnair5552
    @prasadkgnair5552 Před 3 lety +5

    AMAZING PERSONALITY

  • @traveller7077
    @traveller7077 Před 3 lety +35

    ജനറേറ്റർ വച്ച ഉണ്ട.. ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣🤣

    • @jainibrm1
      @jainibrm1 Před 2 lety +1

      12 ബാറ്ററിയിൽ അല്ലെ വർക്ക് ചെയുന്നത്

  • @reneeshthayyil9671
    @reneeshthayyil9671 Před 2 lety +1

    ഒരു രക്ഷയും ഇല്ല ....ഇങ്ങേരടെ കഥയിൽ വേറെ ആരും അഭിനയിക്കണ്ട ..... ഈ മൊതലിനെ കൊണ്ട് തന്നെ അഭിനയിപ്പിക്കണം എന്നാൽ സൂപ്പർ....... എന്നാലും കറന്റ് അടിക്കണ ഉണ്ട അവിടെ കുറുവാച്ചൻ ഒന്നു പതറി.....'' പിന്നെ പൊളിച്ച് ....

  • @tintujoby7085
    @tintujoby7085 Před 3 lety +6

    Pala kaduvachayan👍

  • @lijugangotri
    @lijugangotri Před 3 lety +2

    മലയോര മണ്ണിലെ പച്ചയായ മനുഷ്യന്റെ, ജീവിതം കുറുവച്ചയാ കലക്കി

  • @rubyvadaken4620
    @rubyvadaken4620 Před 3 lety +3

    OMG REAL HERO

  • @tulunadu5585
    @tulunadu5585 Před 2 lety +4

    വളരെ ശരിയാണ് ഈ അച്ഛന്മാരുടെ ഹുങ്കും തെമ്മാടിത്തവും സഹിക്കാൻ പറ്റാതായി

  • @lijupunnoose6940
    @lijupunnoose6940 Před 3 lety +4

    അടുത്ത എപ്പിസോഡ് പെട്ടെന്ന് ലോഡ് ചെയ്യൂ

  • @myself_arif971
    @myself_arif971 Před 3 lety +3

    Ithaarede upload cheyunne...upload aakkuvaane kurach lengthil upload aak..ith oru mathiri continuation illaathe...

  • @georgebose7330
    @georgebose7330 Před 3 lety +8

    Editing continuity കളയുകയാണ്.

  • @hughlauriecardio7285
    @hughlauriecardio7285 Před 3 lety +3

    Achayan super ahh ,pokritharam paranja pallil achanayalum rendannam pottikanam

  • @p.c.sreekumar3786
    @p.c.sreekumar3786 Před 3 lety +3

    കൊള്ളാം

  • @66sobhak71
    @66sobhak71 Před 3 lety +2

    Kinattilidunna justification m super

  • @sajiniirshad6460
    @sajiniirshad6460 Před 2 lety +1

    Great

  • @asifashraf7940
    @asifashraf7940 Před 3 lety +3

    Next episode nale upload cheyyane ...😉

  • @baburajan1234
    @baburajan1234 Před 3 lety +2

    Kuruvinalkunnel Kaduvachan❤️❤️❤️❤️❤️🙏🙏🙏🙏🙏🤔🤔🤔🤔🤔🥃🥃🥃🥃🥃🍾🍾🍾🍾🍾🍾🌹🌹🌹🌹🌹🦓🦓🦓🦓🦓

  • @dawwww
    @dawwww Před 2 lety +3

    Achayan enna vakkinte definition aanu ingeru..

  • @soorajjohn6771
    @soorajjohn6771 Před 2 lety +1

    Ente ponnoo namichu ente achaya 🥰🙏😃

  • @hughlauriecardio7285
    @hughlauriecardio7285 Před 3 lety +4

    Undaaaa

  • @indianindian2906
    @indianindian2906 Před 3 lety +2

    Waiting for next

  • @sebastianjohnk
    @sebastianjohnk Před 2 lety

    Super ! duper

  • @kevinsanthosh246
    @kevinsanthosh246 Před 3 lety +2

    Mass

  • @clint545
    @clint545 Před 2 lety +1

    14.00 plan B 😛 pwoli

  • @shamnashamsa2535
    @shamnashamsa2535 Před 3 lety +5

    Pls don't cut vidio

  • @anandchidambaram5920
    @anandchidambaram5920 Před 3 lety +4

    👌🏽🔥💪🏾💥🤙🏾

  • @aby4666
    @aby4666 Před 3 lety +2

    Pls bro you need to upload at least 30 mins.

  • @roomir9799
    @roomir9799 Před 3 lety +4

    ❤️‍🔥

  • @bhavaanivyshu9720
    @bhavaanivyshu9720 Před 2 lety

    അച്ചായൻ എന്ന് പറഞ്ഞാൽ നല്ല പൊളി അച്ചായൻ 👏🏻👏🏻

  • @vinu1nair
    @vinu1nair Před rokem

    എത്ര നാള് കൂടിയാ നല്ല പാലാ ഭാഷ കേൾക്കുന്നത് 😂 ജോസ് ചേട്ടനെ കണ്ടിട്ടുണ്ട്

  • @arunsnair5805
    @arunsnair5805 Před 3 lety +5

    George joseph didn't mention anything about the organ issue or the priest.

    • @joeaugustine9919
      @joeaugustine9919 Před 3 lety +2

      True

    • @cijoyvar9029
      @cijoyvar9029 Před 3 lety +5

      അഭയ കേസ് വിശദീകരണം കേൾക്കുക, അദ്ദേഹം നല്ല കുഞ്ഞാട് ആണ്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 3 lety +5

      @@cijoyvar9029 അഭയ കേസിലെ വിധി പൊട്ടത്തരമാണ് ....നിൽക്കത്തില്ല...ഒരുത്തൻ മിന്നായം പോലെ കണ്ടെന്നു പറഞ്ഞാൽ അതു തെളിവാകില്ല...അയാളു മാത്രമല്ല വിരമിച്ച പല ജഡ്ജിമാരും ഫോറെൻസിക് വിദഗ്ധരും പറഞ്ഞിട്ടുണ്ട്.. ഏഷ്യാനെറ്റിലെ കവർ സ്റ്റോറിയിൽ നുണ പരിശോധന വീഡിയോ എഡിറ്റിംഗ് നടത്തിയതാണെന്നും അതു കൊണ്ടാണ് ആ ചാനൽ അത് ഇതു വരെ telecast ചെയ്യാത്തതെന്നും പറഞ്ഞിട്ടുണ്ട്.. വിദഗ്ദ്ധരിൽ മറ്റു മതവിഭാഗക്കാരുമുണ്ട്.. കേട്ടിട്ട് എനിക്കവരുടെ അഭിപ്രായം ലോജിക്കലായിരുന്നു

    • @arunpagent7596
      @arunpagent7596 Před 3 lety +1

      Both are liars

    • @minnalmurali9745
      @minnalmurali9745 Před 2 lety

      @@arunpagent7596 what is true then

  • @AniFunMat
    @AniFunMat Před 3 lety +2

    @9 30 the best

  • @pennnahalex1271
    @pennnahalex1271 Před 3 lety +3

    💕💕💕💕

  • @Ajcvd
    @Ajcvd Před 2 lety +2

    പൊളി ചേട്ടാ 😆😆😆😆, അച്ഛനെ എടുത്തു കിണറ്റിൽ ഇട്ടേനെ

  • @gopalkrishnan7260
    @gopalkrishnan7260 Před 3 lety +2

    Keep it up

  • @user-qr8un3qx7b
    @user-qr8un3qx7b Před 3 lety +2

    Masss

    • @sabupr1413
      @sabupr1413 Před 3 lety +1

      സിനിമ യെടുക്കുവാണേൽ അച്ചായൻ തന്നെ അഭിനയിച്ചാൽ മതി , പടം കലക്കും , ഉറപ്പാ

  • @pradeepjames6499
    @pradeepjames6499 Před 2 lety

    👍.

  • @therealscalper8699
    @therealscalper8699 Před 3 lety +2

    Inum first....

  • @thoma9749
    @thoma9749 Před 3 lety +3

    VERUM MASS ALLAA MARANA MASSS.........

  • @parackaljoy9879
    @parackaljoy9879 Před 2 lety

    Very mean dealing

  • @konnikaranvlogs633
    @konnikaranvlogs633 Před 3 lety +14

    ആതെ താങ്കൾ വീഡിയോ ഫുൾ ആയിട് ...ഇടണം ..ഇത് ചുമ്മാ ബോറിങ് അ

  • @sureshkumarkumar643
    @sureshkumarkumar643 Před 2 lety

    Very good

  • @harilalmn
    @harilalmn Před 2 lety +2

    10:00 🤣🤣🤣🤣🤣🤣🤣🤣

  • @noushvlogger7479
    @noushvlogger7479 Před 2 lety +1

    അച്ചായമാർ പൊളി ആണ്... പിസി പോലെ

  • @BabuKunnumpuram
    @BabuKunnumpuram Před 3 lety +2

    👑👑

  • @jasianwar3303
    @jasianwar3303 Před 2 lety +1

    polli

  • @66sobhak71
    @66sobhak71 Před 3 lety +4

    Chirichu vayyandaayi

  • @tomhardy9031
    @tomhardy9031 Před 3 lety +2

    Sec: 420 definition
    Note the point.

  • @syamkriz
    @syamkriz Před 2 lety +1

    ഞാൻ പിന്നെ വഴക്കിന് നിക്കണ്ട എന്ന് വിചാരിച്ചു ഇങ് പോന്നു. അപ്പോ ഇത്രേം നേരം വഴക്കല്ലയിരുന്നോ

  • @aadhilansar4628
    @aadhilansar4628 Před 2 lety +1

    Kaduva Real

  • @innocentjohn3311
    @innocentjohn3311 Před 3 lety +3

    Best editing

  • @sojanjoseph9485
    @sojanjoseph9485 Před 2 lety +2

    കുറുവച്ചന്റെ കുട്ടമണി 😂

  • @sumithsurendran4611
    @sumithsurendran4611 Před 2 lety +1

    😊

  • @alexanderbthomas8046
    @alexanderbthomas8046 Před 3 lety +3

    Who is that father?

  • @sabithidea
    @sabithidea Před 2 lety +1

    Plz upload full.not edit one

  • @niyatiujalam11
    @niyatiujalam11 Před 2 lety +1

    കുറവാചൻ 🔥🔥🔥

  • @sudhihitachi4477
    @sudhihitachi4477 Před 2 lety +1

    ചിരിപ്പിച്ച് കൊല്ലാതെ അച്ചായോ😂😂

  • @wilsonkuriakose7534
    @wilsonkuriakose7534 Před 2 lety +1

    Vydika sapam thalamurakal anubhavikkum pillecha. Aru pokkikkondu nadannittum karyamilla.

    • @nirmalbabu9758
      @nirmalbabu9758 Před 2 lety

      ഉണ്ടംപൊരി. ഇയാൾ ചെന്ന് വൈദികന്റെ മുന്നിൽ കുനിഞ്ഞുനില്ല്.

  • @boomika5609
    @boomika5609 Před 2 lety

    Eyaal vallam

  • @mohdaneesc
    @mohdaneesc Před 3 lety +6

    Outspoken and irreverence
    " Lelam

  • @jainibrm1
    @jainibrm1 Před 2 lety

    മഴ സൂപ്പർ